ഭാര്യ തിരിച്ചു വിളിച്ചില്ലായിരുന്നെങ്കിൽ ഉണ്ണിസാറും വെള്ളാർമലയിൽ ഉണ്ടായേനെ | Wayanad Landslides

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 244

  • @PrakashanN-o3l
    @PrakashanN-o3l 2 місяці тому +511

    സഹോദരിയുടെ ഭത്താവിനോടുള്ള ഈശ്വരതുല്യമായ സ്നേഹം ദൈവം എന്നും നിങ്ങളെ കാക്കട്ടെ

  • @ahemmedkabeer-mt4vq
    @ahemmedkabeer-mt4vq 2 місяці тому +464

    ഇത് പോലെ ഒരു നാടും നാട്ടുകാരും അധ്യാപകരും സിനിമയില്‍ മാത്രേ കണ്ടിട്ടുള്ളു 😢😢😢❤😢😢😢😢

  • @BijimolPr
    @BijimolPr 2 місяці тому +102

    ഒരു അധ്യാപകൻ എങ്ങനെ ആയിരിക്കണം എന്ന് നമ്മളെ കാണിച്ചു തന്ന ഉണ്ണി ആങ്ങളക്ക് ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥന ഉണ്ടാവും 🙏

    • @sonichanta3304
      @sonichanta3304 2 місяці тому +1

      ഉണ്ണി ആങ്ങള എന്ന് പറയരുത്.ഉണ്ണി സഹോദരൻ എന്ന് പറഞ്ഞാല് മതി

  • @Sakshi-wj5go
    @Sakshi-wj5go 2 місяці тому +309

    ഭർത്താക്കന്മാരെ നിങ്ങൾ ഇത് ശരിക്കും മനസ്സിലാക്കൂ , ചിലപ്പോൾ ദൈവം സംസാരിക്കുന്നത് നിങ്ങളുടെ ഭാര്യ വഴിയാണ്.

    • @kvrajesh2
      @kvrajesh2 2 місяці тому +7

      You are right. I have couple of experience

    • @Dr.shilpa12345.
      @Dr.shilpa12345. 2 місяці тому +2

      ​@@kvrajesh2then also men will attracted to other women😢

    • @79Dnivara
      @79Dnivara 2 місяці тому +2

      @Dr.shilpa12345 Women will be attracted to other men too. Bharthavineyum kuttikaleyum upekshich chaadipovunna oennungale kandittille

    • @Dr.shilpa12345.
      @Dr.shilpa12345. 2 місяці тому +3

      @@79Dnivara ath bharthavinte caringum snehvm kittaathond maathraan. But enthokke chyth kodthaalm aanungal pokum..

  • @SiddikK-np4tm
    @SiddikK-np4tm 2 місяці тому +168

    ഈ സഹോദരിയുടെ വാക്ക് കേട്ട് കണ്ണിൽ നിന്ന് അറിയാതെ ഒഴുകിയവർ എത്രപേരുണ്ട്? എല്ലാവർക്കും പടച്ചവന്റെ കാവൽ ഉണ്ടാവട്ടെ..

  • @sindhuanandhavalleyamma3954
    @sindhuanandhavalleyamma3954 2 місяці тому +50

    എൻ്റെ പ്രിയ സുഹൃത്ത് ഉണ്ണി പറഞ്ഞിട്ടുള്ള കഥകളിലൂടെ ആ സ്കൂൾ കൺമുന്നിലുണ്ട്. ഇനിയും ആ സ്കൂളിനെ ഉയർത്താൻ ഉണ്ണിയ്ക്ക് കഴിയും. അതിനുള്ള ശക്തി ദൈവം നൽകട്ടെ. ഉണ്ണിയുടെ രണ്ടു മക്കളും ഞങ്ങളുടെ വിദ്യാർത്ഥികളാണ്.

  • @sherincshaji9399
    @sherincshaji9399 2 місяці тому +19

    കരഞ്ഞുപോയി ഇതു കണ്ടപ്പോ 😢😢എന്ത് സ്നേഹമുള്ള നാട്ടുകാർ ആയിരുന്നു💔💔 ഉണ്ണി മാഷിനെ ദൈവം ബലപ്പെടുത്തട്ടെ 🙏🙏😢❤️

  • @sureshkumarv9313
    @sureshkumarv9313 2 місяці тому +64

    ഒരുപാട് അധ്യാപകർ വിദ്യാർത്ഥികളെ സ്വന്തം മക്കളെ പോലെ കരുതി പഠിപ്പിക്കുകയും, തെറ്റുകളിൽ ശകാരിക്കുകയും ശിക്ഷിക്കുകയും, സ്നേഹിക്കുകയും, എല്ലാ തരത്തിലും സഹായിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം ഇത്തരം നല്ല വ്യക്തികൾ ഉണ്ട്. എല്ലാ മാതാപിതാക്കളും മക്കളോട് എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ തന്നെ ദിവസത്തിൽ കൂടുതൽ സമയം കുട്ടികൾ ചിലവഴിക്കുന്ന വിദ്യാലയങ്ങളിൽ അധ്യാപകർ അവർക്കായി പ്രവർത്തിക്കുന്നു. കാര്യം അറിയാതെ ചെറിയ കാര്യങ്ങൾക്ക് അധ്യാപകരെ വിമർശിക്കുകയും ക്രൂശിക്കുകയും ചെയ്യുമ്പോൾ അവർ നിസ്സഹായരാകുന്നു. ധാരാളം പേർ തങ്ങൾ പഠിപ്പിച്ച കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിനു സാമ്പത്തിക സഹായവും നൽകുന്നു. വീട്ടിലെ പ്രശ്നങ്ങളിൽ കൂടെ നിൽക്കുന്നു. ഭീഷണി പോലും നേരിട്ടിട്ടും കുട്ടികളുടെ മുഖത്തു നോക്കുമ്പോൾ ഇതൊന്നും വക വെക്കാതെ അവർക്കായി പ്രവർത്തിക്കുന്നു. ഉണ്ണി മാഷിനും, അതുപോലെയുള്ള എല്ലാ അധ്യാപകർക്കും ആശംസകൾ, സല്യൂട്ട് 🙏🙏🌹

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 2 місяці тому

      വളരെ ശരിയാണ് പൊതുവെ അത്തരം ഗുണങ്ങൾഏറെ കാണുന്നത് സർക്കാർ സ്കൂൾഅധ്യാപകരിലാണ്. സ്വകാര്യ മാനേജ്മെന്റ് സ്കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപരിൽപലർക്കുംകുറച്ചുസ്വാർത്ഥതകാണുന്നുണ്ട്ഇരുപതുംമുപ്പതുംലക്ഷംരൂപകോഴകൊടുത്തുജോലിക്ക്കയറേണ്ടിവരുന്നതിന്റെയൊരുപ്രശ്നമാകാമത്. എന്നാലും പൊതുവെഎല്ലാഅധ്യാപകരുംഗുരുസ്ഥാനത്തിന്റെമഹത്വംകാത്തുസൂക്ഷിക്കുന്നവരാണ്

    • @letthelightlead4340
      @letthelightlead4340 2 місяці тому +1

      Very correct
      I am also a teacher

    • @rajappanpp6474
      @rajappanpp6474 2 місяці тому

      Appo kuttikale peedipikkunnavarum ethe ganathil pedumo oru thozhil aaareyum punyavalan aakkilla , unni sirenipole nalla manasulla nalla manushyaranu nalla adhyapakar

  • @BJ-pd2tb
    @BJ-pd2tb 2 місяці тому +232

    പരസ്പര സ്നേഹം മാത്രം ഉള്ള നാട്ടുകാർ🙏

  • @chithraanil5129
    @chithraanil5129 2 місяці тому +67

    ഇത്ര ഏറെ സ്നേഹമുള്ള മനുഷ്യർക്കിങ്ങനെ വന്നല്ലോ ദൈവമേ വടക്കാഞ്ഞില്ലകളിൽ ഉള്ളവർക്ക് നല്ല സ്നേഹമുള്ള മനുഷ്യരാണ് കണ്ണ് നിറഞൊഴുകുന്നു സഹോദരി കരയുമ്പോൾ

    • @shaayishahira
      @shaayishahira 2 місяці тому +3

      Nallavare nerathe vlikum ennle

  • @alexvincentlopez
    @alexvincentlopez 2 місяці тому +108

    മലയോര മേഖലകളിൽ താമസിക്കുന്നവരുടെ സ്നേഹം വേറെ ലെവൽ ആണ്. അത് അനുഭവിച്ചറിയണം. ഇടുക്കിയിൽ മൂന്ന് പ്രാവശ്യം പോയപ്പോൾ ആണ് അത് മനസിലായത്.❤

    • @giveaway3000
      @giveaway3000 2 місяці тому +9

      നിഷ്കളങ്കരാണ് ❤

    • @joicesimon8087
      @joicesimon8087 2 місяці тому +3

      Idukki wayanadu ❤❤❤❤

    • @techs9994
      @techs9994 2 місяці тому

      Aa പാവങ്ങളെ മുതലെടുക്കുന്നത് മത നേതാക്കൾ ആണ്

    • @kanjanajeevan2055
      @kanjanajeevan2055 2 місяці тому +1

      സത്യം❤ നിഷ്കളങ്കർ💕

  • @sunilkumarchirackel3118
    @sunilkumarchirackel3118 2 місяці тому +77

    നല്ല ഗുരുനാഥൻ 🙏

  • @mohammedaboobacker9260
    @mohammedaboobacker9260 2 місяці тому +85

    നല്ല മനുഷ്യത്വം ഉള്ള വ്യക്തി ആയിരിക്കും അതാണ് അദ്ദേഹം കുഞ്ഞുങ്ങളെ ഓർത്ത് വേദനികുന്നു.

  • @Manojamz
    @Manojamz 2 місяці тому +52

    എന്നെ മലയാളം പഠിപ്പിച്ച ഞങ്ങളുടെ അമ്പലപ്പുഴ കാരുടെ സ്വന്തം ഉണ്ണി സാർ.....

  • @VasanthaRajan121
    @VasanthaRajan121 2 місяці тому +87

    ആ സ്കൂളിന്റെ വീഡിയോ ഞാൻ എടുത്തി ട്ടുണ്ട് എടുത്തു കാണുക സങ്കടം നിറഞ്ഞ കാഴ്ച കൾ വയനാട്. വെള്ളാർമല സ്കൂൾ.

  • @abybabu398
    @abybabu398 2 місяці тому +22

    കാണുമ്പോഴും കേൾക്കുംമ്പോഴും കണ്ണ് നിയുന്നു ദൈവം മറ്റോരു മാർഗ്ഗം തീർച്ചയായും കണിച്ചുതരും നഷ്ടപ്പെട്ടതോന്നും തിരിച്ച് കിട്ടില്ല പുതിയോരു ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കും

  • @hashimshuhaid9852
    @hashimshuhaid9852 2 місяці тому +10

    😪 വയനാട് പാവങ്ങൾ ജാതി മത ഭേദ മന്യേ മനസ്സ് നിറയെ സ്നേഹം ഉള്ളവർ നേരിട്ടു അനുഭവിച്ചിട്ടുണ്ട് ഒരുപാട് 🌹

  • @ashamohan6170
    @ashamohan6170 2 місяці тому +8

    സാറിൻ്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല....എന്തൊരു നല്ല സർ ആണ്...എനിക്ക് സാറിനെ കാണാൻ തോന്നി പോയി...

  • @vpaboobaker1254
    @vpaboobaker1254 2 місяці тому +65

    ഉണ്ണീ നിന്റെ കൂടെ പഠിക്കാൻ കഴിഞ്ഞത് വല്യ ഭാഗ്യമായി ഞാൻ കരുതുന്നു

  • @bhaskarankadaly4552
    @bhaskarankadaly4552 2 місяці тому +2

    ധന്യയായ ഭാര്യ. ചിരകാലം സുഖമായി ജീവിക്കാൻ ഇശ്വരൻ അനുഗ്രഹിക്കട്ടെ. ഒരുപാടി വയൽ സ്വദേശി
    🙏🙏🙏🙏🙏🙏🙏🙏🙏

  • @shijishinushijic-ne2wo
    @shijishinushijic-ne2wo 2 місяці тому +35

    ഞങ്ങൾ ഇന്ന് മേപ്പാടി ക്യാമ്പിൽ പോയിരുന്നു.. ഞങ്ങളുടെ സഹപ്രവർത്തകൻ മരിച്ചു, അവരുടെ മോനും.. അവരുടെ വൈഫ് രക്ഷപെട്ടു അവരെ കാണാൻ ആണ് പോയത്... അവിടെ ആരെയും കാണാൻ വയ്യ... പ്രിയപ്പെട്ട പലരെയും നഷ്ടപെട്ട അവരുടെയെല്ലാം മുഖത്തേക്ക് നോക്കാൻ വയ്യ 😢😢

  • @SajithaNoushadMuth
    @SajithaNoushadMuth 2 місяці тому +82

    നല്ലൊരു ടീച്ചറിന് മാതൃക ആ എച്. എം

  • @arshadabdulla6108
    @arshadabdulla6108 2 місяці тому +15

    unni sir enne padippichittund nalla snehamulla sir aanu

  • @vinodkalathumpadivinod9655
    @vinodkalathumpadivinod9655 2 місяці тому +47

    കരഞ്ഞു പോകുന്നു 😢😢

  • @anusajesh4670
    @anusajesh4670 2 місяці тому +47

    Wayanad kar allenkilum orupad snehamullavara...parasparam snehathil jeevikunavara

  • @mineesiousbernard4838
    @mineesiousbernard4838 2 місяці тому

    വയനാട് ദുരന്തത്തിന്റെ ഓർമ്മയിൽ കേരളം നെഞ്ചിൽ ചേർത്ത മനുഷ്യൻ... ഉണ്ണി മാഷ് ❤️. വെള്ളാർ മലയെ നെഞ്ചിൽ ചേർത്ത ഈ അദ്ധ്യാപകൻ മലയാളികളുടെ മൊത്തം മാഷാണ് 🥰

  • @shoukathmaitheen752
    @shoukathmaitheen752 2 місяці тому +33

    ഇത് പൂർണ്ണമായി കേൾക്കാൻ കഴിയുന്നില്ല സഹോദരി,

  • @jameelatc7712
    @jameelatc7712 2 місяці тому +1

    ഉണ്ണിസാറിൻ്റെ ഹൃദയം തകർന്നുള്ള കരച്ചിൽ മനസ്സിലെന്നുമുണ്ട്

  • @isusarju8136
    @isusarju8136 2 місяці тому +3

    ചില സമയങ്ങളിൽ ദൈവത്തിൻ്റ് വികൃതികൾ കാണുമ്പോൾ ഇവിടെ എന്തിനാണ് ജനിച്ചത് എന്ന് തോന്നിപ്പോകും.വയനാട്ടിൽ നിന്നും വരുന്ന ഓരോ വേഡിയോസും കാണുമ്പോൾ കണ്ണുകൾ നിറഞ്ഞു നിസ്സഹായനായി നിൽക്കാനേ കയിയുന്നുള്ളൂ.ഇത്രയും സ്നേഹ സാഹോദര്യം കൊണ്ട് നടക്കുന്ന നാട്ടിൽ എന്തിനാ റബ്ബേ ഇങ്ങനെ ഒരു പരീക്ഷണം😢

  • @ShibliAfiz
    @ShibliAfiz 2 місяці тому +50

    Njan vellaarmala സ്കൂളിൽ padicha kuttiyaan ഐപോൾ മലപ്പുറം ummaante നാട്ടിൽ ആണ് വയനാട്ടിൽ പോയാൽസ്കൂളിൽ പോകും എനിക്കും സ്കൂൾ കാണാതെ വരാൻ കഴിയില്ല അത്ര ത്തോളം ഇഷ്ട്ടം ആയിരുന്നു ഇനി പോയി കാണാൻ ഇല്ല എന്നോർക്കാൻ പോലും കഴിയുന്നില്ല എത്ര ശ്രമിച്ചിട്ടും എനിക് ഉൾകൊള്ളാൻ കഴിയുന്നില്ല

  • @aneeshane2379
    @aneeshane2379 2 місяці тому +1

    ഉണ്ണി മാഷിന്റെ കുടുംബത്തിനും എല്ലാവർക്കും ആയുസ്സിനെ നീട്ടി തരട്ടെ 🙏

  • @giveaway3000
    @giveaway3000 2 місяці тому +16

    ആ കുഞ്ഞുങ്ങൾ എന്നു പറയുന്നതിൽ ഉണ്ട് എല്ലാം 😒

  • @antonyjoseph4761
    @antonyjoseph4761 2 місяці тому +19

    Such a nice wife❤

  • @JoyVp-rx6cw
    @JoyVp-rx6cw 2 місяці тому

    ഒരുപാടു
    ആൾക്കാരുടെയേ
    പ്രാർത്ഥന
    സാറിന്
    ഉണ്ട്
    കുട്ടത്തിൽ
    എന്റെയും
    ❤❤❤❤❤❤❤❤❤

  • @HadassahPrayerGroup
    @HadassahPrayerGroup 2 місяці тому +2

    ഒരു അദ്ധ്യാപകൻ കുട്ടികളോടും അവരുടെ മാതാപിതാളോടും കൂടെ ജോലി ചെയ്യുന്നവരോടും എങ്ങിനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണം, പലരും ഇതുകണ്ട് പഠിക്കട്ടെ

  • @mk07127
    @mk07127 2 місяці тому +125

    ഇത്രേം സ്നേഹമുള്ള നാട്ടുകാരും കുട്ടികളും ഒക്കെയുള്ള കളങ്കമില്ലാത്ത നാട്ടിലേക്കാണല്ലോ ഈ ദുരന്തം വന്നെ 😢😢😢😢😢

    • @Avanthianvi
      @Avanthianvi 2 місяці тому +6

      അതങ്ങനെയല്ലേ.. നല്ലത് ആദ്യം. 😢😢😢😢

    • @noojimohiyaddeen512
      @noojimohiyaddeen512 2 місяці тому +1

      Ellaaarum ingane thanne aannn sangigale vid😮

    • @Sreekrishnaa2024
      @Sreekrishnaa2024 2 місяці тому +1

      ​​@@noojimohiyaddeen512അതെന്താ sangigal മനുഷ്യരല്ലേ അവിടെ ആരും ജാതിയും മതവും നോക്കിയല്ല പ്രവർത്തിക്കുന്നത് അതിൽ കോൺഗ്രസ് ും ബിജെപിയും സിപിമ്മും sdpi ഉം ഒക്കെ ഉണ്ട്.

    • @girija2910
      @girija2910 2 місяці тому +1

      @@noojimohiyaddeen512സംഘികൾ നിങ്ങളോടൊക്കെ എന്തു ദ്രോഹമാണ് ചെയ്തിട്ടുള്ളത്…ഒന്നു പറയാമോ?

    • @AbinMathewIssac.
      @AbinMathewIssac. 2 місяці тому

      Sdpi?​@@noojimohiyaddeen512

  • @Fake-o3e
    @Fake-o3e 2 місяці тому +37

    ഉണ്ണി മാഷിനെപ്പോലെ ഒരു അധ്യാപകൻ ഓരോ സ്കൂളിലും ഉണ്ടായിരുന്നെങ്കിൽ... നേരിട്ടറിയാവുന്ന മാഷാണ്. കുട്ടികൾക്കും നാട്ടുകാർക്കും വേണ്ടി ത്യാഗം ചെയ്യുന്ന ഉണ്ണിമാഷ് മുണ്ടക്കൈ-അട്ടമല -ചൂരൽമല ദേശത്തിന്റെ ഏറ്റവും പ്രിയ പ്പെയ്യപ്പെട്ടവനാണ്.... മാഷിന്റെ ശ്രമത്താൽ സ്കൂൾ അതിജീവിക്കും... പരിഹാരമില്ലാത്ത നഷ്ടങ്ങൾ വലുതാണെങ്കിലും.

    • @1Simpleidea-
      @1Simpleidea- 2 місяці тому

      ഓരോ അധ്യാപകർക്കും അവനവൻ ജോലി ചെയ്ത / ചെയ്യുന്ന ഓരോ സ്കൂളും അവിടത്തെ കുട്ടികളും എത്രയോ വലുതാണ് അത് ഒരു ടീച്ചർക്ക് മാത്രമേ പറഞ്ഞാൽ മനസ്സിലാവു ഒരിക്ക ലും കണ്ടിട്ടില്ലാത്ത ആ സ്കൂളിന്റെ അവസ്ഥ ഈ മാഷുടെ സംസാരം എല്ലാം കേട്ട് എനിക്ക് കരഞ്ഞു മതിയായി ...............🙏🙏🙏😭

    • @geethacherukara1319
      @geethacherukara1319 2 місяці тому

      അതെ. സത്യം പറഞ്ഞാൽ ഞാനും ഒരു അധ്യാപികയാണ്. വലിയ സിറ്റിയിൽ. ഞാൻ പഠിപ്പിച്ച സ്കൂളിൽ,ചുരുക്കം ചിലർ സ്വാർത്ഥരാണ്.. ബാക്കിയെല്ലാവരും തന്നെ കുട്ടികളെ മക്കൾ ആയി കാണുന്നവരാണ്.. കുറച്ചുപേരുടെ സ്വാർത്ഥത കാരണം ബാക്കിയുള്ളവരും അപമാനിക്കപ്പെടുന്നു

  • @aneeshane2379
    @aneeshane2379 2 місяці тому +1

    ഉണ്ണിമാഷ് സ്നേഹമുള്ള മനുഷ്യനാണ് ഞാൻ ഒരു മലപ്പുറകാരനെ കോട്ടക്കൽ

  • @rafeeqperinthattiri1115
    @rafeeqperinthattiri1115 2 місяці тому +16

    Mashe❤❤❤

  • @iwa577
    @iwa577 2 місяці тому +3

    എന്തു നല്ല മനുഷ്യർ ❤️❤️😭😭

  • @SuryaSurendran-n9k
    @SuryaSurendran-n9k 2 місяці тому +1

    സാറിന്റെ കരച്ചിൽ അറിയാം ആ നാട്ടുകാരുടെ സ്നേഹം 💔🥹

  • @rajalakshmi9785
    @rajalakshmi9785 2 місяці тому

    ശരിക്കും കണ്ണ് നിറഞ്ഞുപോയി..😢😢😢

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 місяці тому +3

    May God bless you all. May God give you enough strength to face the reality though it's so tough. 🙏🙏🙏🙏🙏🙏🙏🙏

  • @santhikrishnan2762
    @santhikrishnan2762 2 місяці тому +1

    ഉണ്ണിസാർ താൻ പഠിപ്പിച്ച കുഞ്ഞുങ്ങളെയും ആ നാട്ടുകാരെയും ഓർത്ത് കരയുന്ന ഒരു വീഡിയോ, ദുരന്തത്തിന്റെ പിറ്റേന്ന് കണ്ടിരുന്നു. അദ്ദേഹത്തിന്റെ സംസാരം കേട്ടാൽ തന്നെ ചങ്കുപൊട്ടും.

  • @babyravindran-n8b
    @babyravindran-n8b 2 місяці тому +3

    God bless യു

  • @anasqatar143
    @anasqatar143 2 місяці тому +13

    മരിച്ച ആൾക്കാരുടെ വിരൽ അടയാളം നോക്കി ആധാർ കാർഡ് എടുക്കുവാൻ കഴിയൂലെ ആ വഴി ആളുകളെ മനസ്സിലാക്കാൻ സാധിക്കില്ല

  • @ngeetha5100
    @ngeetha5100 2 місяці тому

    സഹിക്കാൻ കഴിയുന്നില്ലല്ലോ ദൈവമേ.

  • @sujitharihan9468
    @sujitharihan9468 2 місяці тому

    Unnimashepoloru master innundo❤

  • @Abdulrahimtp
    @Abdulrahimtp 2 місяці тому +8

    റിപ്പോർട്ടർക് ഷാനി യുടെ സൗണ്ട്

  • @shinojaa9665
    @shinojaa9665 2 місяці тому

    ഉണ്ണിസാർ ❤❤❤❤

  • @AfnasKpafnas
    @AfnasKpafnas 2 місяці тому

    ഉണ്ണി മാഷേ....❤❤

  • @RinoshaTp
    @RinoshaTp 2 місяці тому +6

    Just by watching this video, you will know how much sir loves the school, that village and those children.

  • @radhamanivs7433
    @radhamanivs7433 2 місяці тому

    ദൈവമേ രക്ഷ പെട്ടു

  • @GeorgeJoy-ns6mb
    @GeorgeJoy-ns6mb 2 місяці тому +1

    God, bless your family, amen ❤❤❤❤❤❤❤

  • @ramaninair8816
    @ramaninair8816 2 місяці тому

    ഞാനും കരഞ്ഞു kutty ...😢

  • @Anjuelectronics
    @Anjuelectronics 2 місяці тому +3

    കണ്ണീർ നിൽക്കുന്നില്ല മാഷേ....

  • @xazwinmas
    @xazwinmas 2 місяці тому +32

    ചൂരൽമലയിൽ നമ്മൾ എല്ലാം രാഷ്ട്രീയ മത പ്രവർത്തകർ എല്ലാവരും രക്ഷാ പ്രവർത്തനത്തിൽ സജീവമാണ് എന്നാൽ ഗണപതി വട്ടനെയും സംഘികളെയും യുക്തിവാദികളെയും അവിടെ കാണുന്നില്ല ,വട്ടനും പൊട്ടനും പറ്റിയ വിഷയവും ഒന്നും അവിടെ ഇല്ല

    • @smithasasi9868
      @smithasasi9868 2 місяці тому +1

      nee anu ethinte edayil vargeeyatha parayunnathu, eniyenkilum manushyan avedo .. ethokke kanditum ninte oke navil ethokke anallo varunnathu,,

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 2 місяці тому +1

      സേവാഭാരതി ആണ് അവിടെ ഉള്ള ആളുകളെ സഹായിക്കുന്നത്.. Bjp -rss ഒക്കെ അവിടെ ചെന്നിട്ടു ഉണ്ട്.. കേട്ടോ.. സൈന്യത്തെ അയച്ചത് മോദി സർക്കാർ ആണ്.. 🇮🇳🇮🇳

  • @thomasmathew9040
    @thomasmathew9040 2 місяці тому

    Mashe my heartfelt condolences
    Unni sir enikke vellarmala
    School nte photo ayachu
    Thaumo

  • @Mandanashsjdkdjhdh
    @Mandanashsjdkdjhdh 2 місяці тому +22

    ആ സ്നേഹം തന്നവർ ഒന്നും ഇല്ല. Everyone left 💔

  • @SreejaA-vx1iz
    @SreejaA-vx1iz 2 місяці тому

    മാഷേ..... 😥

  • @jameelatc7712
    @jameelatc7712 2 місяці тому

    രാജിയുടെ ദുഃഖം അറിയുന്നു .

  • @Yhvgjg
    @Yhvgjg 2 місяці тому

    Ithonnum kaananum kelkanum pattunilla chechi......

  • @aneeshane2379
    @aneeshane2379 2 місяці тому

    ഉണ്ണി മാഷേ ശരിക്കും കരയാണ് ഞാൻ

  • @prasannakumari9296
    @prasannakumari9296 2 місяці тому

    😢😢

  • @cupofjoe3633
    @cupofjoe3633 2 місяці тому +10

    Trsഎപഴും അതാ.സ്വന്തം കുഞ്ഞുന്കളെകാള് കൂടുതൽ സ്നേഹം പഠിപ്പിക്കുന്നകുഞ്ഞുന്കളോടാണ്അതുകൊണ്ടുതന്നെ കുഞ്ഞുന്കള് പറഞ്ഞാല് trs ന്വേദനിക്കുന്നത്

  • @nafeesathmisiriya5118
    @nafeesathmisiriya5118 2 місяці тому +27

    ഒന്നും പറയാൻ കഴിയുന്നില്ല...😢😢

  • @dineshanpp2150
    @dineshanpp2150 2 місяці тому +6

    ഉണ്ണി സാർ പറയുന്നത് കേട്ട് കരഞ്ഞു നിങ്ങൾ പറയുന്നത് കേട്ടും കരഞ്ഞു എന്താചെയ്യ

  • @aparnajs904
    @aparnajs904 2 місяці тому +4

    Praying for you all❤️❤️❤️❤️

  • @sreekalaajith1576
    @sreekalaajith1576 2 місяці тому

  • @ameenne575
    @ameenne575 2 місяці тому +7

    😢😢😢

  • @geethadevivasan2850
    @geethadevivasan2850 2 місяці тому

    👍🏻👍🏻👍🏻♥️♥️♥️

  • @AmudhanAmudhan-fv4it
    @AmudhanAmudhan-fv4it 2 місяці тому +2

    🙏🙏🙏

  • @DakshaArun-lk1vh
    @DakshaArun-lk1vh 2 місяці тому

    കുഞ്ഞുങ്ങളെ ഓർത്ത് വേദനിക്കുന്നു പാവം 🥹

  • @SATHARABDUL
    @SATHARABDUL 2 місяці тому

    മാഷ് ❤

  • @harinedumpurathu564
    @harinedumpurathu564 2 місяці тому

    ആയുസ് ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു

  • @amjidariyas2163
    @amjidariyas2163 2 місяці тому

    അള്ളാഹ് 😞😞😞

  • @cup52
    @cup52 2 місяці тому +1

    Ella karyamamum chechi athiyam parayum ennittu chothikum

  • @soumyacsuttu6082
    @soumyacsuttu6082 2 місяці тому

    😰

  • @positivemind6196
    @positivemind6196 2 місяці тому +2

    Sir nu pattiya wife aanu😢😢😢😢😢

  • @PRICYBIJU
    @PRICYBIJU 2 місяці тому

    😢😢😢😢😢😢

  • @shameerkvr9885
    @shameerkvr9885 2 місяці тому +3

    ആ ഉണ്ണി സാറിന്റെ വാക്കുകൾ കണ്ടപ്പോൾ അറിയാതെ നെഞ്ച് പൊട്ടിപ്പോയി 😢

  • @sachuratheeshdiya2231
    @sachuratheeshdiya2231 2 місяці тому +5

    😞

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 2 місяці тому +1

    👍🏻

  • @deepareneeb5589
    @deepareneeb5589 2 місяці тому +20

    Mashinte veedu avideya..?

  • @suryavishnuvihaan1381
    @suryavishnuvihaan1381 2 місяці тому

    Epo mazha kanumpo pediya...

  • @TvkTvk-s5c
    @TvkTvk-s5c 2 місяці тому

    😢😢😢😢

  • @SunilKumar-ch2ek
    @SunilKumar-ch2ek 2 місяці тому +5

    18വർഷം എന്ന് നിങ്ങൾ പറഞ്ഞു, പിന്നെ അവരോട് ചോതിക്കണോ

    • @jazzydriven2784
      @jazzydriven2784 2 місяці тому

      വളരെ വൈകാരികമായ ഒരു സന്ദർഭം അല്ലെ... അതിന്റെയൊരു ടെൻഷൺ ഒക്കെ ആയിരിക്കും.... കുത്തിനോവിക്കുന്ന ചോദ്യങ്ങൾ ഇല്ലാതെ മാന്യമായി ചെയ്തു എന്ന് തോന്നി 🙏

  • @sheejasasi3645
    @sheejasasi3645 2 місяці тому

    ayyo.. njan vicharicha alkkar alla.

  • @mhdshibil7817
    @mhdshibil7817 2 місяці тому +3

    😢😢😢😢😢

  • @anithap9088
    @anithap9088 2 місяці тому

    Peramma yum bharyayudeyum prayers

  • @merlinthomas544
    @merlinthomas544 2 місяці тому

    😭😭🙏🙏🙏

  • @rajiunni5501
    @rajiunni5501 2 місяці тому +3

    😭😭😭🙏🙏🙏

  • @Kurup137
    @Kurup137 2 місяці тому +2

    🥺🥺😭😭😭😭

  • @aneeshane2379
    @aneeshane2379 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pvsubair6140
    @pvsubair6140 2 місяці тому

    😭😭😭😭

  • @Unique-bb3zl
    @Unique-bb3zl 2 місяці тому +1

    Aksharam thettathe vilikam… Masheeen❤️🩷🩷

  • @whitewolf12632
    @whitewolf12632 2 місяці тому +5

    മനുഷ്യർ ❤️🥹

  • @reenathomas7076
    @reenathomas7076 2 місяці тому +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 2 місяці тому

    ethra nalla manushyark ethra valiya apakadam varuthiyallo daivame😢😢😢😢

  • @sahalhussain3080
    @sahalhussain3080 2 місяці тому +5

    ohhhh ithinokke എന്ത് പറയാൻ 😞😞😞😞