കൃഷിയിൽ ട്രൈക്കോഡർമ്മ ഉപയോഗിക്കേണ്ട വിധം | How to use Trichoderma Biofertilizer for Krishi

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 159

  • @koyamoideen5765
    @koyamoideen5765 4 роки тому +4

    നല്ല വിവരണങ്ങൾ. വളരെ ഉപകാരപ്രദം

  • @jedidiahgeorge1145
    @jedidiahgeorge1145 2 роки тому

    👌thanks..... വേപ്പിൻപിണക്കിന് പകരം ആര്യവേപ്പില അരച്ചത് മതിയോ

  • @ashakv5657
    @ashakv5657 3 роки тому +1

    Very good and informative video.
    Very good presentation

  • @nimmirajeev904
    @nimmirajeev904 9 місяців тому

    Very good Information Thank you ❤❤❤

  • @parameswaranpnm7411
    @parameswaranpnm7411 2 роки тому

    നല്ല വിവരണം പച്ച ക്കറിക്ക് കൃഷിഭവനിൽ നിന്നും കിട്ടിയ നാലുകിലോ ട്രൈ കൊടെർമ ചേർത്ത. ജൈവ വളകിറ്റിൽ ചാണകപ്പൊടി എത്ര കിലോ ചേർക്കാം.കൂടുതൽ സഹായം ആവശ്യമ്മായിവരും

  • @jigythomas1052
    @jigythomas1052 3 роки тому

    1kg chanakom,100gm veppin pinnakke enne paranju,trichoderma ethranenne paranjilla,paranjal useful aairunnu,good information

  • @ABDULHAMEED-ww2tp
    @ABDULHAMEED-ww2tp 3 роки тому +1

    Well explained ..very informative

  • @kuvallamvlogs
    @kuvallamvlogs 2 роки тому +1

    Plastic paperil edan padilla. Vella paada varilla , green colour aayirikum

  • @villagefarms4198
    @villagefarms4198 2 роки тому +1

    Very useful video

  • @rajeshtk6186
    @rajeshtk6186 4 роки тому +1

    Nice 👌 😄Useful Information 👍

  • @yadumohanyadumohan9108
    @yadumohanyadumohan9108 4 роки тому +1

    Sreeja
    Good information

  • @abhinavajikumar93
    @abhinavajikumar93 Рік тому

    നല്ല വിഡിയോ 👍👍👍

  • @jessyfredy6851
    @jessyfredy6851 2 роки тому

    Very good class..

  • @ahamedbasheer4614
    @ahamedbasheer4614 4 роки тому +2

    ട്രേയിൽ പാകിയ ചീരവിത്തു കിളിർത്തു അഞ്ചു ദിവസമായിട്ടും ഇലകൾ പുളിയിലയെക്കാൾ ചെറുതാണ്. എന്ത് ചെയ്യുവാൻ പറ്റും

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  4 роки тому

      Pakiya mix il chanakappodi ittittundenkil athu valarum. Vellam spray cheithal mathi. Koodipokaruthu.

  • @divinedancing9305
    @divinedancing9305 3 роки тому +1

    I have tomato plant withroot rot. How long will it show effect on plants affected with root rot after application of tricho? How frequently should trichoderma be repeated in plants, i mean in pots?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Dear next time you must add 20 gm trichoderma with potting mix and plant on it. One time application is enough for vegetable plants. It will take time( almost 2 weeks) to develop the culture of trichoderma.

    • @divinedancing9305
      @divinedancing9305 3 роки тому

      @@KeralaGreensbySreeSangari i live in north India. Here soil is different from one in kerala. Kerala soil is very porous since it has lots of stones, but here, its loamy soil with very less stones, thereby making it tighter. Does that require additional usage of trichoderma, so that soil and roots get properly drenched with the fungus? And one more question- is it harmful if we use trichoderma regularly in plants, may be once a month even if there is no sign of fungal infection? Does regular usage cause any problems to plants or soil

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      No issue dear. You can use it once in a month.

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 9 місяців тому

    Ithu poovukalkkum nallathano .. chechi

  • @greenagriculturebytheexper5732
    @greenagriculturebytheexper5732 3 роки тому

    Good presentation 👍

  • @sait33
    @sait33 2 роки тому

    How to find Unsalted Neem cake / powder ? Most of online not mentioned/ described anything about Unsalted.
    plz advice me

  • @johnsonjacob9152
    @johnsonjacob9152 2 роки тому

    Chanakapodi Neemcake bone meal ethil mix cheythu udan kodukkamo.

  • @kpkolad
    @kpkolad 3 роки тому

    സൂപ്പർ 👍👍

  • @azeezazeez6020
    @azeezazeez6020 4 роки тому +1

    പച്ചച്ചാണകവും പിണ്ണാക്കും കലക്കിയ വെളത്തിൻtricoframa ഇടാമോ?

  • @vasanthankollarashanmughan6963
    @vasanthankollarashanmughan6963 3 роки тому

    Madam, 1' Can we use dry leaf of (Aini Chakka /Anni chakka} in growbags as potting mix. 2. what and all dry leaf can be used in grow bag while planting of vegetables plant/flowering plant. please reply. thank U

  • @ravindranathan4439
    @ravindranathan4439 Рік тому

    Chlorinated wateril upayogikkan pattillangil govt water supply areayil ithu use cheyyan pattukayillallo, ellayidathum treated pipe water alle kittunnathu . 😳🤔

  • @vyshnavivasanth5630
    @vyshnavivasanth5630 3 роки тому

    madam, rose plant mattu poovu chedikkal ku use cheyan pattumo

  • @habibhabibkm5530
    @habibhabibkm5530 3 роки тому

    താങ്ക്സ്... താങ്ക്സ്

  • @apmohammed849
    @apmohammed849 3 роки тому

    Too atractivethe presentation of the uses of tricoderma.thanksdear mshsadam.
    From shamras Mohammed ma
    Sh

  • @sait33
    @sait33 2 роки тому

    Meaning of Sambushti garicha chanagam ?

  • @seenathke2875
    @seenathke2875 9 місяців тому

    ചേച്ചി ഞാന് പച്ചക്കറി നട്ടിട്ടുണ്ട് അതൊരു പീച്ചിങ്ങ ചെറുതാകുമ്പോൾ തന്നെ മൂത്ത് പോകുന്നു അത് കാരണം എന്താണെന്ന് അറിയണം എനിക്കു മണ്ണിടാത്ത കാരണം ഞാൻ കുറച്ചു മണ്ണും ബാക്കി കരിയിലയും പച്ചക്കറികൾ നടന്നത് എന്തുകൊണ്ടാണ് അത് മൂത്തുപോകുന്നത് മൂത്ത് പോകുന്നുണ്ട് അതിനൊരു പ്രതിവിധി എനിക്ക് പറഞ്ഞു തരാമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  9 місяців тому

      Valavum vellavum avashyathinu kodukkanam. Jaiva slurry 5 divasathil orikkal kodukkam. Mookkunnathinu munne parichedukkanam.

  • @shantyjosy5690
    @shantyjosy5690 Рік тому

    Vamum tricodsrmayum idamo

  • @manu7815
    @manu7815 4 роки тому

    Thanks for yours kind advise 🙏

  • @rishnabrainab1836
    @rishnabrainab1836 4 роки тому

    Ellupodiyude kude cherkkamo

  • @user-ul2gv8sw4p
    @user-ul2gv8sw4p Рік тому

    Tricodermma nerittu kodukkanom plants nu

  • @keyemsthrissur8496
    @keyemsthrissur8496 4 роки тому

    മാഡം... ഞാൻ നഴ്‌സറിയിൽ നിന്നും ഇന്നു വാങ്ങിയ ഒരു ചാമ്പ തൈ നടുന്നതിന് ട്രൈക്കോഡർമ പൗഡർ മണ്ണിൽ ചേർത്തു കൊടുക്കാൻ പറ്റുമോ...??

  • @sait33
    @sait33 2 роки тому

    Hello Madam,
    Like to know diffrece / advantage / purpose between
    Triicho derma Vs Vam 🙏

  • @jpanand45
    @jpanand45 11 місяців тому

    Kozhi വളം ഉപയോഗിച്ച് ചെയ്യാമോ

  • @visalakshivr8289
    @visalakshivr8289 3 роки тому

    Trichodarma sampushti karich channakam potting mixil cherkammo?

  • @vasanthankollarashanmughan6963
    @vasanthankollarashanmughan6963 3 роки тому

    madam, chanakam+trichoderma mix pachhup vannittu ethra divasam sukshichu vekkam ?

  • @vijayaraghavanpanchami7145
    @vijayaraghavanpanchami7145 4 роки тому

    Good

  • @51envi38
    @51envi38 2 роки тому

    Ippol Mazha aanallo...direct podi aayittu idamo.. ethra measurement??

  • @greeshmaav9741
    @greeshmaav9741 3 роки тому

    kummayam ozhich ethra divasam kazhinj matt valangal cherkkam

  • @JosephRony-ox8ij
    @JosephRony-ox8ij Рік тому

    നാടൻ പശുവിന്റെ പച്ച ചാണകത്തിൽ ഇത് കൾച്ചർ ചെയ്യാൻ പറഞ്ഞ് തരുമോ .......

  • @johnsonperumadan8641
    @johnsonperumadan8641 2 роки тому

    20 gm ennal 1 tablespoon aano , chilar parayunnu ithu 5 gm aanennu, chilar parayunnu ithu 10 gm aanennu. Ithil enthanu sari ? Please reply . Thank you .

  • @bindubindu5586
    @bindubindu5586 4 роки тому

    Trichodarmayum vam orumichu cherkavo

  • @sreelathakv7814
    @sreelathakv7814 4 місяці тому

    കഴിഞ്ഞ കൊല്ലം കൃഷി ചെയ്ത gro ബാഗിലെ മണ്ണ് ഈ കൊല്ലം എങ്ങനെ upayogikka

  • @firospallippuram8928
    @firospallippuram8928 2 роки тому

    Psudomonas ഉപയോഗിച്ച് എത്ര ദിവസം കഴിഞ്ഞാണ് traicodarma ഉപയോഗിക്കാൻ പറ്റുക

  • @aliptni8146
    @aliptni8146 3 роки тому +1

    ഡ്രമ്മിൽ കൃഷിചെയ്ത പഴ ചെടികളുടെ അടിയിൽ പൂപ്പൽ വരുന്നതിന് ഇത് എങ്ങനെ ഉപയോഗിക്കാം

  • @mercyjohn7491
    @mercyjohn7491 Місяць тому

    1kg ചാണക പൊടിക്ക്
    ഡ്രൈകോഡർമ എത്ര ചേർക്കണം എന്നു പറഞ്ഞില്ല ല്ലോ പറഞ്ഞു തരാമോ

  • @Anayvijesh-2010
    @Anayvijesh-2010 5 місяців тому

    🙏🏻🙏🏻🙏🏻

  • @eliassteephan4156
    @eliassteephan4156 2 роки тому +1

    സംപുഷ്ടികരിക്കുന്നതിന് വേപ്പിൻപിണ്ണാക്ക് ചേർത്തില്ല. കുഴപ്പമുണ്ടോ ?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 роки тому

      Kuzhappam illa.

    • @eliassteephan4156
      @eliassteephan4156 2 роки тому

      ചാണകവും ട്രൈക്കോഡർമ്മയും മിക്സ് ചെയ്ത് പ്ലാസ്റ്റിക്ക് ചാക്കിൽ നിറച്ചുവച്ചിരുന്നാൽ കുഴപ്പമുണ്ടോ ? നിരത്തിയിടുന്നതിന് അസൗകര്യമുണ്ട്. ഞങ്ങൾക്ക് ഇവിടെ വെള്ളകെട്ടാണ്.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 роки тому +1

      Ee video kandu nokku dear. ua-cam.com/video/oBscmhRnZsA/v-deo.html

  • @ആൽഫാമയിൽ
    @ആൽഫാമയിൽ 2 роки тому

    tricodarmaethraalavanucherthathe

  • @syedveliyath6861
    @syedveliyath6861 4 роки тому

    Uppilla enne enghaneya ariyuka

  • @jobinjose534
    @jobinjose534 Рік тому

    🎉

  • @shanasinu107
    @shanasinu107 3 роки тому

    😊

  • @mahijamanoj7070
    @mahijamanoj7070 Рік тому

    👍🏻

  • @salwasalusalwa6987
    @salwasalusalwa6987 3 роки тому

    ith evideyaa kittuaa *tricodarma

  • @abhilashpg3655
    @abhilashpg3655 4 роки тому

    👍👍

  • @keyemsthrissur8496
    @keyemsthrissur8496 3 роки тому

    മാഡം.... ട്രൈക്കോഡർമയും സ്യൂഡോമോണസും ഒന്നിച്ചു ചേർക്കാമോ...??

  • @akhilc4482
    @akhilc4482 Рік тому

    സ്യൂഡോമോണസിന് പകരമാകുമോ ഇത്

  • @fousiyac3598
    @fousiyac3598 3 роки тому

    Eth fungi codes aayi adiniuathil use chyyamo

  • @sachinak123
    @sachinak123 4 роки тому

    🤩🤩🤩🤩

  • @sreejayasree3110
    @sreejayasree3110 3 роки тому +1

    ട്രൈക്കോ ഡാർമ വെള്ളത്തിൽ ചേർത്തിട്ടു സമ്പുഷ്ടീകരിക്കണ്ടേ..

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому +1

      Thadathil ozhichu kodukkam.

    • @sreejayasree3110
      @sreejayasree3110 3 роки тому

      @@KeralaGreensbySreeSangari ചാണകത്തിൽ രണ്ടാഴ്ച wait ചെയ്യണമല്ലോ.. വെള്ളത്തിൽ ചേർത്താൽ അപ്പൊ തന്നെ ഒഴിച്ച് കൊടുക്കാമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Yes

  • @abduljabbarap3867
    @abduljabbarap3867 3 роки тому +1

    Wdc വാങ്ങാൻ ഉള്ള ലിങ്ക് ഉണ്ടോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Ee video kandu nokku dear first comment aayittu pin cheithittundu. ua-cam.com/video/awfYUk15_Bg/v-deo.html

  • @bilkulshareefsinger7604
    @bilkulshareefsinger7604 10 місяців тому

    ട്രൈക്കോടർമാ മനുഷ്യന് അപകടരിയാണോ ?

  • @rajapaingotoor3595
    @rajapaingotoor3595 2 роки тому

    ഇത് ചെയ്യുന്നത് പ്ലാറ്റിക് ഷീറ്റി ലാണേ ഫലമുണ്ടായില്ല എന്ന് വായിച്ചു നിങ്ങൾ അടിയിൽ പ്ലാസ്റ്റിക് ആണല്ലോ വിരി ച്ചത് , മീതേ ചണച്ചാക്ക് ശരിയാണ്

  • @dhakshagarden
    @dhakshagarden 4 роки тому

    ആബ്ടെക്കിന്റെ trichoderma ഉപയോഗിച്ചിട്ട് എനിക്ക് ഒരു ഫലവും കിട്ടിയില്ല

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  4 роки тому

      Exp.date nu munne use cheithuvo

    • @dhakshagarden
      @dhakshagarden 4 роки тому

      ചെയ്തിരുന്നു സമ്പുഷ്ട ചാണകത്തിനു വേണ്ടി ചാണകപൊടിയിൽ ഈർപ്പം നിലനിർത്തി കൊണ്ട് തന്നെ തണലത്ത് മൂടി യിട്ടു trico പ്രവർത്തിച്ചതിന്റെ ഒരു പാടയും മുകളിൽ വന്നില്ല

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  4 роки тому

      ഞാൻ ചെയ്തിട്ട് Result കിട്ടി, ഈ വീഡിയോ കണ്ടു നോക്കൂ ua-cam.com/video/nVzq0eTiW7Y/v-deo.html

    • @premamohan6777
      @premamohan6777 3 роки тому

      Liquid tricoderma ethalavil cherkanam

    • @judyalanbivera6287
      @judyalanbivera6287 3 роки тому

      ആബ്ടെക് പറ്റിപ്പാണ് Agri യൂണിവേഴ്സിറ്റിയുടെ മാത്രമാണ് നല്ലത് ഞാൻ പലവും പറ്റിക്കപ്പെട്ടതാണ് യൂണിവേഴ്സിറ്റിയുടെ Best Quality ആണ്

  • @krishnalalkj762
    @krishnalalkj762 2 роки тому

    *അപ്പോൾ എന്താണ് ഘനജീവാമൃതം*
    Bos indicus വിഭാഗത്തിലുളള ഇന്ത്യയിലെ യഥാർത്ഥ നാടൻ പശുക്കളിൽ ചില ഇനങ്ങളായ വെച്ചൂർ കാസർക്കോട് വടകര വില്വാദ്രരി തുടങ്ങിയ പശുക്കളെ കൃത്രിമ ആഹാരമൊ കാലിത്തീറ്റയൊ നൽകാതെ ശുദ്ധാഹാരം നൽകി അവരുടെ *(വിദേശ പശുക്കളേയും സങ്കരയിനം പശുക്കളേയും അഭേക്ഷിച്ച് ഭാരതീയ പശുക്കളുടെ ചാണകത്തിൽ സൂഷ്മാണുക്കളുടെ എണ്ണം കൂടുതലാണ് , അതു കൊണ്ടുതന്നെ ഈ ചാണകം കൂടുതൽ വളക്കൂറുളളതുമാണ്)*
    ചാണകവും ഗോമുത്രവും പ്രധാനമായ് ഉപയോഗിച്ച് തയ്യാറാക്കുന്ന ജൈവവളമാണ് ഘനജീവാമൃതം. *ഇത് നിങ്ങളുടെ ജൈവകൃഷിയുടെ ഉത്പാദനശേഷി പ്രകൃതിദത്തമായ് തന്നെ ഉയർത്തുന്നതാണ് "നല്ല വളക്കൂറുളള മണ്ണിൽ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യ്താൽ ലഭിക്കുന്ന വിളവിന്റെ 70% ശതമാനത്തിൽ കുറയാതെയുളള വിളവ് ഘനജീവാമൃതം ഉപയോഗിച്ചുളള ജൈവകൃഷിക്ക് നിങ്ങൾക്ക് പ്രതീക്ഷിക്കാം"*.
    കൂടാതെ ഈ ഉൽപ്പന്നത്തിന്റെ ഉപയോഗം അമിത രാസവള പ്രയോഗത്താൽ നഷ്ട്ടപ്പെട്ടുപോയ മണ്ണിന്റെ സ്വാഭാവിക ഫലപുഷ്‌ട്ടി തിരികെ കൊണ്ടുവരാനും സഹായ്ക്കുന്നു.
    *തെങ്ങിൻതോപ്പു മുതൽ പൂന്തോട്ടം വരെ ജൈവ രീതിയിലേക്ക് മാറ്റാം സംസ്കൃതിയുടെ ജൈവവളം ഉപയോഗിക്കൂ ,പവിത്രമാക്കൂ നിങ്ങളുടെ മണ്ണ് വിഷവിമുക്തമാക്കൂ നിങ്ങളുടെ ഉത്പന്നങ്ങൾ.*

  • @nihanappusnihanappus8934
    @nihanappusnihanappus8934 4 роки тому

    Nice