സിമന്റും മണലും വേണ്ടാത്ത Ultra plaster|New plastering technology|Quality|Durability|Dr. Interior

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 172

  • @balubalachandran400
    @balubalachandran400 Рік тому +15

    Ajay Bro ഇതിന്റെ curing period , Rate per bag ഇതൊന്നും പറയാതെ ആദ്യമായി താങ്കളുടെ ഒരു video incomplet ആയി . താങ്കൾ short video യിലൂടെ അത് complete ആകുമെന്ന് വിശ്വസിക്കുന്നു

    • @DrInterior
      @DrInterior  Рік тому +1

      😊 sorry, ചെയ്യാം കേട്ടോ

  • @shanvideoskL10
    @shanvideoskL10 Рік тому +1

    UAE abudhabi യിൽ മിസിരികൾ ഒരു sitil ഇതുവെച്ചു work ചെയ്യുന്നത് കണ്ടിട്ടുണ്ട്... Video എടുത്തിട്ടുണ്ട്...

  • @thomaswalker8790
    @thomaswalker8790 Рік тому +2

    Excellent substitute for cement plaster. Great 👍👍

  • @sumeshparameswari684
    @sumeshparameswari684 Рік тому +5

    30 വർക്ഷമായി താഴേന്ന് മുകളിലോട്ടാണോ പ്ലാസ്റ്റർ ചെയ്യുന്നത്

    • @DrInterior
      @DrInterior  Рік тому

      ❣️👍

    • @akshai8553
      @akshai8553 Рік тому +1

      മുകളിൽ ജിപ്സം ആണ്

  • @RajeevKumar-qm4tn
    @RajeevKumar-qm4tn Рік тому +2

    Wall plastering is completed, which white cement is good for outside and inside walls?

    • @DrInterior
      @DrInterior  Рік тому +1

      Birla white കൊള്ളാം

  • @paulvargheseearalil1222
    @paulvargheseearalil1222 Рік тому +3

    Ajay, very sorry to write this comment. I felt disappointed as its looks like an incomplete video for me with minimal information & the sales executive is not confident enough about his own product. He is answering something else for your questions . It’s really confusing for a viewer like me to choose this particular product. Plz make videos which are very clear & informative, as u always does👍. Well, it’s a common man’s comment 🙏.

  • @pillechan640
    @pillechan640 Рік тому +2

    Hai bro ithu thanneyano veedinte veliyil cheyythathu.mazha preshnam akumo

    • @DrInterior
      @DrInterior  Рік тому +1

      ഇതല്ല ഞാൻ സാധാരണ ഐറ്റം ആണ് ചെയ്തത് 👍❣️

    • @pillechan640
      @pillechan640 Рік тому +1

      Bro njan chodichathu video cheytha veedinte purathum ithano cheythathu ennaanu

    • @DrInterior
      @DrInterior  Рік тому +1

      ​@@pillechan640 പുറത്താണ് അകത്തും ഇത് തന്നെ 👍

  • @abrahamc.i.7343
    @abrahamc.i.7343 Рік тому +2

    Thank u for giving public the knowledge about the product

  • @sijurajendran1061
    @sijurajendran1061 Рік тому +2

    Top പ്ലാസ്റ്ററിങ്ങിന് ഇത് better aano

  • @ajithasashidharan3069
    @ajithasashidharan3069 Рік тому +1

    Super

  • @trading_is_passion
    @trading_is_passion Рік тому +1

    Gypsum plastering chyd oru varsham kazinja oru veedinte review video chyamo

    • @DrInterior
      @DrInterior  Рік тому

      Allredy ചെയ്തിട്ടുണ്ടല്ലോ നാല് വർഷം മുൻപ് ചെയ്ത വീട് 👍

  • @freez300
    @freez300 Рік тому +1

    Wonderful bro..😊😅😂😂🎉🎉

  • @vishakabcd
    @vishakabcd 8 місяців тому +1

    how many sq feet will cover with a single bag 50kg?

  • @joeperayam7467
    @joeperayam7467 Рік тому +1

    Aliya poli

  • @paradisetraveler2091
    @paradisetraveler2091 Рік тому +1

    Plastering cheydhadhin shesham water adikan undo ??

    • @DrInterior
      @DrInterior  Рік тому

      എന്താണ് മനസിലായില്ല 🤔

  • @shijiik1061
    @shijiik1061 18 годин тому +1

    ഇതൊക്കെ എത്ര കാലം ഉണ്ടാകും ബ്രോ.

    • @DrInterior
      @DrInterior  16 годин тому

      എന്തായാലും. 1996 മുതൽ ഉണ്ട് ഇത് ഞാൻ അങ്ങോട്ട് ചോദിക്കട്ടെ താങ്കൾക്ക് എത്രയാ ആയുസ്

    • @shijiik1061
      @shijiik1061 16 годин тому +1

      @@DrInterior ഞാൻ കാലനോട് chothichitu പറയാം...ബ്രോ.

    • @DrInterior
      @DrInterior  15 годин тому

      @@shijiik1061 അങ്ങനെ ആകട്ടെ 👍❣️

  • @kmbasheer83
    @kmbasheer83 Рік тому +5

    വീടിൻറെ കാര്യത്തിൽ റിസ്ക് എടുക്കാൻ വയ്യ മച്ചാനെ😂😂😂

  • @opportunities2155
    @opportunities2155 Рік тому +2

    സിമന്റും മണലും മിക്സ് ചെയ്ത് pack ചെയ്ത New gen സാധനം. But Gem Plast Gypsum Plastering is the king 😂

  • @onceuponatime7593
    @onceuponatime7593 Рік тому +2

    Per Baginu ethra square ft cover cheyyan kazhium

    • @DrInterior
      @DrInterior  Рік тому

      ചോദിക്കാം 🙏❣️

    • @tajmuhammed4981
      @tajmuhammed4981 Рік тому

      Depends on your wall ,around 22 square feet ❤

  • @friendz111
    @friendz111 Рік тому +1

    ഇതിന്റെ curing എങ്ങനാണ്
    ഒരു ബാഗിന് എത്ര sqft ചെയ്യാൻ പറ്റും. പിന്നെ ഇത്‌ എല്ലാ ജില്ലയിലും കിട്ടുമോ

    • @DrInterior
      @DrInterior  Рік тому +1

      എവിടെയും കിട്ടും 👍

  • @thekkan
    @thekkan Рік тому +1

    ആനന്ദത്തിൽ ഇത് ഉപയോഗിച്ചാണോ? ഇല്ലേൽ എന്ത് കൊണ്ട് എന്ന് അറിഞ്ഞാൽ കൊള്ളാം..

    • @DrInterior
      @DrInterior  Рік тому +2

      ഇല്ല bcz ഞാൻ ഇപ്പോൾ ആണ് അറിയുന്നത്, എന്റെ പ്ലാസ്റ്ററിങ്ങ് 1 month മുൻപേ കഴിഞ്ഞു 👍

  • @renjithps4449
    @renjithps4449 4 місяці тому +1

    Bro നമ്മൾ ഒരേ നാട്ടുകാർ ആണ് ഒരു കാര്യം ചോദിക്കട്ടെ വീട് പണിക്ക് ഇത്‌ ധൈര്യം ആയി എടുക്കാൻ പറ്റുമോ... വീട് പണി നടന്നോണ്ടിരിക്കുവാ അതാ

    • @DrInterior
      @DrInterior  4 місяці тому +1

      മോശം അല്ല പക്ഷെ ഇത് വില കൂടും സർവീസ് മോശം ആണെന്ന് ചെയ്ത ഒന്ന് രണ്ട് പേര് പറഞ്ഞു so വേണ്ട എന്നാണ് എന്റെ അഭിപ്രായം product മോശം ആയത്കൊണ്ടല്ല 👍❣️

    • @renjithps4449
      @renjithps4449 4 місяці тому

      @@DrInterior Tks🙏🙏🙏

  • @techsa9743
    @techsa9743 Рік тому +1

    വീഡിയോ കംപ്ലീറ്റ് ആയില്ലല്ലോ . റേറ്റ്, സ്ക്വാർ ഫീറ്റ് റേറ്റ്, കംപാരിറ്റി റേറ്റ് ?

    • @DrInterior
      @DrInterior  Рік тому +2

      Follow up വരും ❣️👍

  • @kishorg.r2392
    @kishorg.r2392 9 місяців тому +1

    വീട് plastering സ്റ്റേജിലാണ്. Plastering നു വേണ്ടി യൂസ് ചെയ്യാൻ പറ്റിയ സിമന്റ്‌ brand ഏതെങ്കിലും ഉണ്ടോ? Please advice.

  • @vincypaulose7136
    @vincypaulose7136 Рік тому +1

    പുറമെ മാത്രമാണോ അതോ അകത്തും പ്ലാസ്റ്റർ ചെയ്യാമോ?

    • @DrInterior
      @DrInterior  Рік тому

      അകത്തും പുറത്തും ചെയ്യാം 👍

  • @aqualivesashtamudi3076
    @aqualivesashtamudi3076 Рік тому +1

    കട്ട പടവുചെയ്യാൻ ഇത് ഉപയോഗിക്കാമോ എന്ന്

    • @DrInterior
      @DrInterior  Рік тому

      ചെയ്യാം 👍❣️

  • @raziashr1693
    @raziashr1693 Рік тому +1

    Chettane nalla pole kandeendaloooo 😂😂😂

  • @deepudileep1747
    @deepudileep1747 2 місяці тому +1

    Ithu evide kittum

  • @agila156
    @agila156 7 місяців тому +1

    ഇത് വാട്ടർ പ്രൂഫ് ആണോ ?

  • @AshleyThomas144
    @AshleyThomas144 7 місяців тому

    That person is comparing with cement plaster and at the same time , saying South India has adopted Gypsum!!! For some reason, I dont feel like trusting his product. Also if you check the website, there are four varieties available - UP 110, UP210, UP 310, UP410. That is not even mentioned

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому +2

    പ്രധാനമായി curing details പറഞ്ഞില്ല??

  • @haridaspurayil2119
    @haridaspurayil2119 9 місяців тому +1

    You didn't even mention the major ingredients of this mix especially when you are comparing it against traditional rendering. The worker's assurance on guarantee also lacks credibility as his experience with this product is only 2 years or less. It takes decades to know whether a product like this withstand the weather or not.

  • @rightpath7diamond-og4yv
    @rightpath7diamond-og4yv Рік тому +1

    Ithinu varanty undo

  • @sanuaugustine6985
    @sanuaugustine6985 Рік тому +1

    Minimum expectation is the product details and specifications which is truly missing in the video

  • @abhijithprabhakaran2502
    @abhijithprabhakaran2502 Рік тому +5

    ഇതേന്താ ആദ്യം തായെ പ്ലാസ്റ്ററിംഗ് ചെയ്യുന്നേ മുകളിൽ ചെയ്യുമ്പോൾ താഴെ finish പോകുലെ 😀 35 വർഷത്തെ എക്സ്പീരിയൻസ് കൊളളാം 😆😆😆

  • @eldhopulimalayil
    @eldhopulimalayil Рік тому +1

    Hi ajay bro.. veedinu eath waterproof paint aanu cheyunath???

  • @harivishnu8944
    @harivishnu8944 Рік тому +2

    അതിൻടെ വില എന്താ പറയാത്തത്..

    • @DrInterior
      @DrInterior  Рік тому

      Bro പ്ലാസ്റ്ററിങ്ങ് ആയത് കൊണ്ട് കൃത്യമായി പറയാൻ കഴിയാത്ത കൊണ്ടാണെ❣️

  • @kallichiri776
    @kallichiri776 Рік тому +2

    മേൽന്ന് തായോട്ട് അല്ലെ തെക്കേണ്ട
    സിമന്റ് മണലും പാക്കറ്റിൽ അത്രേ ഉള്ളു

  • @murshidayikarappadi4405
    @murshidayikarappadi4405 Рік тому +1

    Bag'ന് എത്രയാണ് വരുന്നത് 50-40

  • @we_r-3
    @we_r-3 Рік тому +2

    50kg ബാഗിൽ നിന്ന് എത്ര coverage കിട്ടും?

    • @DrInterior
      @DrInterior  Рік тому

      അവരുടെ മറുപടി വരും, otherwise plz call them 👍

  • @sworld1587
    @sworld1587 Рік тому +1

    👌👌👌👌

  • @daliyahasker9012
    @daliyahasker9012 Рік тому +1

    ❤❤❤

  • @samee8232
    @samee8232 Рік тому +2

    ഓരോ പുതിയ പ്രൊഡക്റ്റും വേണ്ട വിധത്തിൽ support ചെയ്യുകയും Use ചെയ്യുകയും ചെയ്താൽ മാത്രമെ ഗുണമേന്മ തെളിയിക്കപ്പെടുകയുള്ളു..👍❤️❤️

    • @DrInterior
      @DrInterior  Рік тому +1

      Yes 👍❣️

    • @alihassanalikottayi6273
      @alihassanalikottayi6273 Рік тому +1

      Ajay Shanker പരിചയപ്പെടുത്തുമ്പോൾ അത് കൂടുതൽ വിശ്വാസ്യത തോന്നും

    • @samee8232
      @samee8232 Рік тому

      @@alihassanalikottayi6273💯 സത്യം

  • @dr.venugopalajith2914
    @dr.venugopalajith2914 Рік тому +2

    അജയ്...50 kg പാക്കറ്റ് rate ഒന്ന് പറയാമോ.. പ്ലീസ് 🙏🏻🙏🏻

    • @user-hj6lr8yv7p
      @user-hj6lr8yv7p Рік тому +1

      420 സ്റ്റാർട്ട് ഏരിയക്കനുസരിച് മാറും

    • @DrInterior
      @DrInterior  Рік тому

      അവർ മറുപടി തരും 👍❣️

  • @djinn3302
    @djinn3302 Рік тому +3

    രണ്ടുപ്രാവശ്യം വില ചോദിച്ചു ലെഫ്റ്റ് അടിച്ചു റൈറ്റ് അടിച്ചു ഉരുണ്ടു കളിച്ചു വില പറഞ്ഞില്ല😂😂😂😂

  • @NH-eh8iq
    @NH-eh8iq Рік тому +3

    അജയേട്ടാ🙏👍👏👏👏👏👏💐 വില മാത്രം പറഞ്ഞില്ലാ ?🤔

    • @DrInterior
      @DrInterior  Рік тому +1

      Bro പ്ലാസ്റ്ററിങ്ങ് ആയത് കൊണ്ട് കൃത്യമായി പറയാൻ കഴിയാത്ത കൊണ്ടാണെ❣️

  • @yathramithra143
    @yathramithra143 Рік тому +1

    e producte orekalum inside budget frendle allaaaa

  • @baburajesh73
    @baburajesh73 Рік тому +4

    Authoritative person fails to explain the chemical combination of their product.

  • @maheshks9174
    @maheshks9174 Рік тому +2

    കേട്ടിട്ട് നല്ല പ്രോഡക്റ്റ് ആണെന്ന് തോന്നുന്നു തങ്ങളുടെ വീടിന് ഈ പ്രോഡക്റ്റ് ഉപയോഗിക്കാമായിരുന്നില്ലേ എന്താ ചെയ്യാതിരുന്നത് പുതിയത് ആയതു കൊണ്ടാണോ

    • @DrInterior
      @DrInterior  Рік тому

      അന്നേരം ഇത് അറിഞ്ഞില്ല

    • @maheshks9174
      @maheshks9174 Рік тому

      💗💗💗👍👍👍

  • @10zze
    @10zze Рік тому +1

    After plastering. വെള്ളം നാനാകണോ ? 😅

  • @nishadadidev7415
    @nishadadidev7415 Рік тому +4

    Explaination 👎🏽

  • @mk_1958
    @mk_1958 Рік тому +1

    ee product kollamo?

    • @DrInterior
      @DrInterior  Рік тому

      Feed back നല്ലതാണ് 👍❣️

  • @kallichiri776
    @kallichiri776 Рік тому +1

    നിങ്ങളെ വീട്ടിൽ ഇതാണോകോഴിക്കോട് എവിടെ

    • @DrInterior
      @DrInterior  Рік тому

      അല്ല

    • @kallichiri776
      @kallichiri776 Рік тому

      @@DrInterior കോഴിക്കോട് ആണ് വീട് ഇത് കോഴിക്കോട് എവിടെ ആയി വരും
      Rate എത്ര ആണ്

    • @DrInterior
      @DrInterior  Рік тому

      @@kallichiri776 plz call the number on description box bcz ഞാൻ കോട്ടയം ആണ് എനിക്ക് പറഞ്ഞു തരാൻ അറിയില്ല 🙏

    • @kallichiri776
      @kallichiri776 Рік тому

      @@DrInterior k

  • @user-hj6lr8yv7p
    @user-hj6lr8yv7p Рік тому +1

    ഒരു ചാക്കിനെത്രയ വില ?

    • @DrInterior
      @DrInterior  Рік тому

      അവർ പറയും 👍❣️

    • @user-hj6lr8yv7p
      @user-hj6lr8yv7p Рік тому

      @@DrInterior 420 രൂപ സ്റ്റാർട്ടിങ് ട്രാൻസ്പോർട്ടേഷനനുസരിച് റേറ്റ് മാറും 1 ചാക്ക് കൊണ്ട് 22 സ്ക്വയർ ഫീറ്റ് കവറ് ചെയ്യാം പക്ഷെ നോകുംമ്പോൾ റേറ്റ് കൂടില്ലെ ഉദാഹരണത്തിന് 1000 സ്ക്വയർഫിറ്റ് വീട് കണക് ഏകദേശം 6000 സ്ക്വയർ ഫിറ്റ് വരില്ലെ ഇദ് ഡിവൈഡ് ചെയ്യുംമ്പോൾ 272 ചാക്ക് വേണ്ടെ അദ് തഞ്ഞെ 114000 രൂപ ആയില്ലെ പിന്നെ പണി ചിലവ് വേറെയും🤔

  • @wantedyou2346
    @wantedyou2346 Рік тому

    All i heard was "simple aayitt parannal"

  • @hk-zz1yn
    @hk-zz1yn Рік тому +4

    Onnum മനസിലായില്ല, very poor

  • @khanlatheef1345
    @khanlatheef1345 Рік тому +1

    നനച്ചു കൊടുക്കണ്ടേ

    • @DrInterior
      @DrInterior  Рік тому

      അവരുടെ മറുപടി വരും

  • @najafnaju8788
    @najafnaju8788 Рік тому +1

    സിമെന്റ് മണൽ വേണ്ട എങ്കിൽ പിന്നെ എന്തിനാടോ ആദ്യം സിമെന്റ് ഗ്രൂറ്റ് ചുമരിൽ വാരി ഒഴിക്കുന്നേ

    • @DrInterior
      @DrInterior  Рік тому +1

      എന്നാ തന്റെ തലവഴി കോരി ഒഴിക്കാം മോഴേ 😂😂😂

    • @najafnaju8788
      @najafnaju8788 Рік тому

      @@DrInterior തന്റെ തലവഴി തന്നെ ഒഴിച്ചാൽ മതി നല്ല തണുപ്പും കിട്ടും തന്റെ ചൊറിച്ചിലും മാറും 😂😂😂😂

  • @nazarnaseer138
    @nazarnaseer138 Рік тому +11

    സാധാരണ മുകളിൽ നിന്നാണ് താഴോട്ട് തേക്കുന്നത് ഇത് താഴെനിന്നും മുകളിലോട്ട് 😅😅😅

    • @DrInterior
      @DrInterior  Рік тому

      അറിയില്ല 😊😀

    • @eliyaseliyas7152
      @eliyaseliyas7152 Рік тому

      Oru pakshe ee vediokayi (sponsered) thazheninnum thudangiyadano?😊😊

    • @DrInterior
      @DrInterior  Рік тому

      @@eliyaseliyas7152 ആനപ്പുറത്തിരിക്കുമ്പോൾ ഞാൻ പേടിക്കണ്ടല്ലോ അല്ലെ,

    • @crow007
      @crow007 Рік тому +2

      തല കുത്തനെ വീഡിയോ കണ്ടാൽ മതി😅

    • @khanlatheef1345
      @khanlatheef1345 Рік тому

      ​@@crow007 😂

  • @musthuairportkunjuty-ko7mc
    @musthuairportkunjuty-ko7mc Рік тому +1

    ഒന്നും മനസിലായില്ല 😢😢😢😢😢😢😢😢😢

  • @sonisebastiant9217
    @sonisebastiant9217 Рік тому

    ഈ വീഡിയോ പിൻവലിച്ചു നല്ല രീതിയിൽ ചെയ്യൂ

    • @DrInterior
      @DrInterior  Рік тому

      നല്ല രീതിയിൽ ചെയ്യാൻ തീർച്ചയായും നിങ്ങൾക്ക് അഭിപ്രായം പറയാം,,, പിൻവലിക്കാൻ പറയാൻ സോണി ചാനലിന്റെ ഉടമ ഞാനാണോ അതോ ???😄

  • @kuttystory5366
    @kuttystory5366 Рік тому +1

    ഫസ്റ്റ്

  • @abdulmajeedrubi5728
    @abdulmajeedrubi5728 Рік тому +1

    25🌷❤️❤️❤️❤️👌👌👋👋

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому +1

    വളരെയധികം comments കൾ എന്താണ് വില, Availability ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കി അടുത്ത വീഡിയോ എങ്കിലും ചെയ്യുമോ?
    Anyhow Like the video'

    • @DrInterior
      @DrInterior  Рік тому

      Sure, ചെയ്യാം 👍❣️

  • @vishnu_ambili
    @vishnu_ambili Рік тому +4

    Poor explanation

  • @alitiroor
    @alitiroor Рік тому +2

    വെറുതെ ടൈം വേസ്റ്റ് ഒന്നും നേരെ ചൊവ്വേ പറഞ്ഞില്ല.

  • @mmsunil25
    @mmsunil25 Рік тому +1

    വർഷത്തിൽ ഏകദേശം 8-9 മാസം മഴ പെയ്യുന്ന കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇത് അനുയോജ്യമാണോ?.

  • @Ljunit09
    @Ljunit09 Рік тому +5

    Company sales person is not confident in what he is saying and fails to explain about the product.
    On the Company website they already mentioned the "Percentage of water, mixing, curing and other proceedings are the same like traditional masonry work,"
    So it's something like a ready made traditional masonry mix in a bag with some bonding agent 😀

  • @aknoufal1060
    @aknoufal1060 Рік тому +2

    ഇത് വളരെ മോശം ആണ്

    • @DrInterior
      @DrInterior  Рік тому

      അതെന്ന അങ്ങിനെ പറഞ്ഞെ

    • @shaikh4695
      @shaikh4695 Рік тому

      Use cheythittundo.?

  • @asharsfap1675
    @asharsfap1675 Рік тому +1

    ഉപ്പുവെള്ളം ഉള്ള സ്ഥലത്തു
    തെള്ളി പോകാതിരിക്കാൻ വല്ല സാധനം ഉണ്ടോ?

    • @DrInterior
      @DrInterior  Рік тому

      അറിയില്ല 🙏❤

  • @prasudady5522
    @prasudady5522 Рік тому +1

    bro how to contact u