ശരിയാ മോളു ഞാൻ ഔട്ട്ലറ്റിൽ വന്നു വാങ്ങിയ റോസ് എല്ലാം നല്ല ഭംഗിയായി നിൽക്കുന്നു എന്നാൽ ഓൺലൈൻ വഴി വാങ്ങിയത് ഒന്നു പിടിച്ചു കിട്ടിയില്ല ഈ പ്രാവശ്യത്തെ കോമ്പോയിൽ വാങ്ങിയ 2 റോസുമാത്രമേ പിടിച്ചു കിട്ടിയുള്ളു എന്നാൽ നേരിട്ടു വാങ്ങിയതിനു കുഴപ്പമൊന്നുമില്ല എന്നെ പോലെയുള്ളവർക്ക് ഇത് വളരെ ഉപകാരമാണ് 'റോസ് എന്നുവച്ചാൽ എനിക്കു കുട്ടിക്കാലം മുതൽ തന്നെ ജീവനാണ്. റോസു നശി നു പോകുമ്പോൾ വീട്ടിൽ എന്നെ വഴക്കുപറയും എന്തിനാ റോസ് ഇങ്ങനെ വാങ്ങുന്നതെന്ന് എന്നാലു ഞാൻ റോസുവാങ്ങും എനിക്ക് അത്ര ഇഷ്ടമാണ് റോസ് നന്നായി വളർത്താൻ ഞാൻ ശ്രമിക്കും മോളു❤❤❤❤❤🙏🙏🙏🙏
Thank you molu. എനിക്ക് ഇതൊന്നും പറ്റില്ല ,എനിക്ക് garden ഉണ്ടാക്കാൻ പറ്റില്ല ,വങ്ങിയ ചെടി ഒക്കെ ചീത്ത ആയി ,എല്ലാവരും കളിയക്കിയിരിന്ന് പക്ഷേ Reemz എനിക്ക് confidence തന്നു ,ഇപ്പൊ പൂക്കുന്ന ചെടികൾ ഗാർഡനിൽ ഉണ്ട് ,white mandevilla vare poothu Thank you ,ഇപ്പൊൾ ആരും കളിയാക്കി ചിരിക്കാരില്ല് ഇന്നലെ റോസ പൂത്തു റെഡ് കളർ സന്തോഷം
ഞാൻ വാങ്ങിയതിൽ മൂന്നെണ്ണം പിടിച്ചു. രണ്ടെണ്ണം പോയി. ബട്ട് പനീർ റോസ് പൂവിട്ടിട്ടില്ല. കാണുമ്പോൾ കാറ്റുറോസ് പോലെ. നിറയെ മുള്ള്. കിട്ടുമ്പോൾ വലിയ പ്ലാന്റ് ആയിരുന്നു. പൂവുണ്ടായിരുന്നില്ല. DAP ഇട്ടു കൊടുക്കാറുണ്ട്. ഓറഞ്ച് നിറയെ പൂക്കുന്നുണ്ട്
4 മോളെ ഞാനും മോളുടെ കൈയിൽ നിന്നും rose plant online വഴി വാങ്ങിട്ടുണ്ട് ഒന്നും പിടിച്ചു കിട്ടിയില്ല എന്നാലും ഒരു റോസ് കാണുന്പോൾ വാങ്ങി പോകും ഈ chalenge ഞാനും ഉണ്ട് കേട്ടോ
We too bought few roses and other plants from the nursery. They are growing well. Wish i could grow more
Plant ഓർഡർ ചെയ്യുന്നത് എങ്ങനെയാ അത് പറഞ്ഞില്ലല്ലോ
എനിക്കും വേണം റോസ്. ഓർഡർ ഏങ്ങനെ ചെയ്യും
Enick venam
Ellarkkum ayacho chechi..njnum vangiyaarunnu but kittiyilla
Enikkum veanam❤
Eth order vheyan entha cheyyka
Enikku venam. Engane order cheyya❓
Thank you for your effort to help beginners like me.Waiting for the plants and your guidance 🙏
😊
Calcutta rose mother plants available??
ശരിയാ മോളു ഞാൻ ഔട്ട്ലറ്റിൽ വന്നു വാങ്ങിയ റോസ് എല്ലാം നല്ല ഭംഗിയായി നിൽക്കുന്നു എന്നാൽ ഓൺലൈൻ വഴി വാങ്ങിയത് ഒന്നു പിടിച്ചു കിട്ടിയില്ല ഈ പ്രാവശ്യത്തെ കോമ്പോയിൽ വാങ്ങിയ 2 റോസുമാത്രമേ പിടിച്ചു കിട്ടിയുള്ളു എന്നാൽ നേരിട്ടു വാങ്ങിയതിനു കുഴപ്പമൊന്നുമില്ല എന്നെ പോലെയുള്ളവർക്ക് ഇത് വളരെ ഉപകാരമാണ് 'റോസ് എന്നുവച്ചാൽ എനിക്കു കുട്ടിക്കാലം മുതൽ തന്നെ ജീവനാണ്. റോസു നശി നു പോകുമ്പോൾ വീട്ടിൽ എന്നെ വഴക്കുപറയും എന്തിനാ റോസ് ഇങ്ങനെ വാങ്ങുന്നതെന്ന് എന്നാലു ഞാൻ റോസുവാങ്ങും എനിക്ക് അത്ര ഇഷ്ടമാണ് റോസ് നന്നായി വളർത്താൻ ഞാൻ ശ്രമിക്കും മോളു❤❤❤❤❤🙏🙏🙏🙏
😄👌
Thank you molu. എനിക്ക് ഇതൊന്നും പറ്റില്ല ,എനിക്ക് garden ഉണ്ടാക്കാൻ പറ്റില്ല ,വങ്ങിയ ചെടി ഒക്കെ ചീത്ത ആയി ,എല്ലാവരും കളിയക്കിയിരിന്ന് പക്ഷേ Reemz എനിക്ക് confidence തന്നു ,ഇപ്പൊ പൂക്കുന്ന ചെടികൾ ഗാർഡനിൽ ഉണ്ട് ,white mandevilla vare poothu
Thank you ,ഇപ്പൊൾ ആരും
കളിയാക്കി ചിരിക്കാരില്ല്
ഇന്നലെ റോസ പൂത്തു
റെഡ് കളർ സന്തോഷം
👍👍♥️
Ernakulam evdeya , vann collect cheyyan vendiyan
Super njanum outlettil vannu vedikkum super combo 🎉🎉❤❤❤❤❤❤
😊
Hello chechi ende hibiscus combo ethitila
2 ennam order cheyadadil onne kittiyulu
Reemz...... ഒരു margo coster combo കൊണ്ടുവരൂ.... Please...😊
Nokam
എനിക്ക് വേണം കൊമ്പോ എല്ലാം നല്ല ഭംഗി യുള്ള പൂക്കളും ചെടികളും കൊമ്പോയുടെ വിലയും ഓടർചെയ്യാൻ നമ്പറും കൂടി വേണം ♥️
Nigalude sthalam avideya rosinok antha vela
Enikkum venam website booking ariyilla
Need plant
Anikum.venam.kombo
Kananam....istamanu...valarthanam😊
♥️♥️
സൂപ്പർ കുട്ടിസെ ❤❤❤❤❤
🌹
Super chechi ellarum vijayikkum urappundu
👍
Super very beautiful rose plants super sister ❤
💕
Njaan vannu vaghi...video ittitund❤😊😊
Madam, എങ്ങനെ യാണ് purchase ചെയ്യുന്നത്, എനിക്ക് വേണമായിരുന്നു
🎉🎉🎉🎉🎉🎉🎉🎉🎉 congratulations
Kittiyathil 2 plant theeremosham ആയിരുന്നു
I ordered one rosemary plant via your website. How can i check the status? Its been 3 days. Kindly do the needful
Website onn parayavoo
Njan kazhinja 10 comboyil vangiya 3 ennam pidichu poovittu❤
👌
Reemz parayunath pole plant cheythal online il ninnu vangunathum better ay varumm
How to order?
Nice of you for taking such a great effort ❤👍🏻
🙏
Madam eniku onlinil order cheyyan ariyilla whatsupil koodi eniku rosachedi venamayirunnu
Outlet evideya
Engane order cheyyanam
ആദ്യമായിട്ട് ഞാൻ ഫസ്റ്റ് കമന്റിട്ടു എല്ലാ റോസും ഹൃദയം നിറച്ചു
😊
Ith ipo stock undooo
Adipoli nalla Presentation. Thank u very much waiting for the begginers tips.
😊👌
Please sent Rose compo
Please share the details
Website vazhi order cgeyyaan pattunnilla. Watsap vazhi order cheyyaamo
ഞാൻ വാങ്ങിയതിൽ മൂന്നെണ്ണം പിടിച്ചു. രണ്ടെണ്ണം പോയി. ബട്ട് പനീർ റോസ് പൂവിട്ടിട്ടില്ല. കാണുമ്പോൾ കാറ്റുറോസ് പോലെ. നിറയെ മുള്ള്. കിട്ടുമ്പോൾ വലിയ പ്ലാന്റ് ആയിരുന്നു. പൂവുണ്ടായിരുന്നില്ല. DAP ഇട്ടു കൊടുക്കാറുണ്ട്. ഓറഞ്ച് നിറയെ പൂക്കുന്നുണ്ട്
Adipoli presentation super flowers
😊
5 rose um own root plants ayiririkkuo??
Shopil vannal rose cuttings tharumo????allathe vanghan sahacharyam ellathathinal ahnu
Aniku kurachu chedi vanam. engana order chayyunne .aniku ariyilla adha
Ownroot rose nta mathram oru combo cheyyo da😊
🤔
അടിപൊളി reemz waiting 🥰
😊
Ee combo ipozhum undo.outletl varatte
ഇതെങ്ങനെയാണ് പർച്ചേസ് ചെയ്യാം
പനിനീർ റോസ് ഉണ്ടോ
ഞാൻ വാങ്ങിയ റോസുകളെല്ലാം ഇലകുരിട്ടിച്ച് നിൽക്കുന്നു
എന്താണ് പ്രതിവിധി
Kazhakootam evideya outlet
Between kazakuttam and kaniyapuram, puthenttoppe, near government hospital, trivandrum
Adipoli idea Super
♥️💕
Eee combo eppol ondo
www.reemzbasket.com
Websit vazhi mantram Alle ayakkullu.asippikkalle.
Website vazhi order cheyyan kazhiyunnillallo
എന്ത് സൈയില
Reemzkutty orupadu ishtammayi pookkal ❤❤❤
💚💕
Jaan 2 masamayi chedi order cheythitte cashum thannu . Ithuvarre chedi vannittilla . Phone cheythaal adukkukayum illa . Nigal ante paisa thirruchu tharanulla marrayada odakumallo 🙏🙏
22nd reemz ntte gardenil varunnude.allathe vangan ariyilla. Chyil aane tvmil oru marriage unde.
Combo ennanu ayachuthudagunnathe
എനിക്ക് ഓഫറിൽ ഉള്ള റോസാവേണം? ഐഡി പറയാമോ?
എനിക്കും വേണം
Beautiful rose പൂക്കൾ ❤❤
💕
എനിക്കും വേണം ❤️
Order
Yannikku venam website vazhi order chyan arilla reems
Flowers kaanumbo kotiyakunnu
It’s very help full palapozhayi vaghichu but ellam poi😢
Seriyakam
Super plants😍
💕
Postal ayakkumo
Order ID enthanu kodukkendathu.
Need combo offer😮
Order through website
Eghaneya purchase cheyyuka
മറുപടി പറയില്ല ബായി
enikum venal beginners combo
Order
തിരുവനന്തപുരത്തു എവിടെയാ?
Whata app vazhi order pattumo
Enikkum venum how to order
online vangya 6 rosel 5 roseum cheetha aayt aan kittiyadh thanne. Please don’t do online purchase of roses. Paranya ella tipsum follow cheydhirnnu.
Etinokke enta rate enikkum benayirunnu
എന്നാണ് ഓഫർ സയിലുള്ളത്
Enikum venaarunn
How to order
വെള്ളിയാഴ്ച തന്നെ ലോട് വരുമോ😊
Combo എന്ന് വരെ ഉണ്ട്
Super ❤️❤️❤️
♥️
Enikum venam bigners rose combo please
Order through website
Hi..mam
💕💕💕💕💕
💚
ഇത് എനിക്ക് വേണം വെബ്സൈറ്റിൽ പോയി എങ്ങനെയാണ് ക്യാഷ് അടക്കുന്നത്
4
മോളെ ഞാനും മോളുടെ കൈയിൽ നിന്നും rose plant online വഴി വാങ്ങിട്ടുണ്ട് ഒന്നും പിടിച്ചു കിട്ടിയില്ല എന്നാലും ഒരു റോസ് കാണുന്പോൾ വാങ്ങി പോകും ഈ chalenge ഞാനും ഉണ്ട് കേട്ടോ
എനിക്കും വേണം എങ്ങിനെയാ വാങ്ങുന്നത്
Enjaneya order cheyune
Website vazi
👍🏻👍🏻👍🏻👏🏻👏🏻
ഞാനും വാങ്ങിയിരുന്നു ഒരു കമ്പോ..പക്ഷെ ഒന്നും പിടിച്ചില്ല
എന്റെയും അങ്ങനെ തന്നെ. ഇലയെല്ലാം കുരുടിച്ചു പോകുന്നു. Exodus അടിച്ചിട്ടും കാര്യമില്ല 😔