മനോഹരമായ വീഡിയോ....❤❤❤❤ പിന്നെ തമിഴിൽ അക്ഷരങ്ങൾ കുറവാണ് എന്ന് പറഞ്ഞത് സത്യമാണ്, പ, ബ, ഭ, എല്ലാം ഒരൊറ്റ' ப 'യിൽ തീർന്നു, അത് പോലെ തന്നെ ക, ഘ, ഗ, ഖ ഒക്കെ പക്ഷെ ബ്രോ പറഞ്ഞ ല, ള, ഒന്നല്ല ബാല എന്നെഴുതാൻ ഉപയോഗിക്കുന്ന ല അല്ല വള എന്നെഴുതാൻ ഉപയോഗിക്കുന്നത്. பாலா(ബാലാ )வளை (വളൈ )
@@Umaptraveller ഇന്നലെ രാത്രി കണ്ടതാണ്..കമന്റ് എല്ലാം എഴുതി വെച്ചിട്ടുണ്ട് ഇതാ,,, 2:00 😋 3:55 അത് നല്ല കാര്യം മിൽക്ക് atm 7:35 അതിമനോഹരം റോഡും പ്രകൃതിയും 13:39 👌 13:58 അതിമനോഹരം👌 20:18 & 20:35 👌👌 24:22 വയർ ഉണ്ടോ😁
ഭാഷ ശ്രദ്ധിക്കുക, പള്ളി, അമ്പലം, മോസ്ക് എല്ലാം ഉണ്ട്, ഇതൊന്നുമില്ലെങ്കിൽ അത്രെയും നല്ലത്...... തന്റെ വീഡിയോസ് യുക്തിവാദികൾ മാത്രമല്ലല്ലോ കാണുന്നത്..... പിന്നെ ഭിക്ഷ ചോദിക്കുന്ന ബാലനോട് ഇപ്പോൾ ഒന്നുമില്ല എന്നുപറയാം, അല്ലാതെ പോടെ എന്ന് വിളിച്ചു അധിക്ഷേപിക്കുകയല്ല വേണ്ടത്...... പിന്നെ അളിഞ്ഞ സാമ്പാർ ഒന്നും വേണ്ട, ബിരിയാണി കഴിക്കാം എന്ന പ്രയോഗം, എന്ന് മുതലാണ് വികാസിന് സാമ്പാർ അളിഞ്ഞതായി തോന്നിത്തുടങ്ങിയത്...... ഉള്ള സ്നേഹം കളയരുത്, മാന്യമായ ഭാഷയുടെ സഹായത്താൽ വ്ലോഗ് ചെയ്യാൻ ശ്രമിക്കൂ.......
@@Umaptraveller അമ്പലങ്ങളും പള്ളികളും ഒന്നും ഇല്ലെങ്കിൽ അത്രെയും നല്ലത് എന്ന് പറയുന്നത് അഭിനയമല്ല എന്ന് പറഞ്ഞു ലഘൂകരിക്കരുത്, ഒരു പൊതു പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക തന്നെ വേണം......
You should not have had ignored and rebutted that poor young beggar boy. Should have given that child an helpful something. So, I dislike this video. Didn't expect this from you. 😂😢
മനോഹരമായ വീഡിയോ....❤❤❤❤ പിന്നെ തമിഴിൽ അക്ഷരങ്ങൾ കുറവാണ് എന്ന് പറഞ്ഞത് സത്യമാണ്, പ, ബ, ഭ, എല്ലാം ഒരൊറ്റ' ப 'യിൽ തീർന്നു, അത് പോലെ തന്നെ ക, ഘ, ഗ, ഖ ഒക്കെ പക്ഷെ ബ്രോ പറഞ്ഞ ല, ള, ഒന്നല്ല ബാല എന്നെഴുതാൻ ഉപയോഗിക്കുന്ന ല അല്ല വള എന്നെഴുതാൻ ഉപയോഗിക്കുന്നത്. பாலா(ബാലാ )வளை (വളൈ )
രണ്ട് വർഷമായി ഈ ചാനൽ ഞാൻ ഫോളോ ചെയ്യുന്നു. ഫുഡ് കഴിക്കുമ്പോ ചേട്ടന്റെ travel vlog കാണാൻ ഒരു പ്രത്യേക vibe ആണ് ❤️🎉 keep rocking bro❤🔥
❤
നിങ്ങൾ എവിടെ നിന്നാലും കുഴപ്പമില്ല... ഡെയിലി വീഡിയോ വേണം 🥰🥰🥰❤️❤️
❤
The most beautiful bus route in kerala
❤
മനോഹരമായ വീഡിയോ....❤❤❤❤
പിന്നെ തമിഴിൽ അക്ഷരങ്ങൾ കുറവാണ് എന്ന് പറഞ്ഞത് സത്യമാണ്, പ, ബ, ഭ, എല്ലാം ഒരൊറ്റ' ப 'യിൽ തീർന്നു, അത് പോലെ തന്നെ ക, ഘ, ഗ, ഖ ഒക്കെ പക്ഷെ ബ്രോ പറഞ്ഞ ല, ള, ഒന്നല്ല ബാല എന്നെഴുതാൻ ഉപയോഗിക്കുന്ന ല അല്ല വള എന്നെഴുതാൻ ഉപയോഗിക്കുന്നത്.
பாலா(ബാലാ )வளை (വളൈ )
കൊള്ളാം അടിപൊളി ❤️
ഇപ്പം ഞാൻ നിക്കുന്നെ ബോഡിയിലാ നിക്കുന്നെ... തുടരട്ടെ യാത്രകൾ 👍🏻❤️🙏🏻
Which camera
കൊള്ളാം 👌👌👌🙏
സൂപ്പർ വീഡിയോ 👍👍
സൂപ്പർ ❤ഈ റൂട്ടിൽ ഞാൻ ബസ് യാത്ര ചെയ്തിട്ടുണ്ട്
ഹായ്,ചേട്ട,മൂന്നാറിന്റെകാഴ്ചയുംമൂന്നാറിൽനിന്ന്ബോഡിനായ്ക്കനൂരിലെക്കുള്ള,ബസ്,യാത്രയും,ബോഡിനായിക്കനൂരിൽനിന്നുംമധുരൈയിലേക്കുള്ളട്രെയിൻയാത്രയുംമധുരൈയിൽനിന്ന്കൊല്ലത്തെക്കുള്ളട്രെയിൻയാത്രയുംസൂപ്പർ,❤
Super vedeos,ellam kanarund
Poli video machane 🎉🎉.
❤
Tenkasi videos❤
Njan poyittundu super rootuanu bro.pinne njan ippol TV yil Kannuuu njan adutha azhcha munnar pokunnund .broyude yella video yum kanarundu
🤝🤝🤝
പൊളിച്ചു 💞
Bro pazhepole theatre videos koodi cheyy broo nannaaii miss cheyunnund
Anchal varsha theatre renovate cheythittund review cheyy broo
Sir
Please visit meenakshipuram
Bro. താമസിച്ച റൂമിൻ്റെ കാര്യങ്ങൾ വിവരിച്ചില്ലട്ടൊ, ഫോൺ നമ്പർ, എവിടെയാണ് താമസിച്ചത്, ലോഡ്ജിൻ്റെ പേര് ഒന്നും വ്യക്തമാക്കിയില്ലല്ലൊ?
Pwoli 😍❤
Munnar vlog super anuto from munnar..
5.50 നു ബോഡിയിൽ നിന്നും start ചെയ്ത് 7.50 നു മധുര വന്നത് 3 മണിക്കൂറോ.. Avoid mistakes
2 hr alle
Super👌🏻👌🏻
Super super super super super
Nice....👍🙋👌♥️
Adipoli
തേനിപോകാൻ കുമിളി ചെന്നാൽ എപ്പോഴും തമിഴ്നാട് ബസ്സ് ഉണ്ട്
സത്യം 👍🏻
മൂന്നാർ നിന്ന് അല്ലെ പുള്ളി പോകുന്നെ... അപ്പൊ കുമളി വഴി പോണോ...
മച്ചാനെ ഈ മഴയത്തു കറങ്ങി നടക്കാതെ വീട്ടിൽ പോകൂ.....
നല്ല വീഡിയോ....... 👍👍
❣️❣️❤❤
Coooor vlog cheyyooo
Supar 🌹🌹💞💞💕💕💕
Bodinayakanuril ninnum pinne munnar etra dooram undu
70
പൊളി 👌🏻😍
തലശ്ശേരിയിൽ നിന്ന് മൂന്നാർ പോകാൻ ഏത് വയി ആണ് എളുപ്പം
പാലക്കാട് വഴി
Wow my Home land Gap road🌿🥹🍃🪩🥰🥰
ഇന്നും ആദ്യം ഞാൻ തന്നെ എത്തിയിട്ടുണ്ട്😂
😂😂
Munnar polichu
Hi🎉
Njan poyirunnu
❤❤❤❤❤
❤❤❤🥰
🎉🎉🎉
anna ningal oru intenational trip idu poly ayirikkum athum budget friendly aaayittu
🤝🤝
പ്രത്യേകിച്ച് കാര്യം ഒന്നുമില്ല എന്നാലും വീഡിയോ കാണുകയാണ് 😛😛
😃😂
ഇപ്പം ഞാൻ നിൽക്കുന്നത് കൊല്ലാതാണ്
🙋
ഇപ്പോ മൂന്നാറിൽ KSRTC സ്റ്റേ ഇല്ലെ
200 രൂപയുടെ ബിരിയാണിയോ 🤔
😂😢
❤❤❤🎉🎉🎉
മൂന്നാർ താമസിച്ച റൂം ഏതാണ്.... ഡേറ്റൈൽ ഉണെങ്കിൽ പറയൂ. ഹോട്ടൽ പേര് പറഞ്ഞാല് നന്നായിരുന്നു. പലർക്കും മുറി കിട്ടാറില്ല.
Weekend പോകാതിരുന്നാൽ മതി. ചീപ്പ് ആയിട്ട് best കിട്ടും.
👍👍👍
Nigalude sound super
😊😊😊😊😊hiiiii
3 devalayankal അതു മുന്നറിൻ്റെ prathikatha യാണ് താങ്കൾ എന്താണ് ഇത് ഒന്നും ഇല്ലാതിരുകുന്നതാണ് നല്ലത് എന്ന് പറഞ്ഞത് അത് മൊസമായി
👍
റൈസ് റൈയിൽ വേ സ്റ്റേഷൻ.😂😂😂😂😂😂
ശുഭരാത്രി..കമന്റ് നാളെ👍
നാളെ ആയി😂
@@Umaptraveller ഇന്നലെ രാത്രി കണ്ടതാണ്..കമന്റ് എല്ലാം എഴുതി വെച്ചിട്ടുണ്ട് ഇതാ,,,
2:00 😋
3:55 അത് നല്ല കാര്യം മിൽക്ക് atm
7:35 അതിമനോഹരം റോഡും പ്രകൃതിയും
13:39 👌
13:58 അതിമനോഹരം👌
20:18 & 20:35 👌👌
24:22 വയർ ഉണ്ടോ😁
ടോളിന്റെ വീതി അല്ല അഞ്ച് മീറ്റർ.
വണ്ടികൾ 5 മീറ്റർ അകലം പാലിച്ചു നിർത്തുക എന്നാണ്..
ഫാസ്റ്റ് ടാഗ്
ഒരു കൈയബദ്ധം.. നാറ്റിക്കരുത് 😃😂
@@Umaptraveller 😄
ഭാഷ ശ്രദ്ധിക്കുക, പള്ളി, അമ്പലം, മോസ്ക് എല്ലാം ഉണ്ട്, ഇതൊന്നുമില്ലെങ്കിൽ അത്രെയും നല്ലത്...... തന്റെ വീഡിയോസ് യുക്തിവാദികൾ മാത്രമല്ലല്ലോ കാണുന്നത്..... പിന്നെ ഭിക്ഷ ചോദിക്കുന്ന ബാലനോട് ഇപ്പോൾ ഒന്നുമില്ല എന്നുപറയാം, അല്ലാതെ പോടെ എന്ന് വിളിച്ചു അധിക്ഷേപിക്കുകയല്ല വേണ്ടത്...... പിന്നെ അളിഞ്ഞ സാമ്പാർ ഒന്നും വേണ്ട, ബിരിയാണി കഴിക്കാം എന്ന പ്രയോഗം, എന്ന് മുതലാണ് വികാസിന് സാമ്പാർ അളിഞ്ഞതായി തോന്നിത്തുടങ്ങിയത്...... ഉള്ള സ്നേഹം കളയരുത്, മാന്യമായ ഭാഷയുടെ സഹായത്താൽ വ്ലോഗ് ചെയ്യാൻ ശ്രമിക്കൂ.......
എല്ലാവർക്കും നന്നായി അഭിനയിക്കുന്നവരെയാണ് ഇഷ്ടം.. അഭിനയിക്കാൻ അറിയാത്തവരെയും വല്ലപ്പോഴും ഒന്ന് സ്നേഹിക്കാനും മനസിലാക്കാൻ ശ്രമിക്കുക 👍🏽👍🏽👍🏽
@@Umaptraveller അമ്പലങ്ങളും പള്ളികളും ഒന്നും ഇല്ലെങ്കിൽ അത്രെയും നല്ലത് എന്ന് പറയുന്നത് അഭിനയമല്ല എന്ന് പറഞ്ഞു ലഘൂകരിക്കരുത്, ഒരു പൊതു പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക തന്നെ വേണം......
കൊച്ചി.. ധനുഷ് കോടി ഹൈവേ ... 🤣 റിയാസ് ന്റെ റോഡ് അല്ല..
കാശ് കൊടുത്തു കഴിക്കാൻ വാങ്ങിക്കുന്ന സാധനം കൊള്ളുകില്ലങ്കിൽ അളിഞ്ഞ ത് എന്നു തന്നെയാണ് പറയേണ്ടത്
കൊട് കൈ 🤝
Tamil padikkan atharam eeluppam Alla sare 247 acharanngal undu
അളിഞ്ഞ സാമ്പാർ അങ്ങനെ പറയരുത്. അടുത്ത vdo യിൽ പിൻവലിച്ചു sry പറയുക
സ്വന്തം പൈസക്ക് മേടിച്ച് തിന്നുമ്പോൾ ഇഷ്ടയിലേൽ പറഞ്ഞൂടെ.. ? അത് മൂപ്പരുടെ അവകാശം അല്ലേ?
സാമ്പാർ പലയിടത്തും മോശമാണ്. തമിഴ് വെജ് ഹോട്ടൽ ഒഴികെ 😢
ഹോ നന്മയോളി
@@roymark9017😂😂
😃😃
Oru all cash chodichu kaii nittiyappol ayalodu angne parayanulla karanam enthanu
Aarkum paisa kodukkaruthu..ippo athu mafia aanu...
നന്മ മരമായി അഭിനയിക്കാൻ അറിയാത്തത് കൊണ്ട്.👍🏽
അതെ 👍🏽
@@KunjumolThomas-z9x aarkum paisa kodukaruthu...mafia aanu ellatidathum...visannal food kodukaam...but paisa kodukwnda
ആരോടും എന്തും ചെയ്തിട്ട് അഭിനയിക്കാൻ അറിയാത്ത കൊണ്ടാ എന്നു പറഞ്ഞിട്ട് വല്യ കാര്യമൊന്നുമില്ല
Mob No Pls
Time wast
You should not have had ignored and rebutted that poor young beggar boy. Should have given that child an helpful something. So, I dislike this video. Didn't expect this from you. 😂😢
നന്മ ഉള്ള ലോകമേ 😂👌🏽👍🏽
Bro കോണ്ടാക്ട് നമ്പർ or insta id പറയുമോ ഒന്ന് സംസാരിക്കാൻ ആണ്...... എല്ലാ വീഡിയോ യും കാണാറുണ്ട് 😊
Insta id you_map_traveller
മനോഹരമായ വീഡിയോ....❤❤❤❤
പിന്നെ തമിഴിൽ അക്ഷരങ്ങൾ കുറവാണ് എന്ന് പറഞ്ഞത് സത്യമാണ്, പ, ബ, ഭ, എല്ലാം ഒരൊറ്റ' ப 'യിൽ തീർന്നു, അത് പോലെ തന്നെ ക, ഘ, ഗ, ഖ ഒക്കെ പക്ഷെ ബ്രോ പറഞ്ഞ ല, ള, ഒന്നല്ല ബാല എന്നെഴുതാൻ ഉപയോഗിക്കുന്ന ല അല്ല വള എന്നെഴുതാൻ ഉപയോഗിക്കുന്നത്.
பாலா(ബാലാ )வளை (വളൈ )
❤
🎉🎉🎉
അളിഞ്ഞ സാമ്പാർ അങ്ങനെ പറയരുത്. അടുത്ത vdo യിൽ പിൻവലിച്ചു sry പറയുക
വേണോങ്കി കണ്ടാൽ മതി.. കട്ട ആരാധൻ 🔥
അളിഞ്ഞത് ആണേൽ അളിഞ്ഞത് എന്ന് പറയണം. കൊള്ളാവുന്നത്തിനെ കൊള്ളാം എന്ന് പറയുന്നത് ഈ വീഡിയോയിൽ താൻ കേട്ടില്ലേ?
👍👍👍
❤❤
❤❤❤
❤