രാഹുലിനെ ഇറ്റലിയിലേക്ക് ഓടിക്കും|അമിത്ഷായുടെ അവസ്ഥ കണ്ടോ..? വീഡിയോ |Amitsha|Rahul Gandhi

Поділитися
Вставка
  • Опубліковано 28 вер 2024
  • അമിത്ഷായ്ക്കും
    സ്മൃതി ഇറാനിക്കും
    രാഹുലിന്റെ തിരിച്ചടി
    വീഡിയോ പുറത്ത്...!
    #thejournalist #journalistchannel #bjp #rahulgandhi #yedunarayanan #congress #modi #narendramodi #indiaalliance #loksabhaelection2024 #amitshah #smritiirani #nda

КОМЕНТАРІ • 486

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb 3 місяці тому +146

    രാഹുൽ നോമിനേഷൻ കൊടുത്തിട്ട് ആരെയും ഭീഷണിപ്പെടുത്തി നോമിനേഷൻ പിൻവലിപ്പിച്ചില്ല ഷാ എന്താണ് ചെയ്തത് എന്ന് എല്ലാർക്കും അറിയാം

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 місяці тому +59

    ഇതിലും വലിയ തിരിച്ചടി ഇനി കിട്ടാനില്ല ഇവർക്ക് രണ്ട് പേർക്കും

  • @paulantonyeelavathingal9536
    @paulantonyeelavathingal9536 3 місяці тому +149

    അമിത്ഷാ സമ്റിതി ഇറാനിയെയും കൂട്ടി ഇറാനിൽ പോകും

    • @Starkitchen69
      @Starkitchen69 3 місяці тому +7

      ഈ കിളവിക്ക് play കിസ് കൊടുക്കുക 😁

    • @alexanderkurian697
      @alexanderkurian697 3 місяці тому +7

      അവന്റെ അമ്മേ കെട്ടിക്കാൻ ആയിരിക്കും ആ തേവടിച്ചിയും ആയിട്ട് ഇറാനിൽ പോകുന്നത് 😂😂😂😂😂😂😂

    • @anupinkumar7398
      @anupinkumar7398 3 місяці тому +1

      Pappu veendum vayanadan PM.. 3rd tholvi

    • @abdussamad7880
      @abdussamad7880 3 місяці тому +1

      🥲😅😂🤣

    • @aleyammajohn6433
      @aleyammajohn6433 3 місяці тому +2

      Yes very correct 💯👍👍👍 thanks

  • @sreevalsanm6140
    @sreevalsanm6140 3 місяці тому +62

    അമിതേട്ടനും വിസ്‌മൃതി ചേച്ചിയും വിസ്‌മൃതിയിൽ ആകുന്ന കാലം വിതൂരമല്ല. നമുക്ക് കാത്തിരുന്ന കാണാം.😅😮😊😢

    • @raagamanjari
      @raagamanjari 3 місяці тому

      Kooduthal Negalikkanda, George Psoriasis nte 1 Lakh Bond kondu kittiyal 4 Lakh bhooripaksham annu. Pappu monthe Vijayam is illegal !!!!!

  • @rajannair1376
    @rajannair1376 3 місяці тому +17

    സാരമില്ല ക്ഷമിച്ചേക്കു എന്തൊ വിവരക്കെട് പറഞ്ഞു പോയതാ😂😂😂😂

  • @badushakv-f5e
    @badushakv-f5e 3 місяці тому +28

    അമിട്ട് പൊട്ടിച്ചു😅

  • @abdurshimanmp7393
    @abdurshimanmp7393 3 місяці тому +10

    യദു നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @googlemalayalam3292
    @googlemalayalam3292 3 місяці тому +35

    love you Rahul ji 🇮🇳👍

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 3 місяці тому +13

    ബിജെപി മുക്ത ഭാരതം അതാണ് ഞങ്ങൾ ഇന്ത്യക്കാർ ചെയ്യാൻ പോകുന്നത്

  • @starkid3639
    @starkid3639 3 місяці тому +11

    ജഹവർ ലാൽ നെഹ്രുവിന്റെ കൊച്ചുമോനാണ് High quality കുടുംബത്തിൽ ജനിച്ച് വളർന്നതാണ് 'കുടുംബ മഹിമ അദ്ദേഹത്തിനുണ്ടായിരിക്കും. ജന നന്മയാണ് ലക്ഷ്യം അടിച്ച് മാറ്റലല്ല. വിവരദോശികളേ വിവരകേട് കൂകി വിളിക്കൂ.

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 3 місяці тому +10

    അഹങ്കാരി വീട്ടിലിരിക്കട്ടെ!

  • @noushadali4050
    @noushadali4050 3 місяці тому +11

    Great sir

  • @BabuKoch-h2s
    @BabuKoch-h2s 3 місяці тому +4

    Excellent Translation. You should have show the face of this beautiful girl.

  • @basheerkerala3618
    @basheerkerala3618 3 місяці тому +22

    ഈ തിരഞ്ഞെടുപ്പിന് വോട്ടിംഗ് മെഷീനിന്റെ കാര്യത്തിൽ പൊതുജനങ്ങളും, എല്ലാ രാഷ്ട്രീയ പാർട്ടികളും അതീവ ജാഗ്രത പുലർത്തി, അട്ടിമറിക്കാനുള്ള സാഹചര്യമില്ലാതാക്കി,

    • @AhammedAshiq-i1r
      @AhammedAshiq-i1r 3 місяці тому +2

      EVM തട്ടിപ്പ് നടക്കാതിരുന്നിട്ടില്ല. പക്ഷെ എല്ലാ ഇടത്തും നടന്നില്ലാ എന്ന് മാത്രം 5:58

  • @musthafamusthafa5699
    @musthafamusthafa5699 3 місяці тому +8

    Smirthi Ippol veendum baril dance karthi yayi 🤭😄😂😂

  • @patrickaustin3190
    @patrickaustin3190 3 місяці тому +2

    സീരിയൽ നടി ഇനി പാർലമെന്റ് കാണില്ല എന്നതിൽ വളരെ സന്തോഷം

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 3 місяці тому +1

    Excellent translation ❤❤❤❤❤

  • @ksadique3964
    @ksadique3964 3 місяці тому +1

    Nalla translation

  • @mathewpe3970
    @mathewpe3970 3 місяці тому +17

    അമിട്ട് ഷോ?

  • @Junaid-n1k
    @Junaid-n1k 3 місяці тому +2

    കേരളത്തിൽ ഒന്ന് കിട്ടിയപ്പോൾ യുപിയിൽ 29സീറ്റ്‌ പോയി എന്ന് SG ഫാൻസ്‌

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf 3 місяці тому +2

    യദു💚💚💚

  • @sreekalaa8514
    @sreekalaa8514 2 місяці тому

    Your are💯 corret and translation was very good (Rahul Gandhi speech). Thank you 👍👍

  • @thomasts9161
    @thomasts9161 3 місяці тому +1

    പ്രിയങ്ക വരാണസിയിൽ മത്സരിച്ചിരുന്നു എങ്കിൽ മോദി രാജൃസഭയിൽ നിന്നും
    പ്രിധാനമദ്റി ആവേൻടി വന്നേനേ

  • @hameedm9466
    @hameedm9466 3 місяці тому +3

    ❤❤❤❤❤❤❤🎉

  • @Maydanvision
    @Maydanvision 3 місяці тому +2

    സ്മൃതി വിസ്മൃതിയിലായി ! കീഴ്വായു വിട്ടോടിയൊളിച്ചു ലവള് !

  • @mujeebmujeeb402
    @mujeebmujeeb402 3 місяці тому +1

    രാഹുൽ ഗാന്ധി 🔥🔥🔥

  • @SibyKandankary
    @SibyKandankary 3 місяці тому

    സ്മൃതി ഇറാനി വട്ട പൂജ്യം, അമിത് ഷാ പൂജ്യത്തിന് തുള ഇടാൻ നോക്കുന്നു, കഷ്ടം...

  • @yeshodhak5311
    @yeshodhak5311 21 день тому

    രാഹുൽജി ജൈക്കട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍🙏🙏🇮🇳🇮🇳👍❤❤❤❤❤❤❤❤❤❤❤

  • @backerabubacker239
    @backerabubacker239 3 місяці тому

    Super

  • @tjpaul2326
    @tjpaul2326 3 місяці тому

    Translator is beautiful and execlent.. Keep it up. Please you come forward for transaltion thereafter for our Congress national leaders.❤

  • @jacobmathew5615
    @jacobmathew5615 3 місяці тому +1

  • @aliasmathew1593
    @aliasmathew1593 3 місяці тому

    സ്‌മൃതിക്കും അമിത് ഷാ കും പണി കിട്ടാൻ ഇനിയും ബാക്കിയാണ്... വടി വെട്ടാൻ പോയിട്ടേയുള്ളു...

  • @HafsathHafsa-f8s
    @HafsathHafsa-f8s 2 місяці тому

    രാഹുൽ 💚💚💚💚

  • @yeshodhak5311
    @yeshodhak5311 2 місяці тому

    Rahul ഗാന്ധി jai❤❤❤❤❤❤❤❤❤❤❤❤❤

  • @MyCyriac
    @MyCyriac 3 місяці тому

    അമിട്ട് പൊട്ടി, മൃതിയടഞ്ഞ ബാർ ഡാൻസികാരി.

  • @basheerkerala3618
    @basheerkerala3618 3 місяці тому +78

    രാഹുൽഗാന്ധി യുടെ , നിശ്ചയദാർഢ്യം, ആത്മവിശ്വാസം, എല്ലാം എന്നും മോദിയുടെയും അമിത് ഷാ യുടെയും പേടിസ്വപ്നം തന്നെയായിരുന്നു, ആ ഭയപ്പാടോടെയുള്ള പ്രസംഗമാണ് അതെല്ലാം,

  • @NishaB-h1p
    @NishaB-h1p 3 місяці тому

    Super

  • @Binoj-ji4wo
    @Binoj-ji4wo 3 місяці тому +111

    കുറെ ദൈവങ്ങളുടെ പേര് പറയാൻ അറിയാം എന്നുള്ളതാണ് ആകെ ബിജെപിക്കാരുടെ രാഷ്ട്രീയ യോഗ്യത. പിന്നെ കുറെ അമ്പലത്തിലെ പൂജാ കാര്യങ്ങളും പറയാൻ അറിയാം. ഇവരൊക്കെയാണ് രാജ്യത്ത് രാഷ്ട്രീയമുണ്ടാക്കാൻ പോകുന്നത് 😡🥴🥴

    • @abdullatheefvt81
      @abdullatheefvt81 3 місяці тому +2

      😊😊😊

    • @aysha8721
      @aysha8721 3 місяці тому +4

      രാഹുൽ. ജി. സോണിയ. ജി..❤❤❤❤❤❤പ്രിയങ്ക. ജി.❤❤❤❤❤❤ജയ്.

    • @anithasanthosh6372
      @anithasanthosh6372 3 місяці тому +2

      Jai Nehru family❤❤❤ Rahul evide pokanamennu India yile jenangal theerumanikkum

    • @ASHRAFMASHRAFM-m4j
      @ASHRAFMASHRAFM-m4j 3 місяці тому

      Correct

    • @smithabiju9001
      @smithabiju9001 3 місяці тому +1

      Exactly 💯 😅😅😅

  • @jinuromal3605
    @jinuromal3605 3 місяці тому +36

    Rakhul ഇന്ത്യയുടെ ഉയിർ ആണ് next P M ആയി കാണണം ❤️❤️❤️❤️എന്നും ദൈവം സത്യതിന് ഒപ്പം മാത്രമേ നില്ക്കു..... രാഹുലിന്റെ മുത്തശ്ശി, രാഹുലിന്റെ പിതാവ് ഈ മഹാരാജ്യത്തിനു വേണ്ടി ബലിയാട് ചെയ്യപ്പെട്ടു അത് കാലം തെളിക്കും. രാഹുലിലൂടെ ❤️❤️❤️❤️❤️❤️അങ്ങനെ തന്നേ ആകട്ടെ

  • @mathewpe3970
    @mathewpe3970 3 місяці тому +75

    സ്മൃതി റാണി ഇനി സീരിയലിലേക്ക് തിരിച്ചു വരുന്നു

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 3 місяці тому +2

      Attapaadieleak...🤣🤣🤣🤣🤣👅👅👅👅

    • @Shivdas-nl5pk
      @Shivdas-nl5pk 3 місяці тому

      അമ്മുമ്മയായി അഭിനയിക്കാൻ 😂😂

    • @hhgh-x9x
      @hhgh-x9x 3 місяці тому +1

      ​@Shivdas-😂😂nl5pk

  • @christbhavan6757
    @christbhavan6757 3 місяці тому +191

    അഹങ്കാരത്തിൻ്റെ പര്യായം ആണ് സ്മൃതി ഇറാനി '

    • @raagamanjari
      @raagamanjari 3 місяці тому +1

      Kooduthal Negalikkanda, George Psoriasis nte 1 Lakh Bond kondu kittiyal 4 Lakh bhooripaksham annu. Pappu monthe Vijayam is illegal !!!!!

    • @sujaphysics3986
      @sujaphysics3986 3 місяці тому +2

      No doubt..She s the
      incarnation of arrogance and immaturity!!People realised

    • @DileepKumar-jm2wc
      @DileepKumar-jm2wc 3 місяці тому

      You are mistaken. She is proud as wellas aservant of our Nation. Rashtriya swayam😘 sevak. But jihadis doesn't like👌 it. We believed in yethmika manavadarsanam. Justlike tagores univeral humaen brotherhood. and in sansript Vasudeva kumbakam. As the reign of Modiji government. all types of scams. Jihadi fund. thewarted in our soil. and instilled sophisticated 300 programmes for the betterment of our demos. Kissansamman nidhi, Muthalak bhethagathi niyamam. Uggwalyogana gasconnections. Swach bharth mission😘. Jaldhan for drinking water suchas.

    • @NisarN-wy9mp
      @NisarN-wy9mp 3 місяці тому

      ​@@sujaphysics3986😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍q😊q😊

  • @Vinod-jy1hl
    @Vinod-jy1hl 3 місяці тому +123

    സ്മൃതി ഓടിയ ഓട്ടത്തിൽ പുല്ല് കുരുത്തില്ല

  • @johnvarghese4749
    @johnvarghese4749 3 місяці тому +46

    എവിടെ പോയി? അഹങ്കാരത്തിന്റെ പര്യായം.....

    • @raagamanjari
      @raagamanjari 3 місяці тому

      Kooduthal Negalikkanda, George Psoriasis nte 1 Lakh Bond kondu kittiyal 4 Lakh bhooripaksham annu. Pappu monthe Vijayam is illegal !!!!!

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 3 місяці тому

      ​@@raagamanjariപോടീ പുല്ലേ എക്സിറ്റു പോൾ തരികിട എക്സിറ്റ് പോൾ പ്രവചിച്ചു ജനങ്ങളെ മൊത്തം വിഢിയാക്കി വോട്ടു മറിക്കാം എന്ന് വിചാരിച്ചോ ഇപ്പോൾ മോദി ഭരിക്കുന്നത് നികേഷ് കുമാറിന്റെയും ചന്ദ്ര നായിഡുവിന്റെയും സീറ്റിൽ ആണ് രണ്ടു പേരും കാൽ മാറിയാൽ മോദിയും അമിത്ഷായും ഔട്ട്‌ പിന്നെ എങ്ങനെ ഭരണം കിട്ടും അടുത്ത ലോക്സബ ഇലക്ഷനിൽ നോക്കിക്കോ ബിജെപി എന്നാ പാർട്ടി ഇല്ലാതാകും Wait An Cee

  • @ashokans49
    @ashokans49 3 місяці тому +174

    അമിത് ഷാ സംസ്സാരിക്കുന്നതു അലറികൊണ്ടാണു് ഇത് രാക്ഷസന്റെ ശൈലിയാണ്

    • @anaswayanad8368
      @anaswayanad8368 3 місяці тому +5

      👌👌

    • @MuhammedshereefB
      @MuhammedshereefB 3 місяці тому

      രാക്ഷസന്റെ ശൈലി അല്ല ഒറിജിനൽ രാക്ഷസൻ ആണ്... എത്ര നിരപരാധികളുടെ ചോരകുടിച്ചവരാണ് അനുഭവിക്കാതെ ഇവിടുന്ന് പോകില്ല

    • @MyCyriac
      @MyCyriac 3 місяці тому +10

      കാണ്ടടാ മൃഗം. മോട്ടു ബാബ.

    • @MohammedAshraf-dx2kc
      @MohammedAshraf-dx2kc 3 місяці тому +2

      It is to influence the people and to make hate against RAHUL GANHI in the mind of the poor people

    • @MohammedAshraf-dx2kc
      @MohammedAshraf-dx2kc 3 місяці тому

      BJP is a criminal party and it is against the Indian people. Every election they are sabotaging the electoral system in the country.

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 місяці тому +26

    സല്ല കാൽക്കുലേശ നിൽ മുന്നോട്ട് നീങ്ങിയത് രാഹൂൽആയിരുന്നു അത് കൊണ്ടാണ്.BJP യുടെ എല്ലാ കള്ളകളിയും പൊളിച്ച് കയ്യിൽ കൊടുത്തു😅😅

  • @josephantony9196
    @josephantony9196 3 місяці тому +21

    അമേട്ടിയിൽ ഗ്യാസ്‌ സ്മൃതി സിലിണ്ടർ പൊട്ടിതെറിച്ചു തരിപ്പിണമായി 😂🤣

  • @moideenwelder2904
    @moideenwelder2904 3 місяці тому +52

    സ്മൃതി അല്ല നർത്തക റാണി

    • @BibinBino-um8nl
      @BibinBino-um8nl 3 місяці тому +1

      നാടക കളിക്കാരിത്തി 😂😂😂😂😂

    • @raagamanjari
      @raagamanjari 3 місяці тому

      Kooduthal Negalikkanda, George Psoriasis nte 1 Lakh Bond kondu kittiyal 4 Lakh bhooripaksham annu. Pappu monthe Vijayam is illegal !!!!!

  • @mohammedhussain2049
    @mohammedhussain2049 3 місяці тому +29

    തർജമ very good.....എന്തൊരു ആർജവം

  • @rejeeshrejeesh9882
    @rejeeshrejeesh9882 3 місяці тому +184

    ഇന്ത്യൻ ജനങ്ങൾ രാഹുലിനെ ഒത്തിരി ഇഷ്ടപെടുന്നു

    • @sukumarannair4416
      @sukumarannair4416 3 місяці тому

      അത് കൊണ്ട് ഈ നിരന്ന് ഇരിക്കുന്ന വർ ഉടനെ പ്രധാന മന്ത്രി സ് കൾ.

    • @anupinkumar7398
      @anupinkumar7398 3 місяці тому +4

      Koppanu...Hamrick tholvi

    • @seenajoseph2164
      @seenajoseph2164 3 місяці тому +3

      @@anupinkumar7398Nit speaking about people like you who do not like good human beings.

    • @abdussamad7880
      @abdussamad7880 3 місяці тому +2

      👍👌

    • @SreedeviChandran-gb7lm
      @SreedeviChandran-gb7lm 3 місяці тому

      Enth kanditanu?

  • @johnsonouseph7631
    @johnsonouseph7631 3 місяці тому +24

    ദൈവം കൊടുത്ത ശിക്ഷ. ഗംഭീരം 😂😂😂

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb 3 місяці тому +29

    ഷാജിസ്മൃതി ഇറാനിയുമൊത്ത് ഇറാനിലേക്കോ മറ്റൊ പോകാൻ ആലോചിക്കൂ ശേഷം മതി രാഹുലിനെ ഇറ്റലിയിൽ പോകാൻ ഉപദേശിക്കൽ

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 місяці тому +23

    ഈ അമിട്ട് എന്തിനാണ് ഇങ്ങനെ കിടന്നു നിലവിളിക്കുന്നത്

    • @saidalavi2304
      @saidalavi2304 3 місяці тому

      കെടാൻ പോകുന്നതിനു മുൻപുള്ള ആളിക്കത്തിൽ😊

    • @Sirajuthekkethayil
      @Sirajuthekkethayil 3 місяці тому

      koothara

    • @RavoofIhsan
      @RavoofIhsan 2 місяці тому

      പേടി തന്നെ അല്ലതെ എന്ത് പറയനാ

  • @jabbarkaithakkad
    @jabbarkaithakkad 3 місяці тому +20

    എന്താ പ്രസംഗം
    അതിലുപരി
    പ്രസംഗത്തിന്റെ തർജുമ
    സൂപ്പർ

  • @rajupaulose6351
    @rajupaulose6351 3 місяці тому +9

    ആര് ഓടണം ആര് നിൽക്കണം എന്ന് തീ രുമാനി യ്ക്കുന്നത് മനുഷ്യർ ആരുമല്ല ത്‌ തീരതീ രുമാനി ജീവി യ്ക്കുന്ന രൂ മഹാ ദൈവം ഉയരത്തിൽ വസി യ്ക്കുന്നു ആമഹാ ദൈവം ആണ് ആര് ഓടി പോകണം ആരുനിൽക്കണം എന്ന് തീരുമാനി യ്ക്കുന്നത്.😮

  • @pareeth7867
    @pareeth7867 3 місяці тому +14

    അപ്പൊ.കൃമി ഇറാനി ഇറ്റലിക്ക് പോയൊ '

  • @sadhikhisham2388
    @sadhikhisham2388 3 місяці тому +8

    അടുത്ത പ്രധാൻമന്ത്രി രാഹുൽ ഗാന്ധി തന്നെ ❤️❤️❤️❤️

    • @hhgh-x9x
      @hhgh-x9x 3 місяці тому +1

      Correct ❤

  • @ashokans49
    @ashokans49 3 місяці тому +21

    സ്മതി എന്ന രക്ഷസി ഇലക്ഷനിൽതോറ്റ് ഓടി

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 3 місяці тому +10

    ആ നശിച്ച സാധനത്തിനെ ആ നല്ല സ്ഥലത്ത് നിന്നും പുറത്തേക് എറിഞ്ഞ ജെനങ്ങൾക്കു അഭിനന്ദനങ്ങൾ

  • @DileepTrivandrom
    @DileepTrivandrom 3 місяці тому +5

    ഇനി യിപ്പൊ ബോണ്ടിൽ പറഞ്ഞ പൈസ കൂടി എല്ലാവർക്കും കൊടുക്കു.. അപ്പൊ എല്ലാം ഭംഗി ആകും...❤❤❤❤

  • @grigoryaugustine1705
    @grigoryaugustine1705 3 місяці тому +32

    സ്മൃതി മാതാക റാണി

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 місяці тому +11

    രാഹുൽ 🥰👌മുത്തേ 💕💕💕

  • @Junaid-n1k
    @Junaid-n1k 3 місяці тому +3

    മോഡിക്ക് 3ലക്ഷം വോട്ട് കുറഞ്ഞു ബിജെപി യുടെ 10കൊല്ലത്തെ ഭരണ നേട്ടം വോട്ട് കുറഞ്ഞത്

  • @Prabanjam1990
    @Prabanjam1990 3 місяці тому +7

    കട്ട വെയ്റ്റിംഗ് രാഹുൽ ഗാന്ധി❤

  • @ykkd6442
    @ykkd6442 3 місяці тому +33

    ഫ്‌ളൈങ് കിസ്സ് കൊടുക്കാൻ പറ്റിയ ചരക്ക്

  • @malimali20
    @malimali20 3 місяці тому +26

    *അവന്റെ അപ്പൻ വിചാരിച്ചാൽ സാധിക്കില്ല.*

    • @BibinBino-um8nl
      @BibinBino-um8nl 3 місяці тому +5

      ആരുടെ അപ്പൻ മൊട്ടത്തലയൻ ഷാജിയുടെയോ 😅

  • @abdulrasak6308
    @abdulrasak6308 3 місяці тому +3

    ഇറ്റലിയിലേക്ക് . ആദ്യം പോയത് പ്രധാനമന്ത്രിയാണ് അത് മറക്കരുത്

  • @bijuthomas8293
    @bijuthomas8293 3 місяці тому +16

    RG...❤❤❤❤❤❤❤❤❤

  • @abdullatheefgadiyara4235
    @abdullatheefgadiyara4235 3 місяці тому +6

    Raul gandi zindabad

  • @aliyikoramangalath2097
    @aliyikoramangalath2097 3 місяці тому +9

    തുടക്കം തന്നെ കിസ്സിലൂടെ അല്ലേ

  • @riyazshaksd3260
    @riyazshaksd3260 3 місяці тому +5

    Rahul Gandhi ♥️

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 3 місяці тому +3

    Daivam kodutha thirichadi.smrthiye vismrthi aakiya janangale🙏🙏🙏

  • @Abs33206
    @Abs33206 3 місяці тому +2

    ആരു ഭരിച്ചാലും ഇന്ത്യയിലെ മുഴുവൻ മനുഷ്യരെയും ഒന്നായി കണ്ട് ഭരിക്കാൻ കഴിയട്ടെ ഈ 140 കോടി ജനങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാതെ എല്ലാവരെയും ഒന്നായി കാണുക

  • @Shivdas-nl5pk
    @Shivdas-nl5pk 3 місяці тому +1

    modi ji ക്കു 3 ലക്ഷത്തിലധികം vote കുറഞ്ഞു. .. അയോധ്യ കൈയിൽ നിന്ന് പോയി സ്മൃതി കണ്ടംവഴി ഓടി 😂😂😂😂

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 3 місяці тому +4

    ഇവള് ഇറാനിൽ ജെനിച്ചവളാണോ കണ്ടിട്ട് ഒരു ഇറാനി ലുക്ക് ഉണ്ട്.. കിസ് റാണി സീരിയൽ അഭിനയിക്കാൻ പോയോ..😂😂😂

  • @tersitacleetus3681
    @tersitacleetus3681 3 місяці тому +1

    നയിക്കൂ രാഹുൽജി ധീരതയോടെ 🙏🙏👍👍

  • @cv.1520
    @cv.1520 3 місяці тому +5

    The translator is super!

  • @Sukumaran-f7m
    @Sukumaran-f7m 3 місяці тому +26

    ആരെയാണ് ജനങ്ങൾ ഓടിക്കാൻപോകുന്നതെന്നു ഉടൻ അറിയും 👍👍

  • @antonyjoseph4323
    @antonyjoseph4323 3 місяці тому +1

    എല്ലാവരും സ്വയം ഒന്ന് ചിന്തിച്ചു നോക്ക് ഞാൻ ആരാണെന്ന് ചിന്തിക്കുക എന്നിട്ട് മറ്റുള്ളവരെ കുറിച്ച് വിലയിരുത്തുക ഞാനെല്ലാം തികഞ്ഞ ആളാണ് മറ്റുള്ളവരൊക്കെ എല്ലാരും എന്നെയും താഴ്ത്താന്‍ വിഡ്ഢിയാണെന്നുള്ള കാര്യത്തിൽ നൂറുശതമാനമാണ് അതിനകത്ത് ഒരു സംശയം ഇല്ല ഞാൻ ആരാണെന്ന് ആദ്യം ചിന്തിക്കുക എന്നിട്ട് എന്റെ പോരായ്മകൾ പരിഹരിക്കുക സംശയവും വേണ്ട സ്വയം വിലയിരുത്തുക അതിന്റെ പോരായ്മകൾ പരിഹരിക്കുക

  • @royg7101
    @royg7101 3 місяці тому +2

    ഈ ഷാ ഏതു ഇറാനിൽ നിന്ന് വന്നാലും നമ്മുടെ നമ്മുടെ മാതൃ രാജ്യത്തു നിന്ന് പോകാൻ ഒരു ഇന്ത്യക്കാരനും പറയില്ല

  • @mammych2190
    @mammych2190 3 місяці тому +4

    Eni rahulgandhik parlimentil dhairiamayi Kai uyatam flain kiss ennu parayilla

  • @vishnuvichu1849
    @vishnuvichu1849 3 місяці тому +2

    Rahulji❤❤❤

  • @aliyikoramangalath2097
    @aliyikoramangalath2097 3 місяці тому +5

    ഫ്ളൈങ്കിസ് വീട്ടിൽ പോയി

  • @shoukathshoukth8552
    @shoukathshoukth8552 3 місяці тому +6

    അനുഭവക്കുക

  • @iamanindian.9878
    @iamanindian.9878 3 місяці тому

    രാഹുൽഗാന്ധി ഒരു ഹൈ ക്വാളിറ്റി ജനുസ്സിൽ നിന്നുള്ളതാണ് അല്ലാതെ ഈ അലറുന്ന ഹിപ്പോ വിഭാഗത്തിൽ പെട്ടതല്ല 😂

  • @KassimSabeer
    @KassimSabeer 3 місяці тому +1

    Manu പറയുന്ന വാക്കുകൾ. ഒന്നും നടക്കില്ല. നിനക്ക് വീഡിയോ ചെയ്യിതു കുറച്ചു ആൾക്കാരെ uddakanam. സങ്കി എന്നും അത് തന്നെ യാണ്. പക്ഷേ. പറയുന്ന കാര്യം നീ പറയാൻ നീ ആരാണ്

  • @SulaimanpmSulaiman
    @SulaimanpmSulaiman 3 місяці тому +9

    ❤❤❤👍👍👍

  • @josejohn7324
    @josejohn7324 3 місяці тому +4

    Absolutely correct

  • @vasavakurup7837
    @vasavakurup7837 3 місяці тому

    നമ്മുടെ ജി അടുത്ത തിരഞ്ഞെടുപ്പിൽ വാരാണസ്സിയിൽ നിന്ന് തന്നെ മത്സരിക്കുമോ?

  • @jaleelchand8233
    @jaleelchand8233 3 місяці тому

    അമിട്ട് സകാരിച്ചതല്ല അമിട്ടിൻറെ മൂലക്കുരുവിനുള്ള മരുന്ന് വിടെ ബംഗാളി ലാഡവൈദ്യൻറെ കയ്യിൽ ഉണ്ടൊ എന്ന് തിരക്കിയതാ.

  • @khanmajeed1
    @khanmajeed1 3 місяці тому +1

    അപ്പോൾ തന്നെ ആരായാലും വേണ്ടില്ല മുഖത്തു നോക്കി മറുപടി കൊടുക്കണം ഇല്ലെങ്കിൽ ഇത് പോലെ നാണം കെട്ടു നിൽക്കണം പോയി പണി നോക്ക് ഇതാ പിടിച്ചോ എന്റെ രാജി കത്ത് എന്ന്‌ പറഞ്ഞു അപ്പോൾ തന്നെ കൊടുത്താൽ അതോടെ തീരും ഇവന്ടെയൊക്കെ അഹംഭവം അതോടെ നാണം കേട്ട് തല താഴുതി ഇറങ്ങി പോയേനെ പിന്നെ ആരോടും ഇത് പോലെ പെരുമാറുവാൻ ഉള്ള ധൈര്യം ഇവന് വരികയുമില്ല

  • @AshrafpkPoonoor
    @AshrafpkPoonoor 3 місяці тому +2

    അഹങ്കാരികൾക്ക് പതനം മാത്രം

  • @rasnaameelah1738
    @rasnaameelah1738 3 місяці тому

    പൊളിച്ചു അഹങ്കാരം മൂത്ത bjp എല്ലാരും അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളൂ

  • @jmlpn6825
    @jmlpn6825 3 місяці тому

    കേന്ദ്ര തിരഞ്ഞെടുപ്പിൽ അല്ലങ്കിലും മാർക്കിസ്റ്റ് കോൺഗ്രസ് മറ്റു സഖ്യകക്ഷികളൊന്നും വേറിട്ട് മൽസരിക്കരുത് കാരണം ഉള്ള വോട്ട് ചിന്നഭിന്നമാവുകയേ.... ഉള്ളൂ..... BJP യോട് പോരിനിറങ്ങണം ഒറ്റകെട്ടായി

  • @Junaid-n1k
    @Junaid-n1k 3 місяці тому

    രാഹുൽ ഭൂരിപക്ഷം വയനാട് &റായി ബരേലി total 7ലക്ഷം
    മോഡി ക്ക് ഇന്ത്യ pm വെറും ഒന്നര ലക്ഷം

  • @lissymathew1622
    @lissymathew1622 3 місяці тому +1

    ദൈവത്തിന്റെ വിധി യെ തടുക്കാൻ ആർക്കുംകഴിയില്ല.

  • @faizalfaizal4718
    @faizalfaizal4718 3 місяці тому

    കിടക്കാൻ ഒരു ഇടം കൊടുത്ത കൂട്ടുകാരിയുടെ ഭർത്താവിനെ തട്ടിയിടുത്ത ഫൂതന 🤣

  • @alikhanalnoor5212
    @alikhanalnoor5212 3 місяці тому +1

    ആ സ്ത്രീ എന്തിന് ഇത്രയും പേടിക്കുന്നത് ചെകിട്ടത്ത് ഒരു അടി കൊടുക്കാൻ വയ്യായിരുന്നു

  • @abdulazeez5833
    @abdulazeez5833 3 місяці тому

    ഇനി രാഹുൽ ഗാന്ധിയെ നിങ്ങൾക്ക് തൊടാൻ കഴിയില്ല

  • @swapnathomas-io2nc
    @swapnathomas-io2nc 3 місяці тому +2

    എന്നിട്ട് ഇപ്പൊ എന്തായി. രാഹുൽ കണ്മുന്നിൽ തന്നെ ഉണ്ടല്ലോ 😄 സ്‌മൃതി ഇറാനി ഇപ്പോൾ എവിടെ പോയി അമിത്ഷാജി 😄

  • @jaffarjaffarali8331
    @jaffarjaffarali8331 3 місяці тому

    ബാലറ്റ് തിരിച്ച് വന്നാൽ ഇവരുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും