വിധിയുടെ വൈവിധ്യങ്ങൾ (Five levels of Predestination)- Malayalam

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 141

  • @sadikhhindhana2014
    @sadikhhindhana2014 7 років тому +169

    പേര് പോലും മറച്ചുവെച്ചു ഇത്ര വലിയ ഇൽമിനെ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രിയപ്പെട്ട ഗുരുനാഥാ തക്കതായ പ്രതിഫലം പ്രപഞ്ചങ്ങളുടെ നാഥൻ നിങ്ങൾക്ക് നൽകുമാറാകട്ടെ... ആമ്മീൻ യാ റബ്ബൽ ആലമീൻ

  • @ashiqibnabdulsalam4156
    @ashiqibnabdulsalam4156 6 років тому +53

    ഇത്തരത്തിൽ ആഴത്തിൽ മനസ്സില്ക്കാനും ചിന്തിക്കാനും ഉള്ള ഒരു കഴിവ് താങ്കൾക്ക് അള്ളാഹു തന്നിട്ടുണ്ട്, അതു അല്ലാഹുവിന്റെ മുൻകൂട്ടി യുള്ള തീരുമാനപ്രകാരം, നിങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു, തീർച്ചയായും അല്ലാഹു ഇതിനെല്ലാം പ്രതിഫലം നല്കട്ടെ, നാളെ സ്വർഗത്തിൽ നമ്മളെയെല്ലാം ഒരുമിച്ചു കൂട്ടട്ടെ, ആമീൻ

    • @rasheedsha100
      @rasheedsha100 5 місяців тому

      അല്ലാഹു തങ്ങൾക്കും കുടുംബത്തിനും ഈ ഉമ്മത്തിനും hairu നൽകട്ടെ

    • @SaleemAnsari-l6r
      @SaleemAnsari-l6r 18 днів тому

      Mashaallha Hallhamdurilla

  • @subairsubair750
    @subairsubair750 Рік тому +11

    ഉസ്താദിൻ്റെ സംസാരവും ഞങളുടെ കേൾവിയും അല്ലാഹു സ്വീകരിക്കട്ടെ

  • @iambelieveinonegodsafuvan7850
    @iambelieveinonegodsafuvan7850 7 років тому +15

    ഉസ്താദ് മുഖേന കൂടുതൽ അറിവ് ലഭിച്ചു

  • @ideamalayalam996
    @ideamalayalam996 Рік тому +5

    അവസാനം പറഞ്ഞത് എന്റെ ദീർഘ കാലമായുള്ള ഒരു സംശയം ആണ് . നല്ലൊരു ജോലിക്ക് ദുആ ചെയ്യണം എല്ലാരും

  • @fathima4533
    @fathima4533 7 років тому +20

    Ameen ഉസ്താദിന് ദീർഘായുസും ആരോഗ്യവും ആഫീയത്തും നൽകി അനുഗ്രഹിക്കട്ടേ-

  • @sufailkm6105
    @sufailkm6105 7 років тому +28

    ജസാക്കള്ളാഹു ഖൈറാ
    ഉസ്താദിന്റെ അധിക വീസി യോ ഞാൻ കണ്ടിട്ടുണ്ട്. കുറേ അറിവ് ലഭിച്ചു.
    മനുഷ്യ ശരീരവും ഖുർആനും എന്ന വിഷയത്തിൽ ഒരു ക്ലാസ് കിട്ടിയാൽ ഉപകാരായിരുന്നു.

  • @sameerthavanoor5090
    @sameerthavanoor5090 6 років тому +12

    ആഴത്തിൽ മനസ്സിലാക്കി തന്നു... അൽഹംദുലില്ലാഹ്....
    ഒരുപാട് അറിവുകൾ പ്രതീക്ഷിക്കുന്നു

  • @mohammedshafima4232
    @mohammedshafima4232 4 роки тому +11

    അൽഹംദുലില്ലാഹ്, മനസ്സ് ആഗ്രഹിച്ചിരുന്ന, അറിവുകൾ
    തങ്ങളുടെ വീഡിയോയിൽ
    കൂടി ലഭിച്ചു കൊണ്ടിരിക്കുന്നു
    വ്യക്തമായ പഠനങ്ങൾ
    എന്തു പറയണമെന്നു
    അറിയില്ല, അല്ലാഹു
    സുബ്ഹാനഉ താല
    താങ്കൾക്, ദീര്ഘയുസ്സും
    ആഫിയത്തും നൽകി
    അനുഗ്രഹിക്കുമാറാകട്ടെ
    ആമീൻ യാറബ്ബൽ
    ആലമീൻ

    • @K-M-k8r
      @K-M-k8r 2 місяці тому

      Aameen

  • @roshanmohammed6051
    @roshanmohammed6051 2 роки тому +5

    അൽഹംദുലില്ലാഹ് താങ്കളെ പോലെയുള്ള വ്യക്തിത്വങ്ങളുടെ അറിവുകൾ മതി ഇസ്ലാമിൽ കൂടുതൽ അടുപ്പിക്കാൻ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ

  • @sherishakirc39
    @sherishakirc39 5 років тому +5

    سبحان الله....الحمدلله...لاإله الالله. ...الله اكبر. ....valare useful aytulla video. ...Ma sha Allah...Allahu Anugrahikkatte....

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 6 місяців тому +1

    അൽഹംദുലില്ലാഹ് സംശയം മാറി ❤️❤️❤️

  • @alfurqan4991
    @alfurqan4991  7 років тому +6

    Al furqan Facebook page
    facebook.com/Al-Furqan-685804161807180/

  • @sathsab9931
    @sathsab9931 2 роки тому +2

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @shoukathhussain9480
    @shoukathhussain9480 6 років тому +3

    Ameen ya arhamurrahimeen. Mashaallah good Jazakallahu khyran va Barakallahufeekum insha'Allah khair

  • @abidmonabid6395
    @abidmonabid6395 6 років тому +6

    jazakallhu hair

  • @aneesbinsaidalavi8228
    @aneesbinsaidalavi8228 5 років тому +7

    സുബ്ഹാനല്ലാഹ്.....

  • @saleenapm7229
    @saleenapm7229 2 роки тому +2

    Jazakallah khair
    Duayil ulpeduthane moulavi

  • @yunusanu
    @yunusanu 6 років тому +4

    Great speech... Plz pray for me and family brother

  • @muhammedfasil4168
    @muhammedfasil4168 6 років тому +4

    Allahu thankalku arivu vardipichu tharate

  • @hamzapoozhikkodan7597
    @hamzapoozhikkodan7597 5 років тому +3

    അസ്സലാമു അലൈക്കും .ജസാക്കള്ളാ ഖൈര്‍ .

  • @ashrafansarv4296
    @ashrafansarv4296 4 роки тому +3

    U r the grate master of Islam."Innee uhibbuka filla"
    I am a uneducated person in this world than others. my name ASHRAF ANSAR.
    I introduced u already by sending dialogue " innee uhibbuka filla" but not get anything me

  • @shaukhathhussain542
    @shaukhathhussain542 3 роки тому +7

    സൂഫീസത്തെ പറ്റി ഒരു വിശദ വീഡിയോ വേണം.

  • @darknight5182
    @darknight5182 Рік тому

    നിങ്ങൾക് എല്ലാം കിട്ടുന്ന പുണ്യം 👍👍👍

  • @waytojanha5944
    @waytojanha5944 6 років тому +6

    ما شاء الله

  • @Ramshadkakkad
    @Ramshadkakkad 7 років тому +3

    aameen.. alhamdulillah..

  • @journeyoflife5767
    @journeyoflife5767 2 роки тому +2

    ماشاء الله

  • @phismail
    @phismail 4 роки тому +4

    Assalamualikum masha Allah

  • @thanseerthan1476
    @thanseerthan1476 7 років тому +4

    Ma sha allah

  • @shakkeershukkoor3244
    @shakkeershukkoor3244 3 роки тому +3

    സുബഹാനല്ലാഹ്

  • @kabeerc6269
    @kabeerc6269 4 роки тому +3

    അൽഹംദുലില്ലാഹ്

  • @shoukathali7990
    @shoukathali7990 2 роки тому +2

    Masha Allah.💟💟💟

  • @KhadeejaKhadar-c5z
    @KhadeejaKhadar-c5z Рік тому

    അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @rafeenaashkar9362
    @rafeenaashkar9362 11 місяців тому

    جزاك الله خيرا كثيرا

  • @hashminmuhammed8868
    @hashminmuhammed8868 Рік тому

    جزاكم الله خير

  • @ashfakarshad6624
    @ashfakarshad6624 Рік тому

    امين
    جزاك اللهُ خيراً‎

  • @AbdulKarim-nn9bx
    @AbdulKarim-nn9bx Рік тому +1

    സുബ്ഹാനള്ളാഹ്

  • @mahaboobpanolan8326
    @mahaboobpanolan8326 3 місяці тому +1

    Very very useful

  • @noushadmattathur2654
    @noushadmattathur2654 6 років тому +5

    Subhamallah

  • @noushadpayyanedam1165
    @noushadpayyanedam1165 6 років тому +11

    ഉസ്താദിന്റെ പേര്‌ ഒന്ന് പറയാമോ..? ഒരുപാടു പുതിയ അറിവുകൾ നിങ്ങളുടെ വിഡിയോയിൽനിന്ന് കിട്ടുന്നുണ്ട് അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ

  • @najlanizar5055
    @najlanizar5055 11 місяців тому

    Allahumma inna asalukal jannathul firdows, Ameen ameen ameen Allahumma hasibina hisaaban yaseera, Ameen Ameen Ameen.

  • @salmanp7608
    @salmanp7608 Рік тому +1

    Jazakallah ❤️

  • @faizalkhan4063
    @faizalkhan4063 5 років тому +5

    سبحانﷲ.........
    എന്തൊരത്ഭുതം......

  • @CYCLESANJARI
    @CYCLESANJARI Рік тому +1

    Makkayilekulla paatha polathe.. allenkil mett Islamic books refer cheyyuna playlist add cheyyamo chanelil.

  • @sirajsira9929
    @sirajsira9929 7 років тому +4

    Alhamdulillah

  • @sainulabid890
    @sainulabid890 5 років тому +2

    Mashaallah

  • @ShabeerBaqavi
    @ShabeerBaqavi Рік тому

    അൽഹംദുലില്ലാഹ് 👍

  • @hashimpeecee319
    @hashimpeecee319 4 роки тому +2

    യാ റബ്ബ്

  • @techmax9933
    @techmax9933 2 місяці тому

    Alhamdulillah ❤

  • @phismail
    @phismail 4 роки тому +1

    Thartharilale kurich oru cherichram parayamo

  • @sajithamohamed2118
    @sajithamohamed2118 Рік тому

    Aameen❤

  • @ninubasheer90
    @ninubasheer90 11 місяців тому

    Masha allah

  • @fasilshan647
    @fasilshan647 3 місяці тому

    👍🏻👍🏻👍🏻ആമീൻ

  • @iambelieveinonegodsafuvan7850
    @iambelieveinonegodsafuvan7850 7 років тому +5

    Dajjal നെ കുറച്ചു വിശദമായി പറഞ്ഞു തരാമോ?

  • @rifa7053
    @rifa7053 6 місяців тому

    Mash allah

  • @rafeenaashkar9362
    @rafeenaashkar9362 11 місяців тому

    وعليكم السلام ورحمه الله خيرا كثيرا

  • @quranandsunnah2567
    @quranandsunnah2567 3 роки тому +3

    ❤❤❤❤❤❤

  • @athleanx153
    @athleanx153 4 роки тому +2

    Subhanallaha

  • @ibnfarook5727
    @ibnfarook5727 2 роки тому +3

    ❤️❤️❤️

  • @rahmannsbrahmannsb5424
    @rahmannsbrahmannsb5424 10 місяців тому

    Alhamdulillah🌹🌹

  • @ashiqzp5566
    @ashiqzp5566 6 років тому +3

    💐

  • @rafiapz577
    @rafiapz577 4 місяці тому

    5:08 usthad ellam strishtikkunathinu mumb enn allallo aksha boomikale srishtiikkunnathinu munp ennalle hadeesil paranjath usthad ellam enn paranjath kettal confusion undakaan chance ind , in hadith it is sayin he created the pen before the creation of heavens and the earth. May br before the creation of the heavens and the earth there he has already created another time for metaphisycal things.

  • @Nayeema_Nasar
    @Nayeema_Nasar Рік тому

    Alhamdulillah Allahu Akbar Allahu Akbar

  • @shoukathali7990
    @shoukathali7990 2 роки тому

    Alhamdulillah...

  • @muhammedshafeeq2947
    @muhammedshafeeq2947 9 місяців тому

    ആമീൻ

  • @MoiduyusufYusaf
    @MoiduyusufYusaf 9 днів тому +1

    Priyppetta,,,gurunaadha,,,perupolumvekkatha,,,thangalkk,,,rabbthakkathayaprathifalamnalkumaarawatty❤😂😮😢🎉

  • @bapuvk4753
    @bapuvk4753 6 років тому +2

    Good

  • @uvaistgi2344
    @uvaistgi2344 4 роки тому +2

    👍👍👍❤️❤️

  • @sharafsharf7546
    @sharafsharf7546 7 років тому +3

    Al Hamdhu Lillah

  • @ameerbnuashraf9400
    @ameerbnuashraf9400 7 років тому +7

    അസ്സലാമു അലൈകും..... ഉസ്താദ് നിങ്ങളുടെ ഒരുപാട് വിഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്...... ഒരുപാട് അറിവുകൾ നേടാൻ സാധിച്ചു......അള്ളാഹുവിന്റെ രക്ഷയും സമാദാനവും നിങ്ങൾക്കും ഞങ്ങൾക്കും ഉണ്ടാവട്ടെ... ഉസ്താദ് പറഞ്ഞ ചില വിഷയങ്ങളും ആയി ബന്ധപ്പെട്ട ചില സ്വപ്നങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.... ഞാൻ അതിനെ കുറിച്ച് പലരോടും ചോദിച്ചിരുന്നു വ്യക്തമായ മറുപടി എനിക്ക് കിട്ടിയിട്ടിട്ടില്ല.... ഉസ്താദിന്റെ വീഡിയോ കണ്ടപ്പോൾ അതുമായി ബന്ധപ്പെട്ട വിഷയം ആണ് ഞാൻ കണ്ടത് എന്നത് ബോധ്യമായി...... എനിക്ക് ഉസ്താദിനോട് ചിലകാര്യങ്ങൾ ചോദിക്കണം എന്നുണ്ട്.... ഉസ്താദിനെ contact ചെയ്യാൻ നമ്പർ ഒന്ന് തരുമോ....

    • @alfurqan4991
      @alfurqan4991  7 років тому +7

      وعليكم السلام ورحمة الله وبركاته
      Jazakallahu khair...സ്വപ്നത്തെ ആ സങ്കൽപം മനസ്സിലാക്കാനുള്ള ഒരു ഉദാഹരണമായി കേവലം സൂചിപ്പിച്ചതാണ് .. വിഷയവുമായി ബന്ധമുള്ള സംശയമെങ്കിൽ അറിയുന്നതാണെങ്കിൽ മറുപടി തരാം Insha Allah -
      email -alfurqandawacenter@gmail.com

    • @kabeerc6269
      @kabeerc6269 4 роки тому +1

      @@alfurqan4991 അസ്സലാമുഅലൈക്കും

    • @Fayizfaiz2
      @Fayizfaiz2 2 роки тому

      @@alfurqan4991 ⭐

    • @hussinsakker5107
      @hussinsakker5107 2 роки тому

      @@alfurqan4991 👍🏼❤️❤️

    • @mohammedharshal6984
      @mohammedharshal6984 2 роки тому

      Assalamualaikum

  • @thahirthahir6505
    @thahirthahir6505 6 років тому +2

    40 divasathilano roohidunnath....atho 4th monthilano?sir reply pratheekshikunnu.....

  • @semiumma5766
    @semiumma5766 Рік тому

    MashaAllah

  • @jazzijizza7715
    @jazzijizza7715 4 місяці тому

    😍❤😍

  • @ibrahimcv5007
    @ibrahimcv5007 Рік тому

    ❤❤❤❤

  • @askmedia6274
    @askmedia6274 Рік тому

    Subhanallah

  • @saleemparavath2226
    @saleemparavath2226 4 роки тому +1

    A

  • @shajidkp4251
    @shajidkp4251 2 роки тому

    👍🌹🌹🌹💕

  • @zayanhamdan6088
    @zayanhamdan6088 4 роки тому +2

    👍👍👍

  • @tsr1536
    @tsr1536 Рік тому +3

    എനിക്ക് നിങ്ങളെപ്പോലെ ആവണം 😥😥😥 ആമീൻ

  • @shajahanshaji6847
    @shajahanshaji6847 5 років тому +1

    സുബഹാനല്ല!
    നമുക്ക് മുമ്പ് ഉള്ള വിശ്വാസികളുടെ വിശ്വാസം അപാരം തന്നെ പ്രത്യക്ഷത്തിൽ ഇസ്റാഅ് മിഅ്റാജ് പോലുള്ള വിവരണം കറകളഞ്ഞ സത്യവിശ്വാസികൾക്കേഉൽക്കൊള്ളാൻ കഴിയൂ.
    അൽഹംന്തുലില്ല!

  • @chuck7360
    @chuck7360 4 роки тому

    Endhoru thallaann iyaall.

  • @absalkjr
    @absalkjr 3 місяці тому

    18:40 free will

  • @rafeenaashkar9362
    @rafeenaashkar9362 11 місяців тому

    جزاك الله خيرا كثيرا

  • @nishadhs1340
    @nishadhs1340 5 років тому +4

    Alhamdulillah

  • @muneerasathar8678
    @muneerasathar8678 7 місяців тому

    Ma sha allah

  • @raheesrahe2128
    @raheesrahe2128 4 роки тому +2

    Mashaallah

  • @fasilshan647
    @fasilshan647 3 місяці тому

    ❤❤❤❤

  • @unitedelectronics301
    @unitedelectronics301 Рік тому

    Good

  • @freezefreez568
    @freezefreez568 3 роки тому +3

    Alhamdulillah

  • @SiyadBasheer-t7b
    @SiyadBasheer-t7b 4 місяці тому

    Alhamdulillah