Thodupuzha to Chelachuvadu Bus Yathra | Varikkamuthan Hill വഴി ഒന്ന് ഒന്നര മല കയറ്റം

Поділитися
Вставка
  • Опубліковано 15 вер 2024
  • #thodupuzha #bus #yathravisheshangal, #vagamon #ksrtcbus, #busdriving
    #chelachuvadu #malayalam #joseph #vannappuram #kattadikadav #varikkanmuthan #mundanmudi
    Today's video shows a journey from Thodupuzha to Kaliyar, Vannapuram, Katatikkadav, Venmani, Pheyarikandam, Kanjikuzhi and Chelachuvad.
    The distance of this route is about 45 km and the bus fare is Rs 76.
    Roy Chetan and Ajishetan are the drivers.
    My journey is by 12.20 bus from Thodupuzha.
    This route was traveled twice for the preparation of this video, so the bus and driver may sometimes cause confusion. We are trying to show that it is not a bus or a route.
    All ordinary buses from Thodupuzha depart from the private bus stand.
    05:41 - Kaliyar Estate
    07:04 - kaliyar
    07:46 - vannappuram
    10:22 - Mundanmudi
    13:12 - Venmony Viewpoint
    16:32 - Varikkanmuthan hill
    20:15 - Kanjikuzhi
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

КОМЕНТАРІ • 133

  • @somasundaramsomasundaram466
    @somasundaramsomasundaram466 Рік тому +5

    ഞാൻ യാത്രകളെ ഇഷ്ടപെടുന്നു... അതുകൊണ്ട്...ഈ ചാനലിന്റെ സ്ഥിരം പ്രേക്ഷകൻ ആണ്..nice bro..

  • @scariafrancis9180
    @scariafrancis9180 Рік тому +4

    40 വർഷം മുൻപ് വണ്ണപ്പുറം മുണ്ടന്മുടിയിൽ വന്നിട്ടുണ്ട് ഇവിടെ adivaaramkaraya പലരും താമസം ഉണ്ട്.

    • @Josfscaria
      @Josfscaria  Рік тому

      ആതെയോ

    • @scariafrancis9180
      @scariafrancis9180 Рік тому +1

      Yes വണ്ണപ്പുറം ഡൗൺ ആയിട്ടില്ല തുടർവഴി road illa നടന്നു മുണ്ടന്മുടിക്ക്.

  • @mukundaraoster
    @mukundaraoster Рік тому +2

    This Road Very Very Chelange BuS Driver Big Salute Video Views Amazing & 👍

  • @Nidheesh_KS
    @Nidheesh_KS Рік тому +4

    കഞ്ഞിക്കുഴിക്കാരൻ... 💪..
    കൊള്ളാം... എല്ലാം കൃത്യം ആയിട്ട് കവർ ചെയ്തു എടുത്തിട്ടുണ്ട്.

  • @purushothamannair9773
    @purushothamannair9773 11 місяців тому +1

    Nalla avatharanam,super,yathra cheytha feel,

  • @aryasuresh8aarchanasuresh453
    @aryasuresh8aarchanasuresh453 Рік тому +2

    ഇടുക്കിയിലെ സന്തോഷ്‌ ജോർജ് കുളങ്ങര ആണോ വിവരണം നൽകുന്നത് . നല്ല vdo 👌

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Рік тому +2

    ഞാൻ എല്ലാം വീഡിയോ യും കാണുന്നു 👌😄

  • @shajeerali2520
    @shajeerali2520 Рік тому +3

    ഞാൻ ഇന്നേവരെ വരാത്ത ഒരു ജില്ല ആണ് ഇടുക്കി....high range ഗ്രാമങ്ങളിലൂടെ ഒരു ഓർഡിനറി യാത്ര ufff....poli❤KSRTC🔥നന്നായി ആസ്വദിച്ചു ❤

    • @Josfscaria
      @Josfscaria  Рік тому +2

      Thankyou .. ഇടുക്കി kaanathaa മലയാളിയോ..വേഗം വാ

    • @shajeerali2520
      @shajeerali2520 Рік тому

      @@Josfscaria 😁sure

  • @mithrasmedia8660
    @mithrasmedia8660 Рік тому +4

    വളരെ മനോഹരമായി അവതരിപ്പിച്ചു 😍😍👌👌

  • @yesudasan6210
    @yesudasan6210 Місяць тому +1

    ❤❤ Wow Beautiful ❤️ Natural Area

  • @nkav868
    @nkav868 Рік тому +1

    Joseph-etta adipoli avatharanam....good clarity.....nalla video editing....class journey vlog......safari channel poole kandirikyaan thoonum.....

  • @balakrishnannair8032
    @balakrishnannair8032 Рік тому +2

    Good

  • @l-yn8rw
    @l-yn8rw 5 місяців тому +1

    Chinnus അടക്കി വാഴുന്ന routee💜
    Chinnu,s❤❤❤❤

  • @vinodmtrkp5184
    @vinodmtrkp5184 Рік тому +1

    നിങ്ങളുടെ യാത്രാ വിശേഷങ്ങൾ ഒത്തിരി ഇഷ്ടപ്പെടുന്നു. ആശംസകൾ. ഓരോ സ്ഥലപ്പേരും പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും. അയൽ സംസ്ഥാനയാത്രാ വിശേഷങ്ങളും പ്രതീക്ഷിക്കുന്നു.

    • @Josfscaria
      @Josfscaria  Рік тому

      Oke ശ്രദ്ധിക്കാം

  • @sandy____697
    @sandy____697 Рік тому +2

    അടിപൊളി ചേട്ടാ ❤️👍

  • @svmanivannan
    @svmanivannan Рік тому +2

    Enjoying your travel vlogs

  • @kaechu3
    @kaechu3 11 місяців тому +1

    Nice.... 👌👍

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Рік тому +3

    😍 e bus njan kandarunn

  • @mknazarkhan6041
    @mknazarkhan6041 Рік тому +2

    പൊളിച്ചു മച്ചാനേ.

  • @CJ-si4bm
    @CJ-si4bm Рік тому +3

    നെടുംകണ്ടം ഉടുമ്പഞ്ചോല പൂപ്പാറ ദേവികുളം മൂന്നാർ റൂട്ട് try ചെയ്യൂ വൈകുന്നേരം സൂപ്പർ കോട മഞ്ഞു ആണ് ഇതു പോലത്തെ ഇരുട്ട് റൂട്ട് കേരളത്തിൽ വേറെ ഇല്ല ☠️☠️☠️

  • @gopukrishna6086
    @gopukrishna6086 Рік тому +2

    Front glass view aayirikkum kurach koodi better🤔🤔☺️☺️

    • @Josfscaria
      @Josfscaria  Рік тому

      പലരുടെയും taste. Ves5hysthamnu

  • @arunvarama
    @arunvarama Рік тому +4

    GOOD JOB ANNA

  • @nirmalk3423
    @nirmalk3423 Рік тому +3

    Magnificent 👌

  • @chathanreddy9748
    @chathanreddy9748 Рік тому +2

    Super Video Bro 🚌🚌🚌

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 Рік тому +2

    Chetan, Very nice coverage. Where is Pakchanam halt?

  • @g.balaji5555
    @g.balaji5555 Рік тому +3

    Super Bro...💥💥💥

  • @ashimtr011
    @ashimtr011 Рік тому +2

    Aged passengers ne help chyunna ksrtc conductor 👍👏

  • @ganesan3611
    @ganesan3611 Рік тому +2

    🚌 Beautiful 🚌 Capture 🚌 in 🚌 Bus 🚌🚌 Yatra 🍋🍋🌼🌼🙏🏼🙏🏼

  • @palpandi4045
    @palpandi4045 Рік тому +3

    45Km 75Rs தமிழ்நாடு பரவாயில்லையே கேரளாவில் கட்டணம் அதிகம்தான்

    • @CJ-si4bm
      @CJ-si4bm Рік тому

      Athu vanthu enge khjanavu kali ellam thirudi cpim office lu poyachu ☠️☠️☠️☠️

  • @IAMSENTHIL1
    @IAMSENTHIL1 Рік тому +1

    Left Edge line is to be checked for Right Turning and Right Edge Line is to be checked for Left Turning.

    • @Josfscaria
      @Josfscaria  Рік тому

      Some time theory not working..asper the road condition

  • @sebinjo1992
    @sebinjo1992 Рік тому +2

    ❤️❤️❤️❤️❤️

  • @nagappannair6627
    @nagappannair6627 3 місяці тому +1

    ഞാനും എൻ്റെയൊരു സുഹൃത്തും കൂടി ഇക്കഴിഞ്ഞ മേയ് 1-ാം തീയതി വണ്ണപ്പുറം വരെ പോയിരുന്നു - കാറിൽ.വണ്ണപ്പുറത്തു നിന്നുള്ള കുത്തനെയുള്ള കയറ്റം പേടിച്ച് തിരിച്ചു പോന്നു - തിരുവനന്തപുരത്തേക്ക്😂😂😂😂😂😂😂😂😂😂

  • @panthelkutyy404
    @panthelkutyy404 Рік тому +2

    🙏🙏🙏

  • @endergaming323
    @endergaming323 Рік тому +2

    poli 🧡🧡

  • @ratheeshtv4362
    @ratheeshtv4362 Рік тому +2

    🥰🥰🥰🥰🥰

  • @vadirajhathwar6585
    @vadirajhathwar6585 Рік тому +2

    Superb👌👌

  • @mr.technology3915
    @mr.technology3915 Рік тому +2

    ഈ വീഡിയോ സൂപ്പർ ആവട്ടേ

  • @nishadapnishu5024
    @nishadapnishu5024 Рік тому +2

    ഉണ്ട്

  • @praveenchandran8526
    @praveenchandran8526 Рік тому +2

    Bro. Munnar Kallipara Neelakkurinji trip thudangitund. Innale poyi. But Saturday Sunday ozhivakkanam

    • @Josfscaria
      @Josfscaria  Рік тому

      ഭയങ്കര thirakkalle

    • @praveenchandran8526
      @praveenchandran8526 Рік тому +1

      @@Josfscaria Athe bro. 3 buses undarnnu. Kallipara ninnum shantapara aduth vare nadakendi vannu. Thirakk Karanam avideya park cheyde bus.

  • @rijopedikkattu
    @rijopedikkattu Рік тому +2

    താങ്ക്സ് ബ്രോ , 9.15 ന് കാണിക്കുന്നത് എന്റെ വീടാണ് . നാട്ടിൽ പോയ ഫീൽ .

    • @Josfscaria
      @Josfscaria  Рік тому

      ചിലവുണ്ട്...😍💜

    • @rijopedikkattu
      @rijopedikkattu Рік тому +1

      @@Josfscaria തീർച്ചയായും ...... അടുത്ത വെക്കേഷനിൽ കാണാം

    • @Josfscaria
      @Josfscaria  Рік тому

      @@rijopedikkattu 👍❤️

  • @kl3855
    @kl3855 10 місяців тому

    Chinnu,s pokunna vazhi♥️♥️

  • @justinethomas5656
    @justinethomas5656 Рік тому +2

    Suuuuuuuuper

  • @KasyapH
    @KasyapH 6 місяців тому +1

    Thodupuzha to malayinchi yatra um cheyyane

  • @commantolimachan123
    @commantolimachan123 Рік тому +2

    ❤️

  • @pippiladan
    @pippiladan 4 місяці тому +1

    കഞ്ഞിക്കുഴി 20:05

  • @thadikaran_achayan
    @thadikaran_achayan Рік тому +2

    💗💗💗

  • @sulaimanhashim9890
    @sulaimanhashim9890 Рік тому +2

    Hiii

    • @AnilKumar-ps8hw
      @AnilKumar-ps8hw Рік тому

      പോകുന്ന വഴിയിൽ അമ്പലം ഉണ്ടാലോ നിനക്ക് കാണില്ലേ

  • @Kl_07_vandi_pranthan..
    @Kl_07_vandi_pranthan.. Рік тому +1

    Ellarum parayum tatayoke Kettem kerullu enu but leyland enum leyland analoo❤

  • @IAMSENTHIL1
    @IAMSENTHIL1 Рік тому +1

    In Turning Points Tube Light is to be arranged and in the Stumps of the Tub Light , Red Reflectors are to be placed to indicate Go Slow to the Left Edge of the Road Line. Because, in turnings , left edge is not all minded by most of the drivers.

  • @IAMSENTHIL1
    @IAMSENTHIL1 Рік тому

    Dimmer is not all used in India while facing the 4 wheeler on the other side to easily cross, and so , rear mirror is to be made with screen to lower the upper part up to the needed level like wiper to be on only in need.

  • @justinethomas5656
    @justinethomas5656 Рік тому +1

    ബ്രോയുടെ വീട് ജോലി

  • @shibinms2928
    @shibinms2928 Рік тому +2

    Oru super fast video chaiyavo

  • @christosanthosh3612
    @christosanthosh3612 Рік тому +2

    Bro Vannappuram to muvattupuzha chayuvo

  • @mr.technology3915
    @mr.technology3915 Рік тому +2

    ഞാൻ ഇന ചാനലിന്റെ സ്ഥിരം പ്രേഷകൻ ആണ്

  • @chandrsekar5122
    @chandrsekar5122 Рік тому +2

    வணக்கம்

  • @IAMSENTHIL1
    @IAMSENTHIL1 Рік тому

    To maintain rainy season driving in cold air Driver Cabin is to be placed and as it is not made so far , the details is to be collected by other via rest time demanding friendly details.

  • @svmanivannan
    @svmanivannan Рік тому +1

    Waiting

  • @ganuist
    @ganuist Рік тому +2

    വിഡിയോടെ ഒടുവിൽ പറഞ്ഞ പെർമിഷൻ എന്തിനാണ്?

    • @Josfscaria
      @Josfscaria  Рік тому +1

      Some time shoot cheyyan സമ്മതം വേണം

  • @ironman-bv3pn
    @ironman-bv3pn Рік тому +1

    Madurai to Ernakulam KSRTC bus travel please

  • @akhileshptu
    @akhileshptu Рік тому

    😍

  • @mohammedarzam3658
    @mohammedarzam3658 Рік тому +1

    Bro ernakulam to munnar video undo

  • @sarfadmuhammed772
    @sarfadmuhammed772 Рік тому +1

    Sunday okke ബസ് ഉണ്ടാവാറുണ്ടോ

  • @Binu223
    @Binu223 Рік тому +1

    permission ഒക്കെ വേണോ

    • @Josfscaria
      @Josfscaria  Рік тому

      Some time

    • @joshyvarghese3564
      @joshyvarghese3564 Рік тому +1

      Enthinu?

    • @Josfscaria
      @Josfscaria  Рік тому

      @@joshyvarghese3564 shoot

    • @joshyvarghese3564
      @joshyvarghese3564 Рік тому +1

      @@Josfscarianear places....തൊമ്മൻകുത്ത്, ആനയടി ക്കുത്ത്,കാറ്റാടിക്കടവ്,മീനുലിയാൻ പാറ, കോട്ടപ്പാറ....

  • @pippiladan
    @pippiladan 4 місяці тому +1

    വരിക്ക മുത്തൻ 16:33

  • @pippiladan
    @pippiladan 4 місяці тому +1

    വെണ്മണി വ്യൂ പോയിന്റ് 13:12