രാമനെ ആരാധിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല തോക്ക് സ്വാമി| thokku swami | bjp| sureshgopi | modi

Поділитися
Вставка
  • Опубліковано 6 вер 2024
  • രാമനെ ആരാധിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല തോക്ക് സ്വാമി #ThokkuSwami #Bhadrananda #Bhadraanand #Himaval #sureshgopi #ramakshethram
    #ayodhya #temple #bjpgovernment #kerala #thokkswami

КОМЕНТАРІ • 53

  • @manu.s2602
    @manu.s2602 Місяць тому +6

    ഇയാൾ രാമനെ ആരാധിക്കണ്ട, പൂജിക്കേണ്ട..... വിശ്വാസമുള്ളവർ ആരാധിക്കട്ടെ..... ഇയാളും സന്ദീപാനന്ദഗിരിയും ഒരു പോലെ...... ഞാൻ പറയുന്നതാണ് ശരി...... എനിക്ക് താന്ത്രികപരമായി കുറെകാര്യങ്ങൾ അറിയാം എന്നൊക്കെ പറയുന്നു..... അല്പഞാനിയാണ്...... വിവരമുള്ള ആളുകൾ ഞാൻ വലിയ സംഭവം ആണെന്ന് പറഞ്ഞുനടക്കില്ല 😂😂😂😂

  • @balakrishnanvenugopal3213
    @balakrishnanvenugopal3213 Місяць тому +2

    Chaaami Anaaaa Njan oru Vali Tharateeeee pls Anaaaa

  • @surendrankailasam4744
    @surendrankailasam4744 Місяць тому +3

    വേണ്ട, താങ്കൾ യോജിക്കേണ്ട.
    വേണ്ടവർ ആരാധിച്ചോളും...

  • @rajendransindhu8681
    @rajendransindhu8681 Місяць тому +3

    ഇയാള് പറഞ്ഞത് തന്നെ തെറ്റ് രാമൻ രാജാവായിട്ടില്ല

  • @chekhavan350
    @chekhavan350 Місяць тому +3

    Jai sriram ❤

  • @adwaith7179
    @adwaith7179 Місяць тому +2

    ജയ് ശ്രീറാം ❤

  • @PriyaMinu
    @PriyaMinu Місяць тому +2

    രാമനെ ആരാധിക്കാൻ പാടില്ല എന്ന് ഇദ്ദേഹം പറയുന്നത് എന്ത് അർത്ഥത്തിൽ ആണ്..!!?? രാമൻ ഒരു തോൽവി ആണെന്നാണോ ഇയാളുടെ വാദം..!!? മഹാന്മാരായ പലരും സമൂഹത്തിൽ നിന്നും പലതരത്തിൽ തിരിച്ചടികൾ ഏറ്റുവാങ്ങിയവർ ആണ്. എല്ലാം അതിജീവിച്ചു വിജയിച്ചവർ ആണ് അവരെല്ലാം. താങ്കളുടെ കോൺസെപ്റ്റിൽ ചിന്തിക്കുകയാണേൽ കൃഷ്ണൻ, ജീസസ്, നബി തിരുമേനി, ബുദ്ധൻ, ഗാന്ധിജി ഒക്കെയും വൻ തോൽവികൾ ആണ്.!! രാമന് ശാപം കിട്ടിയത് എങ്ങനെയാണ്..ആര് ശപിച്ചു..!!? സാക്ഷാൽ ശ്രീഹരി സ്വയം ശാപവും മായയും സ്വീകരിച്ചാണ് അവതാരങ്ങൾ എടുക്കുന്നത് എന്ന് വായിച്ചിട്ടുണ്ട്. ഭഗവാൻ കൃഷ്ണനെപ്പോലും ഗാന്ധാരിയും മറ്റും ശപിക്കുമ്പോൾ കൃഷ്ണൻ പറയുന്നുണ്ട്. ശാപങ്ങൾക്കും വിധിക്കും അതീതനാണ് തനെന്നും എങ്കിൽ പോലും മനുഷ്യ ജന്മത്തിന്റെ പേരിൽ സ്വയം സ്വീകരിക്കുന്നത് ആണെന്നും ഒക്കെ. യോഗേശ്വരന്മാരായ രാമനെയും കൃഷ്ണനെയും താങ്കൾ കൂടുതൽ അറിയേണ്ടിയിരിക്കുന്നു.! "ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ" എന്ന ദ്വാദശാക്ഷര മന്ത്രം താങ്കൾ നിഷേധിക്കുന്നുണ്ടോ..

  • @wattses6328
    @wattses6328 2 місяці тому +4

    സ്വാമിക്ക് മാത്രം തിരിച്ചറിവുണ്ട് very good.

  • @Vishari521
    @Vishari521 2 місяці тому +3

    സ്വാമി ഒറിജിനൽ രുദ്രാക്ഷം ആണോ ധരിച്ചിരിക്കുന്നത്,,,, കൈയിലും കഴുത്തിലും ഇത്രയും ദരിക്കുന്നതിന്റെ ഉദ്ദേശം സ്വാമി പറഞ്ഞു തരുമോ 🙄🙄🤔🤔🤔

  • @sbu5138
    @sbu5138 2 місяці тому +3

    Who is he ?? Communist or congress lover ??

  • @PoeticTrips
    @PoeticTrips 2 місяці тому +9

    ഈ വേട്ടാവളിയനെയൊക്കെ ആര് നോക്കുന്നു 😂

  • @sunilkumarpb3651
    @sunilkumarpb3651 Місяць тому +2

    Kattu kallan😅😅😅😅😅😅😅😅

  • @padmanabhan2969
    @padmanabhan2969 Місяць тому +1

    നീ ഒരു രാമാരിയാണ് എടോ മോഡി യല്ല പ്രതിഷ്ഠനടത്തേണ്ടത് ആത്മീയ ആചാര്യന്മാരാണ്

  • @foxnevertelllies77
    @foxnevertelllies77 Місяць тому +1

    🐓കോയീൻറെ ബിരിയാണി മുന്നിലും....
    🥥 ബെളിച്ചെണ്ണ പിന്നിലും...
    പ്രലോഭനത്തിനു മുന്നിൽ, കുനിഞ്ഞ് നില്ക്കല്ലേ സാമീ... 😂

  • @couragetraders1873
    @couragetraders1873 Місяць тому +1

    He is saying pure Facts🔥👍

  • @Swiss7761
    @Swiss7761 Місяць тому +1

    Jai shree Ram ❤

  • @dijindas1162
    @dijindas1162 17 днів тому

    I think bjp won this time because if RAM. Even RSS and whole world was working for BJP's defeat.

  • @manumohan6747
    @manumohan6747 Місяць тому

    Vaasanakalkanusarichulla aagrahangale anuvarthichu vijayikathe sanyaasamena chakravyuhathil pettaal idhehathe pole material life um spiritual lifeum aswathikaan pattathe ingane jeevikendi varum... Systamaticayi spirituality leku praveshikaathavarude uthamamaatrukayaanu itheham...so jagrathai!

  • @hariharannair3662
    @hariharannair3662 Місяць тому +2

    . ബവൻ സന്യാസിയാണ്ടെങ്കിൽ പേര് " മൂത്രാനന്ദ സ്വരൂപ പണിക്കർ " എ ന്നാണെന്ന് ഒരു സുഹൃത്തു പറഞ്ഞിരുന്നു അൽപം മാണ സിക പ്രശ്നമുള്ള യാ ളാണെന്നും പറഞ്ഞു😂😂😂😂😂😂😂

  • @thulaseedharannk4962
    @thulaseedharannk4962 Місяць тому +1

    ഭാവിയിൽ മറ്റൊരു സന്ദീപാനന്ദ ഗിരി.

  • @imlucifer5040
    @imlucifer5040 Місяць тому

    Atheham paranjathu ellaam sheriyalle
    Muzhuvanum kettitt theriparayu

  • @spbk1
    @spbk1 Місяць тому

    വല്യ ഒരു പ്രവാചകൻ..മരുന്നിനെ കുറിച്ചു കൂടി ആവാമായിരുന്നു..
    മരുന്നു കണ്ടു പിടിച്ചത് ആണുങ്ങൾ ആണ് പ്രവചിച്ചില്ല, നിരീക്ഷണ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു കണ്ടു പിടിച്ചു

  • @prabhasanthosh1949
    @prabhasanthosh1949 Місяць тому +1

    തനിക്ക് വേണേൽ ആരാധിച്ചാൽ മതി മറ്റുള്ളവർ അവർക്ക് ഇഷ്ടം ഉള്ളത് ചെയ്തോളും തോക്ക് സ്വാമി പോയി പണി നോക്ക്

  • @shajimoosali8311
    @shajimoosali8311 Місяць тому

    Shia swamy ..

  • @gopalakrishnanm5681
    @gopalakrishnanm5681 Місяць тому +1

    E madden ethanu

  • @ManojkManojk-nq1qv
    @ManojkManojk-nq1qv Місяць тому +1

    Nerthe.poda.pure.mon.kunnatharam.parayaruthu😊

  • @voiceoftruth7683
    @voiceoftruth7683 Місяць тому

    രാമനെയും കൃഷ്ണനും യേശുവും മുഹമ്മദ് നബിയും ദൈവമല്ല.അവരെ ആരാധിക്കുന്നവരും എങ്കിൽ നിത്യനരകത്തിലായിരിക്കും.

    • @vimalvk5039
      @vimalvk5039 Місяць тому

      യേശുവിന്റെ കാര്യം പറയാൻ നിങ്ങൾ ആരാണ്, എങ്കിൽ പിന്നെ ആരാണ് ദൈവം 🤔 അള്ളാ ആണെങ്കിൽ അള്ളായ്ക്കു യാധൊരു ഐഡന്റിറ്റിയും ഇല്ല, ആള്ളയെ പരിചയ പെടുത്തിയ മുഹമ്മത്തിന്റെ കൈയിൽ ഇരുപ്പും ശരി അല്ല 😂

  • @vhareendran9150
    @vhareendran9150 Місяць тому

    ആദി സനാധന ദേവി ദേവത ധർമ്മം... സ്ഥാപന.. സ്വയം ഈശ്വരൻ.. പരമ പിത ശിവ പരമാത്മാവ്.. സമയം പുരുഷോത്തമ കല്യാണകാരി സംഗമ യുഗം... ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു 🙏🙏

  • @raju.k1612
    @raju.k1612 Місяць тому

    തോക്ക് സാമി ഷിബു സാമി
    ഇവരെ കുറിച്ച് എന്തു പറയാൻ

  • @padmanabhan2969
    @padmanabhan2969 Місяць тому

    മോഡിയെ നിനക്ക് ഭയമാണ് അല്ലെ

  • @VijayKumar-ih6cs
    @VijayKumar-ih6cs Місяць тому

    ഇവൻ ആരാ
    കഷ്ടം........

  • @jyothinbivisJujus
    @jyothinbivisJujus Місяць тому

    Kurach shudaapis and their name in this comments ...thomas...nayar...sandeep..and like thokku swami😂😂😂😂

  • @SoorajR-gt5st
    @SoorajR-gt5st 2 місяці тому +2

    Onnu poyedaaa

  • @abdulazeez757
    @abdulazeez757 2 місяці тому +1

    2050 il kanunnavarundo❤

  • @pradeepp819
    @pradeepp819 2 місяці тому +1

    വേഗം തേങ്ങ പൊട്ടിക്ക് സ്വാമി....😂😂

  • @AseemAhammad
    @AseemAhammad Місяць тому

    Ramn sanglpam alle

  • @PrinceWalker-ed7fh
    @PrinceWalker-ed7fh Місяць тому +1

    ഇഴവന്റെ ദൈവം അല്ലാ രാമൻ...

    • @Swiss7761
      @Swiss7761 Місяць тому

      ഈഴവൻ്റെ ദെയ്‌വം അള്ളാ 😂

    • @PrinceWalker-ed7fh
      @PrinceWalker-ed7fh Місяць тому

      @@Swiss7761 ആണോ കുഞ്ഞേ... ചരിത്രം പഠിച്ചു നോക്കു..അപ്പോൾ അറിയാം

  • @sujithmathewabraham9961
    @sujithmathewabraham9961 Місяць тому +2

    Ramanteokki nkkunna koorhikalmongunundu sanghi channal😂😂😂

  • @bijumathai5758
    @bijumathai5758 2 місяці тому +1

    എല്ലാത്തിനെയും വെടി വെച്ച് തീർക്കണം സ്വാമി 🕺🕺🕺🕺

  • @ashikck1640
    @ashikck1640 Місяць тому +1

    Etha ee mairen😮