First മണ്ണ് നന്നായി ഇളക്കി അതിലേക്ക് ചാണകപ്പൊടി എല്ലുപൊടി വേപ്പിൻപിണ്ണാക്ക് ഇത് മൂന്നും ചേർത്ത് റോസിൻ്റെ ചുവട്ടിൽ ഇട്ടു കൊടുത്ത ദിവസവും വെള്ളം ഒഴിക്കണം വല്ല sunlight ulla സ്ഥലത്ത് വക്കണം 2or 3 weak ആകുമ്പോൾ നല്ല leaf varum
Ath insect attach അണ് neem oil 5ml garlic juice 20 ml shampo 3or 4 drops ith 1 littre വെള്ളത്തിൽ മിക്സ് ചെയ്ത് 3 ദിവസം കൂടുമ്പോൾ സ്പ്രേ ചെയ്യുക first മോശമായ ഇലകളും mottukalum cut ചെയ്യണം എന്നിട്ട് ഇത് സ്പ്രേ ചെയ്താൽ മതി
Enikkum rose valare ishtamanu. Video super
നല്ല വീഡിയോ ഇത്രയും legthvend ❤a
ഞാൻ ചെയ്യാറുണ്ട്. നല്ല റിസൾട്ട് ആണ്. നിറയെ പൂവ് ഉണ്ടാവും 👍
Super tips one request if u put subtitle in english it will be good. I am tamilian but i can understand if subtitle is there fully i can understand
സൂപ്പർ ഐഡിയ ഞാൻ try ചെയ്തിട്ട് reply tharam
Ullitholum pazhatholiyum arach kanjivellathil orudivasam pulippich ozhikkanam. Ithrayum pore. Ingane neetti parathano vedio
ഞാൻ ഇതാണ് കൊടുക്കാറ് നല്ല efact ആണ് 👍🏻
Enikkum ingane cheyyanam
Super fertilizerane.. njan try cheythittund.... Nalla result ane
Manimullakk endh valam kodukkanam
ഇതിൻ്റെ കൂടെ മുട്ടത്തോടും തേയില മട്ടും കൂടി ചേർത്താൽ നല്ലതാ
Super 👌 Thank you very much
Good Vedeo. Comments nu Reply Kodukkathil Appreciate you.
Thank you..
Kollam valare nalla video ayirunu 👌👌❤️
Love birdsine kanikkamo
White rosente Peru parayavo . Supera
പേര് അറിയില്ല🥰
Pottash kittumallo. Nannayi poovidum. Njaanatha kodukune. Orupaadu pookal tharum
Enganeya kodukunne . Pls explain
White colour rose name enthanu Athu evide ninnu vangiyathanu.?
White rose name( seven days rose)
Whiterose super
Very useful video 🥰👍👍👍
Ingine valichu neettathe onnu speedil paranjoode
Vegam.paranju.theerkkuga pls
Thanks
Wow...
Too useful to us
❤️❤️❤️❤️❤️
😘
White rose super chechii
Very useful...Thanks
Thanks ചേച്ചി 👏👏😍👍
Thank u for the tips. Like ur Kasargode accent. 1 use to do it with egg shell
Rose super
Crt rose ma favorite 😍 💕 ❤️ My dream world fousi'z
Uppulla kanjivellam use chyaamo
നന്നായവെള്ളം ചേർക്കണം
Super ❤️❤️❤️❤️💞
Valich neetathe churukki paranjal nallath
ആഴ്ചയിൽ എത്ര ദിവസം ഒഴിക്കണം ???
Two three time
Paranjhu boradippikkaruth
ഞാൻ ചെയും 👍എന്നിട്ട് കമന്റ് ഇടാം ചേച്ചി
Hi chechi enthoke cheythitum ente rosil puthiya leaf onnum varunilla pls rply
First മണ്ണ് നന്നായി ഇളക്കി അതിലേക്ക് ചാണകപ്പൊടി എല്ലുപൊടി വേപ്പിൻപിണ്ണാക്ക് ഇത് മൂന്നും ചേർത്ത് റോസിൻ്റെ ചുവട്ടിൽ ഇട്ടു കൊടുത്ത ദിവസവും വെള്ളം ഒഴിക്കണം വല്ല sunlight ulla സ്ഥലത്ത് വക്കണം 2or 3 weak ആകുമ്പോൾ നല്ല leaf varum
Mazhayathu ithozhikamo
No
ഇലകൊഴിയുന്നതിന് എന്താണ് ചെയ്യുന്നത്
അത് fungal infection അണ് saaf സ്പ്രേ ചെയ്യുക
Use hidrejen perroxide 3% from medical shop and Spray on leaf 🎉
Verygoodvideo thankyou
Correct
Churukki parayuka
Ethil ninnu oke yegane puthiya chedikal undakkam oru vedio cheyu..
ചെയ്യാം 🥰
Very effective video 👍🏻👌
Thanks 🙏
👍👍🙏🏻thanks
Daily ozhikkano
Weakly twice
Super sister
Ethil kanichirikkunna white rose sale undo
അയിട്ടില്ല 🙏
എവിടെ നിങ്ങളുടെ വീട്
ഞാൻ Kasaragod അണ് 😍
@@lavendarhomegarden8587 k
👍👍
Own rooted plant ഉണ്ടോ
Çhechi ellasisanilum eidunalladano
Rainy season venda
എല്ലാ ദിവസവും മിശ്രിതം ഒഴിക്കണോ..? മിച്ചം വരുന്നത് പിന്നീട് ഒഴിച്ചാൽ കുഴപ്പം ഉണ്ടോ..?
5 days കൂടുമ്പോൾ ഒഴിക്കാം ബാക്കി എടുത്തു വച്ച് ഒഴിക്കാം
Ok
ഇത് എത്ര ദിവസം കൂടുമ്പോൾ ചെയ്യണം...
ഇത് 2 ,3 day's കൂടുമ്പോൾ കൊടുക്കാം
White റോസ് വളരെ ബ്യൂട്ടിഫുൾ ആണ്. അതിന്റെ പേരെന്താ. Sale undo
Thank you...Sale ipo illa..
White rose nalla bhangi. Ethu inamanu
Support
Rose നല്ല വെയിലത്ത് വക്കാമോ. എത്ര മണിക്കൂർ വെയിൽ കൊള്ളാം ഒരു ദിവസത്തിൽ.
6 to 8hour's sunlight വേണം
ഇല്ലെങ്കിൽ 11 to 4 mani വരെ കിട്ടിയാലും മതി
HAi
11:11
❤️
😅 0:38 and 3 j
Nalla vidio 👍👌 സപ്പോർട് ചെയ്യണേ
Muradippanu.prasnam
Orupad valanghal cheythu shariyavunnilla
Exodus ഉപയോഗിക്കു
വെയിലത്ത് വളം ഇട്ടു കൊടുക്കാമോ.അതിരാവിലെ അല്ലെങ്കിൽ വൈകുന്നേരം അല്ലേ വളം കൊടുക്കാവൂ
Yes
Ente rose leaf churulunnu ela kozhiyunnu
Saaf സ്പ്രേ ചെയ്യുക
Next video അതിൻ്റെ മരുന്നാണ്
ua-cam.com/video/cQQwQ0wrGSw/v-deo.html
Super വെയിലത്ത് ഒഴിക്കാമോ ചേച്ചി
Morning or evening ozhikam.
Ethu ethra dhivasam koodumbol ozhichu kodukkanam❤️❤️
2,3 day's കൂടുമ്പോൾ കൊടുക്കാം ഞാൻ കൊടുക്കാറുണ്ട്
New friend 🥰🥰suppot cheyyane 🥰🥰
ഇത്രയും നീട്ടി പറയാതെ അല്പം ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു.
നല്ല വീഡിയോ ആണ്, പക്ഷെ ഇത്രയും ലെങ്ത് വേണ്ടാ, കാര്യം ചുരുക്കി പറയാൻ പഠിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു
അരക്കുന്നത് ഒരു മിനിറ്റ് കാണിക്കാമായിരുന്നു 🤣🤣
@@MohanKumar-kl1of gç
..
&
Super
Ethra. Thivasamkudubool. Ozhikanam
Ende rosayil.nalla vannam Mott undakumnund pakshe adh oru muradicha pole aavunnu adhenda
Ath insect attach അണ് neem oil 5ml garlic juice 20 ml shampo 3or 4 drops ith 1 littre വെള്ളത്തിൽ മിക്സ് ചെയ്ത് 3 ദിവസം കൂടുമ്പോൾ സ്പ്രേ ചെയ്യുക first മോശമായ ഇലകളും mottukalum cut ചെയ്യണം എന്നിട്ട് ഇത് സ്പ്രേ ചെയ്താൽ മതി
ua-cam.com/video/cQQwQ0wrGSw/v-deo.html
വേഗം Topic പറയാൻ എന്തു ചെയ്യണം
മണം പോകാൻ എന്തു ചെയ്യണം?
കൂടുതൽ ദിവസം vakkumbolanu smell വരുന്നത് 2 or 3 day's smell ഒട്ടുമില്ല
Mutt bannitt ellam karanj ponn ath enth kond
അത് insect attach അണ് അതിനു നീം oil 5ml garlic juice 20 ml shampo 3or 4 drops 1 littre വെള്ളത്തിൽ മിക്സ് ചെയ്ത് spray ചെയ്യൂ
ua-cam.com/video/cQQwQ0wrGSw/v-deo.html
ഒന്ന് വേഗം.പറ ജ്ജ് ത്തൃത്തുടെ.lenth kodthaann
Too much repetition. Too lengthy
എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടുന്നത്
👍🏻👍🏻
Super
❤
❤