POOYAM ( പൂയം) II ഇതുവരെ ജോലി ആയില്ലേ II ഈ വഴിപാടുകൾ ചെയ്യുക II ജോലി കിട്ടും II തൊഴിൽ പുഷ്ടിപ്പെടും

Поділитися
Вставка
  • Опубліковано 8 кві 2021
  • For consultation Whats App Number :9497814889
    or Click this link - api.whatsapp.com/send?phone=9...
    DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
    ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
    ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
    / thiruvallathirumeni
    ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
    / thiruvallathirumeni
    ട്വിറ്റെർ ലിങ്ക് :
    / artistthanthri
    ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
    #kerala
    #astrology
    #horoscope
    ===================================================================
    NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

КОМЕНТАРІ • 54

  • @bindhuuthaman1294
    @bindhuuthaman1294 10 місяців тому +1

    Thankyou.Thirumeani

  • @augustinek6926
    @augustinek6926 7 місяців тому

    Thank you

  • @augustinek6926
    @augustinek6926 7 місяців тому

    God bless you

  • @beena9985
    @beena9985 3 роки тому +1

    My daughter belongs pooyam, star dob is 24-1-1997, 7.12 am

  • @jeevajeeva1148
    @jeevajeeva1148 3 роки тому

    Namaskaram thirumeni 🙏🙏🙏🙏🙏

  • @Prasa3417
    @Prasa3417 3 роки тому +1

    Swamy,,govt job kittan entha cheyyanam,,, pinne kayyil paisa nikkann entha cheyyandathh

  • @devichandana.m6214
    @devichandana.m6214 3 роки тому

    നമസ്കാരം തിരുമേനി 🙏🙏

  • @sabithasabitha1115
    @sabithasabitha1115 3 роки тому

    🙏🙏🙏

  • @harithababu7780
    @harithababu7780 3 роки тому +2

    23-1-1997 pooyam 1.23 pm. aanu ethuvare joli aayittilla...joli kittumo..enthu tharam joli aanu kittuka...?

  • @sandhyasajay996
    @sandhyasajay996 3 роки тому

    Textiles thudangiyal vijayikkumo ,26.1.1986., 12.30 am

  • @jithinrobins3343
    @jithinrobins3343 Рік тому

    Pooyam nashatram 26/2/1991 Christian family anu ethu Churchil anu pokunnathanu nallathu?

  • @anandhu_g_nair
    @anandhu_g_nair 3 роки тому

    നമസ്കാരം തിരുമേനി .

  • @tibindevasia2304
    @tibindevasia2304 2 роки тому +1

    തിരുമേനി ഞാൻ 20/10/1992, 6.20am ജനിച്ച ആളാണ്.. എന്തു തരം ജോലിയിൽ ആണ് ഞാൻ ശ്രമിക്കേണ്ടത്? ഒന്നിലും ഉറച്ചു നിൽക്കാൻ കഴിയുന്നില്ല...

  • @preetharoy5194
    @preetharoy5194 3 роки тому

    Orupad test ezhuthunnu,PSC 3 years ayi padikkunnu,but no reksha,karthika nakshathram

  • @Skool2prosper
    @Skool2prosper Рік тому +1

    😅😅😅😃 oru joliyum ithuvare കിട്ടിയില്ല തിരുമേനി....
    Highly qualified.....

  • @bijuok277
    @bijuok277 3 роки тому +1

    തിരുമേനി നമസ്ക്കാരം.അശ്ട്ടമശനീയെ കുറിച്ച് വിഡിയോ ചെയ്യാമോ.തിരുവാതിര ക് അശ്ട്ടമശനീ ആണല്ലോ.ഈ സമയം engane സൂക്ഷിക്കാം.pls replay തിരുമേനി

  • @sruthyanumodh6218
    @sruthyanumodh6218 2 роки тому +1

    Sir 6 yrs aayi psc try cheyunnu.... government jobnu chance undo.....dob-26/8/1992..
    Iniyum try cheyano government jobnu.

    • @princem4501
      @princem4501 2 роки тому

      Same anallo , 2015 thottu thudagiyatha listil varum physicalil fail akum ,nashicha nalil verarum janikkalle daivame

  • @dhanyasugunan985
    @dhanyasugunan985 3 роки тому

    Pooradom pls sir

  • @hemadevapriya1122
    @hemadevapriya1122 2 роки тому

    Thirumeni 1/9/86...2 55പിഎം joli kittumo

  • @geethukrishnan8055
    @geethukrishnan8055 3 роки тому

    Sir 9/2/2000 kollam ethu nakshthramanen onn parayumo

  • @rejithajoseph8787
    @rejithajoseph8787 Рік тому

    1997/03/19 ,8.30pm government job kittuvo

  • @Ath1994
    @Ath1994 10 місяців тому

    1994 may 16 joli kitunila Kure try cheithu

  • @dhanyasugunan985
    @dhanyasugunan985 3 роки тому +1

    Orupad test ezhuthunnu .pooradom orikkalum rekshappedunnillalo

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      പൂരാടത്തിൻ്റെ വീഡിയോ വരുന്നുണ്ട്.

  • @user-fo3se3ce7z
    @user-fo3se3ce7z 3 роки тому +1

    പാപ്പാന് ഇഷ്ടായി

  • @user-yx1dv5xt8i
    @user-yx1dv5xt8i 3 роки тому

    1990/9/15 പകൽ 10.30 ജനനം ഞാൻ govt job ന് വേണ്ടി ശ്രെമിക്കുന്നു എനിക്ക് job കിട്ടാൻ സാധ്യത ഇൻഡോ sir

    • @ThanthriDileepan
      @ThanthriDileepan  3 роки тому +1

      ലഭിക്കും,2022 feb വരെ കേതു ദശയാണ്. അതാണ് കിട്ടാൻ താമസം

    • @radhakrishnankrishnan9681
      @radhakrishnankrishnan9681 3 роки тому

      GOOD MORNING
      DOB 27.10.67
      WHICH STONE SHOULD I WEAR JI

    • @user-yx1dv5xt8i
      @user-yx1dv5xt8i 3 роки тому

      @@ThanthriDileepan tnx sir

  • @gincyalex4546
    @gincyalex4546 3 роки тому

    Thirumeni ente DOB 08/01/1985 veluppinu 4am 5am num idayilanu.ente nakshtram onnu parayamo..

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      പൂയം ഒന്നാം പാദം

    • @gincyalex4546
      @gincyalex4546 3 роки тому

      @@ThanthriDileepan nandhiyundu thirumeni.

    • @sumadevi9732
      @sumadevi9732 3 роки тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeevavala
    @rajeevavala 2 роки тому +7

    27 നക്ഷത്രത്തിലെ ചെകുത്താനാണ് പൂയം നക്ഷത്രം മുടിഞ്ഞ പൂയം എതോ ദാരിദ്ര്യം പിടിച്ച ദൈവത്തിൻ്റെ നക്ഷത്രമാണ് പൂയം

    • @princem4501
      @princem4501 2 роки тому

      Sathyama bro

    • @hemadevapriya1122
      @hemadevapriya1122 2 роки тому +4

      ധനത്തിന്റെ ദേവനായ കുബേരന്റെ നക്ഷത്രം ആണ് പൂയം... 😊😊

    • @girly3382
      @girly3382 2 роки тому

      Huyyo njn mudinju poyiii

    • @minianand3719
      @minianand3719 Рік тому

      സത്യം ഞാൻ എന്നും ശപിക്കും 😡

    • @minianand3719
      @minianand3719 Рік тому +1

      99%പൂയം നക്ഷത്രക്കാരും ഗതി ഇല്ലാതെ കഷ്ടപെടുന്നു

  • @vineethakvparu3871
    @vineethakvparu3871 3 роки тому

    MSW പൂയം നക്ഷത്രത്തിന് നല്ലതാണോ

    • @aswathiarjun2284
      @aswathiarjun2284 3 роки тому +4

      MSW നല്ല course ആണ്. ഭാവിയിൽ തൊഴിൽ സാധ്യത ഉള്ള course ആണ്. അതുമാത്രം നോക്കു. അല്ലാതെ course um നാളും തമ്മിൽ കലർത്താണ്ട.