'നല്ല തോൽവി'യിലും നന്നാവില്ലേ ? | Encounter | Venu Balakrishnan | 22 June 2024 | 24 News

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 80

  • @Ramakrishnankapil
    @Ramakrishnankapil 4 місяці тому +66

    പിണുങ്ങാണ്ടിക്ക് വേണ്ടി ഉളുപ്പില്ലാതെ ന്യായീകരിച്ച് ആട്ടും കാട്ടത്തെ മുന്തിരിയാക്കുന്ന ആളാണ് അനിമൽ കുമാർ. ആരാണ് ഈ പാർട്ടിക്കാർക്ക് "അന്തം കമ്മികൾ" എന്ന് പേരിട്ടത്.. അയാൾക്ക് ഒരു മില്യൺ അഭിനന്ദനങ്ങൾ...
    💮🌻🙏🙏🙏🙏🙏🙏🙏🙏

    • @sujithmathewabraham9961
      @sujithmathewabraham9961 4 місяці тому +2

      Ennoru sanghi kothamnakki oppu😂😂😂

    • @AnzarAbdulsalamAnzarAbdulsalam
      @AnzarAbdulsalamAnzarAbdulsalam 4 місяці тому

      നിന്റെ അമ്മയോട് ചോദിക്കു 😂😂

    • @sjvlogs-r9n
      @sjvlogs-r9n 4 місяці тому

      ​@@AnzarAbdulsalamAnzarAbdulsalamനിന്റുമ്മയോടും ചോദിക്ക്.. സംശമുള്ളതും ശരിയിയതും

    • @collin4939
      @collin4939 4 місяці тому

      ivane valla patty ooki ondakiyathano

  • @cooljayanth2449
    @cooljayanth2449 4 місяці тому +38

    ഏയ്‌ നന്നാകരുത്...... ഇതോടെ തീരണം എല്ലാം.....😏😏😡

  • @dots2161
    @dots2161 4 місяці тому +27

    പാർട്ടിയെ ബംഗാളിലെ അവസ്ഥയിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന തുരപ്പൻ അനിൽകുമാറിന് കേരളത്തിലെ പാർട്ടിയുടെ പേരിലും, തട്ട് കടയിൽ പൊറോട്ട അടിക്കുന്ന ബംഗാളിലെ ബ്രാഞ്ച് സെക്രെട്ടറിയുടെ പേരിലും ആയിരം ചുവപ്പൻ അഭിവാദ്യങ്ങൾ

    • @sjvlogs-r9n
      @sjvlogs-r9n 4 місяці тому

      😂😂😂👍👍👍

  • @josephsebastian3492
    @josephsebastian3492 4 місяці тому +22

    ധാർഷ്ട്യം ധാർഷ്ട്യം സർവ്വത്ര 😂

  • @hhddr4242
    @hhddr4242 4 місяці тому +19

    അനിൽ ഉണ്ടാവണം എല്ലാ ചർച്ചയിലും നല്ല രസം ഉണ്ട് കരും പൊട്ടൻ വക്കീൽ ആണ് പോലും ഇയാൾക്ക് കേസ് കൊടുക്കുന്ന ആൾക്കാരുടെ അവസ്ഥ 😂😂😂😂

  • @basheerk7296
    @basheerk7296 4 місяці тому +8

    ഈ അനിൽകുമാറിന്റെ സംസാരത്തിലെ ധിക്കാരം തന്നെയാണ് C P M നെ ജനങ്ങളിൽ നിന്നും ഇത്രയധികം അകറ്റിയത് !!

  • @JojiGeorge-o4c
    @JojiGeorge-o4c 4 місяці тому +3

    അനിലിന്റെ അടിമ പണി കഴിയുമ്പോൾ ഈ കമെന്റ്സ് ഒന്ന് വായിക്കണം pls

  • @santhoshkurup3747
    @santhoshkurup3747 4 місяці тому +11

    Please stop inviting Folks like Anil Kumar in debates, Shameful commentary rationalising while attempting a criminal act by CPI(M) and Govt. Kerala is paying for electing CPI(M) and Co . Keep enjoying

  • @renjithkannan8687
    @renjithkannan8687 4 місяці тому +11

    പ്രകോപനം അക്കല്ലേ അനിൽകുമാറിനെ ഇറങ്ങി ഓടും

  • @anil.k.s8697
    @anil.k.s8697 4 місяці тому +5

    you know what some one comes to the out side challenging. its a big we don't want to come out

  • @abdullathieflathif9901
    @abdullathieflathif9901 4 місяці тому +4

    ഒരുത്തനും ഇല്ലടെയ് ഈ പാർട്ടിയിൽ വിവരമുള്ളവർ 😂

  • @thomasmathai1929
    @thomasmathai1929 4 місяці тому

    T. AsafAli, a true political analiser, was my class mate in new mahe since 10th class, was preaching right views. Good luck.

  • @SudheerThekke
    @SudheerThekke 4 місяці тому +12

    ഇവൻ വക്കീൽ ആണ് പോലും ആരും ഒന്നും പറയരുതേ

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 4 місяці тому +19

    ലോകം നശിപ്പിച്ചെടുത്ത കമ്യൂണിസത്തെ, കേരളം ഏറ്റിയതു കൊണ്ട്, കേരളം നശിച്ച് മുടിഞ്ഞു.എന്നിട്ടും പഠിക്കാത്തവർക്ക് കേരളം നൽകിയ പേര് പ്രബുദ്ധർ എന്നാണ്😂😂😂😂

  • @balakrishnanck2792
    @balakrishnanck2792 4 місяці тому +2

    ജനങ്ങളുടെ മനോഗതി എങ്ങനെയായിരിക്കും എന്ന് മനസിലായോ അനിൽച്ച

  • @pamenon6590
    @pamenon6590 4 місяці тому +6

    No shame at any cost,
    This is the solo this Nikrishta Jeevi is practicing nowl😂

  • @SudheerThekke
    @SudheerThekke 4 місяці тому +11

    നീ വക്കീലോ 😄😄😄

  • @susaiandrews8337
    @susaiandrews8337 4 місяці тому +3

    Please suspend this superintendent!!!!! രാജഭക്തി ആയിരിക്കും!!!!

  • @rajeevds5505
    @rajeevds5505 4 місяці тому +7

    അനിൽ കുമാർ കേസ് ഇല്ലാത്ത വക്കിൽ

  • @abdullatheeflatheef8599
    @abdullatheeflatheef8599 4 місяці тому +3

    കേരളം മുച്ചൂടും മുടിഞ്ഞാലും ധാർഷ്ഠ്യൻ പിണറായി വിജയന്‍ ധാർഷ്ഠ്യത്തോടെ തന്നെ വാഴട്ടെ...

  • @kurathikadmohananj5412
    @kurathikadmohananj5412 4 місяці тому +1

    എടോ വക്കീലേ... അനിൽ കുമാറെ... നിങ്ങളുടെ ഒക്കെ ഈ ധാർഷ്ട്യം മാത്രമാണ് ഇപ്പോഴത്തെ ഈ തോൽവിക്ക് കാരണം...

  • @rajsarayu5500
    @rajsarayu5500 4 місяці тому +1

    195 രാജ്യ ങ്ങളിൽ ചൈന, ഉത്തര കൊറിയ, ക്യൂബ, ചൈന,ലാവോ,ഹോചിമിൻ്റെ നാടായ വിയ്റ്‌നാം. 5 രാജ്യ ങളിൽ മാത്രമേ അവ ശേഷിക്കുന്നുള്ളൂ .കമ്യൂണിസം തെറ്റായ ഒരു ഐഡോളജി യാണെന്നു തിരിച്ചറിഞ്ഞ രാജ്യമല്ലാം
    രക്ഷ പെട്ട രാജ്യ മാണ്. ഇവിടേയും തകർച്ച കണ്ടു് തുടങ്ങി. കുറച്ച് കൂടി കാത്തി രിക്ക്.... ബിജെപി എല്ലാം അജണ്ട യില് പെടുത്തിയ കാര്യമാണ് . കോൺഗ്രസ്മുക്ത ഇന്ത്യ എന്ന് മാത്രമല്ല.... അങ്ങനെ ജനങ്ങൾക് ടോസ്റ്റിക് ആയ എല്ലാ മാരണ ങ്ങളെയും ഇല്ലാതാക്കണം . ഏവർക്കും സ്വര്യ ജീവിതം.... അതാണ് ആധുനിക മാനവ രാശിയുടെ ശബ്ദം

  • @saseendrannair7652
    @saseendrannair7652 4 місяці тому +1

    പ്രബുദ്ധ കേരളമേ ഒരിക്കൽ കൂടി ഒരു അവസരംഇവന്മാർക്ക് കൊടുക്കണേ.......? 18:23

  • @leelamathew59
    @leelamathew59 4 місяці тому +5

    Anil Kumar he’s a biggest liar and Untruthfulperson . He’s always try to protect the CPM.

  • @sjvlogs-r9n
    @sjvlogs-r9n 4 місяці тому +4

    ഈ അനിൽകുമാർ എന്താണ് പറയുന്നതെന്ന് അയാൾക്ക് തന്നെ അറിയില്ല. കെ കെ രമയെ പൊലീസ് വിളിച്ച് അന്വേഷിക്കുന്നത് സ്വാഭാവികം. ടി പി കൊലക്കേസ് പ്രതികൾക്ക് വേണ്ടി ഏതെല്ലാം രീതിയിൽ നിയമവിധേയമല്ലാതെ സീപീഈഎം ഉം ഈ സർക്കാരും ഇടപെടൽ നടത്തിയിട്ടുണ്ട് എന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്.

  • @shajumanjaly1093
    @shajumanjaly1093 4 місяці тому +4

    നുണയൻ അനിലേ നിന്നക്ക് കോമഡി ഷോക്ക് അപേക്ഷിച്ചുകൂടെ

  • @sreejithbabu423
    @sreejithbabu423 4 місяці тому +5

    Adv. K anil kumar - ivan cpmnte mukham aayi varumbol, aa party van tholvikalilekk pokukayanu

  • @abdullatheeflatheef8599
    @abdullatheeflatheef8599 4 місяці тому

    *56:40* super...super. ✨ ✨

  • @sujithmathewabraham9961
    @sujithmathewabraham9961 4 місяці тому +5

    Cpm enthinu chanal charchayil poyirikunnu ethra paranjalum cpmnu mansilavilla cpmne olathan ennum oro headlineodet varumbol cpm ithu mansilakendey enthanu ee kanikune

  • @wideframes_studios
    @wideframes_studios 4 місяці тому

    പ്രതികളെ ഏതു വിധേനേം പുറത്തിറക്കിയില്ലങ്കിൽ ആ പണി ഏല്പിച്ചവർക്ക് പണി കിട്ടും....😂

  • @josephvmathew4250
    @josephvmathew4250 4 місяці тому

    പാർട്ടി തോറ്റാൽ ഭൂതത്തിനെന്തു, തന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ നടക്കണം, കൂടെ നിൽക്കുന്നവർ നക്കാപിച്ച കിട്ടിയാൽ തൃപ്തരായിക്കൊള്ളും. കമ്യൂണിസ്റ് പാർട്ടിയുടെ അന്ത്യമായി എന്ന് പാർട്ടിയെ സ്നേഹിക്കുന്ന അണികൾക്ക് മനസിലായി അവർ എങ്ങോട്ടെങ്കിലും ചെകേറാൻ തയാറാവും 😮

  • @joysukumaran8700
    @joysukumaran8700 4 місяці тому +2

    ന്യായീകരണ തൊഴിലാളി അനിൽകുമാറിന് നാണമില്ലേ?

  • @Dream4464-r6b
    @Dream4464-r6b 4 місяці тому

    Yadu will be supported by public

  • @ppgeorge5963
    @ppgeorge5963 4 місяці тому

    സർക്കാർ കോടതിക്ക് അതീതമാണോ കോടതി ശിക്ഷിച്ച പ്രതികളെ സർക്കാരിന് മോചിപ്പിക്കാൻ എന്തവകാശം അങ്ങനെയാണെങ്കിൽ ജഡ്ജിയും കോടതിയും എന്തിന് ഇത്തരം ആളുകൾ വെള്ളരിക്കാപട്ടണത്തിൽ പോലും ഉണ്ടാകില്ല അവരും ഇത് കേട്ടാൽ ചിരിക്കും വിവാദമുണ്ടാക്കിയശേഷം അതിൽകിടന്ന് ഉരുളുന്നവനെ ചർച്ചയ്ക്ക് വിളിക്കുന്നതേ തെറ്റ്

  • @abrahamstanley5475
    @abrahamstanley5475 4 місяці тому +15

    Poda pure, mone, anil,kunne

  • @sankaraiyergi3138
    @sankaraiyergi3138 4 місяці тому

    Anil kumar super. എന്ത് പ്രതികൂല സാഹചര്യത്തിലും best defender. രാഹുല്‍ ദ്രാവിഡ്. CPIM's best !! എനിക്ക് അയാളെ ഇഷ്ടം അല്ലെങ്കിലും കഴിവ് അംഗീകരിച്ചേ പറ്റൂ

  • @ppgeorge5963
    @ppgeorge5963 4 місяці тому

    നല്ല തോൽവി വിജയത്തിലേക്കുള്ള ഏണിപ്പടികളാണ് അടിത്തറ ഇപ്പോഴും ഭദ്രമാണ് ഉടൻ ജനമുഖസദസ്സ് ആരംഭിക്കും അതിനുവേണ്ടി മൂന്ന് കോടിയുടെ ഒരു ലക്ഷ്വറി ബസ് ഏർപ്പാടാക്കും ജനമുഖസദസ്സിൽ ജനങ്ങളുടെ പരാതികൾ അറിയിക്കാം ഭക്ഷണം പൗരപ്രമുഖരുമായി മാത്രം

  • @baiju206
    @baiju206 4 місяці тому +1

    അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് വരെ നിയൊക്കെ ഇതുപോലെ തന്നെ പെരുമാറണം....എങ്കിലേ ഇപ്പോ കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കിട്ടിയ അടി വീണ്ടും കിട്ടുകയുള്ളൂ

  • @anil.k.s8697
    @anil.k.s8697 4 місяці тому

    if we want go for higher court?

  • @Rhup-u7l
    @Rhup-u7l 4 місяці тому +2

    ഇയാളൊക്കെ എങ്ങനെ വക്കീലായി. 😂😮😮

  • @shareefvalapuram
    @shareefvalapuram 4 місяці тому

    Anilkumar PVyude adimakanan
    Kollayalli

  • @sanojermy
    @sanojermy 4 місяці тому +1

    Skip anilkumar...

  • @jovee9531
    @jovee9531 4 місяці тому

    നന്നാവില്ല എന്ന് 100% ഉറപ്പല്ലേ. എന്തിനിത്ര സംശയം?.

  • @chaathan-jj7jh
    @chaathan-jj7jh 4 місяці тому

    Hashmi venda undekil njan ella

  • @sebastianmariyan9420
    @sebastianmariyan9420 4 місяці тому

    കുഞ്ഞനത്തിന് parol കൊടുത്തത് 😅😅😅😅😅😅

  • @shahulaliyar
    @shahulaliyar 4 місяці тому

    Anil Kumar says Correct.
    Media Ajenda against Left Govt . Should be Critisised.
    ദുരന്തമാവാൻ 24 വേണുവും മീഡിയയുടെ പേരിൽ നിർബന്ധിക്കപ്പെട്ടു. സത്യം മനസ്സിലായായിട്ടും വേണുവിന് തുടക്കത്തിലെ ശൗര്യം ഉപേക്ഷിക്കേണ്ടി വന്നു.

  • @shahulaliyar
    @shahulaliyar 4 місяці тому

    Rema on bad rails.

  • @velayudhanmanjusha4976
    @velayudhanmanjusha4976 4 місяці тому +1

    Da vemu rema alla oru jana lradhinidhi annu.

  • @aneeshaneesh7710
    @aneeshaneesh7710 4 місяці тому

    Sagavda masda😂😂😂

  • @anilakshay6895
    @anilakshay6895 4 місяці тому

    ഉമ്മയുടെ പുതിയ ഇംഗ്ലീഷ് പരിഭാഷ കണ്ടു പിടിച്ച വക്കീൽ ആണോ മക്കളെ ഇത്😂😂😂

  • @thressiammajose1642
    @thressiammajose1642 4 місяці тому

    കാ ഞ് ര ത്തിന്ൻ കുരു പാലിലി ട്ടാൽ കാല ന്ത രെ കഴിപ്പു ശ മി പ്പത് ണ്ടോ

  • @vibukv9165
    @vibukv9165 4 місяці тому

    Anil ku MA

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 4 місяці тому

    ഷിൻ്റോ വിവരക്കോട്

  • @HashimPalanjat
    @HashimPalanjat 4 місяці тому +1

    അടിമ താ ..... അനിൽ താ

  • @JojiGeorge-o4c
    @JojiGeorge-o4c 4 місяці тому

    പൊട്ടൻ, അനിൽ വന്നല്ലോ

  • @shahulaliyar
    @shahulaliyar 4 місяці тому

    shinto was undemocratic in last mintutes on Anil Kumar " s time.
    Counted.

  • @vivavivasd121
    @vivavivasd121 4 місяці тому

    നിങ്ങൾ ആദ്യം നന്നാവൂ മാപ്രാസ് കോഴിക്കാൽ കുപ്പികൾ സ്ത്രീപീഡനം

  • @JoseTrissur
    @JoseTrissur 4 місяці тому

    Edhelastmathreysaba.c.p
    M.nentakadakazeyjeupodamy.
    😊

  • @abrahamstanley5475
    @abrahamstanley5475 4 місяці тому +2

    You, faking...

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 4 місяці тому

    ഷിൻ്റോ O ചീറ്റി.😂😂😂

  • @rahimc6987
    @rahimc6987 4 місяці тому

    Ee myramare knnur jailil ninn thanne maatanam

  • @rajeevds5505
    @rajeevds5505 4 місяці тому +3

    നമ്പർ കിട്ടിയാൽ നീ ഉമ്പ്

  • @NazeerHaneefa-y5d
    @NazeerHaneefa-y5d 4 місяці тому +5

    എടാ മര വാഴക്ക് പിറന്ന കിഴങ്ങൻ അനിലേ

  • @ptjames7403
    @ptjames7403 4 місяці тому

    അനിൽകുമാർ പരീക്ഷ എഴുതി പാസ്സായ വക്കീലാണോ അതോ sfi കാർ വഴി കോപ്പിയടിച്ചു വക്കീൽ ആയതാണോ ഇന്ന് ചർച്ച കേൾക്കുന്നവർക്ക് സംശയം പാർട്ടിയുടെ നക്കാപിച്ചയിലല്ലേ നാക്കുന്നത്?

  • @ebrahimkp6003
    @ebrahimkp6003 4 місяці тому

    ഈ ചർച്ചയിൽ ഇരുന്ന് വലിയ സംഗീതം മുയക്കുന്നവരുടേ പാർട്ടിക്കാർ ഇത് വരെ ആരെയും കൊന്നിട്ടില്ലേ ജയിലിൽ കിടന്നിട്ടില്ലേ കിടക്കുന്നില്ലേ

  • @theindiapress
    @theindiapress 4 місяці тому

    ഈ അനിൽ കുമാർപോലെയുള്ള തറകൾ ഉള്ളടത്തോളം കാലം സിപിഎം നന്നാവില്ല 😂😂😂

  • @Jamal-f4v
    @Jamal-f4v 4 місяці тому +2

    നിറ്റ് വിറ്റ കാശ് വാങ്ങിയ മാപ്രക്കൾ