ഞാൻ എന്റെ fiancee കാണാൻ ആലപ്പുഴയിൽ നിന്നും യാത്ര ചെയ്ത റൂട്ട് ആണ് ഇതു കട്ടപ്പന വരെ. വളരെ അധികം സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ, നിങ്ങളുടെ കൂടെ ആ ബസിൽ യാത്ര ചെയ്ത ഫീൽ കിട്ടി 😍😍
04:12 തണ്ണീർമുക്കം ബണ്ട് road തുടങ്ങുന്ന സ്ഥലത്ത് നിന്നും left പോകുമ്പോൾ ആണ് ചേർത്തല വരുന്നത്... വെച്ചൂർ നിന്നും left വൈക്കം, കല്ലറ ഒക്കെ പോകുന്ന വഴിയാണ്... Right കുമരകം വഴി കോട്ടയത്തേക്കും... 10 വർഷം മുൻപ് 2-3 തവണ ആ വഴി യാത്രചെയ്ത ഓർമ്മവെച്ച് പറഞ്ഞതാണ്... ഇപ്പോൾ പുതിയ road വല്ലതും വന്നോ എന്നറിയില്ല... Video super...
I remembered one decade before KSRTC will operate service from Guruvayur to Theni. Via Thirussur, chitoor, pollachi, Palani and Batlagundu...but that service cancelled
ഈ ആളില്ലാത്ത റൂട്ട് ഒക്കെ നഷ്ടത്തിലാവും ഉടനെ നിക്കും,ഇത്രയും കറങ്ങി പോകണ്ട ഒരാവിശ്യവുമില്ല. കാരണം കോട്ടയം - കട്ടപ്പന, കോട്ടയം - കുമളി റൂട്ടുകളിൽ ഇഷ്ടംപോലെ ksrtc യും പ്രൈവറ്റ് ബസുകളും മിനിറ്റുകൾ ഇടവിട്ട് ഉണ്ട്.
@@Josfscaria you mean it’s temporarily not running and they will resume the service very soon or they tried running it temporarily and now stopped the service permanently ? Please help clarify 🙏
ഇതുപോലെ ആള് ഇല്ലാതെ ഓടിയാൽ നല്ല ലാഭം ആയിരിക്കുമാലോ ഈ റൂട്ട് ചങ്ങനാശ്ശേരി വഴി ആയിരുന്നേൽ നന്നായേനെ പിന്നെ ഇതു ലാഭതിൽ ആക്കാൻ വേണ്ടിയല്ലലോ എന്നോർക്കുമ്പോൾ സന്തോഷം 🙏
@@Josfscaria ഞാൻ real sound കേൾക്കാൻ താൽപ്പര്യപ്പെടുന്ന ആളാണ്.ബാക്കിയുള്ള വീഡിയോസിൽ നിന്ന് നിങ്ങള് വെത്യസ്തമായത് bgm കുറവാണ്.ksrtc വീഡിയോസ് മിക്കതും കാണാറുണ്ട്.I like pure sound.for me background music is very disturbing
ഈ രണ്ട് വണ്ടികളിൽ ഒന്ന് പഴനിയും മറ്റൊന്ന് മധുര അല്ലെങ്കിൽ ട്രിച്ചി വരെയും നീട്ടിയാൽ ആളുകൾ കയറും. ഡേ ടൈം മാറ്റി രാത്രി സർവ്വീസ് ആക്കിയും ഓൺലൈൻ ബുക്കിംഗ് കൂടി ആയാൽ നല്ലത്.
ആലപ്പുഴ പോലുള്ള ഒരു നഗരത്തിൽ നിന്നും ഹൈവേ വഴി കമ്പത്തേക്ക് സർവ്വീസ് നടത്തുന്നതാണ് നല്ലത്. ഇടവഴികളിലൂടെയുള്ള യാത്ര ലാഭകരമാവില്ല. ഈ ടിപ്പിൽ ഡീസൽ കാശ് കിട്ടില്ല.
Why this bus goes to kattapana should go via kuttikanam to kumily many private buses are there to kattapana this time and people tax waste ksrtc minister should look the bus routes strictly.
കൊള്ളാം സൂപ്പർ, റൊമ്പ നല്ലാർക്ക് 👌🌹👍. ബോർഡർ inter സ്റ്റേറ്റ് പെർമിറ്റ്, MC റോഡ് &നാഷണൽ ഹൈവെ പെർമിറ്റ്,ലോങ്ങ് inter സ്റ്റേറ്റ് പെർമിറ്റ് ഇവ ഒക്കെ ksrtc നടത്തുക, ബാക്കി എല്ലാം പെർമിറ്റും സ്വകാര്യ മേഖലയിൽ കൊടുക്കുക അങ്ങനെ മാത്രമേ കേരളത്തിൽ പൊതുഗതാഗതം വിജയ്യിക്കു 🙏
ഞാൻ എന്റെ fiancee കാണാൻ ആലപ്പുഴയിൽ നിന്നും യാത്ര ചെയ്ത റൂട്ട് ആണ് ഇതു കട്ടപ്പന വരെ. വളരെ അധികം സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ, നിങ്ങളുടെ കൂടെ ആ ബസിൽ യാത്ര ചെയ്ത ഫീൽ കിട്ടി 😍😍
👉🫡
Nice one bro and thank you too. Njan padicha sthalamanu kuttikanam ( St Pius X), kandapol oru nostalgia feel cheythu..
❤️
04:12 തണ്ണീർമുക്കം ബണ്ട് road തുടങ്ങുന്ന സ്ഥലത്ത് നിന്നും left പോകുമ്പോൾ ആണ് ചേർത്തല വരുന്നത്... വെച്ചൂർ നിന്നും left വൈക്കം, കല്ലറ ഒക്കെ പോകുന്ന വഴിയാണ്... Right കുമരകം വഴി കോട്ടയത്തേക്കും... 10 വർഷം മുൻപ് 2-3 തവണ ആ വഴി യാത്രചെയ്ത ഓർമ്മവെച്ച് പറഞ്ഞതാണ്... ഇപ്പോൾ പുതിയ road വല്ലതും വന്നോ എന്നറിയില്ല... Video super...
Ok
I love this vlog.....
Keep it we will support you...
Bro... നിങ്ങൾ എന്നെ പോലെയുള്ള സാധാരണ യാത്രക്കാർക്ക് വേണ്ടിയാണ് vlog ചെയ്യുന്നത്... സന്തോഷം
😃🫡🫡
Yes🎉 I had used his information for many road trips to kizhakkan mala
ഡ്രൈവർ ചേട്ടൻറെ മാസ്സ് ഡ്രൈവിംഗ് നല്ല രസമുണ്ട് കാണാൻ
🫡
I have travelled through this route from Kochi... Splendid route... I love it..
🩷🩷
Beautiful route!! Nice coverage
അതിമനോഹരം. Congrats
✅
അതിമനോഹരമായ route തന്നെയാണിത്
❤️🩷
Adipoli super.Give more .Thanks.
Sure 👍
Dear bro super avatharanam,alp ,cmbm yathra cheytha feel,
Thanks
I remembered one decade before KSRTC will operate service from Guruvayur to Theni. Via Thirussur, chitoor, pollachi, Palani and Batlagundu...but that service cancelled
Ippol ksrtc ellam നിർത്തുകയാണ്... തുടങ്ങുമ്പോൾ എല്ലാ ഡിപ്പോ ക്കാരും ഒരേ റൂട്ടിൽ തുടങ്ങും
.. എന്ത് ഓപ്പറേഷൻ മികവ് ❌
😢😢😢 very bad
Thanks for the superb visuals 🙂🙏
My pleasure ...please share
பயணம் மிகவும் இனிமையாக இருந்தது.. நன்றி சேட்டா ❤👍
Thankyou annaa
Good 👍 very useful bus travel and welcome to cumbum❤
Thank you sir
Super as always
Thanks again!
Welcome to Theni...
Think about changing the route through Vagamon upputhara, Kattappana via.
✅
Nice journey ❤
🩷
Intro adipoli❤️
❤️
ഈ ആളില്ലാത്ത റൂട്ട് ഒക്കെ നഷ്ടത്തിലാവും ഉടനെ നിക്കും,ഇത്രയും കറങ്ങി പോകണ്ട ഒരാവിശ്യവുമില്ല.
കാരണം കോട്ടയം - കട്ടപ്പന, കോട്ടയം - കുമളി റൂട്ടുകളിൽ ഇഷ്ടംപോലെ ksrtc യും പ്രൈവറ്റ് ബസുകളും മിനിറ്റുകൾ ഇടവിട്ട് ഉണ്ട്.
Sheriyanu bus service നിർത്തി
@@Josfscariaadipoli🤣
Decent driving and amazing visuals
🫡💚
Very intersting❤😍🌹👌👌👌
Thanku
കാഞ്ഞങ്ങാട് പത്തനംതിട്ട സൂപ്പർ ഫാസ്റ് yThra video cheyano
വേണ്ട
Superb ❤❤❤ oru adipoli route
💚
Excellent video
Thank you very much!
Love from Karnataka
Thanks ji
video super bro
Thanks
சூப்பர்... Scenic video
✅
🔥🔥🔥💥💥💥Superbbbb
🫡👉
background music ozhivaaki, original sound idunnathaanu kurachu koode nallathu
Ok
Ennanu ksrtc id adjust cheyyavunna pushback seat businu kodukunned..superdelux businu matrm pora.long odunna sf businu venam pushback..id engane gadi pidikan ane pinne...😢😢
Kollam nalla video
Thanks
ഈ bus totally ചുറ്റി കറങ്ങി ആണ് പോകുന്നത്. ആലപ്പുഴ - ചങങനാശ്ശേരി - കുമിളി - cumbum. simple route. ഇ bus Ltd stop ordinary ആക്കണം
Changanassery road open അല്ല ....
@@Josfscaria Alappuzha -Kottayam-Mundakkayam-Kumily-Cumbum avum kurachukoodi popular.
Veruthe Kuttikaanam to Kattappana extra journey aavashyamilla
Nice trip. Route is good
Yes, thanks
Super service...enta place mundakayam ❤
💯✅
Nice video ❤
Glad you liked it
Fabulous Journey 🎉
Thanks for watching
Alappuzha To Cumbum k.s.r.t.c Bus Journey Natural Views Amazing Information 👌🏻 Videography Excellent 💪🏻👌🏻👍🏻👍🏻👍🏻
Thank you so much 🙂
Thanks ❤❤❤❤❤
You're welcome 😊
Trivandrum to kannur minnal express video vennam( through newly opened 6 line thalassery mahe bypass)
Oh nice.. already kannur മിന്നൽ വീഡിയോ ഉണ്ട്... ഇനി വേണ്ടാ
NICE
Very nice
Kollam adipoli🎉
😊😊
Nice bro 👍👍👍
Thanks ✌
തണ്ണീർമുക്കം Regulator❤
💚🩷
बहुत शानदार धन्यवाद सर
R u From
Super...
Thank you
Please say bus timing brother
If possible do video of new sera travels erumely to mundakayam
🫡
Kannur KSRTC packages from April 5th - 28th.
✅
If the route is changed via Vagamon Upputhara kattappana cumbom, number of passengers will be increased.,
💯
എറ്റവും കൂടതൽ inter state service നടത്തുന്നത് kasaragod tippo ആണ്
Mangalore ano
@@Josfscaria അതെ mangalore. Putthur. Sulliya
Can you share details, timings and route about Alappuzha - Theni ksrtc bus ?
Temporary not running
@@Josfscaria you mean it’s temporarily not running and they will resume the service very soon or they tried running it temporarily and now stopped the service permanently ? Please help clarify 🙏
@@balanaveenvishal am not sure about running or not
@@Josfscaria but in this video at 1:20 you mentioned ksrtc started running two services 1. Alappuzha to cumbum and 2. Alappuzha to theni?
GREETINGS TO ONE AND ALL................................................
Moovattupuzha private bus stand ethu bhagathayitta
തൊടുപുഴ റോഡിൽ
Polich
Yes
Super super super super super
Thank you so much
Pampady ❤
😒
Minnel service vedio unddoo??????????????????????????????? ❤❤❤❤❤❤
ഉണ്ടല്ലോ 4എണ്ണം
Muhamma❤
✅✅
Kollam
Anchallummood
Vellimon
Kundara
Mulavana
Chittumala
Bharanikkavu
Chakkuvally
Shooranad
Thamarakkulam
Charummood
Kollukadavu
Chengannur
Thiruvalla
Changanashherry
Kottayam
Vazhoor
Ponkunnam
Kanjirappally
Mundakkayam
Elappara
Kattappana
Inganeyum schedule akam
Should be via Vagamon
Bro ഉടൻ ആകും... ഇപ്പൊൾ ഓടുന്നില്ല
Alappuzha.Ettumanoor.Pala. Wagamon rout set
ഇതുപോലെ ആള് ഇല്ലാതെ ഓടിയാൽ നല്ല ലാഭം ആയിരിക്കുമാലോ ഈ റൂട്ട് ചങ്ങനാശ്ശേരി വഴി ആയിരുന്നേൽ നന്നായേനെ പിന്നെ ഇതു ലാഭതിൽ ആക്കാൻ വേണ്ടിയല്ലലോ എന്നോർക്കുമ്പോൾ സന്തോഷം 🙏
Changanassery ഇനിയും ദൂരം കൂടും Ac road open akathakond
ഇന്ന് എടുത്ത വീഡിയോ ആണോ ചേട്ടാ
1week ago
Kumily to coimbatore tnstc video poduga
Timing... Day time ? Cabin ride allow pannuvangala
@@Josfscariapannuvanga bro TNSTC madurai try pannunga 8.30 time
Ee businte bonate no AT 376 left side ML 175 ennu no undu aa enthanu
Malppuram Jilla COD
🎉
Thanks
കുട്ടിക്കാനം....പീരുമേട്.... വണ്ടിപ്പേരിയാർ.. കുമളി.... എളുപ്പം അല്ലെ... ഇത്രയും... കറങ്ങണോ...😮
Aa route eluppamnu... Aa routil kore ബസുകൾ ഉള്ളകൊണ്ടവും
Engane Private Bus il al kanana ksrtc ott thinaveyum illa private ine ott thetikuveyum illa
Also ചൂടും
Cabin view ആണ് എനിക്കിഷ്ടം, views കുറയാൻ അതും ഒരു കാരണമാകും. എന്നേ പോലുള്ളവർ cabin view driving കാണാനാണ് videos കാണുന്നത്. ശ്രദ്ധിക്കുമല്ലോ.
Cabin venam, side view venam, engine sound venam, music venam ... പരിഹരിക്കാം
S. Can re arrange as Alappuzha.Ettumanoor.Pala. Wagamon
Yes good suggestion
Way kumarkom Kottayam?
No... Medical College kottayam
Background music vendaayirunnu
വേണമെന്ന് പറയുന്നവരും ഉണ്ട്
@@Josfscaria innaaa ittoo allaathe ppo enthaa paraya😁
@@Josfscaria ആ എൻജിൻ സൗണ്ട് ഒക്കെ കേട്ട് വീഡിയോ കാണാൻ നല്ല രസമായിരുന്നു മ്യൂസിക് എന്തോ ഒരു disturb
@@safvank815 wind noise ozhivakkan anu mainayittu music
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️🎉 ನಾನು ಆನವಂಡಿನ್ನು ಪ್ರೀತಿಸುತ್ತೇನೆ 😊❤😘വീഡിയോ നന്നായിട്ടുണ്ട് സർ അതിശയം ❤️🎉 എനിക്ക് ആനവണ്ടി ഇഷ്ടമാണ് 😊❤😘
ನನಗೆ ಇಷ್ಟ ಆಲಪುಳ್ಯ್
ನನಗೆ ಇಷ್ಟ ಕುಂಬಂಮ್
എനിക്ക് ആലപ്പുഴയെ ഇഷ്ടമാണ്. എനിക്ക് കുമ്പം ഇഷ്ടമാണ്❤😊
എനിക്ക് മലയാളം അതുപോലെ kannadayum ഇഷ്ടമാണ്
@@Josfscaria 🤗👍
Kottayam -kattappana ഒക്കെ എപ്പോഴും വണ്ടി ഉള്ളതല്ലേ... ഇതെങ്ങനെ ലാഭത്തിൽ ആകാനാ🤔
ചില്ല് കൂട്ടിൽ ഇരുന്നു route ഇടുന്നവർ അല്ലേ... ഇതി ക്കുടുതൽ എന്ത് ആവനാ
ഇതൊക്കെ കുറെ ഉദ്യോഗസ്ഥർക്ക് വീട്ടിൽ പോകാനും വരാനും വേണ്ടിയല്ലേ 😂😂
🤩❤️
😃
👍👍❤️
😁
PTMS ന്റെ വീഡിയോ ചെയ്യുമോ
അതൊക്കെ ഇളല്ലല്ലോ...M and M
@@Josfscaria എന്നാന്ന്
Painavu vazhi ahno
Video കണ്ടില്ലേ
Nationalisation ഇല്ലായിരുന്നേൽ വർഷങ്ങൾക്ക് മുന്പേ നമ്മുടെ ബസ്സുകൾ ഈ റൂട്ടിൽ ഓടിയേനെ 😓🥹😓
Private?
👍
👍
16:19 bgm വളരെ അരോചകമായി തോന്നുന്നു.ബസ്സിൻ്റെ real ശബ്ദം ആണെങ്കിൽ ഒന്നുടെ നന്നായേനെ
Appol music വേണമെന്ന് പറയുന്നവര്.ക്ക്.. Wind noise കേൾക്കാൻ താൽപ്പര്യമുണ്ടോ
@@Josfscaria ഞാൻ real sound കേൾക്കാൻ താൽപ്പര്യപ്പെടുന്ന ആളാണ്.ബാക്കിയുള്ള വീഡിയോസിൽ നിന്ന് നിങ്ങള് വെത്യസ്തമായത് bgm കുറവാണ്.ksrtc വീഡിയോസ് മിക്കതും കാണാറുണ്ട്.I like pure sound.for me background music is very disturbing
@@avinashc3749 എല്ലാം വേണം
Music vendayirunnu
Music wind noise kooduthal
@@Josfscaria that's fine 😊 korachu colourful aakan vendi ittu ennu karuthi 😊😊 anyway I like your videos 🥰🥰
@@sonykdaniel5838 🫡
❤❤❤
I can understand word yatra only
❤️
ഈ രണ്ട് വണ്ടികളിൽ ഒന്ന് പഴനിയും മറ്റൊന്ന് മധുര അല്ലെങ്കിൽ ട്രിച്ചി വരെയും നീട്ടിയാൽ ആളുകൾ കയറും. ഡേ ടൈം മാറ്റി രാത്രി സർവ്വീസ് ആക്കിയും ഓൺലൈൻ ബുക്കിംഗ് കൂടി ആയാൽ നല്ലത്.
തിരിച്ചിറപ്പള്ളി ഓടിച്ചാൽ മതി. കമ്പം വരെ ഇഷ്ടം പോലെ ബസ് കട്ടപ്പനയിൽ നിന്നുണ്ട്... അത് just border മാത്രമാണ് 👍
👉🫡
രാമേശ്വരത്തേ ക്ക് നീട്ടിക്കുടെ ഏർവാടി പോകാൻ എളുപ്പമാകും
😂😡😂@@albinraj404😮
ആലപ്പുഴ പോലുള്ള ഒരു നഗരത്തിൽ നിന്നും ഹൈവേ വഴി കമ്പത്തേക്ക് സർവ്വീസ് നടത്തുന്നതാണ് നല്ലത്. ഇടവഴികളിലൂടെയുള്ള യാത്ര ലാഭകരമാവില്ല. ഈ ടിപ്പിൽ ഡീസൽ കാശ് കിട്ടില്ല.
Service നിർത്തി
Kattapana cumbum tnstc bus charge ethraya
53
@@Josfscaria thank you
Why this bus goes to kattapana should go via kuttikanam to kumily many private buses are there to kattapana this time and people tax waste ksrtc minister should look the bus routes strictly.
Service നിർത്തി
മനോഹരമായ മലയോര ഹൈവെ ldf സർക്കാർ കൊണ്ട് വന്ന വികസനം
🫡
കട്ടപ്പന-കമ്പം ദൂരം 55 km എന്ന് പറഞ്ഞത് തെറ്റാണല്ലോ. കമ്പംമെട്ട് വരെ 23 അവിടുന്ന് കമ്പം 13 km ആണ്.
Ok
தேனி.
✅
Ksrtc yathra seat No comfort travel 7 hours passenger back fain undokam, not ksrtc long yathra pravite bus yathra super bus fush back seat
Ok
ആലപ്പുഴയിൽ നിന്നും ഇത്രയും ചുറ്റാതെ കട്ടപ്പനയിൽ ചെല്ലം......
Athe
cumbuma, cumbum, periya karantu cumbum, loool 🤣🤣🤣
Vellaana's dirty cleanliness service
💯
KSRTC എന്താ kondody, prakash body കൾ മേസ്തിരി body കേറ്റി നശിപ്പിക്കുന്നത്, കാണുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ
Cost ✂️
ചേട്ടൻ സഞ്ചരിക്കുന്ന ഇതുപോലത്തെ kondody ബസ്സുകളുടെ സൈഡ് ഭാഗം എന്താ പേപ്പർ ചുള്ളുക്കിയ പോലെ ഇരിക്കുന്നെ

🫡🫡🫡😃💰