Top 10 Sad songs of Prem Nazir | Malayalam Movie Audio Jukebox

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 368

  • @saregamasouth
    @saregamasouth  2 роки тому +50

    Latest Romantic Song #Tara from #ShyamSinghaRoy is here -
    ua-cam.com/video/ZaNMX7ZWVTg/v-deo.html

  • @velayudhankm8798
    @velayudhankm8798 2 роки тому +5

    ഈ പത്തു ഗാ നങ്ങളിൽ ഏറ്റവും നല്ലത് ഏതെന്നു ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളു പത്തും സൂപ്പർ മറക്കില്ലൊരിക്കലും 🙏

  • @kuttannadar3514
    @kuttannadar3514 2 роки тому +4

    എത്ര ഹൃദ്യമായ ശോകഗാനങ്ങൾ. ഈ കാലഘട്ടത്തിൽ എല്ലാം തട്ടുപൊളിപ്പൻ തരത്തിലുള്ളവ മാത്രം. നന്ദി.

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 роки тому +14

    .... പാട്ടു പാടി അഭിനയിക്കുന്ന ഗായകൻ...... അങ്ങനെ ഒരാളെ മലയാളസിനിമയിൽ ഉണ്ടായിരുന്നുള്ളൂ..... നമ്മുടെ എല്ലാം നസീർ സാർ...... ഓർമ്മകളിൽ എന്നും മായാതെ മറയാതെ കിടകകുനന ഏത്ര എത്ര മനോഹര രംഗങ്ങൾ....🙏🙏🙏

  • @sathyant.a9161
    @sathyant.a9161 3 роки тому +11

    ദാസേട്ടനും പ്രേംനസിർ സാറും മലയാളികളുടെ പുണ്യം.കൂടെ ഏറ്റവും മികച്ച ഗാന രചയിതാക്കളും സംഗീത സംവിധായകരും.പോരെ👍👍👍👍

  • @satheeshchullimanoor5320
    @satheeshchullimanoor5320 3 роки тому +13

    പുതിയ തലമുറക്കാരും പഴയ തലമുറക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ, അതുപോലെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഗാനങ്ങൾ

    • @sajeeshm5584
      @sajeeshm5584 2 роки тому +1

      പുതിയ തലമുറയ്ക്കു അതിനു സമയമുണ്ടോ???

  • @kpyousafyousaf9848
    @kpyousafyousaf9848 2 роки тому +11

    പ്രേം നസീർ..meean നിത്യ വസന്തം.
    🌹🌹🍀🍀💕💕🌺🌺🌺

  • @Bhulokha
    @Bhulokha 4 місяці тому +2

    ഈ 72ആം വയസ്സിലും ഓർമ്മിക്കുന്നു നെഞ്ഞു നൊമ്പ രത്തോഡെ കണ്ണ് നിറഞ്ഞു ഒഴുകുന്നു😢

  • @vijayar3106
    @vijayar3106 2 роки тому +5

    എല്ലാം ഇഷ്ടഗാനങ്ങള്‍
    മനോഹരം

  • @kpyousafyousaf9848
    @kpyousafyousaf9848 2 роки тому +2

    രാജ ഹംസത്തിലെ വിരഹ ഗാനം പാടി
    ഇത്ര ഭംഗിയായി പാടി അഭിനയിക്കാൻ
    ആർക്ക് കഴിയും.
    തീരുർ.

  • @velayudhankm8798
    @velayudhankm8798 7 місяців тому +1

    ഈ പാട്ടുകളുടെ എല്ലാ അണിയറ ശില്ലപികളെയും മറക്കില്ലൊരിക്കലും 🌹🌹🙏🙏

  • @sreedevidevi5920
    @sreedevidevi5920 5 років тому +11

    മറന്നുപോയ്എന്ന വിജരിക്കുന്നപല കിരൃങ്ങളു മറക്കാൻ കഴിയില്ല ആ ഓർമ്മകളിൽ മാത്രം ജീവിക്കുന്ന ഓരോ പാട്ടും അത് എന്നെ ഓർമ്മിപ്പിക്കുന്നു

    • @gopinathankm1792
      @gopinathankm1792 4 роки тому

      Verygoodsongs

    • @rubysalim2592
      @rubysalim2592 4 роки тому

      Suppar

    • @tkkalappura6396
      @tkkalappura6396 2 роки тому

      ശ്രീദേവി!
      ആ നാമധാരിയെ
      ഓർക്കുന്നു..
      എനിക്ക്
      എനിക്കു മാത്രമായ്
      അഥവാ ഞാൻ മാത്രം ......
      അല്ല
      ഒരു പുതിയ പദം
      ഉപയോഗിക്കാം
      One' way
      പ്രേമം അനുഭവിച്ച
      ഒരാൾ ....
      ഈ ഗാനത്തെ
      എപ്രകാരം
      സ്വീകരിക്കും?

  • @ajithaashraf2507
    @ajithaashraf2507 Рік тому +4

    ആ കാലഘട്ടം ഒരിക്കൽ കൂടി വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഇന്നും കേട്ട് കണ്ണ് നനയിക്കുന്ന ഗാനങ്ങൾ.

    • @AbbasM.M
      @AbbasM.M Рік тому

      Abbas. M. M.i can,t stop this list songs..

  • @poulosept9138
    @poulosept9138 3 роки тому +3

    Old is gold ennu parayunnath ithu thanneyaaan 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🙂🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😙🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @sukkurs9685
    @sukkurs9685 Рік тому +1

    കുറച്ചു കാലങ്ങളായി ഉച്ചക്ക് ഈ പാട്ടുകൾ വെച്ചു ഉറങ്ങുന്ന ഞാൻ 👏😘ഒരു സമാധാനം കേട്ട് ഉറങ്ങാൻ

  • @abduljabbarjabbar4711
    @abduljabbarjabbar4711 4 дні тому

    ..... സൗന്ദര്യം കൊണ്ട് ദൈവം മുഖത്തെയും മനസ്സിനെയും ഒരുപോലെ ഭംഗിയാക്കിയിട്ടുൺടെൻകിൽ 🎉 അങ്ങനെ ഒരു നടനേ ഉള്ളൂ മലയാളത്തിൽ.... നമ്മുടെയെല്ലാം പ്രേം നസീർ 💝💥✨💫 എന്നെപ്പോലെ 55 കഴിഞ്ഞ വർകകറിയാം, മലയാള സിനിമകളുടെ പോയി പോയ ആ വസന്തകാലം❤ 2024 ലെ രാത്രിയിലും ഓർക്കുമ്പോൾ .... കുറിക്കാൻ വാ കകുകൾ ഇല്ല...... ഞാൻ മരിച്ചു പോകും,, മലയാളവും മലയാളിയും ഉള്ള കാലത്തോളം ന സീർ സാർ ഈ മനോഹരമായ ഗാനങ്ങളിലൂടെ,, ഗാനരംഗങ്ങളിലെ അഭിനയത്തിലൂടെ ജീവിച്ചു കൊണ്ടേയിരിക്കും മരണമില്ലാതെ....💦💨💥✨❤️🧡💛🙏

  • @sasikumar8127
    @sasikumar8127 4 роки тому +9

    നാലാമത്തെ പാട്ട് ലിസ്റ്റിൽ ശംഖ് പുഷ്പവും കേട്ടത് പൊട്ടിക്കരഞ്ഞുകൊണ്ടോമലേ യും എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഒരുപാട് സന്തോഷം

    • @chithrajankannoth5855
      @chithrajankannoth5855 4 роки тому +3

      പഴയ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല വളരെ നന്ദി

  • @sarasavasudev4204
    @sarasavasudev4204 2 роки тому +2

    ഓർമയിൽ നിന്നും മാറുന്നില്ല സൂപ്പർ സോങ്‌സ് old is gold

  • @girishkumarv.t.2190
    @girishkumarv.t.2190 3 роки тому +3

    super

  • @cidmoosacidmoosa8830
    @cidmoosacidmoosa8830 2 роки тому +12

    പ്രേം നസിർ..... കാലത്തിനും മായ്ക്കാൻ കഴിയാത്ത പ്രതിഭാസം......

  • @cholayilharidas5721
    @cholayilharidas5721 2 роки тому +2

    Athllyamaayoru. Nadan. Athilupari nalloru manushya snehi.kara puralaathhoru vyakthi...eni..oru...nooru...kollam.kazinjaalum...ethu...poloru...muthinae...namukku..kittilla...pranaamam

  • @vinodrlalsalam4699
    @vinodrlalsalam4699 3 роки тому +1

    Super songs, thank's,

  • @malathigovindan3039
    @malathigovindan3039 Рік тому

    Ormakal... Ormakal... ❤❤❤

  • @naturekeralamedia4325
    @naturekeralamedia4325 2 роки тому +6

    ഈ പാട്ടുകൾ കേൾക്കുമ്പോൾ പണ്ട് ഓലപ്പുര വീട്ടിലെ മൂലയ്ക്കൽ പഴയ ബാറ്ററി റേഡിയോ വച്ചിട്ട് ആസ്വദിക്കുന്ന അച്ഛനെ ഓർമ്മവരുന്നു.

  • @jineeshbalussery941
    @jineeshbalussery941 Рік тому +1

    🙏🏻 🙏🏻 🙏🏻 🙏🏻

  • @sainudeen1000
    @sainudeen1000 2 роки тому +1

    എന്റെ അനുരാഗ സമയം ഇപ്പോൾ സഫലമായി

  • @krishnadasan8467
    @krishnadasan8467 4 роки тому +3

    സൂപ്പർ. സൂപ്പർ

  • @linuvaikomlinu7958
    @linuvaikomlinu7958 2 роки тому +18

    ഈ പാട്ടുകളുള്ള കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് മഹാ ഭാഗ്യം.

  • @ramlaismail6020
    @ramlaismail6020 3 роки тому +2

    Super collection 👍👍

  • @shameernilgirsin661
    @shameernilgirsin661 4 роки тому +6

    Super old is gold

  • @bahubali68
    @bahubali68 2 роки тому +1

    ഗംഭീരമായ ഗാനങ്ങൾ ❤️🙏

  • @arabumohammed3544
    @arabumohammed3544 3 роки тому +4

    Super collection. My heart blowing.

  • @k.sukumaransukumaran3105
    @k.sukumaransukumaran3105 3 роки тому +7

    Very good selection pl keep it up expect more good songs

  • @sumangalanair135
    @sumangalanair135 2 роки тому +5

    Old is gold and ever Green hit 👌👌👌👌🙏🙏🙏🙏🙏🙏🙏

  • @sainulnisam4302
    @sainulnisam4302 2 роки тому +1

    Great collections 🌹💞❤️

  • @chandrane5320
    @chandrane5320 5 років тому +3

    Superrrrrrrr

  • @sasidharannair7133
    @sasidharannair7133 4 роки тому +60

    നന്നേ കുട്ടിയായിരുന്നകാലത്ത് കഷ്പ്പാടിന്‍റെമൂര്‍ദ്ധന്യതയില്‍ 1965 കളില്‍ വീട്ടില്‍ നിന്നും തല്ലുംശകാരവും വിശപ്പുംമാത്രംലഭിച്ചിരുന്നകാലത്ത് വല്ലപ്പോഴും കേട്ടിരുന്ന ഈഗാനങ്ങള്‍കൊണ്ട് വിശപ്പടക്കിയിരുന്നു. തുര്‍ന്ന് ഈപാട്ടുകള്‍ സ്വയംപാടി കഷ്ടപ്പാടുകള്‍ മറന്ന്സായൂജ്യംനേടിയിരുന്നു. ഇതത്രയും സത്യമാണ്. അന്നൊക്കെ ഈപാട്ടുകളെ ദൈവത്തിനെപ്പോലെകണ്ടിരുന്നു. ഒരുപക്ഷെ ഇന്നും (മറ്റൊരു രീതിയില്‍) . വിശപ്പും വേദനയും ഇന്ന് ഇല്ലെന്നുതന്നെപറയാം. ഈശ്വരാനുഗ്രഹംകൊണ്ട്. എങ്കിലുംപഴയപാട്ടുകള്‍ ഇന്നുംഎന്‍റെ പ്രാണനാണ്. ഇവകേട്ടത് സ്വര്‍ഗ്ഗീയ അനുഭൂതിയും. തെരഞ്ഞെടുത്ത് അയച്ചവര്‍ക്ക് ഒരുപാട് നന്ദി.

    • @sylajalakshman1517
      @sylajalakshman1517 4 роки тому

      P

    • @anilagopi5317
      @anilagopi5317 4 роки тому

      Sir, njaanun eppozhum e paattukal paadarundayirunnu. Radioyil aarudengilum veettilninne kelkkumbol purathe vannu ninne kelkkarundayirunnu. Hindi paattukalum paadumaayirunnu. Athil meaning ariyilya lyrics ariyilya. Veruthe moolipaatte.

    • @sadeesanmb9082
      @sadeesanmb9082 4 роки тому +4

      Break fast topiaco,lunch insufficient rice with fermented mango curry,dinner wheat flour dosa.This was menu. Vivdh barathi, radio ceylon were playing thess beautiful songs That was the only happy times we had.

    • @vin07mp
      @vin07mp 4 роки тому +4

      Good, but most of this songs are created after 1965!

    • @krishnadasan8467
      @krishnadasan8467 4 роки тому +3

      സൂപ്പർ. സൂപ്പർ

  • @സൈമൺനാടാർ
    @സൈമൺനാടാർ 3 роки тому +12

    ""പ്രിയ സഖി പോയി വരൂ നിനക്ക് നന്മകൾ നേരുന്നു ""🎶🎤 എന്ന ഗാനം കൂടി ഉൾപ്പെടുത്താമായിരുന്നു... 😍😍😍

  • @ajitharajan619
    @ajitharajan619 3 роки тому +1

    Ethupolulla pattukal eni orikalum undakilla ellavarkum orairam nanni thanks

  • @rajeevkc8319
    @rajeevkc8319 4 роки тому +2

    Super ok alle

  • @midhulajumarudeen5405
    @midhulajumarudeen5405 5 років тому +3

    Anna oru feel perumazha kalam

  • @kasimkp462
    @kasimkp462 3 роки тому +3

    Super song

  • @shibukrishnankutty2713
    @shibukrishnankutty2713 2 роки тому

    വയലാർ തുലികയിൽ പിറന്ന ഗനങ്ങൾ ആണ് കൂടുതൽ

  • @ambikamenon5558
    @ambikamenon5558 3 роки тому +2

    I like very much all songs. Good selection. Thanks.

  • @jacksonsimon5682
    @jacksonsimon5682 3 роки тому +1

    Super selection...without skipping

  • @sganapathy7581
    @sganapathy7581 4 роки тому +1

    Super duper songs Very melodious

  • @abhijith.k
    @abhijith.k 5 років тому +6

    Sumangaliyum sanyasiniyum oru rakshayillatha paattukal

  • @abutaher1990
    @abutaher1990 4 роки тому +10

    Very nice and nostalgic songs

  • @shantishantistephan1998
    @shantishantistephan1998 Рік тому +1

    പല പാട്ടുകളും ഇന്നത്തെ കൊച്ചുകുട്ടികൾ പോലും പാടുന്നുണ്ടെങ്കിൽ അതെത്രയോ മഹാത്മ്യ മുള്ളവയാണ് 🙏

  • @gopins7756
    @gopins7756 3 роки тому +4

    Nostalgia in super melody,whaw, super creation of excellence.🙏👍🇮🇳🌹

  • @allwin1993
    @allwin1993 5 років тому +13

    Golden songs... never come back these wonderful songs

  • @cholayilharidas5721
    @cholayilharidas5721 2 роки тому +1

    Nazeerintae...roopam..
    .daasettantae...shabdam...
    What.a....cmbination

  • @abduazeezvp7622
    @abduazeezvp7622 3 роки тому +6

    ഗുഡ് സോങ് 👌🌹👍❤

  • @shemeemshemeem2632
    @shemeemshemeem2632 5 років тому +5

    ever green

  • @jzijzi1536
    @jzijzi1536 2 роки тому +1

    ഈ പാട്ടുകൾ കേൾക്കുമ്പോൾ ബസ്സിലൊക്കെ പോകുന്ന ഒരു ഫീലാണ്... 😊✋👍

  • @remapanicker5196
    @remapanicker5196 3 роки тому +10

    Superb, enchanted 🙏

  • @sudhakaranmathodansudhakar2690
    @sudhakaranmathodansudhakar2690 2 місяці тому

    Old is gold ❤

  • @boys90s
    @boys90s 3 роки тому +4

    Night time.. Super feelings

  • @jayeshnayar9423
    @jayeshnayar9423 11 місяців тому

    👌👌👌❤️❤️❤️❤️

  • @callmewee158
    @callmewee158 4 роки тому +9

    This are old memory's

  • @jaleelpoonthala2229
    @jaleelpoonthala2229 9 років тому +8

    good

  • @SatheeshKumar-ed7ys
    @SatheeshKumar-ed7ys 5 років тому +25

    ഈ മയൂരഗാനങ്ങൾ കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ ദൈവത്തോട് നന്ദി

  • @thankachankollam8643
    @thankachankollam8643 3 роки тому +1

    Athu manoharamanu songs
    Old is Gold

  • @valsalasukumaran7403
    @valsalasukumaran7403 3 роки тому +2

    ഓൾഡ് ഈസ്‌ ഗോൾഡ് സൂപ്പർ സോങ് selactions

  • @poulosept9138
    @poulosept9138 3 роки тому +1

    Annu ninne kandathil pinne anuragam enthenn njan arinju🥺😪😪

  • @shajiavangot7345
    @shajiavangot7345 7 років тому +3

    very good

  • @shajipk8676
    @shajipk8676 4 роки тому +33

    ഞാൻ new gen പാട്ട് കേട്ട് ആത്‍മഹത്യ ചെയ്യാൻ പോകുന്ന സമയത്തു ഈ പാട്ടുകൾ കേട്ടത് നന്നായി.

    • @aaradhyan957
      @aaradhyan957 4 роки тому +2

      Omanamoviesongs

    • @jaleelcherumadthil457
      @jaleelcherumadthil457 4 роки тому +2

      പഴയ പാട്ടുകൾ ഒരു നൊൾ സ്റ്റാജിയ feeling തരുന്നു.

    • @velayudhankm8798
      @velayudhankm8798 3 роки тому +3

      മരിക്കാനും കൊല്ലാനും തോന്നുമ്പോൾ ഇതുപോലുള്ള ഒരു ഗാനം കേട്ടാൽ മതി മനസ് തണുക്കും

    • @poulosept9138
      @poulosept9138 3 роки тому +3

      Aathmahathya onninum oru pariharam alla

    • @remapanicker5196
      @remapanicker5196 3 роки тому

      Thank u

  • @Ksabareesan
    @Ksabareesan 4 роки тому +27

    പ്രേം നസീർ അനശ്വരമാക്കിയ ഗാനങ്ങൾ

  • @peterthenganamthadathil3716
    @peterthenganamthadathil3716 4 роки тому +3

    ഇമ്പമുള്ളഗാനങ്ങൾ

  • @abdullaalakkal3013
    @abdullaalakkal3013 3 роки тому +12

    പഴയ ഓർമ്മകൾ.... 😍😍👍👍

  • @natarajkailasam414
    @natarajkailasam414 Рік тому

    Very superb song selection. All songs are pure gems. Diamonds forever.

  • @binumk9627
    @binumk9627 4 роки тому +4

    Great Songs 1Thank you!

  • @JoJoseph-jq2do
    @JoJoseph-jq2do Рік тому

    ആ.കാലത്ത് കൂരത.കുറവായിരുന്നു ഈ.പാഠൊകെആസദികാൻ.സാധിചിരുനനു

  • @gkthemanofpowergopikrishna1095
    @gkthemanofpowergopikrishna1095 3 роки тому

    Captions is very suitable

  • @kabeermb8865
    @kabeermb8865 Рік тому +1

    Nazeer sir abhinayicha abhimanam film. Orupadu ormakal. Lakshmi amma vakkeei pinnesasi ellam maduram niranjan ormakal

  • @MinefortKerala
    @MinefortKerala Рік тому

    ഈ ഗാനത്തിന് ഒരു സ്വപ്നം ഉണ്ടായിരുന്നു അന്നും ഇപ്പോൾ എപ്പോഴും

  • @shivaprasadthalavady6067
    @shivaprasadthalavady6067 2 роки тому +2

    Yesudasinum Nazir sarinum ore sound aayirunnu ,athanu kalakaran

  • @alaviadam889
    @alaviadam889 3 роки тому +5

    ഇനി ഒരു നൂറ്റാണ്ട് കഴിഞ്ഞാലും
    ജീവിക്കുന്ന പുതിയ പാട്ടുകൾ

  • @milinjoshy5895
    @milinjoshy5895 3 роки тому +20

    Anyone in 2021

  • @devanmangalath5988
    @devanmangalath5988 6 років тому +21

    പഴയ പാട്ടുകൾ കേൾക്കുമ്പോ, ഞാൻ Thiruvilwamala high school ൽ പഠിച്ചിരുന്ന കാലം ഓർമ വരും..
    കുത്താമ്പുള്ളി ഭാഗത്തു കൂടെ നടക്കവേ ഇ പാട്ടു കേട്ടു കുറച്ചു നേരം നിന്നു പാട്ടു കേട്ടിട്ടേ പോകാറുള്ളൂ
    Thanks to youtube for taking me to those days!!

  • @jineshunni3578
    @jineshunni3578 2 роки тому +1

    ❤️

  • @vijayakumaripurushothaman1441
    @vijayakumaripurushothaman1441 3 роки тому +1

    Old is gold

  • @rajeeshunni6776
    @rajeeshunni6776 4 роки тому +7

    What a collection
    Thanks alot expecting samemore

  • @bluemoon3525
    @bluemoon3525 Рік тому +2

    The lyrics were so good those days, we have forgotten many of these beautiful words in our daily use now.

  • @AshrafPp-uj4xp
    @AshrafPp-uj4xp 11 місяців тому

    👍👍❤

  • @kishorkishor5730
    @kishorkishor5730 4 роки тому +2

    Evergreen hits

  • @shinyka7308
    @shinyka7308 5 років тому +10

    വശ്യസുന്ദര ഗാനങ്ങൾ
    തെരഞ്ഞെടുപ്പിലെ ആർദ്രമനസ്സിനു നമസ്കാരം

  • @rameshambat9788
    @rameshambat9788 Рік тому +1

    Really old songs are Gold

  • @geethajayaraj4064
    @geethajayaraj4064 Рік тому +1

    നസീർ സാർ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന മഹാ പ്രതിഭ 🙏🏿❤❤❤❤❤❤

  • @rajeshkumar-hv1co
    @rajeshkumar-hv1co 9 років тому +10

    Great selections.

  • @kabeermb8865
    @kabeermb8865 Рік тому

    Vayalar enna ma ha maha lyricist. Malayala cinema mathramalla malayaliyide abhumabam. Kannadasane njan neril kandittundu pakshe ente nadinte abhimanathe kanan bhagyam labhichilla.
    😊

  • @sumasabu1796
    @sumasabu1796 4 роки тому +1

    Super song for everyone

    • @kmohandasdas9967
      @kmohandasdas9967 4 роки тому

      മറക്കാൻ സാധികാത്ത ഓർമ്മകൾ ഒരിക്കലും തിരികെ വരുവാൻ സാധിക്കാത്ത സുവർണ കാലങ്ങൾ .KMOHANDAS MANKARA
      .

  • @seemasudhipanchara8423
    @seemasudhipanchara8423 7 років тому +3

    Super.....

  • @suvani-p5f
    @suvani-p5f 3 роки тому +10

    Prem Nazir sir, the miracle.

  • @mununichus6520
    @mununichus6520 6 років тому +3

    Great

  • @vijayankv2397
    @vijayankv2397 Рік тому

    Like bitter medicine sad songs giving happy mood to soul

  • @roymedayil4552
    @roymedayil4552 8 років тому +6

    wow super collections....

    • @satishshenoy4747
      @satishshenoy4747 6 років тому

      Supremely melodious & rich in lyrics ...
      Simply incomparable.

  • @ospadijaggu6187
    @ospadijaggu6187 5 років тому +1

    poyi maranja aa nalla kalathinte ormakurippukal. thanks dear

  • @suvani-p5f
    @suvani-p5f 3 роки тому +12

    Kerala's greatest proud for ever
    Only one Prem Nazir sir.

  • @devusvlog4391
    @devusvlog4391 Рік тому

    ❤️❤️❤️🌹👍