റെനീഷയുടെ അണ്ണൻ ദുബായ് ലെ മുട്ടായി എന്ന് ഉദ്ദേശിച്ചത് സറീന യെ ആണെന്ന് ആർക്കൊക്കെ മനസിലായി.. അത് അധികം കഴിക്കാണ്ടാ എന്ന് ആര്ത്ഥം വെച്ചാണ് അണ്ണൻ സംസാരിച്ചത് 👍👍👍
റെനീഷയുടെ ചേട്ടൻ ഒപ്പം ടോട്ടൽ ഫാമിലി കാര്യമായ കാര്യങ്ങൾ നോക്കുനവർ ആണ്....!!അവളുടെ ഉമ്മ തന്നെ ഓരോ പ്രാവിശ്യവും പറയുന്നുണ്ട് - അമ്മു ഒറ്റയ്ക് കളിക്ക് , നിന്റെ ഗെയിം കളിക്ക് എന്ന്..... 🔥🔥🔥 അവളുടെ ഫാമിലി തന്നെ മത്സരവീര്യം ഉള്ളവരാണ്........❤️❤️❤️
@@aswathy9689coin eduthu kodukkathe vekkum alla cheythath.. she had a message to give and to give to the owner of the coin… she didnt know it is cerena … only in the meeting she came to know.. she hooded it for few minutes to give it … it is not a crime
ചേട്ടൻ ദുബായ് ചോക്ലേറ്റിന്റെ കാര്യം പറഞ്ഞപ്പോൾ റെനീഷ ഒരു നിമിഷം തകർന്ന് പോയി. പിന്നെ റെനീഷ അതൊന്നും ചെവികൊള്ളാൻ നിന്നില്ലെങ്കിലും സെറീനക്ക് അത് നല്ല രീതിയിൽ ചേട്ടനിൽ നിന്ന് ഫീൽ ചെയ്തിട്ടുണ്ട്.കാരണം സെറീന പിന്നീട് ഡൌൺ ആയിരുന്നു. ലൈവ് കാണുമ്പോൾ അറിയാം.അത് മനസിലാക്കി തന്നെ റെനീഷ അവളെ ഒന്ന്കൂടി ചേർത്ത് പിടിക്കുന്നത് കണ്ടു.സെറീന അപ്പോഴാണ് വീണ്ടും ഒന്ന് ഹാപ്പി ആയത്.സത്യം പറഞ്ഞാൽ അവരിൽ ഒരുതരം ബോണ്ട് ഉണ്ട്.ദൈവത്തെ ഓർത്ത് വീട്ടിൽ ഇരിക്കുന്നവർ 24×7കണ്ട്, നെഗറ്റീവ് കമന്റും വിലയിരുത്തി രണ്ട് പേർക്കിടയിലുള്ള സൗഹൃദത്തെ അളക്കാനോ, പിരിക്കാനോ നോക്കുന്നത് ശെരിയല്ല.ആ ലൈവ് കണ്ടാൽ അറിയാം രണ്ട് പേർക്കും രണ്ട് പേരെയും മാറ്റി നിർത്താൻ പറ്റില്ലെന്ന്. റെനീഷ ഹാപ്പി ആണോന്ന് സെറീനക്കും . സെറീന ഹാപ്പി ആണോന്ന് റെനീഷക്കും അറിയണമായിരുന്നു. അവസാനം അതറിഞ്ഞപ്പോൾ അണ് അവർക്ക് ഒരാശ്വാസം ആയത്.രണ്ട് പേരുടെയും സ്വഭാവം തമ്മിൽ ഒരുപാട് വ്യത്യാസം കാണും.പക്ഷെ അവര് തമ്മിലുള്ള ഒരു മാനസിക അടുപ്പം ഉണ്ട്. അത് നമ്മൾക്ക് ആർക്കും മനസിലാക്കാൻ പറ്റില്ല.🙂👍🏻
@@DhayaNam ഞാൻ ഇപ്പോൾ ലൈവ് കണ്ട് കൊണ്ട് ഇരുന്നതാ ഷിജു ചേട്ടൻ റെനീഷയുടെ കാര്യം സെറീനക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുന്നുണ്ട്. അന്ന് എവിക്ഷൻ കഴിഞ്ഞ് സെറീന പോയി റെനീഷ കയറി വരുമ്പോൾ ഉള്ള അവളുടെ അവസ്ഥ. സത്യത്തിൽ ഷിജു ചേട്ടനുൾപ്പെടെ പലർക്കും ഇത് അറിയാമായിരുന്നു എന്ന് ഇപ്പോൾ മനസിലായി. പക്ഷെ ആരും ഒന്നും പറയാതെ വച്ചിരിക്കുകയാണ്. കാരണം സെറീനയാണ് അവരുടെ പ്രീയപ്പെട്ടവൾ.പിന്നെ ഇത്രയൊക്കെ പറഞ്ഞ് മനസിലാക്കി കൊടുത്തിട്ടും സെറീന വീണ്ടും അവളെ കുറ്റപ്പെടുത്തുന്നു. അപ്പുറത്ത് മിഥുനും റെനീഷയും സൗഹൃദത്തെകുറിച്ച് സംസാരിക്കുന്നു .. ഇപ്പുറത്ത് സെറീന വീണ്ടും റെനീഷയെ കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ ആദ്യത്തെ കമന്റ് ഇടണ്ടായിരുന്നു എന്ന് തോന്നി പോയി. എങ്കിലും ഡിലീറ്റ് ചെയ്യുന്നില്ല.ഇനി അങ്ങോട്ട് അവർ അവരവരുടെ വില മനസിലാക്കി മുന്നോട്ട് പോട്ടെ. അല്ലെങ്കിൽ എടുത്ത് കളയട്ടെ.അല്ലാതെ ഒന്നും പറയാനില്ല 🙂👍🏻
റെനീഷയുടെ ചേട്ടൻ നന്നായി കാര്യങ്ങൾ പറയുന്നു..... 🔥🔥 വെല്ലുവിളിച്ചു കളിക്കാൻ പറ്റിയ ഒരു ക്യാറെക്ടർ..!! കാര്യങ്ങൾ മനസ്സിലാക്കി പറയാൻ ഉള്ള കഴിവ്...... ♥️♥️♥️
റെനീഷയുടെ ചേട്ടൻ പറയുന്നത് നിങ്ങൾക് മനസിലായോ മിട്ടായിടെ കാര്യം ദുബായിൽ നിന്നും കൊണ്ട് വന്ന മിട്ടായി അതികം തിന്നണ്ട എന്ന് പറയുന്നത് sareenayumaayulla കൂട്ടുകെട്ട് അതികം വേണ്ട എന്നാണ് ആയാൽ പറയുന്നത് നിങ്ങള്ക്ക് വല്ലതും മനസിലായോ എനിക്കി മനസിലായി
ഇവർ ശോഭയോട് എത്ര നന്നായി സംസാരിച്ചു😊 അവിടെ ഏറ്റവും കൂടുതൽ റെനീഷ അടി വെച്ചത് ശോഭയുടെ കൂടെയാണ് എന്നിട്ടും അവർ ഇങ്ങനെ പെരുമാറിയത് 'വേറെ ചിലരെ' പോലെ ശോഭ കൂടെ നിന്ന് ചതിക്കുന്നില്ല 💯 Opposite നിന്ന് മുഖത്തു നോക്കി തന്നെയാ കളിക്കുന്നെ 💯 സെറീനയോടും നന്നായി സംസാരിച്ചു 👍 സെറീന ക്ക് hug കൊടുത്തില്ലെന്നാണ് പ്രശ്നം 🙄 ഇന്നലെ പോലും സെറീന റെനീഷയെ കുറിച്ച് എന്തൊക്കെ കുറ്റങ്ങൾ ആണ് നാദിറയോട് പറയുന്നേ 🤦
Cerena & Raneesha kooduthel aayi emotionally attached aavenda enne vichariche parenjathavum(Not Game).annen kaanum koode ennum koode ollavelo enne pareunnunde.Cerene ishtamallathathukonde parenjathallayirikkum. REALLY I LOVED BOTH OF THEM ❤
Reneesha is so genuine i love akhil but raneeshayanu ee housil ettavum genuine aytt thonnyath . And so strong pinne kushumbo assoyayo onnumilla cerenaku athellam ind
Cerenaye pati angane parayarth. Inn ipo akhil nte wife vannapolum junaiz ne um shobayeyum cherth pidich. Angane venaayrnn ellarum perumaran. Am not at all an akil fan but still i guess manass vedakaki inn full adi ayi avar😢
Shoba cerena diff ind shoba akhilinodu snehm kaanich backil ninnu kuttam alla parayunne face to face adi aanu but cerena angane alla athrem best frnd aayittu ellam nerittu paranju theerkathe vere aalodu poyi kuttam parayum.. That's not frndship so swantham sister alle ingane parayathollu
കാരണം ശോഭ ജുനൈസ് ഒക്കെ open ആയി നേരിട്ട് മുഖത്തോട് മുഖം ആണ് എതിർക്കുന്നത് അഖിൽ നെ. But സെറീന ഫ്രണ്ട് എന്ന് പറഞ് കൂടെ ഒട്ടി നിന്നിട്ടാണ് മാരക പണി കൊടുക്കുന്നത് റെനീഷ ക്ക്. എന്നിട്ടും റെനീഷ അതൊന്നും മനസിലാകാതെ അവളെ ആത്മാർത്ഥമായി വിശ്വസിക്കുന്നു. 24*7 കാണുന്ന വീട്ടുകാർ അതെല്ലാം കണ്ട് കാണും. സ്വാഭാവികമായും ആ ചേട്ടന് വിമഷം കാണും
@@Roshtheannah how come simply cereena is not good.. what explanation u can give if i say reneesha is not a good friend? as a friend they dont trust each other sometimes
but aa chocolate cereenayude amma kond verum enu reneeshyude familyk engane ariyam. Aarokeya epol okeya verune enu bb team inalle ariyu. Eni angane oral koduth vittal thane specially vanit undenu apo angot vana reneeshyude bro engane ariyum😕
@@VarshaVijay Reneesha yude brother um cerenayude mummy yum same chocolate anu kond vannath.. Reneesha yude brother kond vannath ex boyfriend koduth vittathanu..ath special anennu anu reneesha yude brother paranjath..apol anu cerena paranjath cerenayude mummy um same chocolate anu kond Vannath ennu..live il undarnnu
Reneesha 100% ഒർജിനൽ 💖💖❤❤❤️❤❤❤❤❤❤
റെനീഷയുടെ അണ്ണൻ ദുബായ് ലെ മുട്ടായി എന്ന് ഉദ്ദേശിച്ചത് സറീന യെ ആണെന്ന് ആർക്കൊക്കെ മനസിലായി.. അത് അധികം കഴിക്കാണ്ടാ എന്ന് ആര്ത്ഥം വെച്ചാണ് അണ്ണൻ സംസാരിച്ചത് 👍👍👍
Yenik manasilayi
😂😂Dubaiiii le mittayi
enikum mnslyi
😂😂😂
മനസിലായി 😂😂അണ്ണൻ ആൾ കൊള്ളാല്ലോ
Reneesha original ആണ് എന്ന് പൂർണമായും ബോധ്യം ആയി✨
എങ്ങനെ ബോധ്യമായി എന്ന് 😂😂😂😂😂സോറി പറയ് സോറി പറയ് 😂😂😂😂
Ento agane tonunila
Eppozhum orginal character puratu varata pole
@@alanjeevan1192true
@@Radhekrishnahare1 cerina supporter alle ingane parayu. Family task sathyasanthamayi paranju. Ath kettappol familikk heart ayo enna chodiche. Athine ingane valachodikkaruth. Pinne fake ayitt reneeshaye chithrikarikkanum nannayi sremikkunnundallo god job
Neverrr pakka fake
റെനീഷയുടെ ചേട്ടൻ ഒപ്പം ടോട്ടൽ ഫാമിലി കാര്യമായ കാര്യങ്ങൾ നോക്കുനവർ ആണ്....!!അവളുടെ ഉമ്മ തന്നെ ഓരോ പ്രാവിശ്യവും പറയുന്നുണ്ട് - അമ്മു ഒറ്റയ്ക് കളിക്ക് , നിന്റെ ഗെയിം കളിക്ക്
എന്ന്..... 🔥🔥🔥
അവളുടെ ഫാമിലി തന്നെ മത്സരവീര്യം ഉള്ളവരാണ്........❤️❤️❤️
❤❤
റെനീഷേടെ ഉമ്മ ഓപ്പൺ ആയോണ്ട് പുറത്തെ വല്ലോം വിളിച്ചു പറയും എന്നോർത്തു സ്റ്റോപ്പ് ചെയ്യിപ്പിച്ചത് നന്നായി. റെനീഷ is jenuine ♥️😊😊
Bhynkara jenuvina😂😂
@@AnsilAlappyahnu athond ahnu avlu prynda ennu prnjth.cerenayude kuthithirup avide prnjirunnel apol cerenayude fake swabhvm arinjene🫢😂
@@reshmars5704 chettan soochana koduthadu pavathinu manassilayilla Alle.
റെനീഷയുടെ ഉമ്മയോ 🤔
അമലൂ play ground കിട്ടിയ പോലേ സന്തോഷം ,എല്ലാവരേയും കളിപിചത് അമലൂ ആണ്🥰
അമലു ആരാ റെനീഷയുടെ?
@@lijisebi1075 ഏട്ടന്റെ മോൻ ആണ് എന്നു തോന്നുന്നു. Live കണ്ടില്ല അതോണ്ട് മനസ്സിലായിട്ടില്ല
Reneesha bro a gem aahn,and brilliant... Her confidence is him
അവൾ ഒർജിനൽ ആയിട്ടാണ് നിന്നത് ❤❤❤❤🎉🎉🎉
ദുബായിൽ നിന്ന് കൊണ്ടുവന്ന മിട്ടായി അധികം കഴിക്കേണ്ട എന്ന് പറഞ്ഞത് 👍👍👍
Cereenayumai aduppam vendannanu athinde meaning
Enikum manasilayi
അമലു ന്റെ തമാശകൾ കണ്ടപ്പോ എനിക്ക് ente മോനെ ഓർമ വന്നു same അവസ്ഥ yaa😊😊😊🥰👍
Adhenthe
Amalu reneeshede aara??
2:15 *Reneesha Bro അടിപൊളി, Brilliant ❣️*
Reneesha is real and genuine.. ❤️❤️nice family moments.. Reneeshaye orupad ishtam♥️🥰RR🥰♥️
മിഥുൻ : (1:11)അമലു ലൈറ്റ് കത്തും ബാ....🤩
ബിഗ്‌ബോസ് : മിഥുൻ കൺഫെഷൻ റൂമിലേക്ക് വരിക.......😬😬
🤣🤣
😅
😅😅
😂😂😂
🤣🤣🤣ijjadhi cmmnt chirich oru vazhikkayi kuruppeee🤣🤣🤣🤣
റെനീഷ പുറത്തെ കാര്യങ്ങൾ ഒന്നും പറയാൻ സമ്മതിക്കാത്തത് നന്നായി.കാരണം ഇനി 10 day അല്ലെ ഉള്ളു. അതോണ്ട് ഇനി ഒന്നും അറിയണ്ട ❤️❤️❤️❤️
Camera mattiyath kando 😂😂😂
@@ansilaansila.acereneda kuttam parachil kndrnno
@@reshmars5704true
Renisha pure sole ❤❤❤
Aneesh bro ,what a crystal clear talk ..
Reneesha so genuine and innocent🥰♥️
Athond aanallo coin edth vachath😂
@@aswathy9689athond ahnalle. Cerena ingne ellarodum avlda kuttm chennu prnju degrade cheyyynntb .great.
@@aswathy9689coin eduthu kodukkathe vekkum alla cheythath.. she had a message to give and to give to the owner of the coin… she didnt know it is cerena … only in the meeting she came to know.. she hooded it for few minutes to give it … it is not a crime
2:23 മുട്ടായി ഒരുപാട് കഴിക്കണ്ട പറഞ്ഞപ്പോ ഉള്ള ഫേസ്❤ 2:42 എന്നമ്മാ.....😅😅😅 She is too cute🥰 3:33😂 3:56
serena നെ നെ ആണോ ഉദ്ദേശിച്ചേ ദുബായ് എന്ന് പറഞ്ഞു
Yes 😂
Ooh....cerenaa😂😂😂
Chettan udeshichath kochin manasilaayilla🙂😂
It's about cerena 👁️
റെനീഷയുടെ അണ്ണൻ പറഞ്ഞതിൽ 100% ശെരി ആണ് ദുബായിലെ ചോക്ലേറ്റ് അധികം കഴിക്കേണ്ട 👍 ഇങ്ങനെ ഒരു അണ്ണനെ കിട്ടിയത്...🥰
അസ്ഥാനത്തുള്ള വെടി ആയി പോയി ഈ ലാസ്റ്റ് ടൈമിൽ ഇതിന്റെ ആവശ്യം ഇല്ലായിരുന്നു
അനീഷ് റഹ്മാൻ ❤
റനീഷെ റഹ്മാൻ ❤😊
🥰🥰🥰🥰🥰
Reneesha ❤ ❤
റിനോഷിനെ പറ്റി എന്തെങ്കിലും അപ്ഡേറ്റ് തരു ബിഗ്ഗ്‌ബോസ് 😔😔. Rinosh❤️❤️❤️
ചേട്ടൻ ദുബായ് ചോക്ലേറ്റിന്റെ കാര്യം പറഞ്ഞപ്പോൾ റെനീഷ ഒരു നിമിഷം തകർന്ന് പോയി. പിന്നെ റെനീഷ അതൊന്നും ചെവികൊള്ളാൻ നിന്നില്ലെങ്കിലും സെറീനക്ക് അത് നല്ല രീതിയിൽ ചേട്ടനിൽ നിന്ന് ഫീൽ ചെയ്തിട്ടുണ്ട്.കാരണം സെറീന പിന്നീട് ഡൌൺ ആയിരുന്നു. ലൈവ് കാണുമ്പോൾ അറിയാം.അത് മനസിലാക്കി തന്നെ റെനീഷ അവളെ ഒന്ന്കൂടി ചേർത്ത് പിടിക്കുന്നത് കണ്ടു.സെറീന അപ്പോഴാണ് വീണ്ടും ഒന്ന് ഹാപ്പി ആയത്.സത്യം പറഞ്ഞാൽ അവരിൽ ഒരുതരം ബോണ്ട് ഉണ്ട്.ദൈവത്തെ ഓർത്ത് വീട്ടിൽ ഇരിക്കുന്നവർ 24×7കണ്ട്, നെഗറ്റീവ് കമന്റും വിലയിരുത്തി രണ്ട് പേർക്കിടയിലുള്ള സൗഹൃദത്തെ അളക്കാനോ, പിരിക്കാനോ നോക്കുന്നത് ശെരിയല്ല.ആ ലൈവ് കണ്ടാൽ അറിയാം രണ്ട് പേർക്കും രണ്ട് പേരെയും മാറ്റി നിർത്താൻ പറ്റില്ലെന്ന്. റെനീഷ ഹാപ്പി ആണോന്ന് സെറീനക്കും . സെറീന ഹാപ്പി ആണോന്ന് റെനീഷക്കും അറിയണമായിരുന്നു. അവസാനം അതറിഞ്ഞപ്പോൾ അണ് അവർക്ക് ഒരാശ്വാസം ആയത്.രണ്ട് പേരുടെയും സ്വഭാവം തമ്മിൽ ഒരുപാട് വ്യത്യാസം കാണും.പക്ഷെ അവര് തമ്മിലുള്ള ഒരു മാനസിക അടുപ്പം ഉണ്ട്. അത് നമ്മൾക്ക് ആർക്കും മനസിലാക്കാൻ പറ്റില്ല.🙂👍🏻
Yes reneeshaye onnu hug cheyyan aval mathre ullu avde, pinne ellavarudeyum swabavam orupole aavanem nu illalo
Cerena backstabber aanu. maari ninnu reneeshaye ellavarodum kutam parayunnu. orupadu degrade cheyyunnundu. but reneesha orikkalum cerenaye kurichu mattarodum moshamayi samsarichitilla.
@@DhayaNam ഞാൻ ഇപ്പോൾ ലൈവ് കണ്ട് കൊണ്ട് ഇരുന്നതാ ഷിജു ചേട്ടൻ റെനീഷയുടെ കാര്യം സെറീനക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുന്നുണ്ട്. അന്ന് എവിക്ഷൻ കഴിഞ്ഞ് സെറീന പോയി റെനീഷ കയറി വരുമ്പോൾ ഉള്ള അവളുടെ അവസ്ഥ. സത്യത്തിൽ ഷിജു ചേട്ടനുൾപ്പെടെ പലർക്കും ഇത് അറിയാമായിരുന്നു എന്ന് ഇപ്പോൾ മനസിലായി. പക്ഷെ ആരും ഒന്നും പറയാതെ വച്ചിരിക്കുകയാണ്. കാരണം സെറീനയാണ് അവരുടെ പ്രീയപ്പെട്ടവൾ.പിന്നെ ഇത്രയൊക്കെ പറഞ്ഞ് മനസിലാക്കി കൊടുത്തിട്ടും സെറീന വീണ്ടും അവളെ കുറ്റപ്പെടുത്തുന്നു. അപ്പുറത്ത് മിഥുനും റെനീഷയും സൗഹൃദത്തെകുറിച്ച് സംസാരിക്കുന്നു .. ഇപ്പുറത്ത് സെറീന വീണ്ടും റെനീഷയെ കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ ആദ്യത്തെ കമന്റ് ഇടണ്ടായിരുന്നു എന്ന് തോന്നി പോയി. എങ്കിലും ഡിലീറ്റ് ചെയ്യുന്നില്ല.ഇനി അങ്ങോട്ട് അവർ അവരവരുടെ വില മനസിലാക്കി മുന്നോട്ട് പോട്ടെ. അല്ലെങ്കിൽ എടുത്ത് കളയട്ടെ.അല്ലാതെ ഒന്നും പറയാനില്ല 🙂👍🏻
ആര് എന്ത് പറഞ്ഞാലുംNo problem എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ വോട്ടും റനീഷക്ക് മാത്രം🇷 🇷 ❤️💜🔥💚🧡🧡
Me too😊
സിസും ബ്രോയും അടിപൊളി combo
Reneesha My favorite ❤❤❤
റെനീഷയുടെ ചേട്ടൻ നന്നായി കാര്യങ്ങൾ പറയുന്നു..... 🔥🔥 വെല്ലുവിളിച്ചു കളിക്കാൻ പറ്റിയ ഒരു ക്യാറെക്ടർ..!!
കാര്യങ്ങൾ മനസ്സിലാക്കി പറയാൻ ഉള്ള
കഴിവ്...... ♥️♥️♥️
അമലു ❤❤❤❤❤❤ക്യൂട്ട് ബേബി ❤😮😊
എനിക്ക് തോനുന്നു അവർ ഉദ്ദേശിച്ചതു cereena പറ്റിയല്ലേ മിട്ടായിടെ കാര്യം പറഞ്ഞത്..😊
❤❤Reneesha the pure person❤❤❤❤lv u so much
ദുബായ് ന്ന് കൊണ്ടു വന്ന മിട്ടായി അതികം കഴിക്കണ്ട.... എനിക്ക് തോന്നിയത് ഷെറീന യോട് അതികം അടുപ്പം വേണ്ട എന്ന് ആണോ... ആർക്കേലും അങ്ങനെ തോന്നിയോ
ആർകെങ്കിലും അല്ല എല്ലാവർക്കും മനസിലായി
Athu thanne
😂😅
Yessss
അത് ആർക്കാണ് മനസ്സിലാവാത്തത്??🙄
Reneesha is Real and genuine full support reneesha 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Raneesha❤️❤️❤️
Reneesha is the only Original contestant in BBMS5❤❤
Queen 🔥🔥🔥
Full support to Reneesha ❤❤❤🔥🔥🔥
❤️❤️❤️Reneesha pavam cerena orupad ishtyapetunnund annan paranjappol avale kann niranju
Pure souls.. Nalla brother.. Nalla family ❤😊
എല്ലാവർക്കും അവരുടെ കുട്ടി കപ്പ് അടിക്കാൻ ആണ് ആഗ്രഹം.
അതേ പോലെ ഇവർക്കും.
എങ്കിലും സൗഹൃദം നിലനിൽക്കട്ടെ... 😍🥰❤️
റിയൽ ആണ് റെനിഷ ❤❤❤
Full support for rennesha ❤
റെനീഷയുടെ ചേട്ടൻ പറയുന്നത് നിങ്ങൾക് മനസിലായോ മിട്ടായിടെ കാര്യം ദുബായിൽ നിന്നും കൊണ്ട് വന്ന മിട്ടായി അതികം തിന്നണ്ട എന്ന് പറയുന്നത് sareenayumaayulla കൂട്ടുകെട്ട് അതികം വേണ്ട എന്നാണ് ആയാൽ പറയുന്നത് നിങ്ങള്ക്ക് വല്ലതും മനസിലായോ എനിക്കി മനസിലായി
Bhayangara moshamayi thonni 👎🏻 vere oraalude veetukarum ingane paranjitilla 👎🏻 Very Bad
Cerenayude amma massage cheyyandannu paranjatho,
@@seleenaaaaaenth mosham.... pengalude nallathin vendi alle.
റെനീഷയെ Bb housil ആര് ഒറ്റപ്പെടുത്തിയാലും റെനീഷയെ ഇഷ്ട്ടമുള്ള ഒരുപാട് ഒരുപാട് ആളുകളുണ്ട് പുറത്ത്... റെനീഷ മനസ്സ് നിറഞ്ഞ് സന്തോഷിച്ച നിമിഷം 🙌🙌🙌💖💖💖
renisha love and respect for her brother❤
Reneesha so cute.. And aneesh bro... ❤️
Reneesha ഇഷ്ടമുള്ളവർ എത്രപേർ ഉണ്ട് ♥️
മിഥുന്റെ ഫാമിലി വരുമ്പോൾ "ഡിങ്കിരി ഡിങ്കിരി.. ഡിങ്കിരി പട്ടാളം"
ചിരിപ്പിക്കല്ലേ 🤣
അത് കേൾക്കുമ്പോ തന്നെ midun ന്റെ ബോധം പോകും ഒരു പറ്റം പട്ടാളകാർ മൊത്തം ബിഗ്‌ബോസ് ഹോസ്സിലേക്കു 😁
എന്റെ പൊന്നോ.. ചിരിപ്പിക്കല്ലേ 😂😂
😂😂😂
Cmnt poli🤣🤣🤣🤣🤣
Reneesha❤️🔥 aneesh broh❤️
അയ്യോ നിങ്ങൾ വിഷമിക്കണ്ട. അവരുടെ ഭാഷ, അതായത് പാലക്കാടൻ തമിഴ് മുസ്ലിം റാവുത്തർ.
Nannayi paranjath kaaranam cereena innale livil reneesha top 5 il vararuth ennokke parayandayi ee cereena kittana avasarthil reneeshane kuttamparayanum tharam thazhthanum ann try cheyyunnath bt ath bb orikkalum air cheyyilla livil kanda ariyam bb eppozhum cereenane nallath aaki kaanikkanum reneeshane negative aayi kaanikanum try cheyyunnath . Avalde bro live ellam kaannunna aal aakum athukondann angane paranjath avarde penngal pattikkapedanenn avarkk thonni kaanum . paranjathil oru thettum illa sathyam ann paranjath💯
ഇവർ ശോഭയോട് എത്ര നന്നായി സംസാരിച്ചു😊
അവിടെ ഏറ്റവും കൂടുതൽ റെനീഷ അടി വെച്ചത് ശോഭയുടെ കൂടെയാണ്
എന്നിട്ടും അവർ ഇങ്ങനെ പെരുമാറിയത് 'വേറെ ചിലരെ' പോലെ ശോഭ കൂടെ നിന്ന് ചതിക്കുന്നില്ല 💯
Opposite നിന്ന് മുഖത്തു നോക്കി തന്നെയാ കളിക്കുന്നെ 💯
സെറീനയോടും നന്നായി സംസാരിച്ചു 👍
സെറീന ക്ക് hug കൊടുത്തില്ലെന്നാണ് പ്രശ്നം 🙄
ഇന്നലെ പോലും സെറീന റെനീഷയെ കുറിച്ച് എന്തൊക്കെ കുറ്റങ്ങൾ ആണ് നാദിറയോട് പറയുന്നേ 🤦
Innalethe cerena nadira conversation kandilla. entha paranjath reneeshaye kurichu?
Athaan oru brother enna reethiyil raneeshede chettam parnjatjil oru thettumila shobha raneeshayod kanikunna polalla cereena kanichal
@@ironlady4774top 5 il varan padillen
@@reshma440 angane oke cerena paranjo best friend ennum paranju nadannit 😦
@@reshma440angne prnjo
Reneesha ❤❤❤❤
സത്യം പറഞ്ഞാൽ മിഥുന്റെ ആരെയും കൊണ്ട് വരാത്തത് നല്ല സങ്കടം ഉണ്ടാക്കുന്നു. പാവത്തിന് ഒരു അബദ്ധം പറ്റി 🥺
Reneesha shoul know the backstabbing of Cerena
Cerena is using her
Allways with RR❤❤
💯
Cerena & Raneesha kooduthel aayi emotionally attached aavenda enne vichariche parenjathavum(Not Game).annen kaanum koode ennum koode ollavelo enne pareunnunde.Cerene ishtamallathathukonde parenjathallayirikkum. REALLY I LOVED BOTH OF THEM ❤
Yes.....
Reneesha da Annan pwoli ❤
Amlu സൂപ്പർ 😂✨💥
അമ്മ എന്തോ പറയാൻ ഒരുങ്ങിയപ്പോ റെനീഷ വേണ്ടാന്ന് പറഞ്ഞത് ആരേലും ശ്രദ്ധിച്ചോ 😁
Enthaanath
Married karyam ano 😮
yes, പുറത്തെ കാര്യങ്ങൾ ഒന്നും കേൾക്കേണ്ട, പറയേണ്ട എന്ന് .
റെനീഷ പാവമാണ്. എനിക്ക് ഒരുപാട് ഇഷ്ടാ
Reneesha is so genuine i love akhil but raneeshayanu ee housil ettavum genuine aytt thonnyath . And so strong pinne kushumbo assoyayo onnumilla cerenaku athellam ind
00:29 *Reneesha Bro😍BB Contestant ആയിട്ട് വരണം ❤️*
Etan cerenayepati hint koduthath nanayi..
Avide aroke ottapeduthiyalum cereena backstab cheyth emotionaly down akan sramichalum purath reneeshaye cherth pidikkan avale aathmarthamayi ishtapedunna oru koottam janangal ind❤️
നന്നായി സംസാരിക്കുന്നു...task plan ചെയ്തു കളിച്ചു ....ആവശ്യത്തിന് കുത്തിത്തിരിപ്പു. അനീഷ് ബിഗ് ബോസ് material തന്നെ 😎
😂😂😂😂
Ate.. Next season il iyalum shijunte wife um varanam
Athe ദുബായ് ചോക്ലേറ്റ്
Satyam i was thinking the same
Athe..dubai chocolate cerena😅
ദുബായ് ചോക്ലേറ്റ് അതികം കഴിക്കണ്ട എന്ന് പറഞ്ഞത് സറീന യെ ആണ് 🤣🤣🤣🤣
Dubai nn ulla മിട്ടായി.... ഇത് cerena യെ ഉദ്ദേശിച്ചാണ് 😆
renisha tittle winner aavatte🙌🏻
Vanda
Nokki irikkathe ullu😂
Reneesha ❤️ annan oru perfect bb material ahn ❤️🔥 annan paranjath iniyenkilum reneesha manassilaki kalikatte dubai chocolate kollilla ammu ath kazhikumpo madhuram undakum pakshe nammal polum ariyathe ath ullil varuthunna dhoshangal nee ariyunilla ninte arogyathe aaa chocolate orupaad nashipikunnund nee aa chocolatinte madhurathil mathi marann nilkuvan ninte ullil aa chocolate varuthunna dhushyam nee ariyunilla😢😢
Raneesha real❤️
അനിയത്തി പ്രാവ് ഒരുപാട് ഇഷ്ടമാണ് നിന്നെ ടോപ് 2 നീ തന്നെ
Reneesha 🔥🔥🔥♥️❤
ദുബായ് നിന്ന് വന്ന മിഠായി കൂടുതൽ കഴിക്കേണ്ടെന്ന് 😄.. അതായത്, cerena യോട് കൂടുതൽ അടുപ്പം വേണ്ടെന്ന് 😂
Renee so genuine and innocent ❤❤❤❤
Adutha big bosil Raneeshade Annane kond varanam cap urapp ❤❤
Dubaile kondunna mittaayi athikam kazhichaal diabetes undaavum nnu😅😅😅
Ayyoda renii❤
ശിവനെ ഇതേത് ജില്ലാ 😂😅
Palakkad alathurmuslim ravuthar language😀
ഇവർ അങ്ങനെ സംസാരിക്കുന്ന ആളുകൾ ആണ്.. റാവുത്തർ അതാവും ചിലപ്പോൾ.. അവർ ഇങ്ങനെ തമിഴ് കലർന്ന മലയാളം ആണ് പറയുന്നത്
@@amuz165 enakkum theryum😜😂😂
Ippo sherikkum annachiyayi
😆😆😆Ravithar special ❤
Raneesha Annan Amma👍👍👍
Annan paranje potty penninu manasilaaylla 2:45dubai nu konduvanna mitaay kazhikallu... Ennu paranje serenaye udheshichaanu.., brilliant 😎brother 🤗👍👍
Cerenaye pati angane parayarth. Inn ipo akhil nte wife vannapolum junaiz ne um shobayeyum cherth pidich. Angane venaayrnn ellarum perumaran. Am not at all an akil fan but still i guess manass vedakaki inn full adi ayi avar😢
Shoba cerena diff ind shoba akhilinodu snehm kaanich backil ninnu kuttam alla parayunne face to face adi aanu but cerena angane alla athrem best frnd aayittu ellam nerittu paranju theerkathe vere aalodu poyi kuttam parayum.. That's not frndship so swantham sister alle ingane parayathollu
കാരണം ശോഭ ജുനൈസ് ഒക്കെ open ആയി നേരിട്ട് മുഖത്തോട് മുഖം ആണ് എതിർക്കുന്നത് അഖിൽ നെ. But സെറീന ഫ്രണ്ട് എന്ന് പറഞ് കൂടെ ഒട്ടി നിന്നിട്ടാണ് മാരക പണി കൊടുക്കുന്നത് റെനീഷ ക്ക്. എന്നിട്ടും റെനീഷ അതൊന്നും മനസിലാകാതെ അവളെ ആത്മാർത്ഥമായി വിശ്വസിക്കുന്നു. 24*7 കാണുന്ന വീട്ടുകാർ അതെല്ലാം കണ്ട് കാണും. സ്വാഭാവികമായും ആ ചേട്ടന് വിമഷം കാണും
Cerena yumayi kuttu koodandaa nnu 2:20 😂😂
Raneesha 🔥🔥🔥
Idh eadh baasa😂😂❤
മലയാളം + തമിഴ് = ❓️ Palakkad Ravuthar language❤
Ok thanku 🙂
2:13 Annan dubai nu konduvanna chocolate ennu parenjatu indirect aayittu Cerena ye aanu udeshiche.. adikam aayal cerena yum visham
Reneeshaye ishtamullavar like❤
Thudangi😂😂
@@divyap7751 😂
@@divyap7751😂😂😂
Dubai ന്ന് വന്ന മിട്ടായി എന്ന് ഉദ്ദേശിച്ചത് cerenaye aano😅
I love പാലക്കാട് ലാംഗ്വേജ്
1:36& 3:56 marar paranjathpole verum oru pottikalli penn. So innocent character raneesha❤️❤️❤️❤️
ദുബായ്ന്ന് വന്ന മിട്ടായി....😂😂😂
Cereena
Ceryy 😹🔥
i dont think cereena's friendship is fake.. also reneeshas game is not effected by that friendship.. then y this bro is making her confused😮
No use🎉
Yes...nkum angine aahnu thonniyath...but bb housil Ellarum parayunille niglde fake frndship aahnenu
Bcz cereena oro pravashyavum reneeshakku ethire parayumbolum aval downakunnu.cereena avalkkethire courtil parathi koduthatharinju kore despayunu pinne kitchenilundaya aa vazhakku Karanam carnival taskil cereena avoidezhuthappo pinneed cereena samsarichappazhanu aval ok aayathu and ninne kadikkatte ennu cereenayodu choichu kadichu kazhinjavaloru aaswasam idunnathu kanikkumbo manasilavum...Athanu renee's bro paranjathu over aayittu onnum edukkanda
Simply because cer is not a good friend ....vere onnum alla ....
@@Roshtheannah how come simply cereena is not good.. what explanation u can give if i say reneesha is not a good friend?
as a friend they dont trust each other sometimes
@@Badusha1996 coz cereena from the begining always bitched behind reneeshas back.
2:23 wake-up call for Reneesha
Raneesha ❤️❤️❤️❤️❤️❤️
I like his brother saying about cerena(Dubai cholocate)
Cerena🥰🥰
Dubai mittayi sareena
Raneeshayude brother gulfinu vana chocolate athikam kazhikandha Ath cerenaye paranjathanu code bashayil Ath arkenkilum manasilayo
Renee's ude Annan Dubai mittai nu cereena ne indirect aayi paranjadh 😜
Chettan adutha bgb 6il varanam enn agrahikkunnavar ivade vaa🎉🎉🎉🎉
എന്തൊത്തിനു 🙄
Enthina bgb il varunnath
ദുബായ് മുട്ടായി അധികം കഴിക്കണ്ട, സെറീന യെ ഉദ്ദേശിച്ചാണല്ലോ പറഞ്ഞത് 😂😂😂
Vishnu othri miss cheyyunnu 🥹🥹🥹🥹🥹😢😢😢
Cereena nalla kuttyanu
Reneesha yude brother paranja chocolate cerenaye kurich alla..aa chocolate reneesha yude ex boyfriend koduth vittathanu.. kooduthal hope venda ennu convey cheyan anu avar try cheythath.. Live il ith Reneesha Cerenayod parayunnundarnnu..Cerenaye alla avar point out cheythath..
Sheri arikkm karanm oru packet choclate thott kanich brother parayunund ith special ahnenn appo raneesha parayunund enik manasilayinn
@@reshma440athe