വലിയ ദുരന്തത്തിലേക്കുള്ള ആഴം കുറച്ച് സ്വന്തം ജീവൻ ബലി നൽകിയ ധീരന് കണ്ണീരോടെസല്യൂട്ട് ..! സ്വന്തം കൂടപ്പിറപ്പുകളെ കാണാൻ കോറോണയുടെ ഭീതിയിൽ കാത്തിരുന്ന് കൺമുന്നിലെത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കേ രക്തസാക്ഷികളായ പ്രവാസി സഹോദരർക്ക് കണ്ണീരോടെ പ്രാർത്ഥനയോടെ പറയാൻ വാക്കുകളില്ല... ദുരന്തഭൂമിയിൽ സ്വന്തം ശരീരം പോലും മറന്ന് രക്ഷാപ്രവർത്തനം നടത്തിയ പ്രിയ സഹോദരർക്ക് ബിഗ് സല്യൂട്ട്....! ഹൃദയം പിടയുന്നു എഴുതാൻ കൈകൾ വിറയ്ക്കുന്നു.
ഇത്താ അസുഖങ്ങൾ എല്ലാം ഭേദമായി വന്നതിൽ സന്തോഷം. മഴയും മറ്റു അപകടങ്ങൾ കാരണവും ഒരുപാട് പേർ ഇന്നലെ ഒറ്റ ദിവസം കൊണ്ട് ദുരിതത്തിലായി അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. എല്ലാവരെയും അപകടങ്ങളിൽ നിന്ന് രക്ഷപെടുത്തട്ടെ 🙂
കൊറോണയെ പ്പോലും മറന്ന് തങ്ങളുടെ ജീവൻ പണയം വെച്ച് ജാതി മത ഭേദ മന്യേ രക്ഷാ പ്രവർത്തനം നടത്തിയ മലപ്പുറത്തുള്ള സഹോദരങ്ങൾക്ക് ഈ അവസരത്തിൽ നന്ദി അറിയിയ്ക്കുന്നു 🙏🙏🙏🙏അതോടൊപ്പം തന്നെ അന്തരിച്ച വിമാനത്തിന്റെ പൈലറ്റ് അദ്ദേഹം ഒരുപാട് എക്സ്പീരിയൻസ് ഉള്ള പൈലറ്റ് ആയിരുന്നു എന്നത് കൊണ്ടും കൂടിയാവാം ഈ അപകടത്തിന്റെ ആഘാതം ഇത്രയും കുറയ്ക്കാൻ പറ്റിയത് അതിനു അദ്ദേഹത്തിനു കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയാണ് 🙏🙏 🙏🙏🙏🙏🙏
Samee ee video kaanumbol oru samadhanam illa veettiloke vellam kerik pine nmmude priyapettavaroke oru rathri kondu marichu entha cheyya padachon kaathu kollatte eniyulla ellaavareyum enik onnu nine vilichu samsarikanam ennundenum kurachu entenkilumoke paranjuthannal manassinu oru sandhosham kittuvenum njan aake diprashan aayitanu ullath duaa il ulpeduthane
അസ്സലാമു അലൈകും.. ഇത്തയുടെ വീഡിയോ ഇപ്പോൾ കണ്ടുള്ളു.. എല്ലാവർക്കും അറിയാമല്ലോ നമ്മുടെ നാട്ടിലെ എല്ലാ വിഷമങ്ങളും.. ഞാനും അതിൽ മനസ് വേദനിച്ചു കഴിയായിരുന്നു..ഇപ്പോളും അതിന്റെ ഞട്ടലിലിൽ നിന്ന് മുഴുവൻ ആയിട്ടില്ല.. ഫ്ലൈറ്റിൽ ഞങ്ങളുടെ ബന്ധുക്കൾ 2 പേര് ഉണ്ടായിരുന്നു.. brothers ആയിരുന്നു.. അൽഹംദുലില്ലാഹ്🤲 അവർക്ക് അപകടം കൂടുതൽ ഒന്നുമില്ല.. അല്ലാഹു വലിയ ആപത്തുകൾ ഒന്നും തരാത്തെ എല്ലാവരെയും കാത്തുകൊള്ളട്ടെ.. ആമീൻ 🤲👍.. ഇത്തയുടെ പഴം ഹൽവ 👌👌❤️❤️
കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റവർക്കും മരിച്ചവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. കോവിഡിനെ പോലും വകവെക്കാതെ അവരെ രക്ഷിച്ച മലപ്പുറം കോഴിക്കോട് സ്വദേശികൾക്ക് അഭിവാദ്യങ്ങൾ
Hope u r feelling better nw. Halwa really very tempting. So simple to prepare too. Lantern and tasbee mala kept on side of the halwa was like SONE PE SUHAGA.
വലിയ ദുരന്തത്തിലേക്കുള്ള ആഴം കുറച്ച്
സ്വന്തം ജീവൻ ബലി നൽകിയ ധീരന് കണ്ണീരോടെസല്യൂട്ട് ..!
സ്വന്തം കൂടപ്പിറപ്പുകളെ കാണാൻ കോറോണയുടെ ഭീതിയിൽ കാത്തിരുന്ന്
കൺമുന്നിലെത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കേ
രക്തസാക്ഷികളായ പ്രവാസി സഹോദരർക്ക്
കണ്ണീരോടെ പ്രാർത്ഥനയോടെ പറയാൻ വാക്കുകളില്ല...
ദുരന്തഭൂമിയിൽ സ്വന്തം ശരീരം പോലും മറന്ന്
രക്ഷാപ്രവർത്തനം നടത്തിയ പ്രിയ സഹോദരർക്ക് ബിഗ് സല്യൂട്ട്....!
ഹൃദയം പിടയുന്നു എഴുതാൻ കൈകൾ വിറയ്ക്കുന്നു.
vimaana apakadathilum, mannidichilulum, mazhayil budhimutt anubhavikkunnavarkkum , rakshapravarthanathinu ellaam marannu munnittu irangiyavarkkum vendi ee velayil namukku praarthikaam. nammalaal pattuna reethiyile sahaayam avarkku vendi cheyyanam ennu orortharodum abhyarthikkunnu. Stay safe. Take care.
💔💔😢
😢😢
പ്രണാമം അർപ്പിക്കുന്നു
😢😢😢
ഇത്താ അസുഖങ്ങൾ എല്ലാം ഭേദമായി വന്നതിൽ സന്തോഷം. മഴയും മറ്റു അപകടങ്ങൾ കാരണവും ഒരുപാട് പേർ ഇന്നലെ ഒറ്റ ദിവസം കൊണ്ട് ദുരിതത്തിലായി അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. എല്ലാവരെയും അപകടങ്ങളിൽ നിന്ന് രക്ഷപെടുത്തട്ടെ 🙂
👍
Aameen🙏
@@salukitchen ,
@@salukitchen n
Ithayude aduthulla kure sadanangal same thanne ende aduthum undu...aa cheriya cutting board ...measuring cup... strainer..pinne mixie um same thanne😃 . Banana halwa adipoli👍 try cheyyam. Innalathe vellapam kadala curry vdo kanditt njan kadala curry undaki. Nalla taste ayirnu😋
🙏🙏😍adipoli❤️
Yantay favorite anu halwa.eni banana halwa undakkiyittay bakki kariyamullu.superb ...👍👍
Super ഇത്ത കാണാൻ നല്ല ഭംഗി😋😋😋😋
Adipoli, sugar pakaram, jaggery cherkkamo?
പഴം കുറേയുണ്ട് വീട്ടിൽ ഇപ്പോ ഉണ്ടാക്കാം👍👍👍👍👍
Nalla kariyam.njanum ee pazham enna cheyyuvennu orthirikkuvarunnu.Tks alot🤩🤩🤩
🙏🙏😍
Chechi ella Videoslium praphatham kanikunathu valare nalathanu pratheykichu purathu thamasikunavakku namude naddu kanamallo njanum tvm kariyannu Salu plus vlogs kanarundu tvm city okke kanam chalai market okke ethrayum purogamichathu okke chechi etta Videosloode annu kandathu Thanks chechi🤝🤝🤝🤝
🙏🙏🙏🎊
adipoliyanalo try cheyam kadala cury naml inu undaki sooper 👍👍
കൊറോണയെ പ്പോലും മറന്ന് തങ്ങളുടെ ജീവൻ പണയം വെച്ച് ജാതി മത ഭേദ മന്യേ രക്ഷാ പ്രവർത്തനം നടത്തിയ മലപ്പുറത്തുള്ള സഹോദരങ്ങൾക്ക് ഈ അവസരത്തിൽ നന്ദി അറിയിയ്ക്കുന്നു 🙏🙏🙏🙏അതോടൊപ്പം തന്നെ അന്തരിച്ച വിമാനത്തിന്റെ പൈലറ്റ് അദ്ദേഹം ഒരുപാട് എക്സ്പീരിയൻസ് ഉള്ള പൈലറ്റ് ആയിരുന്നു എന്നത് കൊണ്ടും കൂടിയാവാം ഈ അപകടത്തിന്റെ ആഘാതം ഇത്രയും കുറയ്ക്കാൻ പറ്റിയത് അതിനു അദ്ദേഹത്തിനു കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയാണ് 🙏🙏 🙏🙏🙏🙏🙏
Big salute to pilot🙏🙏 athu pole raksha pravarthanam nadathiya ee nallavaraaya naattukaarkkum big salute🙏🙏🙏🙏😊
Ee videos okke kandathinu shesham aanu cooking ethra ishttapettu thudagiyathu njan
Addipoli sameeratha...kandituthanne kodhiyaavunnu kaikkan👌👌
Assalamu alaikum itha, ethapazham kondu ingane undakan patumo, ee msrmnt il undakan etra ethapazham edukanam plz reply
വേണേൽ ഉണ്ടാക്കാം
Evideya kuraji banana und njan try cheyam
Oh entithathaa no wrdss adtha janmam Salmano sulthano rizwano aayitt janichamadiyayirunnu 😋😋👍
😀😄😊
Sharikum ithatha💕lvu loaat
Ettante vellappam recipe najan try cheitutto adipili aayittund tanks etta
🙏😊
Can i use jaggery instead of sugar
സൂപ്പർ ഹൽവ. വേറെ മധുരം ചേർക്കണ്ടേ ഇത്താ
Ningal kazhichit adipoliyanennu paranjappol evide kazhichathupole ayi. Super....
🙏🙏😊😍😍
Ith fridgilano vakkendath
Atho counter topilano
Food colour illel vere nth cherkum. Pls rply
Haai sameeratha njanghalude vadakarayil allam nalla mazhya aethayalum ithayude asukam bedhamaayi thirichu vannallo alhamdhulillaah ..itha oru samaadhanavumilla innalathe calicut vimaana dhurandham allavarude kudumbathinum allaahu Shama nalkatte aameen 😥
Aameen🙏🙏🙏
Robesta pazathil pattumo. Pis rply
pattum
Inn oru unhappy day anegilum
Try cheyyam 😍😊
Superb halwa recipe 👍💯💯👩🍳 adipoli chechi 😍💖🔥💯.
Samee ee video kaanumbol oru samadhanam illa veettiloke vellam kerik pine nmmude priyapettavaroke oru rathri kondu marichu entha cheyya padachon kaathu kollatte eniyulla ellaavareyum enik onnu nine vilichu samsarikanam ennundenum kurachu entenkilumoke paranjuthannal manassinu oru sandhosham kittuvenum njan aake diprashan aayitanu ullath duaa il ulpeduthane
Ethokke enikk bhayankara ishttam aanu aunty 😍😍
Nan inn vaykuneram idaki nala taste undayirunnu idakiyapol
👌😋
@@salukitchen മകൾക് വലിയ ishtamayi avar nalavanam kazhichu thank you to chechi e video share cheythathin thankss.
അസ്സലാമു അലൈകും..
ഇത്തയുടെ വീഡിയോ ഇപ്പോൾ കണ്ടുള്ളു.. എല്ലാവർക്കും അറിയാമല്ലോ നമ്മുടെ നാട്ടിലെ എല്ലാ വിഷമങ്ങളും.. ഞാനും അതിൽ മനസ് വേദനിച്ചു കഴിയായിരുന്നു..ഇപ്പോളും അതിന്റെ ഞട്ടലിലിൽ നിന്ന് മുഴുവൻ ആയിട്ടില്ല.. ഫ്ലൈറ്റിൽ ഞങ്ങളുടെ ബന്ധുക്കൾ 2 പേര് ഉണ്ടായിരുന്നു.. brothers ആയിരുന്നു.. അൽഹംദുലില്ലാഹ്🤲 അവർക്ക് അപകടം കൂടുതൽ ഒന്നുമില്ല.. അല്ലാഹു വലിയ ആപത്തുകൾ ഒന്നും തരാത്തെ എല്ലാവരെയും കാത്തുകൊള്ളട്ടെ.. ആമീൻ 🤲👍.. ഇത്തയുടെ പഴം ഹൽവ 👌👌❤️❤️
Wa alaikumassalaam.....aameen🙏🙏
Itha Asslamualaikum. MaashaAllah kanditt thanne nalla bhangiyund halwa. Adipoli aayittund. Kurachu dhivasangalaayi nattil nadakunna yella apakadangalil ninnum Allahu naamevareyum rakshikatte. Ini oru dhurandham nalki pareekshikalle Rabbe. Aameen.
Aameen🙏🙏
Ghee inu pakaran oil use cheyamo
cheyyaam
@@salukitchen thank you
U r aa lucky mother salu ithaaa enk bayoraa ishtoonn salutha homigiurs ❤️❤️❤️
🙏🙏😍
❤️❤️
Can we use Nendra pazam
Nalla payutha banana use cheyyamo
cheyyaam
Ethu pazham (robesta) upayogikamo
Robest പഴം എടുക്കാന്‍ പറ്റുമോ
pattum
Itha annn oru couriei vanile ath entha a unbox akath
Ha adhee
next videoil kaanikkaam
പ്രഭാതം കണ്ടതിൽ സന്തോഷം. പഴം ഹൽവ ഉണ്ടാക്കും
എന്റെ ഏറ്റവും ഇഷ്ട പെട്ട salu ഇതാ എനിക്ക് nigalne vayagra ഇഷ്ട
Chechi wheat flournu pakaram aripodi cherkamo
Yes, I too have some over riped banana here. Definitely I too will make this halwa. Thank you ma'am 😊😘
ഉണ്ടാക്കി കണ്ടപ്പോൾ വളരെ നന്നായി എന്ന് തോന്നി അഭിനന്ദങ്ങൾ
Ee familye bhayankara ishta itha
Nisarikka food undakiyepol rice undakiyed kandu adhu sadarana cooker alle adil cheriya kalam irekkivechitaaanooo choor vevikunned
Ningal chorundakunna vidham onnu vedioyil kaanikamo?
Awesome receipe can we use jaggery instead of sugar
എത്ര ദിവസം വെച്ച് കഴിക്കാം
I cup wheat flour in ingredients but you will say half cup? Which is correct?
Supper eththa najan undakki supper😋😋😋
Hai aunty... Sugam annooo ellaarkum. Aethu pazham kondum try cheyyamoo Ithu njalipuvan pazham annoo... Aethu pazham nu paranjella 🤔
yethu pazham kobdum undaakkaam🙏😊
😄😄🤭🤭
Hii ithaa assalaamu alaikkum....
Ente familyil ulla oru kunjuvava innalathe accident maranappettittund... aaa ponnumolude kabaridam vishaalamaakkan prarthikkanam..
Aameen👐
Inshaallah🙏🙏
😑🙏
ആമീൻ
You told in vedio as half cup wheat flour but in list it is shown as one cup.Pl.clarify
Robesta pazham.vachu cheyan pattumo??
pattum
Ittha... Beef nallaonm cook aavab enthaa tip?? Cooker il vekmbol vinegar ozhichal mathyoo please reply itthaa....
normally cookeril oru 4 whistle vare aagumpol nalla cook aavum...onnum cherkkanda dear👍
Nenthrappazham kond ithupole undakkamo?
undakkaam
Hai itha...hope u well ...ithakku engane ee thanupàthu ravile ezhunnelkan pattunnu ... amazing...churundu koodi kidakane thonnullu...😁
😄😀😍😍❤️
Hello. Sameee. Super. Insha allah njanum try cheyyum palayankodan pazhamano. Vendath atho matethenkilumano onnuparayane. Suganallo pinned back pain vanno. Sugayirikan dua cheyyunnu. Allahu nammude lokathine rakshikate. Allarkum nallathayvarate Aameen
Aameen....yethu pazhamaayaalum mathi
Hello Assalaamu alaikkum. Njan ethade Ella videos um kanarundu. Ente makkalk okke eshtamanu. Njan ethade recipes kurach mathrame try cheyuthittullu. Ennalum daily notifications varumpol thanne kanarundu. Ethade video kaanumpol vallaatha oru santhosham aanu. Eth kandu thudangiyathil pinne aanu enik cooking tension free aayath. Aadyamokke enik cooking ennu paranjal entho bhayankara buddimuttulla karyam aayirunnu. Eppo okke easy aayi. Ellam salu kitchen kandu thudangi yathil pinne aanu. Ente 2amthe mon appozhum parayum namukk avarude veettil pokamennu. Avanu ekkakka mare bhayankara eshtamanu. Thanks for the positive ene of your videos. Love you
Thank you so much for the inspiring feedback🙏🙏😍valare valare santhoshamaayi❤️❤️inshaallah namukku neril kaannaam🙏😍😍
കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റവർക്കും മരിച്ചവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. കോവിഡിനെ പോലും വകവെക്കാതെ അവരെ രക്ഷിച്ച മലപ്പുറം കോഴിക്കോട് സ്വദേശികൾക്ക് അഭിവാദ്യങ്ങൾ
Big salute🙏🙏😍
ഹലോ. ഇത്ത. അസ്സലാമു അലൈക്കും. ഇത്ത ണ്ട വിഭവങ്ങൾ ഓരോ നും വെത്യസ്ത മണി കണീ കണ്. ഇനിയും പ്രദീഷിക്കുന്നു. കുട്ടികൾ കെ ഇഷ്ട്ട പാട്‌ന വിഭവങ്ങൾ കാണീകനെ
Hooo...ith kandappolan pazhupp koodipoyi yennum paranj kalanja pazhathe kurich orthad...😥😥super....
😀😄😊
Hi sami sugamayi thirichethiyadil santhosham pinne karipoor apakadam vallathe vedanippichu enthu pradeekshayilavum avar vannitullath athum landcheythapole ellam thernnille avarkallahu shaheedinte kkoli kodukkatte
Aameen...kabarukale vishaalamaaki kodukkatte...Aameen
@@salukitchen ameen
If we are using philliphino banana then how mny banana required for one cup flour?
thanupikkan fridgel onum vekkandalo,purathu vecha pore?
Mam can I use jaggery or dates instead of sugar.
Oil use cheyamoo
Palayamkodan or njalippoovan?
yethu aayalum mathi
You are a wonderful chef. Looks very simple but that’s because you are an expert. Thanks for sharing this.
ഇത്താ കൊള്ളാം, ഈ മാവ് ഓയില് ഒഴിച്ചു ഫ്രൈ ചെയ്തലും നല്ലതാ ഞാൻ ഉണ്ടകാർ ഉണ്ട് 👌👌👌🤤🤤🤤
Great and good try.👍👍👍
Thanku sameera. Halva undakkunnundu. 👌👍😍
Same era yethu pan aannu use cheyunnathu
Poovan pazham kond undakamo
👍👍
ഉള്ളി മിഷ്യൻ എവിടെ നിന്നാണ് വാങ്ങിയത് മീശ്ശൊ ആണോ ആനെകിൽ ലിങ്ക് plz
Itthakk etrayum pettenn 1m subscribers avtte ittha uyarangalitthette
Fridgil vekkano
👍
തലശ്ശേരിയിൽ നിന്നും ഒരു BIG ലൈക് ഉമ്മാക്ക് 😍👍
Thank you🙏❤️❤️
ചെറുപഴ തിന്ടെ പുളിപ്പ് ഉണ്ടാകുമോ? pls rply
അടിപൊളി ഹലുവ. ഞാനും ഉണ്ടാക്കി
Can we use cake colour?
if you want👍
Biriyani masala undakunna veediyo idaamo
അള്ളാഹു സമീറയുടെ അസുഖം എളുപ്പത്തിൽ sugamakitharata.. ആമീൻ
അല്ലാഹുവേ താങ്ങാനാവാത്ത ദുരന്തങ്ങളും കണ്ണുനീരും ഞങ്ങള്ക്ക്
നീ തരല്ലേ നാ ഥാ... 🤲🤲🤲😭
Aameen
Innu indaki nokan pokuanu. Chethit cmd idam 😊
ഉണ്ടാക്കി നോക്കട്ടോ
Color podi upayogokamo
Kollaaam...itha undakkunna yethoru recipe yum kanumbo thanne oru perfection undavum. Chilapo ath ningalde experiece kondavum..alle..
Experiance illaathavarkkum sariyaayi varaanalley ithupole kaanichutharunnathu👍😍😍
Is it one cup of wheat flour or half cup
1 cup
Sammy ithil sharkkara cherkkaamo?
Njan try cheythu Sami super thanks dear
🙏🙏❤️
Ithaa super banana halwa.
💯💯💯💯💯👍👍👍👍👍🍓🍓🍓🍓🍓
Hope u r feelling better nw. Halwa really very tempting. So simple to prepare too. Lantern and tasbee mala kept on side of the halwa was like SONE PE SUHAGA.
12312545555
Etha, can we use robusta banana for this ?? Please reply, I love to try the recipe
yes, pakshe ithu idumpol aanu more taste😘😋😋
Thank etha...will try
yesterdays aapam kadal curry try cheythu ottum bakkiyillla pinne njan muttacurrt ingane undakkarundu happy to see u again
Adipoli..evda ithade veedu
Thank you for your recipee...pazham adigam ayal endu cheyyanam nu ippol manasilayi...ha ha....
Itha rasa kadali pazham ano use cheythe.
ഏത്തപ്പഴം ഉപയോഗിക്കാമോ
yes
ശർക്കര ചേർക്കാമോ പഞ്ചസാര യ്ക്ക് പകരം ..?
cherkkaam pakshe taste maarum
@@salukitchen ok thanks
Itha,will try&tell you the feedback.
Enthina engane colour cherkkunnathe
njan video il paranjittundu🙏