മാഷാഅല്ലാഹ്.., സത്യ വിശ്വാസി സ്വർഗ്ഗത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും!, എന്നാൽ എങ്ങിനെ വിശ്വസിക്കണം എന്ന് വിധി വിശ്വാസം എന്ന പക്തിയിലൂടെ വളരെ മനോഹരമായി പറഞ്ഞറിയിച്ചു, സുബ്ഹാനല്ലാഹ്... അല്ലാഹു ഖബൂലക്കട്ടെ...
അല്ലാഹുവേ നമ്മൾ ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത് തരണേ.മനുഷ്യരോട് വെറുപ്പില്ലാതെ ജീവിക്കാനും തഖ്‌വയിൽ ജീവിക്കാനും ഭാഗ്യo നൽകണേ.ദീൻ മുറുകേ പിടിക്കാനും ഭാഗ്യo നല്കണേ.ഈമാനിന്റെ ശക്തി ഹൃദയത്തിൽ വർദ്ധിപ്പിച് തരണേ.അമീൻ.അമീൻ. ഉസ്താതേ ജസാകല്ലാഹു ഹൈർ.അള്ളാഹു ആനു,ഗഹിക്കട്ടേ അമീൻ.
അല്ലാഹു സുബ്ഹാനഹുവതആല അർഹമായ പ്രതിഫലം തരട്ടെ..അറിവ് നേടാൻ ആഗ്രഹം ഉള്ളവർക്ക് ഒരുപാടൊരുപാട് ഉപകാരം ചെയ്യുന്നുണ്ട് .അൽഹംദുലില്ലാഹ് .ഇസ്രാഉം മിഹ്രാജ്ഉം സിദ്റത്തുൽ മുൻതഹാ ഒന്ന് വിശദമാക്കിത്തരുകയാണെങ്കിൽ ഒരുപാട് ഉപകാരമായിരുന്നു.റബ്ബ് നമ്മെ എല്ലാവരെയും അവന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും ഉള്പെടുത്തട്ടെ ....ആമ്മീൻ
ആമീൻ ..ഇൻശാ അല്ലാഹ് ..പ്രവാചക ജീവിതം പറയുമ്പോൾ അത് പിന്നീട് വിശദമായി പരാമർശിക്കാൻ ശ്രമിക്കാം ..അല്ലാഹു അതിന് അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ ഉൾപെടുത്തുക ..അള്ളാഹു നമ്മുടെ കർമ്മങ്ങൾ സ്വീകരിക്കുമാറാകട്ടെ (ആമീൻ)
Subhanallah Subhanallah Subhanallah Allah (swt) എത്ര സ്തുതിച്ചാലും മതി ആകില്ല. Subhahanak. ma abadnaka haqqa ibadatika Ustad നു Allah(swt) രണ്ടു ലോകത്തും തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. 🤲
ഒരു വിശ്വാസിയെ സംബന്ധിച്ച് അവൻ ദൈവമെന്ന conceptil സ്വയം സമർപ്പിതനാണ്, അതുകൊണ്ടു തന്നെ സുഖവും ദുഃഖവും അവനിൽ ഏറെ കുറേ സമമാണ്, എങ്കിലും അവസ്ഥകൾക്ക് അവിടെ സ്ഥാനചലനമില്ല, ദൃഢമായ വിശ്വാസം അനുഭവത്തെ നിലക്കുനിർത്തുമ്പോഴും അവസ്ഥകൾ എന്നും അവസ്ഥ മാത്രമാണ്, അവസ്ഥയെ ചിന്തിച്ചുള്ള അനുഭവം വ്യക്തിയുടെ ഉത്തരവാദിത്വമാണ്, ഉത്തരവാദിത്വം മറന്ന് അനഭവത്തെ നിലക്കുനിർത്തുന്നതിൽ അർത്ഥമില്ല, കാരണം ഓരോ അവസ്ഥകൾക്കും പിറകിൽ മനുഷ്യൻ്റെ കറുത്ത കൈകൾ തന്നെയാണ്, കാരണം "തോട്ടം"ദൈവത്തിൻ്റേതാണെങ്കിൽ സൂക്ഷിപ്പുകാരൻ മനുഷ്യൻ മാത്രമാണ്......,
ഏതൊരു വിശ്വസത്തേയും പൂർണ്ണമായി ഉൾക്കൊള്ളുവാൻ നിമ്മൾ തയാറായാൽ അവയൊക്കെയും മനുഷ്യനന്മക്കു വേണ്ടിയുള്ളതാണെന്നു കാണാം, ഇവിടെ താങ്കൾ പരാമർശിച്ച വിഷയങ്ങളൊക്കെ തന്നെ ഹൈന്ദവ വിശ്വാസങ്ങളിലും വളരെ സ്പഷ്ടമാണ്, സത്യത്തിൽ "വേദം" ഒന്നു മാത്രമാണ്, വായനയാണ് പ്രധാനം, എൻ്റേത് നിൻ്റേത് എന്ന മുൻധാരണകളില്ലാതെ എല്ലാം എൻ്റേതുമാത്രം എന്ന ചിന്തയോടെ സമീപിച്ചാൽ എല്ലാ വിശ്വാസവും ഒന്നുതന്നെ, എങ്കിലും താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായി യോജിക്കുമ്പോഴും പറയാത്ത പല കാര്യങ്ങളിലും ശക്തമായ വിയോജിപ്പുണ്ട്, മുഖാമുഖം നോക്കിയാൽ സത്യത്തിൽ ആരാണ് അമുസ്ലീം.....?
ഉസ്താദേ താങ്കൾ പറഞ്ഞ കഥയിൽ ഒരു ചെറിയ മിസ്റ്റേക്ക് ഉണ്ട് പണം കൊടുത്തതും കുതിരക്കാരന്ന്റെ പിതാവ്. പണം പോയതും കുതിരക്കാരന്... എന്തായാലും ഉസ്താതിന് അള്ളാഹു അനുഗ്രഹം ചെയ്യട്ടെ ഉസ്താദിന്റെ അവതരണ മികവിൽ പെട്ടന്ന് അത് മനസിലായില്ല... 6 തവണ കേട്ട് ഇന്റെ ഭാര്യയെ കുതിരക്കാരനും ഞാൻ കുളിക്കാൻ വന്ന ആളും ആയിട്ടാണ് എനിക്ക് മനസ്സിലായത്... എന്തായാലും ഒരുപാട് ഇഷ്ട്ടാണ് എനിക്ക് താങ്കളെ .. അല്ലാഹുവിനോട് മാത്രം പ്രാർത്ഥന തുടങ്ങിയതിനു ശേഷം ആണ് ഞാൻ താങ്കളുടെ ഈ ചാനൽ കാണുന്നത്ത് അന്ന് മുതൽ ഇന്ന് വരെ ഇതെന്റെ ഫേവറേറേറ് ചാനൽ ആണ്... അള്ളാഹു സുബുഹാനഹുവ തഹാല എനിക്ക് സ്വർഗം തന്നാൽ ഒരുപാട് ആഗ്രഹങ്ങൾ എനിക്ക് അതിൽ നിറവേറ്റാൻ ഉണ്ട്. അതിൽ ഒന്ന് പ്രവാചകൻ s മയേയും സഹാബത്തിനെയും വിളിച്ചു ഒരു സൽക്കാരം ഒരുക്കണം എന്നുണ്ട് ആ വിളര്ന്നിലേക് ഇന്ഷാ അല്ലാഹ് എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള താങ്കളെയും വിളിക്കും
وعليكم السلام ورحمة الله وبركاتة. الحمد لله ثم الحمد لله.. جزاك الله خير. അല്ലാഹു താങ്കളുടെ ആഗ്രഹം നിറവേറ്റി തന്ന് നമ്മെ ഏവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ امين
1 question 20 m minittil oru kolabathagavum pinne oru moshanathinteyum kadha paranjallo Ath sheriyanagil amuslimghal parayunath sheriyano (njan cheyunathinte falam ente makkalk kittumo?) Appol ath sheriyano avar enth pizhachu?
കയ്യും കണക്കുമില്ലാതെ നിരന്തരം ബോധ്യപ്പെടുത്തലുകളിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്, എന്നിട്ടും ലോകം അനുഭവിക്കുന്ന വേദനകൾക്ക് കയ്യും കണക്കുമില്ല, ദൈവത്തെ ബോധ്യപ്പെടുത്തുന്നവനാകട്ടെ സാധാരണ വ്യക്തികളെക്കാൾ ഒരുപടി ഉയർന്നവനാണ്, എന്നാൽ ശാരീരിക പീഠകൾ പല രീതിയിൽ സകലരേയും ഒരുപോലെ പിൻതുടരുന്നു, പിന്നേയും നമ്മൾ ദൈവത്തിൽ പരീക്ഷിക്കപ്പെട്ടവരായി മാറുന്നു, എന്തുകൊണ്ട് എന്ന് ചിന്തിക്കുവാൻ അവിടെ നമുക്ക് അവകാശമില്ല, കാരണം ദൈവം ദാനമായി തന്നെതിനെ ഒക്കെയും നമ്മൾ ദൈവത്തിൻ്റേതാക്കി മാറ്റുന്നു, എങ്കിൽ എന്നാണോ നമ്മൾ ദൈവമായി മാറുന്നത് അന്ന് മാത്രമാണ് "ദൈവം" എന്ന സ്വാതന്ത്ര്യത്തെ നമ്മൾ അനുഭവിക്കുന്നത്, അതുവരെ "ഞാനും ദൈവവും" പറഞ്ഞാൽ തീരാത്ത കടങ്കതയാണ്......,
മനുഷ്യന് മാത്രം സ്വതന്ത്ര്യം നൽകി എന്ന് പറയുമ്പോൾ ആ സ്വാതന്ത്ര്യത്തിൽ നന്മയും തിന്മയുമുണ്ട്, പൂർണ്ണനിൽ പൂർണ്ണനായ അല്ലാഹുവിൽ ഈ പറയുന്ന നന്മയും തിന്മയും പൂർണ്ണമാക്കപ്പെടുന്നില്ലെ? മനുഷ്യനു മാത്രം അങ്ങനെ ഒരു ഇളവിനെ കുറിച്ച് ചിന്തിക്കുമ്പോൾ അവിടെ ഒരു വൈരുദ്ധ്യത പ്രകടമാക്കപ്പെടുന്നില്ലെ..?
സുഹ്യത്തേ വിധി വിശ്വാസം തരീക്കത്തിന്റെ യഥാർത്ഥ ഗുരുവിൽ നിന്നല്ലാതെ 100 % അറിയാൻ ആകില്ല. നിങ്ങൾ പറഞ്ഞത് നൻമ തിൻമ ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന വിശ്വാസം ശിർക്കാണ്. സുന്നികളും പുത്തൻ വാദികളും ഖദരിയാക്കളും തുടങ്ങിയവർ ഒക്കെ ദീനിൽ നിന്നും പുറത്താണ്. സർവ്വ ശക്തൻ സർവ നിയന്ത്രി താവ് ആയ അല്ലാഹു വിവേചന സ്യാതന്ത്ര്യം മനുഷ്യനു വിട്ട് കൊടുത്തു പോലും . അപ്പോൾ അല്ലാഹുവിനെ വെറും കാഴ്ചക്കാരനും ആ സമയം നിയന്ത്രണം വിട്ട അല്ലാഹുവിന്നെ വിശ്വസികുന്നു.
നല്ല ക്ലാസ് മജ്ഹൂലും / മഅറൂഫും ശ്രദ്ധിച്ചാൽ വളരെ നല്ലതാണ് അല്ലാഹു പറയപ്പെട്ടു എന്ന് പറയി അല്ലാഹു പറഞ്ഞു എന്നതാണ് ഭംഗി ഞാൻ പറപെട്ടു എന്നതിനേകാൾ ഞാൻ പറഞ്ഞു എന്ന് പറയലാണ് നല്ലത് അല്ലാഹു മനുഷ്യനെ സി ഷ്ടി ചു എന്ന് പറയുക അല്ലാഹുസി ഷടിക്കപ്പെട്ടു എന്നത് ഭംഗിയല്ല ഫാ ഇലിനെ പറഞ്ഞാ ൽ പിന്നെ മജ്ഹൂൽ വേണ്ടല്ലോ?
ഈയൊരു പ്രഭാഷണത്തിൽ 30 ശതമാനവും ഒരു വാചകമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് *അല്ലാഹു സുബ്ഹാനവുതാല* ഇത് പലതവണ ഇങ്ങനെ ആവർത്തിക്കുന്നു എന്നല്ലാതെ ഇതിൽ കാര്യമായി ഒന്നുമില്ല പരലോകത്തിൽ കൃത്യമായ വിശ്വാസമില്ലാത്തതുകൊണ്ടാണ് പലർക്കും വിധിവിശ്വാസത്തിലുള്ള ചോദ്യം വരുന്നത് എന്നാണ് മറ്റൊരു ന്യായം.. ഇതെന്തു ആർഗ്മെന്റ് ആണ് ⁉️⁉️🤣
മാഷാഅല്ലാഹ്.., സത്യ വിശ്വാസി സ്വർഗ്ഗത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും!, എന്നാൽ എങ്ങിനെ വിശ്വസിക്കണം എന്ന് വിധി വിശ്വാസം എന്ന പക്തിയിലൂടെ വളരെ മനോഹരമായി പറഞ്ഞറിയിച്ചു, സുബ്ഹാനല്ലാഹ്... അല്ലാഹു ഖബൂലക്കട്ടെ...
താങ്കളുടെ പരിശ്രമം അല്ലാഹു വലിയ പ്രതിഫലമുള്ളതായി സ്വീകരിക്കട്ടെ...
Ameen
അൽഹംദുലില്ലാഹ് വല്ലാത്തൊരു ക്ലാസ്.. റബ്ബിന്റെ തൗഫീഖ് കൊണ്ട് ഇത് കേൾക്കാൻ സാധിച്ചു.. അള്ളാഹു അർഹമായ പ്രതിഫലം ഉസ്താദിന് നൽകട്ടെ ആമീൻ...❤️
MashaAllah താങ്കളുടെ ക്ലാസ്സ് വളരെ അധികം വിവരങ്ങൾ ലഭിക്കുന്നുണ്ട്Alhamdulillah അല്ലാഹു ഖൈറാക്കെട്ട
അൽഹംദുലില്ലാഹ് ഇപ്പോഴാണ് മനസിന് സമാധാനം കിട്ടിയത്
അല്ലാഹു (സു) നമ്മുക്ക് ഈമാനെ ടെമരിപ്പിക്കട്ടോ, ആമീൻ
അല്ലാഹുവേ നമ്മൾ ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത് തരണേ.മനുഷ്യരോട് വെറുപ്പില്ലാതെ ജീവിക്കാനും തഖ്‌വയിൽ ജീവിക്കാനും ഭാഗ്യo നൽകണേ.ദീൻ മുറുകേ പിടിക്കാനും ഭാഗ്യo നല്കണേ.ഈമാനിന്റെ ശക്തി ഹൃദയത്തിൽ വർദ്ധിപ്പിച് തരണേ.അമീൻ.അമീൻ. ഉസ്താതേ ജസാകല്ലാഹു ഹൈർ.അള്ളാഹു ആനു,ഗഹിക്കട്ടേ അമീൻ.
ആമീൻ
ആമീൻ
അല്ലാഹുവേ മുസ്ലിമായി മരിപ്പിക്ക് നാഥാ
7th hearing repeatation. Alhamdulillah.
Jazakallah khair lak.
Again 1 lac thanks only for
വിധി വിശ്ഓസം.
Alhamdulillah Alhamdulillah 🎉
അല്ലാഹു സുബ്ഹാനഹുവതആല അർഹമായ പ്രതിഫലം തരട്ടെ..അറിവ് നേടാൻ ആഗ്രഹം ഉള്ളവർക്ക് ഒരുപാടൊരുപാട് ഉപകാരം ചെയ്യുന്നുണ്ട് .അൽഹംദുലില്ലാഹ് .ഇസ്രാഉം മിഹ്രാജ്ഉം സിദ്റത്തുൽ മുൻതഹാ ഒന്ന് വിശദമാക്കിത്തരുകയാണെങ്കിൽ ഒരുപാട് ഉപകാരമായിരുന്നു.റബ്ബ് നമ്മെ എല്ലാവരെയും അവന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും ഉള്പെടുത്തട്ടെ ....ആമ്മീൻ
ആമീൻ ..ഇൻശാ അല്ലാഹ് ..പ്രവാചക ജീവിതം പറയുമ്പോൾ അത് പിന്നീട് വിശദമായി പരാമർശിക്കാൻ ശ്രമിക്കാം ..അല്ലാഹു അതിന് അനുഗ്രഹിക്കട്ടെ
പ്രാർത്ഥനയിൽ ഉൾപെടുത്തുക ..അള്ളാഹു നമ്മുടെ കർമ്മങ്ങൾ സ്വീകരിക്കുമാറാകട്ടെ (ആമീൻ)
Already given as seera
Part32, 33, 34. Thanks
for requesting for Israh & Mihraj which is a woderful
Presentation.
اللهم امين @@alfurqan4991
Aameen 🤲🏻🤲🏻🤲🏻
Masha allha orupaad arivu nedan kazinchu. Ningal aaran ningalude peru enthayalum padachavan ningakkum ningale kudumbathinum rahmathum barkathum deergayusum taratte aameen
മാഷാ അല്ലാഹ് നല്ല ക്ലാസ്
ഈ ലോകത്തും പരലോകത്തും ഗുണം നൽകട്ടെ
മാഷാ അള്ളാഹ്....
സുബ്ഹാനല്ലാാ അല്‍ഹംദുലില്ലാാാ
9:17 to..9:20...മിനിട്ടിലുള്ളത് ...കേട്ടപ്പോൾ....ഞാൻ ചിരിച്ച് പോയി ...റബ്ബേ...
masha allah..
it's a great speech..
jazakallah
Ameen ameen ya arhamurrahimeen Wa'alaikkummussalam warahmathullahi wabarakathuhu. Jazakallah khair va barakallahfeekkum. MashahAllah good subject.
Jazakkumallah hairan . Cleared, so many doubts, which l couldn’t to answer to the questionnaires , Alhamdulillah, wish to hear repeatedly . InshaAllah
ആമീൻ യാ റബ്ബൽ ആലമീൻ
Waalaikkumussalam warahmathullahi wabarakathuhu 🤲👍👍
Subhanallah
Subhanallah
Subhanallah
Allah (swt) എത്ര സ്തുതിച്ചാലും മതി ആകില്ല. Subhahanak. ma abadnaka haqqa ibadatika
Ustad നു Allah(swt) രണ്ടു ലോകത്തും തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. 🤲
അല്ലാഹുമ്മ ആമീൻ
മാഷാഅള്ളാഹ് നല്ല ഒരു അറിവ് അൽഹംദുലില്ലാഹ്.❤❤❤
അൽഹംദുലില്ലാഹ്
Subhanallah...
Asthaghfirullah wa athoobu ilaihi 🤲
ماشاء الله
Alhamdulillah❤❤❤👍👍👍
അല്ലാഹു അക്ബ൪
جزاك الله خير....ما شاء الله
Alhamdu LILLAHH
MASHA ALLAH
👍👍👍🌹❤️
جزاك الله خيرا كثيرا
നന്ദി
ماشا ءالله
അസ്സലാമു അലൈകും ഹിദായതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഉസ്താദെ
Alhamdulillha
Very informative
Ameen
Alhamdulillah
Subhanallah al hamdulillah Allah Akbar
❤❤❤
great knowledge for me
ഒരു വിശ്വാസിയെ സംബന്ധിച്ച് അവൻ ദൈവമെന്ന conceptil സ്വയം സമർപ്പിതനാണ്, അതുകൊണ്ടു തന്നെ സുഖവും ദുഃഖവും അവനിൽ ഏറെ കുറേ സമമാണ്, എങ്കിലും അവസ്ഥകൾക്ക് അവിടെ സ്ഥാനചലനമില്ല, ദൃഢമായ വിശ്വാസം അനുഭവത്തെ നിലക്കുനിർത്തുമ്പോഴും അവസ്ഥകൾ എന്നും അവസ്ഥ മാത്രമാണ്, അവസ്ഥയെ ചിന്തിച്ചുള്ള അനുഭവം വ്യക്തിയുടെ ഉത്തരവാദിത്വമാണ്, ഉത്തരവാദിത്വം മറന്ന് അനഭവത്തെ നിലക്കുനിർത്തുന്നതിൽ അർത്ഥമില്ല, കാരണം ഓരോ അവസ്ഥകൾക്കും പിറകിൽ മനുഷ്യൻ്റെ കറുത്ത കൈകൾ തന്നെയാണ്, കാരണം "തോട്ടം"ദൈവത്തിൻ്റേതാണെങ്കിൽ സൂക്ഷിപ്പുകാരൻ മനുഷ്യൻ മാത്രമാണ്......,
Yes good
അല്ലാഹു അക്ബർ ❤
ഏതൊരു വിശ്വസത്തേയും പൂർണ്ണമായി ഉൾക്കൊള്ളുവാൻ നിമ്മൾ തയാറായാൽ അവയൊക്കെയും മനുഷ്യനന്മക്കു വേണ്ടിയുള്ളതാണെന്നു കാണാം, ഇവിടെ താങ്കൾ പരാമർശിച്ച വിഷയങ്ങളൊക്കെ തന്നെ ഹൈന്ദവ വിശ്വാസങ്ങളിലും വളരെ സ്പഷ്ടമാണ്, സത്യത്തിൽ "വേദം" ഒന്നു മാത്രമാണ്, വായനയാണ് പ്രധാനം, എൻ്റേത് നിൻ്റേത് എന്ന മുൻധാരണകളില്ലാതെ എല്ലാം എൻ്റേതുമാത്രം എന്ന ചിന്തയോടെ സമീപിച്ചാൽ എല്ലാ വിശ്വാസവും ഒന്നുതന്നെ, എങ്കിലും താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായി യോജിക്കുമ്പോഴും പറയാത്ത പല കാര്യങ്ങളിലും ശക്തമായ വിയോജിപ്പുണ്ട്, മുഖാമുഖം നോക്കിയാൽ സത്യത്തിൽ ആരാണ് അമുസ്ലീം.....?
ശരിയായ പ്രബോധനം
👍🌹🌹
ഉസ്താദേ താങ്കൾ പറഞ്ഞ കഥയിൽ ഒരു ചെറിയ മിസ്റ്റേക്ക് ഉണ്ട് പണം കൊടുത്തതും കുതിരക്കാരന്ന്റെ പിതാവ്.
പണം പോയതും കുതിരക്കാരന്...
എന്തായാലും ഉസ്താതിന് അള്ളാഹു അനുഗ്രഹം ചെയ്യട്ടെ ഉസ്താദിന്റെ അവതരണ മികവിൽ പെട്ടന്ന് അത് മനസിലായില്ല...
6 തവണ കേട്ട് ഇന്റെ ഭാര്യയെ കുതിരക്കാരനും ഞാൻ കുളിക്കാൻ വന്ന ആളും ആയിട്ടാണ് എനിക്ക് മനസ്സിലായത്...
എന്തായാലും ഒരുപാട് ഇഷ്ട്ടാണ് എനിക്ക് താങ്കളെ ..
അല്ലാഹുവിനോട് മാത്രം പ്രാർത്ഥന തുടങ്ങിയതിനു ശേഷം ആണ് ഞാൻ താങ്കളുടെ ഈ ചാനൽ കാണുന്നത്ത് അന്ന് മുതൽ ഇന്ന് വരെ ഇതെന്റെ ഫേവറേറേറ് ചാനൽ ആണ്...
അള്ളാഹു സുബുഹാനഹുവ തഹാല എനിക്ക് സ്വർഗം തന്നാൽ ഒരുപാട് ആഗ്രഹങ്ങൾ എനിക്ക് അതിൽ നിറവേറ്റാൻ ഉണ്ട്.
അതിൽ ഒന്ന് പ്രവാചകൻ s മയേയും സഹാബത്തിനെയും വിളിച്ചു ഒരു സൽക്കാരം ഒരുക്കണം എന്നുണ്ട് ആ വിളര്ന്നിലേക് ഇന്ഷാ അല്ലാഹ് എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള താങ്കളെയും വിളിക്കും
وعليكم السلام ورحمة الله وبركاتة.
الحمد لله ثم الحمد لله..
جزاك الله خير.
അല്ലാഹു താങ്കളുടെ ആഗ്രഹം നിറവേറ്റി തന്ന് നമ്മെ ഏവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ امين
@@alfurqan4991 ആമീൻ.. യാ റബ്ബൽ ആലമീൻ
@@alfurqan4991 ❤️
@@alfurqan4991....
Makkayilekulla paatha polathe.. allenkil mett Islamic books refer cheyyuna playlist add cheyyamo chanelil.
💐
🔥🔥🖒🖒🖒
1 question
20 m minittil oru kolabathagavum pinne oru moshanathinteyum kadha paranjallo
Ath sheriyanagil amuslimghal parayunath sheriyano
(njan cheyunathinte falam ente makkalk kittumo?)
Appol ath sheriyano avar enth pizhachu?
മക്കളിലൂടെ ഒരു പക്ഷെ പരീക്ഷിക്കപെടാം.. അതൊരു പരീക്ഷണമായി കാണുക..അതിന്റെ ഫലം നാള പരലോകത്തു മക്കൾക്ക് പടച്ചോൻ കൊടുത്തോളും...ഇന്ഷാ അല്ലാഹ്
കയ്യും കണക്കുമില്ലാതെ നിരന്തരം ബോധ്യപ്പെടുത്തലുകളിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്, എന്നിട്ടും ലോകം അനുഭവിക്കുന്ന വേദനകൾക്ക് കയ്യും കണക്കുമില്ല, ദൈവത്തെ ബോധ്യപ്പെടുത്തുന്നവനാകട്ടെ സാധാരണ വ്യക്തികളെക്കാൾ ഒരുപടി ഉയർന്നവനാണ്, എന്നാൽ ശാരീരിക പീഠകൾ പല രീതിയിൽ സകലരേയും ഒരുപോലെ പിൻതുടരുന്നു, പിന്നേയും നമ്മൾ ദൈവത്തിൽ പരീക്ഷിക്കപ്പെട്ടവരായി മാറുന്നു, എന്തുകൊണ്ട് എന്ന് ചിന്തിക്കുവാൻ അവിടെ നമുക്ക് അവകാശമില്ല, കാരണം ദൈവം ദാനമായി തന്നെതിനെ ഒക്കെയും നമ്മൾ ദൈവത്തിൻ്റേതാക്കി മാറ്റുന്നു, എങ്കിൽ എന്നാണോ നമ്മൾ ദൈവമായി മാറുന്നത് അന്ന് മാത്രമാണ് "ദൈവം" എന്ന സ്വാതന്ത്ര്യത്തെ നമ്മൾ അനുഭവിക്കുന്നത്, അതുവരെ "ഞാനും ദൈവവും" പറഞ്ഞാൽ തീരാത്ത കടങ്കതയാണ്......,
🥰
👍👌🌹✅️❤️💐🤲🤲
Kadar endhaanu
Sir താങ്കളുടെ പേര് എന്താ എന്താണ് എന്ന് പറഞ്ഞു തരുമോ
ഈ പ്രഭാഷകന്റെ പേരെങ്കിലും അറിയാൻ ആഗ്രഹിക്കുന്നു.. Pls😊
Onn vshadhikarikkumo
ആമീൻ - അല്ലാഹു താങ്കൾക്ക് മതിയായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ
മനസ്സ് ഇസ്ലാമിൽ അടിയുറച്ചു ജീവിപ്പിക്ക് നാഥാ
മനുഷ്യന് മാത്രം സ്വതന്ത്ര്യം നൽകി എന്ന് പറയുമ്പോൾ ആ സ്വാതന്ത്ര്യത്തിൽ നന്മയും തിന്മയുമുണ്ട്, പൂർണ്ണനിൽ പൂർണ്ണനായ അല്ലാഹുവിൽ ഈ പറയുന്ന നന്മയും തിന്മയും പൂർണ്ണമാക്കപ്പെടുന്നില്ലെ? മനുഷ്യനു മാത്രം അങ്ങനെ ഒരു ഇളവിനെ കുറിച്ച് ചിന്തിക്കുമ്പോൾ അവിടെ ഒരു വൈരുദ്ധ്യത പ്രകടമാക്കപ്പെടുന്നില്ലെ..?
പ്രതിഫലം വേണ്ടകിലോ
ആരാണ് ഈ സൗണ്ട് ഉടമ
ഇത് ബ: ചെറൂപ്പ ഉസ്താദ് ആണോ?
സുഹ്യത്തേ വിധി വിശ്വാസം തരീക്കത്തിന്റെ യഥാർത്ഥ ഗുരുവിൽ നിന്നല്ലാതെ 100 % അറിയാൻ ആകില്ല.
നിങ്ങൾ പറഞ്ഞത് നൻമ തിൻമ ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന വിശ്വാസം ശിർക്കാണ്.
സുന്നികളും പുത്തൻ വാദികളും ഖദരിയാക്കളും തുടങ്ങിയവർ ഒക്കെ ദീനിൽ നിന്നും പുറത്താണ്.
സർവ്വ ശക്തൻ സർവ നിയന്ത്രി താവ് ആയ അല്ലാഹു വിവേചന സ്യാതന്ത്ര്യം മനുഷ്യനു വിട്ട് കൊടുത്തു പോലും .
അപ്പോൾ അല്ലാഹുവിനെ വെറും കാഴ്ചക്കാരനും ആ സമയം നിയന്ത്രണം വിട്ട അല്ലാഹുവിന്നെ വിശ്വസികുന്നു.
നല്ല ക്ലാസ്
മജ്ഹൂലും / മഅറൂഫും
ശ്രദ്ധിച്ചാൽ വളരെ നല്ലതാണ്
അല്ലാഹു പറയപ്പെട്ടു എന്ന് പറയി അല്ലാഹു പറഞ്ഞു എന്നതാണ് ഭംഗി
ഞാൻ പറപെട്ടു എന്നതിനേകാൾ ഞാൻ പറഞ്ഞു എന്ന് പറയലാണ് നല്ലത്
അല്ലാഹു മനുഷ്യനെ സി ഷ്ടി ചു എന്ന് പറയുക
അല്ലാഹുസി ഷടിക്കപ്പെട്ടു എന്നത് ഭംഗിയല്ല
ഫാ ഇലിനെ പറഞ്ഞാ ൽ പിന്നെ മജ്ഹൂൽ വേണ്ടല്ലോ?
ഈയൊരു പ്രഭാഷണത്തിൽ 30 ശതമാനവും ഒരു വാചകമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്
*അല്ലാഹു സുബ്ഹാനവുതാല*
ഇത് പലതവണ ഇങ്ങനെ ആവർത്തിക്കുന്നു എന്നല്ലാതെ ഇതിൽ കാര്യമായി ഒന്നുമില്ല
പരലോകത്തിൽ കൃത്യമായ വിശ്വാസമില്ലാത്തതുകൊണ്ടാണ് പലർക്കും വിധിവിശ്വാസത്തിലുള്ള ചോദ്യം വരുന്നത് എന്നാണ് മറ്റൊരു ന്യായം..
ഇതെന്തു ആർഗ്മെന്റ് ആണ് ⁉️⁉️🤣
അൽഹംദുലില്ലാഹ്
Alhamdulillah