രണ്ടര വര്‍ഷം ആരുമറിയാതെ ആ അമ്മയെ സംരക്ഷിച്ചത് മുഹമ്മദ് ഉനൈസെന്ന ചെറുപ്പക്കാരന്‍...

Поділитися
Вставка
  • Опубліковано 9 лют 2025
  • ''ആ അമ്മ തളര്‍ന്ന് വീണ് കിടക്കുകയായിരുന്നു... എഴുന്നേല്‍പ്പിച്ച് വെള്ളവും ഭക്ഷണവും കൊടുത്തു, അപ്പോള്‍ അമ്മ കരഞ്ഞുകൊണ്ട പറഞ്ഞത് മകന്‍ ഉപേക്ഷിച്ചൂന്നാണ്...''
    പിന്നീട് രണ്ടര വര്‍ഷം ആരുമറിയാതെ ആ അമ്മയെ സംരക്ഷിച്ചത് മുഹമ്മദ് ഉനൈസെന്ന ചെറുപ്പക്കാരന്‍,
    സ്വന്തം മാതാപിതാക്കളെ പോലും വൃദ്ധസദനത്തില്‍ ആക്കുന്ന മക്കള്‍ കേള്‍ക്കണം ഈ യുവാവിന്‍റെ വാക്ക്
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 2,5 тис.

  • @dileepsa9721
    @dileepsa9721 2 роки тому +4108

    ആരോരുമറിയാതെ, ഒന്നുമേ പ്രതീക്ഷിക്കാതെ ഒരു അമ്മയെ സുരക്ഷിതമായി താമസിപ്പിച്ച് സംരക്ഷണം ഒരുക്കി
    "മുഹമ്മദ്‌ " എന്ന പരിശുദ്ധ പ്രവാചകന്റെ പേര് അർത്ഥവത്താക്കിയ സഹോദരാ.. നിനക്കെന്നും നന്മകൾ ആശംസിക്കുന്നു...

    • @SwalihNisam
      @SwalihNisam 2 роки тому +27

      👍👍👍

    • @becareful-x7t
      @becareful-x7t 2 роки тому +22

      Thanks bro 👍 😍😍😍

    • @muhammedshareef2611
      @muhammedshareef2611 2 роки тому +16

      🥰👍🏻

    • @mmtamayoor7866
      @mmtamayoor7866 2 роки тому +167

      അങ്ങയുടെ കമന്റ്ഉം മനസ്സിൽ വല്ലാത്ത സന്തോഷ് നൽകുന്നു ♥️♥️♥️♥️

    • @solistech7406
      @solistech7406 2 роки тому +48

      Ningalku daivathinte samrakshanam undakate

  • @thameezathafham5802
    @thameezathafham5802 2 роки тому +3607

    ആരും അറിയാതെ ചെയ്യുന്ന സഹായത്തിന് അള്ളാഹു അറിഞ്ഞു തരും അവന്റെ സഹായം നിനക്ക് 🙏🙏

  • @publickeralayoutubelover6093
    @publickeralayoutubelover6093 2 роки тому +2009

    നീയാണ് മുത്തേ ആൺകുട്ടി 😘😘😘😘

    • @fasilptfasilptfasilptfasil362
      @fasilptfasilptfasilptfasil362 2 роки тому +3

      ഓ തന്നെ തന്നെ

    • @firosp2168
      @firosp2168 2 роки тому +7

      Atha

    • @firosp2168
      @firosp2168 2 роки тому +5

      Theerchayayum

    • @07OUTLAW
      @07OUTLAW 2 роки тому +17

      @@fasilptfasilptfasilptfasil362 അതെന്തേ നിനക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ

    • @fasilptfasilptfasilptfasil362
      @fasilptfasilptfasilptfasil362 2 роки тому

      @@07OUTLAW 🤔🤔🤔🤔🤔

  • @letthelightlead8387
    @letthelightlead8387 2 роки тому +152

    ഈ മകനും, താമസിപ്പിക്കാൻ മനസു കാണിച്ച ആ നല്ല കുടുംബത്തിനും അഭിനന്ദനങ്ങൾ

  • @devadaspunchappadam4277
    @devadaspunchappadam4277 2 роки тому +306

    ബ്രോ, നിങ്ങളുട ഉമ്മക്കും വാപ്പാകും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്, മക്കളെ നല്ല മനസ്സിന്റെ ഉടമകളാക്കി വളർത്തിയതിനു 😍😍😍😍

  • @sajissivan
    @sajissivan 2 роки тому +798

    നിഷ്കളങ്കമായ മുഖം.. അതു പോലെ മനസും.. നല്ല ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യം ❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Raju-ih7dy
    @Raju-ih7dy 2 роки тому +1801

    ആ വലിയ മനസ്സിന് മുൻപിൽ നമസ്കരിക്കുന്നു സഹോ..ഈശ്വരൻ എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ🙂🙏

  • @darshanasumeshkannambalath5997
    @darshanasumeshkannambalath5997 2 роки тому +708

    നീയാണെടാ ആൺകുട്ടി എന്ന പദത്തിന്റെ യഥാർത്ഥ അവകാശി i salute u as a Indian army officer salute

  • @rahulraj_sfc
    @rahulraj_sfc 2 роки тому +160

    നമ്മുക്കിടയിൽ മനുഷ്യൻമാരും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം 🙌❣️

    • @shareefshareef1211
      @shareefshareef1211 2 роки тому +3

      അതുകൊണ്ട് മാത്രമാണ് ലോകം അവസാനിക്കാതെ നിലനിൽക്കുന്നത് നന്മ നിറഞ്ഞ മനസ്സുകൾക്ക് സമാധാനം

    • @nofelktachoth1517
      @nofelktachoth1517 2 роки тому +3

      കേരളത്തിൽ ഉള്ള അത്ര പരസ്പര സഹായം മറ്റൊരു സ്റ്റേറ്റിലും കാണില്ല അത്‌ നശിപ്പിക്കുവാൻ ഇപ്പോൾ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നു അവരെ അകറ്റി നിർത്തിയാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ നിലവിലുള്ള 😍

  • @ushakumaric9896
    @ushakumaric9896 2 роки тому +135

    നല്ലൊരു മനസ്സിന്റെ ഉടമയായ ഉനൈസിനു ദൈവത്തിന്റെ കാരുണ്യം എപ്പോഴും ഉണ്ടാകും. എല്ലാ ആപത്തിൽ നിന്നും ദൈവം താങ്കളെ രക്ഷിക്കട്ടെ. 🌹

  • @chin3884
    @chin3884 2 роки тому +1135

    നല്ലത് വരട്ടെ താങ്കൾക്കും കുടുംബത്തിനും ആ അമ്മക്കും അവരെ സംരക്ഷിച്ച ആ കുടുംബത്തിനും

  • @minisundaran1740
    @minisundaran1740 2 роки тому +1315

    ഇതിൽ എനിക്കേറ്റവും ഇഷ്ടപെട്ടത് രണ്ടര വർഷം ആരും അറിയാതെ സംരക്ഷിച്ചതാണ് വേണമെങ്കിൽ അദ്ദേഹത്തിന് പബ്ലിഷ് ചെയ്ത് പേരും പ്രശസ്തിയും നേടമായിരുന്നു ഇന്ന് ഒരു മിടായി കൊടുക്കുന്നത് പോലും സോഷ്യൽ മീഡിയയിൽ ഇട്ടു താരങ്ങൾ ആവുന്നവരുടെ ഇടയിലാണ് ഇങ്ങനെയൊരു വ്യക്തിത്തം

    • @suhail-bichu1836
      @suhail-bichu1836 2 роки тому +1

      🥰👌👌

    • @zeenathbeevi5905
      @zeenathbeevi5905 2 роки тому +1

      Masha💯allha

    • @alfiyaalfiya7590
      @alfiyaalfiya7590 2 роки тому

      Yes

    • @truthsearcher6811
      @truthsearcher6811 2 роки тому +26

      എല്ലാവരെയും സ്നേഹിക്കുക
      നിസാഅ് - 4:36
      ۞ وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَٰنًا وَبِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَٰنُكُمْ ۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا
      നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കുകയും ചെയ്യരുത്. മാതാപിതാക്കളോട് നന്മ പ്രവര്‍ത്തിക്കുകയും (ചെയ്യുവിന്‍). അടുത്ത ബന്ധമുള്ളവരോടും, അനാഥകളോടും, സാധുക്കളോടും, അടുത്ത ബന്ധമുള്ള അയല്‍ക്കാരനോടും, അകന്ന അയല്‍ക്കാരനോടും, പാര്‍ശ്വത്തുള്ള കൂട്ടുകാരനോടും, വഴിക്കാരനോടും, നിങ്ങളുടെ വലൈ ങ്കകള്‍ ഉടമപ്പെടുത്തിയവരോടും (നന്മ പ്രവര്‍ത്തിക്കുവിന്‍). നിശ്ചയമായും, പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ളവനെ അല്ലാഹു സ്‌നേഹിക്കുകയില്ല:-

    • @lintojohn2595
      @lintojohn2595 2 роки тому +23

      Koode nirthi paricharicha Christian kudumbavum ithu publish cheythilla athum marakkaruth

  • @ppunais86
    @ppunais86 2 роки тому +531

    പരസ്പരം കൊലവിളിക്കുന്നവർ അങ്ങനെ നടക്കട്ടെ, നമുക്ക് സ്നേഹം പടർത്താം
    സഹായിച്ചത് മുസ്ലിം, കൂട്ട് നിന്നത് ക്രിസ്ത്യാനി, സഹായം ലഭിച്ചത് ഹിന്ദുവിന്. ആഹാ എൻ്റെ നാട് എത്ര സുന്ദരം
    Much love, god bless you

  • @mohammedali-pu5db
    @mohammedali-pu5db 2 роки тому +9

    നിന്നെ പോലെ യുള്ളവരാണ് ഈ നാടിന്റെ സമ്പത്ത്. 💛💛💛💛💛

  • @radhikakp2179
    @radhikakp2179 2 роки тому +125

    എനിയ്ക്കും ഉണ്ട് ഇതുപോലത്തെ ഒരു നല്ല മനുഷ്യൻ പതിനൊന്ന് വർഷമായിട്ടുണ് എനെയും എന്റെ കടുംമ്പത്തെയും സംരക്ഷിക്കുന്ന ഒരു ദൈവം

  • @mubarakmubooos
    @mubarakmubooos 2 роки тому +1413

    എൻ്റെ ഉമ്മ പറയാറുണ്ട് "മാതാ പിതാ ക്കളെ സംരക്ഷിക്കുന്നവൻ ദുനിയാവിൽ നിന്ന് തന്നെ സ്വർഗ്ഗം നേടുന്നവൻ ആണെന്ന്"
    ഈമാൻ തുളുമ്പുന്ന താങ്കളുടെ നിഷ്കളങ്കമായ ചിരിയിൽ ഉണ്ട് എല്ലാം

  • @naseeratp6194
    @naseeratp6194 2 роки тому +812

    ആദ്യം ഈ മകന് നന്ദി പറയുന്നതിന് പകരം ഇദ്ദേഹത്തിന്റെ ഉമ്മയോട് നന്ദി പറയാം. വളരെ നല്ല കാര്യമാണ് ചെയ്തത്. നല്ലൊരു ഉമ്മയുടെ മകൻ. മാഷാ അല്ലാഹ്. 🥰

    • @suhail-bichu1836
      @suhail-bichu1836 2 роки тому +1

      🥰👌👌

    • @abdulfathahpm30
      @abdulfathahpm30 2 роки тому +5

      ബാപ്പയുടേയും...

    • @nusaibamananthala2930
      @nusaibamananthala2930 2 роки тому

      👍👍

    • @ramakrishnanc8379
      @ramakrishnanc8379 2 роки тому

      👌👍👌👍👌👍

    • @shahadkayanadath2997
      @shahadkayanadath2997 2 роки тому

      Ithokke enth parayannurikkunnu .....inghaneyokkeyulla social varkukalokke munb nammalokke cheythittund .....thalassery cancer centrelokke .....oralu polum enikkoru thanks Enna vaku paranhittilla blood kodukkalund .mattu Pala hospitalukalilum pregnant case or accident......kooduthalum sthreekalum kuttikalkum aann sahayam labichad ........Athokke annatte kaalaghattam ........ithokke kandenn nadikkaan aarum kaanilla .......😡😡 Samuhattil aalukal angheekarikkunnad panatte .soudharyatte .dhoorttine ...... sthreekal enghaneyulla valare niskalangharaya purushanmmare puchich thallum athaann sthree samuham .......ippol iyyaale kurich nallathokke parayukayanekilum ......ee sthreekalk avvarude sanghalppattilulla purushanmmar iyyale poleyulla aalukale sthreekal orikkalum angheekarikkilla .....

  • @SB-mp5jb
    @SB-mp5jb 2 роки тому +585

    ഇതാണ് ജാതിയും മതവും നോക്കാതെയുള്ള മനുഷ്യൻ. മനുക്ഷത്വം... God Bless You 🙏🙏🙏🙏👍👍🌹🌹🌹🌹🌹

    • @RamDas-zh7bb
      @RamDas-zh7bb 2 роки тому

      🌹👌

    • @nafeesaalsadaf2920
      @nafeesaalsadaf2920 2 роки тому

      Athan namukkvendath

    • @truth-yz9ic
      @truth-yz9ic 2 роки тому +3

      But ഈഴവരെ സൂക്ഷിക്കണം.. എത്ര സഹായം കൊടുത്താലും അവസാനം ഇവറ്റകൾ ഒരു വാളായി മാറും

    • @shahanas1884
      @shahanas1884 2 роки тому +1

      Athe

    • @shahanas1884
      @shahanas1884 2 роки тому +5

      @@truth-yz9ic ningale pole ullagare aaan sookshikkendath

  • @husnaponnusponnus978
    @husnaponnusponnus978 2 роки тому +15

    നിങ്ങളെയും ആ ക്രിസ്ത്യൻ കുടുംബത്തെയും ആ അമ്മ യെയും...എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ❤️

  • @rasiyaam7266
    @rasiyaam7266 2 роки тому +15

    ഇതാണ് മനുഷ്യത്വം, ഈ സഹോദരന് ആയിരം ആയിരം അഭിനന്ദനങ്ങൾ

  • @sujithchandran2770
    @sujithchandran2770 2 роки тому +867

    നന്മ മനസ്.... നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ..... വർഗീയത കാണിക്കുന്ന..... നികൃഷ്ട ജന്തുക്കൾ...... കണ്ണുതുറന്നു കാണുക......ബിഗ്‌ സലൂട്ട്.... ബായ്..... പറയാൻ വാക്കുകൾ കിട്ടുന്നില്ല.....

    • @hafizriyas7109
      @hafizriyas7109 2 роки тому +6

      Love you bro

    • @haneefatk619
      @haneefatk619 2 роки тому

      നിങ്ങളിലുള്ള വർഗീയ വാദികൾ ക്കെതിരെ നിങ്ങളെ പോലുള്ളവർ പ്രതികരിക്കാൻ മുമ്പോട്ട് വരണം അപ്പോഴാണ് അവർ നന്നാവുക

    • @loveyoukalamsir....wingsof8141
      @loveyoukalamsir....wingsof8141 2 роки тому +5

      Yes bro😍

    • @haneefakolakkot9737
      @haneefakolakkot9737 2 роки тому +26

      എന്റെ നാട്ടിൽ മുസ്ലിങ്ങൾ ഒരു അമുസ്ലിം സഹോദരങ്ങളേയും അകറ്റി നിർത്തുകയില്ല, സംഘികൾ ഒഴികെ.

    • @dlyoutubechannel3068
      @dlyoutubechannel3068 2 роки тому +1

      🥰🥰

  • @najahnajah609
    @najahnajah609 2 роки тому +3375

    അമ്മക്ക്, കൈ കൊടുത്ത മുസ്ലിമും, അഭയം കൊടുത്ത ക്രിസ്ത്യാനിയും, തിരികെ സ്വീകരിച്ച ഹൈന്ദവനും ചേർന്നതാണെന്റെ കേരളം

    • @njangaludearea9749
      @njangaludearea9749 2 роки тому +17

      🤩💌💌🥰😍😍😍😍

    • @KGF002
      @KGF002 2 роки тому

      What nonsense
      F**k off these types cheep comments

    • @grudgex.
      @grudgex. 2 роки тому

      Fk idhilum religion eduthuvenkil nammude nadinte pokku shariyalla .avare randu manushyarayi kanann endha ivide aarikkum pattathe.😐

    • @priyeshkrishnan1014
      @priyeshkrishnan1014 2 роки тому +126

      ഐന്??? ഇതെല്ലാം മനുഷ്യന്മാർ തന്നെ അല്ലേ???? മനുഷ്യ സ്നേഹം ആണിത് അതിന് മുകളിൽ ഈ പറഞ്ഞ മതങ്ങൾ ഇല്ല എന്ന് ചിന്തിക്കുന്നിടത്താണ് ശാന്തി ഉം സമാധാനവും

    • @23Thomasdevasia1992
      @23Thomasdevasia1992 2 роки тому +127

      @@priyeshkrishnan1014 innathe Kerala sahacharyathil adheham paranjathilum prasakthiyundu.

  • @stebinvb1676
    @stebinvb1676 2 роки тому +627

    മനസിന് കുളിർമ നൽകുന്ന നല്ല ഒരു വാർത്ത 👍🏻👍🏻👍🏻👏🏻👏🏻

  • @rajansk4045
    @rajansk4045 2 роки тому +3

    മുഹമ്മദ്‌ തങ്ങളാണ് ദൈവം നിങ്ങൾക്കുണ്ടായ നല്ല മനസിന് നമിക്കുന്നു 👍🌹👍

  • @sharafu47
    @sharafu47 2 роки тому +3

    നല്ലൊരു വാർത്ത... അവസാനം പറഞ്ഞ വാക്കുകൾ ഒരുപാട് ഇഷ്ട്ടമയി...പടച്ചതമ്പുരാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @zachariahscaria4264
    @zachariahscaria4264 2 роки тому +432

    യേശുക്രിസ്തു പറഞ്ഞ നല്ല ശമര്യാക്കാരൻ. ദൈവം ഈ ഉനൈസ് എന്ന മനുഷ്യനെ അനുഗ്രഹിക്കട്ടെ.

  • @nigithame47
    @nigithame47 2 роки тому +422

    വലിയ മനസ്സുള്ളവർക്ക് മാത്രം ഇങ്ങനെ ചിന്തിക്കാൻ കഴിയൂ. അല്ലാഹുവിന്റെ കാവൽ താങ്കൾക്ക് എപ്പോഴും ഉണ്ടാവും ❤❤

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +264

    വർഗ്ഗീയതയുടെ പൊരിവെയിലിൽ ഹൃദയം കുളിർക്കുന്ന ഒരു വാർത്ത 🙏🙏🙏🙏💕💕💕💕💕

  • @muhammedshareef2611
    @muhammedshareef2611 2 роки тому +10

    മുസ്‌ലിം സഹോദരൻ ഹൈന്ദവ സ്ത്രീയെ ക്രസ്ത്യൻ കുടുംബത്തിന്റെ സഹായത്തോടെ സംരക്ഷിച്ചു..
    ഇതാണ് എന്റെ കേരളം..
    ഇന്നതിനെ ആരൊക്കെയോ സ്വാർത്ഥ ലാഭത്തിനു വേണ്ടി നോവിക്കുന്നു. 😓
    നമുക്ക് കാവലിരിക്കാം നമ്മുടെ നാടിനു ഇവരെ പോലെ 🥰

  • @kmd4957
    @kmd4957 2 роки тому +3

    തീർച്ചയായും അല്ലാഹുവിൻ്റെ സഹായം ആ സഹോദരന് ഉണ്ടാകും മുഹമ്മദ് നബിയുടെ അനുയായികൾ ഇങ്ങനെയാകണം

  • @krishnapillai1324
    @krishnapillai1324 2 роки тому +271

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ!! നല്ല മനസ്സുള്ളവർക് മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റു.

    • @shibua6293
      @shibua6293 2 роки тому

      അതേ എനിക്ക് എന്റെ മരിച്ചു പോയ ഉമ്മയെ ഓർമ്മ വന്നു
      എന്നും ഞാൻ പ്രാർത്ഥിക്കും

    • @nishabpalayod8210
      @nishabpalayod8210 2 роки тому

      Yes

  • @ismailvengara9987
    @ismailvengara9987 2 роки тому +1235

    മുസ്ലീമായ മകൻ ഹിന്ദുവായ അമ്മയെ ക്രിസ്ത്യാനിയായ കുടുംമ്പത്തെ ഏല്പിച്ചു 🙏❤️❤️❤️

    • @omanababu6612
      @omanababu6612 2 роки тому +86

      ഈ കുട്ടിയാണ് യഥാർത്ഥ മകൻ. ഇവന്റെ അമ്മയാണ് ഭാഗ്യവതി. വളർത്തു ഭാഗ്യമുള്ള അമ്മയും , മകനും. പഠിപ്പിച്ചത് തന്നെ പ്രവർത്തിച്ച് സൃഷ്ടിച്ച ദൈവത്തിനും , പെറ്റ് വളർത്തിയ അമ്മക്കും അഭിമാനമായ മകൻ.

    • @ponnudilu2908
      @ponnudilu2908 2 роки тому +11

      Correct+💯💯💯💯💯

    • @sudhasatheeshkumar4689
      @sudhasatheeshkumar4689 2 роки тому +22

      എന്നിട്ടും നമ്മുടെ സമൂഹം ജാതി മതം ഒക്കെ ഒന്നും അല്ല എന്ന് മനസിലാകുന്നില്ല

    • @majithashajar3159
      @majithashajar3159 2 роки тому +1

      ഇന്ന് ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുകയാണ് സങ്കികളും കൃസങ്കികളും.. ഇതിലിനി എന്തെങ്കിലും കുറ്റം ഉണ്ടോ എന്നു കണ്ടുപിടിച്ചിട്ടു ഇപ്പോൾ വരും വർഗീയ കോമരങ്ങൾ

    • @satheeshmooppiniyil2685
      @satheeshmooppiniyil2685 2 роки тому +8

      Ithanente keralam..super bro

  • @cpakbar8755
    @cpakbar8755 2 роки тому +691

    ഇത് കണ്ടപ്പോൾ ഖലീഫ ഉമർ റളിയാള്ളാഹു അൻഹുവിനെ ഓർത്തവർ 😍😍 അള്ളാഹു മുസ്ലിം സമുദായത്തിന് ഇസ്സത്ത് നൽകട്ടെ

    • @Shaheeeeeem
      @Shaheeeeeem 2 роки тому +5

      Ameen

    • @omarabdullah57
      @omarabdullah57 2 роки тому +1

      ഓഡ് ഉമ്മയോളി ഖലീഫ ഉമ്മമ്മറിൻ്റെ കുണ്ടനടി കഥ പറയാതെ

    • @ranishbabu4043
      @ranishbabu4043 2 роки тому +21

      Ellaavarkum ennu para bro

    • @anasvt7699
      @anasvt7699 2 роки тому +8

      @@ranishbabu4043 athe..Ellaavarkkum nallath varatte

    • @pickpocket7695
      @pickpocket7695 2 роки тому +2

      Mulslim samudayathino
      Vaanam koya

  • @nafipoomon9461
    @nafipoomon9461 2 роки тому +5

    സഹോദരാ നിന്റെ ഉമ്മയും ഉപ്പയും ഭാര്യയും മക്കളും നിങ്ങളെ പോലെ ഒരാളെ കിട്ടിയതിൽ അഭിമാനിക്കും തീർച്ച 👍🏻👍🏻

  • @lachuizna255
    @lachuizna255 2 роки тому +3

    മോനെ നിന്നെ പച്ചവൻ സഹായിക്കും നിനക്ക് ആയൂസ് ആരോഗ്യം റബ്ബ് പ്രധാനം ചെയ്യ്ട്ടെ ആമീൻ യാ റബ്ബൽ halameen🌹

  • @suhaibkp1094
    @suhaibkp1094 2 роки тому +195

    വർഗീയ മായി ആളുകൾ കണ്ട് തുടങ്ങുന്ന ഈ കാലത്തു നിങ്ങളെ പോലെ ഉള്ളവർ ആണ് ഒരു സമാദാനം 😍😘

  • @meenakshiriju3222
    @meenakshiriju3222 2 роки тому +72

    Ente കൂടെപിറപ്പു പോലെ ..ആദ്യമായിട്ട് ലോകത് ഒരു പക്ഷെ ente ഇള് യത് ആകാം .എന്നാലും ആഹാ കാൽ തൊട്ടു നമസ്കരിക്കാൻ തോന്നി.. ദൈവം താങ്കളുടെ കഷ്ടപ്പാട് എല്ലാം മാറ്റട്ടെ.. നല്ലൊരു ജോലി കിട്ടട്ടെ ..നിന്നെ പെറ്റ അമ്മ ആഹാ മഹത്വം ..ദൈവം കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @haneefa.p1684
    @haneefa.p1684 2 роки тому +281

    ഗുഡ്.. Bro... നന്മ മാത്രം.... ജാതിയോ മതമോ നോക്കാതെ. മനുഷ്യ മനസിന്‌ ഉടമയായ. നിങ്ങൾ ക്കു... ഒരായിരം നന്മകൾ നേരുന്നു

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 роки тому +2

    സന്തോഷം കൊണ്ട് രോമാഞ്ചം varunn😍😍😍... നമുക്ക് ഒന്നും പറ്റണമെന്നില്ല ഇത്ര നല്ല പ്രവൃത്തി ചെയ്യാൻ..അള്ളാഹു എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @maharoofmusthafa4027
    @maharoofmusthafa4027 2 роки тому +2

    ഈ ഒരു മഹത്തായ പ്രവർത്തി മരണാനന്തര ജീവിതത്തിൽ ഒരു വലിയ നിധിയായി താങ്കളിൽ എത്തിച്ചേരും. ഇൻശാ അല്ലാഹ് .

  • @sumairakpsumaira162
    @sumairakpsumaira162 2 роки тому +357

    നന്മമരങ്ങൾ പടർന്നു പന്തലിക്കട്ടെ.. മതങ്ങൾക്കുമപ്പുറം 👍👍👍👌👌

  • @budgie143
    @budgie143 2 роки тому +219

    ഇങ്ങനെ യൊക്കെ ജീവിച്ചാൽ മതി.. മനസ്സിന് കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ...
    നല്ലൊരു ജോലി പെട്ടെന്നു ശരിയാവട്ടെ അനിയന്. നമ്മൾ പ്രാ൪ത൧ിക്കു൦... ❤🙏

  • @aparna3441
    @aparna3441 2 роки тому +131

    ആ അമ്മയെ ഉപേക്ഷിച്ച മകൻ എത്ര നികൃഷ്ടൻ ആണ് ..ദൈവം അനുഗ്രഹിക്കട്ടെ പ്രിയ സഹോദരാ😍

    • @aajtaklive9585
      @aajtaklive9585 2 роки тому +1

      Guruvayoor temple poyal ithu pole orupad ammamare kanam

    • @sumishakeer
      @sumishakeer 2 роки тому

      Is it real?😮

  • @NihalNafih-z5k
    @NihalNafih-z5k День тому +1

    നല്ല മനസ്സ്... ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ സാധിക്കട്ടെ

  • @muhammedsabir8728
    @muhammedsabir8728 2 роки тому +5

    ഒരു ഹിന്ദുവായ അമ്മയെ നോക്കിയത് ഒരു ക്രിസ്തീയ കുടുംബം, ചെലവ് വഹിച്ചത് മുസ്ലിം യുവാവ്, ഇല്ല കേരളമേ ഇവിടെ ഇനിയും മത സൗഹാർദ്ദം നിലച്ചിട്ടില്ല, മനുഷ്യരെ മനുഷ്യരായി കാണുന്നവർ ഇന്നും ഉണ്ട്.❤️❤️❤️

  • @AnilKumar-ox7ed
    @AnilKumar-ox7ed 2 роки тому +155

    ഇവൻ ആണ് ദൈവം സഹോദര നിനക്ക് 100കോടി പുണ്യം കിട്ടും 100ആയുസ്സ് വരെ സന്തോഷം നിറയെട്ടെ

    • @salmamc5711
      @salmamc5711 2 роки тому +1

      Ith kandalum love jihadenn parayo sangikal😃😃

    • @AnilKumar-ox7ed
      @AnilKumar-ox7ed 2 роки тому

      @@salmamc5711 പോടാ, വർഗീയത പറയാതെ

    • @salmamc5711
      @salmamc5711 2 роки тому +1

      @@AnilKumar-ox7ed vargeeyatha cheyyunnavarod parayedo

    • @AslamAslam-dn8cl
      @AslamAslam-dn8cl 2 роки тому

      Yes👍

    • @AslamAslam-dn8cl
      @AslamAslam-dn8cl 2 роки тому

      @@salmamc5711 salaam Bai ithil avarude peru enthinanu eduth kaatunadh

  • @shank3751
    @shank3751 2 роки тому +199

    ആരും അറിയാതെ ഇത്രയും നാൾ സംരക്ഷണം കൊടുത്ത ഈ മോനു കുടുബത്തുനും അള്ളാഹു ആയസും ആരോഗ്യം ബാറക്കത്തും തരട്ടെ

  • @artvlog4047
    @artvlog4047 2 роки тому +407

    മാഷാഅല്ലഹാ അനാഥരെയും അഗതികളെയും സംരഷിക്കേണ്ടത് നമ്മുടെ കടമയാണ്

    • @bibinbibi8454
      @bibinbibi8454 2 роки тому +4

      eth alla..... eslm mathm pottipolich sudappi..... arigillley😂😂

    • @abdulkalamazadhamsa7153
      @abdulkalamazadhamsa7153 2 роки тому +27

      @@bibinbibi8454
      ഇസ്ലാമോഫോബിയ കരളിന് ബാധിച്ച നിനക്ക് ചികിൽസയില്ല

    • @freestepmeadia9243
      @freestepmeadia9243 2 роки тому +18

      ​@@bibinbibi8454 ഇസ്ലാം മതം ശ്രേഷ്ഠമാണ് , നിൻ്റേത് ഇസ്ലാമോഫോബിയ

    • @bibinbibi8454
      @bibinbibi8454 2 роки тому +2

      @@abdulkalamazadhamsa7153 nee adym poi quran..... vayikk... nee thne mathm vidum😅

    • @arifzain6844
      @arifzain6844 2 роки тому +1

      @@bibinbibi8454 entha paranje ippo🧐

  • @premyjos
    @premyjos 2 роки тому +2

    വലതു കരം ചെയ്യുന്നത് ഇടതു കരം അറിയരുത് ,ഇത് കാണുന്ന സർവ്വശക്തനായ ദൈവം നിനക്കുള്ള പ്രതിഫലം തരും എന്ന് വിശുദ്ധ വാക്യം..May god bless you🙏❤️❤️

  • @babythomas942
    @babythomas942 2 роки тому +14

    ഈ മകൻ ആണു യഥാർത്ഥ മനുഷ്യ സ്‌നേഹി, എത്ര പറഞ്ഞാലും മതിയാകില്ല ഈ മകന്റെ സ്നേഹം, ഈ നല്ല മനുഷ്യനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @nishraghav
    @nishraghav 2 роки тому +97

    ഇങ്ങനുള്ള നന്മ നിറഞ്ഞവർ ഒത്തിരി ഉണ്ട്...👌🏽അത്തരം മഹദ്കാര്യങ്ങൾ ന്യൂസ്‌ആവാതെ ആരും അറിയപ്പെടാതെ പോവുന്നു ...അദ്ദേഹത്തിനും അതാരെയും അറിയിക്കാൻ ആഗ്രഹമില്ല...തമ്മിൽ തല്ലുന്ന മത പ്രാന്തന്മാർ കേൾക്കട്ടെ ... നിങ്ങൾക് ഒരുപാട് Respect സഹോദരാ ❣️

    • @suhail-bichu1836
      @suhail-bichu1836 2 роки тому +1

      🥰👌👌

    • @AslamAslam-dn8cl
      @AslamAslam-dn8cl 2 роки тому +1

      Elladhum nannayaal enthaavum

    • @AslamAslam-dn8cl
      @AslamAslam-dn8cl 2 роки тому +1

      Cheethaye thirichariyaathe aavum padikaate ragaveta ellavarum

    • @nishraghav
      @nishraghav 2 роки тому

      @@AslamAslam-dn8cl അതെ 😍 raghavetanalla raghavettante mol aanu 😃

  • @yohannanchacko1371
    @yohannanchacko1371 2 роки тому +329

    Real humans are still alive, a big SALUTE brother.

  • @santhoshkhan6874
    @santhoshkhan6874 2 роки тому +33

    എന്റെ കൊച്ചനുജൻ ഒരു ഹജ്ജിനെക്കാളും പുണ്യമായ ഒരു പ്രവൃത്തി ചെയ്തു സമൂഹത്തിനു മാതൃകയായി. പ്രപഞ്ചനാഥൻ എന്നും തുണയായി കൂടെയുണ്ടാകട്ടെ.

  • @udaybhanu2158
    @udaybhanu2158 2 роки тому +1

    നമുക്കിടയിൽ ഇതുപോലുള്ള നല്ല
    മുഖങ്ങൾ ഉണ്ട്. ആരോടും പറയാതെ
    സത്കർമങ്ങൾ ചെയ്തു കടന്നു പോകുന്നവരും കുറവല്ല. ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ
    ഈ യുവാവിന്
    Congratulations!

  • @abdullahhamza5540
    @abdullahhamza5540 2 роки тому +1

    ഉനൈസ് താങ്കളുടെ പ്രവർത്തനത്തിൽ ഞാൻ അഭിമാനിക്കുന്നു വലിയ ഭാഗ്യം ചെയ്ത ഒരു മതാപിതാക്കളുടെ മകനാണ് താങ്കൾ

  • @Bh4geera_2.0
    @Bh4geera_2.0 2 роки тому +129

    🥰🥰🥰🥰🥰പടച്ചോൻ ബർകത്ത് ചെയ്യട്ടെ.... Respect എന്ന വാക്ക് ഇദ്ദേഹം അൻവർതമാക്കി ❤❤❤

  • @hanihafi7654
    @hanihafi7654 2 роки тому +92

    കുറെ ദുരന്തങ്ങൾ കേട്ടു കേട്ടു മനസ്സ് മരവിച്ചു... Ith കേട്ടപ്പോൾ മനസ്സിന് ഒരൽപ്പം ആശ്വാസം... Thankuuu bro

  • @vishnunarayananr652
    @vishnunarayananr652 2 роки тому +78

    ദൈവ വിശ്വാസി അല്ല ഞാൻ.. നിങ്ങളെ പോലുള്ളവരുടെ പ്രവത്തിയുടെ പേരാണ് ദൈവം എന്ന് വിശ്വസിക്കുന്നു ♥️

  • @mariyammambov8176
    @mariyammambov8176 2 роки тому +2

    അല്ലാഹുവേ സഹാബത്തിനെ മാതൃക പിന്തുടർന്ന് ഈ മുത്ത് മോൻ സ്വർഗം നൽകി അനുഗ്രഹിക്കണമേ ആമീൻ

  • @amaanaminachunkapparavlog9702
    @amaanaminachunkapparavlog9702 2 роки тому +2

    അനാഥരെയും അഗതികളെയും സംരക്ഷിക്കുന്നവനും ഞാനും സ്വർഗത്തിൽ ഒന്നിച്ചായിരിക്കും എന്ന മുഹമ്മദ്‌ നബിയുടെ വാക്കുകളെ അർഥവത്താക്കിയ താങ്കൾക്ക് നന്മ ഉണ്ടാകട്ടെ. നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുക എന്നാൽ ആകാശത്തിൽ ഉള്ളവൻ നിങ്ങളോട് കരുണ കാണിക്കും. അവരെ സംരക്ഷിക്കാൻ തയാറായ യേശുവിന്റെ അനുയായിയായ കുടുംബത്തെയും പ്രത്യേകം പ്രശംസിക്കുന്നു. എല്ലാവരും ഒത്തു ചേർന്നു പറയാം ലോകോ സമസ്തോ സുഖിനോ ഭവന്തു. വർഗീയത തുലയട്ടെ. മാനവികത വളരട്ടെ.

  • @mohammedsafeer7809
    @mohammedsafeer7809 2 роки тому +64

    ഇതാണ് പത്ര ധർമം..... ഒരു വ്യക്തിയുടെ സ്വകാര്യത സൂക്ഷിക്കാൻ പത്രങ്ങളും ചാനലുകളും ഈ ആർജവം സ്വീകരിക്കണം..... ഉനൈസിനു പടച്ചവൻ അർഹമായ പ്രതി ഫലം നൽകട്ടെ... ആമീൻ

  • @salimvelloor8857
    @salimvelloor8857 2 роки тому +62

    മോനെ നിനക്ക് ഇതിനുള്ള പ്രതിഫലം ലോകത്തിൻ്റെ സൃഷ്ടാവ് തീർച്ചയായും തരും. ഇങ്ങനെ ഉള്ള ആളുകൾ ഇനിയും നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @eldhojose1730
    @eldhojose1730 2 роки тому +70

    താങ്കളെയും കുടുംബത്തേയും യഹോവ അനുഗ്രഹിക്കട്ടെ

  • @zainabasaleem5634
    @zainabasaleem5634 2 роки тому +1

    നോക്കിയത് മുഹമ്മദ് ഉനൈസ്, നോകിയത് ഒരു 'അമ്മ യെ, നോക്കാൻ ഏല്പിച്ചത് ഒരു ക്രസ്ത്യൻ കുടുംബത്തെ... ഇവിടെ മനുഷ്യർ എന്ന ഒരു ജനതയെ യുള്ളൂ... പലരും ഫെയിംസ് ആവാൻ വേണ്ടി എന്തെല്ലാം കാണിച്ചു കൂട്ണ്. സുരേഷ് ബാബു എന്ന വ്യക്തി ലോകത്തോട് ഓർമപ്പെടുത്തി.. ഇങ്ങനെയും നന്മ മനസ്സുള്ള വർ ഉണ്ടേ.... ഉനൈസ് 😍😍

  • @MohamedJubeesh
    @MohamedJubeesh 2 роки тому +2

    ഇങ്ങിനെ ഒരു മകനെ പ്രസവിച്ച ഉമ്മാ ഇങ്ങളാണ് ശരിക്കും ഭാഗ്യവതി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    സർവ്വ ശകതനായ തമ്പുരാൻ അവൻ്റെ അനുഗ്രങ്ങൾ എപ്പോഴും ഈ കുടുംബത്തിന് വർഷിക്കുമാറാകട്ടെ

  • @naturelvillege5372
    @naturelvillege5372 2 роки тому +68

    ഉനൈസ് സന്തോഷം ആരുമറിയാതെ ചെയ്യുന്ന നന്മയാണ് പടച്ചോൻ ഏറ്റവും ഇഷ്ടപ്പെടുന്നത് നല്ലൊരു ജോലിയും ഉയർച്ചയും വിജയവും നിനക്ക് പടച്ചവൻ റെ അടുത്തുനിന്ന് കിട്ടട്ടെ

  • @m4muthutalks
    @m4muthutalks 2 роки тому +42

    ജാതിയും മതവും പറഞ്ഞു തമ്മിൽ തല്ല് കൂടയുന്നവർ കാണണ്ട ഒരു വാർത്തയാണ് ഇത് ഹിന്ദു അമ്മ അവരെ സാമ്പത്തികമായി സഹായിക്കാൻ മുസ്ലിം യുവാവ് അവരെ കൂടെ താമസിപ്പിച്ചു ഭക്ഷണം വിളമ്പി കൊടുത്ത് ക്രിസ്ത്യൻ കുടുംബം ഇതായിരിക്കണം കേരളം.. ❤😍
    Im proud off u bro🙏😘😘

  • @kutti1108
    @kutti1108 2 роки тому +113

    Well done, brother. അല്ലാഹു നിനക്ക് നല്ലത് വരുത്തട്ടെ . ആമീൻ

  • @kochumol819
    @kochumol819 2 роки тому +2

    Love u dr.... ഇങ്ങനെ ഒരു മകനെ കിട്ടിയ ആ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ..

  • @afluvlogs....6909
    @afluvlogs....6909 2 роки тому

    വളരെ നല്ല കാര്യം ആണ് ഇയാൾ ചെയ്തത് പടച്ചോൻ നിങ്ങൾക്കുള്ള എല്ലാ അനുഗ്രഹവും നൽകും അത് ഉറപ്പാണ് എപ്പോഴും ദുആ ഉണ്ടാവും in sha allah😘

  • @999999999184
    @999999999184 2 роки тому +220

    ആ അമ്മയേ കൂടെ കിടത്തിയ ആനല്ലവരായ ആകുടുംഭം ഇപ്പോൾ എവിടയാ
    അവരുടെ കാരൃം ഒന്നും പറഞ്ഞില്ല
    അവരുടെ മകളുടെ രോഗം എത്രയൂം പെട്ടെന്ന് സുഖപ്പടാൻ പ്രാർത്തിക്കുന്നു

    • @moidheensma2505
      @moidheensma2505 2 роки тому +3

      Ameen

    • @shaheerudeen6121
      @shaheerudeen6121 2 роки тому +2

      aaaameeeen

    • @suhail-bichu1836
      @suhail-bichu1836 2 роки тому +1

      ആമീൻ🤲

    • @ayishaanoushad
      @ayishaanoushad 2 роки тому +1

      ചിലർക്ക് നല്ല വാർത്തകൾ ദഹിക്കില്ല. അതിൻ്റെ പ്രശ്നമാണ്. വർഗീയത വെട്ടി vizhungunnavar അങിനെ പറയും. അർഹിക്കുന്ന അവഞ്ഞയോടെ തള്ളിക്കളയുക

    • @mubarakmubooos
      @mubarakmubooos 2 роки тому +3

      @Viewpoint പോയി വല്ലവരുടെയും കക്കൂസ് ടാങ്ക് പൊക്കി നോക്കെടോ

  • @rislalife
    @rislalife 2 роки тому +61

    Masha allah.... എന്നും നന്മകൾ ചെയ്യാൻ ഇദ്ദേഹത്തിന് കഴിയട്ടെ 🤲🤲🤲🤲നമ്മുടെ സ്വന്തം മണ്ണാർക്കാടുകാരൻ 🥰🥰

  • @shabeebva123
    @shabeebva123 2 роки тому +76

    നല്ല ഹൃദയം ഉള്ള മനുഷ്യൻ

  • @kamaldeen2096
    @kamaldeen2096 2 роки тому

    ഈ വലിയ മനസ്സിന് ബിഗ് സല്യൂട്ട്. റബ്ബിന്റെ സഹായം എന്നും ഉണ്ടാവട്ടെ. മാതാപിതാക്കളെ കാണാതെ പോവുന്നവർക്ക് ഒരു പാഠമാവട്ടെ.

  • @shihabpoppy3950
    @shihabpoppy3950 2 роки тому

    നിഷ്കളങ്ക നിറഞ്ഞ ആ ചിരി.. വല്ലാത്ത ഒരു മനുഷ്യൻ..നിങ്ങളുടെ കൂടെ എന്നും എപ്പോഴും സർവശക്തൻ ഉണ്ടാകും ആഫിയത്തുള്ള deergayus സർവശക്തൻ നൽകട്ടെ എന്ന് ഈ അവസരത്തിൽ പ്രാർത്ഥിക്കുന്നു 🤲

  • @dericabraham8981
    @dericabraham8981 2 роки тому +42

    ചേട്ടനെ ഒത്തിരി ഇഷ്ടമായി ❤️ , ചേട്ടനെ ദൈവം അനുഗ്രഹിക്കും ♥️

  • @lissichethams8801
    @lissichethams8801 2 роки тому +16

    ഉനൈസ് നും ഇത്തരം നല്ല വാർത്തകൾ കാണാൻ സാധിപ്പിക്കുന്ന മീഡിയ വണ്ണിനും അഭിനന്ദനങ്ങൾ

  • @sjsignature3156
    @sjsignature3156 2 роки тому +54

    വളരെ നല്ലൊരു വാർത്ത... ഇദ്ദേഹത്തിനും ആ കുടുംബത്തിനും നന്മകൾ ഉണ്ടാകട്ടെ

  • @bkumarpillai1034
    @bkumarpillai1034 2 роки тому

    നിഷ്കാമ കർമ്മത്തിനാ ണ് ദൈവം നമ്മെ അനുഗ്രഹിക്കുക.... എന്നിൽ സ്വാർത്ഥത കടന്നു കൂടരുതേ ദൈവമേ എന്നായിരിക്കണം നമ്മുടെ പ്രാർത്ഥനകൾ ..... ഒരുപാട് ഒരുപാട് നന്ദി സുഹൃത്തേ.......

  • @moidunnipp9283
    @moidunnipp9283 2 роки тому

    മോനേ ഒരായിരം അഭിനന്ദനങ്ങൾ ദൈവം നിന്നേ കൈ വെടിയല്ല. കൂരിരുട്ടില മിന്നാമിനുങ്ങാണ് മോനേ നിന്നേ പോലേയുള്ളവർ ഉള്ളതു കൊണ്ടാന്ന് ഇന ലോകം തന്നേ നിലനിൽക്കുന്നത്

  • @kareemkareem4755
    @kareemkareem4755 2 роки тому +43

    എല്ലാ വിഭാഗത്തിലെഴും വർഗ്ഗീയത ഇളക്കിവിടുന്നവർ തുലയട്ടെ
    മതസൗഹാർദ്ധo പൂത്തുലയട്ടെ
    ഇല്ലാഴ്മ യെല്ലാം മറച്ച് വെച്ച് അവർക്ക് വീട്ടിൽ ഒരിടം നൽകിയ ആ കുടുമ്പവും
    സഹായം നൽകിയതാങ്കളും നല്ല മനസ്സുകൾ ഇനിയും അസ്ഥമിച്ചിട്ടില്ലന്ന ശുഭവാർത്തയാണ് സന്തോഷം

  • @fasilarasheed7780
    @fasilarasheed7780 2 роки тому +72

    ആ കുടുംബത്തിനും ഒരുപാട് നന്മ ഉണ്ടാവട്ടെ

  • @loveyourself9491
    @loveyourself9491 2 роки тому +19

    നന്മ നിറഞ്ഞ മനസ്സിൻ്റെ ഉടമയായ ഉനൈസിറ് നാഥൻ എല്ലാ വിധ അനുഗ്രഹങ്ങളും ചൊരിയട്ടെ ...
    ഉനൈസിൻ്റെ ചിരി കണ്ടാൽ തന്നെ മനസ്സുനിറയും...🤲🤲😍

  • @hxhxjx9966
    @hxhxjx9966 2 роки тому +2

    വാഹ്!
    നല്ല മാതാപിതാക്കൾക്ക് പിറന്ന താങ്കൾ
    ആധുനിക ഐഹിക താൽപര്യങ്ങളെ തോൽപിച്ച് കളഞ്ഞല്ലോ!
    രണ്ടര വർഷം!
    എന്തെല്ലാം ആസൂത്രണം!
    ഒടുക്കം ദാരിദ്ര്യം.
    അവസാനം ശ്വ മകന് ഏൽപിക്ക ല്.

  • @vijeeshmusic3384
    @vijeeshmusic3384 2 роки тому

    പെറ്റ മകനെക്കാളും നല്ലത് പോറ്റിയ ഉനൈസ് എന്ന മകൻ തന്നെ.. നിങ്ങളെ ഓർത്ത് ഈ രാജ്യം തന്നെ അഭിമാനിക്കുo.. പറയാൻ വാക്കുകൾ ഇല്ല ബ്രോ. അഭിനന്ദനങ്ങൾ 🥰🥰🙏🙏🙏

  • @lovebirdabcabc8137
    @lovebirdabcabc8137 2 роки тому +8

    അല്ലാഹുവേ ഈ മനുശ്യന് നീ പൊറുത്തു കൊടുക്കണേ 😔😔😔😔നന്മയിൽ ഉറച്ചു നിൽക്കാനും നീ സഹായിക്കണേ 😔😔

  • @rajeshpnr4656
    @rajeshpnr4656 2 роки тому +4

    നല്ല മനസ്സിന് ഉടമ....... അഭിനന്ദനങ്ങൾ..... ശരിക്കും ഇതുപോലെ ഉള്ളവരെ ഗവണ്മെന്റ് ഏറ്റെടുക്കണം.....

  • @ashrafmk602
    @ashrafmk602 2 роки тому +47

    Ithaanu Islam kazchappaad... Ithaanu njangal padicha Islam... Allaand chila sudapikalum sangikal um karuthunna pole theevravaadhamalla... Big salute bro😍

    • @sarathraj6911
      @sarathraj6911 2 роки тому +1

      Ith islam kazhchapado hindu kazhchapado onnumalla
      Manushyatham

    • @shivavandanag9038
      @shivavandanag9038 2 роки тому

      Ethu manushyatham ulla alrum chyum

  • @invisibleman91
    @invisibleman91 2 роки тому

    നന്മകൾ ഉണ്ടാവട്ടെ 💯 നന്ദി സഹോദരാ താങ്കൾ ആണ് ശരിയായ മനുഷ്യൻ ❤️

  • @mahboobk9420
    @mahboobk9420 2 роки тому

    എത്ര നിഷ്കളങ്കൻ ഇതാണ് നന്മ മരം അള്ളാഹു ദീർഗായുസ് nalkatte

  • @shajimon8832
    @shajimon8832 2 роки тому +78

    ഇതാണ് യഥാർത്ഥ നന്മമരം

  • @ashiquemuhammed9229
    @ashiquemuhammed9229 2 роки тому +62

    പറയാൻ വാക്കുകളില്ല ❤️

  • @anasvt7699
    @anasvt7699 2 роки тому +6

    ഉനൈസ്.. നീയാണ് മോനെ ഈ ലോകത്തിന്റെ ഹീറോ. നിനക്കും കുടുംബത്തിനും ആ അമ്മക്കും സംരക്ഷണം ഏറ്റെടുത്ത ആ ഫാമിലിക്കും നല്ലത് വരട്ടെ..

  • @rajah1367
    @rajah1367 2 роки тому

    Great bro.... God bless you...കാരുണ്യവാനായ അല്ലാഹുവിന്റെ കരുണ, സ്നേഹം നിങ്ങളിലും ഉണ്ട്‌...

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 роки тому

    രാവിലെ ഒരു നല്ല വാർത്ത കേട്ടതിന്റെ സന്തോഷം. നിഷ്കളങ്കമായ ചിരിയിൽ ഒളിപ്പിച്ച കരുണ നിറഞ്ഞ സ്നേഹത്തിനു ആയിരം നന്ദി. സ്വന്തം സുഖം മാത്രം അന്വേഷിച്ചു പോകുന്ന യുവ തലമുറയിൽ താങ്കൾ എന്നും വ്യത്യസ്ഥൻ. Thank God., രണ്ടു കുടുംബത്തിന്റെയും പ്രാർത്ഥന താങ്കൾക്കു എന്നും തുണയുണ്ടാകും,. ഇനിയും നന്മ (രഹസ്യത്തിൽ ) ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @shareefseelath8780
    @shareefseelath8780 2 роки тому +47

    മാഷല്ലാഹ്.. പടച്ചവൻ സ്വീകരിക്കട്ടെ 🤲🏻

  • @kwtkwt5094
    @kwtkwt5094 2 роки тому +8

    നന്മകൾ നിറഞ്ഞ പൊന്നുമോനെ ഈ അമ്മയുടെ സ്നേഹം നിറഞ്ഞമനസോടെ നേരുന്നു അനുഗ്രഹങ്ങൾ ഉന്നതങ്ങളിൽ അതുന്നതങ്ങളിൽ ഉയരാൻ തമ്പുരാൻ എപ്പോഴും തുണയായികൂടെയുണ്ട് ഈ ഭൂമിയിൽ ഒന്നിനും ഒരു കുറവും വരാതെ മോനെയും കുടുംബത്തെയും കാത്തുകൊള്ളും ഈ അമ്മ നേരുന്നു മംഗളങ്ങൾ നല്ലതുമാത്രം വരുവാൻ

    • @rashirash1303
      @rashirash1303 2 роки тому

      ഇത് പോലെയുള്ള പ്രാർത്ഥനകൾ മതി അമ്മേ അദ്ദേഹത്തെ ഇനിയുള്ള ജീവിതത്തിൽ വിജയം കൈവരിക്കാൻ ❤

  • @hassananas4944
    @hassananas4944 2 роки тому +30

    രഹസ്യമായി ചെയ്ത ആ മഹാപുണ്യത്തിന്റെ ആത്മാർത്ഥത വീണ്ടും തെളിയിക്കുന്നതായി ആ അമ്മയെയും മകനെയും പരസ്യപ്പെടുത്താതിരുന്നത്. അല്ലാഹ് ഉന്നതമായ പ്രതിഫലം നല്കട്ടെ.

  • @muhammedfasmal9258
    @muhammedfasmal9258 2 роки тому

    അമ്മയെന്ന മഹത്വം അറിഞ്ഞിട്ടും വൃദ്ധ സധനങ്ങളിലെ മതിൽ കെട്ടുകൾ ക്കുള്ളിൽ തള്ളിയിടുന്ന ചിലർക്കെങ്കിലും നന്മയുടെ വെളിച്ചം വീശാൻ ഈ ഒരു നന്മ ഉപകരിക്കും എങ്കിൽ അതാവും വൃദ്ധസധനത്തിൽ തളയ്ക്കപ്പെട്ട മാതാപിതാക്കൾക്ക് ഉനൈസ് നൽകുന്ന സന്തോഷം അഭിനന്ദനങ്ങൾ ❤

  • @sijigopalakrishnan4777
    @sijigopalakrishnan4777 2 роки тому

    ഒരുപാടു നന്ദി സഹോദര ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏