റോസായുടെ Caring വളം ഇടുന്ന രീതി || Athikkayam || Anju'sgarden

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 54

  • @reginajoshua7435
    @reginajoshua7435 9 днів тому

    അഞ്ചു വിന്റെ കൈകളിൽ നിന്ന് വാങ്ങ്യ ചെടികൾ അടിപൊളി നല്ല ഫ്രഷ് ഒത്തിരി ഒത്തിരി നന്ദി എങ്ങും കിട്ടില്ല ഇത്രയും ഫ്രഷ് ഞാൻ പല സ്ഥലത്തു ചെടികൾ വാങ്ങിയിട്ടുണ്ട് ഇത്രയും നല്ലത് കിട്ടിയിട്ടില്ല thanks anju

  • @jollyrajanvarghese7575
    @jollyrajanvarghese7575 Рік тому

    നല്ല മനോഹരമായ സ്ഥലത്താണ് അഞ്ജുവിന്റെ ഗാർഡൻ. ഞാൻ പോയിട്ടുണ്ട്. ഈ കാണിച്ച എല്ലാ റോസും ഞാൻ വാങ്ങിച്ചു. നന്നായി പൂക്കൾ ഉണ്ടാകുന്നുണ്ട്. ധൈര്യമായി വാങ്ങാം.

  • @beenajose8543
    @beenajose8543 Рік тому +1

    Healthy plants.❤

  • @jayammaks858
    @jayammaks858 Рік тому +1

    അടിപൊളി സ്ഥലം ആണല്ലോ.ഈ റോസ്‌ എല്ലാം ഞാൻ വാങ്ങിച്ചു.എല്ലാം നന്നായിട്ട് പിടിച്ചു.നിറയെ പൂവിട്ടു..ഈ വീഡിയോ ഞാൻ പ്രദീഷിച്ചിരിക്കുകയായിരുന്നു..ഒരുപാട് നന്ദി🙏🙏❤️🙏

    • @truelife2298
      @truelife2298 Рік тому

      Rate എങ്ങനെയാ.. പറയുമോ

  • @valsalabhasi7481
    @valsalabhasi7481 Рік тому

    Super Vedeo. Beautiful Landscape. Nalla Rosappookkal.

  • @sabikeralasafarabi2103
    @sabikeralasafarabi2103 Рік тому

    എല്ലാ വിഡിയോസും കാണാറുണ്ട് suppar

  • @jeenajoy4048
    @jeenajoy4048 Рік тому

    സൂപ്പർ സ്ഥലം എന്തൊരു ഭംഗി യാ കാണാൻ

  • @lalujoy3698
    @lalujoy3698 Рік тому +1

    Adipoli plants very beautiful place❤

  • @sreedeviunni4534
    @sreedeviunni4534 Рік тому +1

    അടിപൊളി സ്ഥലം പ്രതീക്ഷിച്ച വീഡിയോ റോസിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു❤️

  • @preethymurali5469
    @preethymurali5469 Рік тому

    നല്ല ഭംഗിയുണ്ട് നല്ല അറിവുകൾ 😍 😍 😍 😍 😍

  • @athiravalsan1076
    @athiravalsan1076 Рік тому

    ഹായ് ചേച്ചി റോസിനെക്കുറിച്ചുള്ള ഈ വീഡിയോ എനിക്ക് ഇഷ്ട്ടമായി redpinnaccio റോസ്സ് റോസുകളിലെ റാണി എന്നറിയപ്പെടുന്നു

  • @bashpabashpa6916
    @bashpabashpa6916 Рік тому

    സൂപ്പർ റോസ് വീഡിയോ

  • @familaa7304
    @familaa7304 Рік тому

    Bhangiulla place ,manoharamaya rose pookkal kandittu kothithoni onnu vannukanan mogham.

  • @lethasudhakar601
    @lethasudhakar601 Рік тому +1

    Anju enik manimilla,orchid rose,pinne brown clour leafil pink flower ulla name ariyilla plant iva venam. Ithinte prize onnu watsup cheyymo.anjuvinte rose nalla healthy plant anu.athupole place enthu beautifull annu

  • @meenurobin6097
    @meenurobin6097 Рік тому

    ചേച്ചി അടിപൊളി വീഡിയോഅടിപൊളി ആണ്

  • @vinuviswan3203
    @vinuviswan3203 Рік тому

    Adipoli plants 13:32

  • @anjusatheesh9008
    @anjusatheesh9008 Рік тому +1

    അടിപൊളി സ്ഥലം 😍👍🥰

  • @pradeepkumar2607
    @pradeepkumar2607 Рік тому

    Madam, epson salt ചേർത്ത വെള്ളം ഇത്ര ദിവസം കൂടുമ്പോൾ ഒഴിക്കാം

  • @sherlydavis9396
    @sherlydavis9396 Рік тому

    Vedio nallathanu.

  • @gokulsunil4225
    @gokulsunil4225 Рік тому

    റോസകൾ എല്ലാം നന്നായിട്ടുണ്ട്.

  • @lijokmlijokm9486
    @lijokmlijokm9486 Рік тому

    നന്നായിട്ടുണ്ട്....🌹

  • @BijuJanardhanan-i4s
    @BijuJanardhanan-i4s Місяць тому

  • @rekhacv5007
    @rekhacv5007 Рік тому

    സൂപ്പർ 👍🏻🥰

  • @ummukulsum3620
    @ummukulsum3620 Рік тому

    Super😍 വളമിടുമ്പോൾ ഓരോന്നിന്റെയും അളവ് ഒന്നു പറയുമോ

  • @chandranchchandranch8564
    @chandranchchandranch8564 Рік тому

    Place Athikkayam ente nadu

  • @sunithak7087
    @sunithak7087 Рік тому

    Super video 👌👌❤️❤️

  • @remasivadas8619
    @remasivadas8619 Рік тому

    Hai Anju

  • @rajasreeee
    @rajasreeee Рік тому

    Orchid rose yum mazhayathu Matty vazkande?

  • @mathewbabuathanickal4309
    @mathewbabuathanickal4309 Рік тому

    Very Beautiful Place

  • @anfasabdulla7288
    @anfasabdulla7288 Рік тому

    റോസ് മഴക്കാലത്ത് എവിടെ വെക്കണം

  • @rajithasuresh9539
    @rajithasuresh9539 Рік тому

    Super place... 👌👌

  • @reethapaulose5049
    @reethapaulose5049 4 місяці тому

    Price

  • @joshinimanoharan3802
    @joshinimanoharan3802 Рік тому

    Super place, rose um super 👌👌👌

  • @nparameswaran992
    @nparameswaran992 Рік тому

    Good

  • @devatheertha.p6135
    @devatheertha.p6135 Рік тому

    .super

  • @shibyreji7488
    @shibyreji7488 Рік тому

    Superb❤

  • @YasinGarden
    @YasinGarden Рік тому

    എനിക്കും ഈ കളർ റോസ് ഉണ്ട്

  • @afeefajabeen3654
    @afeefajabeen3654 Рік тому

    Bud rosintte kambu nattaal aapoovu thanne undaakumo❤️❤️

  • @gigibiju6707
    @gigibiju6707 Рік тому

    Adipoli

  • @jennyyesudas5223
    @jennyyesudas5223 Рік тому

    Super place

  • @sherlydavis9396
    @sherlydavis9396 Рік тому

    Anikum e rosekul venem.

  • @lalitharadhakrishnan1309
    @lalitharadhakrishnan1309 Рік тому

    Bud rose mazhayathe vachal kuzhappam undo

  • @indirap6271
    @indirap6271 Рік тому

    Rate parayumo

  • @mubeena5543
    @mubeena5543 Рік тому

    ഇന്ന് കാണിച്ച റോസാതൈകൾ എനിക്ക് വേണം

  • @durgamanu2886
    @durgamanu2886 Рік тому

    🌈🦋🤍

  • @sarakuttyjohny7050
    @sarakuttyjohny7050 Рік тому

    Orchid rosum. Orange rosum venam ethrayanu rate

  • @pradeepkumar2607
    @pradeepkumar2607 Рік тому

    ഈ number WhatsApp ഇല്ലെ

  • @nafeesaalsadaf2920
    @nafeesaalsadaf2920 Рік тому

    Super vedio 👍🏼

  • @mubeena5543
    @mubeena5543 Рік тому

    Supper

  • @prithyulal8405
    @prithyulal8405 Рік тому

    Super

  • @gracyjames347
    @gracyjames347 Рік тому

    Super