ഇന്ത്യയുടെ പ്രേതനഗരത്തിൽ 💀 Dhanushkodi Abandoned City In India | Rameswaram to Dhanushkodi Trip

Поділитися
Вставка
  • Опубліковано 26 сер 2022
  • Dhanushkodi Abandoned City In India | Rameswaram to Dhanushkodi Trip
    Dhanushkodi is an abandoned town at the south-eastern tip of Pamban Island of the state of Tamil Nadu in India. It is south-east of Pamban and is about 24 kilometres west of Talaimannar in Sri Lanka. The town was destroyed during the 1964 Rameswaram cyclone and remains uninhabited in the aftermath. Today only a few vendors and restaurants can be seen at Dhanushkodi during the day along with the ruins of the long destroyed town.

КОМЕНТАРІ • 265

  • @ManjuVibes
    @ManjuVibes Рік тому +39

    ഒരിക്കൽ എങ്കിലും പോകാൻ ആഗ്രഹിക്കുന്നു. സാധിക്കുമോ അറിയില്ല.എന്തായാലും ഇത്രയും മനോഹരമായ കാഴ്ച കാണാൻ പറ്റി.thanku brother.🥰🥰🥰Manju vibes

    • @kunju499
      @kunju499 Рік тому +2

      Njan rdy

    • @kunju499
      @kunju499 Рік тому +3

      Pokam

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 Рік тому +4

      തീർച്ചയായും സാധിക്കും.
      You prey daily to Ramanadhaswami 6.25 PM.

    • @educafe6678
      @educafe6678 Рік тому +2

      @@kunju499 adyam ninte amme konde onnu kanikku.

    • @bineeshvr7846
      @bineeshvr7846 Рік тому +2

      Njangal onathinu evde okke trip aarunnu first velankanni pinne dhanushkodi rameswaram

  • @VISHNU...
    @VISHNU... Рік тому +25

    1 lakh subscribers.
    23k ആണെന്ന് തോന്നുന്നു കൂടെ കൂടോയതാണ്,
    എന്നും വ്യത്യസ്തമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഹൃദയരാഗത്തിനു എന്റെ എല്ലാവിധ ആശംസകളും ❤️

  • @nidhingopirajthiruvalla4066
    @nidhingopirajthiruvalla4066 Рік тому +10

    100k ആശംസകൾ... ഹൃദയരാഗത്തിന്റെ ഇന്നത്തെ കൊച്ചു വീഡിയോ പതിവുപോലെ മികച്ച അവതരണം മിഴുവാ൪ന്ന വീഡിയോ പിടുത്തം..... ഹൃദയരാഗത്തിന്റെ അടുത്ത യാത്ര 1M ലേക്ക്..... ❤❤❤❤❤

  • @gopikasabu9409
    @gopikasabu9409 Рік тому +7

    Video ക്ക് മുമ്പ് ഉള്ള bgm superb ആണ് ♥️

  • @Jaleel_anappara
    @Jaleel_anappara Рік тому +14

    Danush Kodi vlog ഒരു 16 പ്രാവിശ്യം കണ്ടതാ ....ന്നാലും Danush Kodi വീഡിയോ കണ്ടാൽ ഒന്നു കൂടെ കാണാൻ തോന്നും.

  • @sindhu106
    @sindhu106 Рік тому +5

    അതിശയിപ്പിക്കുന്നതും അത്ഭുതകരവുമായ കാഴ്ചകൾ തന്നെ.ജിതിൻ പറഞ്ഞതുപോലെ പ്രകൃതി ഒരുക്കുന്ന ചെറിയ സംഭവം മതി നമ്മുടെ ജീവിതങ്ങൾ മാറ്റി മറിക്കാൻ. ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾകടലും ഒത്തു ചേരുന്നയിടവും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. Good effort jithin &unni.👍🏻thankyou.

  • @manojjames3313
    @manojjames3313 Рік тому +3

    നമ്മുടെ സൂം ക്യാമറ എടുത്തില്ലേ ഉണ്ടായിരുന്നുവെങ്കിൽ ശ്രീലങ്ക കാണാമായിരുന്നു അടിപൊളി

  • @bijumaya8998
    @bijumaya8998 Рік тому +2

    ഞാൻ പോയിടുണ്ട് രമേശ്വരത്തു കൊള്ളാം ജിതിൻചേട്ടാ

  • @mujiframes
    @mujiframes Рік тому +3

    ഞാൻ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്, വിശ്വൽ കാണുന്നതിനേക്കാളും ജിതിൻ bro പറയുന്നത് കേൾക്കാനാണ് കൂടുതൽ ഇഷ്ടം അടി പൊളി വിവരണമാണ് 🥰🥰🥰 (വിശ്വൽ സും സൂപ്പറാട്ടാ)😍😍

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs Рік тому +3

    Congratulations 1lak jithine chilvunde

  • @draculaff6740
    @draculaff6740 Рік тому +3

    Congratulations bro 100k ❤️
    Keep going all blessings with you❤️🌍

  • @rohith9371
    @rohith9371 Рік тому +5

    your presentations and your exxplanations are excellent which attratcs the viewers to watch your video completely. Please keep it up chetta😍😍

  • @santhoshng1803
    @santhoshng1803 Рік тому +4

    അടിപൊളി വിടീയോ.കൂട്ടുകാര.എനിക്ക് നേരിൽ കാണാനാകാതതത്.ജിതിൻ താങ്കളുടെ വീഡിയോ യിലൂടെ ആണ് കാണാൻ സാധിച്ചത്.വളരെ നന്ദി ഉണ്ട്. ജിതിൻ അനിയനുംകൂടി ഒരു തൊപ്പി കോടുകാ മായിരൂനനൂ.

  • @sulekhagopi3657
    @sulekhagopi3657 Рік тому +8

    കാണാൻ ഒത്തിരി ആഗ്രഹം ഉള്ള സ്ഥലം 😍👍

  • @jerinkvp
    @jerinkvp Рік тому +2

    1M subscriber 😍😍ആവട്ടെ വേഗം 👏👏❤️❤️❤️... 🥰🥰

  • @anoopps5040
    @anoopps5040 Рік тому +3

    നിങ്ങള് പൊളിയാണ് മഷോ

  • @arunmohanpsla
    @arunmohanpsla Рік тому +4

    At 13:04 അത് 1964 ഇലെ വാട്ടർ ടാങ്ക് ഇന്റെ ബാക്കി ആണ്..

  • @tomypc8122
    @tomypc8122 Рік тому +8

    വാൻ വെള്ളത്തിലൂടെ ഓടുന്ന ആ പഴയ യാത്ര ഒരു പ്രത്യേക ഫീൽ ആയിരുന്നു.👍👍

  • @abivkm3812
    @abivkm3812 Рік тому +2

    Introduction Super

  • @Sibivalara
    @Sibivalara Рік тому +3

    അഭിനന്ദനങ്ങൾ ചേട്ടാ 100k🥰🥰

  • @shalushalumon5136
    @shalushalumon5136 Рік тому +2

    Aa bagroud music link kittann vazhi undooo🥰🥰

  • @sebastianyohannan3255
    @sebastianyohannan3255 Рік тому +2

    സൂപ്പർ വീഡിയോ 🙏🌹🌹🌹🌹

  • @siyadkhan3604
    @siyadkhan3604 Рік тому

    Clear explanation....congrtzzz bro

  • @davisbabu3177
    @davisbabu3177 Рік тому +2

    Finally 1 Lakh ❤️. Congrats Hridayaragam...more to go🥂

  • @West2WesternGhats
    @West2WesternGhats Рік тому +5

    With 22 fresh water wells inside it, Rameshwaram temple itself is a miracle considering its close proximity to the sea. Corridor to corridor, it's considered the third largest in the world, the largest being Angkor wat in Cambodia.

  • @farishvlogs8385
    @farishvlogs8385 Рік тому +3

    Congrats bro, 100 K ,subscribers , 6000 subill വന്നതാണ് ഞാൻ, MM M traveller mansoor പറഞ്ഞ് വന്നതാണ് , എന്തായാലും sub ചെയ്തത് വെറുതെയായില്ല , താങ്കളുടെ Quality താങ്കളുടെ സംസാരം തന്നെയാണ് , Good luck bro👍😍

  • @BabuBabu-fw9lf
    @BabuBabu-fw9lf Рік тому +1

    Super
    Super
    Sooooooooper..Jithin.and.UnniBayi

  • @ratheeshr6858
    @ratheeshr6858 Рік тому +4

    100k Adiche mmal jithin chetto 👍😍 congratulations 🎉👏 chetto yiniyum mmaday hridhyaragm yingane munnottu pokum chetto 👍 😍 God bless you 🎉👏 video Spr jithin chetto view spr polichuuu yennathe poleyum 👏👏😍😍🥰🥰👍👍

  • @vijilkknr
    @vijilkknr Рік тому +3

    Dam മച്ചാൻ 😁❤️🎈

  • @Sibivalara
    @Sibivalara Рік тому +2

    അടിപൊളി നല്ല വീഡിയോ 👍👍👍👍

  • @Padma387
    @Padma387 Рік тому +2

    2015 ൽ അവിടെ പോയിട്ടുണ്ട്. ഓർമ്മകൾ പുതുക്കാൻ ഈ വീഡിയോ സഹായിച്ചു. വളരെ ഇഷ്ടപ്പെട്ടു. താങ്ക്സ് 🌹

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @preejithk3362
    @preejithk3362 Рік тому +3

    1:03 music ❤️❤️🥰

  • @anishkumarvn2001
    @anishkumarvn2001 Рік тому +2

    Adipoli ana pokanam🥰🖤🖤

  • @pradeepkb359
    @pradeepkb359 Рік тому

    മച്ചാനെ സൂപ്പർ വീഡിയോ

  • @hiraeth4783
    @hiraeth4783 Рік тому +4

    100k 😍 ഹൃദയരാഗം 😍

  • @pradeepkb359
    @pradeepkb359 Рік тому

    Kidu

  • @jishavijayan1696
    @jishavijayan1696 Рік тому +2

    സൂപ്പർ 🥰🥰🥰🥰

  • @SUNIL.vettam
    @SUNIL.vettam Рік тому +3

    Good Evening All വർഷങ്ങൾക്കു മുൻപ് യാത്രകളിൽ ഒരു മോശം അനുഭവം ഉണ്ടായ സ്ഥലമാണ് അത് ... അനിയൻ ഉണ്ണിയുടെ ജോലിയും യോഗ്യതയും എൻതാണ് ? നടപ്പും ഭാവവൂം കണ്ടാൽ ഒരു സെക്യൂരിറ്റി ഗാർഡിനെ പോലെയുണ്ട് എൻതായാലും കൂടെ കൂട്ടുന്നത് നല്ലതാണ് BEST of LUCK @ 27 : 08 : 2022

  • @SD-dt6qe
    @SD-dt6qe Рік тому +3

    വെറൈറ്റി വീഡിയോ 👍👍👍👍🌹🌹🌹

  • @JojoThomas-de3id
    @JojoThomas-de3id Рік тому +1

    😍😍😍😍സജി മാർക്കോസിന്റെ മ്യൂസിക് പൊളി .....................

  • @aneeminnuz
    @aneeminnuz Рік тому +3

    നല്ല അവതരണം....

  • @kavithamadhu7261
    @kavithamadhu7261 Рік тому +1

    Rameswarathekkurichum Dhanushkodiye kkurichum ariyan padillatha kure karyngal ariyan kazhinju. Thanks Jithin. puthiya vedios nayi kathirikkunnu..

  • @rajk1681
    @rajk1681 Рік тому +4

    അവതരണം അടിപൊളി....

  • @bekxymraju1169
    @bekxymraju1169 Рік тому +2

    👌🏻👌🏻👌🏻👌🏻👌🏻 explanation

  • @Wydtraveler6013
    @Wydtraveler6013 Рік тому +2

    അടിപൊളി ആയിട്ട് ഉണ്ട് 🥰🥰

  • @nitheeshradhakrishnan9824
    @nitheeshradhakrishnan9824 Рік тому +2

    Bro good vlog dhanushkodi condinue

  • @umamaheswaranmv3326
    @umamaheswaranmv3326 Рік тому

    Thankyou for giving us the presious information

  • @-._._._.-
    @-._._._.- Рік тому +3

    2:57 അതിമനോഹരം

    • @-._._._.-
      @-._._._.- Рік тому +1

      7:58 പഴയ railway station ആകും

    • @-._._._.-
      @-._._._.- Рік тому +1

      22:35 അകലെ അകലെ നീലാകാശം..

    • @-._._._.-
      @-._._._.- Рік тому +1

      24:44 👌

    • @-._._._.-
      @-._._._.- Рік тому +1

      25:01 cid unnikrishnan ba bed ഇൽ ജനാർദ്ദനൻ ജയറാമിന് തോക്കിന്റെ ഉന്നം പിടിക്കാനുള്ളപരിശീലനം നൽകുന്ന പോലെയുണ്ട് 😁

    • @jithinhridayaragam
      @jithinhridayaragam  Рік тому

      😂😂😂cid ഉണ്ണി...

  • @noooowayyy
    @noooowayyy Рік тому +2

    Congratulation for 100k. ❤️‍🔥

  • @shibilkumar105
    @shibilkumar105 Рік тому

    Super

  • @albinkj
    @albinkj Рік тому +2

    Laksham laksham pinnale ennini daryam aayi parayavunna onnayi hrudhaya raagavum... Congratulations brother

  • @omanajessyjessy8132
    @omanajessyjessy8132 Рік тому +1

    Wow..orikal.pokanam.super

  • @krishnaprasad7175
    @krishnaprasad7175 Рік тому +1

    Pokanam yennu agrahamulla ore oru place. Hridayaragathinu orupadu thanks. Jeevithathil eppozhekilum pokan sadikkum yennu karuthunnu. Thanks for the video.

    • @jithinhridayaragam
      @jithinhridayaragam  Рік тому

      കിടു സ്ഥലം. ധൈര്യമായി പൊക്കോളൂ... ♥️

  • @shahanaps9066
    @shahanaps9066 Рік тому +1

    👍👍👍👍jhan poyitund

  • @sivadasc2830
    @sivadasc2830 Рік тому +3

    ,, ജിതിൻ ബ്രോ ഞാൻ 2 മാസം മുമ്പ് പോയിട്ട് ഉണ്ടായിരുന്നു ധനുഷ്കോടി ക് പിന്നെ ഞങ്ങളുടെ പാലക്കാട് വീഡിയോ അടിപൊളി ആയിരുന്നു

  • @jazz7108
    @jazz7108 Рік тому +5

    Puffer fish it’s very poisonous

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 Рік тому +1

    Last week we had been there.
    Thank you for the video

  • @surendrankr2382
    @surendrankr2382 Рік тому +1

    മൺമറഞ്ഞു പോയ ധനുഷ് കോടിയിലെ അവശിഷ്ടങ്ങൾ കാണിച്ചു വിശദീകരിച്ചു തന്ന താങ്കൾക്ക് വളരെ നന്ദി രേഖപ്പെടുത്തുന്നു സോദര 🙏🌺👌👍🥰

  • @pavithravp9686
    @pavithravp9686 Рік тому +2

    1St like 1st comment💙

  • @shanthasreenivasan1572
    @shanthasreenivasan1572 Рік тому +2

    Congratulations.

  • @retheeshr7615
    @retheeshr7615 Рік тому +2

    ❤️❤️❤️സൂപ്പർ വീഡിയോ ബ്രോ ❤️

  • @akhiljoseph5652
    @akhiljoseph5652 Рік тому +3

    100k subscribers
    Jithin Bro Congratulations🤝🤝🥳✌🏻✌🏻

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      🥰🥰Thank You

    • @Hitman-055
      @Hitman-055 Рік тому +1

      @@jithinhridayaragam രാമ സേതുരാമനുമായി പുലബന്ധ പോലുമില്ല സഹോദരാ, യൂറോപ്യർ ഇതിനെ ആദം ബ്രിഡ്ജ് എന്നു വിശേഷിപ്പിക്കുന്നു, ആദവും ഹവ്വയും കമ്പിയും സിമൻ്റു വച്ചു പാലംപണി തോ? താങ്കൾ വിശ്വസിക്കുമോ? ഇതുപോലാണ് ശ്രീരാമൻ്റെ തള്ളുകഥകൾ

    • @jithinhridayaragam
      @jithinhridayaragam  Рік тому

      ഇതൊക്കെ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ??

  • @sabupj17
    @sabupj17 Рік тому +2

    ഞാൻ.സാബു.കോഴിക്കോട്

  • @user-sl1hw9lq6h
    @user-sl1hw9lq6h Рік тому +1

    ഒരുപാട് കണ്ടിട്ടുണ്ട് വീണ്ടും കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ ❤❤

  • @arunpj8765
    @arunpj8765 Рік тому +1

    100k ആശംസകൾ 😍😍.

  • @trailwayt9H337
    @trailwayt9H337 Рік тому +1

    ഈ സ്ഥലം ചില സിനിമകളിൽ കണ്ടിട്ടുണ്ട് ഈ പള്ളി നിൽക്കുന്നു
    ഭാഗമൊക്ക..
    ധനുഷ്ക്കോടിയും ആ റെയിൽവേ സ്റ്റേഷനും എല്ലാം വീണ്ടും എന്നെങ്കിലും
    പുനരുദ്ധരിക്കുമെന്ന് പ്രതീക്ഷിക്കാം.
    Bro.. റെയിൽവേ സ്റ്റേഷനിൽ കാണിച്ചു തന്ന ആ കമാനം പോലെയുള്ള കെട്ടിടം.. അവിടുത്തെ നടപ്പതയുടെ
    ഭാഗമോ, ക്ലോക്ക് ടവറോ, റെയിൽവേ
    സ്റ്റേഷൻ ഓഫീസിന്റെ മറ്റെന്തെങ്കിലും
    ഉയർന്ന ഭാഗമോ ആയിരുന്നിരിക്കണം.. So video supper ആണ്. So carry-on your
    Greate job in to long with to High..All the
    Best ❤️

    • @jithinhridayaragam
      @jithinhridayaragam  Рік тому

      ♥️ Thank You ♥️🥰🥰🥰🥰🙏🏼🙏🏼🙏🏼

  • @afsalca1734
    @afsalca1734 Рік тому +2

    👍🏻

  • @sajankulangara2787
    @sajankulangara2787 Рік тому +2

    👍👍👍

  • @unni3126
    @unni3126 Рік тому

    നല്ല അവരണം

  • @devasiakuriakose2159
    @devasiakuriakose2159 Рік тому +2

    ധനുഷ്ക്കോടിയിൽ ഞാൻ ഒരു പ്രാവശ്യം പോയിട്ടുണ്ട്. വായിച്ചറിഞ്ഞ തും കേട്ടറിഞ്ഞതും ആയ സ്ഥലം ആയതുകൊണ്ടാണ് താൽപര്യപൂർവം പോയത്. ഒരു മൂകത തളം കെട്ടി നിൽക്കുന്ന സ്ഥലം. മനുഷ്യൻ പ്രകൃതിയുടെ മുൻപിൽ എത്ര നിസ്സഹായൻ ആണെന്ന് മനസ്സിലാക്കാൻ പറ്റിയ സ്ഥലമാണ് ധനുഷ്കോടി. സുനാമിയിൽ മരിച്ച ആയിരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🚴🚴🚴🚴🚴🚴

  • @draculaff6740
    @draculaff6740 Рік тому +2

    😍

  • @MMMTraveller
    @MMMTraveller Рік тому +1

    Nice bro❤️

  • @nimalsaji4291
    @nimalsaji4291 Рік тому +2

    😍😍

  • @babuamboory1035
    @babuamboory1035 Рік тому +2

    Adipoly

  • @noufalnoushad7710
    @noufalnoushad7710 Рік тому +4

    ഇത്രയും വിശദീകരിച്ചിട്ടുള്ള ഒരു വീഡിയോ മലയാളത്തിൽ വളരെ കുറവാണ്. നിങ്ങളാണ് യാത്ര ചെയ്തത് എങ്കിലും ഈ യാത്രയിൽ ഞാനും പങ്കുചേർന്ന പോലെയുള്ള ഒരു ഫീൽ.
    super
    🥰❤️

    • @jithinhridayaragam
      @jithinhridayaragam  Рік тому

      ഒരുപാട് നന്ദി നൗഫൽ കൂട്ടുകാരാ🥰

    • @noufalnoushad7710
      @noufalnoushad7710 Рік тому +1

      ​@@jithinhridayaragam ❤️

  • @pavithravp9686
    @pavithravp9686 Рік тому +2

    100K✨😍

  • @krishnanravi7122
    @krishnanravi7122 Рік тому

    👍❤

  • @BeyondTheLinesZ
    @BeyondTheLinesZ Рік тому +1

    വളരെ വൈകിപ്പോയി ഹൃദയരാഗത്തിലേക്കെത്തിച്ചീരാൻ.ഒറ്റ ഇരുപ്പിൽ രാമേശ്വരം ധനുഷ്കോടി സീരീസ് ഫുൾ കണ്ടൂ തീർത്തു.ഒഴിവ് സമയങ്ങളിൽ യാത്രകൾ ചെയ്യാനും വീഡിയോസ് upload ചെയ്യാനും ശ്രമിക്കാറുണ്ട്. ധനുഷ്കോടി ട്രിപ്പും പ്ലാൻ ചെയ്തു.ജിതിൻ ചേട്ടായി..music vere vere vere level🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @prasanthkk9513
    @prasanthkk9513 Рік тому +2

    💖💖💖

  • @tinojpthomas8056
    @tinojpthomas8056 Рік тому +1

    Super 💖👌

  • @vishnup310
    @vishnup310 Рік тому +2

    🥰🥰🥰🥰🥰

  • @jayannaa3480
    @jayannaa3480 Рік тому

    😲😲😲😲😲😲😍😍😍😍

  • @santhoshkkmkumar5838
    @santhoshkkmkumar5838 Рік тому +1

    Nice bro 👏👏❣❣❣🖤

  • @nikkus45
    @nikkus45 Рік тому +3

    👍

  • @salimmoosa6966
    @salimmoosa6966 Рік тому +1

    ഞാൻ 2മാസം മുൻപ് പോയിരിന്നു അടിപൊളി സ്ഥലം തന്നെ,ചരിത്രസ്മൃതിയിൽ കൂടി ഒന്ന് നടന്ന് കയറണം 👍👍💝💝💝

  • @hamzapalat9610
    @hamzapalat9610 Рік тому +1

    ❤️👍

  • @shafithetraveler
    @shafithetraveler Рік тому +1

    ഞാനും ഉടനെ. അവിടെ സന്ദർശി ക്കുന്നുണ്ട്.. വിഡിയോ പൊളിച്ചു 🌹🌹🌹🌹

  • @vaisakhsurendran3239
    @vaisakhsurendran3239 Рік тому +1

    👌

  • @suraj-vlog-619
    @suraj-vlog-619 Рік тому +1

    VIDEO....YATHARA..🤩🤩🤩🤩

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs Рік тому +3

    അടിപൊളി വിഷ്വൽ ഗോപ്രോ ആണോ ഐഫോൺ ആണോ

  • @salimsayed7377
    @salimsayed7377 Рік тому +1

    ഇൻട്രോയിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്... ഒരു രക്ഷയുമില്ല ബ്രോ

  • @paulachanmechal
    @paulachanmechal Рік тому +3

    21:53 ആ പ്രെസ്ഥാവന പിൻവലിക്കണം

  • @paulachanmechal
    @paulachanmechal Рік тому +3

    100K💖💖💖🥳🥳🥳

  • @hareeshparuvathra3168
    @hareeshparuvathra3168 Рік тому +1

    Chettaaa. Oru heli camera edukkanam. Ithokke athil kananam. Athupole ningalude pala locationum

  • @harichinnu6047
    @harichinnu6047 Рік тому +1

    Njangalum poyi 2month iniyum povan agrahikkunnu ellam ishtamayi dhanushkodi podi kattu sahikkilla old church. Ellam miss uu

  • @musiq_penta
    @musiq_penta Рік тому

    Happy Onam 😍

  • @vivek.v6332
    @vivek.v6332 Рік тому +2

    100 k ആശംസകൾ go 200k
    ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവം കാണാൻ വരുന്നോ

  • @ratheeshtv4362
    @ratheeshtv4362 Рік тому +1

    🙏🙏♥️♥️

  • @subinjoseph3184
    @subinjoseph3184 Рік тому +1

    ഞാൻ പോയിട്ടുണ്ട് ആ വാനിൽ.. അതിലെ യാത്ര വളരെ മനോഹരം ആണു ....ശെരിക്കും കടലിൽ കൂടി പോകുന്ന പോലെ തന്നേ തോന്നും

  • @sureshbabu9884
    @sureshbabu9884 Рік тому +1

    👍🙏🙏