സെക്സ് കിട്ടാതെ വരുമ്പോൾ ദേഷ്യം വരുന്നത് - ഡോ അനിതാ ഭാഗം 6 - ചോദ്യം ശരിയല്ല

Поділитися
Вставка
  • Опубліковано 6 лют 2025
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

КОМЕНТАРІ • 585

  • @abullaisthenhippalam1574
    @abullaisthenhippalam1574 Рік тому +175

    ഈ ഡോക്ടർ വേറെ ലെവലാണ്... എത്ര തന്മയത്വത്തോടെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. അടി പൊളി!

  • @varghesekj-jb3ok
    @varghesekj-jb3ok Рік тому +112

    എന്ത് രസമായിട്ടാണ് ഡോക്ടർ ഓരോ കാര്യത്തെ സംബന്ധിച്ചും സംസാരിക്കുന്നത്. ഡോക്ടറുടെ ചിരി സത്യത്തിൽ ഓരോ ഹൃദയത്തെയും സന്തോഷം കൊണ്ട് നിറക്കുന്നു. വലിയ ശക്തിയാണ് ഡോക്ടർ. വലിയ പ്രായോഗിക ബുദ്ധിയുടെ വക്താവ്. മുപ്പതു വർഷത്തെ അനുഭവം. അഭാരം തന്നെ! സമൂഹത്തെ മാറ്റുന്നതിന് എന്നെക്കൊണ്ടാവുന്നത് ചെയ്യുന്നതിന് വേണ്ടി ജീവിക്കുന്ന ഡോക്ടറെ ഏറെ സ്നേഹിക്കുന്നു, അഭിനന്ദിക്കുന്നു. Adv. VARGHESE KAROTE.

  • @dinilelavally3279
    @dinilelavally3279 Рік тому +398

    ഇത്രയും നല്ലൊരു ഇന്റർവ്യൂ ഈ അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല.... ഡോക്ടറുടെ ആ സംസാരം ചോദ്യത്തോടുള്ള സമീപനം എല്ലാം വളരെ പോസിറ്റീവ് ആയിരുന്നു കേൾക്കുന്നവർക്ക് ഒരുപാട് സന്തോഷം ഉണ്ടാക്കുന്ന നിമിഷങ്ങൾ ഈ അഭിമുഖത്തിൽ ഉടനീളം ഉണ്ടായിരുന്നു.... ❤

    • @vijayannair3579
      @vijayannair3579 Рік тому +17

      എന്തൊരു നല്ല സംസാരം ! എത്ര നല്ല മുഖഭാവം - കണ്ണെടുക്കാതെ ഡോക്ടറുടെ ഓരോ വാക്കും കേട്ടിരിക്കാൻ തോന്നും - മതിവരാതെ കേൾക്കാൻ തോന്നുന്ന അഭിമുഖം - എല്ലാം കാണുക - കേൾക്കുക - വീണ്ടും വീണ്ടും തീർച്ചയായും കാണാൻ കൊതിക്കും -

    • @shahzadshahmaworld7238
      @shahzadshahmaworld7238 Рік тому

      @@vijayannair3579 99

    • @anaswarats2686
      @anaswarats2686 Рік тому +3

      ❤❤❤

    • @jemhar8487
      @jemhar8487 Рік тому +14

      ഡോക്ടറുടെ ആ ചിരിച്ചു കൊണ്ടുള്ള ഉത്തരം കേൾക്കാൻ തന്നെ വളരെ പോസറ്റീവ് എനർജി തരുന്നുണ്ട്

    • @supriyat6360
      @supriyat6360 Рік тому +4

      Jeevithathil ethraum nalla arrive kittiyilla thank you doctor

  • @padmarajank720
    @padmarajank720 Рік тому +104

    ഇങ്ങനെ ആവണം ഡോക്ടർമാർ അഭിനന്ദനങ്ങൾ 👍👍

  • @kabeerkadavil
    @kabeerkadavil Рік тому +178

    രക്ഷിതാക്കൾ മക്കൾക്ക് ഇത്തരം അറിവ് പകർന്ന് കൊടുക്കേണ്ട കാലം അതിക്രമിച്ചു. നല്ല അറിവ് പകർന്ന് നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ

    • @jlo7204
      @jlo7204 Рік тому +1

      Ekkka ninte thanta muriannante koode aadyam parayuka

    • @Azeez-ge2sm
      @Azeez-ge2sm Рік тому

      ​@@jlo7204🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @vishnu5344
      @vishnu5344 Рік тому

      ഇതൊന്നും വിവരിക്കാതെ മതഗ്രന്ധങ്ങൾ മനുഷ്യനിലേക്ക് ഇറക്കിക്കൊടുത്ത എല്ലാ ദൈവങ്ങൾക്കും ഒരു നടുവിരൽ നമസ്കാരം കൊടുത്ത് ഇനിയുള്ള തലമുറക്ക് പറഞ്ഞുകൊടുക്കാം നമുക്ക്..🙌🏼

  • @sinialex4098
    @sinialex4098 Рік тому +28

    ഒരു ഡോക്ടർക്കുവേണ്ട എല്ലാ യോഗ്യതയും ഉള്ള നല്ലൊരു ഡോക്ടർ🥰🥰🥰👌👌♥️♥️♥️♥️

    • @HaniNasim
      @HaniNasim 8 місяців тому

      സർവീസ് und

  • @anilacharya6461
    @anilacharya6461 Рік тому +56

    സന്തോഷം തരുന്ന നിഷ്കളങ്കമായ ചിരി 💞

  • @valsalak-mr6hx
    @valsalak-mr6hx Рік тому +26

    ഇത്രയും നല്ലൊരു ഗൈനക്കോളേജിസ്റ്റ് ഡോക്ടറെ ഞാൻ കണ്ടിട്ടില്ല
    ഡോക്ടറെ എനിക്ക് ഒരുപാട് ഇഷ്ടമായി ❤❤❤💝💝💝💖💖💖💖💞💞💞💞💕💕💕💓💓💓❣️❣️❣️🥰🥰🥰

  • @zakariya.k9937
    @zakariya.k9937 10 місяців тому +5

    ഡോക്ടർ എപ്പഴും ഹാപ്പി പുഞ്ചിരി ഡോക്ടറെ കാണുമ്പോൾ നമുക്കും വല്ലാത്തൊരു സന്തോഷം

  • @CreativeLife-tg8vf
    @CreativeLife-tg8vf Рік тому +32

    ഇങ്ങനെ വേണം ഡോക്ടർസ് എല്ലാം ഓപ്പൺ ആയി പറഞ്ഞു തരുന്ന നല്ല ഡോക്ടർ 🥰🥰ഡോക്ടർടെ ചിരി കണ്ടാൽ തന്നെ രോഗിടെ അസുഖം പകുതി മാറും ഈ ഡോക്ടർ ഏത് ഹോസ്പിറ്റൽ ആണ് വർക്ക്‌ ചെയ്യുന്നേ ഒന്ന് പോയി കാണാനായിരുന്നു 👌👌👌😍😍😍

  • @antokundukulam6048
    @antokundukulam6048 Рік тому +30

    ആളാവലല്ല ,അറിയാൻ വേണ്ടി
    അറിയുന്ന കാര്യങ്ങൾ പൊതു സമൂഹത്തിന് വേണ്ടി നല്ല രീതിയിൽ അവതരിപ്പിക്കുകയാണ് ഈ ഡോക്ടർ ചെയ്യുന്നത്. ശരിയായ അറിവ് രഹസ്യമാക്കി വെക്കാനുള്ളതല്ലെന്നും, , അറിവ് അറപ്പും അശ്ലീലവുമല്ലെന്നും കേൾവിക്കാരെ ബോദ്ധ്യപ്പെടുത്തുന്ന മാന്യവും രസകരവുമായ അവതരണമാണിത്. ഡോക്ടറുടെ ഭാഷയും ഭാവാദികളും അവതരണത്തിനോട് അനുയോജ്യമായിരിക്കുന്നു....
    അഭിനന്ദനങ്ങൾ.

  • @mohanakumar8346
    @mohanakumar8346 Рік тому +85

    ഈ ഡോക്ടറേ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എത്ര സിമ്പിൾ ആയിട്ടാണ് വിശദീകരിക്കുന്നെ. തുടർന്നും അഭിമുഖങ്ങൾ പ്രധീക്ഷിക്കുന്നു.

  • @nasarmh9745
    @nasarmh9745 Рік тому +59

    എന്ത് നല്ല ഡോക്ടർ നല്ല സംസാരം ആരും ഇഷ്ടപെട്ടു പോകും നല്ല രീതിയിൽ കറക്റ്റായിട്ട് മറുപടി പറയുന്നു ഒരു വെറുപ്പിക്കലും ഇല്ല❤❤❤❤❤❤❤❤❤❤❤❤

  • @shahishafishafi5509
    @shahishafishafi5509 Рік тому +9

    ഡോക്ടർ ഒരേ പൊളിയാണ്...ഇതുപോലുള്ളവരാണ് സമൂഹത്തിനാവശ്യം

  • @muraleedharanpr3776
    @muraleedharanpr3776 Рік тому +19

    ഡോക്ടർ ആള് പൊളിയാ... അടിപൊളി 👌👌👌എല്ലാം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്

  • @rajeevanrajeev6723
    @rajeevanrajeev6723 Рік тому +106

    നിങ്ങൾ രണ്ടാളും വലിയ ഒരു കാര്യമാണ് ഈ ജനറേഷന് നൽകിയിരിക്കുന്നത് Thanks പറഞ്ഞാൽ അത് തീരെ ചെറുതായി പോകും പക്ഷേ മറ്റ് വാക്കുകൾ പകരമുണ്ടോ അറിയില്ല എങ്കിലും thanks a lot അയൂർവേദത്തെ തള്ളി പറയാത്തതെ വളരെ humble ആയി പറയുന്നത് കേൾക്കാൻ തന്നെ ഒരു സംഗീതം ആസ്വദിക്കുന്നത് പോലെ പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ല

    • @PKSDev
      @PKSDev Рік тому +1

      👌 Thanks പറയുന്നത് തീരെ കുറവായിപ്പോകും👌..... എത്രയോ നന്നായി പറഞ്ഞു തരുന്ന ഒരു ചോദ്യോത്തര പംക്തി !🙏

  • @HariNair1213
    @HariNair1213 Рік тому +30

    ഇന്റർവ്യൂ അടിപൊളി... ഡോക്ടർ ടെ സംസാര ശൈലി സൂപ്പർ

  • @ZainabaMoideen-xj6yq
    @ZainabaMoideen-xj6yq Рік тому +46

    Dr അനിത മണി മേഡത്തിന് ഒരായിരം thanks. നല്ല അവതരണം, നല്ല ഉപകാരപ്രതമായ അറിവ് നൽകിയതിന്

  • @valsanmv9261
    @valsanmv9261 Рік тому +42

    ഉപകാരപ്രധമായ ചോദ്യങ്ങളും നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്ന ഉത്തരവും . ഡോക്ടരുടെ ചിരിച്ചു കൊണ്ടുള്ള മറുപടി വളരെ വളരെ ഇഷ്ടപ്പെട്ടു.

  • @upendrannmgb3211
    @upendrannmgb3211 10 місяців тому +3

    ഒരു പാട് അറിവുകൾ പകർന്നു തന്ന നല്ല അവതരണ ശൈലി.
    അഭിനന്ദനങ്ങൾ❤

  • @udayakumartk8885
    @udayakumartk8885 Рік тому +36

    ഇതാണു ശരിയായ ഡോക്ടർ, നല്ല പ്രസന്റേഷൻ, കുറേ കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു.

  • @radhadevi100
    @radhadevi100 Рік тому +3

    ഏതു പ്രായത്തിലും അതിന്റെതായ സൗന്ദര്യ മുണ്ട്. അതങ്ങിനെ തന്നെ ആസ്വദിച്ചു ജീവിക്കാം. Super doctor, thanks 🙏

  • @thulasi-gt5jy
    @thulasi-gt5jy 8 місяців тому +5

    ഞാൻ വളരെ യാദൃച്ഛികമായ് ആണ്,, ഡോക്ടറുടെ ഈ വീഡിയോ,കാണാൻ ഇടയായത്, എത്ര തന്മയത്തോടെ, നിറഞ്ഞ ചിരിയോടെ എല്ലാ ചോദ്യങ്ങൾക്കും പറയുന്നത്,, 10വയസ്സ് മുതൽ ആൺ കുട്ടികളും പെൺകുട്ടി കളും തീർച്ചയായും കണ്ടിരിക്കേണ്ട,, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ,,, പല പെൺകുട്ടികൾക്കും, ഒരു അമ്മ ക്ക് പറഞ്ഞു കൊടുക്കാൻ or അറിയാത്ത കാര്യം,, ഡോക്ടർ എത്ര ഭംഗിയായി പറഞ്ഞു കൊടുക്കുന്നു,,, ഇനി ഉള്ള തലമുറ കൾ ആൺ പെൺ വിത്യാസം ഇല്ലാതെ ഇതെല്ലാം അറിയട്ടെ,, അവരുടെ എല്ലാംജീവിതംഐശ്വര്യ പൂർണ മാകട്ടെ 🌹🌹🌹❤️

    • @kunjuvava342
      @kunjuvava342 5 місяців тому

      Correct 😍❤️❤️

  • @sathykumar9602
    @sathykumar9602 Рік тому +39

    👍👍 നിങ്ങളെയൊക്കെ പോലെയുള്ള ആൾക്കാർ ഈ ഭൂമിയിൽ ഉള്ളത് എത്ര സന്തോഷകരമായ അവസ്ഥയാണ്.. ഇതുപോലുള്ള ചർച്ചകൾ ഇനി ഉണ്ടാകണം മനുഷ്യർ കേട്ട് പഠിക്കണം എല്ലാവരോടും സ്നേഹവും ബഹുമാനവും ആദരവും ആയിട്ട്. ജീവിക്കണം.. 🌹🌹🌹🌹🌹

  • @noushadplkd801
    @noushadplkd801 9 місяців тому +8

    പടച്ചവനെ ഈ ഡോക്ടർക്ക് ദീർഘായുസ്സ് കൊടുക്കണേ

  • @asokakumarkumar6994
    @asokakumarkumar6994 Рік тому +29

    വളരെ തന്മയത്വത്തോടെ കാര്യങ്ങൾ വിശദമായി പറയുന്നതും, ചോദിക്കുന്നതും അസ്സലായി

  • @saleemnv4481
    @saleemnv4481 6 місяців тому +2

    ആയുര്വേദത്തിനു good certificate കൊടുത്ത നല്ല മനസ്സിന് നന്ദി ....,🌹🙏

  • @ShajimonShajimon-ru1el
    @ShajimonShajimon-ru1el 4 місяці тому +2

    ഡോക്ടർ ക് ദൈവം ആയുസ് ആരോഗ്യം നിട്ടീ കൊടുക്കട്ടെ.. നല്ല സൂപ്പർ ഡോക്ടർ

  • @shereenasreejith4686
    @shereenasreejith4686 Рік тому +57

    നല്ല ഇന്റർവ്യൂ. ശരിക്കും കല്യാണത്തിന് മുൻപ് പെണ്ണിനല്ല, ആണിന് നല്ലൊരു ക്ലാസ്സ്‌ കൊടുക്കണം.. ഒന്ന് care ചെയ്യാൻ തന്റെ പാതിയെ

    • @AkshayKumar-cb7pf
      @AkshayKumar-cb7pf Рік тому +5

      പെണ്ണുങ്ങളും അത്ര മോശം ഒന്നും അല്ല. അവർക്കും counseling അത്യാവശ്യം ആണ്.

    • @HaniNasim
      @HaniNasim 8 місяців тому

      സർവീസ് ഉണ്ട് ❤

  • @harizabdul348
    @harizabdul348 Рік тому +23

    ഡോക്ടർക്ക് അഭിനന്ദനങ്ങൾ❤❤❤

  • @jayaprakashap1199
    @jayaprakashap1199 Рік тому +17

    സാധാരണ എങ്ങയുള്ള topic എടുക്കുമ്പോൾ docters കൂടി കുറച്ചു ബലംപിടിച്ചാണ് സംസാരിക്കാറ്.പക്ഷേ മാഡം so super.കേട്ടിരുന്നുപോകും

  • @ramyamrajan1603
    @ramyamrajan1603 Рік тому +3

    Thank you doctor🙏 love you❤ ചില കാര്യങ്ങൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു😢 നമുക്ക് ഏറ്റവും അടുപ്പമുളളയാൾ സംസാരിക്കുന്നപോലെ❤❤❤ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @jeenavinodalleppey1059
    @jeenavinodalleppey1059 Рік тому +6

    നല്ല ലേഡി ഡോക്ടർ ഇങ്ങനെ വേണം രോഗികളോടും സംസാരിക്കാൻ

    • @HaniNasim
      @HaniNasim 8 місяців тому

      Yes ❤️❤️❤️❤️

  • @yrajan6412
    @yrajan6412 Рік тому +7

    വളരെ നല്ല അറിവുതരുന്ന. വിവരണം പ്രസന്നവേദനയായ ഡോക്ടർ ഇനിയും തുടരണം വളരെ. നല്ലത്

  • @cmanazer4554
    @cmanazer4554 Рік тому +14

    ഇത്രയും നല്ല രസാവഹമായ അവതരണശൈലി അടുത്തൊന്നും കണ്ടിട്ടില്ല

  • @jobishvj4572
    @jobishvj4572 Рік тому +4

    അറിവ് അറിയുന്തോറും തെറ്റുകൾ കുറയും ,കൃത്യം ,വ്യക്തം ❤❤❤

  • @shajisopanam
    @shajisopanam Рік тому +15

    വ്യത്യസ്ഥമായ ശൈലിയിലുള്ള അവതരണം,,,
    സരസവും എന്നാൽ ശക്തവുമായ ഭാഷയിൽ എല്ലാവർക്കും മനസ്സിലാവും,,,

  • @seenaseenakhan9267
    @seenaseenakhan9267 Рік тому +31

    നല്ല ഭംഗിയുള്ള ഡോക്ടർ രസമുള്ള സംസാരം നല്ല അറിവ് താങ്സ്

    • @HaniNasim
      @HaniNasim 8 місяців тому

      സർവീസ് വേണോ ❤❤

    • @kunjuvava342
      @kunjuvava342 5 місяців тому

      Correct 🥰🥰❤️❤️

  • @bijily5891
    @bijily5891 Рік тому +21

    എത്ര sweet ആയിട്ടാണ് dr സംസാരിക്കുന്നെ ❤❤കണ്ടു കണ്ടു ഫാൻ ആയിപ്പോയി ❤❤

  • @bindhubindhu5641
    @bindhubindhu5641 11 місяців тому +1

    Dr ഒരുപാട് ഇഷ്ടം ആണ് സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @ismailism5486
    @ismailism5486 Рік тому +2

    നല്ല വീഡിയോ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി താങ്ക്യൂ ഡോക്ടർഥം ലേ പഴയത് എല്ലാം ഓർമവരും ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ കുറെ ചിരിച്ചു❤ യൂ ഡോക്ടർ

  • @VishnuVishnu-gg7qe
    @VishnuVishnu-gg7qe Рік тому +4

    Doctor നല്ല സംസാരം പോസിറ്റീവ് നല്ലപോലെ....സംസാരത്തിൽ പോലും.... എല്ലാം പരിഹരിക്കപ്പെടും

  • @ധൃഷ്ടദ്യുമ്നൻ-യ1ഗ

    Mam സംസാരിക്കുന്നത് ഇമ്പമുള്ള ഒരു പാട്ട് കേൾക്കുന്ന പോലെ.❤ Thanks mam, നമസ്കാരം,🙏🙏

  • @pradeepv.a2309
    @pradeepv.a2309 Рік тому +14

    ഒത്തിരി ഇന്റർവ്യൂ കണ്ടിട്ടുണ്ട് ഇത്രയും വ്യക്ത മായ ചോദ്യം അതിനു വളരെ അനുയോജ്യമായ ഉത്തരം സൂപ്പർ 👍👍👍👍👌👌👌👌👍👍

  • @saleemambalakkandy1440
    @saleemambalakkandy1440 Рік тому +3

    എത്ര രസായിട്ട ഡോക്ടർ സംസരിക്കുന്നത് കെട്ട് ഇരിക്കാൻ രസ സമയം പെവുന്നത് ആ അറിയില്ല ഇങ്ങനെ എല്ലാ കാര്യങ്ങളും സാധരണ കാരന് മനസിലാവുന്ന രീതിയിൽ വളരെ നല്ല കാര്യം ഇങ്ങനെ ത്തെ ഡോക്ടറെ ഞാൻ അധ്യയിട്ട കാണുന്നത് വളരെ ഇഷ്ട്ട എനിയും ഡോക്ട്ടർ ഇത്രയും കാര്യങ്ങൾ എല്ലാവർക്കും മനസിലക്കാൻ കയിയുന്നത് എത്രയേ നല്ലതാണ❤❤❤

  • @fysalpayanthatt6974
    @fysalpayanthatt6974 Рік тому +5

    നിങ്ങളുടെ അവതരണത്തിൽ ഞങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട് നന്ദി🌹💦

  • @MrJohnkjoy
    @MrJohnkjoy Рік тому +4

    നല്ല മെസ്സേജ് ഉള്ള കൺടെന്റ് ഇന്റർവ്യൂ..
    കാര്യങ്ങൾക്ക് അപ്പുറം അറിവും... ഒത്തിരി നന്ദി 🤝

  • @lookme8450
    @lookme8450 Рік тому +2

    വളരെ മനോഹരമായ ഇന്റർവ്യു 🥰🥰🌹🌹🌹👍👍👍

  • @vks816
    @vks816 Рік тому +18

    ഡോക്ടർമാരായാൽ ഇണ്ടിനെ യാവണം ഒരു ജാഡയുമില്ലാതെ യുള്ള ആ തുറന്നു പറച്ചിൽ പോസിറ്റീവായ ആ ചിരി എത്ര വൃഷം ശിച്ചാലും മതിയാവില്ല❤❤❤

  • @babuabraham7479
    @babuabraham7479 10 місяців тому

    Excellent discussion 👍 congratulations 🙏🙏🙏

  • @afsalbathaka3987
    @afsalbathaka3987 Рік тому +6

    നല്ല രസ്കരമായ രീതിയിലുള്ള ചോദ്യവും ഉത്തരവും

  • @sivakumark3622
    @sivakumark3622 11 місяців тому +1

    ഒരുപാട് അറിവ് നൽകിയ സംഭാഷണം

  • @RajendraNanu-k7z
    @RajendraNanu-k7z 6 місяців тому +1

    നല്ല ഡോക്ടർ എല്ലാ കാര്യങ്ങും സാധാരണ ക്കാർക്കും മസ്സിൽ ആവുന്ന രീതിയിൽ അവതരിപ്പിച്ചു ഇത്തരം ഡോക്ടർ നെ കിട്ടാൻ പ്രയാസം ആണ്

  • @Imynekulza-c2h
    @Imynekulza-c2h Рік тому +1

    Ee interview kandappol manassinu entho nalla santhoshm ❤❤❤🎉

  • @jithinraj1830
    @jithinraj1830 10 місяців тому

    നല്ല ഉത്തരങ്ങൾ നല്ല ചോദ്യത്തിന് കിട്ടുന്ന സമ്മാനം....❤

  • @Evergreen156
    @Evergreen156 Рік тому +63

    Mam സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്🥰

  • @aaronreena7732
    @aaronreena7732 Рік тому +4

    ഡോക്ടർ എത്ര ഹാപ്പിയാണ് ❤

  • @nimalnimal8088
    @nimalnimal8088 Рік тому +2

    നല്ല ഇൻ്റർവ്യൂ
    ഇന്നത്തെ കാലത്തിനവശ്യ മായ ഇൻ്റർവ്യൂ o പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഇനിയും അറിവുകൾ പകർന്നു തരാൻ സധിക്കട്ടെ

  • @anshadfaizymlp6154
    @anshadfaizymlp6154 Рік тому +3

    അടിപൊളി അവതരണം സൂപ്പർ ❤

  • @dr.prajnamahesh2994
    @dr.prajnamahesh2994 11 місяців тому

    Thankyou Dr .for giving a very good message to common people especially for supporting ayurveda treatment.🎉❤❤

  • @jishapalakkal1589
    @jishapalakkal1589 Рік тому +7

    നല്ലൊരു ഡോക്ടർ❤

  • @maheshj1880
    @maheshj1880 Рік тому +10

    Kerala Govt should ask her to take class in all schools, colleges, family court etc.she can reduce cases in pocso court.🙏🙏🙏🙏

  • @antonykj1838
    @antonykj1838 Рік тому +50

    ഇത്ര ഭംഗിയായി വിവരിക്കുന്ന ഡോക്ടർമാർ ചുരുക്കം. പ്രൗഡ് ഓഫ് യൂ അനിത മണി 👍

  • @saidalavidp1638
    @saidalavidp1638 Рік тому +5

    ഡോക്ടർ നിങ്ങളുടെ ഈ ക്ലാസ് പലർക്കും വളരെ ഗുണം ചെയ്യും താങ്ങ്സ്

  • @gopakumar9600
    @gopakumar9600 Рік тому +4

    ഇത്രയും വിശദമായി പറഞ്ഞു തരുന്ന ഡേയ്ക്ർ നിങ്ങളെ ഞാൻ ജഷ്ടപ്പെടുന്നു

  • @hakeemhakeem9998
    @hakeemhakeem9998 Рік тому +65

    മാഡത്തിന്റെ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട് ❤

  • @shajank1306
    @shajank1306 Рік тому +26

    ഡോ: ഭയങ്കരമായി മഹുമാനം തോന്നുന്നു❤❤❤

  • @SindhuKishor-s5n
    @SindhuKishor-s5n Рік тому +1

    ഇങ്ങനെ വേണം ഡോക്ടർ മാർ... 👍👍👍

  • @irfaankhankk9467
    @irfaankhankk9467 Рік тому +10

    ചിരിച്ചുകൊണ്ടുള്ള സംസാരം ആരെയും ആകർഷിക്കും എന്ന മനശാസ്ത്രം ഡോക്ടർ ഇവിടെ ഉപയോഗിച്ചു

  • @geethakrishnankg5783
    @geethakrishnankg5783 Рік тому +15

    Both are doing a excellent job to educating people without any unwanted gesture or expression. Very gentle look and pleasing conversation.👌

  • @celinajohn2992
    @celinajohn2992 Рік тому +6

    Love you Ma'am,for amazing information.Excellent step by the channel to broadcast this.This education should be available to school students before attaining puberty,so that we can avoid so many divorce in our society.

  • @RajanpillaiMaranadu009
    @RajanpillaiMaranadu009 Рік тому +2

    Very positive doctor🙏🙏🙏👍👍👍

  • @xavierpc2472
    @xavierpc2472 17 днів тому

    ഇൻ്റർവു അടിപൊളി ഡോക്ടർ സൂപ്പർ

  • @subashmathew4420
    @subashmathew4420 Рік тому +19

    Please continue ur effort to educate people. Both are presenting the subject in a very natural way. She is not only a doctor but good teacher too. Thanking both of u.

  • @rajimolkr4985
    @rajimolkr4985 Рік тому +1

    എത്ര നല്ല അറിവുകൾ

  • @bloowater968
    @bloowater968 Рік тому +33

    എന്തൊരു പോസിറ്റീവ് ആണ് ഈ ഡോക്ടർ... 🥰

  • @tharanathcm6436
    @tharanathcm6436 Рік тому +5

    മാലാഖ ഡോക്ടർ 👍🙏

  • @prasadcg
    @prasadcg Рік тому +23

    🙏😊ഡോക്ട്ടർഎത്ര വിനയവും, ശാന്തവുമായ പ്രകൃതം ഒരു പാട് ബഹുമാനം.🧡🤍💚

  • @sabujohn2518
    @sabujohn2518 9 місяців тому +1

    Super Doctor,good narration and lots more

  • @shamoncalicut2586
    @shamoncalicut2586 Рік тому +6

    അടിപൊളി ഡോക്റ്റർ 🥰

  • @AjithAnnan-g4k
    @AjithAnnan-g4k 5 місяців тому

    Dr your great... നല്ല അറിവ് 🙏

  • @azeezdost603
    @azeezdost603 Рік тому +1

    Positive, positive, positive ❤️. Love you Both 😍

  • @yoosufmk
    @yoosufmk Рік тому +1

    നല്ല അവതരണം തന്മയത്വം
    Congratulations

  • @ManjushaTg-w6d
    @ManjushaTg-w6d Рік тому

    Samsaram kelkkan enthu resam anu nalla supper arivum kittum❤❤❤

  • @seetharaveendran8156
    @seetharaveendran8156 Рік тому +12

    വളരെ നല്ല അറിവുകൾ പകർന്നു തരുന്ന മാഡത്തിന് നന്ദി❤

  • @Manikandan-i3w4s
    @Manikandan-i3w4s Рік тому +23

    മനുഷ്യത്വമുള്ളെ ഡോക്ടർ ദെയിവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും

  • @beenavarghesem
    @beenavarghesem 10 місяців тому

    She is wonderful, telling universal truths.

  • @rajeevankakkara4409
    @rajeevankakkara4409 Рік тому +5

    Beautiful awareness interview! Excellent!

  • @usnair-3585
    @usnair-3585 Рік тому +1

    Dear Dr your speach is very helpfull to all yungsters ss well as elders .Thank you.

  • @thomassgreenathlons2180
    @thomassgreenathlons2180 Рік тому +8

    She's has an amazing vibe!!Most delightful modern Doctor in the filed!!!Many congratulations Ma'am ...!!🎊💕

  • @arahoofpulikkal1
    @arahoofpulikkal1 11 місяців тому

    Ee doctorude chiri kaanaan nalla rasaan😊

  • @jishnumohan197
    @jishnumohan197 Рік тому +5

    Doctor presenting style adipoli aanu aarkum bore adikilla ...enjoy cheyth irunn kettu povum super❤❤❤

  • @Achushihab
    @Achushihab Рік тому +4

    എന്തോരു സുന്ദരിയാ dr

  • @LALIGAGAGA
    @LALIGAGAGA Рік тому

    Othiri biological arivu thanna doctorekk othiri nandhi❤❤❤

  • @sunilashaji946
    @sunilashaji946 Рік тому

    Orupaadu arivukal maanyamaai ottum arochakamalatha reethiyill avatharipicha Dr ku 🙏

  • @sunilbabu6498
    @sunilbabu6498 Рік тому +18

    സമൂഹത്തിനു ആവശ്യമുള്ള ഒരു വീഡിയോ ❤❤👍🏻👍🏻

  • @amalkumar6261
    @amalkumar6261 Місяць тому

    Good interview ❤

  • @SanuNoushad-cj2nh
    @SanuNoushad-cj2nh Рік тому +1

    Big salute for doctor😘😘😘😘😘

  • @LEO_037-
    @LEO_037- 10 місяців тому

    എനിക്കു തോനുന്നു സ്ട്രീളോട് മാത്രം പ്രേത്യേക ഒരു ഇത് ഉണ്ട്.
    ബാക്കി പറയുന്ന കാര്യങ്ങൾ 👍🏼

  • @nishajosey7727
    @nishajosey7727 11 місяців тому

    It’s so good to listen to both of you.