99% പെമ്പിള്ളേർ ഇത് മനസിലാക്കുന്നില്ല. മേക്കപ്പ് ഇടാത്തത് abnormal ആക്കുന്ന ഈ insecurity based marketing പെമ്പിള്ളേർ തന്നെ എതിർത്ത് തോൽപ്പിച്ചില്ലെങ്കിൽ വയസായി തൊലി ചുളിയൻ തുടങ്ങുമ്പോൾ mental ആകും. Natural look എങ്ങനെയാണോ അതിനെ ഇഷ്ടപ്പെടാൻ പഠിക്കേണ്ടത് വളരെ അത്യാവശ്യമാണ്
Sathyam njan onnum paranjal use cheyyarilla....athinu enne kuttapeduthunnor und 😂😂...ippo mikka perum purple ennathinu vallathe addict ayitt und .......yutubersnte ad kanditt anu kooduthal perum ithil chennu chadunnath
സൗന്ദര്യ ബോധം ഉണ്ടാകുന്നത് തെറ്റല്ല..പക്ഷെ നമ്മുടെ soundharya ബോധം വെച്ച് വേറെ ഒരാളെ കളിആക്കുന്നതും,വേറെ ഒരാളുടെ ഭംഗി വെച്ചു നമ്മളെ compare ചെയ്യുന്നതും തെറ്റ് ആണ്...
മലയാളം ബ്യൂട്ടി വ്ലോഗേഴ്‌സ് പലരും പെയ്ഡ് പ്രമോഷൻ ആണ് അതികവും. അവർ ഉപയോഗിച്ച് best result കിട്ടിയ പ്രോഡക്ട് പരിചയപ്പെടുത്തി അവസാനം അവരുടെ കൂപ്പൺ കോഡ് ഉപയോഗിച്ചാൽ ഡിസ്കൗണ്ട് കിട്ടും എന്ന് പറയും 😂
1:12 പശു നമുക്ക് പാല് തരും. പശുവിനെ കെട്ടുന്നത് തെങ്ങിലാണ്. തെങ്ങ് കൊണ്ട് ധാരാളം പ്രയോജനങ്ങൾ ഉണ്ട്. തേങ്ങ കൊണ്ട് കറിക്ക് അരക്കാം. ഈർക്കിൽ കൊണ്ട് ചൂൽ ഉണ്ടാക്കാം. Etc etc
A few days ago milestones makers എന്ന ഒരു youtube ചാനലിൽ ഒരു ഹാക്കിംഗ് പേഴ്സൺ ഗസ്റ്റ് ആയിട്ട് വരികയും അതിലെ anchor പെൺകുട്ടിയുടെ മൊബൈൽ ക്യാമറ ഹാക്ക് ചെയ്ത് കാണിക്കുകയും ചെയ്തു... അതിലെ രസം എന്തെന്ന് വച്ചാൽ ആ പെൺകുട്ടിക്ക് വിഷമം , ആണ് കുട്ടിയെ ഹാക്ക് ചെയ്ത് എടുത്ത ഇമേജ് കൊള്ളില്ല അതിൽ ഈ കുട്ടി സുന്ദരി അല്ല എന്ന് പറഞ്ഞായിരുന്നു പെട്ടന്ന് വിഷമം വന്നത്.... അല്ലാതെ അയാളുടെ ഫോൺ ക്യാമറ ഹാക്ക് ചെയ്തതിൽ അല്ല എന്നാണ്😂😂
ഇതുപോലെ തന്നെ സോഷ്യൽ മീഡിയ കൊണ്ട് ഉണ്ടായ മറ്റൊന്നാണ് unrealistic body features. ഇത് പുരുഷന്മാറിലും നല്ല രീതിയിൽ ഉണ്ട്, അതിനെ കുറിച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും 👍🏻
The Thing Is That Majority Of Malluboys.. I mean 99% of Them irrespective Of Their Skin Colour (Whether They are Fair Or Dark) They always Prefer Fair Skinned Girls For Marriage and Dating.... Orupaad Fair Girls Dark Boysine Vivaham Cheyyunnadhum Date Cheyyunnadhum Njan Kandittund... But Orikalum Reverse Sambavikkarilla.... Matramalla Mallu boysinde Kannil Dusky Girls Unattractive and Uglyum Ann... Adhkomd Thanne Keralathile 99% Dusky Girlsum Unmarried and Single ayi Thudarunnu.... Idhaan Ividathe Avastha May b adhkondaakum Sthreekalil idh Koodudal. Pinne Chila Boys Parayunnadh Kettittund Girls ann angne Boys arum Colorists alla Ennoke... But adh Pachakallam ann 99% Boysum colorists ann avark Dusky Girl ne partner akkanum Marry Chyaanum Oke Avarkk Naanakkedaann... But Girlsil Kure Pere Njn Darkish aytlla Boysime Ishtappedunnavareyum Marry Chyunnavareyum Orupaad Kamdittund PERIOD!
Do watch "Substance"- the movie explores the societal obsession with beauty and youth. Also it teaches us that we should accept ourselves for who we are.
വിവേക് പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു... ഇക്കാലത്തു പൊതുവെ ആളുകളെ നോക്കുമ്പോ ഒരു plastic സൗന്ദര്യം തോന്നാറുണ്ട്... എല്ലാവർക്കും ഒരുപോലെ ഉള്ള മുഖം, നിറം, make up! സ്വന്തം സ്വത്വം നഷ്ടപ്പെടുത്തിക്കൊണ്ട് മാറ്റാരോക്കെയോ ആവാനുള്ള ശ്രമം മാത്രമാണ് എല്ലാവർക്കും...
കുഞ്ഞു കുട്ടികൾ വരെ ഇപ്പോ മേക്കപ്പ് ലിപ്സ്റ്റിക്ക് ഒകെ വ്യാപകമായി ഉപയോഗിക്കുന്നു അതിന്റെ ദുഷ്യ ഫലം അമ്മ കും അച്ഛനും കർത്യമായി അറിഞ്ഞിട്ടും അവരെ അതിന് അനുവദിക്കുന്നു എന്നതാണ് അപകടം കൂടാതെ കൗമര കാർക്കിടയിലെ വൈറ്രിനിംഗ് ക്രിമുകൾ ഉം വളരെ അപകടം ആണ്
ഞാൻ 42 വയസ് ആണ്. എന്റെ കൂടെ സ്കൂൾ ഉം, ക്ലാസ്സ് ലും, 7th ക്ലാസ്സ് മുതൽ ഫെയർ നെസ് ക്രീം ഉപയോഗിക്കുന്നവർ ഉണ്ടായിരുന്നു. അത് ഈ കാലത്തിന്റെ മാത്രം, രീതി അല്ല. എല്ലായിടത്തും, മിക്ക ലേഡീസ് ഉം ഇങ്ങനെ ആണ്. അതിൽ തെറ്റൊന്നും ഇല്ലാ. പെണ്ണ് കാണാൻ വരുന്നവർ, പെണ്ണിന്റെ ഭംഗി വിലയിരുത്തുന്നുണ്ടല്ലോ.
I slightly have a different opinion. I feel like now our beauty standards have changed drastically. Even if you observe movies . Years back slim and fair women ne matram kanan pattathollu but now aghanalla. It’s because society de beauty concept um aere kure maarikkondirikkuvaan. And people are much more comfortable in their own skin than before. I am a dusky girl and enikk orupaad insecurities indaayrunnu because I used to hear a lot of them saying color illa and stuffs. But now i am not insecured anymore bcs I know that I am beautiful 😂😅. I had friends who used to call me blacky and now I don’t hear such comments at all. It just vanished. We people are beautifully evolving and I would say it’s wayyy better than before. And about guys , men are so insecured that they won’t even take pictures. It’s like they hate their self. And that needs to be addressed as well. But women are more conscious about their beauty that is very true but that insecurity level has decreased way too low now compared to before.
It's true mannn....oru 5,6 years munbokke people used to suggest me skin whitening face masks..pakshe ippo athu koranju and mun bathekkal compliments kittunathayi thoneetundu... Alukalude beauty concepts marunundu...✨️
Same opinion here.... Me too have dusky skin.... I am more secured now.... My daughter have curly hair... Everyone used to comment about it like from when she was 2😅 like comb her hair, it will become straight.... And later on even by 3 she also started talking like I want straight hair... Then I start to take strong stand for her.... I always says her curly hair is so beautiful to her and others in front of her... She now is confident about her hair..... One day my relative tried to degrade my daughters skin colour, which is "iruniram" in front of her... I really took a firm stand that lady's eyes watered... 😊 Even channels like " mallu analyst" have a great role in this evolution.... Thanks to you guys....
GenZ made a shift when it comes to posting pictures. We mostly prefer posting natural pictures rather than edited ones. In fact posting edited photos of people is a turn off for myself.
@@anusharaj7908 confidence ഉള്ളവർ acceptance നോക്കി ജീവിക്കില്ലല്ലോ, അതാണ് real face വെച്ച് confident ആവാൻ പഠിക്കണമെന്ന് പറഞ്ഞത്. പെട്ടന്ന് മാറാൻ പറ്റാത്തവർക്ക് subtle make-upലേക്ക് മാറാൻ ശ്രമിക്കാം
സെൽഫി തന്നെ എടുക്കാറില്ല...എവിടെ പോയാലും ഫോൺ പൊക്കി പിടിച്ചു നടക്കുന്നവരെ കാണുമ്പോ ഇവർക്കൊക്കെ എന്താണ് എന്ന് തോന്നി പോകും..ടൂർ പോയിട്ട് ആ സ്ഥലത്തെ കാണാതെ ആസ്വദിക്കാതെ അവിടെയും സ്വന്തം മോന്ത സെൽഫി എടുത്തു കണ്ട് നടക്കും..അങ്ങനെ കുറെ എണ്ണം..ഞാൻ ഒറ്റ ബ്യൂട്ടി വ്ലോഗ്റെ പോലും ഫോളോ ചെയ്യുന്നില്ല...അവർ ചെയ്യുന്നതൊക്കെ കാണാൻ ഇരുന്നാൽ ടൈം വേസ്റ്റ് ആണ്...നമ്മുടെ കോൺഫിഡൻസ് കുറയും..റീൽസ് കാണുന്നത് നിർത്തി സ്വന്തമായി ഓരോന്ന് ചെയ്യാൻ തുടങ്ങിയതോടെ ചെറിയ വരുമാനവും ആയി..ഒപ്പം നല്ല ആത്മ വിശ്വാസവും..
@anjaliajith5909 അതിൽ എനിക്ക് എന്ത് നഷ്ടം..?ഒന്നുമില്ല..! പക്ഷെ എല്ലാം മൊമെന്റ് ക്യാപ്ചർ ചെയ്യൽ ആയി തോന്നിയിട്ടില്ല..സെൽഫി എടുക്കുന്നു നോക്കുന്നു..അത് ഇഷ്ടം ആകാതെ വേറെ ഒന്ന്...ഈ അടുത്ത് കൊടൈക്കനാൽ പോയപ്പോൾ കണ്ട കാര്യം ആണ്..എത്രയോ ഉണ്ട് കാണാൻ..പക്ഷെ അതൊന്നും കാണുന്നില്ല..വെറുതെ ഒച്ചയിട്ട് സെൽഫി എടുത്തു നടക്കുന്നു..കണ്ണ് തുറന്നു ചുറ്റും നോക്കുന്നില്ല..അവിടെ വന്ന മറ്റുള്ളവർക്ക് വരെ ബുദ്ധിമുട്ട്..തിന്നുകെയും ഇല്ല തീറ്റിയ്ക്കുകയും ഇല്ല..അതാണ്..
Some people love to capture the moments. Nothing is great about saying “ selfie thanne edkkarilla “. They love their self and they love to see themselves on screen .so let them do their thing. They dont harm others . I am also not of a capture all moments person. But many a times I regret for not clicking the moments because sooner or later our memories fade.. away.,
@@Just_thoughts_and_mind സെൽഫി എടുക്കാറില്ല എന്ന് പറഞ്ഞത് വലിയ കാര്യം അല്ല...സെൽഫി എടുക്കുന്നതിന് എനിക്ക് പ്രശ്നവും ഇല്ല..പക്ഷെ ലൈഫിൽ ഓരോ നിമിഷവും മനോഹരമാകുന്നത് കുറെ സെൽഫി എടുത്തു കൂട്ടുമ്പോൾ അല്ലല്ലോ..ഞാൻ പണ്ട് എടുത്തിരുന്നു..എനിക്ക് തോന്നിയത് നമ്മൾ നമ്മളിൽ തന്നെ ഒതുങ്ങി പോകും പോലെ ആണ്...ഒരു ഗ്രൂപ്പിൽ ഒരുമിച്ചു നിന്ന് ഒരു സെൽഫി എടുത്തിട്ട് അതിൽ തന്നെക്കാൾ ഭംഗി ഫ്രണ്ടിന് ആണെന്ന് തോന്നി അത് മാറ്റി വേറെ എടുത്തു..പിന്നേയും എടുത്തു നേരം കളയുമ്പോൾ ആ മോമെന്റ് അവർ അവിടെ ആസ്വദിയ്ക്കുകയാണോ..അല്ല..നല്ല സമയം നഷ്ടമാകുന്നു..ചുറ്റും ആളുകൾ ഉണ്ടോ എന്നോ ചുറ്റുപാടും ഇനിയും കാണാൻ ഉണ്ടെന്നും ഒരു ചിന്തയില്ല..ഈ സെൽഫി എടുത്തു നിൽക്കുമ്പോൾ അത് മറ്റൊരാൾക്ക് വന്നു നിന്ന് ആ ഇടം കാണുവാൻ ഉള്ള സാഹചര്യം കൂടി ഇല്ലാതെ ആകും..മറ്റുള്ളവരെ ശല്യം ചെയ്യാതെ സ്വന്തം കാര്യം ചെയ്യുക എന്നത് ഒരു സാമാന്യ മര്യാദ ആണ്..സ്വന്തം ഫോട്ടോ എടുത്തും ഡിലീറ്റ് ചെയ്തും എഡിറ്റ് ചെയ്തും നടക്കുമ്പോൾ അതൊന്നും നോക്കില്ല..എന്തിനും ഒരു പരിധി ഇല്ലേ..ചുറ്റും ഉള്ള നല്ല കാഴ്ചകൾ ക്യാപ്ച്ചർ ചെയ്യാൻ ഉത്സാഹം ഉണ്ടാകില്ല..സ്വന്തം മുഖം നന്നായില്ല എന്നോർത്ത് മൂഡ് ഓഫ് ആകുന്നു..എത്ര എഡിറ്റ് ചെയ്താലും അറിയാമല്ലോ നമ്മുടെ മുഖം എങ്ങനെ ആണെന്ന്...എന്തും അധികം ആയാൽ പ്രശ്നം തന്നെയാണ്
Not even following any beauty vloggers or fashion. Fashion may last for some time only. After that it become outdated. Every skin is unique. So by trial and error, find those suits you wells. Understand your body dimensions and style accordingly. Glow from internally...
Veluppikkunna cream .. I'm a dark skin girl I never mind about colour...ente aunty de mol avle ellavrum karuthmuthe nu vilichu kaliyakki avl ipo arodum mindilla ipo 20 age ayi...epoolum room inte ulllil fayakara insecurity and complex ayi avlku.. pavam nalla midukki arunnu..ethra motivate cheythittum avlude kunju manasile pain fix ayi poyi
sunscreen and moisturiser mathram aanu njan use cheyyaru, ath upayogich thudangiyathinu shesham I have felt much better, appearance um texture um, ellam. ellavarkkum ithokke valare different ayirikkum, knowing ourselves is really the key
Skincare industry is really forcing us to do all kind of nonsense, I had clear skin all my life and then fell into this vicious skin care mania and completely messed up my skin , then I stopped using all this sh*t , used no chemical based skincare and fortunately my skin became clear , now I have the best skin , just like the old days
Chumma purath iraghumbo sunscreen idanam enn oru nirbanthavumilla nalla harsh ayittolla extreme hot conditions il aanu ath use cheyendath athum nammala beauty enhance cheyyanalla uv rays il ninnum protection nu vendiyanu so idekk idekk use cheyyunnathinu no problem🙂but incase of moisturizer it helps to clear dead cells that's the difference
I don't follow any beauty content creators. എന്നെ impress ചെയ്യിച്ചിട്ടുള്ള ഒരാളെ Malayalam ബ്യൂട്ടി വ്ലോഗ്ഗർസിൽ ഉള്ളൂ. അത് അശ്വതി അശോക് കുമാർ ആണ് ( അസ്‌വി മലയാളം ). She's grown internally and emotionally too.
The concept of physical beauty varies across cultures. But polarisation of the concept is problematic. That's why Indians, especially Dravidians get obsessed over white skin tone - a standard set by a seperate group. The world will only be free of rascals when heterogeneity is not looked down😌😌
സൗന്ദര്യ ബോധം ഉള്ളതും അത് കെയർ ചെയ്യുന്നതും നല്ലത് തന്നെ ആണ്. ഇപ്പോഴത്തെ വെയിൽ ചൂട് കൊണ്ട് ഉണ്ടാവുന്ന പല skin രോഗങ്ങളും നിസാരം ഒരു sun screen കൊണ്ട് തടയാം. ഇതൊന്നും insecurity അല്ല, നമ്മൾ മറ്റുള്ളവരുടെ മുന്നിൽ നമ്മളെ best ആയിട്ടു present ചെയ്യുന്നത് അവർക്കും കൊടുക്കുന്ന ഒരു respect ആണ്
The reason why I sometimes deactivate my insta account is that I feel overly insecure about my body and face. Social media is really ruining people's self esteem.
Girls with terrible facial skin, even acne marks, scars, pimples, dirty blotched skin, black pigmentation etc get transformed to glamorous look after heavy layers of make up. And all these women end up looking exactly the same. Instead of tons of make up, focus on your overall health and skin health. Then you need only minimal make up.🎉
Am neither photogenic nor up-to beauty standards of society. Once tried with makeup and took a picture, it made my appearance worse only. Since the day realized, I look better only without make up, in real.
The equivalent of this for men is bodybuilding. We see a lot of buff and good looking "body builders" on social media everyday. Reality is that these are unrelestic and unattainable for an average individual. Pls do a video on this as well.
എന്നെ വീഡിയോ കാളിൽ പോലും കുറച്ചു ബ്യൂട്ടി ആയി കണ്ടാൽ ( un real ) അസ്വസ്ഥമായി ഒറിജിനൽ ഫോട്ടോ യ്ക്ക് ഓപ്ഷൻ ഉണ്ടോ എന്ന് നോക്കുന്ന ഞാൻ, ബ്ലാക്‌ഹെഡ് പോർസ് കണ്ടില്ലെങ്കിൽ എനിക്ക് സമാധാനം ഇല്ല 😂...
ഇതേപോലെ തന്നെ K pop വലിയ പ്രശ്നം ആയി വരുന്നുണ്ട്.. Cosmetic സ൪ജ്ജറി, വെളുപ്പിക്കൽ, അത് ഇത് തേങ്ങാക്കൊല.. കൊച്ചുപിള്ളേ൪ വരെ അത് അനുകരിച്ച് സ്വന്ത൦ ശരീരവു൦ മനസു൦ തക൪ക്കുകയാണ്..
ഇന്നത്തെക്കാലത്തെ ജനങ്ങളുടെ attitude ആണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. സത്യത്തെ മറച്ചുവെച്ച് സ്വപ്നലോകത്ത് ജീവിക്കുക. Genuine and punctual ആയിരിക്കുക എന്നത് അപരാധവും situations പോലും വകവെക്കാതെയുള്ള കാട്ടായങ്ങൾ സ്വാഭാവികവും എന്ന ചിന്ത. സ്വന്തം കുട്ടിയെ ഓപ്പറേഷൻ തിയറ്ററിൽ കയറ്റിയ ദിവസവും തന്റെ ആരാധകമലരുകളെ തൃപ്തിപ്പെടുത്താൻ കുലുക്കി ആടിയ റീൽസോളിയെ വരെ അറിയാം. അതും ഫിൽറ്ററോളി🙏🏻🤌🏻🥱
(Swontham beauty alamkarikkunnath nallathaan...enthum beautiful aakunnath nice alle😅) Pashe aarumarum avanavante soundharyathe vilakurach kaanaruth.. Atharam almanindha cheyyaruth... We all r beautiful in our own ways🤠
Well, My daughter is a dancer (Bharatanatyam), she doesn't really like wearing makeup, but makeup is necessary for performance,Right?..... Well whenever she see herself in the photos and videos of her dance performance, she always complaints that her smile looks ugly, while i always tell her that she looks like her mom, but she doesn't agree, she is insecure about her smile...., i always try to make her understand that she is beautiful... Well, she doesn't agree....😢
@Rusty_Ryan0907 yup I know skin colour matter in india ofc, but veluthirikinna ellarum enik look ayi thonnitilla, ente gf kurach karuthittan but enikk avalod aan eatavun kooduthal attraction thonniye because of her features
@@Iamanandhu360 എല്ലാവരുടെയും purpose ഒന്നല്ല, ശരീരഭംഗി കൂട്ടുന്നതോ competition പങ്കെടുക്കാനായി ശരീരത്തിന്റെ വലിപ്പം വർദ്ധിപ്പിക്കുന്നതോ അവൻ അവരുടെ വ്യക്തിപരമായ ഇഷ്ടമാണ്.
Ente preshnam front camerayil photo edthit thirichital anu kannadiyil kanuna face kitunath. Back camera ipo arenkilum photo edtha thannal alle photo kitu.. Ath edkunnavarude kalavirudh pole iriku. 😁
സോഷ്യൽ മീഡിയ യിലൂടെപുതിയ കാര്യങ്ങൾ , അറിയുന്നത്,അത് സ്വയം compare ചെയ്യാൻ ശ്രമിക്കുന്നതിനെ എല്ലാം insecurities എന്ന് stereotype ചെയ്ത് അവഗണിക്കുന്നത് ആണോ നല്ലത്?
@vijiviyagparambil7038 അല്ല..സോഷ്യൽ മീഡിയ അറിവുകൾ insecurities create ചെയ്യുന്നു എന്നാണ് പറഞ്ഞത്.. അറിവുകൾ വരുന്നു എന്നത് വസ്തുത ആണ്..എങ്ങനെ, perceive ചെയ്യുന്നു, manage ചെയ്യുന്നു എന്നത് depends on person ആണ്..അതിന് നെഗറ്റീവ് aspective narration കൊടുക്കുന്ന ത് ശരിയല്ല എന്നാണ് ഞാൻ പറഞ്ഞത്
@@vijiviyagparambil7038 കാര്യങ്ങൾക്ക് പോസിറ്റീവ് നെഗറ്റീവ് aspects ഉണ്ടാകും..അത് തിരിച്ചറിയാൻ ശ്രമിക്കുക എന്നതാണ് വേണ്ടത്..അല്ലാതെ ഭീതി ഉണ്ടാക്കുക എന്നതല്ല
നിങ്ങളെ പോലെ തന്നെ എല്ലാർക്കും content വേണം പൈസയും വേണം, വയറ്റിൽ പിഴപ്പ് തന്നെ കാരണം. 😂eg : താൻ ഈ വീഡിയോ യിൽ പോലും പരസ്യം പ്രൊമോട്ട് ചെയ്യുന്നു, അത് തന്നെ ബൂട്ടി vlogers ചെയ്യുന്നത്
Trying to make money is not unethical or illegal. Who doesn't need money? Vivek is not promoting toxicity or spreading negativity. That's the difference.
India pole oru country il beauty standard enn parayunnath fair aayitt irikkuka ennath mathram aanu athinu oru individual ine mathram blame cheythitt karyamilla that's how we evolved so ini ethre okke colourism illa enn nammal paranjalum nammala ulil ath enthayalum kaanum🙂ippol olla generation athinte extreme aanenn mathram so self love aanu adyam namukk vendath ath ilenkil pinne life full um moonjal aavum
The pictures taken with smart phones are all unrealistic. It makes people look prettier and fairer. When you see them in.persom you will be in for a surprise.
Buy term insurance for women on 15-30% low premium online :tinyurl.com/bdefyzf5
ഇതുവരെ പല makeup products ഉം ഉപയോഗിക്കാൻ താൽപര്യമില്ലാതിരുന്ന പലർക്കും insecurities ഉണ്ടാക്കാൻ ഇത്തരം സോഷ്യൽ മീഡിയ influencers വഹിച്ച പങ്ക് ചെറുതല്ല..
Sathym.....ipom lipstick Idan ishtallatha girlsine kandal palarkum puchm anu
99% പെമ്പിള്ളേർ ഇത് മനസിലാക്കുന്നില്ല. മേക്കപ്പ് ഇടാത്തത് abnormal ആക്കുന്ന ഈ insecurity based marketing പെമ്പിള്ളേർ തന്നെ എതിർത്ത് തോൽപ്പിച്ചില്ലെങ്കിൽ വയസായി തൊലി ചുളിയൻ തുടങ്ങുമ്പോൾ mental ആകും. Natural look എങ്ങനെയാണോ അതിനെ ഇഷ്ടപ്പെടാൻ പഠിക്കേണ്ടത് വളരെ അത്യാവശ്യമാണ്
Right
Sathyam njan onnum paranjal use cheyyarilla....athinu enne kuttapeduthunnor und 😂😂...ippo mikka perum purple ennathinu vallathe addict ayitt und .......yutubersnte ad kanditt anu kooduthal perum ithil chennu chadunnath
സൗന്ദര്യ ബോധം ഉണ്ടാകുന്നത് തെറ്റല്ല..പക്ഷെ നമ്മുടെ soundharya ബോധം വെച്ച് വേറെ ഒരാളെ കളിആക്കുന്നതും,വേറെ ഒരാളുടെ ഭംഗി വെച്ചു നമ്മളെ compare ചെയ്യുന്നതും തെറ്റ് ആണ്...
@Sanjay72071 adhyam sanjay swantham pic dp idu.. Ennit njan dp idathathinte karyam തിരക്ക്...😂😂..
"Lamine Yamal" fan aan athond aavum idathe😅@@Aswathii_R
@@earth-sv5wd 🤔
@@Aswathii_Raa name Ula football player aan aa dp ullath ,🙂
@@earth-sv5wd അറിയാം 😇
എഡിറ്റ് ചെയ്യാത്ത ഫോട്ടോ ഇട്ടാൽ ഇടുന്നവർ അപ്നോർമൽ ആണെനാണ് ഇപ്പഴോതെ അവസ്ഥ
So true
@@nidhin133 yeah
💯
😅
💯
ഇൻസ്റ്റാഗ്രാം റീൽസ് ഇതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല
Insta എത്രയും പെട്ടന്ന് 18+age മുകളിൽ ആക്കണം
Insta ban cheyanam
Rats ine fear cheythu nee house burn cheyumoda 🤣@@lucid.6610
16+
ആധാർ വെച്ച് ലിങ്ക് ചെയ്യണം
Yes insta ban akknm
Yss ellm kochu piller an
മലയാളം ബ്യൂട്ടി വ്ലോഗേഴ്‌സ് പലരും പെയ്ഡ് പ്രമോഷൻ ആണ് അതികവും. അവർ ഉപയോഗിച്ച് best result കിട്ടിയ പ്രോഡക്ട് പരിചയപ്പെടുത്തി അവസാനം അവരുടെ കൂപ്പൺ കോഡ് ഉപയോഗിച്ചാൽ ഡിസ്കൗണ്ട് കിട്ടും എന്ന് പറയും 😂
😂
🤣 athanganne kure ennam
😂😂😂
1:12 പശു നമുക്ക് പാല് തരും. പശുവിനെ കെട്ടുന്നത് തെങ്ങിലാണ്. തെങ്ങ് കൊണ്ട് ധാരാളം പ്രയോജനങ്ങൾ ഉണ്ട്. തേങ്ങ കൊണ്ട് കറിക്ക് അരക്കാം. ഈർക്കിൽ കൊണ്ട് ചൂൽ ഉണ്ടാക്കാം. Etc etc
😂
1:12 to 2:12 😂
😁😁
Idu kalakki😂😂😂
😂
A few days ago milestones makers എന്ന ഒരു youtube ചാനലിൽ ഒരു ഹാക്കിംഗ് പേഴ്സൺ ഗസ്റ്റ് ആയിട്ട് വരികയും അതിലെ anchor പെൺകുട്ടിയുടെ മൊബൈൽ ക്യാമറ ഹാക്ക് ചെയ്ത് കാണിക്കുകയും ചെയ്തു... അതിലെ രസം എന്തെന്ന് വച്ചാൽ ആ പെൺകുട്ടിക്ക് വിഷമം , ആണ് കുട്ടിയെ ഹാക്ക് ചെയ്ത് എടുത്ത ഇമേജ് കൊള്ളില്ല അതിൽ ഈ കുട്ടി സുന്ദരി അല്ല എന്ന് പറഞ്ഞായിരുന്നു പെട്ടന്ന് വിഷമം വന്നത്.... അല്ലാതെ അയാളുടെ ഫോൺ ക്യാമറ ഹാക്ക് ചെയ്തതിൽ അല്ല എന്നാണ്😂😂
😂😂😂
ആരേലും അവരെ തട്ടി കൊണ്ട് പോയിട്ട് ന്യൂസ് ആയാൽ അവർ കരയുന്നത് പത്രത്തിൽ കൊടുത്ത ഫോട്ടോ ഭംഗിയില്ല എന്ന് പറഞ്ഞിട്ടാകും..
@@zenan-zen സത്യം😂😂
ഇതുപോലെ തന്നെ സോഷ്യൽ മീഡിയ കൊണ്ട് ഉണ്ടായ മറ്റൊന്നാണ് unrealistic body features. ഇത് പുരുഷന്മാറിലും നല്ല രീതിയിൽ ഉണ്ട്, അതിനെ കുറിച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും 👍🏻
The Thing Is That Majority Of Malluboys.. I mean 99% of Them irrespective Of Their Skin Colour (Whether They are Fair Or Dark) They always Prefer Fair Skinned Girls For Marriage and Dating.... Orupaad Fair Girls Dark Boysine Vivaham Cheyyunnadhum Date Cheyyunnadhum Njan Kandittund... But Orikalum Reverse Sambavikkarilla.... Matramalla Mallu boysinde Kannil Dusky Girls Unattractive and Uglyum Ann... Adhkomd Thanne Keralathile 99% Dusky Girlsum Unmarried and Single ayi Thudarunnu.... Idhaan Ividathe Avastha May b adhkondaakum Sthreekalil idh Koodudal.
Pinne Chila Boys Parayunnadh Kettittund Girls ann angne Boys arum Colorists alla Ennoke... But adh Pachakallam ann 99% Boysum colorists ann avark Dusky Girl ne partner akkanum Marry Chyaanum Oke Avarkk Naanakkedaann... But Girlsil Kure Pere Njn Darkish aytlla Boysime Ishtappedunnavareyum Marry Chyunnavareyum Orupaad Kamdittund PERIOD!
💯💯
sathyam bro,niram illengil ethra qualification undengilm niram illengil secondary ayi kanum
Do watch "Substance"- the movie explores the societal obsession with beauty and youth. Also it teaches us that we should accept ourselves for who we are.
Dont try this with family😅
വിവേക് പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു... ഇക്കാലത്തു പൊതുവെ ആളുകളെ നോക്കുമ്പോ ഒരു plastic സൗന്ദര്യം തോന്നാറുണ്ട്... എല്ലാവർക്കും ഒരുപോലെ ഉള്ള മുഖം, നിറം, make up!
സ്വന്തം സ്വത്വം നഷ്ടപ്പെടുത്തിക്കൊണ്ട് മാറ്റാരോക്കെയോ ആവാനുള്ള ശ്രമം മാത്രമാണ് എല്ലാവർക്കും...
Did I only hear baby's sound in the beginning???? 😅❤
No 😂 I noticed too 👍🏻
Kettu😌
Kettu
when?
@@XOXO7484 few minutes after beginning....
Korean ഗ്ലാസ് skin കിട്ടാൻ വേണ്ടി boys ഉം ഒരുപാട് പരിപാടി try ചെയ്യാറുണ്ട് 😂 ഇപ്പോ uniform പോലെ ആണ് 20k kids കൊറിയൻ outfits ഇടുന്നത്
Exactly!
Sathyam
Athinipo ntha
Njannokke chuttika anu use cheyyaru 💀
@@human8238onnula ee karinja monthayum vechond poyachel mathi avar aati irakkum
കുഞ്ഞു കുട്ടികൾ വരെ ഇപ്പോ മേക്കപ്പ് ലിപ്സ്റ്റിക്ക് ഒകെ വ്യാപകമായി ഉപയോഗിക്കുന്നു അതിന്റെ ദുഷ്യ ഫലം അമ്മ കും അച്ഛനും കർത്യമായി അറിഞ്ഞിട്ടും അവരെ അതിന് അനുവദിക്കുന്നു എന്നതാണ് അപകടം
കൂടാതെ കൗമര കാർക്കിടയിലെ വൈറ്രിനിംഗ് ക്രിമുകൾ ഉം വളരെ അപകടം ആണ്
Eyeliner too 32 year old me still using eyeliner for പൊട്ടു കുത്തൽ 😮
@@sujalasjayapalഅത് നിന്റെ കൊയപ്പം 😂
Pick me girl spotted@@sujalasjayapal
@@sujalasjayapalI am not like other girls 🤌🏻😌right??
ഞാൻ 42 വയസ് ആണ്. എന്റെ കൂടെ സ്കൂൾ ഉം, ക്ലാസ്സ് ലും, 7th ക്ലാസ്സ് മുതൽ ഫെയർ നെസ് ക്രീം ഉപയോഗിക്കുന്നവർ ഉണ്ടായിരുന്നു. അത് ഈ കാലത്തിന്റെ മാത്രം, രീതി അല്ല. എല്ലായിടത്തും, മിക്ക ലേഡീസ് ഉം ഇങ്ങനെ ആണ്. അതിൽ തെറ്റൊന്നും ഇല്ലാ. പെണ്ണ് കാണാൻ വരുന്നവർ, പെണ്ണിന്റെ ഭംഗി വിലയിരുത്തുന്നുണ്ടല്ലോ.
Bro people pleasing, selflove illayma, low self esteem. Thudangyolla traits overcome cheyyunnathinepatti video cheyyavo
Yes I too want
That's why the Australian government banned Social Media for Teenagers.
Btw please consider their privacy when you use their pics for you content 🖤
കുഞ്ഞിനും എന്തൊക്കെയോ പറയാനൊണ്ടല്ലോ വിവേകേട്ടാ ❤
😂
😂athe
I slightly have a different opinion. I feel like now our beauty standards have changed drastically. Even if you observe movies . Years back slim and fair women ne matram kanan pattathollu but now aghanalla. It’s because society de beauty concept um aere kure maarikkondirikkuvaan. And people are much more comfortable in their own skin than before. I am a dusky girl and enikk orupaad insecurities indaayrunnu because I used to hear a lot of them saying color illa and stuffs. But now i am not insecured anymore bcs I know that I am beautiful 😂😅. I had friends who used to call me blacky and now I don’t hear such comments at all. It just vanished. We people are beautifully evolving and I would say it’s wayyy better than before.
And about guys , men are so insecured that they won’t even take pictures. It’s like they hate their self. And that needs to be addressed as well. But women are more conscious about their beauty that is very true but that insecurity level has decreased way too low now compared to before.
It's true mannn....oru 5,6 years munbokke people used to suggest me skin whitening face masks..pakshe ippo athu koranju and mun bathekkal compliments kittunathayi thoneetundu...
Alukalude beauty concepts marunundu...✨️
Beauty concepts wide aay thudangy , ath anusarich variety looks um ippo appreciate cheyyappedunnund , it makes us feel more accepted
Men hate their own pictures?? You must be from Feminist world...Lol
Actually randum und...movies ilokke ippo nammalde chuttuvattath kanunna pole ulla aalukal thanne aanu kore...annathe beauty standards fulfill cheyunavar mathrm alla..that's progressive...🎉 But pic edukkunnathil ivde paranjath oru reality thanne aanu... mikyavarum ipo filter idaathe pic edukkan istappedatha avastha il ethiitund...
Same opinion here.... Me too have dusky skin.... I am more secured now.... My daughter have curly hair... Everyone used to comment about it like from when she was 2😅 like comb her hair, it will become straight.... And later on even by 3 she also started talking like I want straight hair... Then I start to take strong stand for her.... I always says her curly hair is so beautiful to her and others in front of her... She now is confident about her hair.....
One day my relative tried to degrade my daughters skin colour, which is "iruniram" in front of her... I really took a firm stand that lady's eyes watered... 😊
Even channels like " mallu analyst" have a great role in this evolution.... Thanks to you guys....
ഞാൻ instagram uninstall ചെയ്തു 😅.
Me too it's getting obsessed and getting so much
2 varsham munp uninstall cheithu. 1 month munp veendum account eduthu. Ipo veendum delete cheyunathine patti chinthichukondirikunnu
Njanum
Me too deleted 😅
@@sajeevks5190njan kore naal ayit unistall cheyum pinne re install cheyum ithu thanne aayirunnu...pinna njan uninstall cheyathe vechu ..instak pagaram youtube travel vlogs and productive contents mathram kand insta addiction maari
GenZ made a shift when it comes to posting pictures. We mostly prefer posting natural pictures rather than edited ones.
In fact posting edited photos of people is a turn off for myself.
e gen z annu surgery filler velukan glutathione oke kooduthal use cheyunath. millennials alla
@twinbeetwinebee glutathione first time hearing. Also no one in my friend zone has used any
@@chethaz just google
@@twinbeetwinebee yes I did. But I was mentioning that I haven't heard about it
ഇൻസ്റ്റാ യിൽ ഇപ്പോൾ കാണുന്ന ചന്ദ്രോത്സവം സിനിമയിലെ രാമൻ ഉണ്ണിയുടെ പ്രണയം എന്നും പറഞ്ഞുള്ള റീൽസ് നെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ
Athupole gilliyille muthupandi ...chello😂
@ അത് വേറെ അനശ്വര പ്രണയം 😂 ഇതു തട്ടി കൊണ്ട് വന്നു റേപ്പ് ചെയ്യാൻ പൊകുന്ന സീൻ ആണ് റൊമാന്റിക് ആയി മാറ്റിയിരിക്കുനത്
But inghaneyoke anenkilum make up idila enu parayuna Sai Pallaviye simplicity, natural beauty enu paranu appreciate cheyunathinte koode matulavare make up cheyunathinte perilum, plastic surgery enula perilum demean cheyuna comments kanarund. Talent ennathil upari simplicity enu paranu avare uyarthi kaati matulavare insult cheyuna reethiyum social mediail kanam
Ath pinne girls color kuranjaalo , beauty kuranjaalo kuttam kandu pidiykan nadakkunnavara kuduthalum..sthreekal ayal sundari ayirikkanam ennulla concept..allathavare kaliyakkalum....athond eganoke soundaryam koottaam enna otta karyathil vannathaa e make up products , filter oke...oro companies ath nannayi utilize akkunnu...sthreekalde mind inte beauty ennu kanunnuvo , ann ithinellam solution indavum 😅
മേക്കപ്പ് ഇടാത്തത് തികച്ചും normal എന്ന് തിരിച്ചറിഞ്ഞ് സ്വന്തം natural look ഇഷ്ടപ്പെടാനും അതിൽ confidence feel ചെയ്യാനും പെമ്പിള്ളേർ പഠിക്കേണ്ടതുണ്ട്
@@badbad-catangane confident aaya pillere aarum accept cheyyunnilla ennanu aa kutti paranjath
@@anusharaj7908 confidence ഉള്ളവർ acceptance നോക്കി ജീവിക്കില്ലല്ലോ, അതാണ് real face വെച്ച് confident ആവാൻ പഠിക്കണമെന്ന് പറഞ്ഞത്. പെട്ടന്ന് മാറാൻ പറ്റാത്തവർക്ക് subtle make-upലേക്ക് മാറാൻ ശ്രമിക്കാം
@@Iamanandhu360 it's a multi billion 💰 industry. unfortunately there's no escape from corporate marketing
@@Nimmu1455 aaa best pinne malesinnum kore standards vechittundallo chekkannayall taller ayirikkanam, nalla jawline venam, hair venam, nalla rich ayirikanam ,penninnekall valliyoru job venam, car venam, valliya pp venam, six pack venam, ennokke athonnum entha parayathee??
സെൽഫി തന്നെ എടുക്കാറില്ല...എവിടെ പോയാലും ഫോൺ പൊക്കി പിടിച്ചു നടക്കുന്നവരെ കാണുമ്പോ ഇവർക്കൊക്കെ എന്താണ് എന്ന് തോന്നി പോകും..ടൂർ പോയിട്ട് ആ സ്ഥലത്തെ കാണാതെ ആസ്വദിക്കാതെ അവിടെയും സ്വന്തം മോന്ത സെൽഫി എടുത്തു കണ്ട് നടക്കും..അങ്ങനെ കുറെ എണ്ണം..ഞാൻ ഒറ്റ ബ്യൂട്ടി വ്ലോഗ്റെ പോലും ഫോളോ ചെയ്യുന്നില്ല...അവർ ചെയ്യുന്നതൊക്കെ കാണാൻ ഇരുന്നാൽ ടൈം വേസ്റ്റ് ആണ്...നമ്മുടെ കോൺഫിഡൻസ് കുറയും..റീൽസ് കാണുന്നത് നിർത്തി സ്വന്തമായി ഓരോന്ന് ചെയ്യാൻ തുടങ്ങിയതോടെ ചെറിയ വരുമാനവും ആയി..ഒപ്പം നല്ല ആത്മ വിശ്വാസവും..
Chilavarkku moments capture cheyyunnathaayirikkum ishttam athil thankal kku enthanu preshnam
@anjaliajith5909 അതിൽ എനിക്ക് എന്ത് നഷ്ടം..?ഒന്നുമില്ല..! പക്ഷെ എല്ലാം മൊമെന്റ് ക്യാപ്ചർ ചെയ്യൽ ആയി തോന്നിയിട്ടില്ല..സെൽഫി എടുക്കുന്നു നോക്കുന്നു..അത് ഇഷ്ടം ആകാതെ വേറെ ഒന്ന്...ഈ അടുത്ത് കൊടൈക്കനാൽ പോയപ്പോൾ കണ്ട കാര്യം ആണ്..എത്രയോ ഉണ്ട് കാണാൻ..പക്ഷെ അതൊന്നും കാണുന്നില്ല..വെറുതെ ഒച്ചയിട്ട് സെൽഫി എടുത്തു നടക്കുന്നു..കണ്ണ് തുറന്നു ചുറ്റും നോക്കുന്നില്ല..അവിടെ വന്ന മറ്റുള്ളവർക്ക് വരെ ബുദ്ധിമുട്ട്..തിന്നുകെയും ഇല്ല തീറ്റിയ്ക്കുകയും ഇല്ല..അതാണ്..
Some people love to capture the moments. Nothing is great about saying “ selfie thanne edkkarilla “. They love their self and they love to see themselves on screen .so let them do their thing. They dont harm others . I am also not of a capture all moments person. But many a times I regret for not clicking the moments because sooner or later our memories fade.. away.,
@@Just_thoughts_and_mind സെൽഫി എടുക്കാറില്ല എന്ന് പറഞ്ഞത് വലിയ കാര്യം അല്ല...സെൽഫി എടുക്കുന്നതിന് എനിക്ക് പ്രശ്നവും ഇല്ല..പക്ഷെ ലൈഫിൽ ഓരോ നിമിഷവും മനോഹരമാകുന്നത് കുറെ സെൽഫി എടുത്തു കൂട്ടുമ്പോൾ അല്ലല്ലോ..ഞാൻ പണ്ട് എടുത്തിരുന്നു..എനിക്ക് തോന്നിയത് നമ്മൾ നമ്മളിൽ തന്നെ ഒതുങ്ങി പോകും പോലെ ആണ്...ഒരു ഗ്രൂപ്പിൽ ഒരുമിച്ചു നിന്ന് ഒരു സെൽഫി എടുത്തിട്ട് അതിൽ തന്നെക്കാൾ ഭംഗി ഫ്രണ്ടിന് ആണെന്ന് തോന്നി അത് മാറ്റി വേറെ എടുത്തു..പിന്നേയും എടുത്തു നേരം കളയുമ്പോൾ ആ മോമെന്റ് അവർ അവിടെ ആസ്വദിയ്ക്കുകയാണോ..അല്ല..നല്ല സമയം നഷ്ടമാകുന്നു..ചുറ്റും ആളുകൾ ഉണ്ടോ എന്നോ ചുറ്റുപാടും ഇനിയും കാണാൻ ഉണ്ടെന്നും ഒരു ചിന്തയില്ല..ഈ സെൽഫി എടുത്തു നിൽക്കുമ്പോൾ അത് മറ്റൊരാൾക്ക് വന്നു നിന്ന് ആ ഇടം കാണുവാൻ ഉള്ള സാഹചര്യം കൂടി ഇല്ലാതെ ആകും..മറ്റുള്ളവരെ ശല്യം ചെയ്യാതെ സ്വന്തം കാര്യം ചെയ്യുക എന്നത് ഒരു സാമാന്യ മര്യാദ ആണ്..സ്വന്തം ഫോട്ടോ എടുത്തും ഡിലീറ്റ് ചെയ്തും എഡിറ്റ് ചെയ്തും നടക്കുമ്പോൾ അതൊന്നും നോക്കില്ല..എന്തിനും ഒരു പരിധി ഇല്ലേ..ചുറ്റും ഉള്ള നല്ല കാഴ്ചകൾ ക്യാപ്ച്ചർ ചെയ്യാൻ ഉത്സാഹം ഉണ്ടാകില്ല..സ്വന്തം മുഖം നന്നായില്ല എന്നോർത്ത് മൂഡ് ഓഫ് ആകുന്നു..എത്ര എഡിറ്റ് ചെയ്താലും അറിയാമല്ലോ നമ്മുടെ മുഖം എങ്ങനെ ആണെന്ന്...എന്തും അധികം ആയാൽ പ്രശ്നം തന്നെയാണ്
@@zenan-zenഈ പുരോഗമനം പറയുന്ന ചിലർക്ക് ഈ പറഞ്ഞതുപോലെ വ്യത്യസ്തമായ അഭിപ്രായം കണ്ടാൽ അപ്പൊ ചൊറിയും 😹
Not even following any beauty vloggers or fashion. Fashion may last for some time only. After that it become outdated.
Every skin is unique. So by trial and error, find those suits you wells.
Understand your body dimensions and style accordingly.
Glow from internally...
Veluppikkunna cream .. I'm a dark skin girl I never mind about colour...ente aunty de mol avle ellavrum karuthmuthe nu vilichu kaliyakki avl ipo arodum mindilla ipo 20 age ayi...epoolum room inte ulllil fayakara insecurity and complex ayi avlku.. pavam nalla midukki arunnu..ethra motivate cheythittum avlude kunju manasile pain fix ayi poyi
കുഞ്ഞു കരയുന്നത് കേട്ട് ഓടിപ്പോയി നോക്കിയപ്പോൾ ഇവിടെയല്ല 😇
Njan oru cosmetic productsum use cheyyatha samayath ente skin nallatharunnu.. pinne enik manasilayi athukond moisturizerum sunscreenum ellam nirthi.. ippozhum pazhe pole ayittilla ennalum mattam und. Serikum ee sunscreen athyavasayam aano.. enik ath use cheyyathe irikumbo aanu better ayit thonnittullath
sunscreen and moisturiser mathram aanu njan use cheyyaru, ath upayogich thudangiyathinu shesham I have felt much better, appearance um texture um, ellam. ellavarkkum ithokke valare different ayirikkum, knowing ourselves is really the key
Skincare industry is really forcing us to do all kind of nonsense, I had clear skin all my life and then fell into this vicious skin care mania and completely messed up my skin , then I stopped using all this sh*t , used no chemical based skincare and fortunately my skin became clear , now I have the best skin , just like the old days
@adithyasunitha5370 ahmm ayirikum enik neere opposite ayirunnu onnum suit avilla , avasanam allergy ayi.. angane nirthi
Chumma purath iraghumbo sunscreen idanam enn oru nirbanthavumilla nalla harsh ayittolla extreme hot conditions il aanu ath use cheyendath athum nammala beauty enhance cheyyanalla uv rays il ninnum protection nu vendiyanu so idekk idekk use cheyyunnathinu no problem🙂but incase of moisturizer it helps to clear dead cells that's the difference
@@lavlinalavender Enne influence cheythath ente oru friend aanu.. njan oru medium fair arunnu but nalla clear skin. Pullikari nalla fair appo enne kaliyakumayirunnu, thamasak anenkilum enik avalde athrem colour illann parayumbo sankadam avumayirunnu.. aval ithellam use cheyyum angane athupole cheyth ulla colourum poyi , allergy vannu angane muzhuvan kulamayi. Pinne ithil onnum valya karyamillann thonnit thanne nirthi.. ippo cash labham und😂
ഇത് വരെ ഫോണിൽ എഡിറ്റ് ചെയ്യാത്ത ഒരു പാവം സുന്ദരനാണ് ഞാൻ.
Ok
സുന്ദരാ😂
Njanum 😌
OK
ഇവിടെ യുകെയിലൊക്കെ lip filler ഇല്ലാത്തവർ വളരെ ചുരുക്കം ആണ്.. ഭയങ്കര insecurity ആണ് ഇവർക്ക്.. കൂടാതെ അനാവശ്യ chemical treatments.. Skin tanning ഒക്കെ
namude natil and asian countriesil glutathione nte kaliyum. japan china koreayil okke dusky ayavare aalkar thirinju polum nokkila.
@@umustknow-e4p adyam ningal boysinod vekkuna concepts kurakku.
dusky ayavar avarude limit manasilakanam
ningalku concept vekkam engil njanglkum vekkam. fair ayavarod asooya kanichit karyam illa
ann piller velluthavare kalanjit niram illatha penine onnum nokkan povunilla
@@umustknow-e4p nalla joli illatha oruthane ningal thirinju nokar undo athu undo niram illa penine njangalum nokkar illa😅🙏
@@rohitnamboothiribro is a red forest
Joli illathavare mathram alla nalla body illathavareyum look illathavaeryum koodi girls nokkarilla
ഇപ്പോൾ ഉള്ള new generation boys make-up product ഒരുപാട് use ചെയ്യുന്നുണ്ട് റീൽ കണ്ടിട്ട്. കാലം മാറുമ്പോ കോലം മാറണം അതാണ് എന്റെ പോളിസി 😍
I don't follow any beauty content creators. എന്നെ impress ചെയ്യിച്ചിട്ടുള്ള ഒരാളെ Malayalam ബ്യൂട്ടി വ്ലോഗ്ഗർസിൽ ഉള്ളൂ. അത് അശ്വതി അശോക് കുമാർ ആണ് ( അസ്‌വി മലയാളം ). She's grown internally and emotionally too.
@@Sanjay72071bak bak bak
Too much promotions
@@Sanjay72071Kokkarakooo
Aswanth kok inte arenglum aano ath
Eniku thonytilla.jovi malayaliyaa..she is too good
എൻ്റെ ചേച്ചി കഴിഞ്ഞ ദിവസം oppo ഫോൺ എടുത്തു......അതിൽ പെണ്ണുങ്ങടെ ഫോട്ടോ എടുത്താൽ ഫുൾ വെളുപ്പിച്ച് ലിപ്സ്റ്റിക് ഒക്കെ ഇട്ട ഔട്ട്പുട്ട് ആണ് തരുന്നത്😂😂😂
From kattanchaya to palchaya😅
😂😂😂
😂😂
The topic reminded me of the latest movie " The Substance " the discuss the industrial beauty standard and a strong tight slap to it
The concept of physical beauty varies across cultures. But polarisation of the concept is problematic. That's why Indians, especially Dravidians get obsessed over white skin tone - a standard set by a seperate group. The world will only be free of rascals when heterogeneity is not looked down😌😌
സൗന്ദര്യ ബോധം ഉള്ളതും അത് കെയർ ചെയ്യുന്നതും നല്ലത് തന്നെ ആണ്. ഇപ്പോഴത്തെ വെയിൽ ചൂട് കൊണ്ട് ഉണ്ടാവുന്ന പല skin രോഗങ്ങളും നിസാരം ഒരു sun screen കൊണ്ട് തടയാം. ഇതൊന്നും insecurity അല്ല, നമ്മൾ മറ്റുള്ളവരുടെ മുന്നിൽ നമ്മളെ best ആയിട്ടു present ചെയ്യുന്നത് അവർക്കും കൊടുക്കുന്ന ഒരു respect ആണ്
Over akkada oru asugam vannal theerum ellam.
Atharam cream okke use cheythal baviyil enthenkilum asugam vannalo
@@MalayaliFromuk NOthing is permanent in life.
@@utharath9498 അങ്ങനെ ആണെങ്കിൽ പച്ച വെള്ളം കുടിച്ചാലും അസുഖം വരും എന്ന് കരുതി വെള്ളം കുടിക്കാതെ ജീവിക്കാൻ പറ്റുമോ
But sunscreen use cheyyunnathine patti allalo video. Skin care and self care okke nallathanu but social media beauty standards aren't healthy.
Indulekha mari rose water vannu ... ( Mandanmar pattika pettu kondu erikum😮) Athu mari ipo ellavarum hair fix cheyunu ...😮
Njaan orikalum oru youtubers parayunnath kett oru productsum vedikaarilla. Njaan doctors parayunnth kettit vaangaarund, athukond upakaaravum undaayitund
The reason why I sometimes deactivate my insta account is that I feel overly insecure about my body and face. Social media is really ruining people's self esteem.
Filter പോയിട്ട് മുഖത്ത് powder പോലും ഇടാറില്ല 🙂
ഞാനും
Njanum
Njanum
Njnum😂😂
Waqaf board issue ne kurich oru video idu bro😊
Candy Cam il photo eduth nadanna oru school kalam njan orkunnu😂, I am so glad I am over filters today, leaving Instagram helped me a lot for it.
Ennalum B612 vinte thatt thaan thanne nikkum😌😂ippo aa kaalam okke orkkumbo💩
Girls with terrible facial skin, even acne marks, scars, pimples, dirty blotched skin, black pigmentation etc get transformed to glamorous look after heavy layers of make up. And all these women end up looking exactly the same.
Instead of tons of make up, focus on your overall health and skin health. Then you need only minimal make up.🎉
അങ്ങനെ ഞാൻ മരണപ്പെട്ടിട്ട് ആർക്ക്കും പൈസ kittandda.ജീവിച്ചിരിക്കുമ്പോഴും മരിച്ചിട്ടും ഉപകാരമില്ല എന്ന് പറയിപ്പിക്കണം 😅😂
njn sthree ann. but njan ente photos edit chdyyarilla. natural look ann ishattam.
Me too ❤❤
"ചെലോരദ് റഡിയാവും..
ചെലോരദ് റഡിയാവുല...
എന്റത് റഡ്യയില്ല..
എനിക്കൊരു കൊയപ്പോല്ല്യ".
Ooh ee dialoge okke aa Corona time le arnille..✨️
Nostalgia even though it was just 3 years back😁
@@ntj0987 bro 2020 will be 5 years ago in 2 months time🥲
Am neither photogenic nor up-to beauty standards of society. Once tried with makeup and took a picture, it made my appearance worse only. Since the day realized, I look better only without make up, in real.
You must have did a make down
The equivalent of this for men is bodybuilding. We see a lot of buff and good looking "body builders" on social media everyday. Reality is that these are unrelestic and unattainable for an average individual. Pls do a video on this as well.
Looksmaxing is also an issue, right?
എന്നെ വീഡിയോ കാളിൽ പോലും കുറച്ചു ബ്യൂട്ടി ആയി കണ്ടാൽ ( un real ) അസ്വസ്ഥമായി ഒറിജിനൽ ഫോട്ടോ യ്ക്ക് ഓപ്ഷൻ ഉണ്ടോ എന്ന് നോക്കുന്ന ഞാൻ, ബ്ലാക്‌ഹെഡ് പോർസ് കണ്ടില്ലെങ്കിൽ എനിക്ക് സമാധാനം ഇല്ല 😂...
Sheriyaanu. Edit cheyyatha/ filter idaatha oru photo polum post cheyyanulla confidence illa. 😢
Ee video pinne thumbnail okke ningal ottum color adjust cheyyathe ano ittath?
ഇതേപോലെ തന്നെ K pop വലിയ പ്രശ്നം ആയി വരുന്നുണ്ട്.. Cosmetic സ൪ജ്ജറി, വെളുപ്പിക്കൽ, അത് ഇത് തേങ്ങാക്കൊല.. കൊച്ചുപിള്ളേ൪ വരെ അത് അനുകരിച്ച് സ്വന്ത൦ ശരീരവു൦ മനസു൦ തക൪ക്കുകയാണ്..
Ini athinte idakk kpop ne valich itto...ithingakoke enthinte keedano nthooo.....nth paranajalum kpop and korea ye valich ittonam myrr
@Devaシk pop പോയ കോറിയേന്നു തന്നെ Q pop വരും അതുകൊണ്ട് വല്യ മറ്റൊന്നും വരാൻ പോകുന്നില്ല 🤣🤣🤣
Ippol othiri peru plastic surgery cheyyan aagrahikkunnund.Bollywood mayi swayam compare cheyth illatha insecurities undakkunnund.Anyway ippol beauty standard othiri mariyenkilum athinu positive sideum ond.Ippol arum skin colour nte peril comments onnum parayarilla.But a bad side is orupad lipstick addition vannitund.Pandokke ethenkilum marriagenan idunnath.Ippol oro kochu kuttikal vare idum.Onamthin just ambalathil poyappo theere cheriya kurach kuttikal lipstick nte dark shade ne kurich samsarikkunnath kandappo njan njettippoyi...
Ithonnum nooki irunn samayam kalayumnu enn thiricharinjapol social media uninstall cheyth kalanju.Best decision ever 👤
bro green house cleaning nee kurichu video cheyamoo?🙃
നമ്മൾ ആഹാര thiloodeyum വ്യായാമ thiloodeum aayirikkanam നമ്മുടെ സൗന്ദര്യ thine കണ്ടെത്തേണ്ടത്...🎉🎉🎉അതാണു reality🎉🎉🎉
ഇന്നത്തെക്കാലത്തെ ജനങ്ങളുടെ attitude ആണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. സത്യത്തെ മറച്ചുവെച്ച് സ്വപ്നലോകത്ത് ജീവിക്കുക. Genuine and punctual ആയിരിക്കുക എന്നത് അപരാധവും situations പോലും വകവെക്കാതെയുള്ള കാട്ടായങ്ങൾ സ്വാഭാവികവും എന്ന ചിന്ത. സ്വന്തം കുട്ടിയെ ഓപ്പറേഷൻ തിയറ്ററിൽ കയറ്റിയ ദിവസവും തന്റെ ആരാധകമലരുകളെ തൃപ്തിപ്പെടുത്താൻ കുലുക്കി ആടിയ റീൽസോളിയെ വരെ അറിയാം. അതും ഫിൽറ്ററോളി🙏🏻🤌🏻🥱
അതാരാ
@
വ്യക്തിപരമായി അറിയുന്ന ആൾ. പേര് പറയാനാവില്ല
Reels ittu cash undakaam mister
ഇപ്പോൾ എല്ലാരും ഗെയിം കളിച്ചു 60000 ഉണ്ടാകുന്ന തിരക്കിലാണ് 😂
🤣🤣🤣
@@Iamanandhu360 online gaming apps like zuppe,rummy
Nmmlde mirror image pole tanne aano baaakki ullavrm nmmle nerit kanumbm???
nope
Then@@annamathew7096
Veluthirikkenda.. Brown skin is good ennu parayum. Ennittu oru loadu makeupum filterum idum.
Kunj karayunnundallo backgroundil
ഇന്നും നേരം വെളുക്കാത്ത കുറെയെണ്ണം നമ്മുടെ നാട്ടിലുണ്ട്.... അത്രേ ഉള്ളൂ....
(Swontham beauty alamkarikkunnath nallathaan...enthum beautiful aakunnath nice alle😅)
Pashe aarumarum avanavante soundharyathe vilakurach kaanaruth.. Atharam almanindha cheyyaruth...
We all r beautiful in our own ways🤠
അവിടെ വാവ കരയുന്നു 🥰
Video edit cheythappozha sreddichath 😄❤
@@themalluanalystathokke shredhikande ambane😅
@@themalluanalystപേര് യുവാൻ എന്നായതുകൊണ്ടാണോ എന്തോ... കരച്ചിൽ വരെ സംഗീതം 😂?🥰?
😁😁
Yes❤
The guy you u made fun of nikocado is always two steps ahead
Yeah. Two steps ahead
Well, My daughter is a dancer (Bharatanatyam), she doesn't really like wearing makeup, but makeup is necessary for performance,Right?..... Well whenever she see herself in the photos and videos of her dance performance, she always complaints that her smile looks ugly, while i always tell her that she looks like her mom, but she doesn't agree, she is insecure about her smile...., i always try to make her understand that she is beautiful... Well, she doesn't agree....😢
Beauty um skin colourum ayi enthan connection🙂 look undenki veluthalum karuthalum Kanan kollayirikum
Wake up to reality.
@Rusty_Ryan0907 yup I know skin colour matter in india ofc, but veluthirikinna ellarum enik look ayi thonnitilla, ente gf kurach karuthittan but enikk avalod aan eatavun kooduthal attraction thonniye because of her features
@@ambadiiiii നല്ല ഫേഷ്യൽ features ഉളള ആളുകൾക്ക് fare skin tone koode undengil അത് അവരുടെ ബ്യൂട്ടി ഒന്നൂടെ enhance ചെയ്യും.....
@@sinsat777 maybe
@@sinsat777 exactly 💯
Vivek bro, term insurance promotion eeyide aayit ithiru koodunnundo enn oru doubt 😁
Good information ajay ❤️❤️ thank you
Nice topic👏🔥
Ithokke normal aanu ellarum detan facialing okke cheyyinind . ellarkum skin nallathakana ennu agraham ind .
ഏറ്റവും വലിയ തമാശ. ആണുങ്ങൾക്ക് സ്ത്രീകളെ മേക്കപ്പ് ഇടാതെ കേരള തനിമയിൽ കാണാനാണ് ഇഷ്ട്ടം. സ്ത്രീകളും സ്ത്രീകളും തമ്മിൽ ആണ് മത്സരം
True asf
Could you please upload a video about Swasika’s statement that she doesn’t want equality, but like to live under her husband!
Aval avalde personal karyam parannathinu iyal avale uukkenda karyam undo.chumma anghottum inghottum chali vari eriyan.samsarikkan mattenthokke vishayamund
Kashtam. Allathe endu parayan
ആൺ പിള്ളേരും ഒട്ടും മോശമല്ല 😁
@@Iamanandhu360 എല്ലാവരുടെയും purpose ഒന്നല്ല, ശരീരഭംഗി കൂട്ടുന്നതോ competition പങ്കെടുക്കാനായി ശരീരത്തിന്റെ വലിപ്പം വർദ്ധിപ്പിക്കുന്നതോ അവൻ അവരുടെ വ്യക്തിപരമായ ഇഷ്ടമാണ്.
അയിശരി... ഇതിപ്പോ താങ്കളും ഈ വീഡിയോയിൽ സ്ത്രീകളുടെ ഒരു ഇൻസെക്യൂരിറ്റിയെ പേടിപ്പിച്ചാണല്ലോ പ്രൊമോഷൻ ചെയ്തിരിക്കുന്നത് 😂😂😂
Filter idaathey photo edukkan otta oralum vararillaa😂. Normal camera aarkum venda😢😢
Missing your old quality videos which used to help as a person to grow
Background il ullath chettante veed thanne ano?
😂😂😂👍👍👍
Sir,nthaan woke ennum,nth kondaan wokes inte theevra nilapaadu karanamaanu trump jaichathennimbpryunnathenn oru vide chyyamo..🙂
Ente preshnam front camerayil photo edthit thirichital anu kannadiyil kanuna face kitunath.
Back camera ipo arenkilum photo edtha thannal alle photo kitu.. Ath edkunnavarude kalavirudh pole iriku. 😁
I too saw that Ted Talk, it was excellent
Now I'm not following Any beauti vlogers 😂.. Just love yourself .... ❤
Nice ❤
Wish it had subtitles.
സോഷ്യൽ മീഡിയ യിലൂടെപുതിയ കാര്യങ്ങൾ , അറിയുന്നത്,അത് സ്വയം compare ചെയ്യാൻ ശ്രമിക്കുന്നതിനെ എല്ലാം insecurities എന്ന് stereotype ചെയ്ത് അവഗണിക്കുന്നത് ആണോ നല്ലത്?
അങ്ങനെ മറ്റുള്ളവരെ വെച്ച് സ്വയം comparison നടത്തുന്നത് നല്ലതല്ല എന്നാ പറഞ്ഞത്.
@vijiviyagparambil7038 അല്ല..സോഷ്യൽ മീഡിയ അറിവുകൾ insecurities create ചെയ്യുന്നു എന്നാണ് പറഞ്ഞത്..
അറിവുകൾ വരുന്നു എന്നത് വസ്തുത ആണ്..എങ്ങനെ, perceive ചെയ്യുന്നു, manage ചെയ്യുന്നു എന്നത് depends on person ആണ്..അതിന് നെഗറ്റീവ് aspective narration കൊടുക്കുന്ന ത് ശരിയല്ല എന്നാണ് ഞാൻ പറഞ്ഞത്
@@mathsipe insecurities ഉണ്ടാക്കുന്നു എന്നതും ഒരു വസ്തുതയാണ്
@@vijiviyagparambil7038 കാര്യങ്ങൾക്ക് പോസിറ്റീവ് നെഗറ്റീവ് aspects ഉണ്ടാകും..അത് തിരിച്ചറിയാൻ ശ്രമിക്കുക എന്നതാണ് വേണ്ടത്..അല്ലാതെ ഭീതി ഉണ്ടാക്കുക എന്നതല്ല
@@vijiviyagparambil7038 ഒപ്പമുള്ള വസ്തുതകൾ കൂടെ അഡ്രസ്സ് ചെയ്യുമ്പോൾ ആണ് ടോപിക് പൂർത്തിയാകു..All we want bigger picture about the subject.
നിങ്ങളെ പോലെ തന്നെ എല്ലാർക്കും content വേണം പൈസയും വേണം, വയറ്റിൽ പിഴപ്പ് തന്നെ കാരണം. 😂eg : താൻ ഈ വീഡിയോ യിൽ പോലും പരസ്യം പ്രൊമോട്ട് ചെയ്യുന്നു, അത് തന്നെ ബൂട്ടി vlogers ചെയ്യുന്നത്
He is doing something useful. Understand the difference
Trying to make money is not unethical or illegal. Who doesn't need money? Vivek is not promoting toxicity or spreading negativity. That's the difference.
The Substance movie orma vannu
Bro ARM Movie kandenkil athinte analysis idane
It's an amazing movie... ഡീഗ്രേഡിഗ് കാരണം 150 കോടി അടിക്കാതെ പോയി.
പുള്ളി Sure ayitt നല്ല അഭിപ്രായമേ പറയൂ
Watch The Substance movie🙌
ആ ഇടയ്ക്കു കേട്ടത് വിവേകിനെ കുഞ്ഞിൻറെ ശബ്ദമാണോ
India pole oru country il beauty standard enn parayunnath fair aayitt irikkuka ennath mathram aanu athinu oru individual ine mathram blame cheythitt karyamilla that's how we evolved so ini ethre okke colourism illa enn nammal paranjalum nammala ulil ath enthayalum kaanum🙂ippol olla generation athinte extreme aanenn mathram so self love aanu adyam namukk vendath ath ilenkil pinne life full um moonjal aavum
The pictures taken with smart phones are all unrealistic. It makes people look prettier and fairer. When you see them in.persom you will be in for a surprise.
❤ed about talking this
അപ്പോ കണ്ണാടിയിൽ നമ്മളെ നമ്മൾ കാണുന്ന പോലെ ആയിരിക്കുമോ ഒരാൾ നമ്മളെ നേരിട്ട് കാണുമ്പോൾ 😂
അല്ലേ...? 🙄
Yes
അല്ല
@@MaithilyManju ശേ ഉള്ള കോൺഫിഡൻസ് പോയിക്കിട്ടി 😂
എല്ലാ
Very true
1:29 1:33 1:50 promotion skip cheyyan alle aa parnjeth 😅
Policy bazar പൈസ വരി വിതരുന്നുണ്ട് ലെ😂
കണ്ണാടിയിലും സെൽഫിയിലും കാണുന്നത് നമ്മുടെ യദാർത്ഥ രൂപമല്ല.
Athkond swantham photo orikkal polum dp idaatha njn🥲