What to Expect on Idukki Ghat Road Trip in 2024!
Вставка
- Опубліковано 10 лют 2025
- #yathravisheshangal, #idukkidam #hills
What to Expect on Idukki Ghat Road Trip in 2024!
ആരും തന്നെ വീഡിയോ ചെയ്യാത്ത ഈ റൂട്ട് ഇടുക്കി ജില്ലയുടെ ഹൃദയഭാഗത്തുകൂടിയാണ് കടന്നു പോകുന്നത് .
കാൽവരി മൗണ്ട്, ഇടുക്കി ഡാം, ജില്ലാ ടൂറിസം പാർക്ക് , ചെറുതോണി ഡാം , ഹിൽവ്യൂ പാർക്ക്, കുളമാവ് ഡാം, നാടുകാണി വ്യൂ പോയിന്റ് , തുമ്പച്ചി മല, ഇടുക്കി ചുരം , മലങ്കര ഡാം ഇവയൊക്കെ ഉള്ള മനോഹരമായ റൂട്ടാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്
Route :
The journey will take you through Vellayamkudi, Nirmala City, Vazhavara City, Double Cutting, Idukki, Cheruthoni, Painav, Kulamavu, Karippalangad, Thumbachi, Moolamattom, Arakulam, Kanjar, Muttom, and Thodupuzha.
Distance : Rs90 km
Bus Fare : 120/-
Today we are going to see a beautiful route that includes Calvary Mount, Idukki Dam, District Tourism Park, Cheruthoni Dam, Hill View Park, Kulamavu Dam, Nadukani View Point, Thumbachi Mala, Idukki Churam, Malankara Dam.
Journey Date : Friday November 8 2024
Chapters
04:41 : Calvary Mount
07:20 : Dam View Point
08:27 : Idukki Tourism Park
09:34 : Cheruthoni
11:46 : Hill View Park | Kolumban Samadhi
17:43 : Kulamav Dam
20:11 : Ghat Begins
follow : www.facebook.c...
Instagram: / yathravisheshangal
Twitter: / yathravisheshangal
താങ്കളുടെ എല്ലാവീഡിയോയിലും റൂട്ട് കൃത്യമായിപറഞ്ഞുതരുന്നു .അത് നല്ലൊരു അനുഭവമാണ് 👍
വളരെ നന്ദി ഉണ്ട്
Njan poyittund pwoli ❤❤❤
Ormakal thannathinu special thanks chanke ❤❤❤
Kondody bus Kottayam to kattappana
@@MuhammedSuhail-p3h welcome to idukki sir
ഇടുക്കി അതിമനോഹരം തന്നെ.. ഒപ്പം നിങ്ങളുടെ സൂപ്പർ വിവരണവും....ആശംസകൾ 🙏🏻
👉❤️oru ലൈക് ചെയ്യുക
This 🐘 Vandi Journey Video Views Amazing & Beautiful Natural Wonder Is Wonderful Dam View s👌 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Ok bro
ഇടുക്കി ചെറിയ ഗ്രാമം പക്ഷേ വലിയ ജില്ല ❤
ശെരിയാണ്
Beautiful visuals of the Idukki dam and reservoir. Thank you 🙂👏👏👏
Thank-you sir
Polichu bro🎉🎉🎉
Thanku bro
അതിമനോഹരമായ വീഡിയോ. താങ്കളുടെ വിവരണമാണ് വീഡിയോയുടെ ഹൈലൈറ്റ്.
ഞാൻ കുറച്ചു നാളുകള്‍ക്ക് മുന്‍പു ഈ ബസ് റൂട്ട് ഒന്ന് ചെയ്യാമോ എന്ന് അഭ്യര്‍ഥിച്ചു. നന്ദി. വീഡിയോ പഴയ ഓര്‍മകള്‍ എല്ലാം പുതുക്കി.
ഞാന്‍ ഈ റൂട്ടിലൂടെ ഒക്ടോബറില്‍ വണ്ടി ഓടിച്ചായിരുന്നു. അപ്പോൾ ചുറ്റും ഉള്ള കാഴ്ചകളും ഭംഗിയും ഒന്നും ആസ്വദിക്കാന്‍ പറ്റില്ല. ഈ വീഡിയോ ആ കുറവു പരിഹരിച്ചു.
എന്റെ ഭാര്യ എന്റെ navigator ആണ്. ഞാന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഫുൾ concentration റോഡില്‍ ആയിരിക്കും. അത് കൊണ്ട് പുള്ളിക്കാരിയും ഈ വീഡിയോ ആസ്വദിച്ചു. വളരെ നന്ദി.
ഞങ്ങൾ മുണ്ടക്കയം വഴി തിരുവനന്തപുരത്തേക്ക് പോകാം എന്നാണ് വിചാരിച്ചത്. എന്നാല്‍ തലേന്ന് അഞ്ചുരുളി റൂട്ടിൽ പോയപ്പോള്‍ മനസ്സു മടുത്തു പോയി. അത്രയ്ക്ക് അനുഭവിച്ചു. പിന്നീട് തൊടുപുഴ വഴി പോകാം എന്ന് തീരുമാനിച്ചു. നല്ല റോഡ് കിട്ടാൻ എന്തും ചെയ്യാന്‍ റെഡി.
ഞങ്ങൾ ഇടുക്കി ഡാം ടൂര്‍ പോയി. അതിമനോഹരം. ഇനി എത്ര നാള്‍ ഇങ്ങനെ പോകാൻ പറ്റും എന്ന് അറിയില്ല. എല്ലാവരും പോകാൻ ശ്രമിക്കുക. രണ്ട് ഡാമിന്റെ മുകളില്‍ Electric Buggy യില്‍ പോകാം. Once in a lifetime opportunity ആണ്. 😊
വളരെ നന്ദി,, വീണ്ടും വരിക ഇടുക്കി കാണാൻ ആയിട്ട്
@Josfscaria നന്ദി. തീര്‍ച്ചയായും ഇടുക്കി കാണാന്‍ വരും ഞങ്ങൾ. അത്രയ്ക്ക് ഞങ്ങളെ ആകര്‍ഷിച്ചു. ഇടുക്കി മനോഹരം ആണ് എന്ന് മാത്രം പറഞ്ഞാല്‍ കുറഞ്ഞ് പോകും. സുന്ദരി, അങ്ങനെ വേണം പറയാന്‍!
@majorcen 😍❤️💯
തൊടുപുഴ വരുന്നവര്‍ ഒരു കാര്യം തീര്‍ച്ചയായും ചെയ്യണം. അവിടെ Hi Range Hotel ഉണ്ട്. അവിടത്തെ Beef Double Fry ഒന്ന് ടേസ്റ്റ് ചെയ്യണം. എന്റെ സാറേ! ഇത്രയും രുചിയുള്ള ഒരു ബീഫ് ഐറ്റം വേറെ കാണുമോ എന്ന് സംശയം!!!
@majorcen 😁🤭
I love your videos. It is as if I travelled with you. Good.
Like cheyyu
super video 👍👍
☝️🎉😍❤️
Super Video Bro🚌🚌🚌
Glad you liked it
ഇടുക്കി യാത്ര വളരെ നന്നായി ട്ടുണ്ട് 👏👏സൂപ്പർ 👍👍👍🙏
😁❤️😍
Super Route ❤️🔥
Please give like
പൊളി റൂട്ട് ആശാനെ 🤩
✅
excellent route and shoot. kidos bro
Thanks..
❣️supperb
മുഴുവൻ kanane
Orikkalum madukkatha Idukki
kazchakal........ super bro.🎉🎉
👆❤️ താങ്ക്യൂ
Nice video...
Thank u 👍
FANTASTIC, NICE
❤️✅
Bus Fare 118 ആണ് പ്രൈവറ്റ് ബസിൽ 3 മണിക്കൂർ റണ്ണിംഗ് ടൈം
Private bus അതിലും വേഗം എത്തും, കെഎസ്ആർടിസി 3 മണിക്കൂർ
Fantastic 🎉
Like cheyyu
My nostu route during my palliative duty days❤❤❤
❤️Like cheyyu
Good 💯❤
Thanks 🔥🔥🔥🔥
Bro super😊🎉
ലൈക് ചെയ്യു
Excellent Brother
Thank you so much 😀
Tamizh 🥳😍
Yes
ബസിൽ പോകുമ്പോൾ ഈ പാർക്കിൽ ഇറങ്ങിയ ഈ ഷോട്ട് കൾ എപ്പോൾ എടുത്തു??
Dedication 😁 vere ദിവസം പോയി ...
அருமையான பயணம்
👍 Thanku
സൂപ്പർ 👌👌👌
Like idane
Nice yathra bro.
❤️❤️
Nice😊😊😊😊😊
Full kanane
Chettayi koombara to moolamattom fast passenger cheyyavo
അടിപൊളി സ്ഥലങ്ങളാണ്
കൊള്ളാം ❤❤❤❤❤❤
കയറി വായോ
@ വന്നാൽ കൂടെ കൂട്ടുമെങ്കിൽ വരാം
ഇപ്പോ ksa യിൽ ആണ് 👍🙋♂️
@ahmadsalim1636 അവധി ക്ക് എന്നാ വരുന്നെ
@@Josfscaria അവധി കഴിഞ്ഞു വന്നതേയുള്ളു ഒറ്റക്ക് കുറെ സ്ഥലങ്ങൾ കറങ്ങി അടുത്ത് വരുബോൾ ആകട്ടെ bro
All the best 🫡
@ahmadsalim1636 ☝️💯
Nice Trip ❤
❤️ലൈക് ഇടണം
കുളമാവ് ഡാമിന് മുന്നേ വലത്തേക്ക് ഉള്ള വഴി ഉപ്പുകുന്ന് view point lekk ഉള്ളത് ആണ്, വളരെ ഭംഗി ഉള്ള സ്ഥലം ആണ് അത്. ആ വഴിയും ഉപ്പുകുന്ന് - ഉടുമ്പന്നൂർ - കരിമണ്ണൂർ - മുതലകുടം വഴി തൊടുപുഴ എത്താം. കെഎസ്ആർടിസി ഓടുന്ന റൂട്ട് ആണ് അത്.
പാറമട വഴി എങ്ങനെയുണ്ട് , കാ ടണോ
@Josfscaria ഇല്ല കുറച്ചു സ്ഥലം കഴിഞ്ഞാൽ പിന്നെ നാട്ടിൻ പ്രദേശം ആണ് ,
@@Josfscaria kadonnum illa bro set vazhiyaan uppukunnil ippo horse riding okke thudangeettund😅😂
Bus timing ario aa vazhikku
@@Josfscaria രാവിലെ 9:45 ചെറുതോണി നിന്ന് ഉണ്ട്
പിന്നെ വൈകുന്നേരം 5 മണിക്ക് ഉണ്ട് 2 നേരമേ തൊടുപുഴക്ക് ഉള്ളൂ
it is a beautiful journey
👍 thanks
👍സൂപ്പർ 👍സൂപ്പർ 👍സൂപ്പർ sir
Thankyou.. like ചെയ്യണേ
Super bro
Thankyou
KSRTC facebook page il oru pic kandu. RAC 146 (MKD) ordinary small bus Mannarkkad to Moolagangal via Anakatti. Ningal poya video undo???????
പോയിട്ടില്ല
@Josfscaria pls plan if possible
Timing അറിയോ
@@Josfscaria face book il koduthitilla. Google il kandu 4PM from Anakatti to Moolagangal 25km 1 hr journey and this timing is not sure.
@SuperMSJ ഡിപ്പോയിൽ ഒന്ന് വിളിക്ക്
2019 prelayam pinvangiyathinu pinnale cherupuzha nedumkandam ksrtc busil kattapanakku ulla yathrayil idukki damnu mukalilude ulla pathayil yathra cheythath orkunnu! Pularche 4 mani neram yathrakar ellavarum urakkam ayirunnittukudi conductor ellaverym vilich dam vazhi an pokunath kandolu enn paranjathm orkkunu ❤
🩷✅
Super 💕❤
മുഴവൻ കണ്ടോ സർ
@Josfscaria Ella cheruthoni eathi
@pradeepjoseph8442 y
സൂപ്പർ supeet
💯❤️
അടിപൊളി
Like cheyyu
❤❤❤
👉💚thanks bro
Super super super super super
Like ഇടണം.. പലരും ലൈക് idarilla
കാണാൻ കൊതിയുണ്ട് ji സമയമുണ്ട് pakshe paisa nahi ഇടുക്കി സുന്ദരമായ സ്ഥലം
Manasilayi
വലിയ ചിലവൊന്നും വരില്ല...... KSRTC യിൽ യാത്ര ചെയ്യുക
@@lathakrishna4310 ഞാൻ വളരെ ചിലവ് ചുരുക്കി യാത്ര ചെയ്യുന്ന ഒരാളാണ്
@@mithrasmedia8660 ksrtc nekkaal ഭേദം privet ആണ്
@heineken_n ആണോ
❤❤❤❤🙃👍
Like ചെയ്യണേ
💥🔥✌☝🤘
❤️❤️
😍👌👌
☝️❤️❤️
താങ്കൾ ഇപ്പോള് ധരിക്കുന്ന മഞ്ഞ T- shirt🎽 എത് കമ്പനി!! എത്ര വില?? I want that at any cost 👏👏
😄
Bro.. ആലുവം കുടി ടെംപിൾ (പത്തനംതിട്ട ) വീഡിയോ ചെയ്താൽ നന്നായിരുന്നു.
പത്തനംതിട്ട, കോന്നി, തണ്ണിത്തിട്, karimanthode വഴി...
നോക്കാം ടൈമിംഗ് പറ ബസ്
❤👍🏻
Thanks bro
விடியோ ஆரூமை❤❤
Thankyou plase like
കുമളി to എറണാകുളം യാത്ര ചെയ്യമോ
🔥
കോട്ടയത്ത് നിന്നു കാൽവറി മൗണ്ട് പോകാൻ ഏറ്റവും എളുപ്പം ഉള്ള ബസ് റൂട്ട് ഏതാണ്??..
Pala -മുട്ടം - kalvery മൗണ്ട്
@@Josfscariaഇതിന്റെ Timing അറിയാവോ?..
@@Josfscaria ഈ കോട്ടയത്ത് നിന്നുമാണോ അതോ പാലായിൽ നിന്നോ??
@@richuroy6832 Kottayam thodupuzha chain und.. 20 mints gap, അതിൽ കയറി തൊടുപുഴ പ്രൈവറ്റ് സ്റ്റാൻഡിൽ ഇറങ്ങുക.. അവിടെന്നു കട്ടപ്പന ബസിൽ കയറുക.. kalvery മൗണ്ടിൽ ഇറങ്ങുക ..അതും ഇടവിട്ട് ഉണ്ട്...
@@Josfscaria എന്റെ വീട് കോട്ടയം ടൗണിൽ ആണ്. എനിക്ക് bikil കാൽവറി മൗണ്ട് പോകേണ്ട ഏറ്റവും എളുപ്പമുള്ള റൂട്ട് പറയാവോ...
ഇപ്പോൾ ഇടുക്കിയിൽ ആണ് അല്ലെ 👍😊ഇടുക്കിയിൽ ഒരുപാട് മിടുക്കുള്ള മടുക്കാത്ത കാഴ്ചകൾ ഉണ്ട്... 💐2005 മുതൽ ഈ റൂട്ടിൽ യാത്ര ചെയ്തിട്ട് ഉണ്ട്... ഈ ടൈം ൽ തന്നെ കട്ടപ്പന പഴയ സ്റ്റാൻഡിൽ നിന്നും തൊടുപുഴ ക്ക് ഉള്ള സർവീസ് യാത്ര ചെയ്തിട്ട് ഉണ്ട്... നല്ല മനോഹരമായ കാഴ്ചകൾ ആണ്... പിന്നെ ഒരു പോരായ്മ അടുപ്പിച്ചു യാത്ര ചെയ്യേണ്ടി വന്നാൽ നമുക്ക് മടക്കുന്ന ഒരു റൂട്ട് കൂടി ആണ് കാരണം സമയം ഒരു പ്രെശ്നം ആണ്.. ഒരു അവാർഡ് സിനിമ കാണുന്നത് പോലെ ബസിൽ ഇരുന്നു മടക്കും... വഴിക്കിണർ ഇപ്പോൾ ഏറ്റവും അധികം വൈറൽ ആയ ഒരു സംഭവം ആണല്ലോ..... അശോക ജംഗ്ഷൻ വെച്ചു അല്ലെ ""മഹേഷിന്റെ പ്രതികാരം സിനിമ ഷൂട്ടിംഗ് നടന്നത്??""NB :നെടുകണ്ടം -കല്ലാർ -രാമൽക്കൽ മേട് റൂട്ട് വഴി കമ്പം റൂട്ടിന്റെ വീഡിയോ ചെയ്താൽ നന്നായിരുന്നു. 🌹🌹🌹🙏🙏👍👍👍👌👌👌🏅🏅🌹👌🌹🌹
നമ്മുടെ വണ്ടി ഇല്ല TN vandi ഉള്ളു
മഹേഷേന്റെ പ്രതികാരം ഷൂട്ട്.. പ്രകാശ് എന്ന സ്ഥലം ആണ് അശോക അല്ല
ഇടുക്കി ഡാമിൻ്റെ മുന്നിൽ, കാൽവറി മൗണ്ടിലൊക്കെ ഷൂട്ട് ഉണ്ടാരുന്നു...
@@Sallar62 ok 👍👍🌹
കട്ടപ്പന നിന്ന് എറണാകുളം പോകുന്ന ബസ് ഏത് റൂട്ട് ആണ്?
ചെറുതോണി, neriyamangalam, കോതമംഗലം വഴി
നൈസ് bro
Like cheyyu
Nammude Nadu ethra Sundaram..
❤️❤️❤️
വഴിക്കിണർ ഉപയോഗത്തിൽ ഉള്ള കിണർ ആണോ 🤔
ഇല്ലെന്ന് തോന്നുന്നു
ജില്ലാ ആശുപത്രി തൊടുപുഴ ആണ്🤔😢
OK
Athinu entha bro 🙄
ബ്രോ ജില്ലാ ഹോസ്പിറ്റലിൽ ഇരിക്കുന്നത് പൈനാവിൽ ഒന്നുമല്ല😹
Ok
പോകാൻ തോന്നുന്നു.
വേഗം വാ
14:34 Yov UA-camR U AND BUS CONDUCTOR ITS LOOK LIKE A TWINS. wtf . anyway nice to see u r face. ( un voice ku naan adimai. Thelivana matrum uchcaripana voice )
😃😃😃twin
അടിപൊളി വീഡിയോ
💯☝️❤️like ഇടനെ
@Josfscaria ഓക്കേ ലൈക്ക് ഇടാം
Ene onu lnstayil follow cheyamo
Request vid
സൂപ്പർ
Like cheyyu
❤❤
Like cheyyu
സൂപ്പർ
Super
✅💯
❤
Like cheyyu
❤❤❤
💯❤️