കവളപ്പാറ കൊട്ടാരവും ചരിത്രവും| കൂനത്തറ |Kavalappara palace| moopilnair

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 44

  • @fairoserose7399
    @fairoserose7399 4 місяці тому

    അതിനൊക്കെ നമ്മള്ടെ വരിക്കാശ്ശേരി മനഃ. താമസം ഇല്ലേലും അത് അത്രയും നന്നായി സംരക്ഷിച്ചു പോവുന്നത് കാണുമ്പോൾ ഒരു സന്തോഷം തോന്നും

  • @rajesha5100
    @rajesha5100 Рік тому +2

    എന്നും കാണാറുണ്ട് ഈ കൊട്ടാരം കാണുമ്പോൾ സങ്കടം തോന്നും😔.. ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഇത്

  • @nakulkn5865
    @nakulkn5865 2 роки тому +2

    E agra shaalyiki. Kiriyedthau taathriyude tharavadumai. Oru bhandam ullapole♥️♥️♥️

  • @youme374
    @youme374 2 роки тому +5

    Last ഷൂട്ട്‌ ചെയ്തത് കുറുപ്പ് 🥰 ന്റെ വീടിന്റെ അടുത്താണ്

  • @sethumadhavankp7160
    @sethumadhavankp7160 7 місяців тому +1

    Super..SEDUMADAVAN..K.P.❤❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤

  • @trrvarma7883
    @trrvarma7883 2 роки тому +3

    Where is the history of Kavalappara?We learnt about the films shot in and around Kavalappara.What about the connection between Venad King and Kavalappara?How the then Cochin king,after the third Mysore war when borders of Malabar and Cochin and Malabar drawn and redrawn,tried,unsuccesfully,to include Kavalappara in Cochin?

    • @sajeeopedia
      @sajeeopedia  2 роки тому

      Varma sir thanks for your comment, I just done a documentation, sure I will go through the history of Kavalappara as soon as possible.

  • @babunair9385
    @babunair9385 Рік тому +6

    കാണുമ്പോൾ സങ്കടം തോന്നുന്നു ഇത്ര നല്ല ഒരു കൊട്ടരം നശിപ്പിച്ചു കേരളം

  • @Arunsreeraj77
    @Arunsreeraj77 3 роки тому +5

    👍

  • @Vayalum_Veedum
    @Vayalum_Veedum 3 роки тому +4

  • @radhavishnu8649
    @radhavishnu8649 3 роки тому +3

    Adipoli 👍

  • @_motopg_
    @_motopg_ 3 роки тому +3

    👏🏼👏🏼👏🏼

  • @senthil_cellkumar4847
    @senthil_cellkumar4847 3 роки тому +5

    Nice bro 👌

  • @kannannairnair2248
    @kannannairnair2248 8 місяців тому

    മൂപ്പിൽ നായർ രാജാക്കന്മാർ 👍🌹

  • @rajeshtd191
    @rajeshtd191 2 роки тому +9

    നമ്മുടെ നാട്ടിൽ ഇത് സംരക്ഷിക്കാൻ ആരുമില്ലേ??? കഷ്ടം

    • @rajesha5100
      @rajesha5100 Рік тому

      ഒരാള്ളുമില്ല bro...

  • @she8052
    @she8052 2 роки тому +1

    Ethonu samrakshrunel nanaayrnu karnm manohrmaya oru kotarm eth sarekshikndtgrnu

  • @dilshanajasmine5192
    @dilshanajasmine5192 2 роки тому +2

    Vere valla nadanel idokke tourist place aayittundavum

  • @rthoppil25
    @rthoppil25 2 роки тому +2

    Dear Friend,
    While you are doing a video as documentary type ( as you are portrayed all the blunders that you have uttered as history), please check with the people of that land who know the actual history behind these frames.
    Just for the sake of viwers, I would like to tell you that the building that you are shown as "kavalappara palace" which is only a part of palace buildings as called " Malika chuvadu".
    There were many buildings including main palace building but those were ruined due to lack of proper maintenance. The best person that you can contact to refer Mr. Balakrishnan OP who is authot of historical creation " Kavalappara - ചരിത്രവും പൈതൃവും "
    Thank you.

    • @sajeeopedia
      @sajeeopedia  2 роки тому

      Hello Dear friend Rajesh, I know and here about the kavalappara palace and the history, i took some reference from OP balakrishnan book also and Kavalappara Kompan book from Irinjalakuda Koodalmanikyam temple, my Home is in Koonathara so I tried to collect data more as I have, if you tell it as blunders, it's not a good way to tell, because we have a 13 generation story with Kavalappara kingdom and Ariyankavu Temple.

    • @sajeeopedia
      @sajeeopedia  2 роки тому

      There are so many reference to kavalappara Palace, in Koonathra Angadi 2 peoples they are 90 and above they know very well, koonathara Tholpavakoothu Families are there they know 400 years back stories, ok.

  • @williamsmathew7661
    @williamsmathew7661 3 роки тому +2

    Spr

  • @vasanthmenon2729
    @vasanthmenon2729 2 роки тому +2

    Sound ella

  • @sathiajitht1567
    @sathiajitht1567 2 роки тому +4

    ചരിത്രം നശിപ്പിച്ച പഴയകാല കൊള്ളരുതായ്മകളുടെ ദുഷിപ്പുകൾ അവശേഷിപ്പ ഓർമ്മകൾ ഉറങ്ങുന്ന നല്ലൊരു വള്ളുവനാടൻ മണ്ണ്.🤭

    • @sajeeopedia
      @sajeeopedia  2 роки тому +1

      അതേ ഇതെല്ലാം ഓർമകൾ ആയി സൂക്ഷിച്ചു വരും തലമുറകൾക്ക് ഒരു കൗതുകത്തോടെ നോക്കാൻ ഇങ്ങനെ ഒരു മാളിക നിലനിർത്തിയാൽ അത് വള്ളുവനാട് ന് കവളപ്പാറക് ഒരു മുതൽകൂട്ടു തന്നെ ആവും

    • @sathiajitht1567
      @sathiajitht1567 2 роки тому +1

      ഒലക്കേടെ മൂടാണ് നിലനിർത്തുന്നതെങ്കിൽ ഭാവിയിൽ ഇടിക്കാൻ ഉപകരിക്കുമായിരുന്നു.🤭

    • @sajeeopedia
      @sajeeopedia  2 роки тому

      ഇടിക്കാനോ...?

  • @Abin-g3s
    @Abin-g3s 3 роки тому +3

    NAmmude naad😊

    • @sajeeopedia
      @sajeeopedia  3 роки тому +1

      Yeah Engane unde

    • @Abin-g3s
      @Abin-g3s 3 роки тому

      @@sajeeopedia poliyalle😊

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 6 місяців тому

    Kashtam

  • @mcsnambiar7862
    @mcsnambiar7862 2 роки тому +6

    മയിലിനെ focus ചെയ്തുകൊണ്ട് സമയം കളഞ്ഞിട്ട് കാര്യമില്ല.

    • @sajeeopedia
      @sajeeopedia  2 роки тому +1

      മയിൽ പോകുന്ന വഴിക്ക് കണ്ടതാ അതാ വീഡിയോ യിൽ ഉൾപ്പെടുത്തിയത്.

  • @nakulkn5865
    @nakulkn5865 2 роки тому +1

    Amabahalathinte ഇടത്തെ വശം കുഴൽ മന്നം സ്കൂൾ grnd pole und athe pole oru maatam illa...

  • @muralikrishnantk4912
    @muralikrishnantk4912 3 роки тому +2

    👍