വെള്ളാപ്പള്ളിയെ ഒരിക്കലും വിശ്വസിക്കാൻ പാടില്ല എന്നത് ജനങ്ങൾ തിരിച്ചറിയും| Thokku Swami

Поділитися
Вставка
  • Опубліковано 5 лип 2024
  • വെള്ളാപ്പള്ളിയെ ഒരിക്കലും വിശ്വസിക്കാൻ പാടില്ല എന്നത് ജനങ്ങൾ തിരിച്ചറിയും #vellapallynatesan #thokkswami#ThokkuSwami, #Bhadrananda, #Bhadraanand, #Himaval #ksurendran

КОМЕНТАРІ • 49

  • @user-mw3py1rk6j
    @user-mw3py1rk6j 17 днів тому +5

    ഇദ്ദേഹം ഒരു "സ്വയംപൊക്കി " യാണെന്നാണ് എനിക്ക് മനസിലായത് !'

  • @earthonline5505
    @earthonline5505 19 днів тому +4

    സ്വാമി പൊളിയാണ് 😂😂

  • @foxnevertelllies77
    @foxnevertelllies77 13 днів тому +3

    കാവിയിൽ നിന്നും "കറുപ്പ്"ലേയ്ക്.......😢
    തോക്കുസ്വാമി റീലോഡഡ്..... 🔫

  • @Arsha11ad
    @Arsha11ad 17 днів тому +4

    ഒരു ക്രിമിനൽ മനോരോഗി ആയാൽ ഇങ്ങനെയിരിക്കും

  • @adwaith7179
    @adwaith7179 2 дні тому +1

    Veriety swamy..😂 kerala swamy ingane venam 😂..

  • @sabujose9688
    @sabujose9688 17 днів тому +3

    100%....

  • @binusreedharan
    @binusreedharan 20 днів тому +3

    എന്ന് ജയിൽവാസം നടത്തിയ സ്വാമി 😂

    • @seerofthesouth
      @seerofthesouth 20 днів тому

      നല്ല തന്തയ്ക്ക് ജനിച്ച ആണുങ്ങൾ ചെയ്യുന്ന പണികൾ ചെയ്തത് കൊണ്ടാണ് നാം ജയിലിൽ പോയത് അതിൽ ആണും പെണ്ണും കെട്ടവർക്ക് അസൂയ തോന്നിയിട്ട് കാര്യമുണ്ടോ? പിന്നെ ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ചത് പോലും ജയിലിൽ അല്ലേ വത്സാ?

  • @binufasal
    @binufasal 18 днів тому +2

    RSS നെ മുല്ലകൾ ഹൈജാക് ചെയ്തു .😂😂

  • @kgodavarma2238
    @kgodavarma2238 3 дні тому

    True!

  • @basheerparampil8323
    @basheerparampil8323 4 дні тому

    Nadasanrekudumbamkalluchethukankanikaranuathumattanpanamkondukariyamillaarukudichumudinjalumsreshinulafam

  • @Najeeb-wq2ds
    @Najeeb-wq2ds 19 днів тому +5

    സാമിക്കൊരു ബിഗ് സല്യൂട്ട്

  • @Ciniclickstittleviewchannel
    @Ciniclickstittleviewchannel 18 днів тому

    Shakthamayathum. Sathysandamaya kazhchapadu❤❤❤😅😅😅

  • @arjunck441
    @arjunck441 20 днів тому +8

    മേത്തന്മാർ ഇയാളെ യഥാർത്ഥ സ്വാമിയായി അംഗീകരിച്ചു 😂

    • @AsA-fq6oe
      @AsA-fq6oe 14 днів тому

      മുസ്ലിങ്ങൾ പടിഞ്ഞാറോട്ട് കുമ്പിട്ട് കിഴക്കോട്ട് ചന്തി കാണിച്ചു കൊടുക്കുന്നു എന്ന് പറഞ്ഞ സ്വാമിയാണ് ഇത്
      ഇയാളുടെ പഴയ വിടേയ്ക്കോ മൊത്തം മുസ്ലിം വിദ്വേഷമാണ്

  • @vpbbwip
    @vpbbwip 18 днів тому +4

    ഹിമ - അൽ - ഭദ്രാനന്ദ- ബാഗ്ദാദി...😂😂😂

  • @alimathary1304
    @alimathary1304 18 днів тому

    🫱🇮🇳😱🙃

  • @rajeshp3190
    @rajeshp3190 16 днів тому

    നമസ്കാരം ഹിമാലയ സ്വാമീ😂

  • @BavaBava-gi8lh
    @BavaBava-gi8lh 2 дні тому

    Jamitha VS arif VS swami ivar okke nabbaruthu😂😂😂😂

  • @voiceoftruth7683
    @voiceoftruth7683 5 днів тому

    ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും വെള്ളപൂശാൻ ഉള്ള പുതിയ തന്ത്രമാണ് ഇവനും രാഹുൽ ഈശ്വരനും നടത്തുന്നത്.

  • @edwin52581
    @edwin52581 4 дні тому

    What is his guru or God modi is doing. Not different.

  • @divakaranbabu8209
    @divakaranbabu8209 20 днів тому +9

    ഈ ഫ്രോടിന്റെ uniform IS ന്റെ താണെന്ന് ശ്രദ്ധിക്കുക.

    • @seerofthesouth
      @seerofthesouth 20 днів тому

      കറുപ്പ് ധരിച്ചു ശബരിമലയിൽ പോകുന്ന എല്ലാവരും ഐഎസിന്റെ ആളുകൾ ആണോ? സത്യം പറയുമ്പോൾ ഉത്തരം മുട്ടുന്ന മലയോളികളുടെ വീർപ്പുമുട്ട് മാറ്റാൻ അവർ പ്രയോഗിക്കുന്ന ഒരു നിത്യമന്ത്രം ആണല്ലോ “ഫ്രോഡ്” എന്നത്. പിന്നെ മലയോളികൾ ആരെയാണ് ഫ്രോഡ് എന്ന് വിളിക്കാത്തത്?

    • @smuhammad7445
      @smuhammad7445 20 днів тому +3

      ശരിയാ.. ശബരി മലയിൽ പോകുന്നതും IS കാരാ 😜

    • @user-ir6br6jb2j
      @user-ir6br6jb2j 19 днів тому +1

      😅😅മലക്ക് പോകുന്നവർ

    • @PriyaMinu
      @PriyaMinu Годину тому

      ​@@smuhammad7445മലക്ക് പോകുന്നവർ നീല ആണ് ഉടുക്കുന്നതും ഉടുക്കേണ്ടതും. ഫ്രാടുകൾ ആണ് കറുപ്പ് ആക്കിയത്.

  • @SoorajR-gt5st
    @SoorajR-gt5st 20 днів тому +1

    Euyyyy chakavennu sree krishnan paranju polum eee naride chevikkal adikknm

  • @riyaskhan5507
    @riyaskhan5507 18 днів тому +1

    Sangikalude annakkil😂

  • @radhamanikn3993
    @radhamanikn3993 19 днів тому

    ഒരു servent പേളി റ്റ ഷനെ കേരളത്തിൽ കാണിക്കാമോ

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 18 днів тому

    ഒരു വിശ്വാസി സൂഷ്മതയും, നിഷ്കളങ്കതയും, അവന്റെ കർമങ്ങളും വർധിപ്പിച്ചു കൊണ്ടുവരണം അതില്ലാതെ എന്ത് വിശ്വാസി അത് മുസ്ലിം ആയാലും ഹിന്ദുവായാലും...
    ഈ സ്വാമിയും, രാഹുൽ സ്വാമിയും, ഗോപി സ്വാമിയും, സുരേന്ദ്രൻ സ്വാമിയും, മോദി സ്വാമിയും ഒന്ന് തന്നെ.
    ഒരാളും ഹിന്ദുവല്ല...

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 14 днів тому

    മഹാനായ ശ്രീ നാരായണ ഗുരുവിനെ പോലും വഞ്ചിച്ചവനാണ് നടേശ കുരു 😂

    • @sooryajith202
      @sooryajith202 4 дні тому +1

      എങ്ങനെ യാണ് വജ്ജിച്ചത് മുഹമ്മദ്‌ അലി

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 4 дні тому

      @@sooryajith202
      ഗുരു പറഞ്ഞു, ജാതി ചോദിക്കരുത് പറയരുത് എന്ന്.
      നടേശ കുരു പറേന് ചോദിക്കും പറേം എന്ന്.
      ഗുരു പറഞ്ഞു, കള്ള് ചെത്തരുത് കുടിക്കരുത് വിൽക്കരുത്.
      നടേശ കുരു പറേന്
      കള്ളിന്റെ പണി നിർത്തുന്നത് ഈഴവനെ തെണ്ടിക്കാൻ എന്ന്.
      ഇപ്പോൾ തെരിഞ്ഞോ ഗുരുവിനെ കുരു വഞ്ചിച്ച കാര്യങ്ങൾ.

    • @sooryajith202
      @sooryajith202 4 дні тому

      @@MuhammedAli-yl1bk SNDP ഈഴവരുടെ ഉണ്ണമാനത്തിനായുള്ള സംഘടന ആണ് വെള്ളാപ്പള്ളി അതിഡേ സെക്രട്ടറി കള്ളുചെത്ത് ഗവണ്മെന്റ് അഗി കാരത്തോട് കൂടിയാണ് ഒളിവിലല്ല നടത്തുന്ന ത്തു സർക്കാരിന് വരുമാനവും ഉണ്ട് ഗുരുദേവൻ പറഞത് ഈഴവരോടു മാത്രം അല്ല എല്ലാവരോടുംകുടിയാണ് വേണ്ടവർക്ക് കുടിക്കാം അല്ലാത്തവർക്ക് കുടിക്കേണ്ട ആരും വായിലേക്ക് ഒഴിച്ചു തരുന്നില്ലല്ലോ വെള്ളാപ്പള്ളി ആലപ്പുഴയിലെ ഏറ്റവും വലിയ കയർ എസ്‌പോർട് ആയിരുന്ന വെള്ളാപ്പള്ളി കേശവൻ മുതലാളി യുടെ മകൻ കോടികളുടെ ആസ്തി വെള്ളാപ്പള്ളി നടേശൻ കോഗ്ഗൻ റെയിൽവേ കോൺട്രാക്ടർ വാവസായി ബിസിനുസ്കരൻ ഈഴവരെ പറ്റിച്ചു തിന്നണ്ട ആവശ്യം ഇല്ല SNDP യോഗം തിരഞ്ഞെടുപ്പിൽ 95 % വോട്ട് നേടി വിജയിച്ചു വന്നായാൾ കാര്യങ്ങൾ അറിയാതെ സംസാരിക്കരുത്

  • @sganeshbabu6263
    @sganeshbabu6263 20 днів тому +3

    Eee panni oru fraud aanu.