അഭിമന്യു ഇഫക്ട് Abhimanyu effect | ഭാരതീയ സന്ദേശം ലോകനന്മയ്ക്ക് - ഭാഗം -4 | Sanathana Samskriti

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 4

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 роки тому +2

    വളരെയധികം നല്ല സന്ദേശം 👌 കർണ്ണനടക്ക० ആറു മഹാരതികൾ ചേർന്ന് 16 വയസുള്ളബാലനെ വളഞ്ഞിട്ട് ആക്രമിക്കുക. ഉച്ച സമയം 12-മുതൽ അസ്തമയ० വരേ അതിക്രൂരമായി പീഢിപ്പിച്ചാണ് വധിച്ചത്. ദുര്യോദനന്റെ നിർദ്ദേശപ്രകാര० നടപ്പാക്കിയത് ഇന്നതേ ഏവരുടെയു० നന്മമര०
    ഹീറോ മഹാരതികർണ്ണൻ. എന്നിട്ട് കർണ്ണന്റെ മരണത്തിൽ കണ്ണീർ പൊഴിക്കന്നവർ ഈ ബാലനോട് കർണ്ണൻ ചെയ്ത ക്രൂരത- സസാനതകളിലാത്ത ചതി കണ്ടില്ലന്ന് നടിക്കുന്നു. കലികാല० 🤔

    • @SanathanaSamskriti
      @SanathanaSamskriti  3 роки тому +1

      തീർച്ചയായും, രജസ്വലയായ ഒരു സ്ത്രീയെ പൊതുവേദിയിൽ അപമാനിക്കുമ്പോൾ നോക്കിയിരുന്ന കർണ്ണന് എന്ത് മഹത്വമാണ് ഉള്ളത് ! കർണ്ണനെ ഉയർത്തിക്കാട്ടുന്നവരുടെ ലക്ഷ്യം നമ്മുടെ സംസ്കൃതിയെ താറടിക്കുക എന്ന് ഉദ്ദേശിച്ച് മാത്രമാണ്
      ഭാരതീയ സംസ്കൃതിയുടെ മഹത്വം അറിയിക്കുന്നതിനുള്ള എളിയ ശ്രമമാണ് ഞാനിവിടെ നടത്തുന്നത്. താങ്കളുടെ സഹകരണത്തിന് നന്ദി. മറ്റുള്ള വീഡിയോകൾ കൂടി കണ്ട് കമന്ററിയിക്കുക. പരമാവധി share ചെയ്ത് Subscribe ചെയ്യുമല്ലോ...

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 3 роки тому

      @@SanathanaSamskriti തീർച്ചയായു० 🙏

  • @sivanisivani6344
    @sivanisivani6344 3 роки тому

    അഭിമന്യുവിന്റെ നക്ഷത്രം എന്താണ് plz repl