Mayaamanjalil Ithu Vazhiye Pokum Thinkale...l Music Session with

Поділитися
Вставка
  • Опубліковано 14 тра 2020
  • Mayaamanjalil Ithu Vazhiye Pokum Thinkale...l Music Session with #Sharreth
    Original Song Credits:-
    Song : Mayaamanjalil...
    Movie : Ottayal Pattalam (1991)
    Director : TK Rajeev Kumar
    Lyrics : P K Gopi
    Music : Sharreth
    Singers : G Venugopal, Radhika Thilak & Chorus
    Twitter : / sharrethvi
    Instagram : / sharrethvi
    Facebook : / sharrethofficial
    TikTok : / sharreth

КОМЕНТАРІ • 131

  • @widevision1213
    @widevision1213 3 роки тому +52

    സാറൊരു അതിഭയങ്കര സാദനമാണു. സിനിമയൊക്കെ എട്ട്‌ നിലയിൽ പൊട്ടിയാലും സാറിന്റെ പാട്ട്‌ ഒരു രക്ഷയുമില്ല. പാട്ടുകേട്ടാൽ കണ്ണുമടച്ച്‌ പറയാം ഇത്‌ ശരത്തിന്റെ പാട്ടാണെന്ന് . Salute sir

  • @aiyappanravi5840
    @aiyappanravi5840 Рік тому +8

    I am Aiyappan Ravi from TAMIL NADU... "Mayamanjalil" is my favourite Malayalam song... Great Song.. feel is amazing 👍🙏🙏

  • @pranavvp2783
    @pranavvp2783 4 роки тому +37

    പൊന്നോട്‌ പൂവായ്‌ ..
    പാലപ്പൂൂവിതളിൽ..
    സല്ലാപം കവിതയായ്‌..
    മാലേയം മാറൊടണിഞ്ഞും..
    ഇഷ്ടഗാനങ്ങൾ

    • @vishnuprakashr
      @vishnuprakashr 3 роки тому +2

      ആ മാലേയത്തിൽ ഒറ്റ വിഷമേ ഉള്ളു... ഒരു ചക്കപ്പോത്തിനെപ്പോലെ ഒരു പെണ്ണിനെ വെച്ച് ചെയ്തു... ശരത് സാറിൻ്റെയും, ചിത്ര ചേച്ചിയുടെയും, മോഹൻലലിൻ്റെയും കൈഒപ്പുപ്പതിഞ്ഞ സ്രഷ്ടി.
      സ്റ്റാർ സിംഗ്റിൽ സാറ് തന്നെ ഇത് പറഞ്ഞത് ഓർത്ത് പോകുന്നു...🙏

    • @pranavvp2783
      @pranavvp2783 3 роки тому

      @@vishnuprakashr she was very famous actress that tym.

    • @vishnuprakashr
      @vishnuprakashr 3 роки тому +3

      @@pranavvp2783 അഭിനയത്തിൻ്റെ ABCD അറിയാത്ത ചക്കപ്പോത്ത്...
      ശോഭനയേപ്പോലെ ആരെങ്കിലും ആണെങ്കിലേ മോഹന്ലാലിൻ്റെ calibre inte മുന്നിൽ പിടിച്ച് നിൽക്കാൻ സാധിക്കുള്ളു.

  • @harikrishna6358
    @harikrishna6358 9 днів тому

    I am from Andhra Pradesh
    But i love malayalam ❤

  • @retheeshsasidharan4867
    @retheeshsasidharan4867 4 роки тому +19

    ആ നഷ്ട പ്രണയത്തിൻ്റെ കഥ കൂടി പറയാമായിരുന്നു. ഒത്തിരി ഇഷ്ടം ശരത് സാർ❤️❤️❤️

  • @vishnuprakashr
    @vishnuprakashr 3 роки тому +10

    പ്രിയപ്പെട്ട ശരത് സാറ്, സാറ് ഈ യൂട്ടൂബ് ചാനൽ തുടങ്ങിയത് അറിയാൻ വൈകി,, ഞാൻ.
    കുറച്ച്കാലം മുൻപ് സാറിൻ്റെ ചാനലിനായി കുറേ സേറ്ച്ച് ചെയ്തിരുന്നു... അന്ന് തുടങ്ങിയിട്ടുണ്ടായിരുന്നില്ല...
    വളരെ സന്തോഷം തോന്നുന്നു..
    സാറിൻ്റെ ക്രിയേറ്റിവിറ്റിയുടെ വൺടേയ്സ് കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
    എന്നെന്നും ബഹുമാനപൂർവ്വം...

  • @biju4889
    @biju4889 3 роки тому +23

    എന്നും ഹൃദയത്തില് നിൽക്കുന്ന ഒരു പാട്ട് നന്ദി ശരത് സാർ

  • @bkrishna8891
    @bkrishna8891 4 місяці тому +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ശരത് ചേട്ടാ mayamanjlil

  • @vinods320
    @vinods320 3 роки тому +6

    ഗൃഹതുരത്വം ആവോളം അങ്ങയുടെ ഗാനങ്ങളിൽ ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്.
    ഏറെ കടപ്പാടോടെ.....🧡🧡
    അതിലേറെ സ്നേഹത്തോടെ.....💚💚

  • @connectvg23
    @connectvg23 4 роки тому +26

    My most favourite song ever, which made me a big fan of yours.

  • @ratheeshprasannan3712
    @ratheeshprasannan3712 3 роки тому +1

    ശരത് സർ....... അങ്ങയുടെ പാട്ടുകൾ അതി മനോഹരം തന്നെ...... അവതരണ ശൈലി യും മനോഹരമാണ്...... യു ട്യൂബ് ചാനലും വളർന്നുവരുന്ന തലമുറയ്ക്ക് ഒരുപാടു അറിവുകൾ പകർന്നുതരുന്നു.... എന്നിരുന്നാലും പാട്ടുകൾ കേട്ട അതേ ഭാവത്തിലും ലയത്തിലും കേൾകുവാനാണ് ആരാധകർ ഇഷ്ടപെടുന്നത്........

  • @nimeshnair9364
    @nimeshnair9364 4 роки тому +11

    The use of 3 different tabla in chord in the charanam is really amazing in this song..As always..pure bliss :)

  • @sibiar9751
    @sibiar9751 2 роки тому +4

    Sharreth Legendary Music Composer and Musician 🌄❣️❣️❣️❣️✌️.

  • @damodaranp7605
    @damodaranp7605 2 роки тому +1

    ഇതേ പോലെ തന്നെ സൂപ്പർ ഹിറ്റാണ് ഹംസധ്വനിയിൽ ചെയ്ത 'ആ രാഗം' എന്ന പാട്ടും.

  • @anilthecool
    @anilthecool Рік тому +2

    Thank you sir, for giving me a song that takes me back to my childhood in an instance… mayamanjalil ❤

  • @binoyp8705
    @binoyp8705 2 роки тому +2

    Masmarika sangeetham 👍👍👍

  • @Usman-jm6tx
    @Usman-jm6tx Рік тому

    Mayamanjalil sar supar voice gopi sar seam voice like thnkyou sar

  • @saga5645
    @saga5645 2 роки тому +1

    Enikku orupad ishttam ulla paattu aanu Mayamanjalil

  • @VoiceofNisha.
    @VoiceofNisha. 4 роки тому +12

    Such a beautiful composition Sharreth sir ..❤️❤️

  • @srinivasanvasan63n26
    @srinivasanvasan63n26 Рік тому +1

    Excellent jee

  • @billuhere
    @billuhere 2 роки тому +2

    My fav music director. 🙏

  • @sajipanikar1348
    @sajipanikar1348 2 роки тому +1

    Speech less sir 👏👏

  • @sumisunny2600
    @sumisunny2600 3 роки тому +2

    Pratheyakatha enthannu vechal ithil paadiya ella songs um my favorite songs aanu, u r a music monster

  • @rahulmtvlog1582
    @rahulmtvlog1582 2 роки тому +3

    മനോഹരമായ ഗാനം

  • @swaramkhd7583
    @swaramkhd7583 2 роки тому +1

    ങ്ങളെ കൊണ്ട് തോറ്റു മനുഷ്യാ.
    ബല്ലാത്തൊരു ജിന്ന് തന്നെ
    ന്തൊരു ഫീൽ ......

  • @dipubalachandran6870
    @dipubalachandran6870 2 роки тому +1

    My favourite musician....his sense of humour also admirable... love you saRath sir...

  • @anjanamohan865
    @anjanamohan865 3 роки тому +1

    Super .......😍

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 3 роки тому +3

    സൂപ്പർ ശരത് സാർ, ഗ്രേറ്റ്‌

  • @atoztips5881
    @atoztips5881 3 роки тому +3

    Love you for this...

  • @joshypali
    @joshypali 3 роки тому +1

    Wow this song is one of my favorites. Thanks

  • @technomaxarthunkal8679
    @technomaxarthunkal8679 3 роки тому +6

    എന്റെ ഇഷ്ട ഗാനം❤️

  • @deepakdeepak.k16
    @deepakdeepak.k16 3 роки тому +2

    Great composition sarathetta......great great

  • @beenavishal926
    @beenavishal926 3 роки тому +4

    One of my fav song forever...such a beautiful song for given us..love u chettaaaa

  • @sreekumar990
    @sreekumar990 Рік тому +1

    Aahaa😍😍😍 pallavi chords transition kelkan♥️♥️♥️

  • @MukthaWarrier
    @MukthaWarrier 4 роки тому +3

    Hamsadwani is my fav too coming to melodious film songs. Manatharilennum ponkinavay, ravil raganilavil, ponvasanthamagamam en kinavin valliyil, mounam ganam madhuram etc.
    Other fav ragas are kunthalavaraali, reethigowla and hamsanadham. There is a beautiful song composed by Raja sir and sang by Dr. Balamuralikrishna "Chinnakkannan azhaikiran", in reethigowla. And one song from movie Kaveri composed by Raja sir sang by Dr. Balamuralikrishna "janmangal varam tharum", which got Raja sir stamped bgm, especially with violin, in raga Kuntharavarali. Sir can you please sing these songs also in your magical voice?

  • @nidhinasokan
    @nidhinasokan 3 роки тому +1

    What a song and beautiful singing

  • @vipinpv3694
    @vipinpv3694 3 роки тому +1

    Haloo sir... Nammude Ilayaraja sirum, Ar rahman sirum ellam thangalaanu... kelkkunthorum nostalgia adichhu kerunna eathra paattukalanu Sirr. Thank you sir.. ❣️❣️❣️❤️❤️❤️

  • @a.r.parvathy6252
    @a.r.parvathy6252 2 роки тому +1

    Great Musician!!!
    Your compositions & your singing are Superb
    May God bless you

  • @Usman-jm6tx
    @Usman-jm6tx Рік тому

    Great sar supar sooparrrr

  • @sreekumarpp6526
    @sreekumarpp6526 4 роки тому +3

    A composition par excellence. How sweet n melodoius!. Also, I share the request of Sri. Shithin.

  • @vishnulohidas3633
    @vishnulohidas3633 2 роки тому +1

    Great fan of u sir 💕💕🙏🙏

  • @sibiar9751
    @sibiar9751 2 роки тому +1

    Sharreth Sir Genius Definitely 🌄❣️❣️❣️✌️.

  • @renjithbs7331
    @renjithbs7331 2 роки тому +1

    Great composer with extra ordinary singer 🤘💞

  • @shithinpa3054
    @shithinpa3054 4 роки тому +12

    Sir,
    Hope you see my humble request..
    Please share composing experience with Legend Gireesh puthencherry❤️ and ragas of "bhavayami paadumente" song from movie of meghatheertham... ❤️

    • @reethavalsalan9885
      @reethavalsalan9885 4 роки тому +2

      Athra mathram sneham kondu onnum parayan vayya 🙏🙏🙏🙏❤️

  • @reethavalsalan9885
    @reethavalsalan9885 4 роки тому +1

    Bavangaleeee...... 🙏❤️

  • @harisake6068
    @harisake6068 3 роки тому +2

    love from Andhra Pradesh

  • @anilr6774
    @anilr6774 Рік тому +1

    ഹിന്ദോളം എൻ്റെ ഇഷ്ട രാഗം
    സഗമ ധനിസ
    സനിധ മഗസ

  • @AnishThomasPanackal
    @AnishThomasPanackal 4 роки тому +4

    You are a genius. Please do sing more often. Your version of Sreerangam was on loop for many weeks. You and Harish bring out the essence of a song to a different magical level.. wish you the best.. more songs please. 🙏

    • @favouritemedia6786
      @favouritemedia6786 2 роки тому

      Super 4ന്റെ എപ്പിസോഡിൽ ഉണ്ട് ആ നഷ്ട പ്രണയ കഥ

  • @arr8223
    @arr8223 4 роки тому +5

    4:55 aa tension ethanennu shareth sirnte pazhe interviews kandal manasilakum..😄

  • @SARVASRIM
    @SARVASRIM 4 роки тому +2

    Great Sir 😊🙏

  • @dkirankrishna
    @dkirankrishna Рік тому

    sir iam tamil . recently heard your song. what a fantastic composition. super song.

  • @sujamathew1096
    @sujamathew1096 3 роки тому +1

    My favorite song.

  • @prajithn3135
    @prajithn3135 3 роки тому +1

    Sir nte paattinte vibe is different... Full day kelkkan thonnum... Oralkku oru singer aakan sramikkunnundel nalloru vazhiyaanu sharreth sir nte pattukal... It goes through different level

  • @sandheepchandra4474
    @sandheepchandra4474 3 роки тому +2

    കനക മഞ്ചാടി പോലേ.....♥️♥️ആഹാ ...

  • @shibusanker9701
    @shibusanker9701 2 роки тому +1

    Perfect casing for the song .... വേണുവേട്ടൻ ❤️

  • @ziyaulhaq49
    @ziyaulhaq49 3 роки тому +1

    Masha allah❤️

  • @anithanair7741
    @anithanair7741 2 роки тому +1

    Superb

  • @ajmalabdulnazarabdulnazar2677
    @ajmalabdulnazarabdulnazar2677 3 роки тому +1

    My favorite song 😘😘

  • @nandakumart.s6138
    @nandakumart.s6138 4 роки тому +1

    Good...

  • @sindhuamma7478
    @sindhuamma7478 Рік тому +1

    Hai shareethetta enium nlla othiri ganmgalka sangeetham nalkan kahiyatta ashmsikunnu 🙏🏻🙏🏻🙏🏻👌👌👌👍😍😍😍😍😍😍

  • @anithanair7741
    @anithanair7741 2 роки тому +1

    You are a great music director

  • @ziyaulhaq49
    @ziyaulhaq49 3 роки тому +1

    My fvrt❤️🌹

  • @lithin123
    @lithin123 4 роки тому +1

    amazing session sir❤️❤️❤️

  • @athulp5615
    @athulp5615 3 роки тому +2

    Sharathettande oru like kityaaa njan thripthanakkum😘😘😘

  • @augustinekurian7844
    @augustinekurian7844 3 роки тому +1

    💓🎉🎊🎊🎊💕👍

  • @varunbpanicker1507
    @varunbpanicker1507 2 роки тому +1

    ♥️♥️♥️

  • @mechvlog4238
    @mechvlog4238 3 роки тому +1

    🥰😍😍👌

  • @sunithasunitha5765
    @sunithasunitha5765 Рік тому +1

    🙏🏻🙏🏻🙏🏻

  • @Inc752
    @Inc752 2 роки тому +2

    7:04👏👏👏

  • @melomedia1118
    @melomedia1118 4 роки тому +1

    💜💜💜💜💜

  • @ammusreeammusree9401
    @ammusreeammusree9401 2 роки тому

    💯

  • @baburajabudhabi9718
    @baburajabudhabi9718 2 місяці тому

    എത്ര പ്രിയം 🥰🥰

  • @sajidpashasajid4318
    @sajidpashasajid4318 3 роки тому +1

    i love you sharath sir

  • @jayasuryabalachandran1446
    @jayasuryabalachandran1446 3 місяці тому

    Please upload more videos sir🙏🙏🙏🙏🙏

  • @naloorpadmanabhan2983
    @naloorpadmanabhan2983 2 роки тому +1

    Sharath sir you have to do these type of songs.instead of making complicated songs.simple and sweet.

  • @anilaanilasreekumar6158
    @anilaanilasreekumar6158 Рік тому +1

    ❤️

  • @shaants4176
    @shaants4176 3 роки тому +1

    Super sir

  • @gangadharanif
    @gangadharanif 2 роки тому +1

    🙏🙏🙏

  • @ajithkailas4492
    @ajithkailas4492 2 роки тому +1

    🙏🏻

  • @vineethgokulam
    @vineethgokulam Рік тому +1

    Legend Sharath

  • @baburajabudhabi9718
    @baburajabudhabi9718 2 місяці тому

    ഉമ്മ ലവ് യൂ.. റ്റൂ 😍

  • @rajeev9885
    @rajeev9885 3 роки тому +1

    🙏

  • @Febinsp
    @Febinsp 3 роки тому +4

    ഇതൊക്കെ കേൾക്കുമ്പോഴാ ഇപ്പോഴത്തെ സംഗീത സംവിധായകരെയൊക്കെ പിടിച്ചു കിണറ്റിലിടാൻ തോന്നുന്നത്.

    • @abhilash6848
      @abhilash6848 2 роки тому

      സ്വന്തം വീട്ടിലെ കിണറ്റിൽ ഇട്ടാൽ മതി കേട്ടാ...ആരും അറിയണ്ട..ഞാൻ പറഞ്ഞെന്നും പറയണ്ട..ശവങ്ങളാവട്ടെ ശവികള്

  • @sangeethvinod5711
    @sangeethvinod5711 11 місяців тому

    ❤❤❤❤

  • @sojaajith1999
    @sojaajith1999 10 місяців тому

    ❤❤❤

  • @kanchanarao2686
    @kanchanarao2686 4 роки тому

    Dear sharreth do you have your guru's kriti in sudhadanyasi raga tana hitave tanamatamu.tana sahkute tarani.

  • @jayavishnus.kizhakkillam379
    @jayavishnus.kizhakkillam379 2 роки тому +1

    ദേവരാജൻ മാസ്റ്റർ, ബാബുരാജ് സാർ, ദക്ഷിണാമൂർത്തി സ്വാമികൾ, എം.എസ്.വി, രവീന്ദ്രൻ മാഷ് ജോൺസൺ മാഷ് എന്നിവരുടെ കാലം കഴിഞ്ഞ് മലയാള സിനിമ കണ്ട അതുല്യ പ്രതിഭ ആണ് ശരത് സാർ. ഇദ്ദേഹത്തെപ്പോലെ ഇനി ഒരു അസാധ്യ സംഗീത സംവിധായകൻ മലയാള സിനിമയിൽ ഒരു കാലത്തും വരില്ല. ഇദ്ദേഹത്തിൻ്റെ പ്രതിഭയെ മലയാള സിനിമാ ലോകം വേണ്ടത്ര ഉപയോഗപ്പെടുത്തിയില്ല എന്ന ഒരു സങ്കടമുണ്ട്. മഹത്തായ കലാകാരൻ്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു..

  • @nidoolysudhir8056
    @nidoolysudhir8056 4 роки тому

    Aaragam pattu recording samayathil nadanthathu oru video cheyamo..

  • @darishmadhavan1034
    @darishmadhavan1034 4 роки тому +1

    കുറച്ച് ചെയ്താലും ചെയ്തത് കാലം ഉള്ളടത്തോളം നില നില്കും # most undrated composer in music history## ആരോ ഒതുക്കി നിർത്തിയില്ലെങ്കിൽ ഒരു സോങ് kittiyene..

  • @damodaranp7605
    @damodaranp7605 5 місяців тому

    Enikkettavum ishtamulla hamsadwaniyile 2 song onnu mayamanchalil aduthathu uthrada poonilave va yumanu.

  • @sreelallalu8751
    @sreelallalu8751 4 роки тому +69

    എന്ത് കൊണ്ട് ഇദ്ദേഹത്തെ വേണ്ട വിധം ഉപയോഗിച്ചില്ല മലയാള സിനിമ ലോകം??? ☹️☹️... രാജീവ്‌ കുമാര്‍ സർ തന്നെ വേണ്ടി വന്നു വീണ്ടും വീണ്ടും സിനിമകള്‍ നൽകാൻ.... ☹️☹️

    • @tonygeorge7352
      @tonygeorge7352 3 роки тому +2

      സാർ ഇദ്ദേഹം ചെയ്ത പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ്‌ പാട്ടുകളാണ്.

    • @vntimes5560
      @vntimes5560 3 роки тому

      എന്നിട്ടു രതിനിർവ്വേദം കൊടുത്തില്ല.

    • @niranjananirupama8025
      @niranjananirupama8025 2 роки тому

      Priyadarshan aanu karanam...

    • @favouritemedia6786
      @favouritemedia6786 2 роки тому

      @@niranjananirupama8025 അതെന്താ സീൻ

    • @vimukannan
      @vimukannan 2 роки тому +2

      Coz... മലയാള സിനിമ അന്ധവിശ്വാസങ്ങളുടെ ഒരു വൻ ലോകമാണ്...

  • @hariharakrishnanramaswami4855
    @hariharakrishnanramaswami4855 4 роки тому

    Sir hhabdulla song pramadavanam song paadungo pls

  • @rahulrajyadav4313
    @rahulrajyadav4313 2 роки тому

    Sir.. Onnu kaanaan pattuooo??? Please..

  • @SureshKumar-mn4ze
    @SureshKumar-mn4ze 2 роки тому +1

    നിങ്ങൾ അറിയപ്പെടുന്നത് സംഗതി ലാണ്ടുപിടിച്ച ആളായി ആണ്

  • @sijosam9997
    @sijosam9997 3 роки тому

    നൈസ്

  • @pramod14091993
    @pramod14091993 4 роки тому

    Hamsadwani ennu kelkumbol aadyam orma varunnathu dasettante vathapi casette aanu....sadharana malayalikal vare classical musicinte aradhakarayi maaran valiya oru kaaranamayirunnu aaa casette...

  • @abhilash6848
    @abhilash6848 2 роки тому +2

    ക്ലാസ്സിക്കൽസംഗീതബോധമുള്ള സിനിമാക്കാർ കുറവാണ്..വെസ്റ്റേൺ മ്യൂസിക് ആണ് അവർക്കു പ്രിയം..ഇങ്ങേർക്ക് ഇതു രണ്ടും അറിയാം എന്നിട്ടും ചാൻസില്ലാത്തതിനു ഒരേ ഒരു കാരണമേയുള്ളു..സിനിമാ ഇൻഡസ്ട്രിയുടെ പ്രിയ പദമായ ",,adgustment" നു തയ്യാറല്ല

  • @vgsnair
    @vgsnair 4 роки тому

    Watching all episodes and read and write comments. But NO RESPONSE from you. I will continue watching but no like and comments 🤪

  • @minoshpm8052
    @minoshpm8052 4 місяці тому

    Pulli super anu ..but pattu padumbol ulla facilulla expresssion ......valare vikruthamayi thonnunnu.....athu kondokke thanneyavum pinnani gayakar enna padhaviyilekku varanjathum...

  • @pradeeppadmanabhan367
    @pradeeppadmanabhan367 2 роки тому +1

    നല്ല ജ്ഞാനി ആണ്. നല്ല സംഗീത സംവിധായകൻ. പക്ഷെ അഹങ്കാരം ഏറെ. സ്റ്റാർ സിംഗർ പരിപാടിയിൽ മത്സരാർത്ഥികൾ ആയി എത്തുന്ന കൊച്ചു കുട്ടികളുടെ തെറ്റുകളെ കളിയാക്കി അവരുടെ ആത്മവിശ്വാസം നശിപ്പിച്ചു കണ്ടിട്ടുണ്ട്. വിളഞ്ഞ നെൽക്കതിർ ചാഞ്ഞേ നില്ക്കൂ.