അവതാരകൻ മനസിൽ കണ്ടത് മാനത്ത് കണ്ട മെന്റലിസം ട്രിക്ക് | Mentalism Tricks | Sahid Payyannur

Поділитися
Вставка
  • Опубліковано 9 вер 2024
  • Mentalism Tricks | Sahid Payyannur
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 52

  • @fishing4950
    @fishing4950 2 роки тому +7

    ആ പേജ് എല്ലാം same ആണ് എന്നാണ് തോന്നുന്നത്.. mind റീഡിങ് എന്ന് അവകാശപ്പെടുന്നവരുടെ വാദങ്ങൾ പൊളിച്ചെഴുതുന്ന അങ്ങേക്ക് big salute

  • @SahidPayyannur
    @SahidPayyannur 2 роки тому +27

    Thank you ❤️

    • @bonymathew1717
      @bonymathew1717 2 роки тому +1

      What’s the clinical application of mentalism

    • @shahanaktk9668
      @shahanaktk9668 2 роки тому +1

      @shahid payyannur നമ്മളെ കയ്യിൽ ഉള്ള ബുക്സ് വെച്ച് ഈ കാര്യം ചെയ്യാൻ പറ്റുമോ?? അങ്ങനെയാണേൽ അത്ഭുദം എന്ന് പറയാം.ഈ ബുക്സ് ഒക്കെ നിങ്ങൾ തന്നെ കൊണ്ടുവരുന്നതല്ലേ.. അപ്പൊ അതിൽ ന്തെങ്കിൽം ട്രിക്‌സ് ഒപ്പിച് വെച്ചിണ്ടാവും.

    • @muhammedjazir4649
      @muhammedjazir4649 2 роки тому +1

      @@shahanaktk9668 ee pullide channelil eth polthe onninde trick reveal cheythitunnd aath kandal manslakum

  • @JT-oj8ld
    @JT-oj8ld 2 роки тому +14

    Asooya anennu comments kandu... Dhayavayi oru karyam manasilakuka... Naatu chikilsa cheyunnavar surgery cheythal enganondavum... Athu pole aanu mentalists psychology field nte peril performance nadathunnath.... Avarde kanji kudi muttikan vendi alla... But they should stop doing such activities that mislead people... Especially youngsters are taking up psychology course to do mentalism because of the ambiguity... Avar manasilakunnath psychology um mentalism um onnanu ennanu... Atleast such people should be aware before choosing thier carrier.
    Sathyam paranju kond thozhil cheyunnathanu sthiramayi kanji kudichu pokaan nallathu... Allenkil idakk kanji kudi arenkilum muttikum.

    • @inanea2956
      @inanea2956 2 роки тому

      Psychological elements use cheyyunnu enn parayunnathil endan thett 🤔. Actually we use many psychological elements in different fields to make more result or to make it more interesting. Mentalism is an art form so athine korach interesting aakkan kore koode effort edukkunnu. Ath ellayppoyum sheriyayikkollenamennilla. Ellathineyum misuse cheyyunnavarund ennalum onnineyum adachaakshepikkaruth do show some respect

  • @justicemp3200
    @justicemp3200 2 роки тому +4

    *Good to hear from you*

  • @Casualcaptures
    @Casualcaptures 2 роки тому +4

    Great 👏👏👏

  • @kingisback4005
    @kingisback4005 2 роки тому +16

    Trick Nan parayam
    All book prethekum print cheythatha
    All page,last sentence same an,last sentence hand an baki mukalil Ulla sentence different ayirikkum
    Pettane oral book vayikumbol first sentence an nokkuka,arum last sentence nokulla
    Pure trick
    Entea friend ee trick upayokiche nammala Korea patichatha

    • @akashpk411
      @akashpk411 2 роки тому +1

      Ithinte trick ayale channelil ittitund
      Sahid payyannur

    • @tijinm.n9913
      @tijinm.n9913 Рік тому

      Currect but namalk centre I'll ulla word select cheythal avar thottille enik.last Venda vere ethelum mathy enu paranjal

  • @shemmmi9944
    @shemmmi9944 2 роки тому +9

    Mansu vayikan patilla.. mentalism verm tricks ann💯

  • @hareeshmarar4957
    @hareeshmarar4957 2 роки тому +1

    തല്ലിപ്പൊളി അവതരണം...Anathu super alle..

  • @PaachuKAhukm
    @PaachuKAhukm 2 роки тому +5

    Apo ee mentalism oke magic aanale 🙄

    • @pschelp3605
      @pschelp3605 2 роки тому +1

      Yea
      Mentalist are hyping it for getting personal achirvement
      While giving wrong ideas to public...
      They dont need to tell the public they are using some psychological
      Element ....

  • @faisalpa4268
    @faisalpa4268 2 роки тому +1

    Share share

  • @hannama8644
    @hannama8644 2 роки тому +3

    🔥❤️

  • @shifasp5036
    @shifasp5036 2 роки тому +2

    Word..alphabet

  • @rajeeshtbabu
    @rajeeshtbabu 2 роки тому +11

    കാര്യം താൻ പറയുന്നത് ശരിതന്നെ... എങ്കിലും ഇതുപോലുള്ള കാര്യങ്ങൾ റിവീൽ ചെയ്യുമ്പോൾ ഒരുപാട് പേരുടെ കഞ്ഞികുടിയാണ് താൻ മുട്ടിക്കുന്നത് എന്ന് ഓർമ വേണം..
    ഒരു മനുഷ്യന് ഇത്രക്ക് അസൂയ പാടില്ല. 👎👎👎👎👎

    • @rashin3111
      @rashin3111 2 роки тому +10

      Appo mentalism enna fieldine thetaaya reethiyil avatharippikkunnath shari 👍👍👍👍👍 aaanno?😂

    • @abiyamathew7155
      @abiyamathew7155 2 роки тому +3

      @@rashin3111 enthan thettaya reethi ennukoode parayu

    • @rjcustommade
      @rjcustommade 2 роки тому +1

      @@abiyamathew7155 mentalist kal ഒരുപാട് പേർ അതിനെ സൈക്കോളജിയുമായി ബന്ധപ്പെടുത്തി പൊതു ജനങ്ങളിലേക്ക് തെറ്റിദ്ധാരണ പരത്തുന്നുണ്ട്.

  • @ajayajo4134
    @ajayajo4134 Рік тому

    Anandhu aakan nokano 🤣

  • @shahanaktk9668
    @shahanaktk9668 2 роки тому +2

    നമ്മളെ കയ്യിൽ ഉള്ള ബുക്ക് വെച്ച് ഇവർക്കു ചെയ്യാൻ പറ്റുമോ? അങ്ങനെയാണേൽ അത്ഭുദം ആണ് ഈ ബുക്സ് ഒക്കെ ഇവർ തന്നെ കൊണ്ടുവരുന്നതല്ലേ.. അപ്പൊ അതിൽ ന്തെങ്കിൽം ട്രിക്‌സ് ഒപ്പിച് വെച്ചിണ്ടാവും.

    • @user-dn2kj6mk4v
      @user-dn2kj6mk4v 2 роки тому +2

      ഒന്നുമില്ല ആ ബുക്കിൽ എല്ലാ പേജിലും അവസാന വാക് ഒരേ വാക്കായിരിക്കും. ആരും അത് മൈൻഡ് ചെയ്യില്ല. ഇത് തട്ടിപ്പാണ്. അല്ലാതെ മായാജാലമല്ല

  • @user-dn2kj6mk4v
    @user-dn2kj6mk4v 2 роки тому +2

    അതായത് രമണ നീ പുറത്തു വിടേണ്ട. ആ ബുക്കിൽ എല്ലാ പേജിലും അവസാന വാക്കു ആ വാക്കു തന്നെയായിരിക്കും. പ്രത്യേക ബുക്ക് ഉണ്ടാക്കി കൊണ്ട് വരുന്നു. രഹസ്യം താൻ പുറത്തു വിടേണ്ട രമണാ. നമ്മൾ ഒരു ബുക്ക് കൊണ്ട് വരാം രമണാ. നീ വായിക്കുമോ. കോപ്പ് വായിക്കും. ഇതിൽ എന്ത് മായാജാലമാണ് എന്ന് കൂടി പറയണം. ഉടായിപ്പ്

    • @gayos8886
      @gayos8886 2 роки тому +2

      Angane onnualladooo

    • @gayos8886
      @gayos8886 2 роки тому +2

      Sambhavam trick veere aanu.. english videos inde kande nookku.. kurache riskum inde ennaalum trick adipoliyaa..

    • @user-dn2kj6mk4v
      @user-dn2kj6mk4v 2 роки тому +1

      @@gayos8886 അങ്ങനെയെങ്കിൽ നമ്മൾ കൊണ്ട് ചെല്ലുന്ന ഒരു ബുക്ക് വായിക്കുമോ. ഏതെങ്കിലും മാജിക്കുകാരനോട് ചോദിച്ചു നോക്കൂ. എടൊ ചെങ്ങായി ആ ബുക്കിൽ അവസാന വാക്ക് എല്ലാതും അത് തന്നെയായിരിക്കും. താനൊക്കെ മണ്ടനാണോ.

    • @user-dn2kj6mk4v
      @user-dn2kj6mk4v 2 роки тому +1

      @@gayos8886 എന്ന ഇത് പോലത്തെ മാജിക്കുകാരോട് നമ്മൾ കൊണ്ട് ചെല്ലുന്ന ബുക്ക് വായിക്കാൻ പറഞ്ഞു നോക്കൂ. അപ്പൊ കാണാം. താനൊക്കെ മണ്ടനാണോ

    • @contentcreator5104
      @contentcreator5104 2 роки тому +2

      @@user-dn2kj6mk4v എന്ത് തന്നെ ആണേലും സാഹിദ് സാർ പറയുന്നത് അത് ട്രിക്ക് ആണ് എന്നാണല്ലോ ജി..... അപ്പൊ നിങ്ങൾ പറയുന്നതും സാർ പറയുന്നതും ഒന്നല്ലേ