The Call Movie Explained in Malayalam | 2 കാലഘട്ടത്തിൽ ജീവിക്കുന്ന 2 സ്ത്രീകളെ കണക്ട് ചെയ്യുന്ന കോൾ

Поділитися
Вставка
  • Опубліковано 6 вер 2024

КОМЕНТАРІ • 506

  • @ajaykillg617
    @ajaykillg617 3 роки тому +135

    ചുമ്മാതല്ല സൗത്ത് കൊറീയക്കാർ ഈ കണ്ടുപിടുത്തങ്ങളൊക്കെ നടത്തുന്നത്. Script writer വേറെ ലെവൽ

  • @usmankannanthodi7072
    @usmankannanthodi7072 3 роки тому +218

    Totally confussion! ഇത് വിവരിച്ചു തന്ന താങ്കളെ സമ്മതിക്കണം. അത്രയും കോംപ്ളിക്കേറ്റഡ് ആണ് ഈ story - രണ്ട് പ്രാവശ്യം കേൾക്കേണ്ടി വന്നു മനസ്സിലാക്കാൻ ! Thank you Bro.

  • @dreamupsc0019
    @dreamupsc0019 3 роки тому +467

    ഈ film scriptwriter നെ സമ്മതിക്കണം 😳😳😲

    • @Achu_55
      @Achu_55 3 роки тому +11

      Thanks moluse

    • @safnasinu1498
      @safnasinu1498 3 роки тому +6

      😂😜

    • @sajeev2011
      @sajeev2011 3 роки тому +8

      Back to the future series padam😂athinte scriptwriter um ithe pole oruthana😂😂

    • @Mr_stranger_23
      @Mr_stranger_23 3 роки тому +11

      മൊത്തം പുല്ലു കത്തിച്ചു എഴുതിയതാകാനാണ് ചാൻസ്..😂എജ്ജാതി..

    • @christoreynardmariya5634
      @christoreynardmariya5634 3 роки тому +5

      Sista ee film kando?

  • @adilcgm9831
    @adilcgm9831 3 роки тому +402

    മലയാളത്തിൽ ഇതിലും മികച്ച എക്സ്സ്‌പ്ലൈനർ ഇല്ല

    • @jeejoseph4984
      @jeejoseph4984 3 роки тому +17

      Correct

    • @CinemaStellar
      @CinemaStellar  3 роки тому +55

      Glad to hear that 😊🥰

    • @adilcgm9831
      @adilcgm9831 3 роки тому +36

      @@CinemaStellar 😍😍😍
      ബ്രോ .... അത് തള്ളിയതല്ല.... വളരെ മികച്ച ആവിഷ്കാര അവതരണ രീതിയാണ് നിങ്ങളുടേത്,,, ഇത് പോലുള്ള ഒരുപാട് മലയാളം സിനിമ ടെലർ ചാനലുകൾ ഉണ്ട്,,, ബട്ട് അവരിലൊന്നും ഇല്ലാത്ത എന്തോ ഒന്ന് പ്രേക്ഷകരെ നിങ്ങളുടെ ചാനലിലേക്ക് ആകർഷിക്കുന്നുണ്ട്....
      നല്ല സിനിമകൾ തെരഞ്ഞെടുത്തു മുന്നോട്ട് പോവുക.... All the best

    • @sarithapsaritha1632
      @sarithapsaritha1632 3 роки тому +8

      😄ww

    • @twinkle_x5241
      @twinkle_x5241 3 роки тому +8

      Und filimy malayali

  • @shemil4098
    @shemil4098 3 роки тому +16

    മച്ചാനെ താൻ ചെയ്യുന്ന വീഡിയോ കളിലെ movies വേറെ ലെവൽ ആണ്... നല്ല അടിപൊളി പടങ്ങൾ മാത്രം explain ചെയ്ത മതി 😍😍 waiting....🔥🔥

  • @thefartjiminheld20yearsfor35
    @thefartjiminheld20yearsfor35 3 роки тому +45

    20:19 do y'all remember who is he? He is the father of Lee kyung true beauty😍💜

  • @jayachandransivadasanpilla7411
    @jayachandransivadasanpilla7411 3 роки тому +32

    ഈ പടം ഇത്ര കറക്റ്റ് ആയി വിവരിച്ചു തരണമെങ്കിൽ താങ്കൾ എത്ര പ്രാവിശ്യം കണ്ടിരിക്കും.

  • @sirjasmohammed3270
    @sirjasmohammed3270 3 роки тому +90

    സിനിമകണ്ട് climax കലങ്ങാനിട്ട് വന്നതാണ് 😇😇😇

  • @vineethn1628
    @vineethn1628 3 роки тому +51

    അപ്പൊ നമ്മളുടെ ജീവിതത്തിൽ ആകസ്മീകമായി കടന്നു വരുന്ന പലരും past ലൈഫിലെയോ അല്ലെങ്കിൽ future ലൈഫിലെയോ ഉള്ള നമ്മൾ തന്നെ ആകുമോ..
    പറ്റുമെങ്കിൽ... നമ്മുക്ക് നമ്മുടെ അച്ഛനും അമ്മയ്ക്കും അവരുടെ യവ്വനത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പറ്റുമോ...🥺😥😥
    ജീവിച്ചു കൊതിതീർന്നിട്ടില്ല അതോണ്ടാ..😩😩😭

  • @alpha_of_alpha
    @alpha_of_alpha 3 роки тому +160

    ഇങ്ങനെ ഒക്കെ പടം ഉണ്ടാക്കി വച്ചവൻ പൊളി 👌👌👌

  • @mehakzain1555
    @mehakzain1555 3 роки тому +30

    ഇയർ ഡിഫറെൻറ് പറയുന്നതായിട്ടും കാണുന്ന നമ്മൾക്കു മനസിലാക്കി എടക്കാൻ പാട് പെടേണ്ടി വന്നു... അപ്പോഴാണ് ഇത്ര ഈസി ആയിട്ട് കഥ പറയുന്ന ( ഫിലിം എക്സ്പ്ലൈൻ) ആളെ കാണുന്നത് 👏👍👏

  • @thasreefthaz6956
    @thasreefthaz6956 3 роки тому +45

    താങ്ക്സ് ഖൽബെ
    കട്ട വെയ്റ്റിംഗ് ആയിരുന്നു നിങ്ങളെ
    New *വീഡിയോക്ക്‌* ✌️✌️✌️
    നെക്സ്റ്റ് വീഡിയോ വേഗം പോന്നോട്ടെയ്യ് 😻😻😻

  • @AchusMolutty0713
    @AchusMolutty0713 3 роки тому +10

    കഥ അടിപൊളി ആയി. അത് പോലെ ആകെ മൊത്തം കൺഫ്യൂഷൻ ആയി 🙆‍♀️🙆‍♀️

  • @sokupikachu3691
    @sokupikachu3691 3 роки тому +17

    Park shinhai my favorite actress 🥰🤩

  • @handle1112
    @handle1112 2 роки тому +29

    I think we can choose as two endings,
    1. Heroine will get back her mother alive and live happily
    2. Young-sook lives and murders both heroine and mother

    • @bhoomseven
      @bhoomseven 9 місяців тому +2

      Mother നെ കൊന്നു. Heroine നെ കൊന്നില്ല.

    • @carolinecharly4682
      @carolinecharly4682 4 місяці тому

      Motherne already konn bro

  • @f9turbo992
    @f9turbo992 3 роки тому +9

    Chettan poliyatto....nannayitt ah Ella filims um malayalathil explain cheythu tharunnatha ....it's too good ...keep going...I am addicted to ur voice also 😁 😍👏

  • @athirabiju4970
    @athirabiju4970 3 роки тому +41

    ഞാൻ ഈ പടം മൂന്നു തവണ കണ്ട്... രണ്ടു തവണ explanation കേട്ട്.. എന്നിട്ട് ഇപ്പോഴും എന്റെ climax അമ്മയും അവളും ഒരുമിച്ചു നടന്നു പോവുന്ന Happy Ending ആണ് 🙃.. അത് അങ്ങനെ തന്നെ ഇരിക്കട്ടെ

    • @hisbu555
      @hisbu555 3 роки тому +7

      അമ്മ ലാസ്റ്റ് വാനിഷ് ആകും അത് കണ്ടില്ലേ 🤣

    • @nandhananbnarendranath7423
      @nandhananbnarendranath7423 Рік тому +4

      Nammude sandhoshathinu veendi nammukku katha maataallo.... Alle😂

  • @dhanya8707
    @dhanya8707 3 роки тому +13

    Thumbnails okke adipoli aantto 😍 movie munne kandittundenkil polum thumbnail kaanumpo onnoode kaanan thonnunnu 🙌

  • @jishnu_nair27
    @jishnu_nair27 3 роки тому +19

    എജ്ജാതി..👌
    തിരക്കഥ എഴുതിയവൻ..🙏

  • @akhileshnalukettil9963
    @akhileshnalukettil9963 3 роки тому +13

    The caller same theme aanu... bt athil past adhikam kaanikunilla.... ithil past and present mix aayi kaanikunnu which I found very engaging

  • @shekhabaiju2806
    @shekhabaiju2806 3 роки тому +179

    Kiliyum poyi kilikoodum parannupoyi

  • @themysteriousgirl193
    @themysteriousgirl193 3 роки тому +120

    കുറച്ചു ഇടെ എത്തിയപ്പോൾ മുഴുവനും കൺഫ്യൂഷൻ ആയി. ഉള്ള കിളിയും പോയി

  • @sidharthp259
    @sidharthp259 3 роки тому +4

    Avasaanam naayikaye kaanikkunnille ath maathram aan manassilaakathath.... Athinaan ee video kndath.... Athaanenkil ee videoyil paranjittumillaa.....😌 athonn paranj tharuo... Aa last seen enthaa sambavam?

  • @shamlaniya6039
    @shamlaniya6039 3 роки тому +7

    Aadyam oke manassilayi.....last kilipoyiii.... Aadyam kand manassilayad polum marann poyo......... Bronte voice oru rekshayum illla.... Powli

  • @user-vg1mq3qu4e
    @user-vg1mq3qu4e 3 роки тому +6

    🙄🙄പറന്നു പോയ കിളികൾ ഒക്കെ ഇനിയെപ്പോ വരുമോ ആവോ 😇😇😇 explanation കണ്ടത് കൊണ്ട് ഇത്രയെങ്കിലും മനസ്സിലായി ഇതു കാണുന്നേനു മുൻപേ ഈ സിനിമ എങ്ങാനും കണ്ടിരുന്നെങ്കിൽ കിളികളൊക്കെ ആ വഴിക്കു പോയേനെ...
    Good explanations bro keep it up👍👍👍😍😍😍

  • @user-lr7eu9xe9q
    @user-lr7eu9xe9q 3 роки тому +14

    Ee sound nte katta fan aanu🤩🤗

  • @crystalqueen6361
    @crystalqueen6361 3 роки тому +18

    Cinemade 2nd half onnum manasilayillengilum.Cinema super ayirennu🙄😁

  • @blackloverafru2827
    @blackloverafru2827 3 роки тому +16

    നിങ്ങളുടെ എല്ലാവിടെയോസും പോളിയാണ് bro 😍 അത് പോലെ തന്നെ ഇതു പോളിയാണ് good explanation 💪

  • @sahalshareef2191
    @sahalshareef2191 3 роки тому +8

    Mid credits scene മനസ്സിലായില്ലാരുന്നു.
    Ippo Ok aayi.
    Thanks bro😍

  • @rahulrnair2209
    @rahulrnair2209 3 роки тому +14

    2020I'll oru kidukachi scfi triller❤👌🏻

  • @ajimsha2976
    @ajimsha2976 3 роки тому +16

    The call
    ഇപ്പോ കണ്ടു തീർത്തു
    കിളികൾ പറക്കുന്നു 🕊

  • @vavchi1605
    @vavchi1605 3 роки тому +16

    Woow ജീവിതത്തിൽ ഇതുപോലേ ഒരു സിനിമ കണ്ടിട്ടില്ല... എനിക്ക് വളരെ ഇഷ്ടമായി.... 😍😍😍😍😍😍😍😍😍😍😍😍

  • @jukruuu
    @jukruuu 3 роки тому +18

    Ya mwonneee ijathiii....pwoli chetta...true storyies indenkil idanee

  • @epiphany674
    @epiphany674 3 роки тому +10

    Ee cinema oru thavana engilum kaananam😍😍😍😍
    Poli cinema aanu

  • @MSPHOTOGRAPHY-ep8by
    @MSPHOTOGRAPHY-ep8by 3 роки тому +18

    MASS MOVIE + YOUR VOICE = 🔥pOwli🔥

  • @shahidanizar1183
    @shahidanizar1183 3 роки тому +16

    Super presentation and poli movie love your voice🥰❤️

  • @anaghap.k9184
    @anaghap.k9184 3 роки тому +15

    Arewaaah😘😘kollaaam poliii film...😁enna njaanoru sathyamm parayatte....enikki onnum manasilayilla 🏃🏃

  • @sruthi9765
    @sruthi9765 3 роки тому +9

    Nallapole explain chythu.. thank u🥰

  • @drshm2030
    @drshm2030 3 роки тому +43

    What a brilliant explanation bro... Hats off 🥳🥳🥳🥳

  • @triangletriangle5162
    @triangletriangle5162 3 роки тому +18

    Nice vedio ❤

  • @adarshrksanthosh2593
    @adarshrksanthosh2593 3 роки тому +26

    പൊളി പടം 🔥🔥
    മികച്ച റിവ്യൂ 👌

  • @nanduu7063
    @nanduu7063 3 роки тому +6

    Climaxil എന്താ സംഭവിച്ചത്... ഇതെല്ലാം ഒരു dream ആയിരുന്നോ.. 😳😳

  • @ancyshajan5767
    @ancyshajan5767 3 роки тому +18

    Park shin hye❤️

  • @lakshminarayananan103
    @lakshminarayananan103 3 роки тому +9

    Good
    Even if u reveals it won’t be a spoiler because very few will see the original

  • @gamerboysathan1873
    @gamerboysathan1873 3 роки тому +4

    Nallla explaining bro god bless you

  • @luap6149
    @luap6149 2 роки тому +11

    I watched this movie yesterday after 10:30 pm, AMAZING MOVIE

  • @vidhyaRsree06
    @vidhyaRsree06 3 роки тому +24

    CrPC class polum ethrem sradhich kettirunnittilla🙆‍♀️🤹‍♀️🥶..
    sooperb ayittund brother👌👌

  • @Walter-Hartwell-White
    @Walter-Hartwell-White 3 роки тому +13

    Great explanation bro👍

  • @sooryas1361
    @sooryas1361 3 роки тому +4

    Njn idhuvare kandittulladhill vech the best movie 😍😍 aarum chindhikkadhe ithrem mystries ulle e movie create cheyydhe aalk oru valya appreciation 👏🏻 pne igane oru movie nammalekku valare manahoramayi interesting ayi ottum thanne boar adippikathe pakarann thanne thankzz🥰😍 idhpole ulle variety moviesinte explanation chettannil ninn predhekshikunnu😍😍

  • @rehanarajan4989
    @rehanarajan4989 3 роки тому +135

    ഈ പ്രവശിവും പൊളിച്ചു bro👍👍 സൂപ്പർ മൂവി 👌👌

  • @athulraj2764
    @athulraj2764 3 роки тому +10

    Background bgm vere level bro ❤️❤️❤️❤️❤️❤️

  • @meenakshibiju2794
    @meenakshibiju2794 3 роки тому +4

    Pwoli explanation bro. Secretly greatly um iduo

  • @shijinjithshiji4723
    @shijinjithshiji4723 3 роки тому +25

    100 തവണ കണ്ടാൽ പോലും ഈ പടം മനസിലാവില്ല 😄😄

  • @strwbwyaa
    @strwbwyaa 3 роки тому +26

    Nice💯

  • @gourinandan2812
    @gourinandan2812 3 роки тому +7

    Eth ezhithiyavanum. Explain cheythavanm killadi thanne......
    Love u broo

  • @film_mania_
    @film_mania_ 3 роки тому +13

    Ring1and 2 movie cheyyamo plzzzzz

  • @lakshmikrishnapr7061
    @lakshmikrishnapr7061 3 роки тому +23

    Sprr...😍

  • @gladiator4282
    @gladiator4282 3 роки тому +21

    Thanks for introducing and explaining such great movies☺️☺️☺️☺️

  • @bigboy-w7t
    @bigboy-w7t 3 роки тому +19

    Machane Gemini Man movie explain cheyumoo

  • @bangtanarmy4326
    @bangtanarmy4326 3 роки тому +5

    Super movie and your explanation is the best.🤩

  • @Sinanpromax
    @Sinanpromax 3 роки тому +7

    Oooooooooooooooooooooo😯😯😯😯😯😯 elllllaaaaam swapnamaayirunnnnuvo.👍👍👍😁Thank God

  • @sheejakajayan6630
    @sheejakajayan6630 3 роки тому +97

    നിങ്ങള് ഒരു കാര്യം ശ്രദ്ധിച്ചൊ വില്ലത്തിയുടെ അമ്മ പറഞ്ഞു ഭാവിയില് അവള് കുറെ കൊല ചെയ്യുമെന്ന് അത് നടന്നു

    • @alfiasharaf5610
      @alfiasharaf5610 3 роки тому +4

      Athe💯

    • @zorroo_
      @zorroo_ 3 роки тому +4

      athe avalarnnu shari...avlk munne avalde daivangal vilich paranjarnn futuril ivl korr pere kollumn..athondan kollan nokie

    • @manasachacko6985
      @manasachacko6985 3 роки тому +20

      അപ്പോഴേ തട്ടി കളഞ്ഞാൽ മതിയാരുന്നു 😂

    • @vyga5254
      @vyga5254 3 роки тому +1

      @@manasachacko6985 last njanum chindhichu movie kadat

  • @lekshmiml2368
    @lekshmiml2368 3 роки тому +19

    Sleep tight nta Malayalam explanation iduo

  • @gullitff842
    @gullitff842 3 роки тому +7

    My fav actress..😍

  • @harshadkhan3059
    @harshadkhan3059 3 роки тому +37

    hi bro just do “ got” season by season.

  • @mohananalora8999
    @mohananalora8999 3 роки тому +8

    Suprrr movies...justt ❤️ittt..keep going brooo....

  • @mayaanilkumar7229
    @mayaanilkumar7229 3 роки тому +11

    Spr story spr explanation bro 😍

  • @mohith_mg4128
    @mohith_mg4128 2 роки тому +2

    I would appreciate if you can change your intro BGM, when we use our headphones it hurts. Please change it.

  • @ominouskey
    @ominouskey 3 роки тому +17

    Bro please explain ghost rider 😭

  • @murshimurshi8067
    @murshimurshi8067 3 роки тому +9

    നല്ലോണം മനസ്സിൽ ആയി ട്ടാ.. Thank you

  • @44.devikaabhayachandran71
    @44.devikaabhayachandran71 3 роки тому +55

    ഈ ഫിലിം 2 തവണ കണ്ടിട്ടും ഒന്നും മനസിലായില്ല🥴, ഇപ്പൊ മനസ്സിലായി 😅

    • @Mr_stranger_23
      @Mr_stranger_23 3 роки тому +5

      ഒന്നും മനസിലായില്ല എന്നല്ലേ..😂

    • @44.devikaabhayachandran71
      @44.devikaabhayachandran71 3 роки тому +5

      @@Mr_stranger_23 അതെ 😁🥴

    • @Mr_stranger_23
      @Mr_stranger_23 3 роки тому +5

      @@44.devikaabhayachandran71 🤣🤣🤣

    • @Mr_stranger_23
      @Mr_stranger_23 3 роки тому +3

      അല്ല ക്ലൈമാക്സിൽ അവൾ വെളുത്ത തുണിക്കകത്തു നിന്ന് ഞെട്ടി എണീക്കുന്നത് കണ്ടല്ലോ.. അതിപ്പോ ഇനി സ്വപ്നത്തിൽ നിന്ന് എണീക്കുന്നതാണോ? ഒക്കെ ഒരു സ്വപ്നമാണോ .. 🤔

    • @44.devikaabhayachandran71
      @44.devikaabhayachandran71 3 роки тому +4

      @@Mr_stranger_23 🙄🙄. വാസ്തവത്തിൽ ഈ സിനിമ ഒന്നുകൂടി കാണേണ്ടിയിരിക്കുന്നു.... എന്തായാലും ഒരു കാര്യം ഉറപ്പാ, ഈ കഥ എഴുതിയ ആൾ കഞ്ചാവാണ്😂💯

  • @mallutripstories
    @mallutripstories 3 роки тому +2

    poya kili thirichu vannu.. Thanks bro..

  • @annashifana3967
    @annashifana3967 3 роки тому +2

    Ee movie kanditt kannu thallipolyi
    Super avatharanam

  • @aishashifa6397
    @aishashifa6397 3 роки тому +7

    Oru fuljar soda kudicha feeling 😂

  • @armygirl5394
    @armygirl5394 2 роки тому +3

    Poli movie. സിനിമ കണ്ടു കിളി എവിടെയോ പോയി കുറച്ചു കഴിയൂബോൾ തിരിച്ചു വരും.
    സിനിമ ഇഷ്ടയായി സൂപ്പർ 👍👌👌

  • @faheem.k841
    @faheem.k841 3 роки тому +13

    Supper...... 👍

  • @seoul_vibe
    @seoul_vibe 3 роки тому +34

    Pwolli bro 💯💥

  • @meznathanzi7308
    @meznathanzi7308 3 роки тому +9

    Nice presentation 👌

  • @veenanair2062
    @veenanair2062 2 роки тому +2

    Bro polichu .emmathiri kadha paranj manasilakithannnallo. Grt. Thank u

  • @sunitadilkumar5816
    @sunitadilkumar5816 3 роки тому +4

    Bro bgm name enthaa plz parayamo

  • @Babymanjusha
    @Babymanjusha 2 роки тому +3

    Park shin hye Korean action queen ✨️

  • @STAR-un3wt
    @STAR-un3wt 3 роки тому +9

    thalakkakath oru vibration pole poli

  • @asma_cp
    @asma_cp 3 роки тому +7

    Pirates of the caribbean cheyyo please 🤗

  • @starryangel3636
    @starryangel3636 3 роки тому +17

    Kidu

  • @darkpoetry1143
    @darkpoetry1143 3 роки тому +7

    Ee movie cheytha aalude thalade pakuthide pakuthi enik Kittya njan eppo evide ninnene🙁😜

  • @akash.s8800
    @akash.s8800 3 роки тому +6

    Bro final destination cheyo pls

  • @priyankaprithipriya3826
    @priyankaprithipriya3826 3 роки тому +7

    കഥ കേട്ട് കിളി പോയ ഞാൻ...😇😇😇

  • @shidayahya2065
    @shidayahya2065 3 роки тому +4

    Sathyam paranjal ente mind change ayi😜😃

  • @nh4iii_
    @nh4iii_ 3 роки тому +12

    Inceptionu shesham itrayum enne thrill adipicha padam vereyilla🔥

  • @musharafk8699
    @musharafk8699 3 роки тому +5

    Bro yude bgm superb aanu

  • @vyga5254
    @vyga5254 3 роки тому +4

    Pwoli movie anu nammalu psycho ayi pokum😂
    ......climax anu pwoli😍😍😍 pedi varum ....headset vech ee movie kananam ...movie telegram il und

  • @sajadsajusajadsaju2233
    @sajadsajusajadsaju2233 3 роки тому +10

    ഈ മൂവിയിലെ ഏറ്റവും മികച്ചു നിന്നത് വിൻസുകു ആണ് 😁
    ഒരു അടിപൊളി വില്ലത്തി എന്ന് തന്നെ പറയാം 😊😁

  • @snehasathyan280
    @snehasathyan280 3 роки тому +3

    Brother ithinte baaaki series um koode cheyyanam.mannayittind

  • @aparnacs2846
    @aparnacs2846 3 роки тому +12

    Sathyam paranall eth kaditt enik onnum manasillayilla 🤯

  • @miladmidhalbary4483
    @miladmidhalbary4483 3 роки тому +20

    എനിക്ക് 13 വയസ്സായി എനിക്ക് എല്ലാം മനസ്സിലായി good explanation

  • @vivek1992
    @vivek1992 3 роки тому +2

    Bro ' Hachi: A Dog's Tale ' എന്ന movie explanation+review ഇടുമോ please. ഇത് ഞാൻ എല്ലാ വീഡിയോസ് ഇൻ്റെ കമൻ്റിൽ ഇടുന്നുണ്ടു

  • @suhadseneen5487
    @suhadseneen5487 3 роки тому +4

    Bro you missed someting its based on mental desorder.The heroine creating full story unconciously.

  • @Achu_55
    @Achu_55 3 роки тому +10

    Ith അന്ധകാരം movie same Themes anallo 😎

  • @annashifana3967
    @annashifana3967 3 роки тому +3

    Legend of blue sea enna korean series ceyyumo

  • @ammuz6679
    @ammuz6679 3 роки тому +9

    Pollichu...