കടം വാങ്ങിയ 120 രൂപയിൽ നിന്നും 300 കോടിയിലേക്ക്

Поділитися
Вставка
  • Опубліковано 3 кві 2024
  • കടം വാങ്ങിയ 120 രൂപയുടെ സൈക്കിളുമായി സംരംഭം തുടങ്ങി ഇന്ന് 300 കോടി വിറ്റുവരവുള്ള സംരംഭത്തിന്റെ സാരഥിയായ ആലുവക്കാരൻ കുഞ്ഞച്ചന്റെ വിസ്മയിപ്പിക്കുന്ന കഥ കാണാം സ്പാർക്കിലൂടെ...

КОМЕНТАРІ • 44

  • @ajayanpk9736
    @ajayanpk9736 2 місяці тому +11

    കുഞ്ഞച്ചൻ സാറേ ..താങ്കളുടെ കഥ വളരെ ആവേശം തരുന്നതാണ്. ഏത് മരിക്കാൻ കിടക്കുന്ന പരാജയപ്പെട്ട ബിസിനസ്കാരനും ഉത്തേജനം ഉണ്ടാകും. congrats..❤❤❤❤❤

  • @shibinstory
    @shibinstory 2 місяці тому +7

    ❤നല്ല സ്റ്റോറി ആണ്. ഞാൻ മുഴുവനും കണ്ടു 👌😍😍

  • @soorajs8790
    @soorajs8790 2 місяці тому +5

    ഇയാള് ആണ് ശെരിയായ business ക്കാരൻ customer pain point മനസിലാകി അത് solve ചെയുന്നു അതാണ് ശെരിയായ വിജയം ❤

    • @richi_4848
      @richi_4848 2 місяці тому

      niyooo

    • @soorajs8790
      @soorajs8790 2 місяці тому

      @@richi_4848 🤔 ntha udheshichath

  • @Adaywithothers
    @Adaywithothers 2 місяці тому +9

    മൊത്തം paid പ്രൊമോഷൻ വന്ന സമയത്ത് ഇതാ പഴയ spark ഉള്ള കഥ പൊക്കി വന്നിരിക്കുന്നു😂..നാളെ മുതൽ paid

  • @careergulfgulf2263
    @careergulfgulf2263 2 місяці тому +1

    Super ഇതേഹത്തിൻ്റെ അനുഭവം ആണ് ആദ്യമായി കാണുന്നത്

  • @careergulfgulf2263
    @careergulfgulf2263 2 місяці тому +2

    Super ഇതേഹത്തിൻ്റെ അനുഭവം സിനിമാകണം

  • @althafetpa
    @althafetpa 2 місяці тому +12

    Heading ഇൽ കൂടുതൽ details കൊടുത്താൽ നല്ലതാണ് . Company ഏതാണ് എന്നത് എങ്കിലും മനസ്സിലാക്കാൻ പറ്റണം . ഡീറ്റെയിൽസ് ഇല്ലാതെ ഓപ്പൺ ആകാൻ തോന്നാറില്ല മിക്കപോഴും , Just Remember എല്ലാവരുടേയും സമയത്തിന് value ഉണ്ട് .

    • @aswin4444
      @aswin4444 2 місяці тому +3

      Youtubile almost ella chanelsinteyumI business strategy aanu caption idumbol othukkiyidunnath. Angane thanneyanu almost ellarum ipol cheyunath. Kanan thalparyam ullavar kanum. Allathavar kanulla. Athreyullu. Samayathinu vilayundenkil thankal kananda. Thankalk venam enkil kandal pore.

  • @zubalixmuhammadali9661
    @zubalixmuhammadali9661 2 місяці тому +5

    Congratulations👏👏

  • @shyamlalmani9926
    @shyamlalmani9926 2 місяці тому +1

    Sarikkum Sparkinte oru sparkler edition...Randu perkum big salute and thanks...

  • @niloofhassanko
    @niloofhassanko 2 місяці тому +6

    ഇത് മുൻപ് upload ചെയ്തത് അല്ലേ...ഞാൻ കണ്ടിരുന്നു

  • @sirajevs
    @sirajevs 2 місяці тому +1

    Great 🎉

  • @harshanshree6270
    @harshanshree6270 2 місяці тому +1

    Great

  • @MrCoolCoolHot
    @MrCoolCoolHot 2 місяці тому +1

    Very impressive 👏

  • @shanibka3959
    @shanibka3959 2 місяці тому +1

    Sir muthannu ❤❤❤❤

  • @smartbiz7532
    @smartbiz7532 2 місяці тому +1

    Such determination I have noticed in very few people. He deserves this success 🎉🎉Congratulations 🎊

  • @rahulmanikkoth3195
    @rahulmanikkoth3195 2 місяці тому +2

    see how confident and determined he is

  • @midhu85
    @midhu85 2 місяці тому

    Very inspiring

  • @RhythmOfGhungroo
    @RhythmOfGhungroo 2 місяці тому +2

    First view & Comment, Spark🙏

  • @suraj00531
    @suraj00531 2 місяці тому +8

    Ella sambrakarum school / college dropout aan💰

  • @prajeeshkpmuscat7529
    @prajeeshkpmuscat7529 Місяць тому +1

    Sir..after 10 minutes sound tech issues..

  • @sha647man
    @sha647man 2 місяці тому +2

    This is the second time interview with him on this channel. It is interesting. Moreover, he is from my village.❤

  • @AbdulRasheed-zh5ws
    @AbdulRasheed-zh5ws 2 місяці тому +3

    ഇത് re upload അല്ലേ

  • @anoopsivadas
    @anoopsivadas Місяць тому

    ❤❤🔥🔥

  • @alantoamos1924
    @alantoamos1924 2 місяці тому +1

    Now this company is reaching to 1000 crore revenue had watched there new corporate video, Arjuna naturals ❤❤

  • @pampoorickal.holidays
    @pampoorickal.holidays Місяць тому

    ഞാനും ഒരു സംരംഭകന്‍ ആണ് pampoorickal holiday s

  • @safarudeensabu798
    @safarudeensabu798 2 місяці тому

    ഇത് മുമ്പ് സ്പാർക്കിൽ വന്നിട്ടുണ്ട്

  • @mcvagamon489
    @mcvagamon489 2 місяці тому +1

    It's old episode..recasting...

  • @vyshnavk5656
    @vyshnavk5656 2 місяці тому +3

    Audio noise varunnu 9:45........

  • @jamsheer_Perinthalmanna
    @jamsheer_Perinthalmanna 2 місяці тому +1

    ഞാൻ ഇപ്പോൾ ബിസിനസ്‌ തുടങ്ങി, ബട്ട്‌ വില്ലൻ ഫണ്ട്‌ തന്നെ ഈ സ്റ്റോറിയിൽ പറഞ്ഞ പോലെ ഒരു ദൈവ ധൂതൻ (Invester) വരുമെന്ന് കരുതി മുന്നോട്ട് പോകുന്നു. ഉള്ള ഫണ്ട്‌ വെച്ച് കഴിവിന്റെ പരമാവധി നല്ല രീതിയിൽ പോകുന്നുണ്ട്. ബട്ട്‌ നല്ല രീതിയിൽ ഡെവലപ്പ് ചെയ്യാൻ ഒരു നല്ല ഇൻവെസ്റ്ററെ തന്നെ കിട്ടണം

  • @shibibiyya1473
    @shibibiyya1473 2 місяці тому +3

    പഴയ എപിസാഡ് അല്ലെ

  • @Commerce-hl1ww
    @Commerce-hl1ww 2 місяці тому +1

    First eeey😂

  • @smartbiz7532
    @smartbiz7532 2 місяці тому +1

    Want to meet him directly any chance Sir

  • @maheshmohan9069
    @maheshmohan9069 2 місяці тому +2

    Iam coming soon❤

  • @kalpavriksha666
    @kalpavriksha666 2 місяці тому +1

    Audio is comming in the back ground shamim rafeeq also brought down the weight.Money is very much needed with out the money we can't do anything I got fantastic idea and 100 patients ready to come for surgery and I also got very low price software which doctors can manage everything also teleconsultation.i got good experience still I want to.move further I don't have money so everything will be there with out money zero with money become hero.

  • @DustOut-ir9vo
    @DustOut-ir9vo 2 місяці тому +1

    House and commercial cleaning services available in kannur. Contact for more details

  • @shihabpattuvathil6728
    @shihabpattuvathil6728 2 місяці тому +1

    ഇത് പഴയ വീഡിയോ അല്ലേ?

  • @Yahooth_obg3
    @Yahooth_obg3 2 місяці тому +1

    Old വീഡിയോ