'ക്ലാസിലെ വാട്സ്ആപ്പ് ​ഗ്രൂപ്പിലേക്ക് ഒരു കുട്ടിയുടെ അമ്മയുടെ നിലവിളി ശബ്​ദം വന്നു.. ഉടനെ വിളിച്ചു'

Поділитися
Вставка
  • Опубліковано 7 вер 2024
  • 'ക്ലാസിലെ വാട്സ്ആപ്പ് ​ഗ്രൂപ്പിലേക്ക് ഒരു കുട്ടിയുടെ അമ്മയുടെ നിലവിളി ശബ്​ദം വന്നു.. ഉടനെ വിളിച്ചു, അവരുടെ ഉള്ളിൽ വലിയ ഉരുൾപൊട്ടലുണ്ട്'; ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി സ്കൂളിൽ സജീവമായി അധ്യാപകർ | Meppadi School Teachers on Mundakkai Landslide
    #WayanadLandslide #WayanadRain #WayanadLandslideUpdates #KeralaRainLiveUpdates #standwithwayanad #meppadi
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 36

  • @manoj177252
    @manoj177252 Місяць тому +38

    പട്ടാളക്കാർ രാത്രി ഉറങ്ങാതെ ഡ്യൂട്ടി ചെയ്യുന്നത് കൊണ്ടാണ് നമ്മൾ ഒക്കെ സുഖമായി ഉറങ്ങുന്നത്

  • @abrahamlingan5451
    @abrahamlingan5451 Місяць тому +12

    Well sone sir. 😢😢😢 really wonderful dutysi. Because I was working this school as a teacher on 2002. Carry on

  • @ManyaMarisa
    @ManyaMarisa Місяць тому +43

    ഇതിലെന്താണ് വലിയ പ്രശസ്തി... അവരവിടെ ക്യാമ്പിന് ആൾക്കാരുടെ അടുത്ത് ചെന്ന് അവരെ സഹായിക്കുന്നതാണ് നമ്മൾ കണ്ടിരുന്നെങ്കിൽ അതിൽ വലിയ അർത്ഥമുണ്ട്.. ഇത് ക്ലാസ് റൂമിൽ ഇരിക്കുന്ന, വളരെ റിലാക്സ് ആയി സന്തോഷത്തോടുകൂടി ഇരിക്കുന്നു, ഈ അധ്യാപകർ..... ഇത് റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ ചാനലിലാണ് പിടിച്ച തല്ലേണ്ടത്...

    • @Fathima.hamdaa
      @Fathima.hamdaa Місяць тому

      Carcte

    • @Siraj-vs1ug
      @Siraj-vs1ug Місяць тому

      Yes.... Adichodikkanam. Avane

    • @askarpandeth1015
      @askarpandeth1015 Місяць тому +1

      എന്താ കാണിക്കുന്നത്

    • @sabnaabhilash8141
      @sabnaabhilash8141 Місяць тому +15

      അവർ ഇപ്പോൾ അവിടെ ഇരിക്കുന്നു എന്ന് കരുതി അവർ ഒന്നും ചെയ്തില്ല എന്നല്ല പറയുന്നത് കേൾക്കുന്നില്ലേ ക്യാമ്പിന് വേണ്ടതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു എന്ന് ചെവി കേൾക്കുന്നില്ലേ

    • @shebasheba2615
      @shebasheba2615 Місяць тому +9

      എല്ലാവരും ദുരന്തഭൂമിയിൽ പോയി കല്ലുമാറ്റിയാൽ മതിയോ. ഈ വീട്ടിലിരിക്കുന്ന നമ്മൾ എന്താണ് ചെയ്യുന്നത്. ബാക്കി കാര്യങ്ങൾ ഇവരെപോലെയുള്ളവർ ഏകോപിപ്പിക്കട്ടെ

  • @magicetask
    @magicetask Місяць тому +18

    ബിഗ് സല്യൂട്ട്

  • @sajna834
    @sajna834 Місяць тому +3

    കണ്ണ് നിറയുന്ന കാഴ്ച്ച ആ മക്കളെ ചേർത്ത് പിടിക്കണം 😢

  • @abdulnasar7047
    @abdulnasar7047 Місяць тому +4

    ബിഗ് സല്യൂട്ട് സഹചരേ

  • @sreelekhamk4249
    @sreelekhamk4249 Місяць тому +3

    പ്രാർത്ഥനകൾ ... ചേർത്തു പിടിക്കലിൻ്റെ , സഹായഹസ്തങ്ങളുടെ നന്മകൾ എങ്ങും നിറയട്ടെ

  • @anchanakrishnan.kavitha
    @anchanakrishnan.kavitha Місяць тому +5

    Keralam 🔥

  • @SwalihKonnara
    @SwalihKonnara Місяць тому +8

    അവർ ഉണ്ടാകും വെറുതെ ഇരിക്കാൻ

  • @manoj177252
    @manoj177252 Місяць тому +2

    കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ രാത്രി എ പ്പോഴും ഉറക്കത്തിൽ ആണ്. സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ് മെന്റ് പോലും ഉറക്കത്തിൽ

  • @Mu32
    @Mu32 Місяць тому +2

    Avarku thanne chiri varunnunnd, ithreyokke thangale pati parayunnathano ennorthu😮. Enthiningane madhyama prahasanam nadathunnu, neram pularnnu kitane ennashichu utavare kathirikkunnavarude adukalekku poku, avare cheruthu nirthu,

  • @happyfacehappylife4284
    @happyfacehappylife4284 Місяць тому

    ഇത് എന്ത് അത്ഭുതം, ടീച്ചേർസ് are responsible for their society... Its their duty.... Angane cheyyunnavaranu real teachers....

  • @abhilashv8767
    @abhilashv8767 Місяць тому +1

    എന്നെ 7 ക്ലാസ്സിൽ പഠിപ്പിച്ച ബിബിൻ സാർ അല്ലെ അത്😮

  • @rayanvarghese3635
    @rayanvarghese3635 Місяць тому +3

    Reporter ....5 per oru roomil erunnu vattam koode sora paranjirunnal enganee athoru atbhuthapeduthunna onnavum ....don't try to create news contents .....avar field I'll erangi work cheyyatte ..staff roomil chumma erikkan arka pattathe .... feeling sad on worst reporting ....

  • @tressyantony9324
    @tressyantony9324 Місяць тому

    🙏🏻🙏🏻

  • @jojikanjiram7655
    @jojikanjiram7655 Місяць тому

    😢😢😢

  • @minidevasia5937
    @minidevasia5937 Місяць тому

    ❤❤❤

  • @josethomasolakkengil
    @josethomasolakkengil Місяць тому

    🙏

  • @najma4894
    @najma4894 Місяць тому +3

    നിങ്ങൾ ആ കോട്ടും സൂട്ടും ഊരി എറിഞ്ഞ് രക്ഷാ ദൗത്ത്യത്തിന് പങ്കാളികളായിരുന്നെങ്കിൽ ഒരു സന്തോഷമുണ്ടായിരുന്നു . ഇത് ഇപ്പോ എന്തിന് ഇരിക്കുകയാണ് .. ഇവിടെ അടുത്തുള്ള അധ്യാപകർ അവിടെ എത്തികിട്ടിയാൽ എന്തിനും ready യാണ് നിങ്ങളെ പോലെയല്ല.

  • @amjadalikhan8778
    @amjadalikhan8778 Місяць тому +1

    🤲🏻🥹

  • @binuraj9735
    @binuraj9735 Місяць тому +7

    രാത്രി രക്ഷ പ്രവർത്തനം നിർത്തി വച്ച് ജനങ്ങളെ രക്ഷിക്കുന്ന പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ

    • @TheAvvignesh
      @TheAvvignesh Місяць тому +7

      Thante Vivaramillayima bakki ullavark ingane pachakk kanich kodukano!?? 🙆🤷

  • @ramyachithra6
    @ramyachithra6 Місяць тому

    Eneeechu podaaa

  • @FarijaSamad
    @FarijaSamad Місяць тому

    Chumma irikalle avde. 😏 കളക്ടർ nte ഉത്തരവ് und ഗവണ്മെന്റ് ഉദ്യോഗസ്ഥർ ഇതിൽ പങ്കാളികൾ aavanamenn. അതോണ്ടാ ചുമ്മാ irikaan ആണെങ്കിലും വന്നിട്ടുണ്ടാവാ

  • @pavithrans8180
    @pavithrans8180 Місяць тому

    ഷിരൂരും വയനാടുമായി താരതമ്യം ചെയ്യല്ലേ റിപ്പോർട്ടറെ.

  • @dubaivlogs4771
    @dubaivlogs4771 Місяць тому +4

    ബിഗ് സല്യൂട്ട്

    • @rayanvarghese3635
      @rayanvarghese3635 Місяць тому +4

      Salute for what...onnichirunnu sora parayunnathino