ഞാൻ ഇതുപോലെ രണ്ട് വീടിന് ചെയ്തു കൊടുത്തിട്ടുണ്ട്, പൈപ്പ് ഫിറ്റിംഗ്സ്, അല്പം വില കൂടുതലാണ്, സാധാരണ പിവിസി അപേക്ഷിച്ച് കൂടുതൽ ഏരിയ ഭിത്തി കട്ട് ചെയ്യേണ്ടി വരും, ഫിറ്റിംഗ്സ് പിവിസി അപേക്ഷിച്ച് സമയവും കൂടുതലാണ്
@@promotionsdaily7804 ആണോ .🤔 മുമ്പെയൊക്കെ അലൂമിനിയം പാത്രങ്ങളിലാണല്ലോ വെള്ളം ശേഖരിച്ചു വച്ചോണ്ടിരുന്നത് .സ്റ്റീൽ പാത്രങ്ങളിൽ ശേഖരിച്ചു വയ്ക്കുന്നതാണ് കുറെക്കൂടി ഗുണകരം എന്ന് കേട്ടിട്ടുണ്ട് അതത്ര പ്രായോഗികമല്ലാത്തത് കൊണ്ട് വെള്ളക്ഷാമം നേരിടുന്ന പ്രദേശത്തുള്ളവർക്ക് അലൂമിനിയം പാത്രങ്ങൾ തന്നെയായിരുന്നു ആശ്രയം .പിന്നെ പുളിരസമുള്ള തൈര് .മോര് പോലെയുള്ളതൊക്കെ കഴിയുന്നതും ഗ്ലാസ് ജാറിലേക്ക് മാറ്റാൻ ശ്രദ്ധിക്കുമായിരുന്നു .എന്തായാലും ഈ ഒരു അസുഖത്തിന് കാരണമാവുന്നു എന്നുണ്ടെങ്കിൽ തീർച്ചയായും കൂടുതൽ അറിയാനുണ്ട് .എന്തായാലും , പ്രധാനപ്പെട്ട ഒരു കാര്യം share ചെയ്തതിന് നന്ദി .., 🙏👍👍
Cost-effective ലേക്ക് പോയാൽ പലപ്പോഴും നമുക്ക് ക്വാളിറ്റിയിൽ compromise ചെയ്യേണ്ടി വരും. Health-wise this an extremely suggested one. Pressure pump ഉപയോഗിക്കുന്നില്ലങ്കിൽ, hot water ലൈനിൽ use ചെയ്യുന്നതാകും ഉത്തമം. Anyway, Tnx Ajay 🙏❤️❤️
Elbow illathathukond vellathinte force kurayilla ennilla. Avide pipe bent aayi . So due to bend minor losses idavum. Overall loss kurach kuravaayirikum compared to elbow.
Thank you for this video, തിരുവനന്തപുരത്തെ കുറഞ്ഞ വിലക്ക് ടൈൽസ് കിട്ടുന്ന കടയുടെ വീഡിയോ ചെയ്യുമ്പോൾ, സാനിറ്ററിവേർഇന്റെ വീഡിയോ കൂടി ചെയ്താൽ ഉപകാരമായിരിക്കും.
Hi bro very informative video 👍 .... It would be more helpful to all of us if you make a video on price comparison between MLC, PVC, and CPVC THANKS IN ADVANCE
Super great 👌👍! This is the future of plumbing but the flip side to this is that a lot of plumbers will be out of work cos, this stuff is long lasting and trouble free. Maybe, this is why this product is not made popular in today's market. Let me know your thoughts on this. Kudos to you Ajay for making the home owners very happy and safe. Keep on bringing more goodies for us. Thanks a million!!!
Hi, thank you for this wonderful information video. I would like to ask that what about dirt and other things getting stick to the inner walls of mlc pipes and its cleaning method if any. And in how many sizes do we get the pipes ?
ഇത്തരം പുതിയ പ്രൊഡക്റ്റുകളുടെ നെഗറ്റീവും പോസ്റ്റീവും എക്സ്പീരിയൻസും വർഷങ്ങളോളം ഉപയോഗിച്ചതിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂ ,എന്നിരിക്കെ ഇത് 100% നല്ലത് എന്ന് പറയാൻ കഴിയുമോ?
Dear all according to my experience be careful because the inner dimension of the pipe is smaller than the usual PVC pipe, 1inch pipe is only 0.75 inner , Otherwise the product quality is good but price is expensive.
@@DrInterior the system looks very similar to uponor , pex A. In india the system was introduced by Astral. Is jindal the same ? Can you do a comparison between those ?
Hello, I am a regular viewer of ur channel. Can u plz upload a video on things to take care for l8ghting a home. New trends, profile lighting, mood lighting... Along with prices as u did for kitchen cabinet accessories. Its a request
Ethinte internal dia ( ഉൾഭാഗം ) കുറവാണ് 3/4" പൈപ്പിന്റെ ഫിറ്റിങ്സിന്റെ internal dia avarage 12mm ആണ് cpvc 3/4" internal dia average 17 mm ആണ് അതാണ് കാരണം pressure പമ്പ് ഉപയോഗിക്കുന്നതാണ് നല്ലത് ഇന്ന് മാർക്കറ്റിൽ jindaal മാത്രമല്ല composit pipe undaakkunnavar vectus, unipro, hpt ഇങ്ങനെ ധാരാളം brandukal ഉണ്ട്
രണ്ടു ബാത്ത്റൂം ചെയ്യുന്ന കാശുണ്ടങ്കിൽ ഒരു വീട് ചെയ്യാം. ഈ ജോയിന്റിൽ ലീക്ക് വരില്ലെന്ന് എന്താണ് ഉർപ്പ്. ഒരു ഫിറ്റിങ് ചെയ്യാൻ Pvc യെക്കാൾ കൂടുതൽ സമയവും വേണം...... കട്ടിങ്..... Dia increesing, ഇൻസർട്ടിങ്,. Tightning.........!സ്ഥലം ഇ ല്ലാത്തിടത്താണെങ്കിൽ പണി ഇപ്പോൾ പാളിയെന്നു ചോദിച്ചാൽ മതി.
I have watched your several videos.but this one is not deserve a like because.not having a compleate discription about bending of pipe on small spaces.it may be suitable to draw water from distants. Disappointed
Veruthe jindal inte paisa vedichu nadapadi akunna karyangal mathram publish cheyyuka, north il parajayapetta item anu eee mlc pipes ippol keralathil entry nolkunnu fittings shortage, material shortage plumbers are not intrested to do, skilled worker for this pipe available with jindal distributer only....pls tell negetives also if you are genuine, promotion only focous on positives
ഒറ്റ വാക്ക്, ഇത് പ്രൊമോഷൻ വീഡിയോ അല്ല ബാക്കി നിങ്ങൾക്ക് എങ്ങനെ വേണേൽ വിയോജിക്കാം സമ്മതിക്കുന്നു. നിങ്ങൾക്ക് അറിയാൻ വയ്യാത്ത കാര്യത്തിൽ നിങ്ങളുടെ മുൻപിൽ വച്ച് കാശ് വാങ്ങിയപോലെ പറയുന്നത് ശരിയാണോ ? അതിന് പറയുന്ന പേര് എന്താണ് സൂർത്തെ. Thanks
സാധാരണ നമ്മൾ ടാങ്കിൽ നിന്ന് വലിയ പൈപ്പ് ഇറക്കി 2,1.5 , അങ്ങനെ divide ചെയ്തു കൊടുക്കും അപ്പോൾ എല്ലാം റൂം വെള്ളം ഉപയോഗിക്കുമ്പോൾ ഒരേ പോലെ ഫോഴ്സ് കിട്ടും. ഇതാണെങ്കിൽ small size ആണ് ഉള്ളത് .
വളരെ മോശപ്പെട്ട വർക്ക് ആണ്, ഇത് ഒരു റബ്ബർ വാഷിലാണ് നിൽക്കുന്നത്, aa wash complaint വന്നാൽ മൊത്തം പോളികണ്ടവരും, water force super ആണ്. work കാണാൻ ഒരു ഭംഗി ഉണ്ടാകില്ല, 3/4", 1" pipe ചെയ്യാൻ simble ആണ് . വലുപ്പം കൂടുമ്പോൾ നല്ല പണിഎടുക്കേണ്ടിവരും. Cost വളരെ കൂടുതലും ആണ്, fittingsum pipum return edukem illa.
Jindal MLC പൈപ്പ് സംബന്ധിക്കുന്ന കുറേ വീഡിയോകൾ കണ്ടിരുന്നു. ഒരെന്നത്തിൽ പോലും ടാപ്പോ മറ്റോ ഫിറ്റ് ചെയ്യുന്നതോ, വെള്ളം പോകുന്നതോ കണ്ടിട്ടില്ല, കാണിച്ചിട്ടില്ല. ഇതൊന്നും കാണിക്കാതെ എങ്ങനെ ആണ് ലീക് ഉണ്ടോ, ടാപ്പ് ഒക്കെ എങ്ങനെ ആണ് എന്ന് അറിയുക. ഇതൊക്കെ 1 വർഷം മുൻപ് ചെയ്ത വീഡിയോകൾ ആണ്. ഇതിപ്പോ ബോയിംഗ് ബോയിംഗ് ഫിലിം പറയും പോലെ ഇപ്പൊ നിങ്ങളുടെ മുന്നിൽ ഇരിക്കുന്നതാണ് സ്വാദിഷ്ടവും രുചികരവും ആയ ചിക്കെൻ കറി എന്ന് പറയുംപോലെ ആണ്..
Everyone waiting for the rate but you make disappointment in everyone’s mind Am I right??? Don’t deviate to a marketing level It’s not suit for Dr interior
C.p.v.c. p.p.r .a.s.t.m. p.v.c. ഈ വക പൈപ്പൊന്നും ഒരു ലീക്കേജും വരില്ല. നേരെ ശ്രദ്ധിച്ച് പണി ചെയ്താൽ മതി അതു കഴിഞ്ഞ് പ്രഷർ നോക്കിയിട്ട് ടൈൽ വച്ചാൽ മതി.പിന്നെ ബാത്ത്റൂമിന്റെ പുറും ഭിത്തിയിൽ ലീക്കേജ് കാണുന്നത് എപ്പോ ക്സി ഇടാതെ ടൈൽ ഇട്ട കാരണമാണ്. 99% പൈപ്പിൽ ലീക് വരാൻ സാധ്യത കുറവാണ്. ജിൻഡാൽ പൈപ്പ് 2.3. കൊല്ലം റണ്ണി ങ് വാട്ടെ കമ്പനി ആദ്യം ലോങ്ങ് വാർ ന്റി കൊടുക്കട്ടെ. പിന്നെ എല്ലാ കടകളിലും എത്തട്ടെ .
ഞാൻ ഇതുപോലെ രണ്ട് വീടിന് ചെയ്തു കൊടുത്തിട്ടുണ്ട്, പൈപ്പ് ഫിറ്റിംഗ്സ്, അല്പം വില കൂടുതലാണ്, സാധാരണ പിവിസി അപേക്ഷിച്ച് കൂടുതൽ ഏരിയ ഭിത്തി കട്ട് ചെയ്യേണ്ടി വരും, ഫിറ്റിംഗ്സ് പിവിസി അപേക്ഷിച്ച് സമയവും കൂടുതലാണ്
Ok 👍❣️
25 mm . 32 mm പൈപ്പ് എങ്ങനെയാണ് വില വരുന്നത്
Cleared explanation. 4.15 to 5.15 highly recommended
❣️👍
Plumbing മേഖലയിൽ ഈ പ്രോഡക്റ്റ് ഒരു വഴിത്തിരിവ് ആകുമെന്നതിൽ ഒരു സംശയവും ഇല്ല. Thanks Mr. അജയ് ശങ്കർ 🙏🙏🙏🙏🙏🙏
Thank u❣️❣️
മണ്ടത്തരം ആണ്, താങ്കൾ നിൽക്കുന്നത് 20 വർഷം മുൻപാണ്
@@DrInterior Cool ...നമുക്ക് search cheythu നോക്കാംന്നെ .. പ്ലാസ്റ്റിക്ക് ആയാലും ,അലൂമിനിയം ആയാലും നമ്മൾ ആരുടെയും ബ്രാൻറ് അംമ്പാസഡർ ഒന്നുമല്ലല്ലോ നോക്കീട്ട് ആരോഗ്യത്തിന് കൂടുതൽ ഇണങ്ങുന്നത് സ്വീകരിക്കാം ..👍👍
@@promotionsdaily7804 google പഠനങ്ങൾ എല്ലാം correct ആണോ ? Bcz അത് മനുഷ്യന്റെ പഠനങ്ങൾ മാത്രമല്ലേ ???
@@promotionsdaily7804 ഞാൻ വീണ്ടും പറയുന്നു നിങ്ങൾ നിൽക്കുന്നത് പുറകിൽ ആണ് 😊👍
കൊള്ളാലോ സംഗതി .ലീക്കേജിൽ നിന്നു രക്ഷപ്പെടുകയാണെങ്കിൽ മറ്റൊന്നും നോക്കാനില്ല . 👍👍❣️❣️
Follow up ചെയ്യാം 👍❣️
@@DrInterior തീർച്ചയായും വേണം
@@samee8232 ഉറപ്പായും 👍
Continuous Aluminium intake through water can cause Alzheimer's
@@promotionsdaily7804 ആണോ .🤔 മുമ്പെയൊക്കെ അലൂമിനിയം പാത്രങ്ങളിലാണല്ലോ വെള്ളം ശേഖരിച്ചു വച്ചോണ്ടിരുന്നത് .സ്റ്റീൽ പാത്രങ്ങളിൽ ശേഖരിച്ചു വയ്ക്കുന്നതാണ് കുറെക്കൂടി ഗുണകരം എന്ന് കേട്ടിട്ടുണ്ട് അതത്ര പ്രായോഗികമല്ലാത്തത് കൊണ്ട് വെള്ളക്ഷാമം നേരിടുന്ന പ്രദേശത്തുള്ളവർക്ക് അലൂമിനിയം പാത്രങ്ങൾ തന്നെയായിരുന്നു ആശ്രയം .പിന്നെ പുളിരസമുള്ള തൈര് .മോര് പോലെയുള്ളതൊക്കെ കഴിയുന്നതും ഗ്ലാസ് ജാറിലേക്ക് മാറ്റാൻ ശ്രദ്ധിക്കുമായിരുന്നു .എന്തായാലും ഈ ഒരു അസുഖത്തിന് കാരണമാവുന്നു എന്നുണ്ടെങ്കിൽ തീർച്ചയായും കൂടുതൽ അറിയാനുണ്ട് .എന്തായാലും , പ്രധാനപ്പെട്ട ഒരു കാര്യം share ചെയ്തതിന് നന്ദി .., 🙏👍👍
Cost-effective ലേക്ക് പോയാൽ പലപ്പോഴും നമുക്ക് ക്വാളിറ്റിയിൽ compromise ചെയ്യേണ്ടി വരും. Health-wise this an extremely suggested one. Pressure pump ഉപയോഗിക്കുന്നില്ലങ്കിൽ, hot water ലൈനിൽ use ചെയ്യുന്നതാകും ഉത്തമം. Anyway, Tnx Ajay 🙏❤️❤️
❣️❣️❣️thanks ബ്രോ 🙏
@@promotionsdaily7804
in which pipes are water being brought from dams to homes ?
are you sure ug pipes are not rusted or cracked ?
@@promotionsdaily7804 damn .
go to real collages not whatsapp collage
@@promotionsdaily7804 get a life.
@@promotionsdaily7804 unlike you i already have a life.
Another excellent informative video of an innovative product. This is the reason why i won't miss not even a single video of yours. Keep rocking!!!!
❣️❣️❣️thanks
Elbow illathathukond vellathinte force kurayilla ennilla.
Avide pipe bent aayi . So due to bend minor losses idavum.
Overall loss kurach kuravaayirikum compared to elbow.
Ok👍
What is pressure withstanding capacity at joints
👍
Follow up വിഡിയോ ചെയിതില്ലല്ലോ... പ്രൊഡക്ക് ക്വാളിറ്റി കുറവ് ആയത് കൊണ്ട് aano ചയ്യാതത്?? Please replay
അല്ല, അത് പറ്റിയ ഒരു സൈറ്റ് കിട്ടാത്തകൊണ്ടാണ് 👍
@@DrInterior Thank you for considering all comments 🤝
Ithinu special plumber venoo
വേണം 👍
you said the innermost layer of the mlc is aluminium. Aluminium is a corrosive metal, then how can the durability of the pipe assured. please reply.
🙄
Inner most layer is HDPE. Intermediate layer is Aluminium. And then again HDPE. BTW, Aluminium is not corrossive in atmosphere or in normal water.
Thank you for this video, തിരുവനന്തപുരത്തെ കുറഞ്ഞ വിലക്ക് ടൈൽസ് കിട്ടുന്ന കടയുടെ വീഡിയോ ചെയ്യുമ്പോൾ, സാനിറ്ററിവേർഇന്റെ വീഡിയോ കൂടി ചെയ്താൽ ഉപകാരമായിരിക്കും.
ചെയ്യാം ❣️❣️❣️
@@DrInterior ekm also
മികച്ച വീഡിയോ.. Shinglesne പറ്റീ ഒരു വീഡിയോ ചെയ്യൂ..
Sure ❣️❣️❣️
With pressure astm pipes if hot water and pressure cpvc pipes
🤔
ഇതിൻ്റെ follow up വീഡിയോ കണ്ടില്ല. ചെയ്തിട്ടുണ്ടോ?
ചെയ്തിട്ടില്ല ചെയ്യാം ❣️👍
ഉപകാരപ്രദമായ വീഡിയോ
❣️❣️🙏
Sir thank you for showing the lights shop in calicut I was attended to very well over the phone and a very reasonable purchase thank you
😊❣️
Hi.. What is the name of calicut light shop?? Where is it located? Any contact number??
@@arunkumara8931 it’s displayed in the video itself
6 വർഷ കമ്പനി waratty താരം എങ്കില് jindal pipe എടുത്തു ചെയ്യാം. 6 വർഷത്തിന് അകത്ത് എന്ത് fault വന്നാലും കമ്പനി സ്വന്തം ചെലവിൽ റെഡി ആക്കി തരണം.
🤔
Hi bro very informative video 👍 .... It would be more helpful to all of us if you make a video on price comparison between MLC, PVC, and CPVC
THANKS IN ADVANCE
Sure 👍❣️
High costly aaanu... Ee MLC pipukal
Super great 👌👍! This is the future of plumbing but the flip side to this is that a lot of plumbers will be out of work cos, this stuff is long lasting and trouble free. Maybe, this is why this product is not made popular in today's market. Let me know your thoughts on this. Kudos to you Ajay for making the home owners very happy and safe. Keep on bringing more goodies for us. Thanks a million!!!
❣️❣️❣️🙏
Can this be used in hydro-pneumatic system with 3 - 4kgf pressure?!
ചോദിച്ചു പറയാം 👍
have you used this pipe at your new house ?
No
Itu gas pipelie work cheyaan rated ano.?
അതിന് വേറെ pump ഉണ്ട്
Good Information Sir,👍🏻👍🏻
❣️❣️❣️
hai bro , MLC pipe food grade good!! but fitting food grade ano????
Fitting എല്ലാം ss ചെയ്യുക അപ്പോൾ ok ആകും , ആണോ എന്ന് ചോദിക്കുമ്പോഴും ആക്കണോ എന്ന് തീരുമാനിക്കുന്നത് costomer തന്നെയാണ്
Most awaited video.... innovative product...
Nice presentation as usual 👏...
One doubt, how the connection will be taken from a RCC over head tank?
Thanks sis ❣️❣️❣️
Good Info Ajay 👍👍👍
❣️❣️❣️
All purpose mlc pattumo sir
Yes
@@DrInterior sir how to use elephant sheld liquid rubber water proofing
Hi, thank you for this wonderful information video. I would like to ask that what about dirt and other things getting stick to the inner walls of mlc pipes and its cleaning method if any. And in how many sizes do we get the pipes ?
👍❣️
Avare വിളിക്കുമല്ലോ 👍
ഇത്തരം പുതിയ പ്രൊഡക്റ്റുകളുടെ നെഗറ്റീവും പോസ്റ്റീവും എക്സ്പീരിയൻസും വർഷങ്ങളോളം ഉപയോഗിച്ചതിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂ ,എന്നിരിക്കെ ഇത് 100% നല്ലത് എന്ന് പറയാൻ കഴിയുമോ?
ഇത് പുതിയ product അല്ല 6 വർഷം ആയ product ആണ് 👍
ലീക്കേജ് ചാൻസ് കുറവാണ് എന്ന് പറഞ്ഞതിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് കാരണം ഒട്ടിച്ചു വച്ചിട്ടുള്ള ഫിറ്റിംഗ്‌സ് പിനീട് ലീക്കുണ്ടവുന്നില്ല എന്നാൽ ഇത് ത്രെഡ് ആയതുകൊണ്ട് പിനീട് ലീക്ക് ഉണ്ടാവാൻ ചാൻസുണ്ട്
നോക്കാം, follow up വീഡിയോ ചെയ്യാം 👍
There is an 'O' ring inside the threaded connections. The O ring is what makes it completely leak proof.
കേരളത്തിൽ എല്ലായിടത്തും ഒരേ റേറ്റ് ആണെങ്കിൽ അത് ഒന്ന് പറഞ്ഞു കൂടെ???
അത് ഡീലർ rate ആണ് so എനിക്ക് അറിയില്ല അത്
നല്ലതാണ് ❤
❣️👍
Borwell motor starter ഏതാണ് നല്ലത് എന്ന് അറിഞ്ഞാൽ കൊള്ളാം
ചോദിച്ചു പറയാം 👍
CRI ok
Sakthi pumbs nallatha..
Kirloskar
Can you upload one video with PPR Pipe
Yes 👍
വലിയ length pipe nivarthaan ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് എന്ന് plumbers പറയുന്നു....ഈ പൈപ്പ് nivarthaan ഉള്ള വല്ല മെഷീനും ഉണ്ടോ..
ചോദിക്കാം 👍❣️
Useful videos, thank you 👌
Thanks ബ്രോ ❣️❣️❣️
Awesome video Ajay bro.. 🥰.. Plse do one video about terracotta jaali bricks🙏
Thanks ബ്രോ 👍❣️
ചെയ്യാം 👍
Leaking problem undu
അനുഭവം ആണോ ? 🤔
Dear all according to my experience be careful because the inner dimension of the pipe is smaller than the usual PVC pipe, 1inch pipe is only 0.75 inner , Otherwise the product quality is good but price is expensive.
❣️❣️❣️ok 👍
If you translate the video in common language in English or subtitles very helpful intrested
Eng Subtitle here
Is this pex ?
🤔
@@DrInterior the system looks very similar to uponor , pex A. In india the system was introduced by Astral. Is jindal the same ? Can you do a comparison between those ?
Sure, will do 👍❤
@@DrInterior thank you... Will keep an eye out for that one.
@@minkotter1242 ❣️❣️😊🙏
Sugetion പരിഗണിച്ചു 🥰 thank u🥰❤
😊❣️
സൂപ്പർ 👍
❣️❣️❣️
Hello, I am a regular viewer of ur channel. Can u plz upload a video on things to take care for l8ghting a home. New trends, profile lighting, mood lighting... Along with prices as u did for kitchen cabinet accessories. Its a request
Sure ❣️👍
ഈ പൈപ്പിൽ ഞാൻ അന്വേഷിച്ചപ്പോൾ pressur pump കൂടെ ഇൻസ്റ്റാൾ ചെയ്യണം എന്നു കേട്ടു അതു ശരിയാണോ
വേണമെങ്കിൽ മാത്രം മതി എന്നാണ് പറഞ്ഞത് 👍
Continuous Aluminium intake through water can cause Alzheimer's
Ethinte internal dia ( ഉൾഭാഗം ) കുറവാണ് 3/4" പൈപ്പിന്റെ ഫിറ്റിങ്സിന്റെ internal dia avarage 12mm ആണ് cpvc 3/4" internal dia average 17 mm ആണ് അതാണ് കാരണം pressure പമ്പ് ഉപയോഗിക്കുന്നതാണ് നല്ലത് ഇന്ന് മാർക്കറ്റിൽ jindaal മാത്രമല്ല composit pipe undaakkunnavar vectus, unipro, hpt ഇങ്ങനെ ധാരാളം brandukal ഉണ്ട്
Ernakulam dealer ആരാണ്?
Diacription boxil nimber und vilikkumallo
Bai eee pipinu per meetarinu 150 rs anu.satharanakaranu thangan kazhiyilla
Ok ബ്രോ ❣️❣️❣️
Wiring ne pattumo
ഇല്ലാ
സൂപ്പർ ആണ് വളരെ വിലക്കുറവാണ്
Where is the location of the site and the shop?
കോട്ടയം
Where in Kottayam
One more doubt which motor is good for well
Submersible or the old type
ഇതിന്റെ rate chart ണ്ടോ
Sorry ഇല്ല
3/4"mathrmeullu
അല്ല
ലീക്കേജ് കൂടുതൽ ആണ്…..
Ok👍❣️
👌👌👌👌 സംഗതി കൊള്ളാം 👌👌👌👌
❣️❣️❣️
Continuous Aluminium intake through water can cause Alzheimer's
@@promotionsdaily7804 Not for appliances and bathrooms Drink the water that comes through it
Innovative...
❣️❣️❣️❣️
രണ്ടു ബാത്ത്റൂം ചെയ്യുന്ന കാശുണ്ടങ്കിൽ ഒരു വീട് ചെയ്യാം. ഈ ജോയിന്റിൽ ലീക്ക് വരില്ലെന്ന് എന്താണ് ഉർപ്പ്. ഒരു ഫിറ്റിങ് ചെയ്യാൻ Pvc യെക്കാൾ കൂടുതൽ സമയവും വേണം...... കട്ടിങ്..... Dia increesing, ഇൻസർട്ടിങ്,. Tightning.........!സ്ഥലം ഇ ല്ലാത്തിടത്താണെങ്കിൽ പണി ഇപ്പോൾ പാളിയെന്നു ചോദിച്ചാൽ മതി.
Ok, ചെയ്യണ്ട കഴിഞ്ഞില്ലേ 😂👍
Eetho plumber aanenn thonunnu
good information
❣️❣️❣️❣️
Ithu nadakkathilllooo
🤔
E veedinu total mlc cost paranjirunna kill
🤔
Good video. E pipe oru size matrame ullu. Valiya size ille?
ഉണ്ട് 👍
Continuous Aluminium intake through water can cause Alzheimer's
ഈ പൈപ്പ് എറണാകുളത്ത് എവിടെയാണ് ലഭിക്കുക
അവരുടെ മറുപടി വരും 👍
ഇതിനു ഒടുക്കത്തെ വിലയാണ്, ഇതിന്റെ internal dia വളരെ കുറവ് ആണ്
Ok
Krishana Das mem?
Super bro 😘👌🧡💪
❣️❣️❣️
Good video
❣️❣️❣️❣️
Where can I get it in kottayam district. Iam from kanjirarappally
അവരുടെ നമ്പർ discription boxil und വിളിച്ചാമതി പറഞ്ഞു തരും
I have watched your several videos.but this one is not deserve a like because.not having a compleate discription about bending of pipe on small spaces.it may be suitable to draw water from distants.
Disappointed
Ok 👍
Leak urappu....
നോക്കാം 👍
Continuous Aluminium intake through water can cause Alzheimer's
ഇല്ല
Thanks sar
❣️❣️❣️
"customisation"
😀
Can we use this pipe outside ? Instead of concealed?
ചോദിക്കാം 👍
Expensive അല്ലെ ??
അതെ , കുറച്ച് 👍
@@DrInterior cost comparison കൂടി പറഞ്ഞാൽ ഉപകാരപ്പെടും
@@sandheeptr ചോദിച്ചു പറയാമെ👍
അതെ
Veruthe jindal inte paisa vedichu nadapadi akunna karyangal mathram publish cheyyuka, north il parajayapetta item anu eee mlc pipes ippol keralathil entry nolkunnu fittings shortage, material shortage plumbers are not intrested to do, skilled worker for this pipe available with jindal distributer only....pls tell negetives also if you are genuine, promotion only focous on positives
ഒറ്റ വാക്ക്, ഇത് പ്രൊമോഷൻ വീഡിയോ അല്ല ബാക്കി നിങ്ങൾക്ക് എങ്ങനെ വേണേൽ വിയോജിക്കാം സമ്മതിക്കുന്നു. നിങ്ങൾക്ക് അറിയാൻ വയ്യാത്ത കാര്യത്തിൽ നിങ്ങളുടെ മുൻപിൽ വച്ച് കാശ് വാങ്ങിയപോലെ പറയുന്നത് ശരിയാണോ ? അതിന് പറയുന്ന പേര് എന്താണ് സൂർത്തെ.
Thanks
Hot water tolerance?
വീഡിയോ യിൽ ഉണ്ടല്ലോ
റേറ്റ് എങ്ങനാ?
Discription boxil und 👍❣️
ഒന്ന് കിട്ടുംമ്പോഴേക്കും മറ്റേതിനെ അങ്ങ് ചവിട്ടി താഴ്തുന്നത് ശരിയല്ല..
എല്ലാത്തിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്...
🙄
ഇതിന്റെ വലിയ ഒരു പോരായ്മ വെള്ളത്തിന്റെ force കുറയും .
Yes
അതെങ്ങനെ, കൂടുകയല്ലേ ചെയ്യണ്ടത് 🤔
Follow up ചെയ്യാം 👍❣️
സാധാരണ നമ്മൾ ടാങ്കിൽ നിന്ന് വലിയ പൈപ്പ് ഇറക്കി 2,1.5 , അങ്ങനെ divide ചെയ്തു കൊടുക്കും അപ്പോൾ എല്ലാം റൂം വെള്ളം ഉപയോഗിക്കുമ്പോൾ ഒരേ പോലെ ഫോഴ്സ് കിട്ടും.
ഇതാണെങ്കിൽ small size ആണ് ഉള്ളത് .
@@DrInterior Followup videos കുറെചെയ്യാനുണ്ട..ferrocement,v board,Aluminium cupboards etc..ഇതുമായി ബന്ധമില്ല.. എന്നാലും പറഞ്ഞന്നെയുളളൂ
ഇതിന്റെ joint leak ആവില്ലേ?
pressure test ചെയ്യണ്ടേ??
നമുക്കും ഒരു followup ചെയ്തു നോക്കാം 👍❣️
Continuous Aluminium intake through water can cause Alzheimer's
@@promotionsdaily7804 how about led in PVC
@@shihabudheenk7046 lead is dangerous, but from 2019 govt has banned using lead as stabilizer during pvc manufacturing
വളരെ മോശപ്പെട്ട വർക്ക് ആണ്, ഇത് ഒരു റബ്ബർ വാഷിലാണ് നിൽക്കുന്നത്, aa wash complaint വന്നാൽ മൊത്തം പോളികണ്ടവരും, water force super ആണ്. work കാണാൻ ഒരു ഭംഗി ഉണ്ടാകില്ല, 3/4", 1" pipe ചെയ്യാൻ simble ആണ് . വലുപ്പം കൂടുമ്പോൾ നല്ല പണിഎടുക്കേണ്ടിവരും. Cost വളരെ കൂടുതലും ആണ്, fittingsum pipum return edukem illa.
Ok
Yes
Mlc pipe pvc pipe ayittu join cheyyan patuvoo ....old tye pvc pipe....
ചോദിക്കാം 👍
@@DrInterior ok
Continuous Aluminium intake through water can cause Alzheimer's
പറ്റും MTA+ FTA
Concealed areas not recommend
Ok
Continuous Aluminium intake through water can cause Alzheimer's
Jindal MLC പൈപ്പ് സംബന്ധിക്കുന്ന കുറേ വീഡിയോകൾ കണ്ടിരുന്നു. ഒരെന്നത്തിൽ പോലും ടാപ്പോ മറ്റോ ഫിറ്റ് ചെയ്യുന്നതോ, വെള്ളം പോകുന്നതോ കണ്ടിട്ടില്ല, കാണിച്ചിട്ടില്ല. ഇതൊന്നും കാണിക്കാതെ എങ്ങനെ ആണ് ലീക് ഉണ്ടോ, ടാപ്പ് ഒക്കെ എങ്ങനെ ആണ് എന്ന് അറിയുക. ഇതൊക്കെ 1 വർഷം മുൻപ് ചെയ്ത വീഡിയോകൾ ആണ്. ഇതിപ്പോ ബോയിംഗ് ബോയിംഗ് ഫിലിം പറയും പോലെ ഇപ്പൊ നിങ്ങളുടെ മുന്നിൽ ഇരിക്കുന്നതാണ് സ്വാദിഷ്ടവും രുചികരവും ആയ ചിക്കെൻ കറി എന്ന് പറയുംപോലെ ആണ്..
ഓ മ്ബ്ര
Onnum illa. Udayippu. Fittings quality illa. Dia kuravanu.. Ente anubhavam
Ok
❤❤❤
❣️❣️❣️
Hacksaw blade marichu🤣
😂😂😂😂❣️
നമ്പർ പ്ലീസ്
Diacription boxil und 👍
Continuous Aluminium intake through water can cause Alzheimer's
👌✌️😊💪🙏❤️
❣️❣️❣️❣️
ജോയിന്റ് ചെയ്യാൻ പറ്റില്ല
🤔
Continuous Aluminium intake through water can cause Alzheimer's
@@promotionsdaily7804 Aluminium only middle layer!!
@@sreedevisoman5906 then its ok , i stand corrected
👋👋👋👋👋👋👋
❣️❣️❣️
ഫസ്റ്റ്
❣️❣️❣️🙏
Second
❣️❣️👍
Everyone waiting for the rate but you make disappointment in everyone’s mind
Am I right???
Don’t deviate to a marketing level
It’s not suit for Dr interior
Every one അല്ല നിങ്ങൾ അത്ര മതി. ബാക്കി ഞാൻ അങ്ങ് സഹിച്ചു 😂😂😂
തൃശൂർ ഉണ്ടോ ഇവരുടെ ഷോപ്പ്
Thrissur shop undo?
Und 👍
Thank you
Poor presentation.
😂
പ്ലംബിംഗ് അറിയാത്തവർ ചെയ്താലേ ചെരിവ് വരുള്ളൂ
ഇയാൾ പറഞ്ഞതിന് അർത്ഥം ദയവുചെയ്ത് ആരും ചെയ്യല്ല പണി കിട്ടും 😂😂
ഓഹോ ശെരി, , ആരും ചെയ്യല്ലേ .... ആമാ സാറ് യാര് ... ഓഓഓഓ റോക്കറ്റാ 😂😂😂.