വീടിന് മുകളിൽ സോളാർ പാനൽ വച്ചപ്പോൾ . solar panels for home malayalam.

Поділитися
Вставка
  • Опубліковано 19 жов 2024
  • Malayalam vlog about solar panel installation.
    This is not a promotional video, but if you have any questions please contact
    Don # 516-993-0697
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************
    dc solar system for home malayalam
    solar panels for home malayalam
    on grid solar system malayalam
    solar panel installation malayalam
    #solar
    #malayalam

КОМЕНТАРІ • 368

  • @sathghuru
    @sathghuru 3 роки тому +17

    ഒരു കയ്യിൽ സോളാർ പാനൽ പിടിച്ചു തലയിൽ ഒരു ഹെൽമറ്റും വച്ചു സായിപ്പ് ലാഡറിലൂടെ ഓടി കയറിയതും മറ്റൊരു മലയാളി വളരെ സൂക്ഷിച്ചു പേടിച്ചു രണ്ടു കയ്യും ലാഡറിൽ പിടിച്ചു പയ്യെ കയറിയതും തമ്മിൽ ഉള്ള വ്യത്യസമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യത്യാസം.

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 3 роки тому +7

    ഭാവിയിൽ ഇലട്രിക് കാർ, സ്കൂട്ടർ ഇവ വ്യാപകമാമാകുമ്പോൾ ഇത് വളരെയധികം പ്രയോജനം ചെയ്യും വീടുകളിൽ👍
    അമേരിക്കയിലേ Power Distribution system , വയറിങ്ങ് രീതി, Safety system, plug standard ഇവയെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു🤗🤗🤗

  • @cinemakaanunnavan7152
    @cinemakaanunnavan7152 3 роки тому +53

    എല്ലാ കാര്യങ്ങളും explain ചെയ്ത് തന്ന ഡോൺ അണ്ണന് ബിഗ് താങ്ക്സ് 🤝👍😁

  • @mahesh12123
    @mahesh12123 3 роки тому +48

    അത് മൈക്ക് ആയിരുന്നോ ? ഞാൻ വിചാരിച്ചു സോളാർ പാനലിന്റെ ബാക്കി വന്ന എന്തോ സാധനം കയ്യിൽ പിടിച്ചിരിക്കുവാണെന്നു

  • @mrblal2862
    @mrblal2862 3 роки тому +2

    ഞാൻ ആകെ subscribe ചെയ്തിട്ടുള്ള മലയാളി youtube channel താങ്കളുടെ മാത്രം ആണ്. എന്നെ ഈ channel ലേക്ക് ആകർഷിച്ചത് താങ്കളുടെ ആശയങ്ങൾ ആണ്. താങ്കൾ ഓരോ വീഡിയോ ഇൽ കൂടെ കൊടുക്കുന്ന സന്ദേശം എന്നെ പോലെ നല്ല നല്ല ആശയങ്ങൾ ഇഷ്ടപെടുന്ന ഒരാൾക്ക് എന്ത് കൊണ്ടും ഉപകാരപ്രദമാകുന്ന ഒരു channel ആണ്. പറയാതിരിക്കാൻ വയ്യ താങ്കളുടെ അവതരണ ശൈലി, visuals quality of contents എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെയാണ്. ഇതുവരെ ഒരു വീഡിയോ പോലും കാണത്തിരുന്നിട്ടില്ല. ഒരു വീഡിയോ പോലും skip ചെയ്യാൻ തോന്നിയിട്ടില്ല. താങ്കളുടെ വീഡിയോ കാണുമ്പോ മുഴുവനും ഇരുന്നു കണ്ടു പോകും.ഇനിയും ഒരുപാട് വലുതായി channel വളരട്ടെ. ഇനിയും നല്ല നല്ല വീഡിയോ ചെയ്യണം നല്ല നല്ല ആശയങ്ങൾ പങ്കുവെക്കണം ഞങ്ങളെൻപോലെ ഉള്ള ഒരുപാട് പേർ എന്നും കൂടെ ഉണ്ടാകും. Thanks ❤️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +1

      Hi thank you so much .. really appreciate your support … ❤️🙏

    • @vignesh.k7503
      @vignesh.k7503 3 роки тому +1

      Arjiyo live
      Ubaid ibrahim 2.0
      English channel ano ningalude subscribtionil kandathu kondi chodichada

  • @vignesh.k7503
    @vignesh.k7503 3 роки тому +10

    Ippo kalkkari kshamam ullathu kaaranam electricity labhyatha kurayunnathi konduthanne ithupolulla badal samvidhaanangal endikonddum nallatani ennani ente abiprayam😍😍

  • @jobyanto5864
    @jobyanto5864 3 роки тому +1

    നാട്ടിൽ ,ഓൺഗ്രിഡ് സംവിധാനങ്ങളിൽ മൊബൈലിൽ എല്ലാ കാര്യവും അറിയാനുള്ള സംവിധാനം ഉണ്ട് പ്രെഡക്ഷൻ, കൺസപ്ഷൻ എന്നിവ അറിയാം, മൈക്ര ഇൻവർട്ടർ ടൈപ്പ് സോളാർ പാനൽ നാട്ടിൽ കണ്ടിട്ടില്ല
    ബൈഫേഷ്യൽ, Mono per k
    Daimond Cut ഇങ്ങനെ കുറെ പാനലുകൾ കണ്ടിട്ടുണ്ട്

  • @aboobakarv8218
    @aboobakarv8218 3 роки тому +36

    I think Production during Winter season may be inadequate there and sweeping off the snow from the panel surface will be another challenge.

    • @karim3894
      @karim3894 3 роки тому +1

      Sun is always there bro.

    • @AshbinSanthosh
      @AshbinSanthosh 3 роки тому +1

      The panels are tilted in a way that snow will blow away due to wind . Also silicone cells in solar panels absorbs heat so fast and it heats up the entire panel because of this, snow will fall off the panels .

    • @AshbinSanthosh
      @AshbinSanthosh 3 роки тому +2

      @@karim3894 not during winter season

    • @hanochkurian5933
      @hanochkurian5933 3 роки тому

      @@karim3894 ever been to western countries?
      You wouldn't have said that

    • @karim3894
      @karim3894 3 роки тому

      @@hanochkurian5933 nop 😂😂

  • @jayarampk4081
    @jayarampk4081 3 роки тому +7

    Hats off Mr shinoth
    No doubt you are a multi talented personality. Your videos are highly informative in many walks of life. Just continue with the same high standard.
    Dr jayaram , thrissur

  • @rawmediamalayalam
    @rawmediamalayalam 3 роки тому +3

    Hi അവിടെ സ്ഥിര താമസം ആക്കാൻ ആണോ പ്ലാൻ ? Citizenship കിട്ടാൻ എന്തൊക്കെ ചെയ്യണം

  • @sebinp.thomas3096
    @sebinp.thomas3096 3 роки тому +1

    സോളാർ പാനൽ കൊണ്ട് റൂഫിംഗ് ചെയ്യത്തക്ക രീതിയിൽ പാനൽസ് ഡിസൈൻ ചെയ്ത് കൂടെ?
    കേരളത്തിലൊക്കെ പല വീടുകളും trussing ചെയ്ത് ടിൻ ഷീറ്റ് അല്ലങ്കിൽ ഓട് ഉപയോഗിച്ച് റൂഫിംഗ് ചെയ്യുന്നതിന് പകരം സോളാർ പാനൽ ഉപയോഗിച്ച് ചെയ്താൽ 2 in 1 ആയില്ലേ!

  • @jayamenon1279
    @jayamenon1279 3 роки тому +1

    Winter IL Solar energy Workout Aavumo?Enthayalum Ethu Valare Nallathanu 👍🏽 Electric Bill Kandu Pedikkandallo Nalla Karyam Njangalum Swantham Veedakumbol Solar Panal Vakkanam Ennu Vicharichittund

  • @alwinsworld3367
    @alwinsworld3367 3 роки тому +2

    Chetta adutha video +2 kazhij degree course America ill chyyunnnath nallathano atho canada or uk aano benifit ennu ulla vishayathil oru detailed video tharavo ethoru students ninum canada ill okke pokunna pole avide +2 kazhiju padikkan pattuvo ennum ullpeduthanam video ill pls ee video chyyan marakkal🙏

  • @haseebpv2972
    @haseebpv2972 3 роки тому

    കേരളത്തിലും സൺപവർ പാനൽ (number one solar panel in the world) ലഭ്യമാണ്. 'എക്സ്ട്രാ വാട്സ്' എന്ന സ്ഥാപനമാണ് ഇതിൻറെ കേരള ഡിസ്ട്രിബ്യൂട്ടേർസ്.. സോഫാർ, എബിബി, ഹാവൽസ്, സോളാർ എഡ്ജ് തുടങ്ങിയ ഇന്വേർട്ടേർസ് നല്ല പെർഫോമൻസ് നൽകുന്നവയാണ്. MPPT യിൽ ആഷ പവർ കമ്പനിയുടെതാണ് നാഷണൽ ലെവലിൽ നമ്പർ വൺ

  • @nobody-z6i
    @nobody-z6i 3 роки тому +8

    ഷിനോദ് ചേട്ടാ നല്ല informative video
    🥰

  • @77jaykb
    @77jaykb 3 роки тому +29

    അവിടെ എല്ലാ സീസണിലും ആവശ്യത്തിന് വെയിൽ ഒകെ ഉണ്ടാവുമോ സോളാർ effective ആയി ഉപയോഗിക്കാൻ?

    • @Arunkalathil-001
      @Arunkalathil-001 3 роки тому +2

      Winter vanna 3G

    • @dastran2731
      @dastran2731 3 роки тому +7

      @@Arunkalathil-001 ee varthamanam konda avar munnitt nikkunnathum nammal eppzhm engane nikkunnathum

    • @77PIXELS
      @77PIXELS 3 роки тому +1

      @@dastran2731 sathyam chelakkunavan chelchoondrikkum

    • @rahul-kb7xn
      @rahul-kb7xn 3 роки тому

      @@dastran2731 technology avar munnilla, ithokeya karanam

    • @Gilbertory
      @Gilbertory 3 роки тому

      Depends on where you are. If you are in the north, the production decrease.

  • @iamursreeji
    @iamursreeji 3 роки тому +8

    Varshathil ella 90% diwasavum nalla veyil kittunna Kerala thil ongrid solar panelling subsidised aaki kodukkanam governments...
    It can make our homes self sufficient...👌👍
    I'm planning for a solar plant this year itself for my home... ee varsham engilum nadanna mathiyarunnu😁😜

    • @joyjoseph007
      @joyjoseph007 3 роки тому +2

      വെക്കണം ചേട്ടാ.. കാറും മാറ്റി ഇലക്ട്രിക് ആക്ക്. ഗ്യാസ് ഉപയോഗം കുറച്ച് അതും ഇലക്ട്രിക് ആക്കൂ

    • @iamursreeji
      @iamursreeji 3 роки тому +7

      @@joyjoseph007 biogas already use cheyyunund, for kitchen... Nalla budget electric cars okke launch cheyyatte companies...pazhe car maattanam... ippo ullathellam over priced aanu...

    • @iamursreeji
      @iamursreeji 3 роки тому

      Happy to see u here Joy😍.. sukhaano? Ippo evida?

    • @adamjohn4507
      @adamjohn4507 3 роки тому

      Kerala is in Tropics & receives more than 3000mm of rainfall with avg of 150+ rainy days. I don't know how you made 90% solar insolation/year for Kerala

  • @lalthazhemuriyil
    @lalthazhemuriyil 3 роки тому +4

    Kerala പോലൊരു രാജൃത്ത് off grid മാത്രമേ പറ്റൂ കാരണം power failure, load shedding , power cut ഏതു പേരു പറഞ്ഞാലും on grid work ചെയ്യില്ല കാരണം line ൽ supply ഉണ്ടെങ്കിൽ മാത്രമേ on grid ൽ പാനലിൽ നിന്നും കരണ്ട് വരൂ .

    • @anoop8008
      @anoop8008 3 роки тому

      നിങ്ങളുടെ വീട്ടിൽ ഒരു ദിവസം ആവറേജ് എത്ര മണിക്കൂർ കറണ്ട് പോകുന്നുണ്ട്... Evide ഇപ്പൊ ongrid ആണ് കൂടുതലും fit ചെയ്യുന്നത്..കേരളത്തിൽ 100% ongrid sucess ആണ്..

    • @lalthazhemuriyil
      @lalthazhemuriyil 3 роки тому +1

      @@anoop8008 ഒരു ദിവസം 9 മുതൽ 4 വരെ supply ഇല്ല office ൽ വിളിച്ചപ്പോൾ ടച്ചിംഗ് വെട്ടാണ് , അടുത്ത ദിവസം 11 K V യിൽ പണി , അന്നു വൈകിട്ട് എന്തായാലും മെസേജ് കിട്ടി നാളെ പകൽ Sub station പണി വൈദ്യുതി മുടങ്ങും ദോഷം പറയരുതല്ലോ പത്രത്തിലും വാർത്ത ഉണ്ടായിരുന്നു

    • @peacebewithus270
      @peacebewithus270 3 роки тому +1

      Athu fact

  • @harikrishnankg77
    @harikrishnankg77 3 роки тому +2

    സോളാർ പാനൽ ഫിറ്റ്‌ ചെയ്യുന്ന സീൻ ഒക്കെ സിനിമറ്റിക് മോഡ് വീഡിയോ ആണോ ഷിനോത് ചേട്ടാ... സൂപ്പർ വ്യൂസ് 👌🙌

  • @hanochkurian5933
    @hanochkurian5933 3 роки тому

    Ella videos endhe endill Ulla oru conclusion message miss ayii
    Next time oru adipolli message predisikunuu😊

  • @Honorn-wk1xu
    @Honorn-wk1xu 3 роки тому +41

    സോളാർ പാനൽ മഴയും വെയിലും കൊള്ളാതിരിക്കാൻ ടാർ പായ വലിച്ച് കെട്ടിയവനെ ഓർത്തു പോയി .

  • @shanojabraham4681
    @shanojabraham4681 3 роки тому

    Dear Shinoth,
    കുറച്ചു കാര്യങ്ങൾ വിശദമായി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
    1 kWh ന്ന് എത്ര രൂപ വരും അതുപോലെ ഒരു കിലോവാട്ടിന് എത്ര യൂണിറ്റ് പ്രൊഡ്യൂസ് ചെയ്യാൻ സാധിക്കും.
    26 പാനൽ എന്നത് എത്ര കിലോവാട്ട് ആണ് വരുന്നത്.
    സബ്സിഡി കഴിച്ച് നമ്മുടെ കയ്യിൽ നിന്ന് എത്ര രൂപ ചെലവ് വന്നു.

  • @TripandTravels
    @TripandTravels 3 роки тому

    I work for SunPower as an application owner and great to see our product in your channel.

  • @shajipv2994
    @shajipv2994 3 роки тому +6

    ഞാനും ഇതേ work ചെയ്യുന്ന ആളാണ് നാട്ടിൽ

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому

      👍

    • @sebinp.thomas3096
      @sebinp.thomas3096 3 роки тому

      സോളാർ പാനൽ കൊണ്ട് റൂഫിംഗ് ചെയ്യത്തക്ക രീതിയിൽ പാനൽസ് ഡിസൈൻ ചെയ്ത് കൂടെ?

  • @kingshehin8069
    @kingshehin8069 3 роки тому

    bro nigalk ellavareyum samsarich pidiche irrthan ulla kayive unde keep going shinoth bro

  • @spacex9099
    @spacex9099 3 роки тому

    Indiayil ippa electricity problem ane central govt , state govt koodi solar panels oke nalla cheap rateine jangalke koduthal athayathe kw oru 6,8 k oke anenkil oru vtlake 6,10 kw oke mathi ev undakilum vtlke ulla purposinum .ippa ulla ee electricity problem kurakam. Eee coal power plantine depend cheiyandi varilla .kooduthal renewable energy sourcelake maaram. Pinnae kurache wind energy project um nuclear power plant undakil pinneyum eee crisis kurayum

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 роки тому

    Super duper as usual, highly informative video. I almost taking decisions to fix it in my London house. Slowly in Kerala houses

  • @vishnubabu6149
    @vishnubabu6149 3 роки тому +1

    Orupadu informative aayittulla video aanu👍. Ethepole aviduthe house construction and vehicle-fuel management video edamo. Evide enthokke eppozhum valaree pazhaya model aanu, engineer ethra nannayi plan varachu thannalum sthanakkaran vannu Pooja cheythu eshttapettalee evde vdinte Pani thudangathollu...😂😂

  • @benjaminbenny.
    @benjaminbenny. 3 роки тому +2

    ഇവിടെ Central Government കൂടുതലും വാഗ്ദാനങ്ങാള തരുന്നത് പിന്നെ ഓരോ 6 മാസം കൂടുമ്പോൾ "മേരേ പ്യാരേ ദരിദ്രവാസിയോം കൈ സാഹേ.. എന്നാ അധിസമ്പോധനയും ബാക്കി. പിന്നെ ആകെ ഉള്ളത് കുറച്ചു യോജനകള ,ഞങ്ങൾകു Yojana കൾക്കു ഒരു പഞ്ഞവുംഇല്ല_Pradhan Mantri Kisan Samman Nidhi പുതിയതാണ് ഇന്നലെ ഇറക്കിയ യോജനയ _കർഷകന് police ലാത്തി ഉപയോഗിച്ചു സമ്മാനം കൂടുന്നു എന്നാ കേട്ടത്

  • @MANU-sc7qi
    @MANU-sc7qi 3 роки тому +22

    സായ്പ്പ് ജോലി ചെയ്യുന്നത് കണ്ടു റൂഫിന്റെ മുകളിൽ വെയിലത്തു നിന്നു.പൊളിച്ചു 👏👏👏👍

    • @anchithateresa1909
      @anchithateresa1909 3 роки тому +3

      Athenna? Avar manushyaralle? 🙄

    • @MANU-sc7qi
      @MANU-sc7qi 3 роки тому +2

      @@anchithateresa1909 ഇല്ലെന്ന് പറഞ്ഞോ.താങ്കൾ കണ്ടിട്ടുണ്ടോ ഏതെങ്കിലും സായിപ്പ് കൂലി പണി ചെയ്യുന്നത്.സാധാരണ മറ്റുള്ള രാജ്യങ്ങളിലെ തൊഴിലാളികൾ ആണ് അവരുടെ രാജ്യത്തു ഇതുപോലുള്ള ജോലി ചെയ്യുന്നത്.ഏതെങ്കിലും അറബി കൂലി പണി ചെയ്യുന്നത് കണ്ടിട്ടുണ്ടോ.😄😄😄.അതേ പോലെ ആണ്.ചേച്ചി. അതുകൊണ്ട് പറഞ്ഞതാണ് ചേച്ചി.

    • @sushanthkk8280
      @sushanthkk8280 3 роки тому +2

      @@MANU-sc7qi അത്‌ ശരി ആണ് എന്ന് തോന്നുന്നില്ല അവരുടെ രാജ്യങ്ങളിൽ അവർതന്നെ ആണ് ലേബേർസ് പിന്നെ അറബിൾ സായിപ്പ് നെ പോലെ അധ്വാനികൾ അല്ല

    • @anchithateresa1909
      @anchithateresa1909 3 роки тому +1

      @@MANU-sc7qi undallo.. Ishtam pole kandittundu... 🤷🏽‍♀️ Avar nammalekkal nannayi pani edukkunnavar aanu

    • @MANU-sc7qi
      @MANU-sc7qi 3 роки тому +2

      @@anchithateresa1909 എവിടെ വച്ചാണ് കണ്ടിട്ടുള്ളത്,ഒന്നുകിൽ യൂട്യൂബിൽ, അല്ലാതെ താങ്കളുടെ നാട്ടിൽ അവർ ആണോ വന്നു ജോലി ചെയ്യുന്നത്.യൂട്യൂബിൽ ഇപ്പോൾ ആണ് അവർ ഈ കൂലി പണി ചെയ്യുന്നത് കാണുന്നത്.താങ്കൾ അമേരിക്കയിൽ ആണോ എങ്കിൽ കണ്ടു കാണും സ്വഭാവികം.😄😄നമ്മളെ കാൾ എന്നു ജനറലായിസ് ചെയ്യാൻ താങ്കൾ ഇവിടെ സ്വന്തം നാട്ടിൽ ജോലി ചെയ്യുന്നവരെ കാണാൻ കഴിയാത്തതുകൊണ്ടു ആണ്.ചുറ്റും കണ്ണു തുറന്നു നോക്കു.😄

  • @Goliath972
    @Goliath972 3 роки тому +4

    Iniyum ethupolathe informative videos cheyyanam

  • @nihalnihalnihal4658
    @nihalnihalnihal4658 3 роки тому +1

    Californiayil poyi oru video cheyyo please🙏

  • @vishnuvishnu1062
    @vishnuvishnu1062 3 роки тому

    Ithallam fixings cheyyunna njna sayippe works kollam

  • @bijunarayanankutty396
    @bijunarayanankutty396 3 роки тому +5

    നാട്ടിൽ വന്നു ഫിറ്റ് ചെയ്‌യുമോ ഡോൺ അണ്ണാ 😜

  • @pradeepkrvk
    @pradeepkrvk 2 роки тому

    8 വർഷത്തെ electricity bill ഒന്നിച്ച് അടച്ചാലെ install ചെയ്യാൻ പറ്റൂ.
    വരുംകാലങ്ങളിൽ ഇത്തരത്തിൽ അനവധി ആളുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് കൊണ്ട് വൈദ്യുതി surplus വരാനും തന്മൂലം നിരക്ക് കുറയാനും സാധ്യതയുണ്ട്. ഒന്നും predict ചെയ്യാൻ പറ്റില്ല എങ്കിലും സോളാർ വലിയ ലാഭമൊന്നുമില്ല.

  • @kishorevenugopal6191
    @kishorevenugopal6191 3 роки тому

    Maasam 200$ save cheydal, varsham 2400$. Ingene anengil 36000$ tiricchu verenengil kure kaalam pidikille

  • @firro76
    @firro76 3 роки тому

    ഷിനോജ് ആ ഡോണിന്റെ നാട്ടിലെ സ്ഥാലം എവിടെയാ പണ്ട് പാലക്കാട്‌ താ മസിച്ചിട്ടുണ്ടോ... എന്ന് അറിയാൻ പറ്റുമോ..... ആണെങ്കിൽ He is my old friend.. ആണ്... ചുമ്മാ....

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 3 роки тому

    Thank you Mr. Shinod and Mr. Don. And a Hi to Mr. Rejith. I am in Nilamel, Kollam Dist. It's very informative. There in the winter would it require to remove snow and clean. If yes, have there any cheap and best techniques?

  • @sajinvp5083
    @sajinvp5083 3 роки тому +1

    കേരളത്തിൽ ഇത് KSEB സൗജന്യമായി ചെയ്തു കൊടുക്കുന്നുണ്ട്, ആവിശ്യത്തിന് ഉള്ള വൈദ്യുതി വീട്ടുകാർക്ക് നൽകിയതിന് ശേഷം KSEB ബാക്കി ഉള്ള വൈദ്യതി എടുക്കും..
    Long time കോൺട്രാക്ട് ആണ് ഇത്

  • @shiyaskhan1240
    @shiyaskhan1240 3 роки тому +6

    ഇതഇതിലെ പൊടിയും മഞ്ഞും എങ്ങിനെ ക്ലീൻ ചെയ്യും എന്ന് മാത്രം ചോദിച്ചില്ല

  • @im12342
    @im12342 3 роки тому +32

    നമ്മുടെ ഇവിടെ 1 week കൊണ്ട് ചെയ്യണ്ട പണി aa 😅ഇവര് one day കൊണ്ട് 🔥

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +5

      😀👌

    • @quitedreameversmile5894
      @quitedreameversmile5894 3 роки тому +1

      അവിടെ one day കിട്ടുന്ന കൂലി ഇവിടെ കിട്ടുമോ??!🤨
      പിന്നെ ഒരാഴ്ചയൊന്നും എടുക്കില്ല ബ്രോ....😊

    • @samuelcj1099
      @samuelcj1099 3 роки тому +1

      @@quitedreameversmile5894 ividuthe expenses alla avide jeevikkan athumkoodi pariganikkanam machanee

  • @kgtoms8773
    @kgtoms8773 2 роки тому

    Hi. Nattil micro converter attached panel kanunnillah. Undenkil brand and details ariyikkumo pls.

  • @AshbinSanthosh
    @AshbinSanthosh 3 роки тому +13

    Solar energy - Clean, cheap, renewable and relaible form of energy, ennu 7th ക്ലാസ്സിൽ പഠിച്ചത് ഓർക്കുന്നു. 😀

  • @princypeter1269
    @princypeter1269 3 роки тому +1

    Hii Shinothchetta...Good Video 😊Informative 😇👍🏼

  • @lucifermathan8695
    @lucifermathan8695 3 роки тому +2

    നാട്ടിൽ സോളാർ വെക്കുന്നതിന് പ്ലാൻ ചെയ്തു പിന്നെ ഞാൻ ഇങ്ങനെ കണക്ക് കുട്ടി. മൊത്തം വീട് സോളാറിൽ പ്രവർത്തിക്കാൻ മൂന്ന് ലക്ഷത്തിൻ്റെ ബഡ്ജറ്റ് അന്ന് സോളാർ ചേട്ടൻ പറഞ്ഞത് ഇപ്പൊ ചിലപ്പോ കുറവായിരിക്കും.. ഇപ്പൊ രണ്ടു മാസം കൂടുമ്പോൾ വരുന്ന ഇലക്ട്രിസിറ്റി ബിൽ ₹1200_1500 നും ഇടക്കാണ് , 3lkh/1500per 2 month വരുമ്പോൾ.... പത്തു ഇരുപത് വർഷം ആവില്ലേ ഇതൊന്നു ബ്രേക്ക്ഇവെൻ ആവാൻ...
    പിന്നെ ഞാൻ മുട്ടൻ ഇക്കണോമിക്സ് കൽകൂലേഷൻ നടത്തി... മൂന്ന് ലക്ഷം ബാകിലും mutual ഫണ്ടിലും ഇട്ടു അതിൻ്റെ പലിശ കൊണ്ടു കരണ്ട് കാഷ് അടക്കുന്ന നിലയിലേക്ക് വരെ ചിന്തിച്ച് എത്തി. ഏതായാലും സോളാർ വെച്ചില്ല. മണ്ടൻ ഞാൻ

    • @mohammedshahid1599
      @mohammedshahid1599 3 роки тому +1

      3 kW plant install cheyyaan approximately 2 Laks Aavum.
      Athil ninn bimonthly average 720 kWhr (unit) electricity production undaavum. 720 unit consumption undenkil 5000 above electricity bill undavum.
      Therefore ninhalkk consumption 600 units above anenkil ningalkk approximately 6 years kond aa 2 laks ulla electricity production undavum.
      njan ee fieldil work cheyyunnathaan.
      any more doubts?

    • @lucifermathan8695
      @lucifermathan8695 3 роки тому

      @@mohammedshahid1599 താങ്കൾ പറയുന്ന ഈ പ്ലാനിൽ backup ബാറ്ററി കൾ ഉണ്ടോ...

    • @mohammedshahid1599
      @mohammedshahid1599 3 роки тому +1

      @@lucifermathan8695 On-Grid power plant aanu paranjath, ithil battery illa. Off-Grid anengil ee capacityil cheyyan ithinte double rate aavum and min 4-5 year intervalil bettery change cheyyendi varum, oru investment ayitt pattilla. KSEB grid connection illatha area yil Utility ayitt off grid cheyyarund.

    • @EnglishOrchard
      @EnglishOrchard 3 роки тому

      @@mohammedshahid1599 What about invertor and charger, battery becomes a disaster.

    • @mohammedshahid1599
      @mohammedshahid1599 3 роки тому

      @@EnglishOrchard for On-Grid, the inverter is comes with 5 years of warranty and we can extend to additional 5 years with additional pay (Only in some brands), and don't need a charger because it is ON-GRID Power Plant

  • @noushad2777
    @noushad2777 3 роки тому +6

    സോളാർ സവാരി ഗിരി ഗിരി 👍

  • @entomographer
    @entomographer 3 роки тому

    Americayil Project Manager thanne solar panelum chummi kayattanam ille..Evide ethu chindikkan pattumo..!! Appo avide workerum ivide Project Manager um aayal mathi..!

  • @footballdhunia5573
    @footballdhunia5573 3 роки тому

    ഈരേഴു പതിനാല് പൊളിച്ചു Bro...

  • @acthomas6649
    @acthomas6649 3 роки тому

    ഷിനോദ് ചേട്ടാ, കൂട്ടുകാരൻ ഡോൺഇൽ നിന്നും നല്ല അറിവ് പകർന്നുതന്നത് കൊണ്ട് നന്ദി. ഞാനും സോളാർഇന്റെ വർക്ക് ചെങ്ങന്നൂരിൽ നാലു വർഷമായി ചെയ്തുകൊണ്ടിരിക്കുന്നു. ഞാൻ ഒരു വർഷത്തിനുള്ളിൽ അമേരിക്കയിൽ എത്തും. എനിക്ക് അവിടെ ഇതിന്റെ വേക്കൻസി ഉണ്ടാവുമോ?

  • @vichukerala4334
    @vichukerala4334 3 роки тому +1

    ഹായ് ബ്രോ , പുതിയ ഐ ഫോണിലാണോ വീഡിയോ എടുത്തത് 😍👌👌

  • @bisminperumattil6965
    @bisminperumattil6965 3 роки тому +2

    Arizona kanikko prathekich sunshine residential ceo Simon Kottoor ,Chapel of the Holy Cross ,red rock state park sedonna okke kanikkammo

    • @harikrishnankg77
      @harikrishnankg77 3 роки тому +1

      Safari TV le sancharam episode ill ellam Clear aayittu SGK kattiyittundu.

    • @bisminperumattil6965
      @bisminperumattil6965 3 роки тому

      @@harikrishnankg77 athu njan kandittund athu kanda ormayil aann ithu onn kanikkan paranjath

  • @Prabees
    @Prabees 3 роки тому

    Hoo .. vellakare kondu avide poyi pani yedupikkunnaaaa real don .. beekaaram

  • @IG-fl8fc
    @IG-fl8fc 3 роки тому +1

    Sir ഞാനൊരു കാര്യം പറഞ്ഞാൽ ചെയ്യുമോ.കുറച്ചു നേരം പറഞാൽ മതി അതിനെക്കുറിച്ച് ഒരു idea കിട്ടാനാണ് . US Police നിയമങ്ങൾ പറയുമോ .ഞാൻ Police Activity എന്ന channel സന്ദർശിക്കുന്ന വ്യക്തിയാണ് . Iam waiting for your reply ❤️

  • @febin8600
    @febin8600 3 роки тому

    എൻ്റെ വീട്ടിൽ 1 വർഷം മുൻപേ വെച്ചു..ഗ്രിഡ് system അണ്..kseb ക് കൊടുക്കുന്നു..

  • @binusunil5634
    @binusunil5634 3 роки тому +3

    Hi Shinoth I have a question, we are in Albany and what about during winter season? Is it useful?

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +2

      Hi Binu .. as far as I know it will work and will be useful ..I would recommend to talk to Don his number in description.. Thank You 🙏

  • @amritheshsankar1624
    @amritheshsankar1624 3 роки тому

    Chettante hominne patti onnu explain cheyaammooo

  • @sajithchacko7943
    @sajithchacko7943 3 роки тому

    Drone shots koodi add chyamo

  • @lisajoseph7265
    @lisajoseph7265 3 роки тому +4

    Good information's.... Thank you.

  • @iamshibukc
    @iamshibukc 3 роки тому

    5 kw cost only 260000 in Kerala on grid will be ready with in two months. I am using it

  • @gigiscookingshow1183
    @gigiscookingshow1183 3 роки тому +2

    Hi Shinoth thanks for doing solar panels vlog I was planning to do this at my home but I wasn’t sure about the efficiency about panel. Thanks again I watch all your episodes keep up😀😀😀😀

  • @tjt5086
    @tjt5086 3 роки тому +1

    If you can afford Tesla powerwall huge difference will it make also buy an electric car and save gas bills too

  • @bibingeorge9253
    @bibingeorge9253 3 роки тому

    Avasanamulla oru message prethikshichirunnu ✌🙂

  • @prasanthps5214
    @prasanthps5214 3 роки тому

    Mashai adipoli variety video ayirrunnu 👌🏽👌🏽❤️😍

  • @nithinm2516
    @nithinm2516 3 роки тому

    Sambavam nallad thanne but next 4 months electricity bill kanikanne

  • @DainSabu
    @DainSabu 3 роки тому +3

    Le : K S E B🔥
    നിർത്തിയങ് അപമാനിക്കുവാ 😂

  • @sober8033
    @sober8033 3 роки тому

    Thank you for the Information .Greetings for Vienna(Austria)

  • @roselotus1327
    @roselotus1327 3 роки тому +17

    There is no safety precautions.
    For
    Work at Height..
    No lanyard
    No safety harness
    No fall arrester...
    No three point contact..
    No scaffolding......
    Totally
    Unsafe Act &Unsafe conditions....

  • @binoyraju4486
    @binoyraju4486 3 роки тому +2

    25 lakhs 😳😳 adipollii...

  • @aniljoseph3204
    @aniljoseph3204 3 роки тому

    വിന്റർ സീസണിൽ ഐസ് വീണാൽ ഡാമേജ് ആകുമോ എങ്ങനെ ഐസ് ക്ലീൻ ചെയ്യും തുടങ്ങിയ സംശയങ്ങൾ

  • @pradeepkumar-pf6tv
    @pradeepkumar-pf6tv 3 роки тому +1

    Okay, okay,......yah, yah..oo yah 😃😃💞💞💞 nice vdo

  • @babumon5351
    @babumon5351 3 роки тому

    I heard it is snow and cloudy in NY for more than 6 months. Is this going to work well in those 6 months too?

  • @speedtest8166
    @speedtest8166 3 роки тому +1

    Entire Solar panel including set up cost interest compare cheythal 980 labham aano?

  • @decodelife4684
    @decodelife4684 3 роки тому

    Thanks for information ❤️🔥 and shinoth etta ❤️.

  • @resmidhanesh8828
    @resmidhanesh8828 3 роки тому

    Could you please give some detailed information nursing job in usa

  • @shijinmathew7424
    @shijinmathew7424 3 роки тому

    Nice,,, wt abt winter❄⛄

  • @abinjnair3658
    @abinjnair3658 3 роки тому

    Your way of explaining things is so good keep it up

  • @hrithikkrishnanpk3089
    @hrithikkrishnanpk3089 3 роки тому +5

    ചേട്ടായി അവിടത്തെ റൂഫിന് നമ്മുടെ ഓട് പോലെ എന്താണ് ഉപയോഗിക്കുന്നത് അത് ഒന്ന് പറയാമോ

  • @syamkumar5568
    @syamkumar5568 3 роки тому

    നാട്ടിൽ 3kw 4000$
    5kw. 6600$
    25 വർഷം സർവീസ് with replacement warranty
    മച്ചാനെ ഇത് പോരെ അളിയാ

  • @decodelife4684
    @decodelife4684 3 роки тому

    I also listen your all videos . This about solar plant ❤️

  • @sosammaabraham3786
    @sosammaabraham3786 3 роки тому

    When you want to do roofing we have moved out this?

  • @jonahgeorge2751
    @jonahgeorge2751 3 роки тому +4

    അവിടെ ഒക്കെ ആളുകൾ ഇപ്പോഴും മുള്ളൻ ആൻ്റീന ഉപയോഗിക്കുന്നുണ്ടോ?

    • @im12342
      @im12342 3 роки тому

      Ham radio ആയിരിക്കും

    • @iamshibukc
      @iamshibukc 3 роки тому

      Yes they use still. In India technology change fast like china in usa it is little slow due to lawsuit

  • @sms-lv6ei
    @sms-lv6ei 3 роки тому

    11:55 postman anoo a karuppan chettan,,,!!!

  • @sunnykattumpuram5291
    @sunnykattumpuram5291 3 роки тому

    Thank u for solar system bye buddy

  • @Timepass_cooking
    @Timepass_cooking 3 роки тому

    Njanum oru solar panal fit cheytho ?

  • @pradeepchandran255
    @pradeepchandran255 3 роки тому +1

    10 varsham കഴിയുമ്പോൾ panel full മാറിയാലും ലാഭം ആണ്

  • @jacobgeorge7831
    @jacobgeorge7831 3 роки тому

    How it works in winter time.

  • @akshays8363
    @akshays8363 3 роки тому

    From kerala.....Happy to see u

  • @souravdear
    @souravdear 3 роки тому +2

    Awesome video with lots of info! Great job!!

  • @anilkr7
    @anilkr7 3 роки тому

    ബ്രോ us പോലുള്ള വിദേശ രാജ്യങ്ങളിൽ വീടുകൾ കൂടുതലും തടി കൊണ്ടാണല്ലോ നിർമിച്ചിരിക്കുന്നത്, അത് എന്തുകൊണ്ടാണ്?🤔

  • @reenu2736
    @reenu2736 3 роки тому +2

    ഞാൻ വീട്ടിൽ സോളാർ ഫിറ്റ് ചെയ്തിട്ടുണ്ട്

  • @VincentGomez2255
    @VincentGomez2255 3 роки тому +1

    Even though I'm a fan of solar panels, one drawback of solar panels is there's no proper way to recycle solar panels till date.

    • @Gilbertory
      @Gilbertory 3 роки тому

      True. after 10 years or so it has become outdated. You are stuck with it.

  • @Thisisnotyourproperty
    @Thisisnotyourproperty 2 роки тому

    പാനൽ ഇത്രയും ഉയരത്തിൽ slope ൽ install ച്ചെയ്താൽ എങ്ങനെ ക്ലീൻ ച്ചെയ്യും.

  • @Rojeeztalks89
    @Rojeeztalks89 3 роки тому

    35000 dollar investment to get approx monthly 190 dollar returns

  • @shineyjolly6284
    @shineyjolly6284 3 роки тому

    Thank you for all the information.

  • @SWAGGER04
    @SWAGGER04 3 роки тому +1

    Well informative..... Tnx bro 😊😊😊😊

  • @sandhyasandhya8383
    @sandhyasandhya8383 3 роки тому

    Ethil job ads edaan pattumo

  • @The_G.O.A.T__
    @The_G.O.A.T__ 3 роки тому

    I phone camera quality super chettoi

  • @asmediaas
    @asmediaas 3 роки тому

    Njngalk ivade varunath 6500 dhirham aanu( dubai)

  • @sainulabid276
    @sainulabid276 3 роки тому +11

    Safety standards for the installation are too low. Nobody has a safety belt harness...
    മലയാളി പോളിയല്ലേ ...🤣🤣🤣
    Edit : The project manager have a safety belt.. Good 👍👍

  • @manuambadiveliyil3789
    @manuambadiveliyil3789 3 роки тому +1

    Very informative..Keep up the good work🤝