വെള്ളാപ്പള്ളിയെ പേടിയോ ? | Encounter | Hashmi Taj Ibrahim | 21 June 2024 | 24 News

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 288

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 4 місяці тому +40

    തിരൂരങ്ങാടിയിൽ ക്രിസ്ത്യാനികൾ ഇല്ല എന്നിട്ടും ഏ കെ ആന്റണിയെ മുസ്ലിംകൾ വോട്ട് ചെയ്തു ജയിപ്പിച്ചില്ലേ ആർ വി ബാബു 🤪

    • @bindhurejy5243
      @bindhurejy5243 4 місяці тому +2

      അന്ന് ലീഗിന് അത്ര പറ്റൂ.

    • @ebrahimkp6003
      @ebrahimkp6003 4 місяці тому +4

      കാസറഗോഡ് ഉണ്ണിത്താനേ ജയിപ്പിച്ചതോ

    • @opedsk
      @opedsk 4 місяці тому +2

      ഞമ്മൻ്റെ നാട്ടിൽ ഞമ്മൻ മാത്രം മതി 😅 മറ്റു നാടുകളിൽ ഞമ്മന് ന്യൂനപക്ഷ അവകാശം വേണം

    • @lalkuriakose3174
      @lalkuriakose3174 4 місяці тому

      അത് സഖ്യത്തിന്റെ പേരിൽ വിജയിപ്പിച്ചത്, അല്ലാതെ ക്രിസ്ത്യാനികളോട് ഉള്ള സ്നേഹം കൊണ്ടല്ലല്ലോ.

    • @ismayiliritty4324
      @ismayiliritty4324 4 місяці тому

      Enne.nommann.threevdi.neremben​@@opedsk

  • @saeedkottila4624
    @saeedkottila4624 4 місяці тому +21

    ഉള്ളതിൻ്റെ ഉള്ള് തുറന്ന് പൊള്ളുന്ന സത്യങ്ങളെ ആർക്ക് മുന്നിലും തുറന്നു പറയാൻ സുപ്രഭാതം പത്രം കാണിച്ച തൻ്റേടത്തിന്ന് ഒരായിരംഅഭിനന്ദനങ്ങൾ

    • @MidhunMathew5770
      @MidhunMathew5770 4 місяці тому +3

      അയ്യോ അയ്യോ പേടിച്ചു പോയി

  • @abdullaqdy691
    @abdullaqdy691 4 місяці тому +24

    ഹാഷ്മി നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @somanmk6070
    @somanmk6070 4 місяці тому +34

    SNDP ക്കു ഒരു കോളേജ് അനുവധിച്ചിട്ട് അതു വെള്ളാപ്പള്ളി നടേശൻ ന്റെ പേരിൽ ആക്കിയില്ലേ?

  • @ShikhaSreejith-n9q
    @ShikhaSreejith-n9q 4 місяці тому +11

    യൂസഫലിക്കും ലൈഫ്? മിഷനിൽ വീട് കൊടുക്കണം!അദ്ദേഹം പണമുണ്ടാക്കിയിട്ടുണ്ടങ്കിൽ അത് ഗൾഫിൽപോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്!അസൂയപ്പെട്ടിട്ട് കാര്യമില്ല!

  • @deepash4853
    @deepash4853 4 місяці тому +41

    ഹാഷമി സ്വന്തം സമുദായത്തെ നായികരിക്കുന്നു

    • @Adiyogi2024
      @Adiyogi2024 4 місяці тому +1

      It's fully visible ...

    • @MidhunMathew5770
      @MidhunMathew5770 4 місяці тому +6

      അവനെക്കൊണ്ട് അതല്ലേ പറ്റൂ

    • @mohammedaboobacker2020
      @mohammedaboobacker2020 4 місяці тому

      @@MidhunMathew5770എന്നാൽ നീ പറയൂ എത്ര മന്ത്രിമാർ ചീഫ് സെക്രട്ടറിമാർ mla mp സർക്കാർ ഉദ്യോഗം 28% വരുന്ന മുസ്ലിങ്ങൾ ഉണ്ടെന്ന്

    • @HEARTWAYMEDICALS
      @HEARTWAYMEDICALS 4 місяці тому +1

      നീ നയന്മാരോട് ചോദിക്ക് നിൻ്റെ resevation ഒക്കെ എവിടെ എന്ന്.

  • @deepash4853
    @deepash4853 4 місяці тому +36

    കേരളത്തിൽ പിന്നോക്ക ഹിന്ദുക്കൾ ചിന്തിച്ചു തുടങ്ങി ഇനി മുസ്ലിം പ്രീണണം അങ്ങനെ അങ്ങ് നടത്തി മുന്നോട്ട് പോകാൻ പറ്റില്ല

    • @SRP4665
      @SRP4665 4 місяці тому +6

      Survey nadathiyal kurachu mattullavarku kodukkendi varum 😂😂

    • @shafeekedsamadanialla9875
      @shafeekedsamadanialla9875 4 місяці тому +12

      ചിന്തിക്കൂ .... എന്നിട്ട് അധികാരത്തിലേക്ക് വാ. മണ്ടാ : നന്റെ സ്താനം കവർന്നത്. നായരും നമ്പൂരിയും. ചേട്ടൻ മാരുമാണ്. മരമണ്ടാ അല്ലാ തെ മുസ്ലിം കല്ല .

    • @ebrahimkp6003
      @ebrahimkp6003 4 місяці тому +7

      കേരളത്തിലേ മുസ്ലിം കളും ഹൈന്ദവരും ക്രൈസ്തവരും തോളോട് തോൾചേർന്ന് സ്നേഹത്തിലും ഐക്യത്തിലും മുന്നോട്ട് പോകുന്നത് ഇല്ലാതാകാനും അത് വഴി സഹോദരസമുതായങ്ങളെ തമ്മിലടിപ്പിക്കാനും അതുവഴി rss സംഘപരിവാരത്തിനു വേരോട്ടം ഉണ്ടാകാനും ഇതിന്റെ യൊക്കെ പ്രതിഫലം എന്ന രീതിയിൽ വെള്ളാപ്പള്ളിനടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയുടെയും ഈ ഡി പോലുള്ള അനേഷണഏജൻസി വരാതിരിക്കാനും വെള്ളാപ്പള്ളി സമുതായാതെ വഞ്ചിച്ചുണ്ടാക്കിയ കോടികൾ സംരക്ഷിക്കപെടാനും ഉള്ള ഒറ്റ മൂലിയാണ് ഇപ്പോൾ വെള്ളാപ്പള്ളി ഛർദിച്ചത്

    • @mohammedaboobacker2020
      @mohammedaboobacker2020 4 місяці тому

      പിന്നോക്ക ഹിന്ദുക്കൾ ഇപ്പോൾ ചിന്തിച്ച് തുടങ്ങും മുസ്ലിംങ്ങളല്ല മുന്നോക്ക ജാതിക്കാരാണെന്ന്
      ഇതിന് വെള്ളാപള്ളിയുടെ പ്രസ്ഥാവന ഒരു നിമിത്തമായി

    • @RamKv-nr1yu
      @RamKv-nr1yu 4 місяці тому

      Survey nadathiyaal manassilaayille ivide 35% kuravaaanu muslimukalkku onnum kittunnilla ivide

  • @azeezbanam3035
    @azeezbanam3035 4 місяці тому +14

    ബാബു വെള്ളാ പള്ളി കള്ള് കുടിപ്പിച്ചു പാവങ്ങലെ അടി മകൾ ആക്കി 😭

  • @hameedc3700
    @hameedc3700 4 місяці тому +12

    സർക്കാർ ജോലികളിൽ നിന്നുള്ള വരുമാനം മതാടിസ്ഥാനത്തിൽ ആർ.വി. ബാബു പറയുക. ഇവിടെ ചർച്ച സർക്കാരിൽ നിന്നുള്ള വിഹിതം അനർഹമായി നേടിയതിനെപ്പറ്റിയാണ്. അതിൻ്റെ കണക്ക് പറയുക...

  • @elizabethvarghese5511
    @elizabethvarghese5511 4 місяці тому +4

    മുസ്ലിം സമുദായം പിന്നാക്കം പോകാനുള്ള കാരണം, വിദ്യാഭ്യാസത്തിനോട്, സ്ത്രീകളുടെ അവകാശങ്ങളോട് ആ സമുദായത്തിന് ഉള്ള മനോഭാവം കാരണമാണ്.

    • @ekek123
      @ekek123 4 місяці тому

      അപ്പോൾ പുരുഷൻ മാർക്ക് ജോലി വേണ്ടെ

  • @santhoshanjanam8494
    @santhoshanjanam8494 4 місяці тому +17

    നിങ്ങൾ 4പേർ ഒരു പക്ഷത്തു നോക്കുമ്പോ പെതിപക്ഷത്തു നിക്കുന്ന ആ ബാബു വിനെ മിണ്ടാൻ അനുവദിക്കാത്ത ഹാശ്മി... നിങ്ങളേ മനസിലാകുന്നു.... നമുക്ക്

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 4 місяці тому

      Rssബാബു വർഗീയവാദിയാണ്

    • @ninjasoon9188
      @ninjasoon9188 4 місяці тому

      Avante memmorieyil ivar 4 Peru parayunnath kerumo ,keriyal babu engangane manushyanaavum

    • @rafeequekgl7512
      @rafeequekgl7512 4 місяці тому

      Chodhyathinu answer parayadhe urundu kalikkalle

  • @pnonline77
    @pnonline77 4 місяці тому +11

    നടേശൻ പറഞ്ഞത് സത്യം....

  • @SoorajMp-ph1lh
    @SoorajMp-ph1lh 4 місяці тому +28

    വെള്ളാപ്പള്ളി പറഞ്ഞത് 100% ശരി ആണ്

    • @shafeekedsamadanialla9875
      @shafeekedsamadanialla9875 4 місяці тому +1

      എന്ത്....m.

    • @MidhunMathew5770
      @MidhunMathew5770 4 місяці тому +3

      ​@shafeekedsamadanialla987 5 വെള്ളാപ്പള്ളി പറഞ്ഞത് 100% ശരി. 👍👍👍👍

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 4 місяці тому +3

      100 % വർഗീയതയാണ്

    • @nihamin6890
      @nihamin6890 4 місяці тому +4

      വർഗിയ വാദിക്കൾക് ശരി ആയി തോന്നും

    • @SoorajMp-ph1lh
      @SoorajMp-ph1lh 4 місяці тому

      @@nihamin6890 ഉള്ളത് പറഞ്ഞാൽ വർഗീയത. മാക്സിമം മറ്റു 2 മതങ്ങളെ തള്ളി വീണ്ടും വീണ്ടും എല്ലാതും പിടിച്ചു വാങ്ങുക. ഇനിയും അങ്ങനെ ചെയുക. ബിജെപി അടുത്ത തവണ 2 സീറ്റ് ഉറപ്പികാം

  • @mmc6200
    @mmc6200 4 місяці тому +20

    നായൻമാരും നസ്രാണികളുമാണ് കൂടുതലും വിഴുങ്ങുന്നത്

    • @gopala3539
      @gopala3539 4 місяці тому +6

      അവര് ജോലി ചെയ്‌താണ് ജീവിക്കുന്നത്. അതിനു അസൂയപ്പെട്ടിട്ടു കാര്യമില്ല

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 4 місяці тому +2

      സരിത താക്കോൽ സ്ഥാനത്ത് വന്നത് ഓർമ 🤔

    • @mattjohns-mammoodan2144
      @mattjohns-mammoodan2144 4 місяці тому

      Gold smuggling alla bro

    • @Keshu-vm3zb
      @Keshu-vm3zb 4 місяці тому +3

      ഏതു സംവരണം ?? സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം കൊടുക്കണം അനുകൂലിക്കുമോ

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 4 місяці тому

      ​@@gopala3539ആണൊതായൊളി

  • @NavasIndia
    @NavasIndia 4 місяці тому +4

    കേരളത്തിൽ എത്ര മുസ്ലിം മുഖ്യമന്ത്രിമാർ ഉണ്ടായി? എത്ര മന്ത്രിമാർ ഉണ്ടായി? ചോർ തിന്നുന്നവർക്കറിയാം ഇവിടെ ആരാണ് എല്ലാ സ്ഥലങ്ങളിലും വലിഞ്ഞു കേറുന്നതെന്ന്

  • @NavasIndia
    @NavasIndia 4 місяці тому +3

    7:53 ഹാഷമി ആവർത്തിച്ചു ചോദിച്ചിട്ടും ബാബു ചോദിക്കുന്നതിനു മറുപടി പറയാതെ ഉരുണ്ടു കളിക്കുന്നു

  • @ARJUN-j8s5h
    @ARJUN-j8s5h 4 місяці тому +16

    നടേശൻ 🔥പേരിന്റെ പവർ ഇപ്പോൾ കാണുന്നു

  • @ashharjamal2372
    @ashharjamal2372 4 місяці тому +13

    പച്ചക്ക് വർഗീയത പറയാൻ നാണം ഇല്ലേ ബാബു....പുച്ഛം മാത്രം

    • @prakashvasudevan8717
      @prakashvasudevan8717 4 місяці тому

      മതേതറകളെ പോലെ ഒളിച്ചു പറഞ്ഞാൽ, നടത്തിയാൽ പ്രശനമില്ല അല്ലേ???

  • @gopakumarn2786
    @gopakumarn2786 4 місяці тому +7

    ഒരു ശതമാനം പോലും അധികാരസ്ഥാനങ്ങൾ ലഭിക്കാത്ത സമുദായങ്ങൾ (വിശ്വകർമ്മ) കൂടി നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന കാര്യം കൂടി ഈ ചർച്ചയ്ക്കുശേഷമെങ്കിലും ഓരോരുത്തരും ചിന്തിക്കണം.😢😢😢

    • @HariMonS-m4x
      @HariMonS-m4x 4 місяці тому

      പിടിച്ചു വാങ്ങനുള്ള കഴിവ് വേണം

    • @anwar1637
      @anwar1637 4 місяці тому

      😢

    • @elizabethvarghese5511
      @elizabethvarghese5511 4 місяці тому

      വിശ്വകർമ്മജർ സമൂഹത്തിന്റെ എത്ര ശതമാനം വരും. വിശ്വകർമ്മജർക്ക് പിന്നാക്കാവസ്ഥ ഉണ്ടായിരിക്കാം. പക്ഷേ മേൽപ്പറഞ്ഞ കാര്യം കൂടി പരിഗണിച്ചിട്ട് വേണം, താങ്കൾ അവതരിപ്പിച്ച ശതമാനക്കണക്ക് പറയുന്നത്.

    • @libiram
      @libiram 4 місяці тому

      @@elizabethvarghese5511 എത്ര ഉണ്ട് വിശ്വകർമ്മജർ,എന്തായാലും ഓർത്തഡോക്സ്,RC,Yacoba കാരെ കളും കൂടുതൽ ഉണ്ട്..പക്ഷേ ഇവർക്ക് കിട്ടിയതിൻ്റെ 1000 il ഒന്നും പോലും വിശ്വകർമ്മജർ ക്ക് കിട്ടിയിട്ടില്ല..അതിനി സ്കൂൾ,കോളജ്,മറ്റു സ്ഥനമനങ്ങൾ പോലും...സാമ്പത്തികമായി നോക്കുക ആണേൽ ആനയും ഉറുമ്പും compare ചെയ്യുന്ന പോലെ ആകും...ഇതൊന്നും അറിയാതെ സംസാരിക്കരുത്..psc വന്നത് കൊണ്ട് psc yil ഇപ്പൊൾ അർഹമ്മ്മയത് കിട്ടുന്നുണ്ട്...

  • @joypappachan8821
    @joypappachan8821 4 місяці тому +3

    ന്യൂനപക്ഷങ്ങളുടെ 100% കണക്ക് വച്ച് നോക്കുമ്പോൾ 100% വേണോന്ന് പറഞ്ഞു മുസ്ലിം സമുദായം വാതോരാതെ ഇവിടെ സംസാരിക്കുകയും സമരം ചെയ്യുകയും സുപ്രീംകോടതി വരെ കേസ് നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം ലീഗ് നേതാക്കന്മാരോട് എന്താണ് പറയേണ്ടത് ഇപ്പോൾ 80%ത്തിലധികം മുസ്ലിം സമുദാ സമുദായമാണ് ഇതിനെ കൊണ്ടുപോകുന്നത് 20 ശതമാനം വന്നിട്ട് ക്രിസ്ത്യൻ മറ്റുള്ള ബുദ്ധമതം സിക്ക് ഇവരെയൊക്കെയാണ് 20 ശതമാനത്തിൽപ്പെടുന്നത് മുസ്ലീങ്ങളാണ് 80 ശതമാനം കൊണ്ട് പോയിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ വീണ്ടും അവർക്ക് എന്നെ വേണമെന്ന് പറഞ്ഞത് ശരിയാണ് അതുകൊണ്ട് എല്ലാവരെയും വരുമാനടിസ്ഥാനത്തിൽ ഗൺ ജോലിയാണെങ്കിലും മറ്റെന്ത് സംവരണം ആണെങ്കിലും നടപ്പിലാക്കണം എന്നാണ് എന്റെ അഭിപ്രായം

  • @DennisJoseph-e4y
    @DennisJoseph-e4y 4 місяці тому +10

    അവതാരന്റെ വർഗ സ്‌നേഹം

  • @chandrikabai4434
    @chandrikabai4434 4 місяці тому +21

    സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം കൊടുക്കണം 👍👍👍

  • @sumesh2000
    @sumesh2000 4 місяці тому +4

    Rv Babu sir ❤

  • @SoorajMp-ph1lh
    @SoorajMp-ph1lh 4 місяці тому +12

    ഹാസ്മി ബാബുവിനെ പറയാൻ അനുവദിക്കില്ല

    • @NavasIndia
      @NavasIndia 4 місяці тому +1

      7:53 R V ഹാഷമി ആവർത്തിച്ചു ചോദിച്ചിട്ടും ബാബു ചോദിക്കുന്നതിനു മറുപടി പറയാതെ ഉരുണ്ടു കളിക്കുന്നു അപ്പൊ സ്വാഭാവികമായും ഹാഷമി ഇടപെടും

  • @worship8616
    @worship8616 4 місяці тому

    HASHMITAJIBRAHIM 🔥🔥🔥🔥

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 4 місяці тому +2

    ദിനു വൈൻ.....❤❤❤❤❤❤❤❤❤❤

  • @opedsk
    @opedsk 4 місяці тому +3

    എല്ലാം ഞമ്മന് മാത്രം, 😅

  • @ekek123
    @ekek123 4 місяці тому +1

    ദിനു വിനെ സംസാരിക്കാൻ Rv ബാബു സമ്മതിക്കുനില്ല

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 4 місяці тому

    SN engineering college evide bhooripaksha samudayathinu mathram aided engineering college ella

  • @josephstalin7415
    @josephstalin7415 4 місяці тому

    ദിനു ❤

  • @anoopalex7375
    @anoopalex7375 4 місяці тому +1

    ഇനിയും സിപിഐഎം ഹമാസ് പ്രീണനം നടത്തിയാൽ പാർട്ടിയുടെ സ്ഥിതി ബംഗാളിലെ പോലെ ആകും...

  • @anoopalex7375
    @anoopalex7375 4 місяці тому +1

    ഇനിയും CPIM ഹിന്ദുക്കളുടെ വികാരം മനസിലാക്കിയില്ലെങ്കിൽ പാർട്ടി ബംഗാളിലെ പോലെ ആകും..

  • @AbdulHameed-ic6to
    @AbdulHameed-ic6to 4 місяці тому +2

    വെള്ളാപള്ളി പറഞ്ഞതാണ് ശരി വെള്ള പള്ളിക്കീ ജയ്

  • @mohammedrafihkv8087
    @mohammedrafihkv8087 4 місяці тому +5

    സുപ്രഭാതം 👍🏻

  • @AbdulHameed-ic6to
    @AbdulHameed-ic6to 4 місяці тому +1

    ഇരയുടെ പക്ഷത്താണ് എന്ന് ദയവ് ചെയ്ത് പറയാതിരിക്കൂ ആ പറച്ചിൽ മാത്രമേ ഉള്ളൂ അത് വർഗീയവാദികൾ മുതലെടുക്കുന്നു

  • @hamzatp3238
    @hamzatp3238 4 місяці тому +2

    മലപ്പുറത്ത് മുസ്ലിംലീഗിൽ ഉണ്ണികൃഷ്ണനും രാമനും ഉണ്ട്. അവരാരാണ്. RV ബാബു പോയി പഠിക്കണം.

    • @metalicasmusic9079
      @metalicasmusic9079 4 місяці тому

      ലീഗില് അവര്‍ക്കുള്ള സ്ഥാനം

    • @lalkuriakose3174
      @lalkuriakose3174 4 місяці тому

      ഗതികേട്കൊണ്ടു സംവരണ മണ്ഡലത്തിൽ ജയിപ്പിച്ചു എന്നിട്ട് വാചകം അടിക്കാതെ.

  • @mkshamsheer7330
    @mkshamsheer7330 4 місяці тому +2

    കേന്ദ്ര സര്‍ക്കാരിന്റെ കേരള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ട് നടേശന്‍ ഇല്ലെങ്കിൽ മണ്ടന്‍. വാ തുറക്കില്ല

  • @kidd9393
    @kidd9393 4 місяці тому

    സർവ്വേ നടത്തട്ടെ

  • @Kalpakasuresh
    @Kalpakasuresh 4 місяці тому +1

    കച്ചവടം.കണ്ണായഭൂമി .തൊഴിൽ വിദേശ ജോലി..കള്ളക്കടത്ത് മയക്കുമരുന്ന് എല്ലാത്തിലും മറ്റുള്ളവർക്ക് മുൻപിലാണ് ഈ സമാധാന മതം....എല്ലാവരും നല്ല സാമ്പത്തിക നിലയിലാണ്...അവർ മറ്റുള്ളവരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നു

    • @Johnkurian1986
      @Johnkurian1986 4 місяці тому

      നിനക്കൊക്കെ ഇങ്ങനെ അസൂയപ്പെടാനേ നേരമുണ്ടാകു.

  • @DennisJoseph-e4y
    @DennisJoseph-e4y 4 місяці тому +1

    നമക്ക് എല്ലാ വാങ്ങാനെല്ലേ പറ്റു മറ്റുള്ളവർ വിശന്നു ചാത്തോട്ടെ അങ്ങനെയാണ് നമ്മുടെ കിതാബ് parayunnathu

    • @Mayam-go9mq
      @Mayam-go9mq 4 місяці тому

      മനസ്സിലായില്ല??? വിശദീകരിക്കാമോ?

  • @ashikck1640
    @ashikck1640 4 місяці тому +1

    Nirtheda shoe nakki vargeeya karachil😮

  • @TrueFactor-q8n
    @TrueFactor-q8n 4 місяці тому

    ഒബിസി യിൽ പെടുത്തി പ്രീണിപ്പിച്ചത് അച്ചുദാനന്ദൻ govenmemet ആണ്, 2006 ഇൽ. അതായത് CPM

  • @majeedpadekade6775
    @majeedpadekade6775 4 місяці тому +4

    ബാബുവിന്റെ ചങ്ങാതി ഡിജിപി സൺകുമാർ അദ്ദേഹം പറഞ്ഞത് അങ്ങനെയാണ് അമേരിക്കയിൽ ഡോക്ടർ ബൽബുലു ഡോക്ടർ പറഞ്ഞിരുന്നു

    • @MidhunMathew5770
      @MidhunMathew5770 4 місяці тому

      അന്യമതസ്ഥനായ ഒരു ഡോക്ടറുടെ അടുത്ത് പോകരുത്. എന്നാണ് ഒരു പണ്ഡിതൻ പറഞ്ഞത്.

  • @mohammedaboobacker2020
    @mohammedaboobacker2020 4 місяці тому +4

    അപ്പുറത്തെ വീട്ടിലുള്ളവൻ ഗൾഫിൽ പോയി പത്ത് പൈസ ഉണ്ടാക്കിയത്
    എനിക്കും കിട്ടണം എന്ന് ദുരവസ്ഥ ബാബു 🤣

  • @abdullaayshaabdu1510
    @abdullaayshaabdu1510 4 місяці тому

    ഒരു 50 വർഷത്തിനിടയ്ക്ക്കേരളത്തിലെ കള്ളുകുടി കണക്കെടുത്താൽമുൻപന്തിയിൽ നിൽക്കുന്നത് ആരാണെന്ന്നമുക്കെല്ലാവർക്കും അറിയാംപണിയെടുത്ത് കിട്ടുന്ന കാശ്പകുതിയോളംകുടിച്ച് നശിപ്പിച്ച് എന്നിട്ട് പറയുകമൊബൈൽ മേടിക്കാൻ കാശില്ലവീടുവയ്ക്കാൻ കാശില്ലഅതേസമയം ഒരു വിഭാഗംഗൾഫിൽ പോയിഅധ്വാനിച്ച് കാശുണ്ടാക്കി വന്നാൽ
    ബാക്കി നിങ്ങൾ പൂരിപ്പിക്കുക

  • @vipinrajpaleri1438
    @vipinrajpaleri1438 4 місяці тому +1

    Hashmiyum RV Babum vijayan enna vargeeyavathiya thalli paryumo

  • @sumesh2000
    @sumesh2000 4 місяці тому +2

    ഈ debate കണ്ടിട്ട് ബിജെപി വോട്ട് ചെയ്യൽ മതിയായിരുന്നു എന്ന് തോന്നുന്നു

  • @SoorajMp-ph1lh
    @SoorajMp-ph1lh 4 місяці тому +2

    ഇതു വരെ എല്ലാത്തിനും ജാതിയതാ മാത്രം കാണുന്ന ജിനു വിനെ പോലുള്ളവരെ കൊണ്ട് വന്നിട്ടാണ് വെള്ളപ്പള്ളിയെ കുറ്റം പറയുന്നത് വലിയ വർത്തമാന പറയുന്ന ജിനു സ്കൂൾ കലോത്സവത്തിന് ഫുഡ്‌ വിഷയത്തിൽ ചിലച്ചതൊക്കെ ഓർമ ഉണ്ട്

  • @kns9397
    @kns9397 4 місяці тому +1

    ഈ ജയരാജിനെയൊക്കെ ആരെങ്കിലും ചർച്ചക്ക് വിളിക്കുമോ?

  • @MrApalakat
    @MrApalakat 4 місяці тому +1

    Vellappally is getting richer every day. Not Ezhavas

  • @Clockwise-ll6fz
    @Clockwise-ll6fz 4 місяці тому +1

    Army Babu nte saamanam murich uppilidanam

  • @abdullatheefpootheri6455
    @abdullatheefpootheri6455 4 місяці тому

    Govt agency nadathiya survey parayoo baboo

  • @keralablasters3603
    @keralablasters3603 4 місяці тому +1

    എൽഡിഎഫ് സർക്കാർ ആണ് ബിജെപി വളരുന്നതിന് കാരണം

  • @Keshu-vm3zb
    @Keshu-vm3zb 4 місяці тому +2

    നിങൾ പറഞത് താനെ ആണു mr ദിനു വെയിൽ മുസിലിം പ്രീണനം ..സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം കൊടുക്കണം അനുകൂലിക്കുമോ
    നിങൾ പറയുന്ന ഇ സവര്ണര്ക്ക് എട്ണ്ട് സംവരണം ആണ് എന്ന് ഒന്നു പറയാമോ ?? 27:15 ദിനു മതേതരണ്ടെ ചുളിഞ്ഞ മുഖം ..

  • @ന്യൂസഫാരി
    @ന്യൂസഫാരി 4 місяці тому +2

    ഹിന്ദുകൾ ഇപ്പോഴും ഓല മേഞ്ഞ വീട്. അവർക്ക് APL കാർഡ് ഇതാണ് കേരളത്തിന്റെ അവസ്ഥ

    • @user-tb8sw1hj5g
      @user-tb8sw1hj5g 4 місяці тому

      Ningalk kuttykale undakanum ariyilla kashtapettu joli cheyyanum sramikilla kuttam muzhuvan mulimgale thalayilum onnu poday😅

  • @anilmavungal
    @anilmavungal 4 місяці тому +1

    പിന്നല്ല ഗർഭം കലക്കി വെള്ളപ്പളിയെ പേടിക്കണ്ടേ നീ എവിടത്തെ മാമ പ്രവർത്തകണനെടെ

  • @NOUFUVKD
    @NOUFUVKD 4 місяці тому +1

    Dinu ✌🏼

  • @rafeequekottekatt5661
    @rafeequekottekatt5661 4 місяці тому

    Dinu❤

  • @abdullatheefpootheri6455
    @abdullatheefpootheri6455 4 місяці тому +1

    Nayarku kooduthal kitty enn paranjal nayareyum ezhavaneyum thammmil thallikkum enn baboo, apol musliminu kooduthal kiyti enn paranjal avar thallille baboo, entha bavetta😅😅😅😅

  • @usmankannur6383
    @usmankannur6383 4 місяці тому

    സമസ്തക്കും ആ ആലയിൽ കൊണ്ട് പോയി കെട്ടാൻ നോക്കിയ സുപ്രഭാതത്തിനും കാര്യങ്ങൾ ഇപ്പോഴെങ്കിലും മനസ്സിലായതിൽ നന്ദിയുണ്ട്...

  • @MuhammedSayeed-s5l
    @MuhammedSayeed-s5l 4 місяці тому

    Yes.. വാഹിദ് സർ പറഞ്ഞപോലെ ve ppa ഒരു സംഘപരിവാർ താക്കോൽ ബൊമ്മ

  • @elizabethvarghese5511
    @elizabethvarghese5511 4 місяці тому

    Sample survey, if done scientifically, is scientific.

  • @SidhikParakkulam
    @SidhikParakkulam 4 місяці тому

    എന്താ സംശയം അച്ഛനും മോനും പാവം ആൾക്കാരെ പറ്റിക്കുന്നു അച്ഛനും മോനും അച്ഛൻ കേരളത്തിലും മോൻ കേന്ദ്രത്തിലും പിടിമുറുക്കിയിരിക്കുന്നു

  • @abdullatheefpootheri6455
    @abdullatheefpootheri6455 4 місяці тому

    Kurian jayichittano manthriyayath

  • @radhakrishnannair3583
    @radhakrishnannair3583 4 місяці тому

    ജാതിസമുദയയസമ്മരണമവസ്യമെങ്കിൽ മതേതരത്വം എന്നവക്ക് തേണ്ടിപർശകളെ മിണ്ടരുത് ഹിന്ദു സംസാരിക്കുമ്പോൾ മതേതരത്വം പറയും അല്ലത് അവകാശങ്ങൾ വരുമ്പോൾ ജാതിപറയും അല്ലങ്കിൽ മുന്നൊക്കം പിന്നോക്കം പറയും ഇവിടെ ഉള്ളജേണം അരിയാഹാരം വയില്കൂടികഴിക്കുന്നവരാണ് അല്ലാത്രാശ്ശനതില്കൂടികഴിക്കുന്നവരല്ലെ പോടനറികളെ ഇപ്പോൽജാതി പറയുന്നു

  • @PremKumar-rk4ol
    @PremKumar-rk4ol 4 місяці тому +2

    Hasim taj u say ur journalist and u asking question as if u don't know the truth what about the seat sharing in malapuram

  • @jamshidbayan8381
    @jamshidbayan8381 4 місяці тому +2

    Guys ബാബു തിരിച്ച് വന്നൂ😅 പൂർവ്വാധികം ശക്തിയോടെ തന്നെ!

    • @MidhunMathew5770
      @MidhunMathew5770 4 місяці тому

      2047 ഞമ്മടെ മതരാജ്യം എന്ന സ്വപ്നം തിരിച്ചുവരുമോ കോയ

    • @jamshidbayan8381
      @jamshidbayan8381 4 місяці тому +1

      @@MidhunMathew5770 sanghiyude theetam thinnunna krisanghi😅

  • @hameedc3700
    @hameedc3700 4 місяці тому +1

    ജോർജ് കുര്യൻ ജയിച്ചതാണോ?

  • @rayankuttynp6521
    @rayankuttynp6521 4 місяці тому

    ആരാണ് നമ്മുടെ നാട്ടിൽ നികുതി പണം ശമ്പളം ആയി വാങ്ങുന്നത്

  • @sabhijith007
    @sabhijith007 4 місяці тому

    ലോകസഭ, രാജ്യസഭ എണ്ണം ഒന്നും നോക്കിയല്ല LDF മുസ്ലിം പ്രീണനം നടത്തുന്നു എന്നുള്ളത് ജനങ്ങൾക് ഇടയിൽ വന്നത്. മുസ്ലിങ്ങളെ സംബന്ധിച്ച് എന്തെങ്കിലും വിഷയം വന്നാൽ മുൻ പിൻ നോക്കാതെ പ്രതികരിച്ചു ഒന്നാമത് എത്താൻ ഉള്ള മത്സരം CPM നടത്തുന്നുണ്ട്. അതിൽ പലതിലും ഒരു കാര്യവും ഇല്ല.അങ്ങനെ ഒരു വിഭാഗത്തിന് വേണ്ടി മാത്രം ഇത്ര ആവേശം കാണിച്ചാൽ CPM ന്റെ അടിസ്ഥാന വോട്ട് - ഈഴവ വോട്ട് അങ് പോകും. ഇത്രേം പ്രീനിപ്പിച്ചിട്ടും മുസ്ലിങ്ങൾ പോയി കോൺഗ്രസിന് കുത്തി, ഈഴവ വോട്ട് അങ്ങനെയായിരുന്നില്ല.. അതൊരു FD ആരുന്ന, അത് ആണ് ഇവർക്കു വേണ്ടി കൊണ്ട് കളയുന്നത്. ഇപ്പോൾ എങ്കിലും നിലപാട് മാറ്റിയാൽ ആ FD അവിടെ നിക്കും, അല്ലേൽ ഉള്ളത് കൂടെ പോകും... നിങ്ങൾ ഒന്നുകിൽ എല്ലാവരെയും പ്രീനിപ്പിക്കു, അല്ലേൽ എല്ലാവര്യും ഒരേ പോലെ അവഗണിക്കു... - എന്ന് ഈ ഇലക്ഷന് വരെ CPM നു വോട്ട് ചെയ്ത ഞാൻ 🤷‍♂️

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd 4 місяці тому

    ജാതിയു൦ മതവും തലയിൽ കയറ്റാത്ത മനുഷ്യരേയും ച൪ച്ചക്ക് വിളികൂ ഹഷ്മീ. ഇത് ചുമ്മാ നേരമ്പോക്ക്.

  • @aswandc7546
    @aswandc7546 4 місяці тому

    സമസ്തയെ പേടിക്കുന്നുടെൽ വെള്ളാപ്പള്ളിയെയും പേടിക്കണം 😅

  • @rayankuttynp6521
    @rayankuttynp6521 4 місяці тому

    10 കൊല്ലം മുമ്പ് ആണ് ഈ 2014 സാർ

  • @sirajudeenmiodeen2916
    @sirajudeenmiodeen2916 4 місяці тому

    Vayanad 50% population arkanu, candidate arayirunu 😊

  • @anoopalex7375
    @anoopalex7375 4 місяці тому

    അടുത്ത സിപിഎം മുഖ്യമന്ത്രി മുഹമ്മദ്‌ റിയാസ് ആണെങ്കിൽ നേരത്തെ പറയണം.. പാർട്ടി 20 സീറ്റിൽ ഒതുങ്ങും..

    • @noushadmuhammednoushad4979
      @noushadmuhammednoushad4979 4 місяці тому

      അതെന്താ മതേതര കേരളത്തിൽ മുസ്ലീം പേരുള്ള ഒരാൾക്ക് മുഖ്യമന്ത്രിയാവാൻ പറ്റില്ലെങ്കിൽ പിന്നെ മതേതര പാർട്ടി എന്ന് പറയരുത്

  • @anandg0084u
    @anandg0084u 4 місяці тому

    Survey nadathatee

  • @nairnationyoutube
    @nairnationyoutube 4 місяці тому

    ദിനു വെയിൽ മര്യാദയ്ക്ക് സംസാരിക്കാൻ പഠിക്കണം ,സവർണ്ണർ എന്ന നിങ്ങൾ ആരെയാണ് ഉദ്ദേശിക്കുന്നത് .

  • @Accts-i8e
    @Accts-i8e 4 місяці тому

    തൃശ്ശൂർ ചാമ്പി കൊടുത്തവൻ മാരെല്ലാം ചെവി തുറന്നു കേട്ടോ സുങ്ങി ചേട്ടൻ പറയുന്നത്, ഉളുപ്പുണ്ടോ.

  • @haridevsv3455
    @haridevsv3455 4 місяці тому +1

    ഡാഷ്മി ഇന്ന് ഇൻട്രോ പോരാ

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 4 місяці тому

    RV 🎉

  • @girikumar3810
    @girikumar3810 4 місяці тому

    ഹിന്ദുക്കൾ ഒന്നുകൂടി ഉണരണം ഒന്നിക്കണം ❤

  • @rashidkoukh2969
    @rashidkoukh2969 4 місяці тому +1

    Babu karachal😂😂

  • @vipinrajpaleri1438
    @vipinrajpaleri1438 4 місяці тому

    Vijayan enna para narri CM keralathile krthiyamye vargeeyatha kalechu ennu ee debate ile erikkunna orru allum paranjilla parayilla.

  • @cmali6078
    @cmali6078 4 місяці тому

    Mr എം പിണറായി വെള്ളാപ്പള്ളി പിണറായി കുട്ടുകെട്ട്, ജാവതേക്കർ ജയരാജൻ കൂടി കാഴ്ചകൾ എന്തിനായിരുന്നു പകൽ പോലെ മന്ത്രി സഭ, ഒഖഫ്, സംവരണം, സ്കോളർഷിപ്പ്, മറ്റു സർക്കാർ സ്ഥാപനങ്ങളിലെ അവസ്ഥ മുസ്ലിംകൾ പരിശോദിച്ചു കൊണ്ട് ഇരിക്കുന്നു

  • @majeedpadekade6775
    @majeedpadekade6775 4 місяці тому

    ബാബു എല്ലാം പഠിച്ചിട്ടുണ്ട്

  • @sadanandancd192
    @sadanandancd192 4 місяці тому

    No open mind vellapally

  • @radhakrishnannair3583
    @radhakrishnannair3583 4 місяці тому

    Assanathilgold കൊണ്ടുവരാൻ മുസ്ലിംവിഭാഗതിനേകഴിവുള്ളൂ

  • @leelachacko1299
    @leelachacko1299 4 місяці тому

    Hashmi only wants to listen to what he wants.

  • @shihabkottakkal5354
    @shihabkottakkal5354 4 місяці тому

    Unni krshnan aarude nedava

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 4 місяці тому +2

    നടേശൻ പറഞ്ഞത് സത്യം

  • @anandg0084u
    @anandg0084u 4 місяці тому

    Inu hashmi disturbed aanu

  • @mtcijk8421
    @mtcijk8421 4 місяці тому

    4:1. BIASED DEBATE ..

  • @girikumar3810
    @girikumar3810 4 місяці тому

    ഹാഷിമി പാകിസ്താന് വേണ്ടി ജീവിക്കുന്നു

  • @abdulgafoorpm8695
    @abdulgafoorpm8695 4 місяці тому +3

    RV ബാബു ഉള്ള ഒരു ചർച്ചകൾ ഇനി കാണില്ല

    • @rajeshcj
      @rajeshcj 4 місяці тому +1

      എന്താ ചേട്ടാ പുള്ളി പനി പിടിച്ചു പേടിച്ചു കിടക്കുമോ സത്യം parajal 😄😄😄...

    • @Keshu-vm3zb
      @Keshu-vm3zb 4 місяці тому

      കാണണം എന്നു യില്ല ,നിങ്ങൾ കാണാൻ അല്ല കണ്ണും അടച്ചു പാല് കുടി

    • @rajeshcj
      @rajeshcj 4 місяці тому

      @@Keshu-vm3zb Rv ബാബു ഇന്ത്യ ഭരിക്കുന്ന ഒരു പാർട്ടി യുടെ ആൾ ആണ് വെറുതെ അല്ല ഇനി 15 വർഷം അതായത് ഇനി 5 കൊല്ലം കൂടെ ഉണ്ട് പിന്നെ 2 കേന്ദ്ര മന്ത്രി ഉണ്ട് പാർടിക്ക് കേരളത്തിൽ... അപ്പോൾ ചേട്ടൻ ചുമ്മാതെ എങ്ങനെ പറയാതെ .. സ്വന്തം കാര്യം നോക്ക് പാർട്ടിക്കാർ അങ്ങനെ പലതും പറയും നഷ്ടം അണികൾക്കും മതം മാത്രം ഭക്ഷണം ആക്കുന്ന ആൾക്കാർക്ക്ഉം

    • @lalkuriakose3174
      @lalkuriakose3174 4 місяці тому +1

      കോയകുട്ടനെ ആരോ നിർബന്ധിച്ചു കൊണ്ടുവന്നു ഇരുത്തിയത് പോലുണ്ടല്ലോ.

  • @nafilaasif5535
    @nafilaasif5535 4 місяці тому

    ബാബു പോയി അദ്ധ്യാനിച്ചാൽ ക്കാഷ് കിട്ടും വർഗീയത മാത്രം വിളബിയാൽ കാഷ് കിട്ടില്ല

  • @BharathLove24
    @BharathLove24 4 місяці тому

    ജമാ അത്തെ ഇസ്ലാമിക്കാരനായ ഹാഷമി, അൽ അബീർ ഗ്രൂപ്പ്‌ന്റെ ഓണർഷിപ്പിൽ ഉള്ള 24 ചാനലിൽ നടത്തുന്ന ചർച്ച 😄

  • @HEARTWAYMEDICALS
    @HEARTWAYMEDICALS 4 місяці тому

    Dinu veyil ❤

  • @gopala3539
    @gopala3539 4 місяці тому

    വിനു വെയിലനും വെള്ളപ്പള്ളിയും തമ്മിൽ എന്തു വ്യത്യാസം. ജമാ അത്തീ യുടെ പത്രത്തിനു എന്താ മതേതരത്വം

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 4 місяці тому

    He won't answer

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv 4 місяці тому +1

    Ed.pediyund.vela.palli