51 തരം വള്ളി റോസുകൾ / 51 veraity creeper rose plants / 51 veraity climbing Roses

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 111

  • @ramluasraf5799
    @ramluasraf5799 9 місяців тому +4

    ഒരു പാടിഷ്‌ടം ആണ് ചെടികൾ വാങ്ങാൻ കഴിയാത്ത ഞാൻ ഇതൊക്കെ കണ്ടു കൊതി തീർക്കുന്നു

  • @AvoniasStratigis
    @AvoniasStratigis 3 місяці тому +2

    Aa climbing Panineer rose actually 'Falstaff' enna English Rose aanu. Ente kayyil undarunnu pakshe ee year choodath ath chathu. Aa poovu nalla better looking aakum 1-2 year aakumbo.
    8:55 'Earth Angel' oo 'Heritage' oo aanu. Pakshe aa video yil ninn enikk urapp parayan pattilla.
    9:17 - Kanditt 'Charles Darwin' pole und. 'Jude the Obscure' um aakam (pakshe ila kurach vethyaasam und).
    Enthaayalum ini stock varunnundenkil enikk preorder cheyyanam enn und. Neeritt vann njan edutholam. 😊

  • @suhailvlog1233
    @suhailvlog1233 9 місяців тому +6

    കാണാത്ത ഒത്തിരി റോസ് ഈ വീഡിയോയിൽ കാണാൻ കഴിഞ്ഞു റോസിനോട് ഉള്ള ഇഷ്ടം പോലെ റീംസിനോടും ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤

  • @gracysavier5757
    @gracysavier5757 9 місяців тому +2

    മോളുടെ വീഡിയോകളിൽ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട കാഴ്ച്ചയാണ് കേട്ടോ ഇത്ഹായ് അടിപൊളി

  • @shahul_shanu
    @shahul_shanu 9 місяців тому +4

    ഇതിൽ കാണിക്കുന്ന മൊത്തം ക്ലൈബിങ് റോസും വാങ്ങാൻ ആഗ്രഹം ഉണ്ട് സെയിനു ആകുമ്പോൾ വീഡിയോ ഇടുട്ടോ മോളെ എല്ലാം വാങ്ങണം ക്ലൈബിങ് റോസ് കൂടുതൽ ഇഷ്ടം ആണ്

  • @sheejakannan760
    @sheejakannan760 9 місяців тому +1

    അടിപൊളി പൂക്കൾ.Reemz ന്റെ ബ്രിട്ടീഷ് ക്വീൻ ഇപ്പോൾ വിരിഞ്ഞ പൂക്കൾ മിക്കതും center ൽ നിന്ന് ഇല പോലെ പുറത്തേക്ക് വരുന്നു. വീഡിയോ എടുത്തു

  • @annammavarghese6278
    @annammavarghese6278 8 місяців тому

    Mind blowing roses. Oyhi ishtamane

  • @sreedevinair6537
    @sreedevinair6537 9 місяців тому

    Entammo kannutallippoyi item variety kanichu Tanna Reemzne ottiri ishtam thanks a lot santoshamayi❤❤❤❤❤❤

  • @PrabhaCSNair
    @PrabhaCSNair Місяць тому +2

    എനിക്ക് വന്നു വാങ്ങണമെന്നുണ്ട് കുറെ റോസ ഒരുമിച്ച് കിട്ടിയിരുന്നെങ്കിൽ വരാമായിരുന്നു

  • @sheenapk4843
    @sheenapk4843 9 місяців тому

    Wow സൂപ്പർ അടിപൊളി കളക്ഷൻസ്

  • @and-uy4jv
    @and-uy4jv 9 місяців тому +1

    എന്തൊരു ഭംഗി. എല്ലാം ഒന്നിനേക്കാൾ സൂപ്പർ 🌹🌹🌹

  • @anniekorah7719
    @anniekorah7719 9 місяців тому +1

    Mind blowing roses ❤👌🏻👍🏻
    Actually in dilemma to choose 😍

  • @colorfulpetals4751
    @colorfulpetals4751 9 місяців тому +1

    I'm going crazy....❤. Beautiful collection love to 20:47 buy every thing but enough space is not available in my home

  • @subhashiniyadlapalli7237
    @subhashiniyadlapalli7237 8 місяців тому

    Super wonderful collection sister ❤

  • @reenaasharaf6351
    @reenaasharaf6351 9 місяців тому +2

    കൊതി ആകുന്നു കണ്ടിട്ട്.തീർച്ചയായും വാങ്ങണം❤

  • @geetharavindran68
    @geetharavindran68 8 місяців тому

    Adipoli roses reemz

  • @gishababu2651
    @gishababu2651 9 місяців тому +1

    😯nte reemze kothiyaavunnu

  • @sathikrishnankrishnan3625
    @sathikrishnankrishnan3625 9 місяців тому

    എല്ലാം അടിപൊളി

  • @bushramohd227
    @bushramohd227 9 місяців тому +1

    Small red creaper n small white creaper und.. very small flowers

  • @hadiasker1ehanaasker3b57
    @hadiasker1ehanaasker3b57 9 місяців тому +1

    Thank you dear ❤

  • @sreedevims3973
    @sreedevims3973 9 місяців тому

    Ellaam nalla bhaghiund

  • @aswathypprasad6410
    @aswathypprasad6410 9 місяців тому +1

    Oru rekshayum ഇല്ല super

  • @SoudhaHarish
    @SoudhaHarish 9 місяців тому

    എല്ലാം അടിപൊളി ❤

  • @sulochanaponnappan4870
    @sulochanaponnappan4870 9 місяців тому +1

    Orchid rose പോലെ ഉള്ള കുറെ rose കണ്ടു

  • @preethymurali5469
    @preethymurali5469 9 місяців тому +1

    വിണ്ടും വിണ്ടും കാണാൻ തോന്നുകയാണ് കണ്ണിന് സൂപ്പർ കാഴ്ച്ച കുട്ടിസെ❤❤❤❤❤❤

  • @mayanair70
    @mayanair70 9 місяців тому

    Wow....... Beautiful❤

  • @swapnamk9511
    @swapnamk9511 9 місяців тому +1

    Amazing video

  • @padminidevi7389
    @padminidevi7389 9 місяців тому +1

    അടിപൊളി

  • @rushafaizal8916
    @rushafaizal8916 9 місяців тому +1

    Oru rekshayum illalloo❤❤❤❤

  • @deviambikakumari3746
    @deviambikakumari3746 9 місяців тому +2

    all beautiful flowers. wish to purchase almost all. please put a subdivision as climbing rose on site so that it will be easy to check. i went through all the creeper plants but i could not find any new one from this video. hope i will be able to grab directly as soon as the load arrives 😀
    please put them in pre order also!

    • @reemzbasket4503
      @reemzbasket4503 9 місяців тому +1

      Puthiya plants varumpol video idunnund, sitil available list nokiyal ariyan kazhiyum.

  • @lingeshxib8445
    @lingeshxib8445 3 місяці тому +1

    0:25 name of the flower ??

  • @reenaag1014
    @reenaag1014 9 місяців тому +1

    Adipoli

  • @santhisarath
    @santhisarath 9 місяців тому

    Oh amazing ❤❤

  • @ancybabichan2664
    @ancybabichan2664 9 місяців тому +3

    കുറച്ച് വള്ളിRose combo ഇടാമോ

  • @bijubaby9071
    @bijubaby9071 9 місяців тому

    Beautiful

  • @indhu3156
    @indhu3156 9 місяців тому +1

    ഹായ് റീമ്സ് കുട്ട്യേ ❤❤❤

  • @__DevilsAngel__
    @__DevilsAngel__ 9 місяців тому

    Ellam super

  • @basilsawariya7204
    @basilsawariya7204 9 місяців тому

    Nice❤❤

  • @raniappu5982
    @raniappu5982 9 місяців тому +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @bazighaa
    @bazighaa 9 місяців тому

    lavender rose 💜

  • @nileshshah8856
    @nileshshah8856 9 місяців тому +1

    1st one When it will be available for sale

  • @liyasara938
    @liyasara938 9 місяців тому

    അടിപൊളി 🥰🥰

  • @aswathyjr6335
    @aswathyjr6335 9 місяців тому +1

    Suprbbb ❤

  • @anupama9345
    @anupama9345 9 місяців тому +1

    David austian rose pre order iddu

  • @ajithmathews180
    @ajithmathews180 7 місяців тому

    Variety is the correct spelling...

  • @saparnakt4217
    @saparnakt4217 9 місяців тому +1

    Todhotto handle എന്നല്ല ല്ലോ പേര് Too hot to handle എന്നല്ലേ. എല്ലാം ഒന്നിനൊന്നു ഭ൦ഗിയുളളവ൪

  • @edenrosess
    @edenrosess 9 місяців тому +2

    How to order these? Not all are available on your website

  • @babuaj4441
    @babuaj4441 9 місяців тому +2

    Vannal ayachutharumo

  • @daffodils8282
    @daffodils8282 9 місяців тому +2

    🌹🌹

  • @vidzplantzoplants
    @vidzplantzoplants 9 місяців тому +1

    Njan evide ithellam vekkum nte ദൈവമേ😮. Ee Reemz ne kondu thottu. wishlist engane neendu neendu povanu.

  • @BeenaBeena-v3b
    @BeenaBeena-v3b 9 місяців тому

    Super ❤❤❤❤❤❤

  • @vidhulaarun6771
    @vidhulaarun6771 9 місяців тому +1

    Wowwww

  • @vanajak8006
    @vanajak8006 9 місяців тому +1

    കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല.........😅

  • @jumailjumail2998
    @jumailjumail2998 9 місяців тому +1

    👌💐💐

  • @nitishnair89
    @nitishnair89 9 місяців тому

    Super

  • @arifainnu
    @arifainnu 9 місяців тому +1

    Hi

  • @alynashilo2118
    @alynashilo2118 8 місяців тому

    Perfume breeze pookunila

  • @viswaradha5489
    @viswaradha5489 9 місяців тому

    Eden rose kondu varumo chechi

  • @LASILs
    @LASILs 8 місяців тому

    Hi videoyil 11.47(light violet) to 12.47(light violet) vareyulla rosukal pre orderil idamo?

  • @sumikrishna3649
    @sumikrishna3649 9 місяців тому +1

    ❤❤❤❤❤

  • @NishaSuresh-xf1te
    @NishaSuresh-xf1te 9 місяців тому +1

    Itinokke rate etraya

  • @ajithaprakash2534
    @ajithaprakash2534 9 місяців тому

    Sooper molu ❤️❤️❤️❤️💛💛💛💛🩷🩷🩷💜💜💜💜

  • @sabu-filurocks5919
    @sabu-filurocks5919 9 місяців тому +1

    Combo undo

  • @NishaSuresh-xf1te
    @NishaSuresh-xf1te 9 місяців тому

    ❤❤❤❤❤😊😊

  • @leenajoy8745
    @leenajoy8745 9 місяців тому

    ❤️🥰🥰🥰

  • @shinibhagyaraj9740
    @shinibhagyaraj9740 9 місяців тому

    Pre order please

  • @merinajacob3690
    @merinajacob3690 9 місяців тому

    Clumping rose,compo offer vekkkumo

  • @chinchuarjunanand5799
    @chinchuarjunanand5799 9 місяців тому

    Roote ആണോ cutting ആണോ sale ന്

  • @jollyjoseyjosey
    @jollyjoseyjosey 4 місяці тому

    എറണാകുളത്തെ ഗാർഡൻ ഉണ്ടോ

  • @mathivathani9051
    @mathivathani9051 9 місяців тому +1

    How to order?

  • @shylasree1239
    @shylasree1239 7 місяців тому

    Climbing rose inu orennathinu ethra rupayanu?

  • @Goldballer-r1l
    @Goldballer-r1l 8 місяців тому

    How to order this

  • @bushramohd227
    @bushramohd227 9 місяців тому

    Hello ksrgod spead n safe search cheyyumbo gokulam speed and
    safe kanikkunnu.. ad thanneyano reems ayakkunna corrior plz rply .. idallengil enik order dtdc lek mattanam... Ksgd ee parnja gokulam speed n safe matre kanikkunnullu

  • @Goldballer-r1l
    @Goldballer-r1l 8 місяців тому

    Halo watsup lude aano order!cheyyendathu

  • @gladsondcruz1622
    @gladsondcruz1622 9 місяців тому

    Correct the spelling please... Its variety

  • @shajithagirish9825
    @shajithagirish9825 9 місяців тому +1

    പൂമാല കെട്ടുന്ന ബട്ടൺ rose കിട്ടുമോ?

  • @anamikasreelathashaji9128
    @anamikasreelathashaji9128 9 місяців тому

    ❤❤❤🥰🥰🤩🤩🤩

  • @radhikajayashankar175
    @radhikajayashankar175 9 місяців тому

    Ladybankar kitiyo

  • @lucky_girl7562
    @lucky_girl7562 9 місяців тому

    Hi Reems Hwru

  • @shireenph907
    @shireenph907 9 місяців тому

    No In website there is no category as climbing rose

    • @reemzbasket4503
      @reemzbasket4503 9 місяців тому

      Rose check cheythal available roses kittum.

  • @karthikbabu2545
    @karthikbabu2545 9 місяців тому +1

    ഒരുപാട് നാളുകൂടിയാണ് വീഡിയോ കാണുന്നത് അതിനു sorry Reemz 🙏..
    എന്റെ കയ്യിലുള്ള മിക്ക റോസും പരിതാപകരമായ അവസ്ഥയിലുമാണ്.... ഒന്നും നോക്കാൻ പറ്റിയില്ല... ചെറിയൊരു നീർക്കെട്ട് പ്രശ്നം വന്ന് rest എടുത്തിരുന്നു... കുറച്ചു റോസ് ഓർഡർ ചെയ്യണം പതുക്കെ ഇനിയും റോസ് collection തുടങ്ങണം.... ഇപ്പോഴും വെബ്സൈറ്റ് purchase ആണല്ലോ അല്ലേ... ഈ roses സൈറ്റിൽ കിട്ടുവോ.. ഈ pre ഓർഡർ എങ്ങനെ ചെയ്യും... ഒന്ന് replay തരണേ 🙏🙏

    • @reemzbasket4503
      @reemzbasket4503 9 місяців тому

      .
      Kurachu techniqual problems und two days kazhiju sheriyakum.

  • @aishabiaishabi6469
    @aishabiaishabi6469 9 місяців тому +1

    സ്ഥലം എവിടെയാണ്

  • @sreejitha8597
    @sreejitha8597 8 місяців тому

    വള്ളി റോസിന്റെ തൈക്കൾ വിൽക്കാൻ ഉണ്ടോ?

  • @jijo918
    @jijo918 9 місяців тому +1

    വാങ്ങണം എല്ലാം.. ആദ്യം ഒന്ന് എഴുന്നേൽക്കട്ടെ

  • @sindhubenny2549
    @sindhubenny2549 8 місяців тому

    'വള്ളി റോസ് വേണമായിരുന്നു

  • @PrabilaPavi
    @PrabilaPavi 3 місяці тому

    Sale edane

  • @subham6969
    @subham6969 9 місяців тому +1

    🧡🤍💛💜🤍❤

  • @fathimaaboobacker227
    @fathimaaboobacker227 9 місяців тому

    എനിക്ക് കുറച്ച് ചെടി വേണമായിരുന്നു

  • @fathimaaboobacker227
    @fathimaaboobacker227 9 місяців тому

    എനിക്ക് വള്ളി റോസ് ആണ് വേണ്ടത്

  • @dhanyageorge1354
    @dhanyageorge1354 8 місяців тому

    ചേച്ചി ഈ ഷോപ്പ് എവിടാണ്

  • @leelamohan8740
    @leelamohan8740 5 місяців тому

    Hai reemz let me know your phone. My place Thiruvalla. I am interested to buy some rose plant and kayambu plant.

  • @MercyMoto-zg9on
    @MercyMoto-zg9on 8 місяців тому

    വാട്സ്ആപ്പ് നമ്പർ തരാമോ

  • @geethalakshmi5478
    @geethalakshmi5478 9 місяців тому

    Super

  • @muhammedhadi8715
    @muhammedhadi8715 9 місяців тому +1

    ❤❤❤❤❤❤

  • @suganthibiju8587
    @suganthibiju8587 9 місяців тому

    ❤❤❤❤

  • @haripriyasarath774
    @haripriyasarath774 9 місяців тому +1

  • @miniramesh5367
    @miniramesh5367 9 місяців тому +1

    ❤❤❤

  • @sasankants4881
    @sasankants4881 9 місяців тому

    ❤❤❤❤❤❤

  • @TJSARTANDPOETRY
    @TJSARTANDPOETRY 9 місяців тому

    ❤❤❤❤❤