ഒരു തുള്ളി വെള്ളം ഇനി ലീക്ക് ചെയ്യില്ല..,വീട് വെക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടും -Water Proofing

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ •

  • @travelwithabdukka
    @travelwithabdukka 3 роки тому +68

    Ebadkkaaa … ഇങ്ങള് വേറെ ലെവൽ ആണ്… അറിയപ്പെടാത്ത പുതിയ സംരംബകർക്കും കൂടെ വ്യൂവേഴ്‌സിനും ഉപകാരപ്രദമാണ് ഇങ്ങളെ ഓരോ വിഡിയോയും

    • @akbarredimade1697
      @akbarredimade1697 2 роки тому

      സ്ക്വയർ ഫീറ്റ് എന്താ റൈറ്റ്

  • @vasubhaifernswala2486
    @vasubhaifernswala2486 3 роки тому +18

    Mr Ebadu Rehman, you are very different from other UA-camrs! It’s a treat to watch your informative and useful videos. Not only you are encouraging new entrepreneurs but in the process making our general public aware of the products available. Especially this video as every one’s ultimate wish is to own a house. I have already forwarded the contact numbers to a few who are in the process of either constructing or renovating. Take care.

  • @ashokchandran1719
    @ashokchandran1719 3 роки тому +11

    Very useful information who are building their dream home..Thank you Mr.Rahman

  • @vinodr4330
    @vinodr4330 2 роки тому +1

    മിഥുന് താല്പര്യമുള്ള വിഷയം പഠിച്ചു അത് പ്രൊഫഷനാക്കിയതാണെന്ന് കണ്ടാൽ മനസ്സിലാകും 👍👍

  • @sakeerallakkat1842
    @sakeerallakkat1842 3 роки тому +11

    പുതിയ സംരഭകരെ പരിചയപ്പെടുത്തി തരുന്ന ഇക്കയാണ് ഇന്നത്തെ ഹീറോ !!

  • @unnikrishnans1712
    @unnikrishnans1712 2 роки тому

    ഇതു വേറെ ലെവൽ ആണ്, phone no. കാണിച്ചാൽ നന്നായിരുന്നു

  • @anoop5551111
    @anoop5551111 2 роки тому +1

    Australia ക്രിക്കറ്റ്‌ ടീംസ് ടൈൽ ഒട്ടിക്കുന്നത് ആദ്യം ആയിട്ട് ആണ് കാണുന്നത് താങ്ക്സ് bro 🥰😂

  • @beadsandneedlsidukki
    @beadsandneedlsidukki 3 роки тому

    വളരെ ഉപകാരമുള്ള വീഡിയോ.. ഞങ്ങൾ പുതിയ വീട് വക്കാൻ പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇവർ ഇടുക്കിയിൽ വന്ന് ചെയ്തു തരുമോ...

  • @madhusoodanan6374
    @madhusoodanan6374 3 роки тому +1

    എന്റെ പേര് മധുസൂദനൻ, ബിൽഡർ ആണ്, (ബ്രഹ്‌മവേദി കൺസ്ട്രക്ഷൻ ) താങ്കളുടെ വർക്ക്‌ വളരെ ഇഷ്ട്ടപെട്ടു പരിചയപ്പെടാൻ ആഗ്രഹിക്കുന്നു 🙏

  • @thoma02games
    @thoma02games 3 роки тому +14

    വർക്കവീടിന്റെ മുകളിൽ ടാർപ്പായ വലിച്ചുകെട്ടേണ്ടി വന്ന അവസ്ഥ, അനുഭവിച്ചാലേ അറിയൂ,

  • @arun2621
    @arun2621 3 роки тому +5

    വീഡിയോ നന്നായിരിക്കുന്നു . പഴയവീടിന്റെ bathroom ലീക്ക് മാറ്റാൻ സാധിക്കുമോ ...? ഇതേപ്പറ്റി കൂടുതലറിയാൻ ആഗ്രഹിക്കുന്നു . ദയവായി contact നമ്പർ അറിയിക്കുക

  • @santhusamuel
    @santhusamuel 3 роки тому +14

    Where is this house ? Seems a BEST product .👌👌👌

  • @maqsoodali9758
    @maqsoodali9758 3 роки тому +1

    I don't understand a word but I am watching but I was reading public comment that is my interest begin, 👍🏻

  • @amalvideos4399
    @amalvideos4399 3 роки тому +14

    Ebadukka വീടുകളുടെ ഫൗണ്ടേഷനു തൊട്ടു മുകളിലായി പെയിന്റും സിമെന്റും പൊള്ളി ഇളക്കുന്നതായി ഇപ്പോൾ കണ്ടു വരുന്നുണ്ട് എന്താണ് പരിഹാരം. അതു പരിഹരിക്കുന്ന ഏതെങ്കിലും പണിയുണ്ടോ? അങ്ങനെ പണിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ

    • @fazilnk1743
      @fazilnk1743 2 роки тому

      Cemente plastern sheesham salt treatment cheyyuka

  • @seenawilson6787
    @seenawilson6787 3 роки тому

    Valarea nalla kaaryam, .pakshea window oannumilatha ethaanu, AC complete ettalum, nammudea fresh naturel air, beutiful eganea oaxhivakanaakum

  • @saidalavikallan
    @saidalavikallan 3 роки тому +3

    നല്ല തിയറി,ഇങ്ങിനെ ചെയ്യാൻ ഞാനും ഉദ്ദേശിക്കുന്നു

    • @ratheeshkumar8902
      @ratheeshkumar8902 3 роки тому

      Fiberglass lamination work no water leakage problm 20yers warranti good finish work any color🎨

    • @thahirakhanun3419
      @thahirakhanun3419 3 роки тому +1

      വാർപ് ലീക് ചെയ്യുന്നതിന് നിങ്ങളെടുക്കൽ പരിഹാരമുണ്ടോ?

  • @ransanpanchampurath907
    @ransanpanchampurath907 2 роки тому +4

    തീ പിടിച്ചാൽ ചാള ചുട്ട പോലെ ഉണ്ടാവും 🥳🥳എന്നും old is gold 🥰

  • @Azeez123vlogs
    @Azeez123vlogs 3 роки тому +1

    Ebadikka ningale oru paadu ishttamaanu njaan ningalude thudakathile ulla preshaganaanu ningale avatharanavum respectfull perumaattavum oru paad aalukalkk kand padikkaanund so thankyou 👍👍👍👍

  • @sirakannursk7827
    @sirakannursk7827 3 роки тому +13

    ആ വീടിന്റെ മാപ്പ് സൂപ്പർ ആണ് 👍👍👍

  • @surendranmenon8725
    @surendranmenon8725 3 роки тому +1

    Nice demo. If you want to try next generation product for waterproofing try Polyurea coating. Acrylic coatings, polyurethane coating cementecious coating ceramic coatins are replaced by polyurea coating.

  • @ShyamjithLalDevPad
    @ShyamjithLalDevPad 3 роки тому +6

    That confidence!! Great !

  • @jamshadbabu4987
    @jamshadbabu4987 2 роки тому +1

    ഇതിനും നല്ലത് dr . Fixit അല്ലെ

  • @lifelogue8800
    @lifelogue8800 3 роки тому +5

    Regards from LIFE LOGUE ❤️🤗❤️

  • @EagleGamingO.P
    @EagleGamingO.P 3 роки тому +1

    Ee veedu complete aakumbol vedio cheyyo... 🙏plz....

  • @Dileepdilu2255
    @Dileepdilu2255 3 роки тому +12

    പൊളിച്ചു ഇബാദ്ക്കാ ✌️♥️😍❤️

  • @Muhammednihal001
    @Muhammednihal001 2 роки тому

    സൂപ്പർ സൂപ്പർ ഇത് പോളിയാണ് ട്ടോ 🥰🥰🥰🥰

  • @latheefvp2913
    @latheefvp2913 3 роки тому

    ഇബാദ്‌ക്ക നിങ്ങളുടെ വീഡിയോസ് വേറെ ലെവലാണ് .
    ഇതിന് ഗ്യാരന്റി കൊടുക്കുന്നുണ്ടോ

  • @sajithakts7617
    @sajithakts7617 3 роки тому +1

    Chorchak enthenkilum vazhiyundoo. Motham villalaan..

  • @viswambharannarayan1156
    @viswambharannarayan1156 3 роки тому +3

    Heat, sunlight എന്നിവ മൂലം ഈ materials ന് എന്ത് സംഭവിക്കും എന്ന് പറയുമോ?

  • @alikkuttyalikkuttyp9413
    @alikkuttyalikkuttyp9413 2 роки тому

    Mr Mithun very nice work keep it up

  • @anjithkumar.c5762
    @anjithkumar.c5762 3 роки тому +1

    Dam proof or brush bond is giving same strength and same Quality, corserock and Dr fix it, already iam using in my building or old water tank for leakage covring

  • @Nishashon
    @Nishashon 3 роки тому +2

    ടെറസ്സിൻ്റെ മുകളിൽ ചെയ്യാൻ പറ്റുവോ.. അങ്ങനെ ചെയ്യാൻ എന്ത് ചിലവ് വരും

  • @kamalakshrao7230
    @kamalakshrao7230 3 роки тому +5

    Great! Good presentation!
    More details such as where product available? Whom to contact?

  • @Kumargirish964
    @Kumargirish964 3 роки тому +11

    പെയിന്റ് ചെയ്ത ഭിത്തിയിൽ ഇതു ചെയ്യാൻ കഴിയുമോ .ബാത്റൂമിന്റെ പുറത്തുള്ള ഭാഗം

  • @100kuttu
    @100kuttu 3 роки тому +1

    Full ലാമിനേറ്റു ചെയ്താൽ നന്നായിരിക്കും.

  • @thariyatyat
    @thariyatyat 3 роки тому +1

    ഇതിന് ചൂട് താങ്ങാൻ ഉള്ള കഴിവുണ്ടോ? എങ്കിൽ ജോർ👍

  • @cmrosakuttyrosakutty7822
    @cmrosakuttyrosakutty7822 3 роки тому

    Very good news. We want more details about this.

  • @cbsuresh5631
    @cbsuresh5631 3 роки тому +2

    Dr. Fixit ആഡ് ചെയ്തിട്ട് സിമന്റ്.. ചെയ്താൽ മതി

  • @mallissery2579
    @mallissery2579 3 роки тому +3

    E product all Kerala service undo , warranty athra year aanu, all Kerala evar work cheyyundo ,

  • @rafeeqbabu7399
    @rafeeqbabu7399 2 роки тому

    ഇക്ക ഇതിനകത്ത് വേറെ ഒന്നും ചേർക്കേണ്ട ഇതിന്റെ 1ലിറ്റർ 2ലിറ്റർ എല്ലാം വാങ്ങാൻ കിട്ടുമോ

  • @afluachu7077
    @afluachu7077 3 роки тому +1

    വെയിറ്റ് വാഷ് ചെയ്‌ദ വീടിന്ന് ഇത് ചെയ്യാൻ പറ്റുമോ

  • @vinayakumar504
    @vinayakumar504 3 роки тому +1

    👍
    What is the durebility of this product?

  • @sudhamolkk5808
    @sudhamolkk5808 3 роки тому

    Pazhaya veedukalile eerppam pidikkunnathu ethu vachu maattan pattumo? Aa midukkanmarude no. Tharumo

  • @myunus737
    @myunus737 3 роки тому +17

    ഉഷ്ണകാലത്ത് ഇതിന് വല്ല പ്രശ്നവും ഉണ്ടാകുമോ. Elastic compound അല്ലെ.

    • @mubashirt2555
      @mubashirt2555 3 роки тому +6

      വളരെ പ്രധാനപ്പെട്ട ചോദ്യം

    • @shyamsankar4813
      @shyamsankar4813 3 роки тому

      ഒരു കോൺക്രീറ്റ് സ്ലാബ് മഴ കാലത്ത് ചുരുങ്ങുകയും വേനൽ കാലത്ത് വികസിക്കുകയും ചെയ്യുന്നു അതിനെ രണ്ടിനെയും പ്രതിരോധിക്കുന്നുണ്ട്

    • @myunus737
      @myunus737 3 роки тому

      @@shyamsankar4813 ഇത് ഒരു പുതിയ അറിവാണല്ലോ 🤔

  • @shibinashameem3348
    @shibinashameem3348 3 роки тому

    Supper.very useful vedio thanks 😊👍

  • @ദിഗംബരൻ-ങ1ച
    @ദിഗംബരൻ-ങ1ച 2 роки тому

    Ee veedu full pan ithu kazhinjenk athinte photo idamo

  • @saamikp9759
    @saamikp9759 3 роки тому

    Njn oru veededuthu...oraycha tamasichapol Nalla rand mazha peythu...appo chumaril vellam kaniyunnu...entha cheyendath?..ithin sqft etrayan price

  • @anasum6883
    @anasum6883 3 роки тому

    എൻറെ വീട് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ആണ് നിങ്ങൾ അവിടെ വന്നു ചെയ്തു തരുമോ ?
    ഉണ്ടെങ്കിൽ ഒന്ന് അറിയിക്കൂ .

  • @kamalakshrao7230
    @kamalakshrao7230 3 роки тому +4

    My appreciation for your efforts specially thecwonderful tests
    Great indeed.
    My god beautiful presentation

  • @anilcherukulath48479
    @anilcherukulath48479 3 роки тому

    വാട്ടർ ടാങ്കിന്റെ ഉള്ളിൽ ചെയ്യാൻ പറ്റുമോ,അത് പറയുന്നില്ലല്ലോ

  • @uddhavjagtap9950
    @uddhavjagtap9950 3 роки тому

    Sir video is very good but it should be in English language please make it that we clearly get information

  • @janardhanankv6656
    @janardhanankv6656 3 роки тому +9

    റഫ് വാളിൽ ആണ് ടൈൽസ് ഫിറ്റ്‌ ചെയുക. എന്നാൽ ഈ ട്രീറ്റ്മെന്റ് ചെയ്‌താൽ അത് (ടൈൽസ് ഫിക്സ്) ചെയ്യാൻ സധീക്കുമോ. Please reply

    • @waseemruh
      @waseemruh 3 роки тому

      Gum vechu cheythal tile smooth wall ilum ottikkan kazhiyum

    • @ncg3503
      @ncg3503 3 роки тому

      വാട്ടാർപ്രൂഫ് gum പിടിക്കില്ലന്ന് വാട്ടർപ്രൂഫ് ചെയുന്നവർത്തന്നെപറയുന്നുണ്ട് ടൈൽ എല്ലാകൂടി ഇടിഞ്ഞുപൊളിഞ്ഞുവീഴും

    • @waseemruh
      @waseemruh 3 роки тому

      @@ncg3503 gum ottichu kazhinju 24 manikkoor kazhinjal onnum sambhavikkilla athu ottikkan ariyathathu kondanu

    • @sumapr9429
      @sumapr9429 3 роки тому

      @@ncg3503 , .

  • @snehanambiar8984
    @snehanambiar8984 3 роки тому +1

    Ithinte warranty onnu parayaamo

  • @mr.k-official13
    @mr.k-official13 3 роки тому +19

    ഈ water proofing മെത്തേർഡ് പഴയ വീഡിനോകെ ചെയ്യാൻ സാധിക്കുമോ?, Already leakage ഉള്ള സ്ഥലത്ത് ക്ലീൻ ചെയ്ത് ചെയ്യാൻ സാധിക്കുമോ?

    • @rejanyharikrishnan2276
      @rejanyharikrishnan2276 3 роки тому

      Ente vittilum leekage undu😢enthu cheyyan?

    • @jayaprakashthampuran6521
      @jayaprakashthampuran6521 3 роки тому +2

      @@rejanyharikrishnan2276 assian paintinde damproof annoro water proofing material 3 coat adichal 8 varsham guarantee company parayunnundu.Njjan adichitu Bhalam kandu.Sunshadil polum Nanavu ella

    • @rejanyharikrishnan2276
      @rejanyharikrishnan2276 3 роки тому +2

      @@jayaprakashthampuran6521 bt ente pblm. Washroomil ninnu chumarilekku vellam/nanavu padarunnathanu. Nanuvulka bagathe paint ellam podinjhu veenu thudangii.. Chumar almaryile dresses muzhuvan nanayaunnu😥😢

    • @bu9773
      @bu9773 3 роки тому

      ഞങ്ങളുടെ വീട് ഡെൽഹിയിലാണ് ഈ സർവീസുകൾ ഇവിടെ കിട്ടുമോ. ഇല്ലേൽ മറ്റീരീയൽ മാത്രം കിട്ടുമോ. കടകളിൽ കിട്ടംമോ. ഉണ്ടെങ്കിൽ അഡ്രസ്സ് തരാളോ?

    • @saamikp9759
      @saamikp9759 3 роки тому +1

      Njn puthiya veededuthu oraycha tamasichapol rand Nalla mazha peythu..sunsidente bagath ullil vellam kaniyunnu...entha cheyendathenn ariyilla.. contractor tepukarane kuttamparayunnu..tepukaran contractore kuttam parayunnu...nashtam enikm..entnklm sulotion undo

  • @mohamednisanno1272
    @mohamednisanno1272 2 роки тому

    Yetra cost varum
    Aa same size ulla bathroom cheyyan

  • @nasiyaishaq9302
    @nasiyaishaq9302 2 роки тому

    Ee veedinte home tour undo

  • @Stingray1953
    @Stingray1953 2 роки тому

    How much does this cost per litre, what is the area that can be covered by one litre, what is the brand nane and where is it available. Can this be applied on my terrace where there are minor cracks which can start leaking after some years. My house is almost 15 years old. Will this crack or chip off due to sun light. Waiting for a proper reply.
    Satish, Bangalore

  • @safwanek5247
    @safwanek5247 3 роки тому +7

    ബാത്‌റൂമിന്റെ ചുമരിൽ 4 അടി കയറ്റി അടിച്ചാൽ ലോഡ് ബാറിങ് കപ്പാസിറ്റി എങ്ങനാ...?
    ഇപ്പൊ 4x2,4x4 ടൈൽസും എന്തിന് സ്ലാബ് വരെ ഒട്ടിക്കുന്നവരുണ്ട് ഫൈബർ മെഷും കോട്ടിങ്ങും അതിന്റെ കൂടെ പോരില്ലേ...?
    ഈ വെയിറ്റ് coating താങ്ങില്ല എന്നാണ് അറിവ്.
    പിന്നെ ഒരു പോണ്ടിന്റെ കൺസക്ഷൻ ജോയിന്റ് തറയുടെ തായെ ആണെങ്കിൽ . പുറത്തു നിന്ന് അകത്തേക്കു ഉറവ വന്നാൽ എന്തു ചെയ്യും...?
    Eg: കോൺക്രീറ്റ ജോയിന്റ്,
    റീറ്റൈൻ വാൾ etc...
    ഒരു ചട്ടി ക്കകത്തു ബിറ്റുമിനെസ്സ് കൊട്ടിങ് അടിച്ചാലും, ബിറ്റ്മിനുസ് മെമ്പ‌റൈൻ ഷീറ്റ് ഒട്ടിച്ചാലും oru പക്ഷെ ഇതിലും നന്നായി കാണിക്കാം അല്ലെ ...
    ഒരു ശിലാ യുഗം അകലെ യാണെന്നൊരു തോന്നൽ...

    • @safwanek5247
      @safwanek5247 3 роки тому

      മറുപടി പ്രതീക്ഷിക്കുന്നു...

    • @jubairjuby7823
      @jubairjuby7823 3 роки тому +1

      Hi

    • @massgamer1675
      @massgamer1675 3 роки тому +1

      👍👍👍

    • @banwet1534
      @banwet1534 3 роки тому

      ബിറ്റുമിൻ ബേസ്ഡ് പ്രോഡക്ടസും Banwet മാനുഫാക്റ്റർ ചെയ്യുന്നുണ്ട്. കേരളത്തിന്റെ കാലാവസ്ഥയിൽ ബിറ്റുമിൻ എല്ലാ structurinlum എല്ലാ സ്ഥലത്തേക്കുo ഉപയോഗിക്കാൻ സാധ്യമല്ല. കൂടുതൽ ഡീറ്റൈൽ അറിയുന്നതിനായി ഞങ്ങളുടെ ടെക്നിക്കൽ ടീമുമായി സർ സംസരികും എന്ന് പ്രതീക്ഷികുന്നു.. 8907519931

    • @farshad.p.k2203
      @farshad.p.k2203 3 роки тому

      Good Question. ... details pls

  • @sadiqueazeez3842
    @sadiqueazeez3842 3 роки тому +5

    റബ്ബർ കോട്ടിങ് ആയതുകൊണ്ട് അധികം ചൂടിനെ പ്രതിരോധിക്കാൻ കഴിയുമോ?

  • @Pkdi6ef
    @Pkdi6ef 3 роки тому +6

    ഇതു വണ്ടിയുടെ ഉള്ളിൽ ചെയ്യാൻ പറ്റുമോ

  • @artcolorvlog7967
    @artcolorvlog7967 2 роки тому

    ഇത് വാളിൽ വെള്ളത്തിന്റെ അംശം തടയാൻ സാദിക്കും ഇതിന് but ഫ്ലോർ bath room വെള്ളം ലീക്ക് ചെയ്യാൻ ഇതിന് സാധിക്കിക്കിയില്ല....

  • @abdulazizmohammed6336
    @abdulazizmohammed6336 3 роки тому +1

    ഈ treatment ചെയ്താൽ എത്ര വർഷം വരെ നിൽക്കും, life time ആണോ?

  • @AshrafAli-sw6cf
    @AshrafAli-sw6cf 3 роки тому +2

    ഇത് കൊണ്ട് വാട്ടർപ്രൂഫ് ചെയ്ത ചുവരുകളിൽ ടൈൽ വിരിച്ചാൽ/ പെയിന്റടിച്ചാൽ പെട്ടെന്ന് അടർന്ന് വീഴുമോ..? ബോണ്ടിങ്ങ് ശരിയായ രീതിയിൽ ലബിക്കില്ലേ...?

  • @saeedbinfaizi6075
    @saeedbinfaizi6075 3 роки тому +2

    ഈ മീറ്റീരിയൽ വീട്ടിൽ ആണ് ചെയ്യുന്നത് ഇത് ഹെൽത്തിനെ ബാധിക്കുമോ

  • @bu9773
    @bu9773 3 роки тому

    Delhiയിൽ ചെയ്യാൻ സാധിക്കുമോ

  • @suharaaboobacker3793
    @suharaaboobacker3793 3 роки тому +2

    Bhai ith pazhaya veedinte krack il use cheyyamo

  • @divz7618
    @divz7618 3 роки тому +3

    Thx for bringing up variety & useful videos👌

  • @abdulwahab-jm2fi
    @abdulwahab-jm2fi 3 роки тому +1

    Policarbon sheet ന്റെ joind ലുള്ള leak മാറ്റാൻ ഇതു കൊള്ളാമോ!

  • @anilnair7571
    @anilnair7571 3 роки тому +4

    What is the name of the product? Is it available in shops?

  • @shihashassan5359
    @shihashassan5359 3 роки тому

    Ethu old varkka mukalil truss work nu pakaram apply cheyyan pattumo like water proof

  • @93shameer
    @93shameer 2 роки тому

    ഇത് എത്ര വർഷം ഈട് നിൽക്കും,
    നല്ല മേസ്തിരി പൂശി കനം കുറച്ച് Grout വയ്ക്കുന്നത് പോലെ വരില്ല ഒരു വാട്ടർപ്രൂഫിങ്ങും

  • @abdulsathar367
    @abdulsathar367 2 роки тому

    എൻ്റെ പുതിയ ബാർപ്പിൻ്റെ സൈഡിലൂടെ വെള്ളം ലീക്ക് ആകുന്നുണ്ട്- പരിഹാരം ഉണ്ടോ?.

  • @fareedamp7671
    @fareedamp7671 3 роки тому +1

    Very useful information. Thanks bro
    ഇത് പ്ലാസ്റ്ററിങ് കഴിഞ്ഞല്ലേ ചെയ്യേണ്ടത്. ഞാൻ കണ്ണൂരിലാണ്. അവിടെ contact ചെയ്യാനുള്ള number കിട്ടുമോ. പ്ലാസ്റ്ററിങ് വർക്ക്‌ ചെയ്യുന്നവർ തന്നെയല്ലേ ഇത് ചെയ്യേണ്ടത്. അല്ല seprate ano

  • @saamikp9759
    @saamikp9759 3 роки тому

    Ith keralathil evdeyum cheyumo...njn Calicut aan

  • @harpreet928
    @harpreet928 3 роки тому +1

    Request to uploader to upload subtitles in english, for people who can't understand native language

  • @santhikv475
    @santhikv475 3 роки тому +1

    Ethinu enthu chilav varum

  • @kamalakshrao7230
    @kamalakshrao7230 3 роки тому +1

    Whom to contact ? I am on Bangalore. Is yhe product av in bangalore?

  • @jamesalby1226
    @jamesalby1226 2 роки тому

    Very good ideas and God Bless everyone

  • @rikashmohammed819
    @rikashmohammed819 3 роки тому +2

    ഇവരെ കോൺടാക്ട് നമ്പർ കിട്ടുമോ???

  • @moosakutty1460
    @moosakutty1460 3 роки тому +2

    കേരളത്തിൽ എവിടെയും നിങ്ങളുടെ സേവനം ലഭ്യാമാണോ

    • @rafeekpullantheri4063
      @rafeekpullantheri4063 3 роки тому

      നിങ്ങളുടെ കോൺടാക്റ്റ് നമ്പർ ഉണ്ടോ?

  • @mohank.k7154
    @mohank.k7154 3 роки тому

    Ningalude Samrambam vijayikkatte Asamsakal

  • @arafaalamar336
    @arafaalamar336 2 роки тому

    ee sadanam kittumo price

  • @cook7595
    @cook7595 3 роки тому

    Terus il leak vannal eghine cheyyan pattumo

  • @sukhino4475
    @sukhino4475 3 роки тому +1

    I live in Kovai,flat 5 years old, I find seepage ..can something be done.
    Cost, inspection..how to contact you ?

  • @sumeshmohan8397
    @sumeshmohan8397 3 роки тому +1

    ഇതിന് വാറണ്ടി,ഗ്യാരണ്ടി വല്ലതുമുണ്ടോ?

  • @durairajc5521
    @durairajc5521 2 роки тому

    Is it silicone based material please spell the material

  • @arjunsuresh7195
    @arjunsuresh7195 3 роки тому +1

    Chetta supr video....

  • @suhailtc5655
    @suhailtc5655 2 роки тому

    Njan ivare vilichu pakshe cheriya panigalonnum etudukunilla minimum 800 sq feet area engilum venam enna paranje ath kond ee video kanunnavar minimum 800 sq feetinde mele ullavar mathram ee video kanuga

  • @aniegeorge6078
    @aniegeorge6078 3 роки тому

    Palarivattom palathil ithu adichal mathiyarnuu . Kastam . enna thallaa

  • @maheshkumarhfgj8962
    @maheshkumarhfgj8962 3 роки тому +1

    Study cheyyan thalparyam und

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 3 роки тому +2

    എത്ര കാലം നില്കും ലീക്ക് ഇല്ലാതെ

  • @josephjames7905
    @josephjames7905 3 роки тому +1

    Eeee item medikan nta cheyyande evdennu medikan kitum

    • @jerinj1951
      @jerinj1951 3 роки тому

      Decriptionil numberunde

  • @nootham7152
    @nootham7152 3 роки тому

    Veedinullil humidity koodan chance undaville

  • @lifelogue8800
    @lifelogue8800 3 роки тому +1

    Hatsoff to the MAN OF GREAT MIND

  • @praneeshagin1151
    @praneeshagin1151 3 роки тому

    Verified tile vellam kudikkillallo... verified tile ittittu epoxy cheyythal engine anu bathroom wall ill vellam pidikkuka.... bathroom ill waterproof cheyythal tile ottilla.... bathroom ill ithu cheyythu aaa veettukarane pattikkuvanu....

  • @vishnuravi1203
    @vishnuravi1203 2 роки тому

    Veettil cheyyan aagrahikkunnu

  • @sadathkv8729
    @sadathkv8729 3 роки тому +1

    Super product aaan
    Njan cheyditunddd👍🏻

    • @dennysam221188
      @dennysam221188 3 роки тому +1

      Rate ethra aayi

    • @umeshgopi3115
      @umeshgopi3115 3 роки тому

      Ithu nylon sheetil cheayyan pattoo...or only in cement...

  • @kallurkrishnadas9791
    @kallurkrishnadas9791 3 роки тому

    വളരെ നല്ല പ്രൊഡക്റ്റ്

  • @HHFamily-KL07
    @HHFamily-KL07 3 роки тому +3

    Warranty ille?

  • @007shabeeb
    @007shabeeb 3 роки тому +1

    Thank you for posting such videos .