Sinus und, thummal, cough, headache , ear,eyes pain, breathing problems, taste, smell ella, periods timil koodum, urangan pattilla, chuma karanam,. Useful video, thank you Angels and universe and thank you very much dr
Hi doctor 🙏 videos ellam valare useful anu. Gomuthram nte use ne kurich oru video cheyyamo sir. പുറമെ പുരട്ടാൻ use ചെയ്യുന്ന ഗോമൂത്രം distilled or തിളപ്പിച്ചോ ആണോ ഉപയോഗിക്കുന്നെ. 🙏
സാർ 24 നു തുടങ്ങിയതാണ് എനിക്ക് ഒരു പനി പനി മാറിയപ്പോൾ ചുമ വായ് പൂട്ടാൻ പറ്റുന്നില്ല ചുമച്ചു ശ്വാസതടസം മാറുന്നില്ല ഇപ്പോൾ ഹോമിയോ മരുന്ന് കഴിക്കുന്നു തൊണ്ടയിൽ നിന്ന് കഫം വരാതെ നല്ല പ്രയാസത്തിൽ ആണ് ദശമൂല രസായണം കഴിച്ചു ഒരു ഫലം ഇല്ല ഞാൻ ചെയ്തു നോക്കട്ടെ
🙏 എനിക്ക് പിത്തകൂടടുതലാണ്.തൊണ്ഠയിൽ കഫക്കെട്ടുമില്ല.എന്നാലും പ്രാർത്ഥന ചൊല്ലികൊണ്ടിരിക്കമ്പോൾ തടസ്സം വരുന്നു. കുറച്ചു കഴിയുമ്പോൾ നേരെയാകും.കുറേ കാലമായി.ഡോ. പറഞ്ഞ കാട എല്ലാം ചൂടായതിനാൽ കുടിക്കാൻ ശങ്ക. എന്ത് ചെയ്യണം.76 വയസ്സുളളതാണ്. 🙏
ഡോക്ടർ സാറേ മുരിങ്ങയില സൂപ്പ് കുടിച്ചാൽ സാറിൻറെ കാഴ്ച ശക്തി വർദ്ധിക്കുക ഇല്ലേ അപ്പോൾ താങ്കൾക്ക് സ്പെക്സ് മാറ്റിക്കൂടെ വാതം പിത്തം കഫം ത്രിദോഷങ്ങൾ വർദ്ധിക്കുമ്പോൾ അല്ലേ പലവിധ രോഗങ്ങൾ ഉണ്ടാകുന്നത്
ദ യ വായി 6 മിനിറ്റിൽ കവിയാതെ വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു. പല വാചകങ്ങളും ആവർത്തിക്കുകയാണ്. ഒഴിവാക്കിയാൽ നന്നായിരുന്നു
❤🎉 carefully listening....👍
🙏
Eyes thurakkan vayya❤❤, thank you
Thank you Doctor. Please advice for Acidity problems.
UA-cam search Dr Xavier Acidity
Vishappilla, thank you
Thank u Dr 😊😊
Keep watching
Sinus und, thummal, cough, headache , ear,eyes pain, breathing problems, taste, smell ella, periods timil koodum, urangan pattilla, chuma karanam,. Useful video, thank you Angels and universe and thank you very much dr
🙏🙏
Very good and well explained
Thanks for liking
നല്ല റസിപ്പിയാണ് പറഞ്ഞത്.
Good information
Thank u Dr for the very useful video
Thanks and welcome
Very good information thank you sir
Share it👍
Hi doctor 🙏 videos ellam valare useful anu.
Gomuthram nte use ne kurich oru video cheyyamo sir.
പുറമെ പുരട്ടാൻ use ചെയ്യുന്ന ഗോമൂത്രം distilled or തിളപ്പിച്ചോ ആണോ ഉപയോഗിക്കുന്നെ.
🙏
Acidity und, thank you dr.
Welcome
ദയവുചെയത് ഇത്രയും വലിച്ചു നീട്ടരുത്. പോയിന്റിലേക്ക് വരിക.
Mm
This is the way to explain
Happy New year Sir and family members 💓🎉🎊❤️🙏
Happy New Year🎉🎉🌹🌹🙏👍
Drink Remedy starting 5:51
Very good information
Thanks
അഭിനന്ദനങ്ങൾ നേരുന്നു
Thank you🙏🙏
Dr majal cherkamo
Thank you doctor
🙏
എൻ്റെ Dr പറഞ്ഞതന്നെ പറഞ്ഞു കൊണ്ടേയിരിക്കല്ലേ
Thanku Doctor
🙏
Vary vary good riding godbllsue take
Thank u sir ❤
🙏🙏
God bless you sir
Thank you🙏🙏share it👍
Jeerakam Thanuppalle ?
Sir, wbc kuduthal annu athu kurakkanulla medicine ethanu .
THANKS DR
Welcome
Coñgratulation
Namaskaram Dr
🙏👍
Thankudoctoryenekum undu
Get well soon👍
👍❤
സാർ 24 നു തുടങ്ങിയതാണ് എനിക്ക് ഒരു പനി പനി മാറിയപ്പോൾ ചുമ വായ് പൂട്ടാൻ പറ്റുന്നില്ല ചുമച്ചു ശ്വാസതടസം മാറുന്നില്ല ഇപ്പോൾ ഹോമിയോ മരുന്ന് കഴിക്കുന്നു തൊണ്ടയിൽ നിന്ന് കഫം വരാതെ നല്ല പ്രയാസത്തിൽ ആണ് ദശമൂല രസായണം കഴിച്ചു ഒരു ഫലം ഇല്ല ഞാൻ ചെയ്തു നോക്കട്ടെ
ചുക്കിനു പകരം ഇഞ്ചിയാകാമോ Dr?
Ok
fathima എനിക്ക് IGE കൂടുതലാണ് എന്തു ചെയ്യണം എന്ന് പറയാമോ സോകട്ടർ
Good
Thanks
Dr. chukkinu pakaram pacha inji ettal mathiyo monu nalla chumayund
Chukku better
Sir,, പുറംവേദനയും ദഹനപ്രശ്നവും തമ്മിൽ ബന്ധമുണ്ടോ
🤔🤔
എനിക്ക് ദഹിക്കാൻ പ്രയാസമുള്ള food കഴിക്കുന്ന അന്ന് പുറംവേദന കൂടുതലാണ്, പുറംവേദന ഒരു സ്ഥലതല്ല ചിലപ്പോ നടുവിൽ, ചിലപ്പോ കഴുത്തിൽ അങ്ങനെ പല ഭാഗത്താണ്
🙏🙏🙏
🙏🌹🙏
😃👍👍❤️❤️
👍
🙏🙏
എനിക്ക് IGE -2500 above ആണ്. അത് കുറയാൻ എന്തു ചെയ്യണമെന്ന് പറയാമോ
ചുക്കിന് പകരം ഇഞ്ചി, ഇട്ടാൽ മതിയോ
Ok
ieg 934ആണ് എന്ത് ചെയ്യണം sir
Consult an qualified ayurvedic doctor and start medication
👍🌹
👏👏👏👏👏🎉
തൊണ്ടയടപ്പ് വന്നാൽ ഈ മരുന്ന് തന്നെ മതിയാവുമോ.
Cn try
👌🏻🌹
🙏🙏
👍👍
🙏🙏🙏
❤️❤️
🙏🙏
ഇന്നത്തെ വീഡിയോ യുടെ സമയം അറിഞ്ഞില്ല.
🙏 എനിക്ക് പിത്തകൂടടുതലാണ്.തൊണ്ഠയിൽ കഫക്കെട്ടുമില്ല.എന്നാലും പ്രാർത്ഥന ചൊല്ലികൊണ്ടിരിക്കമ്പോൾ തടസ്സം വരുന്നു. കുറച്ചു കഴിയുമ്പോൾ നേരെയാകും.കുറേ കാലമായി.ഡോ. പറഞ്ഞ കാട എല്ലാം ചൂടായതിനാൽ കുടിക്കാൻ ശങ്ക. എന്ത് ചെയ്യണം.76 വയസ്സുളളതാണ്. 🙏
പ്രാർത്ഥന നിർത്തിയാൽ അസുഖം മാറും. അതിനുള്ള മരുന്ന് ചന്തിക്ക് പുളിങ്കമ്പുകൊണ്ടുള്ള നല്ല അടിയാണ്. ചേട്ടനേയോ അനിയനേയോ ഏല്പിക്കുക!
ചുക്കിന് പകരം ഇഞ്ചി പറ്റുമോ
Can try👍
High speed dd
Ok
Ithellam koodi cherthu rasam akkiyal pore. Thulasiyala illathe
Also good
Rahumath 2:07
🙋❤❤️❤️🙏👍
ഗർഭിണിക്ക് കുടിക്കാമോ ❔എത്രത്തോളം ❔
ഹായ്
Hello
കുറച്ചു വേഗം പറഞ്ഞാൽ നന്നായിരിക്കും
Mm
എന്റെ തൊണ്ടയിൽ എല്ലായ്പോഴും കഫം ഉണ്ടാകുന്നു
Get well soon👍
തുപ്പിക്കളയുക, അല്ലെങ്കിൽ ഇറക്കുക.
Kapham vardhikaatha ആഹാര രീതി ethaanu doctor... enikkum 3 makkalkum ithaanu avastha ഇപ്പോള്‍ ഗള്‍ഫില്‍ നല്ല തണുപ്പാണ്.
Avoid mucus producing foods. Vitamin C + NAC (N-Acetyl Cysteine) works.
Sure will do a video soon👍
@@DrXavier thanks
ചുക്ക് കുരുമുളക് ജീരകം വെളുത്തുള്ളി തുളസിയില
👍
എനിക്ക് പോസ്റ്റ് കോവിഡ് സിന്ധ്രം ഉണ്ട്.. ഇപ്പോൾ തൊണ്ടയിൽ സ്ഥിരം കഫംക്കെട്ട് ആയി 😔എനിക്ക് ഇനിയും ശ്വാസം മുട്ട് ഉണ്ടാവുമോന്ന് പേടി ഉണ്ട് 😔
കേളത്തിൽ തണുപ്പില്ല സാറെ ഡൽഹിയിൽ ഭയങ്കര തണുപ്പാ സഹിക്കാൻ പറ്റുന്നില്ല
🤔
ഡോക്ടർ സാറേ മുരിങ്ങയില സൂപ്പ് കുടിച്ചാൽ സാറിൻറെ കാഴ്ച ശക്തി വർദ്ധിക്കുക ഇല്ലേ അപ്പോൾ താങ്കൾക്ക് സ്പെക്സ് മാറ്റിക്കൂടെ വാതം പിത്തം കഫം ത്രിദോഷങ്ങൾ വർദ്ധിക്കുമ്പോൾ അല്ലേ പലവിധ രോഗങ്ങൾ ഉണ്ടാകുന്നത്
😂😂
കടുവയെ പിടിക്കുന്ന കിടുവയോ?സാറിൻ്റെ കണ്ണടതാങ്കൾക്കുവേണോ ?
ഒന്നും മനസ്സിക്കുന്നില്ല
Mm
Thank you Dr 🙏
Keep watching
Thank you sir 🙏❤
Most welcome
Thank you Doctor
Share it👍
🙏🙏🙏
👍👍👍❤️❤️❤️
Thank you Dr.
Most welcome!
🙏🙏🙏
Share it👍🙏
Thank you sir 🙏❤️
Most welcome
Thank you sir ❤❤❤
Most welcome
How many days do we have to drink it.please
@@leelammapanicker3848അസുഖം മാറും വരെ എന്നു പ്രത്യേകം പറയണോ?