Chirikudukka Malayalam Full Movie | Evergreen Malayalam Movies | Prem Nazir | Vidhubala

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 54

  • @BabuBabu-nj6zb
    @BabuBabu-nj6zb 3 роки тому +15

    ചിരി കുടുക്ക കാണുകയാണ്....
    ഇപ്പോൾ. ചിത്ര കന്നികയ്യെ.... ഈ ഗാനം....... ഹോ

  • @moligeorge1131
    @moligeorge1131 11 місяців тому +7

    ഇന്നും ജനഹൃദയങ്ങളിൽ ജീവിച്ചിരിക്കുന്ന നടി നടൻമാർ

  • @bluemoon8634
    @bluemoon8634 8 місяців тому +2

    ശിവാജി ഗണേശൻ അഭിനയിച്ച "സബാഷ് മീനാ" എന്ന തമിഴ് പടത്തിന്റെ റീമേക്കാണു് ചിരിക്കുടുക്ക. പക്ഷേ, തമിഴ് പടത്തിന്റെ നാലയലത്തു വന്നിട്ടില്ല ഈ പട൦.

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 11 місяців тому +6

    Old is gold ❤🙏👍👌🌹🌹

  • @prajuvijayan6214
    @prajuvijayan6214 4 роки тому +18

    നല്ല സിനിമ.. ഈ സിനിമയിൽ നിന്നും ഒരുപാട് സിനിമ പിനീട് വന്ന സിനിമക്കാർ അടിച്ചു മാറ്റി എന്ന് തോന്നുന്നു..

    • @neethurp5986
      @neethurp5986 3 роки тому +3

      True

    • @pnmadhu1962
      @pnmadhu1962 Рік тому +2

      Chandralekha Malayalam movie

    • @antonyabay5176
      @antonyabay5176 7 місяців тому

    • @ull893
      @ull893 3 місяці тому

      മഴ പെയ്യുന്നു മദ്ലം കൊട്ടുന്നു

  • @kamarudheenkamaru8959
    @kamarudheenkamaru8959 4 роки тому +15

    സൂപ്പർ കോമഡി പ്രേംനസീർ മൂവി

  • @raphaelsensei3641
    @raphaelsensei3641 2 роки тому +4

    പരമൻ സൂപ്പർ..

  • @MurukanR-p7v
    @MurukanR-p7v 6 місяців тому

    பிரேம் நஸிர் சினிமா ஏழைகள் படும் கஷ்டத்தை விவரிக்கும் நல்ல கருத்துக்கள் கொன்ட சூப்பர் சினிமா

    • @ull893
      @ull893 3 місяці тому

      He was a true gentleman in real life, helped a lot of people. But people are people, took advantage of him and finally discarded him.

  • @BabuBabu-nj6zb
    @BabuBabu-nj6zb 3 роки тому +13

    ഈ ഫിലിമിൽ അഭിനയിച്ച മണ്മറഞ്ഞു പോയ എല്ലാ നടി നടന്മാർക്കും പ്രണാമം. (റാണിചന്ദ്ര )പറന്നുയർന്നയുടൻ വിമാനം തകർന്നുവീണു മരണം.

  • @sreekumar2039
    @sreekumar2039 2 роки тому +2

    Mallika super comedy, Kadappuram accent

  • @raphaelsensei3641
    @raphaelsensei3641 2 роки тому +3

    1970 കളുടെ പകുതിയിൽ ഇറങ്ങിയ ചിത്രം...നല്ല പടം ആയിരുന്നെങ്കിലും വലിയ വിജയം നേടിയില്ല എന്ന് തോന്നുന്നു... അന്ന് തിയറ്ററിൽ പോയി കണ്ടിരുന്നു.... അന്ന് കണ്ട അതേ ഫീൽ...പട്ടം സദൻ കോമഡി ആണ് ചെയ്യുന്നതെങ്കിലും ഒരു വേദനയുടെ ലാഞ്ചന....

    • @marymaryjoseph9427
      @marymaryjoseph9427 2 роки тому

      0

    • @ahmedmehaboob7640
      @ahmedmehaboob7640 Рік тому +2

      ഇതും പ്രേം നസീർ സാറിന്റെ ഒരു വിജയ ചിത്രമായിരുന്നു..

  • @remyanr3491
    @remyanr3491 3 роки тому +10

    My hero prem sir

  • @AkramKhan-yf2nn
    @AkramKhan-yf2nn 7 років тому +12

    pls add premnazeer movies

  • @makkarmm165
    @makkarmm165 2 роки тому +4

    പഴയ സിനിമയുടെ ഒരു കുഴപ്പം ആണ് തുടങ്ങുമ്പോൾ തന്നെ ഒരു പാട്ട്......

  • @jishnus1548
    @jishnus1548 3 роки тому +7

    പ്രിയദർശൻ ഈ സിനിമ കണ്ടെന്നു തോന്നുന്നു.🤔🤔🤔🤔🤔🤔🤔🤔

    • @anindiancitizen4526
      @anindiancitizen4526 Рік тому

      കോപ്പിയടിച്ചിട്ടുണ്ടാകും

    • @ull893
      @ull893 3 місяці тому

      അങ്ങേര് കോപ്പി അടിയുടെ ആശാൻ ആണ് 😂😂😂

  • @jobyjoy7140
    @jobyjoy7140 8 місяців тому

    നല്ല സിനിമ ❤പക്ഷെ അവസാനം കുറച്ചു ഭാഗം കട്ട്‌ ചെയ്തത് പോലെ

  • @Seenasgarden7860
    @Seenasgarden7860 3 роки тому +2

    Vidhubala chechi

  • @jyotsnasivanandan6308
    @jyotsnasivanandan6308 2 роки тому +4

    Nice entertainer.awesome music.

  • @remeshnair5478
    @remeshnair5478 8 місяців тому +1

    Nice film ❣️

  • @mathewmg1
    @mathewmg1 9 років тому +2

    Please upload this movie's songs also.

    • @salimsaith8386
      @salimsaith8386 5 років тому +1

      സിനിമ ' പൂർണ്ണമായിട്ടില്ല പ്രിയദർശന്റെ സിനിമ പോലെയായി ആകെ ഒരു വെട്ടിക്കുട്ട്

  • @വടക്കുംനാഥൻ-മ5ഘ

    6:13 മണിയൻപിള്ള രാജു

  • @abdullatheeflatheef3330
    @abdullatheeflatheef3330 10 років тому +2

    Please mailanchi new eplisode

  • @Rinsi-e7p
    @Rinsi-e7p 11 місяців тому

    ❤priya darshan copied this movie 🎥🍿 this is great 👍👌 movie but priyan movie flop.
    Lovely 🌹 greatest wonder പ്രേം നസീർ സാർ.😊❤🎉

  • @majeedkovilakam9907
    @majeedkovilakam9907 Рік тому

    ❤❤❤

  • @pradeeppradeep2206
    @pradeeppradeep2206 2 роки тому +1

    1.41cochin haneefa

  • @velayudhant6850
    @velayudhant6850 3 роки тому

    Mby

  • @somansoman1439
    @somansoman1439 2 роки тому

    B b b b

  • @abduljabbarputtukkattu6575
    @abduljabbarputtukkattu6575 3 роки тому

    One seen copy from Charlie Chaplin

  • @jaleelmanzoor4478
    @jaleelmanzoor4478 10 років тому

    Please add malayalam movie
    Jackpot(mammooty)

  • @jaleelmanzoor4478
    @jaleelmanzoor4478 10 років тому

    Please add malayalam movie
    Jackpot(mammooty)