Vadakkunokkiyantram | Sreenivasan, Parvathy Jayaram, Innocent, K.P.A.C. Lalitha - Full Movie

Поділитися
Вставка
  • Опубліковано 30 лис 2020
  • Vadakkunokkiyantram is a 1989 Indian Malayalam-language psychological drama film written and directed by Sreenivasan who also stars in the film along with Parvathy. The film is about the marital discord caused by a husband's othello syndrome.
  • Фільми й анімація

КОМЕНТАРІ • 436

  • @Vv-nv9xm
    @Vv-nv9xm Рік тому +765

    എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ രാജാവ് ശ്രീനിവാസൻ ആണ്🔥👑

    • @akshay4848
      @akshay4848 Рік тому +71

      💯പിന്നല്ല ഒരാൾ എങ്കിലും ഇങ്കനെ ഒരു കമന്റ് ഇട്ടല്ലോ ഒരേ ഒരു രാജാവ് 🏆കട്ട ശ്രീനിയേട്ടൻ ഫാൻ ആണ് ഞാൻ 💗

    • @sandeepcs5289
      @sandeepcs5289 Рік тому +9

      Pinnallaa ❤️❤️❤️

    • @RamachandranTp-lf2uv
      @RamachandranTp-lf2uv Рік тому +2

      O
      O

    • @RamachandranTp-lf2uv
      @RamachandranTp-lf2uv Рік тому +2

      @@sandeepcs5289 for

    • @tatabybyok.73vinuraja60
      @tatabybyok.73vinuraja60 Рік тому +1

      Shuuuupper aaneda അവൻ

  • @cbsuresh5631
    @cbsuresh5631 7 місяців тому +47

    എത്ര നാൾ കഴിഞ്ഞാലും... ചിരിച്ചുപോകുന്ന...കുടുംബ ബന്ധങ്ങൾ പച്ചയായി പറയുന്ന ശ്രീനിവാസൻ സിനിമകൾ 😃

  • @jasirjasirkm8006
    @jasirjasirkm8006 Рік тому +252

    മലയാളത്തിന്റെ ഒരേയൊരു ശ്രീനിവാസൻ ✨️💥💥 ഇനി ഉണ്ടാവുമോ ഇതുപോലൊരു മൊതൽ 👌👍👍

    • @Girl23551
      @Girl23551 Рік тому +7

      നമ്മുടെ നാട്ടുകാരനാണദ്ദേഹം. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത പാട്യം എന്ന മനോഹരമായ ഒരു കൊച്ചു ഗ്രാമം .

    • @tvm491
      @tvm491 Рік тому

      Oh👍

    • @rocky962
      @rocky962 7 місяців тому +1

      @@Girl23551 അതിന്

    • @VimalaATVimala
      @VimalaATVimala Місяць тому

      Ella❤

  • @Zulusulu
    @Zulusulu Рік тому +271

    പൊന്മുട്ട ഇടുന്ന താറാവ്, വടക്കു നോക്കിയന്ത്രം, തലയണ മന്ത്രം വരി വരിയായി കാണുന്ന ഞാൻ.. 😁✌🏻
    എത്ര വട്ടം കണ്ടാലും madukkilla ശ്രീനിയേട്ടൻ മാജിക്‌ ✌🏻💞💞

  • @shijinsammathew2864
    @shijinsammathew2864 3 роки тому +204

    തളത്തിൽ ദിനേശൻ & ശോഭ❤️
    Script, Direction, Acting Sreeni Sir🔥👌

  • @akshaysshenoy1314
    @akshaysshenoy1314 Рік тому +61

    നായകനും നായികയും ഒന്നിക്കുന്നയിടത്ത് സിനിമ അവസാനിപ്പിക്കാമായിരുന്നു ശ്രീനിവാസന് ... പക്ഷെ അത്തരം ക്ലിഷേ ക്ലൈമാക്സിൽ നിന്ന് വ്യത്യസ്തമായി, കാണികൾ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് സമ്മാനിച്ച ശ്രീനിവാസൻ്റെ ബ്രില്ലിയൻസ്...👏👏👏

    • @ajaymichael333
      @ajaymichael333 Рік тому +8

      Thats why the name Vadakkkunokkiyanthram❤

    • @MalcolmX0
      @MalcolmX0 8 місяців тому

      ​@@ajaymichael333explain ചെയ്യാമോ

    • @askarismail3769
      @askarismail3769 Місяць тому +1

      Eee rogam chikilsa illa....

  • @ballukiran
    @ballukiran 8 місяців тому +65

    This iconic film was way ahead of it's time. Srinivasan talked about mental health issues like over thinking and the anxiety it creates four decades before we started to acknowledge it in the mainstream.

  • @farsinp5878
    @farsinp5878 7 місяців тому +15

    Noon time, tummy full, layin in bed and old malayalam movies, who need money bruh, this is happiness

  • @seshuiyer1
    @seshuiyer1 2 роки тому +218

    There is nothing like watching Sreenivasan !!!!! He is totally adorable.

  • @Porkphet_porkbarbarian
    @Porkphet_porkbarbarian 5 місяців тому +15

    Mother character is so annoying, running into room, not giving enough privacy to newly wed couples. 🤬

  • @ajiaravindhan
    @ajiaravindhan Рік тому +155

    One and only ശ്രീനിയേട്ടൻ..
    സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
    Mutharamkunnu P.O. (Dev Anand)
    Aram+Aram= Kinnaram (Gopi Krishnan)
    Akkare Ninnoru Maran (Ali Koya)
    TP Balagopalan MA (Advocate Ramakrishnan)
    Sanmanassullavarkku Samadhanam (SI K. Rajendran)
    Doore Doore Oru Koodu Koottam (Vijayan Mash)
    Mazha Peyuunu Maddalam Kottunnu (M.A. Dhavan)
    Hello My Dear Wrong Number (Priest)
    Mazha Peyyunnu Maddalam Kottunnu (M A Dhavan)
    Gandhinagar 2nd Street (Madhavan)
    Nandi Veendum Varika (Damodharan)
    Nadodikkattu (Vijayan)
    Vellanakalude Naadu (Sivan)
    Sreedharante Onnam Thirumurivu (Binoy)
    Pattanapravesham (Vijayan)
    Mukunthetta Sumitra Vilikkunnu (Viswanath)
    Varavelpu (Vehicle Inspector)
    Vadakkunokkiyantram (Thalathil Dinesan)
    Thalayana Manthram (Sukumaran)
    Pavam Pavam Rajakumaran (P K Gopalakrishnan)
    Akkare Akkare Akkare (Vijayan)
    Sandhesam (Prabhakaran Kottappalli)
    My Dear Muthachan (Babu Raj)
    Midhunam (Preman)
    Golanthara Vartha (Karakattil Dasan)
    Sipayi Lahala (Appukkuttan)
    Azhakiya Ravanan (Ambujakshan)
    Chinthavishtayaya Shyamala (Vijayan)
    Ayal Kadha Ezhuthukayanu (Ramakrishnan)
    Oru Maravathoor Kanavu (Maruthu)
    English Medium (Shankaranarayan)
    Swayamvara Panthal (James)
    Narendra Makan Jayakanthan Vaka (Bhargavan)
    Yathrakarude Shradhakku (Gopi)
    Kilichundan Mampazham (Moidhootty Haji)
    Udayananu Tharam (Rajappan)
    Kadhaparayumbol (Balan)
    Njan Prakashan (Gopal Ji)

    • @menh21
      @menh21 Рік тому +3

      Ithellan sreenivasan ezhutheethano

    • @ajiaravindhan
      @ajiaravindhan Рік тому +3

      @@menh21 Athe...
      Malayala cinemayile mikkya nostalgic hitsum Sreenivasansirnte anu.

    • @pradeepms8157
      @pradeepms8157 Рік тому +3

      മഴപെയ്യുന്നു മാധളളം കൊട്ടുന്നു ജഗദീഷ് അല്ലെ തിരക്കഥ

    • @ajiaravindhan
      @ajiaravindhan Рік тому +2

      @@pradeepms8157 story of Jagadish, screenplay by Sreenivasan..
      ( ആദ്യം തന്നെ ഞാൻ മെൻഷൻ ചെയ്തു കഥയോ തിരക്കഥയോ )

    • @aruntmanoj8562
      @aruntmanoj8562 Рік тому +2

      തേന്മാവിൻ കൊമ്പത്തു.. അപ്പകാള 😂

  • @usha_sneham
    @usha_sneham Рік тому +65

    തളത്തിൽ തങ്കമണിയെ ആരും ശ്രദ്ധിക്കാതെ പോവരുത് ♥️👌

  • @nishajoseph3221
    @nishajoseph3221 5 місяців тому +9

    എത്ര കണ്ടാലും മതിവരില്ല 😍 പൊന്മുട്ടയിടുന്ന താറാവ്, തലയണ മന്ത്രം, വടക്കുനോക്കി യന്ത്രം

  • @sreejasreedharan3934
    @sreejasreedharan3934 9 місяців тому +25

    പാർവതി എല്ലാ സിനിമയിലും ഒരേ ഭാവം ഒരേ അഭിനയം

    • @AdEmS67638
      @AdEmS67638 8 місяців тому +7

      സത്യം. അവരുട മുഖത്തു same expression ആണ് എപ്പോഴും 😂😂
      എന്നിട്ടും അവരെ പൊക്കിവച്ചേക്കുവാ 🥴

    • @bijugeorge6200
      @bijugeorge6200 5 місяців тому +9

      പാർവതി ഭയങ്കര നടി ആണെന്ന് പറയാറുണ്ടോ? കാണാൻ നല്ലത്. സാധാരണ characters ഒക്കെ over ആക്കാതെ perform ചെയ്യും. വലിയ വിപ്ലവം ഒന്നും പറയില്ല, gossip um കേട്ടിട്ടില്ല..

  • @sonysbangel
    @sonysbangel Рік тому +40

    Perfect actor, scriptwriter and director. One of my favourite person."Sreenivasan sir"❤🎉😻💐💐💐

  • @dasan_cid
    @dasan_cid 3 місяці тому +5

    The charechter of srinivasan in this movie is a pure gem💎✨

  • @gopakumarvrvr8583
    @gopakumarvrvr8583 Рік тому +15

    ശങ്കരാടി, KPC ലളിത, ഇന്നസെന്റ്, ജെയിംസ്, നെടുമുടി വേണു, സുകുമാരി, മാമുക്കോയ, ബോബി കൊട്ടാരക്കര, സിഐ പോൾ, രാജൻ പാടൂർ, ഓർമയിൽ നമ്മുടെ പ്രിയ താരങ്ങൾ

  • @sulshansully
    @sulshansully Рік тому +71

    43:20 The Iconic photograph in the history of Malayalam Cinema😄

  • @ganeshr3331
    @ganeshr3331 Рік тому +54

    ഈ പടം ആദ്യം കാണുമ്പോൾ കിടിലം ഹാസ്യമാണെന്നു തോന്നുമെങ്കിലും വീണ്ടും കാണുമ്പോൾ ഒരു പാവം മനുഷ്യന്റെ അധഃപതനത്തിന്റെ ഫലവത്തായ ചിത്രീകരണം എന്ന നിലയിൽ വൻ ട്രാജഡി ആയേ കാണുവാൻ കഴിയുന്നുള്ളൂ

  • @shantyshanty4317
    @shantyshanty4317 Рік тому +22

    2023ൽ വന്നവർ ഉണ്ടോ.... ❤

  • @nithinbsnithin2393
    @nithinbsnithin2393 10 місяців тому +10

    ചില ചെറിയ ചിന്തകൾ മൂലം മനുഷ്യൻറെ മനസ്സിൻറെ താളം തെറ്റുന്നത് അതാണ് ഈ...പടത്തിൽ ശ്രീനിഏട്ടൻ വരച്ച് കാണിക്കുന്നത്
    തളത്തിൽ ദിനേശൻ പക്ക സൈക്കോ...🤡❤❤❤❤❤❤❤❤

  • @user-nk4st2xm9u
    @user-nk4st2xm9u 7 місяців тому +12

    മലയാള സിനിമ കണ്ട ഏറ്റവും നല്ല തിരക്കഥകളിൽ ഒന്ന് വടക്കുനോക്കിയന്ത്രം തന്നെ..

  • @jojuvarghese1324
    @jojuvarghese1324 7 місяців тому +12

    ഞാൻ ഈ സിനിമ എത്ര തവണ കണ്ടിട്ടിണ്ടെന്നു എനിക്ക് തന്നെ അറിയില്ല, എന്നാലും മടുക്കില്ല, ഇനിയും കാണും

  • @ratheeshparameswaran5502
    @ratheeshparameswaran5502 Рік тому +84

    അച്ഛനെ ഞാൻ വല്ലാതെ സ്നേഹിക്കുന്നു ഉണ്ട് അച്ഛാ, " അത് ഇന്നലെ രാത്രി കൊണ്ട് എനിക്ക് മനസ്സിൽ ആയി"😂😂

  • @jazeemjazz391
    @jazeemjazz391 10 місяців тому +62

    ശ്രീനിവാസ നേപോലെ.ഇത്രയും കഴിവുള്ള ഒരു നടൻ മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം👍

  • @anandhum7104
    @anandhum7104 10 місяців тому +15

    ചിരിച്ചു വട്ടായി....😂😂😂😂😂😂ഇനി പിറക്കുമോ ഇതുപോലെ ഉള്ള നല്ല സിനിമകൾ😍🔥

  • @speedtest8166
    @speedtest8166 Рік тому +109

    Mother character is so disrespecting and doesn’t care dineshans privacy! That’s annoying

    • @radiomedia131
      @radiomedia131 Рік тому +21

      അക്കാലത്ത് അങ്ങനെ ഉള്ളവർ ഒരുപാടു ഉണ്ടായിരുന്നു

    • @haripk1
      @haripk1 Рік тому +11

      Dineshan is a product of that upbringing...

    • @mohammedshibiliok2833
      @mohammedshibiliok2833 Рік тому +6

      Politicaly incorrect aan ennan ente oru ith🤣🤣

    • @fuvadshams1331
      @fuvadshams1331 Рік тому +1

      Thts hee acting bro

    • @Aysha313nah
      @Aysha313nah Рік тому +1

      @@radiomedia131 ഇക്കാലത്തും ഉണ്ട്

  • @anwarozr82
    @anwarozr82 10 місяців тому +33

    മലയാള സിനിമയിലെ 'സകലകലാവല്ലഭൻ "👍🏻🔥😍

  • @rijinchandran5991
    @rijinchandran5991 2 роки тому +53

    Watching this in 2022 will watch it in 2032 also awesome 👌 movie 🎬
    Legendary Movie evergreen

  • @np1856
    @np1856 2 роки тому +330

    ഇതിലെ അമ്മ കഥാപാത്രവും ആൺമക്കൾക്ക് ഒരു privacy കൊടുക്കാത്ത character aanu

  • @Broke.by.choice
    @Broke.by.choice Рік тому +24

    Sreenivasan ezhuthiya pazhe movies ethra vattam kandaalum madukilla... He is a legend🔥

  • @user-ug9ux8eq5l
    @user-ug9ux8eq5l 8 місяців тому +8

    ഫോട്ടോഗ്രാഫറായി മാമുകോയയെ സെലെക്ട് ചെയ്ത ശ്രീനിയേട്ടൻ സൂപ്പർ 😂😂😂

  • @SurajInd89
    @SurajInd89 Рік тому +21

    KPAC Lalithaye pole oru amma undenkil ellavarum ithupole bhranthanmar aakum..

  • @JK-wd9mb
    @JK-wd9mb 2 роки тому +66

    Ultimate sreenivasn🤩🤩..
    Realstic cinema ennoke prnjl ath sreenivsn movies 😘
    The king of realistic movies..🤩

  • @muraleekrishna.s1901
    @muraleekrishna.s1901 8 місяців тому +7

    ഞാൻ ഒരു സത്യം പറയട്ടെ, ചെറുപ്പത്തിൽ ഇനിക്ക് ശ്രീനിവാസനെ ഇഷ്ട്ടം അല്ലായിരുന്നു, എന്റെ അച്ഛൻ ഇദ്ദേഹത്തിന്റെ fan ആണ് , ഇപ്പോം വയസ്സ് 38 i realey began to like him and other standered actors and such moves🙏

  • @februarymarch8729
    @februarymarch8729 Рік тому +25

    ശ്രീനിവാസൻ
    A Jem in Indian cinema🔥

  • @saji981
    @saji981 Рік тому +31

    Treatment is needed for koac Lalitha Amma character. Keeping aside the marriage part anyone will go insane if such a toxic mother exits

    • @spiritualsunrise7631
      @spiritualsunrise7631 Рік тому

      So true

    • @alhubal6321
      @alhubal6321 Рік тому +3

      His younger brother and sister are normal. Problem is with Srinivasan character

    • @klassikalbeat68
      @klassikalbeat68 7 місяців тому +1

      the script is more of a fiction Pov. can't make out the lead as comedian charecter or serious charecter.

    • @saji981
      @saji981 7 місяців тому

      @@alhubal6321 that mother is behaving normal to both of them

  • @semivlog5422
    @semivlog5422 Рік тому +59

    "തീപ്പെട്ടിയിൽ കൊള്ളി തീർന്നു അമ്മാവാ le അമ്മാവൻ ധരിദ്ര്യം പറയാതടി"😄😄

  • @rijashome9266
    @rijashome9266 Рік тому +34

    Baryayum barthavum Adyamayi purath pokumbo aniyathinem kondpokan avakum aasha undakille ennu.. oru maryada illatha thalla

  • @Nizar713
    @Nizar713 Рік тому +12

    ഒരേ ഒരു രാജാവ് ‘’ശ്രീനിവാസൻ 👍

  • @praveenpnair1997
    @praveenpnair1997 3 роки тому +219

    ഇത് പോലെ ഉള്ള ദിനേശാന്മാർ ഇപ്പോഴും ചില വീടുകളിൽ താമസിക്കുന്നു

    • @praveenpnair1997
      @praveenpnair1997 2 роки тому +2

      @@user-gx1vv9nv9j 😄

    • @user-gx1vv9nv9j
      @user-gx1vv9nv9j 2 роки тому +2

      @@praveenpnair1997 🥴

    • @akrcusat
      @akrcusat 2 роки тому +8

      Sobhamarum... 😌

    • @praveenpnair1997
      @praveenpnair1997 2 роки тому +1

      @UCgWowL7xoIWYtJrpR-YomOw അത് താൻ വീട്ടിൽ ഒന്നു ചോദിച്ചു നോക്ക്

    • @praveenpnair1997
      @praveenpnair1997 2 роки тому +1

      @@akrcusat 👍

  • @soorajrs1438
    @soorajrs1438 Рік тому +18

    "ഒരു വഴിയുണ്ട് " "നല്ല ആരോഗ്യമുള്ള നാലാളെയും വിളിച്ചു...ഒരു കാറുമായി അങ്ങോട്ട് ചെല്ല്... എന്നിട്ട് ശോഭയെ തട്ടിക്കൊണ്ടു പോയി രജിസ്റ്റർ മാര്യേജ് നടത്ത് .... എന്നിട്ട് എവിടെങ്കിലും പോയി താമസിക്ക്... അപ്പൊ പിന്നെ സുഗായിട്ട് കാണാലോ "? 🤣🤣

  • @NeramPookku
    @NeramPookku 8 місяців тому +6

    ഇത് ശരിക്കും നടന്ന കഥയാണ് എന്ന് എത്ര പേർക്കറിയാം❤

  • @abhishekmp6079
    @abhishekmp6079 Рік тому +12

    Sreenivasan sir...an asset of mollywood..

  • @memoriesneverdie828
    @memoriesneverdie828 Рік тому +30

    Sreeniyettan the legend❤❤

  • @alhubal6321
    @alhubal6321 Рік тому +13

    @1:42:00 ആദ്യം വീട്ടിൽ വന്നപ്പോ കൂട്ടുകാരിടെ കല്യാണ ഫോട്ടോ ഒന്നും കണ്ടില്ലേ. ഇത്രേം അടുപ്പം ഉണ്ടായിട്ടും

  • @PRASANTH-cg6zb
    @PRASANTH-cg6zb Рік тому +20

    പോട്ടെ ശോഭേ......... വാ അമ്മേ......

  • @souravsreedhar5310
    @souravsreedhar5310 2 роки тому +31

    തളത്തിൽ ദിനേശൻ , ശോഭ എന്ന ശ്രീനിവാസൻ ചേട്ടൻ , പാർവതി കഥാപാത്രം അടിപൊളി....❤️❤️❤️❤️🥰🥰🥰🥰🥰🥰😍😍😍😍

  • @imzareng8587
    @imzareng8587 Рік тому +20

    Epic charector of malayalam industry 🙏😆😆👏👏👏

  • @nikhilantony5079
    @nikhilantony5079 3 місяці тому +4

    1:03:42 Epic scene of Malayalam cinema ever👍👍👍

  • @s_a_n_i_l
    @s_a_n_i_l Рік тому +9

    ഇകാലത്ത് srenivasante role ചെയ്യാൻ ആരേലും ഉണ്ടോ? ? 👇👇

  • @jobinr7813
    @jobinr7813 Рік тому +32

    Poli padam🔥sreenivasan acting 🔥🔥🔥

  • @anoopm2022
    @anoopm2022 2 роки тому +71

    Disorder which Sreenivasan character Dineshan suffers is known as Paranoid Personality Disorder

    • @jerryvdo
      @jerryvdo 2 роки тому +1

      especially Othello Syndrome

  • @arungopi3485
    @arungopi3485 3 роки тому +29

    അടിപൊളി സിനിമ

  • @alhubal6321
    @alhubal6321 10 місяців тому +11

    @1:19:10 പുതിയ പ്രെസ്സോ ഇപ്പൊ ഉള്ളത് തന്നെ ശരിക്ക് നോക്കി നടത്തിയിട്ട് പോരെ പുതിയത് 🤣😂🤣🤣🤣😀

  • @adarshvp1309
    @adarshvp1309 Рік тому +11

    വിനോദ് കുമാർ ആലപ്പി ഫാൻസ്‌😏 ലൈക്‌ അടിക്കുക ( ബാച്ച്ലേഴ്‌സ് ))

  • @memeze2244
    @memeze2244 2 роки тому +51

    Sreenivaasan magic 🔥

  • @jalajeshkp7206
    @jalajeshkp7206 2 роки тому +65

    അടൂർ ഗോപാലകൃഷ്ണനു ഏറ്റവും ഇഷ്ടപെട്ട 10സിനിമകളിൽ ഒന്ന്

    • @abhirams6833
      @abhirams6833 2 роки тому +3

      When did he said this?

    • @SabuXL
      @SabuXL 2 роки тому +8

      @@abhirams6833 പറഞ്ഞിട്ടുണ്ട് ചങ്ങാതീ 👍🏼🤝

    • @jalajeshkp7206
      @jalajeshkp7206 2 роки тому +9

      @@abhirams6833 ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. ഇതിന്റ തീം ഹോളിവുഡ് സിനിമക്ക് പറ്റിയത് ആണെന്ന്

  • @alhubal6321
    @alhubal6321 Рік тому +9

    ഇയാൾ അയാളെ പോലെ തന്നെ ലുക്ക് ഉള്ള പെണ്ണിനെ കെട്ടിയിരുന്നേൽ സമനില തെറ്റില്ലാരുന്നു.

  • @alhubal6321
    @alhubal6321 11 місяців тому +11

    ശോഭക്ക് ഭയങ്കര ജാതകദോഷം തന്നെ. ആർമിക്കാരന്റെ ജാതകം ചേരാത്തതു കൊണ്ട് തളത്തിൽ ദിനേശന്റെ ഭാര്യ ആയി ജീവിതം കോഞ്ഞാട്ട ആയി .

  • @thedas20
    @thedas20 9 місяців тому +4

    ഇതൊരു തമാശയിൽ പൊതിഞ്ഞ ആത്‍മാവുള്ള സിനിമ ആണ്

  • @MakeEarthabetterplace
    @MakeEarthabetterplace 2 роки тому +27

    ithile villathi amma kathapathram aanu

  • @alhubal6321
    @alhubal6321 11 місяців тому +8

    @1:01:12 ഈ സീനിൽ ദിനേശന്റെ സംശയരോഗം ഒരു നിമിഷത്തെ ആ നോട്ടം കൊണ്ട് കാണിച്ചു തരുന്നുണ്ട് ശ്രീനിവാസൻ

  • @drkeravikode5974
    @drkeravikode5974 Рік тому +16

    ഒന്ന് ചിരിക്കു ഹ ഹ ഹ ഒച്ച ഫോട്ടോയിൽ കിട്ടില്ല മിസ്റ്റർ 😃 മാമുക്കോയ tug😃😃

  • @Ron_Silva
    @Ron_Silva 10 місяців тому +7

    01:17:22- മോഹൻലാലിന് മുമ്പേ സഞ്ചരിച്ച ഒടുവിലാൻ.

  • @Miamian22
    @Miamian22 8 місяців тому +6

    Winston Churchillum kudikkumayirunnu😂😂😂I love that innocence

  • @lollipop2621
    @lollipop2621 2 роки тому +34

    സാമാന്യ ബുദ്ധിയുള്ള ഏതൊരു ഭാര്യക്കും കുടുംബത്തിനും പെട്ടെന്ന് മനസ്സിലാകും ദിനേശന് സംശയരോഗമാണെന്ന്ളള കാര്യം ,പക്ഷേ ഇവിടെ അത്തരം സന്ദർഭങ്ങളിൽ മനപൂർവ്വം കഥാപാത്രത്തെ മാറ്റി നിർത്തി കഥ നീട്ടി കൊണ്ടു പോകുന്നു എന്ന് മാത്രം

    • @np1856
      @np1856 2 роки тому +37

      This story is happening in 90's.
      ഇപ്പോഴാണ് ഇതിനെ കുറിച്ച് ആളുകൾക്കു kooduthal knowledge ഉണ്ടാകുന്നത്..
      Other wise these are either very normal among men or people just don't care.
      Understand that

    • @msgaming457
      @msgaming457 Рік тому +2

      100%👍🏻

    • @deepakm.n7625
      @deepakm.n7625 Рік тому +2

      അപകർഷബോധമല്ലേ ദിനേശന്റെ പ്രശ്നം.

  • @sayanthsayi677
    @sayanthsayi677 2 роки тому +29

    മോഹൻലാൽ നാടോടിക്കാറ്റ് സിനിമയിൽ അരിപ്രശ്നം ചോദിക്കുന്ന പോലെ ജഗദീഷ് ഏട്ടൻ "അവളുടെ മുന്നിൽ വച്ചാണോടാ അരി തീർന്നെന്ന് പറയുന്നത് "🤭🤭🤭😄😄😄👍🏻👍🏻👍🏻👍🏻 വിനോദ് കുമാർ ആലപ്പി 😄😄😄💯💯💯💯

  • @alhubal6321
    @alhubal6321 Рік тому +28

    @1:49:57 അവൻ തനിച്ചല്ലലോ ഇവിടെ വേറെയും പ്രാന്തന്മാർ ഉണ്ടല്ലോ കൂട്ടിനു 😂😁🤣😀ഇജ്ജാതി കോമഡി

    • @ganeshr3331
      @ganeshr3331 Рік тому +3

      That is not comedy. That is tragedy

    • @alhubal6321
      @alhubal6321 Рік тому

      @@ganeshr3331 why tragedy?

    • @fizamusthafa8952
      @fizamusthafa8952 Рік тому +4

      @@alhubal6321 visit mental health care institutions. You will get to know the real feelings. Anyone can anytime get any mental illness. Don't be so proud saying I'm normal.. understand mental illness. What they need is treatment.

    • @alhubal6321
      @alhubal6321 Рік тому +2

      @@fizamusthafa8952 in this movie the father's daughter got almost murdered by this mental patient. Its only natural reaction for someone who loves his daughter to say that

    • @fizamusthafa8952
      @fizamusthafa8952 Рік тому +2

      @@alhubal6321 yeah. But not comedy.

  • @Adamlucifer666
    @Adamlucifer666 6 місяців тому +6

    ഒരു ഒലക്ക കിട്ടുവോ 🤣🤣. ശ്രീനിവാസൻ sir the king of screenplay writter. ഓരോ സിനിമയും വ്യത്യസ്ത കഥകൾ, എങ്ങനെ എഴുതുന്നു, അതിലും ഉപരി the best actor. ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ശ്രീനിവാസൻ ഓരോ തവണയും മറ്റുള്ളവരെയും ഭാര്യയെയും സംശയം വരുമ്പോൾ ഒരു പ്രത്യേക bgm ഉണ്ട് അതാണ്.

    • @ambilyjayakumar8113
      @ambilyjayakumar8113 4 місяці тому

      Ee story kure directorsinodu paranju, arum cheyyan thayyarayilla. Avasanam Sreen siri thanne direct cheythu 3 state awardsum medichondu ponnu

  • @thuryamuku9963
    @thuryamuku9963 Рік тому +14

    അമ്മാവൻ തളത്തിൽ ചന്ദു നായർ അമ്മാവൻ വിട് പേര് എങ്ങിനെ മരുമകൻ ദിനേശൻ കിട്ടു

    • @jinuvarghese7758
      @jinuvarghese7758 Рік тому +8

      അന്ന് മക്കത്തായം ആണ്. അമ്മയ്ക്കും അമ്മവീട്ടുകാർക്കും മുൻഗണന. അത് മാറിയിട്ട് കുറച്ചേ ആയുള്ളൂ.. മിക്കവാറും വീടുകളിൽ അമ്മയുടെ ആങ്ങളയോ അച്ഛനോ ആകും കാരണവർ.

  • @Onlyformessi
    @Onlyformessi 7 місяців тому +6

    നാച്ചുറൽ ആക്ടിങ് ഇതല്ലേ 🔥🔥🔥🔥

  • @aruncm2268
    @aruncm2268 Рік тому +8

    Super movie

  • @melodies5692
    @melodies5692 2 роки тому +15

    Sreenivasan policekaaranodu complaint parayunnu 'avan ennekkalum veluthittaanu,nalla uyaravum undu' 1.16...

    • @anjukunju
      @anjukunju Рік тому +1

      ശോഭയും കാവൽ പോലീസും തമ്മിൽ 🤨വേണ്ട അത് ശെരിയാവില്ല

  • @nizarshafeena4571
    @nizarshafeena4571 9 місяців тому +6

    അച്ഛൻ എപ്പോ വന്നു.. വീട്ടിൽ എന്തൊക്ക ഉണ്ട് അച്ഛാ വിശേഷങ്ങൾ 😂😂😂

  • @user-lk4io7tz6o
    @user-lk4io7tz6o 3 роки тому +21

    2021❤ Dineshan fan

  • @suiieeeee
    @suiieeeee Рік тому +10

    sreenivasan💎✨

  • @hafnach2502
    @hafnach2502 Рік тому +11

    Sreenivasan chettan🥰

  • @sameerbabu4419
    @sameerbabu4419 2 роки тому +28

    "ലോക സിനിമയിൽ ആദ്യമായി.. തളത്തിൽ ദിനേശന്റെ കഥ അഭ്രപാളികളിൽ.. "
    പടം ഇറങ്ങിയ അന്ന് കാലത്തെ പത്രത്തിലെ സിനിമാ പരസ്യം.

  • @lakshmiratheesh4390
    @lakshmiratheesh4390 2 місяці тому +1

    The complete actaor ശ്രീനിവാസൻ ❤❤❤

  • @Shifamuneeb_
    @Shifamuneeb_ 11 місяців тому +4

    2023 ൽ കാണുന്നവർ ഉണ്ടോ 😂😂😂

  • @fajs309
    @fajs309 2 роки тому +69

    42:15 ആരായാലും ഒന്ന് ചിരിച്ചു പോകും😁

  • @neethaharimohan657
    @neethaharimohan657 6 місяців тому +2

    One and only only Sreenivasan Sir❤❤❤❤❤❤

  • @kashtamthanemoylaleee1416
    @kashtamthanemoylaleee1416 2 роки тому +39

    though this movie is comedy, the climax is unsettling, shows what individuals with this disorder goes thru, along with their close ones.

  • @musafirmusafir3229
    @musafirmusafir3229 2 роки тому +15

    Uff poli movie✨️✨️🔥

  • @shameenapk7180
    @shameenapk7180 Рік тому +4

    Good movie

  • @jaimonfrancis9344
    @jaimonfrancis9344 Рік тому +7

    Epic movie 🎥

  • @jameskunny9238
    @jameskunny9238 Рік тому +3

    Sreenivasan ❤ great

  • @divyakannan4971
    @divyakannan4971 2 роки тому +18

    Soooper husband 😁👌

  • @raicy664
    @raicy664 Рік тому +4

    Super movie👍

  • @jalal7751
    @jalal7751 Рік тому +2

    Nalla padam

  • @weekendsandlatenights9716
    @weekendsandlatenights9716 Рік тому +23

    Shobha never actually tried to understand Dineshan in the beginning. Even her understanding could have made a difference.

    • @alhubal6321
      @alhubal6321 Рік тому +2

      No way. He's psycho

    • @sanjoe7265
      @sanjoe7265 Рік тому +6

      Onnupoye

    • @tijup8137
      @tijup8137 Рік тому +5

      Yes. It could have. Not certain as people with this mentality will not change quickly and will never listen to their better half.

    • @weekendsandlatenights9716
      @weekendsandlatenights9716 Рік тому

      @@tijup8137 atleast thos could have been understood earlier and things wouldn't have gone out of hand like this.

    • @solitude6110
      @solitude6110 Рік тому +5

      @@weekendsandlatenights9716
      It’s easier to say it from movie. But situations in reality is different. When someone behaves strangely… It’s not in everyone’s ability to understand them. Even tho it’s great to have. In this case it was the best outcome for him to get proper explanation/help from expert. Which wouldn’t have happened if things didn’t go out of hands like this. Maybe he wouldn’t believe if someone else said that he needs help.

  • @user-wb4ki2rc1r
    @user-wb4ki2rc1r 4 місяці тому +5

    shankarady💯

  • @vkumarnac8360
    @vkumarnac8360 3 роки тому +27

    തളത്തിൽ ദിനേശനാണ്..........♥️♥️♥️♥️

  • @ambilyjayakumar8113
    @ambilyjayakumar8113 4 місяці тому +3

    Dhyan direct cheytha Love action characters name are Dineshan and Shobha

  • @haneebeats8631
    @haneebeats8631 Рік тому +8

    1:15:59 “അതിന് മുൻമ്പേ നിന്റെ ശവം ഞാൻ പോസ്റ്റ്മോർട്ടത്തിന് അയക്കുമെടാ..”😁😁😁😁

  • @prasanthgmuttath8384
    @prasanthgmuttath8384 Рік тому +5

    ദിനേശ് ഏട്ടന് ചായ വേണോ,
    ചിലപ്പോൾ വേണ്ടി വന്നേക്കും 😀😀

  • @adarshs7098
    @adarshs7098 Рік тому +10

    42:01 52:29 kalam koodunthorum veeryam kooduna Sreeniyettante kidu items😂😂

    • @falejcv3036
      @falejcv3036 Рік тому

      Ithenthaa, scotch whiskyaano veeram koodan? 😀😄

  • @Redmia-lq2fv
    @Redmia-lq2fv 7 місяців тому +4

    Kpac lalitha,shankaradi,innocent ❤❤

  • @nithinbsnithin2393
    @nithinbsnithin2393 10 місяців тому +3

    അന്ന്യായ തിരക്കഥ ശ്രീനിയേട്ടൻ പൊളി...❤❤❤❤❤❤❤❤❤❤❤