ജബോങ് കത്തി ഉപയോഗിച്ച് ടാപ്പിംഗ് ചെയ്തു നോക്കൂ ഇനി ടാപ്പിംഗ് വളരെ എളുപ്പം

Поділитися
Вставка
  • Опубліковано 16 кві 2024
  • ജബോങ് കത്തി ഉപയോഗിച്ച്ടാപ്പിംഗ് ചെയ്തു നോക്കൂ ഇനി ടാപ്പിംഗ് വളരെ എളുപ്പം Tapping can be done with a jabong knife
    #rubbertapping
    #jabongknife
    #Manojnediyackal

КОМЕНТАРІ • 11

  • @SheejaNediyakkal-tz5ww
    @SheejaNediyakkal-tz5ww 3 місяці тому

    ജബോങ് കത്തി വെച്ച് നല്ല രീതിയിൽ ടാപ്പിംഗ് ചെയ്തു കാണിച്ചു നന്ദി

  • @anandjose.3573
    @anandjose.3573 3 місяці тому

    Useful video

  • @user-hq4ib5fq6d
    @user-hq4ib5fq6d 2 місяці тому

    Useful info 👍

  • @damiyolissyroy6877
    @damiyolissyroy6877 3 місяці тому

    നല്ല ജബോങ് കത്തി എവിടെ വാങ്ങാൻ കിട്ടും

  • @shajiabraham4312
    @shajiabraham4312 3 місяці тому

    ചേട്ടാ, നാടൻ കത്തി ഉപയോഗിച്ചാണ് ഞാൻ ടാപ്പിംഗ് ചെയ്ത് വരുന്നത്. ജെബോങ് ഉപയോഗിച്ച് ടാപ്പ് ചെയ്യാൻ പ്രയാസമാണോ പ്ലീസ് റിപ്ലൈ. 🥰🥰

    • @Manojnediyackal2289
      @Manojnediyackal2289  3 місяці тому +1

      തുടക്കത്തിൽ പ്രയാസമായിരിക്കും എന്നാൽ രണ്ടുമാസം കഴിയുമ്പോൾ നല്ല സ്പീഡ് ആയിരിക്കും

    • @nijasocean8594
      @nijasocean8594 3 місяці тому +1

      ഒരു കുട്ടി അടി തെറ്റി വീണിട്ടു തന്നെയാണ് പിന്നീട് നടത്തം പഠിക്കുന്നത്

    • @AboobakarmaAbu
      @AboobakarmaAbu 19 днів тому

      😄

  • @Creative-bb3vd
    @Creative-bb3vd 3 місяці тому

    ഞാൻ പഠിച്ചത് ജ ബോംഗ് കത്തിയിലാണ് നല്ല നിറപ്പായസതലവും ഉരുണ്ട റബ്ബർ മരവുമാണെങ്കിൽ ok ജ ബോംഗ് കത്തിക്ക് വെട്ടിയാൽ പാല് കുറവാണ് എന്ന് പല വെട്ടുകാരും പറയുന്നത് കേട്ടിട്ടുണ്ട്