#BBMS5Fights

Поділитися
Вставка
  • Опубліковано 5 жов 2024
  • #BBMS5Fights "നീ ആരാടി ഇവിടെത്തെ ലേഡി ഗുണ്ടയോ ?" റനീഷയോട് പൊട്ടിത്തെറിച്ച ശ്രുതി
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

КОМЕНТАРІ • 1,5 тис.

  • @nivinnicholas6128
    @nivinnicholas6128 Рік тому +581

    നാണം ഒണ്ടോ ഏഷ്യാനെറ്റ്‌ & ബിഗ് ബോസ്സ് ടീം മിഥുൻ വിഷ്ണുവിനെ ചവിട്ടിയത് എന്തു കൊണ്ട് കാണിച്ചില്ല. ശനിയാഴ്ച ഉറപ്പായും ചോദിക്കണം, ശിക്ഷ കൊടുക്കണം...

    • @Anil-zk1ik
      @Anil-zk1ik Рік тому +6

      Midhun seems like a very insecure, low inner confidemce personality.... മിഥുന് വിഷ്ണുവിന്റെ മുന്നിൽ നല്ല ഉൾഭയവും insecurity, confidence ഇല്ലായ്മയും നല്ല പോലെ ഉണ്ട്..... മിഥുൻ ഉള്ളിൽ വിഷ്ണുവിനെ നല്ലതു പോലെ പേടിക്കുകയും ഒരു തരം അനാവശ്യ ഭയവും മിഥുനുണ്ട്.... അതൊന്നും ഇല്ല എന്ന് പുറത്തു കാണിക്കാനുള്ള ഡയലോഗുകളും കളിക്കിടയിലെ മനപ്പൂർവം വിഷ്ണുവിനെ target ചെയ്തുള്ള physical attacks
      എന്നിട്ട് അതു റിനോഷിനോട് പറഞ്ഞു സ്വയം പൊങ്ങുന്ന low level character insecure അനിയൻ മിഥുൻ....

    • @snehajanmannambeth4939
      @snehajanmannambeth4939 Рік тому +1

      Which episode is this yesterday's??

    • @nivinnicholas6128
      @nivinnicholas6128 Рік тому

      @@snehajanmannambeth4939 this incident actually happened in yesterdays live ie Wednesday. But didnot showed it in episode orr bb plus

    • @JayakrishnanMs
      @JayakrishnanMs Рік тому

      @@Anil-zk1ik ആ തെണ്ടി ലോക വുഷു ചാമ്പ്യൻ ആണെന്ന് പറയുന്നത് കള്ളം ആണ്. അന്വേഷിച്ചു മനസിലാക്കിയ കാര്യം ആണ്.

  • @Aji879-je9sx
    @Aji879-je9sx Рік тому +138

    ഒമർ ന്റെ സംയോജിത ഇടപെടലുകൾ വളരെ വലുതാരുന്നു ❤

  • @Hashi.R
    @Hashi.R Рік тому +391

    മിഥുൻ 😡
    വിഷ്ണുവിനെ മനപ്പൂർവം നെഞ്ചത്ത് മുട്ട്കാൽ കയറ്റി. അത് ബിഗ് ബോസ് കാണിച്ചില്ല.

    • @jasminijad9946
      @jasminijad9946 Рік тому

      Ath evideyani?? Paranju tharo njn kandilla athaa

    • @JosephJoseph-
      @JosephJoseph- Рік тому +2

      @@jasminijad9946 bb kanichila.. Livil und

  • @vishnu2933
    @vishnu2933 Рік тому +176

    Evict mithun
    ഹിന്ദി bb യിൽ പോലും ഇമ്മാതിരി ചെറ്റത്തരം ആരും കാണിച്ചിട്ടില്ല ജീവൻ പോലും അപകടത്തിൽ ആയേനെ😢മനപ്പൂർവ്വം നെഞ്ചത്തു ഇടിച്ചു, ribs ബ്രേക്ക് ചെയ്യാൻ നോക്കി മിഥുന് എതിരെ നടപടി എടുക്കണം

  • @jijila279
    @jijila279 Рік тому +305

    അഖിൽ... ഒമർ... ശോഭ വിജയിച്ച ടീം... ജയിൽ ടാസ്കിലോ 😇🙄

    • @adithyapk99
      @adithyapk99 Рік тому +5

      Captaincy il verendavarokke jail taskil🙏🏻

  • @_________KING_________________
    @_________KING_________________ Рік тому +84

    ബിഗ്‌ബോസ് കഴിഞ സീസണിൽ അറിയാതെ തള്ളിയതിനു അയാളെ പുറത്താക്കി - ഇന്ന് അവിടെ മറ്റൊരാളെ അറിഞ്ഞോണ്ട് അറ്റാക്ക് ചെയ്ത് , കൊല്ലുന്ന മൈൻഡും രീതിയും ആണ്. അന്ന് നടപടി എടുത്ത ആൾ ഇതിൽ നടപടി എടുക്കാതെ പോയാൽ - നിങ്ങൾക് തന്നെ അതിന്റെ കേട്...... 💯💯

  • @fahroosapennu2487
    @fahroosapennu2487 Рік тому +293

    പാവം വിഷ്ണു... അവൻ അറിയുന്നില്ല മിഥുൻ്റെ friend ship fake ആണെന്ന്.. ഇത് ലാലേട്ടൻ ചോദിക്കണം. എന്നാലേ മിഥുൻ്റെ മുഖമൂടി വിഷ്ണു അറിയൊള്ളു...

    • @Deepa-z8t
      @Deepa-z8t Рік тому +3

      Direct evict that fool 😏

  • @TopMediakerala10
    @TopMediakerala10 Рік тому +255

    മിഥുൻ: "ദേ ഇവിടെ കിടന്നാണ് അവന് കിട്ടിയത്,
    ഒരെണ്ണം കേറ്റി കൊടുത്തു ഞാൻ,
    കണ്ടു അവൻ്റെ മുഖത്തെ ആ എക്സ്പ്രഷൻ, അപ്പോഴാണ് നിർത്തിയത്"
    മിഥുൻ വിഷ്ണുവിൻറെ നെഞ്ചത്ത് മുട്ടുകാൽ കേറ്റി കുത്തിയത് അഭിമാനത്തോടെ റിനോഷിനോട് പറയുന്നതാണ്.....
    ഗെയിമിന്റെ ഇടയ്ക്ക് വ്യക്തിവൈരാഗ്യം തീർക്കുന്ന മിഥുൻ, അതും എന്തെങ്കിലും അത്യാഹിതം പറ്റാവുന്ന തരത്തിലുള്ള ആക്രമണം...
    വിഷ്ണുവിൻറെ വേദന കണ്ട് ആനന്ദിക്കുന്ന, അഭിമാനം കൊള്ളുന്ന മിഥുൻ...
    Episode വന്നപ്പോൾ ഈ സംഭാഷണം Asianet മനപ്പൂർവം cut ചെയ്തു...
    തീർച്ചയായും ഇത് ലാലേട്ടൻ ചോദിക്കണം...
    വല്ല അത്യാഹിതം സംഭവിച്ചിരുന്നെങ്കിൽ..??
    വ്യക്തമായ ഫിസിക്കൽ assault ആണിത് ...
    #Copied

    • @aryachinnu
      @aryachinnu Рік тому

      ​@Web Link da poi kali kan da myre

    • @vismaya5513
      @vismaya5513 Рік тому

      ​​​@@WebLink-fd7ol് അങ്ങനെ കുറെ സാധനങ്ങൾ ഉള്ളത് പറഞ്ഞാൽ അപ്പോൾ p r aano എന്നും ചോദിച്ചു കുറെ എണ്ണം എഴുന്നള്ളും

    • @vismaya5513
      @vismaya5513 Рік тому

      @@WebLink-fd7ol അതെ ആണ് എന്റെ തന്നെ pr ആ ഒന്ന് പോടോ

  • @Tj-vn9fy
    @Tj-vn9fy Рік тому +658

    പാവം ശോഭേച്ചി..കുറേ കഷ്ടപ്പെട്ടു 😢😮

    • @dreamcatcher4230
      @dreamcatcher4230 Рік тому +24

      Yes.. 2:50 നോക്ക് 😪💔

    • @CHAKKAKKOMBAN
      @CHAKKAKKOMBAN Рік тому +30

      renesha lady gunda 🤮🤮🤮🤮🤮

    • @annasgarden4032
      @annasgarden4032 Рік тому +27

      Ennittum Raneesha ye support cheyyunna orupaad al,Kar ond...Nadine oru avasthaye.

    • @rahimanrahimu
      @rahimanrahimu Рік тому +9

      Avark enthenkilum patiyirnnenkilo.

    • @Rajesh-fl4sc
      @Rajesh-fl4sc Рік тому +6

      Yes 😓

  • @am-vm8bh
    @am-vm8bh Рік тому +71

    ശ്രുതി is playing genuinely akhil ine അടിച്ചപ്പോൾ ചോദിച്ച ശ്രുതിക്ക് എൻ്റെ എല്ലാ വോട്ടും

  • @farsanapachi5168
    @farsanapachi5168 Рік тому +72

    അഖിലിന് സുഖമില്ലാതിരുന്നിട്ട് പോലും അഖിൽ 🔥❤️
    ശോഭ യെക്കാൾ റെനേഷക്ക് ആരോഗ്യം ഉണ്ട് എന്നാലും ശോഭ റെനേഷയെയും അഞ്ജുവിനെയും താടഞ്ഞു 🔥❤️
    ഷിജു പ്രായം പോലും നോക്കാതെ
    വിഷ്ണുവിനെ മറ്റുള്ളവർ കുറെ ഉപദ്രവിച്ചിട്ടും വിഷ്ണു 🔥റിനോഷ് ശ്രുതി എല്ലാവരും വളരെനന്നായി കളിച്ചു ❤️

  • @thealean777
    @thealean777 Рік тому +52

    3:15 രണ്ട് പൂട്ടും ഒന്നിച്ച് നോക്കുന്ന akhil 🔥 confidence lvl..
    game ll inger 101% sure aan..

  • @Sanaahh2
    @Sanaahh2 Рік тому +301

    Task nt part anenklum shoba yod reneesha kanichd nalla cruel anu..and also buzzer adichit maraar ne adichathum.. Shoba took it as game spirit.. Good job shobha❤️👏🏻..

    • @adithyanair2673
      @adithyanair2673 Рік тому +21

      very correct...raneesha bayankara cruel aanu...lalettan cdikanm ethuu

    • @ruqsanamol.k6496
      @ruqsanamol.k6496 Рік тому +12

      Same I felt
      Ethiri polum daya illa

    • @Appu-r8s
      @Appu-r8s Рік тому

      Athe ennit avalde fans parayunnu marar chavitiyath kond vedhanich ayale adichatganenn anganeyanenkil shobaye aval adikunnath noku shoba kum enik nee adichapo vedhanivhu enn paranj avale pinneed adikamallo

    • @hanana-a97
      @hanana-a97 Рік тому

      Reneeshayude adivayittil chavitty mudiyil pidich valichu shoba avalde kazhuthi pidich njerikunum und omar reneeshaye pidich eriyunund vishnu reneeshaye pidich eriyunnund ithoke gaminte idayil sambhavichathan athupole thanneyan reneesha cheythathum ningalde adivayittilan oru aano penno chavittunnath enkil ningal nokki nikko ath thanenya avalum. Cheythollu

  • @sujilpjoseph-ge8gh
    @sujilpjoseph-ge8gh Рік тому +135

    Justice for Vishnu... ✨️ഉറപ്പായും മിഥുൻ ചെയ്തത് ചോദിക്കണം 👍🏻👍🏻

  • @MuhammadAnas-mk3pd
    @MuhammadAnas-mk3pd Рік тому +63

    റെനീഷ.... Cruel lady....
    Watch.... 2.40 to 2.55....
    15second......
    ശോഭയെ അതി ക്രൂരമായി ആക്രമിച്ചു.....😢
    Support Shoba....❤

    • @thasneenharis4302
      @thasneenharis4302 Рік тому

      Shoba raneeshaye pidichvechath.athil ninn rekshapedan nokiyatha.allathe manapoorvam attack cheythathallaa.nallath pole kande noke

    • @hanana-a97
      @hanana-a97 Рік тому +2

      Game ayi kanado😢

    • @MuhammadAnas-mk3pd
      @MuhammadAnas-mk3pd Рік тому +4

      @@hanana-a97 illado..... അങ്ങനെ കാണാൻ പറ്റൂല........ ബ്രൂട്ടാൽ ആയിട്ടാണ് റെനീഷ ശോഭയെ ആക്രമിച്ചത്..... അത് ഗെയിം ആയി കാണാൻ പറ്റൂലടോ 👍👌

  • @AksharaRahul
    @AksharaRahul Рік тому +33

    Omar Lulu❤ അദ്ദേഹത്തിന്റെ ഇന്നത്തെ performance ആരും കാണാതെ പോകരുത്. .. കുറെ ചവിട്ട് കിട്ടി എങ്കിലും പുള്ളി പുഷ്പം പോലെ cerena യെ തുക്കി കളഞ്ഞു.😂 ..ഓടി നടന്നു എല്ലാവരെയും സഹായിക്കുന്നുണ്ട്..മിഥുൻ Vishnu നെ attack ചെയുമ്പോൾ കാലിൽ പിടിച്ചു വലിച്ചു രക്ഷിക്കാൻ പുള്ളി maximum ശ്രെമിക്കുന്നുണ്ട്....ഇടയ്ക്ക് നല്ലൊരു ചവിട്ടും മിഥുൻറെ കയ്യിന്നു കിട്ടി. ..

  • @bustracks4654
    @bustracks4654 Рік тому +89

    മിഥുനെ warn ചെയ്യേണ്ടതിന് Bb ഏത് പൊത്തില്‍ ഇരിക്കുകയാണ്.വിഷ്ണു പരാതി പറയില്ലാ,bcz അവന് ഒരു മാന്യത ഉണ്ട്.വിഷ്ണു അറിഞ്ഞ് കളിച്ചാല്‍ പപ്പടം ഞെരിക്കുന്ന പോലെ പൊടിക്കാം പലരേയും പക്ഷേ അവന്‍ Game personally എടുക്കുന്നില്ലാ.
    പണ്ട് രജിത് ഒരാളുടെ കണ്ണില്‍ മുളക് തേച്ചപ്പോ പുറത്താക്കി ഇവിടെ എന്തൊക്കെ ക്രിമിനല്‍ മൈന്‍ഡ് ആക്ടിവിറ്റി നടന്നു.
    ഒന്നുകില്‍ പുറത്താക്കുക.
    ഇതേ പോലെ സാഗറിന്റെ ice കട്ട തേക്കല്‍,..ചിലര്‍ക്ക് തണുപ്പ് ഒാവര്‍ ആയാല്‍ മരണംവരെ സംഭവിക്കാം.
    ഇതൊക്കെ ഏട്ടന്‍ വന്നാല്‍
    ''മോനേ,മൊനേ കോടി കണക്കിന് ആളുകള്‍ കാണുന്ന ഷോ ആണ് മൊനേ...ആവര്‍ത്തിക്കരുത് മോനേ...''ഇത് കാണാതെ പഠിച്ച് വരും.
    #copied

  • @funnycat1551
    @funnycat1551 Рік тому +303

    നിങ്ങൾ മിഥുൻ റിനോഷ് conversation എപ്പിസോഡിൽ കാണിക്കാതെ ഇരുന്നപ്പോ തന്നെ ലാലേട്ടൻ ഇതിനെക്കുറിച്ചു ചോദിക്കില്ല എന്ന് മനസിലായി... രണ്ടാമത്തെ പ്രാവശ്യമാണ് മിഥുൻ ഈ രീതിയിൽ പറയുന്നത്..ഏഷ്യാനെറ്റ്‌ വിന്നർ ആക്കി പൊക്കിക്കൊണ്ട് വരാൻ ശ്രമിക്കുന്ന റിനോഷ് നെഗറ്റീവ് ആകുമെന്ന് പേടിച്ചാണോ ഇത്‌ കാണിക്കാത്തത്... അതോ ഇനി വിഷ്ണുവിന്റെ നേരെ life threatening ആയ ഒരു attack വന്നാൽ content കിട്ടും എന്നോർത്തു അതിന് വേണ്ടി wait ചെയ്യുന്നതാണോ.. എന്താണ് ഏഷ്യാനെറ്റ്‌ കാണിക്കുന്ന ഈ ഇരട്ടത്താപ്പ് കൊണ്ടു ഞങ്ങൾ മനസിലാക്കേണ്ടത്...

  • @amalrajpc2876
    @amalrajpc2876 Рік тому +44

    അനിയൻ മിഥുൻ മന: പൂർവം രണ്ടു മുട്ടുകാലും വിഷ്ണുവിന്റെ നെഞ്ചിലേക്ക് കുത്തി വീണു കൊണ്ട് റിബ് ബ്രേക്കർ (വാരിയെല്ല് പൊട്ടിക്കൽ ) സ്ട്രൈക്ക് ചെയ്തതു നിങ്ങൾ എപ്പിസോഡിൽ കാണിച്ചില്ലെങ്കിലും ഞങ്ങൾ ലൈവിൽ കണ്ടു. അത് ഞാൻ മനപൂർവം ചെയ്തതാണെന്ന് 2.45 ന് റിനോഷിനോട് പറയുന്നതും കണ്ടു. ആ ക്രൂര പ്രവൃത്തി ചെയ്ത ക്രിമിനൽ അനിയൻ മിഥുനെ പുറത്താക്കണം അല്ലെങ്കിൽ അതി ശക്തമായ ലാസ്റ്റ് വാണിംഗ് കൊടുക്കണം.

  • @malavika142
    @malavika142 Рік тому +355

    Please give Vishnu a thorough medical checkup 🙏🙏🙏

    • @helenjoseph8012
      @helenjoseph8012 Рік тому +1

      Sagar Rinoshine ഉപത്രവിച്ചു 😳

    • @818vi
      @818vi Рік тому +1

      അവനില്ലാത്ത പ്രശ്നം നിനക്കൊക്കെ ആണെല്ലോ

    • @nithad5096
      @nithad5096 Рік тому

      @@818vi because he stil doesn't know how dangerous it is..

  • @arsha4285
    @arsha4285 Рік тому +164

    അതൊക്കെ അവിടെ നിൽക്കട്ടെ...വിഷ്ണുവിനെ മനപൂർവ്വം ഉപദ്രവിച്ചതിന് മിഥുന് എതിരെ എന്ത് ആക്ഷനാണ് എടുക്കാൻ ഉദ്ദേശിക്കുന്നത് ?

  • @sreesree8846
    @sreesree8846 Рік тому +454

    എത്രയും ബഹുമാനപെട്ട ബിഗ്‌ബോസ് അണിയറ പ്രവർത്തകർ അറിയാൻ ഇന്നത്തെ ടാസ്കിൽ മിഥുൻ വിഷ്‌ണുവിന്റെ നെഞ്ചിൽ കാല് വച്ചു 2 തവണ ഇടിക്കുന്നുണ്ട് അതിനു ശേഷം ലൈവിൽ മിഥുൻ റിനോഷിനോട് പറയുന്നുണ്ട് കൊടുത്തു ഞാൻ ശരിക്കും അവനെ എന്ന് വീക്കൻഡിൽ ലാലേട്ടൻ വരുമ്പോൾ ഇത് എന്തായാലും ചോദിക്കണം പേർസണൽ ആയിട്ട് മിഥുൻ അവനെ പുറത്തു കിട്ടിയാൽ പണിയും എന്നൊക്കെ പറയുന്നുണ്ട്.... ഐസ് ദേഹത്ത് വച്ചു എന്ന് പറഞ്ഞു തെറി വിളിച്ച റിനോഷ് എന്തു കൊണ്ട് ഇതിനൊന്നും മിണ്ടുന്നില്ല

    • @aryas26
      @aryas26 Рік тому +9

      ​@@itsme-jl8en rinosh army page il alle..ath velupikaan aanalo

    • @funnycat1551
      @funnycat1551 Рік тому +11

      എപ്പിസോഡിൽ cut ചെയ്താൽ അത് കാണിക്കില്ല.. ഈ ചാനൽ വീണ്ടും ഉടായിപ്പ് തുടങ്ങി

    • @itsme-jl8en
      @itsme-jl8en Рік тому +4

      @@aryas26 veluppikkaan rinosh AA parayunna clip engane kittum bro... ?? Aa page admin rinosh BB house il kerunnathinu munpu eduthu vacho ?? Enthuvaade ??🙏🙏

    • @sreesree8846
      @sreesree8846 Рік тому +3

      @@itsme-jl8en ഇത് പോലെ ഒരു വാഴ റിനോഷ്

    • @ajpunisher5660
      @ajpunisher5660 Рік тому +7

      ​@@itsme-jl8en അയിസ് വെച്ചപ്പോൾ പച്ച തെറി വിളിച്ച ആ നന്മ മരം ഇത് കേട്ടപ്പോ എന്താ അങ്ങനെ പ്രതികരിക്കാതെ ഇരുന്നത്? വേറെ ആരോടും അത് പോയി പറഞ്ഞും ഇലല്ലോ? ഫെയർ ഗെയിം ൻ്റെ ഉസ്താദ് ആയ Rinosh കഴിഞ്ഞ ആഴ്ച വിഷ്ണുവിനെ physically hurt ചെയ്യും എന്ന് മിഥുൻ പറഞ്ഞപ്പോൾ ഒന്നും mindiyillallo?

  • @balkeesamoideen71
    @balkeesamoideen71 Рік тому +35

    അവസരം കിട്ടിയാൽ മിഥുൻ ഇനിയും ഇത് ആവർത്തിക്കില്ല എന്ന് എന്താ ഉറപ്പ്???????

  • @sreelekshmi0
    @sreelekshmi0 Рік тому +602

    Justice for Vishnu❤❤❤. Pls give more screenspace to Vishnu. Expect Mohanlal sir to take serious action against Midhun for intentionally attacking Vishnu.😢

    • @dhanyajoseph9671
      @dhanyajoseph9671 Рік тому +2

      Enthinanavo...avarkillatha paribhavam ningalkentha...justice polum.ahsnkarathinu kadiyum kalum vachit.innathe taskil ellarkum und parik

    • @anyataylorjoy__
      @anyataylorjoy__ Рік тому +1

      ​​@@dhanyajoseph9671 ahankarathin kayyum kaalim vechathenn paryam ninakk aryamo avane. Whatever it is athukond oraalde rib il keriyirnn enthun cheyyam ennano ?? What a dumbshit you are

    • @Anil-zk1ik
      @Anil-zk1ik Рік тому +5

      Midhun seems like a very insecure, low inner confidemce personality.... മിഥുന് വിഷ്ണുവിന്റെ മുന്നിൽ നല്ല ഉൾഭയവും insecurity, confidence ഇല്ലായ്മയും നല്ല പോലെ ഉണ്ട്..... മിഥുൻ ഉള്ളിൽ വിഷ്ണുവിനെ നല്ലതു പോലെ പേടിക്കുകയും ഒരു തരം അനാവശ്യ ഭയവും മിഥുനുണ്ട്.... അതൊന്നും ഇല്ല എന്ന് പുറത്തു കാണിക്കാനുള്ള ഡയലോഗുകളും കളിക്കിടയിലെ മനപ്പൂർവം വിഷ്ണുവിനെ target ചെയ്തുള്ള physical attacks
      എന്നിട്ട് അതു റിനോഷിനോട് പറഞ്ഞു സ്വയം പൊങ്ങുന്ന low level character insecure അനിയൻ മിഥുൻ....

    • @thiraa5055
      @thiraa5055 Рік тому +6

      @@dhanyajoseph9671 athinu vishnu n ariyilla ath midhun arinjkond aanu cheythe enn. Cheyyaan padillathe anu cheythe enn midhun thanne parayind. Onnum sambavikkathe irikaan avan thanne poyi ice oke vech kodthu nn. Vishnu athoke game ayite kandtt ollu.karanm he thinks midhun would never hurt him intentionally.

    • @writtenright
      @writtenright Рік тому

      ​@@dhanyajoseph9671 ezheechu podey oole..poyi live okke kaanu..allathe episode mathram ondakkiyittu dialogue adikkan nikkathe.

  • @liya5376
    @liya5376 Рік тому +292

    Biggboss nice ആയിട്ട് midhun and rinosh പറയുന്നതും മിഥുൻ നെഞ്ചത്ത് ചവിട്ടുന്നതും episodil നിന്നും bb plusil നിന്നും cut ചെയ്തു...biggboss പക്ഷവേദം കാണിക്കുന്നുണ്ട്...vishnu 🥺❤️

    • @fasinas27
      @fasinas27 Рік тому +3

      അത് അപകടം ആയത് കൊണ്ട് ജനങ്ങൾ അതിനെ ഇമിറ്റേറ്റ് ചെയ്യാതെയിരിക്കാനാകും

    • @sunshineshining4167
      @sunshineshining4167 Рік тому

      True

    • @Deepa-z8t
      @Deepa-z8t Рік тому

      @@fasinas27 oh pinne🤣😂

  • @thevariant1066
    @thevariant1066 Рік тому +91

    Vishnu vs midhun fight and reenosh and midhun talk evde..... Justice for vishnu.... Vishnu ariynm midhunte swabhavam

  • @Shxaal
    @Shxaal Рік тому +143

    സത്യം പറഞ്ഞാല്‍ ദേഷ്യം വന്ന് വയ്യാ bigg boss ഇത് ആരെയാ പേടിക്കുന്നത് എന്ത് കൊണ്ട് മിഥുന്‍ എതിരായി തീരുമാനം എടുക്കുന്നില്ല?? #Justiceforvishnu #EVICTMIDHUN 😡😡🖖

  • @jaimaheshpg
    @jaimaheshpg Рік тому +87

    പക്വത ഇല്ലായ്മയും ചെറുപ്പം മുതൽ അക്രമണ വാസനയും ഉള്ളവൻ അയോദ്ധന കല പഠിച്ചാൽ ഉണ്ടാകുന്ന ഏറ്റവും വലിയ ദോഷമാണ് ഇത്. അങ്ങനെ ഉള്ളവനിൽ എപ്പോഴും ഒരു പകയും ആക്രമണ വാസനയും അഹങ്കാരവും കൂടുതലായി ഉണ്ടാകും.. അതിന്റെ ഉത്തമ ഉദാഹരണം ആണ് മിഥുൻ...

    • @Deepa-z8t
      @Deepa-z8t Рік тому

      Very true

    • @fighter3108
      @fighter3108 Рік тому +2

      Ayodhana kalayonnum padichittillangilum Ravishak e sobhavamund, 2 ennathineyum purathakkanam

  • @positivity798
    @positivity798 Рік тому +15

    2:40 oohh reneesha doing that intentionally on shoba... really cruel

  • @ashlykjose1626
    @ashlykjose1626 Рік тому +105

    Please take action against reneesha and midhun for such a cruel behavior . How can she slap someone like that ?

    • @hanana-a97
      @hanana-a97 Рік тому

      Reneeshayude adivayittil chavitty mudiyil pidich valichu shoba avalde kazhuthi pidich njerikunum und omar reneeshaye pidich eriyunund vishnu reneeshaye pidich eriyunnund ithoke gaminte idayil sambhavichathan athupole thanneyan reneesha cheythathum ningalde adivayittilan oru aano penno chavittunnath enkil ningal nokki nikko ath thanenya avalum. Cheythollu

    • @nithad5096
      @nithad5096 Рік тому +1

      പണ്ട് വിഷ്ണുനോട് how you push me like that ചോയ്ച്ച ആൾ ആണ് റെനീഷ

  • @salushalimar123
    @salushalimar123 Рік тому +817

    Its really disgusting to see reneesha beating akhil purposefully after the buzer ...shame on you renesha ...100% agree with shrudhi.🙂

    • @Vilvo5
      @Vilvo5 Рік тому +26

      For me avale ayal adivayattil chavittiyathinekkal valuthallallo adi

    • @blessyrobin9069
      @blessyrobin9069 Рік тому +42

      റെനീഷ അഖിൽ നെ മാത്രം അല്ല വേറെയും ആൾക്കാരെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്

    • @R0ooOP
      @R0ooOP Рік тому +34

      ​@@blessyrobin9069Akhil ഒന്ന് തിരിച്ചു കൊടുത്തിരുന്നെങ്കിൽ women card പൊക്കി പിടിച്ചോണ്ട് വന്നേനെ Reneesha 😹

    • @baby_mochi2395
      @baby_mochi2395 Рік тому +8

      @@Vilvo5 2:38 ithu ummah kodukunnathu aano????? Oru mayathilu nyayeekariku

    • @devikrishanabiju3587
      @devikrishanabiju3587 Рік тому +12

      @@blessyrobin9069 💯 shobha cheachinea konnillannea ollu😬

  • @abhijithmanoj6198
    @abhijithmanoj6198 Рік тому +30

    ഗുണ്ട മിഥുനെ പുറത്താക്കുക ...
    ചുരുളി റിനോഷിന് warning കൊടുക്കുക
    #justice_for_vishnu

  • @aviatorcrew389
    @aviatorcrew389 Рік тому +105

    ഇന്നലത്തെ പെർഫോമൻസ് ഓടെ ശ്രുതിക്ക് വോട്ട് കിട്ടും 😍😍😍. ശ്രുതി നന്നായി കളിക്കുന്നുണ്ട്

    • @shanioabraham460
      @shanioabraham460 Рік тому +1

      Yuck

    • @sibymathew60
      @sibymathew60 Рік тому +4

      Shruthy paranjathum karayam alle... Bazar adichathin shesham reneesha enthina marararine adichath chumma verum show

  • @rachanasunil9341
    @rachanasunil9341 Рік тому +6

    വിടെടി... വിടെടി.... ശ്രുതി ലക്ഷ്മി ഈ വീക്ക്‌ കൊണ്ട് പൊയീീ.....❤❤❤❤❤❤.... പവർ പോരട്ടെ ഇങ്ങട്....

  • @rahulas8188
    @rahulas8188 Рік тому +167

    Shoba , you well played 💯 ❤

  • @iydajose7563
    @iydajose7563 Рік тому +68

    Shiju❤vishnu❤sobha❤akhil❤

  • @eemaninayath
    @eemaninayath Рік тому +30

    Justice for vishnu
    Midhun cruel 🤦‍♀️

  • @aviatorcrew389
    @aviatorcrew389 Рік тому +10

    ഷിജു most under rated കോണ്ടെസ്റ്റന്റ്, അങ്ങേരു കഷ്ട പെട്ടു physical ടാസ്ക് ചെയ്യുന്ന പോലെ അതിൽ ആരും അത്ര റിസ്ക് എടുക്കാറില്ല

  • @balkeesamoideen71
    @balkeesamoideen71 Рік тому +578

    എന്ത് ധൈര്യത്തിൽ ഇനിയുള്ളവർ ബിഗ്‌ബോസിൽ പോകും???മിഥുൻ ചെയ്തതെല്ലാം കണ്ടു കണ്ണടച്ച് നിങ്ങൾക് എങ്ങനെ കഴിയുന്നു കഷ്ടം 😡😡😡😡😡😡😡

    • @sheena3420
      @sheena3420 Рік тому +6

      മിഥുനെതിരെ action എടുക്കുക

    • @Anil-zk1ik
      @Anil-zk1ik Рік тому +8

      Midhun seems like a very insecure, low inner confidemce personality.... മിഥുന് വിഷ്ണുവിന്റെ മുന്നിൽ നല്ല ഉൾഭയവും insecurity, confidence ഇല്ലായ്മയും നല്ല പോലെ ഉണ്ട്..... മിഥുൻ ഉള്ളിൽ വിഷ്ണുവിനെ നല്ലതു പോലെ പേടിക്കുകയും ഒരു തരം അനാവശ്യ ഭയവും മിഥുനുണ്ട്.... അതൊന്നും ഇല്ല എന്ന് പുറത്തു കാണിക്കാനുള്ള ഡയലോഗുകളും കളിക്കിടയിലെ മനപ്പൂർവം വിഷ്ണുവിനെ target ചെയ്തുള്ള physical attacks
      എന്നിട്ട് അതു റിനോഷിനോട് പറഞ്ഞു സ്വയം പൊങ്ങുന്ന low level character insecure അനിയൻ മിഥുൻ....

    • @thealean777
      @thealean777 Рік тому +4

      Midun common sense zero.

    • @Deepa-z8t
      @Deepa-z8t Рік тому

      Evide ya ulle 🤔

  • @aneeshiau3676
    @aneeshiau3676 Рік тому +23

    Midhun vishnuvinodu kanichathu weekend episodeil Lallettan chodhikkanam

  • @purplebutterflybtsart8470
    @purplebutterflybtsart8470 Рік тому +1267

    മിഥുൻ മനസ്സിൽ ദിവസങ്ങളായി പക വച്ച് മനഃപൂർവ്വമായി വിഷ്ണുവിനെ physical attack ചെയ്തു അതു എന്താണ് Episode കാണിക്കാതിരുന്നത് 😡😡

    • @anasooyaajikumar3974
      @anasooyaajikumar3974 Рік тому +42

      Ath kaanichaal midhune out aakkendi varille athaakum

    • @purplebutterflybtsart8470
      @purplebutterflybtsart8470 Рік тому +25

      @@anasooyaajikumar3974 eject cheyyanam ayale

    • @funnycat1551
      @funnycat1551 Рік тому +21

      @@anasooyaajikumar3974 വാർണിങ് എങ്കിലും കൊടുക്കണ്ടേ..

    • @aryarajeev8704
      @aryarajeev8704 Рік тому +1

      Porathakanam evana okke
      Pavam vishnu Onnu അറിയാതെ eppayum mithun nalloru friend aayit kanunn
      Mithun revenge mind

    • @liji6066
      @liji6066 Рік тому +19

      സത്യം മൂടി വക്കാനാ ണല്ലോ ചാനലിന് കൂടുതൽ ഇഷ്ടം

  • @dreamcatcher4230
    @dreamcatcher4230 Рік тому +37

    2:50 Reneesha ശെരിക്കും ഒരു lady gunda തന്നെ എത്ര മോശമായിട്ടാണ് അവളും anjuzz ഉം ശോഭ യെ ഉപദ്രവിക്കുന്നത്.

    • @peaceworld9241
      @peaceworld9241 Рік тому +1

      Ethu phisical gamaan
      Pinje shoba paavam aval aareyum onnum cheythittilla🤬

  • @surajpr8642
    @surajpr8642 Рік тому +27

    വിഷ്ണുവിനെ കൊല്ലാൻ കൊടുക്കരുത് നീചമായ കളി നടക്കുന്നു... മിഥുനെ ഔട്ടാകു

  • @himas3001
    @himas3001 Рік тому +26

    #justice_for_Vishnu
    #Evict Midhun

  • @Anu-xn3no
    @Anu-xn3no Рік тому +87

    പ്രക്ഷകർ പ്രതികരിക്കു മിഥുൻ വിഷ്ണുവിനോട് ചെയ്തത് ശരിയായില്ല. ലാലേട്ടൻ വന്നു ചോദിക്കണം, ശിക്ഷ കൊടുക്കണം 🔥🔥🔥

  • @nidhamehar
    @nidhamehar Рік тому +556

    റെനീഷപുറത്തുപോവണം എന്ന് ആഗ്രഹിക്കുന്നവർ ഇണ്ടോ ?physically and mentally അവൾ fighting ചെയ്യുന്നു 🤬

    • @മാളൂട്ടി
      @മാളൂട്ടി Рік тому +44

      Yes.... Bb യുടെ ഒരു സീസണിലും ഇത്രയും ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ടിട്ടില്ല.

    • @peaceworld9241
      @peaceworld9241 Рік тому +15

      ​@@മാളൂട്ടിnthin avale angot cheyyunnathu kanunille kann dr kanik

    • @മാളൂട്ടി
      @മാളൂട്ടി Рік тому +9

      നിങ്ങൾ ക്രൂരത enjoy ചെയ്യുന്ന വ്യക്തി ആണെന് തോന്നുന്നു.... I m nt like that... 🙏

    • @shamsismahs7319
      @shamsismahs7319 Рік тому +12

      @@മാളൂട്ടി episode kand vila irutharuth.. Aa sruthi avale adichu kuthi chavutty...
      Reneesha aayobd verdhe vittu..
      Naan engaan aanel karanam noki aa thallak koduthene..
      Cup um kopum vendann vekkum

    • @adarshmanu715
      @adarshmanu715 Рік тому +10

      @@മാളൂട്ടി Edo Thann Akhil reneeshaye 2..3 times chavittiye kandille..Appo Anu Reneesha thichu Adichath🔥🔥🔥

  • @roshmasachinroshmasachin8842
    @roshmasachinroshmasachin8842 Рік тому +105

    ഐസ് വിഷ്ണുവിന്റെ മുഖത്തു വെച്ച ശേഷം സാഗർ മനസ്സിൽ : ഒത്തില്ല 🤣🤣

    • @annasgarden4032
      @annasgarden4032 Рік тому +3

      Raneesha and Mithun purathskkeye sheriyaku......Marar anekil ippo enthokke pukil nadannen

    • @fighter3108
      @fighter3108 Рік тому

      ​@@annasgarden4032marar task task ayt edukkunu , e 2 randannetheyum purathakanulla vajraudham avarude kayyilund,

  • @salini3707
    @salini3707 Рік тому +122

    PLEASE TAKE ACTION AGANIST RENEESHA AND MIDHUN.... ❌️❌️❌️

    • @Asliyalinu
      @Asliyalinu Рік тому +3

      Endhin reneesha, avlk kittiyath thirich kodthu athre ollu

    • @nidsmcs
      @nidsmcs Рік тому +2

      Reneeshade eduthu action idukenda oru karyavum ilaa...avle chavatiyathinanu avl cheydadu...correct aa samayathu thanne buzzer adichu

    • @anagha______
      @anagha______ Рік тому +3

      @@nidsmcs Vallatha jathi blind fan thanne nee🙏 njangalum live kandathaa..akhil nte kalil pidichu valichappol akhil kaal aanju kuthariyappo aan chavitt kittiyath allathe veruthe nikkunna reneesha de vayattil poyi akhil chavittiyathalla.. Akhil nte kalil reneesha pidichu valichath game aan ok athupole thanne alle ayal kaal videekkan kutharunnathum?? Athum task nte bhagam alle?? Appol kaal poyi valikkan nikkumbol automatically ayal kutharum so careful aayi nikkendath reneesha aan ath cheyyathe buzzer adichu kazhinjittum athinu thirichu akhil ne poyi thallan nikkunnath enth dirty game aan?? Shruthi aan ivide correct..

    • @anagha______
      @anagha______ Рік тому

      @@Asliyalinu Vallatha jathi blind fan thanne nee🙏 njangalum live kandathaa..akhil nte kalil pidichu valichappol akhil kaal aanju kuthariyappo aan chavitt kittiyath allathe veruthe nikkunna reneesha de vayattil poyi akhil chavittiyathalla.. Akhil nte kalil reneesha pidichu valichath game aan ok athupole thanne alle ayal kaal videekkan kutharunnathum?? Athum task nte bhagam alle?? Appol kaal poyi valikkan nikkumbol automatically ayal kutharum so careful aayi nikkendath reneesha aan ath cheyyathe buzzer adichu kazhinjittum athinu thirichu akhil ne poyi thallan nikkunnath enth dirty game aan?? Shruthi aan ivide correct..

    • @Asliyalinu
      @Asliyalinu Рік тому +1

      @@anagha______ gmnte bagayit ellarum angatum ingotum adikunnundallo ath nee kandeele appo inte kaninekkal pwr ante kananne😂

  • @KeerthjKkk
    @KeerthjKkk Рік тому +871

    🔴Live കാണുന്ന BB viewer എന്ന നിലയിൽ പറയുകയാണ്..🔴.. മിഥുന്റെ personal ക്രൂരതയും🔴 റെനീഷയുടെ ബസ്സറിനു ശേഷമുള്ള അടിയും ലാലേട്ടൻ ചോദികണ☝️
    ശോഭയെ reneesha ശരിക്കും ഇടിച്ചു പതുക്കി... Reneesha lady ഗുണ്ട 👎...vishnu cereena and sagar fight comedy ആയിരുന്നു

    • @divyamol5591
      @divyamol5591 Рік тому +7

      Nthayalum chodhiche pattuu

    • @fasinas27
      @fasinas27 Рік тому +41

      അങ്ങനെ ആണെങ്കിൽ മാറാരും ഷിജുവും പെടും. ..റെനീഷ ക് നല്ല ചവിട്ട് കിട്ടീയിട്ടുണ്ട് വയറ്റിലേക്. .. വേദന കൊണ്ട് സോഫയിൽ ഇരിക്കുന്നുമുണ്ട്. .maarar പറയുകയും ചെയ്തു ഞാൻ നല്ല ചവിട്ട് കൊടുത്തിട്ടുണ്ടെന്ന്. ...

    • @KeerthjKkk
      @KeerthjKkk Рік тому

      @@fasinas27 അത് അവൾ പെടുമെന്ന് മനസിലാക്കി ഇറക്കിയ നമ്പർ ആണ്... പഠിച്ച കള്ളി... ഗുണ്ട... വെറുത്തു പോയി 👎

    • @shinyshetty8735
      @shinyshetty8735 Рік тому +16

      Shiju didn't purposefully attack Reneesha, Reneesha, Anjus and Cereena together attacked Shiju and he tried to make himself free, that's when Reneesha got hurt, but Reneesha intentionally attacked Shiju after that, it's very clear from the clips. The way you people are trying to white wash Reneesha is, she got hurt, that's why she attacked, so others don't feel hurt when she and her goonda gang attacks? Nobody went and attacked Reneesha, she went for it, don't play blind, viewers can see very well
      What happened there.

    • @Geethavijayan34
      @Geethavijayan34 Рік тому +15

      Renesha shobhaye chaitato😡😡😡

  • @shifazera7902
    @shifazera7902 Рік тому +22

    Rib breaker cause Slow death
    Give punishment to midhun
    #evictmidhun 🤬🤬🤬😡😡😡
    We want justice for vishnu❤️🥺🙏
    #justiceforvishnu

  • @gopikavineeth8459
    @gopikavineeth8459 Рік тому +166

    Plz take action against reneesha😡😡😡😡

    • @hanana-a97
      @hanana-a97 Рік тому

      Reneeshayude adivayittil chavitty mudiyil pidich valichu shoba avalde kazhuthi pidich njerikunum und omar reneeshaye pidich eriyunund vishnu reneeshaye pidich eriyunnund ithoke gaminte idayil sambhavichathan athupole thanneyan reneesha cheythathum ningalde adivayittilan oru aano penno chavittunnath enkil ningal nokki nikko ath thanenya avalum. Cheythollu

  • @Dreamer123-mt5ft
    @Dreamer123-mt5ft Рік тому +392

    To the ppl defending raneesha and telling akhil is at fault:
    Marar was DEFENDING himself and it was part of the game, she was pulling his leg and he was kicking his legs to stop her and it happened to hit her stomach. What he did was PART of the game, what she did was pure hate and revenge, AFTER the buzzer.. she literally slapped his face.. that is not defence or strategy or trying to stop him for the sake of the game…
    Athu orikkalum justify cheyaan patoola.. Pinna aval shobaye chavvitti oru paruvam akiyathu kandille? Avalkku mathram entha adi onnum kollan padille? Ellarum vedhana sahichannu game kallicha.. but no one had personal revenge like her and slapping someone in the FACE, especially after buzzer sound
    #evictreneesha
    #givereneeshastrictwarning

    • @GHAXIN
      @GHAXIN Рік тому +15

      പിടിച്ചു വെച്ചാൽ അതിൽ നിന്ന് മാറാൻ ചവിട്ടുകയല്ല വേണ്ടത്...എന്നിട്ട് നിന്റെ ഒരു പേര്‌ Defending 😂😂😂
      അവിടെ പലരെയും lock ചെയതു വെച്ചിരുന്നു...അവരാരും chavittiyitt ഒന്നും അല്ല ..ആ lock ല്‍ നിന്ന് രക്ഷപ്പെട്ടത് 😂
      Marar ചവിട്ടിയത് ഉം buzzer അടിച്ചത് ഉം ഒന്നിച്ചു ആയിരുന്നു...അപ്പൊ തന്നെ Raneesha തിരിച്ചടിച്ചു...
      Thirichadikkumbol buzzer ഒന്നും ആരും ശ്രദ്ധിക്കില്ല..പെട്ടെന്ന് വരുന്നത് ആണ്‌...
      പിന്നെ...shobha അവിടെ ആരെയും ഒന്നും ചെയ്യാതെ ഇരിക്കുകയായിരുന്നുവല്ലോ 😂😂😂 നമ്മൾ ആരും ഒന്നും കണ്ടില്ല 😂😂
      FAN ആകാം...But Blind FAN ആകരുത്

    • @saniageorge7959
      @saniageorge7959 Рік тому +20

      ​@@GHAXIN ningal aanu blind fan

    • @parvathy3708
      @parvathy3708 Рік тому +4

      Kanathe padichond vannathano. PR

    • @saniageorge7959
      @saniageorge7959 Рік тому +3

      @@parvathy3708 aneghil😂😂

    • @divyamolabraham3368
      @divyamolabraham3368 Рік тому +7

      Budhi ollavarku kandal manasilakum avde ntha nadannathennu.... Full support for Reneesha ❤️

  • @jayzme4369
    @jayzme4369 Рік тому +160

    “ ആണുങ്ങളെ പോലെ അന്തസായി നേർക്കുനേരെ നിന്ന് കളിക്കെടാ...!”
    എനിക്കറിയാം കപട“പൊക”വാദികൾക്ക് പൊള്ളുന്ന ഒരു വാചകമാണിത്...
    പക്ഷെ ഇന്നിത് പറയാനുള്ളത് മിഥുനോടാണ്, മാർഷ്യൽ ആർട്സ് പഠിക്കാത്ത,സമപ്രായക്കാരനായ ചെറുപ്പക്കാരന്റെ പൂട്ടിൽ നിന്ന് സ്വയം മോചിപ്പിക്കാനാവാത്ത, അറ്റാക്ക് ചെയ്തിട്ടു പോലും രക്ഷപ്പെടാൻ തനിക്ക് കഴിഞ്ഞില്ല എങ്കിൽ താൻ സ്വയം തന്റെ കഴിവുകൾ പോരാ എന്നോ അല്ലാത്ത പക്ഷം വിഷ്ണു തനിക്കു മുകളിൽ കെല്പുള്ളവൻ ആണെന്നോ മനസിലാക്കുക...
    പിന്നെ ഇന്ന് താൻ ചെയ്തത് സ്വയം കുറ്റസമ്മതം നടത്തിയ സ്ഥിതിക്ക് വീക്കെൻഡ് എപ്പിസോഡ് ഇത് ചോദ്യം ചെയ്യപ്പെടുകയും നടപടി എടുക്കയും വേണം, കാരണം വിഷ്ണു വിനു ഇപ്പോഴും സുഹൃത്തിന്റെ യഥാർത്ഥ മുഖം മനസിലായിട്ടില്ല എന്നതിനാൽ ഇനിയും ഇത് ആവർത്തിച്ചേക്കാം.
    പിന്നെ വിഷ്ണു വിനോട്
    You deserve nothing less than the best out of this show ,you have won a lot of ❤️ s…
    ഇന്നത്തെ അക്രമത്തിനു ശേഷം ഒരു പരാതി പോലും എവിടെയും പറഞ്ഞു കണ്ടില്ല വിഷ്ണു, അന്ന് പാവ ടാസ്കിൽ കൈ മാന്തിപ്പറിച്ച ആൾക്കാരെ ശിക്ഷിക്കാനോ എന്തിനു ഒരു മാപ്പൊ ആവശ്യപ്പെട്ടിട്ടില്ല...
    ആണുങ്ങളെ പോലെ കളിക്കെടാ എന്ന് പറയുന്നില്ല, പറ്റുമെങ്കിൽ വിഷ്ണു വിനെ പോലെ കളിക്കാൻ പറ്റുമോ എന്ന് നോക്ക്…
    അല്ലെങ്കിൽ വേണ്ട, നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല മിഥുൻ...
    വിഷ്ണു ❤️
    #copied

  • @unniunnikrishnanan5481
    @unniunnikrishnanan5481 Рік тому +8

    ശ്രുതി 👍

  • @Minnumolm6623
    @Minnumolm6623 Рік тому +103

    Midhun oru good player alla... Game nde time il personally physical attack cheyunnathu athre valya karyamalla
    Midhun and renosh nde real face expose cheyanm

    • @priyas51
      @priyas51 Рік тому

      ua-cam.com/users/shorts_M_GFNtCp4w?feature=share

    • @priyas51
      @priyas51 Рік тому

      ithu kanditt Rinosh ne kuttam parayi😡

    • @Minnumolm6623
      @Minnumolm6623 Рік тому

      Oh... Nanma maram renosh....
      Maryathekk kodukkunna taskm cheyathey.. Vallappozhum randu theri vilichu mass kanich nadakm
      Physical attack nu support um kodukm
      His double standard Ee week lalettan chodikm

    • @Deepa-z8t
      @Deepa-z8t Рік тому

      Rinosh oru different character aa,oru animal inside undu😒

  • @Roshtheannah
    @Roshtheannah Рік тому +6

    Paavam vishnu and shobha .... 😮

  • @anyataylorjoy__
    @anyataylorjoy__ Рік тому +61

    My boy deserves nothing but the best . You have my heart vishnu joshi❤️
    #EVICTMITHUN❌❌❌❌❌❌❌

  • @purple506
    @purple506 Рік тому +25

    ഈ task കഴിയുമ്പോൾ ബിഗ്‌ബോസ് എല്ലാർക്കും മെഡിക്കൽ checkup നൽകേണ്ടതാണ്, internel organs damage ഒക്കെ okay ആണോന്നു അറിയാൻ

  • @ananthakrishnanr984
    @ananthakrishnanr984 Рік тому +820

    ഇന്ന് ശ്രുതിക്കു വോട്ട് ഇട്ടു ലേഡി ഗുണ്ട ക്കു വോട്ട് ഇല്ല

    • @viralmedia3602
      @viralmedia3602 Рік тому +6

      💯

    • @manjushamithun3947
      @manjushamithun3947 Рік тому +1

      Sruthi innale raneeshaye orupad attack cheythirunnu..... pinne Sruthi mithun dirty combo Kanan ellarum kudi avale avide nirthikoluuu

    • @ranjithp1420
      @ranjithp1420 Рік тому +46

      നീയൊക്കെ വോട്ട് ചെയ്തിട്ടാണല്ലോ റെനീഷ അവിടെ ഇത്രകാലം നിന്നത്. പോയി വല്ല വാഴക്കും വോട്ട് കൊടുത്തോ

    • @a___isha4550
      @a___isha4550 Рік тому +44

      ​@@ranjithp1420അതിന് വാഴയെ ആരും nominate ചെയ്തില്ല

    • @user-el5xr4xy2l
      @user-el5xr4xy2l Рік тому +16

      Ath sheriya nanum aa otta reasonil sruthykk vote koduttu

  • @purple506
    @purple506 Рік тому +18

    ശോഭ ശെരിക്കും ഒരു പാവം സ്ത്രീയാണെന്നു തോനുന്നു, ശോഭയെ raneesha എന്ത് ഉപദ്രവമാണ് ചെയ്തേ, ഈ സ്ഥാനത്തു ശ്രുതി ആയിരുന്നെങ്കിൽ തിരിച്ചു നല്ലത് കൊടുത്തേനെ

  • @sreelekshmis1056
    @sreelekshmis1056 Рік тому +34

    Reneesha : lady gunda ennu vilichu sorry Para sorry Para🤣

    • @hanana-a97
      @hanana-a97 Рік тому

      Reneeshayude adivayittil chavitty mudiyil pidich valichu shoba avalde kazhuthi pidich njerikunum und omar reneeshaye pidich eriyunund vishnu reneeshaye pidich eriyunnund ithoke gaminte idayil sambhavichathan athupole thanneyan reneesha cheythathum ningalde adivayittilan oru aano penno chavittunnath enkil ningal nokki nikko ath thanenya avalum. Cheythollu

  • @renjithkumar.r810
    @renjithkumar.r810 Рік тому +3

    Renneesha 🔥 item

  • @Sherinshaa112
    @Sherinshaa112 Рік тому +14

    ഗുണ്ട ബിനു - റിനീഷ 🫠🤫

  • @bindhuravindran5574
    @bindhuravindran5574 Рік тому +42

    Reneesha VS Sruthi : ഉടനെ vannu junaiz
    Nadira VS Anu: Avidem vannu junaiz
    എവിടെ സംസാരം നടന്നാലും അവിട വന്ന് വഴിയെ പോകുന്ന വയ്യാവേലി എടുത്ത് തലേല് ഇടാൻ eh chekkana കഴിഞ്ഞേ alu ഉള്ളു 😂

  • @aryas26
    @aryas26 Рік тому +6

    Midhun ethire BB and asianet action edukanam..onnum cheythilekil iniyum ith aavarthikum.

  • @srividhyababuraj4565
    @srividhyababuraj4565 Рік тому +9

    Raneesha Need to get a real warning

  • @meenumunna1816
    @meenumunna1816 Рік тому +6

    Raneesha യുടെ video ഇട്ട് focos തിരിക്കാൻ നിങ്ങൾ നന്നായി കഷ്ട്ടപെടുന്നുണ്ടല്ലോ . midhun വിഷ്ണുവിനോട് ചെയ്തത് ജനങ്ങൾ കണ്ടിട്ടുണ്ട്

  • @Death_Note0906
    @Death_Note0906 Рік тому +17

    Bb should take action against midhun and raneesha . These two are keeping grudges and intentionally harming the co contestants during the task.

    • @hanana-a97
      @hanana-a97 Рік тому

      Reneeshayude adivayittil chavitty mudiyil pidich valichu shoba avalde kazhuthi pidich njerikunum und omar reneeshaye pidich eriyunund vishnu reneeshaye pidich eriyunnund ithoke gaminte idayil sambhavichathan athupole thanneyan reneesha cheythathum ningalde adivayittilan oru aano penno chavittunnath enkil ningal nokki nikko ath thanenya avalum. Cheythollu

  • @pradeeppv5754
    @pradeeppv5754 Рік тому +24

    Physical asalt ennu വിളിച്ചു കൂകിയ റിയാസ് മോൻ ഇതൊക്കെ കാണുന്നുണ്ടോ ആവോ?????? 🤣🤣🤣🤣

    • @shanioabraham460
      @shanioabraham460 Рік тому +1

      Ettilla kettoo..
      try your luck next time ✌🏼..

  • @KNR-zo5hs
    @KNR-zo5hs Рік тому +23

    2:37 Reneesha is so agressive!

  • @remyaremya3837
    @remyaremya3837 Рік тому +13

    റെനീഷ വൈരാഗ്യ ബുദ്ധിയോടുകൂടി തല്ലിയത് എല്ലാവരെയും ശോഭയെ ഗെയിമിന്റെ ഭാഗത്തിന് നല്ല തല്ലിയത് എന്ന് തോന്നി

  • @മാളൂട്ടി
    @മാളൂട്ടി Рік тому +42

    Bigboss..... Pls...ലാലേട്ടൻ വന്നാൽ റെനീഷയുടെ video Play cheyyanam😡 അത്രക്കും cruel ആയി അവൾ മറ്റുള്ളവരെ purpose fully ഉപദ്രവിച്ചു....𝚃𝚊𝚔𝚎 𝚊𝚌𝚝𝚒𝚘𝚗 𝚊𝚐𝚊𝚒𝚗𝚜𝚝 𝙻𝚊𝚍𝚢 𝙶𝚞𝚗𝚍𝚊👍👍👍👍

    • @jer7604
      @jer7604 Рік тому +5

      Thirichum ellavarum Athu thanneya cheythath. Reneesha entha cheyyunnath ennu nokki nadakkunnathu konda ath mathram kanunnath. Akhil’ne buzzer adichittalla adichath. Same time aayirunnu. Moreover that was a reflex action

    • @Priya-ql1oq
      @Priya-ql1oq Рік тому +1

      True @malooty

    • @SuperNains
      @SuperNains Рік тому +1

      @Anamika P M yes..reneesha❤

    • @jennaahanoon
      @jennaahanoon Рік тому +2

      @@jer7604 raneeshaye pole aarum ഉപദ്രവിച്ചിട്ടില്ല എല്ലാവരും ടാസ്കിൻ്റെ രീതിയിൽ മാന്യമായി ചെയ്യുന്നു പക്ഷേ raneesha personal grudge വെച്ച് shobhayod ചെയ്യുന്നത് നോക്ക്

    • @shinyshetty8735
      @shinyshetty8735 Рік тому

      ​@Anamika P M don't be blind, she attacked first, nobody went and attacked her. People whom she attacked got hurt and they responded back. Anybody can see that very clearly, but blind fans cannot.

  • @ananthakrishnanr984
    @ananthakrishnanr984 Рік тому +119

    ഇന്നുമുതൽ റിനോഷിനു മുകളിൽ ആണ് വിഷ്ണു ❤️

    • @priyas51
      @priyas51 Рік тому +6

      Rinosh Midhun conversation muzhuvan kelkkoo…athil Rinosh support cheythittilla

    • @ananthakrishnanr984
      @ananthakrishnanr984 Рік тому +18

      @@priyas51 തെറ്റ് തിരുത്തി കൊടുത്തില്ല നന്മമരം

    • @priyas51
      @priyas51 Рік тому +1

      @@ananthakrishnanr984 athinu angane oru thettu sambhavichittilla Mr thinma marame….Vishnuvinu onnum sambhavikkyatha oru karyathinu Midhun endhengilum parayunnathinu Rinosh endhu thiruthaana?? full conversationil correcg aayi Rinosh payarunnund nee angane onnum cheyyilla ennu enikk ariyam ennu…Rinosh trust Midhun…Just like vishnu does!!

    • @ananthakrishnanr984
      @ananthakrishnanr984 Рік тому +13

      @@priyas51 pure soul alle തിരുത്തുമെന്നു കരുതി കുറഞ്ഞപക്ഷം സ്വന്തം ടീം അംഗത്തെ റിബസ് ബ്രേക്കർ ഉപയോഗിച്ച് മരണം വരെ വരാവുന്ന മൂവ് ചെയ്തത് മനഃപൂർവമാണ് ന്നു പറയുമ്പോ അത് തെറ്റായി പോയി എന്നെങ്കിലും മൊഴിയമായിരുന്നു

    • @thra2976
      @thra2976 Рік тому +9

      ​@@priyas51 എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ ഒരാളെ ഉപദേശിക്കാൻ പാടൊള്ളു? 🤔🤔 ഇനിയിതുപോലെ ചെയ്യരുതെന്ന് പറഞ്ഞാൽ മോശമാവോ

  • @salushalimar123
    @salushalimar123 Рік тому +22

    Shrudhi ❤️❤️❤️ vote for shrudhi

  • @sherinshahana2061
    @sherinshahana2061 Рік тому +25

    Reneesha sruthiye thalli ennu parajhavar okke evidee.....😂😂😂😂

  • @-HEZA-5599
    @-HEZA-5599 Рік тому +132

    Lady Gunda ella gundi 😂😂

  • @athulyaks871
    @athulyaks871 Рік тому +55

    Shruthi 🔥🔥🔥adipoliyay inn game kalichu ❤❤❤❤ithpole munnotu poyirnengi🥰

  • @anyataylorjoy__
    @anyataylorjoy__ Рік тому +102

    Justice for vishnu❤
    I still remember the sudden action this whole team took against kidilam firoz and firoz khan for torturing individuals verbally. Lemme ask asianet where is the guts and courage that you showed to eject dr.robin , and im not justifying what robin did but still when it comes to vishnu is it fair?? GROW UP ASIANET
    #ejectmithun . Let that scumbag learn

  • @sukanya2241
    @sukanya2241 Рік тому +164

    റെനീഷ & മിഥുൻ purposefully അറ്റാക്ക് ചെയ്തല്ലോ 🙄 Take action against them 👍

    • @rashidapookat4045
      @rashidapookat4045 Рік тому +3

      Reneesha enidin purathakkanam akil chavitti aavedanayil kal vitt aagril pitich nikkumbol rand thavana veendum avale kalilil chavitti 3:35 nokkiyal manassilavum aaa vedanayil aval sofeyil vannirunnu veendum pitich akil chavittan ninni aval atichu appol buzzzer atichu ad thettallaaa midun manapoorvam cheydadan orale thanne target cheyyarud pinne akil reneesha rand perkkum kuyappam illa kand ninna srudikk kurupottiyad

    • @Appu-r8s
      @Appu-r8s Рік тому +6

      @@rashidapookat4045 ayal arinjitno idiche? ayalde thalayil okke aal pidichath kanunilla appol ariyathe kondathan anagneyanenkil gamel aval ethre pere idichu ivide shoba ye thanne parivamakunnath noku vedhanichu enn paranj thirich thallananenkil avide ellarkum cheyyamallo

    • @sukanya2241
      @sukanya2241 Рік тому +4

      @@rashidapookat4045 😀😀 Ennalum basar adichu kazhinju reneesha angane cheyyan padillayirunu 👍game game ayittu edukkande..pinne game nadannodirikkumbo angottum ingottum ellarum pidiyum valiyum okke undavum..

    • @rashidapookat4045
      @rashidapookat4045 Рік тому

      @@sukanya2241 buzzzer atich 5mint kayinjalla atiche aval atikkunn atimil buzzzer atichu vedanichal thirich cheyyunnund ellarum

    • @zarinefathima2645
      @zarinefathima2645 Рік тому +3

      @@rashidapookat4045 edo ath akhil reneshde kavil evide reneeshde kavil evide..ennum paranj nokkiyalla chavittiye..oiraal kalil pidich valikkumbo aarkayalum anganyee defend cheyan pttulluu..ee paryunna ningal ayalum engaane cheyyoo..but r..buzzerinu sheshvum purposefully renesha adichu.ini gameinu idayil reneshyude vayattil chavittiyath prashnamanenkil shobhayodu renesha pinne enthuva cheythe ..chavittikootiyath..athonnum ningal kanoola lkaranam blind analloo

  • @adithya1312
    @adithya1312 Рік тому +6

    Akhilettane reneesha adichuu
    Fans അടങ്ങൂല 🎇🎇🎇🎇🎇

  • @solo36338
    @solo36338 Рік тому +15

    Justice for vishnu.. He doesn't even know midhun was intentionally hurting him. Midhun even said that he stopped after seeing vishnu's expression.. All these sequences should be shown in front of the housemates as this wasn't shown in tv..If you could eject robin and rajith from the show why is necessary action towards midhun not shown.. This isn't the first time tha midhun said he'd hurt vishnu and that wasn't telecasted too..
    Evict midhun from the show he doesn't deserve to be in there

  • @fathimaniha-mt6ep
    @fathimaniha-mt6ep Рік тому +10

    Promo kandu raneesha എന്തൊക്കെ പറഞ്ഞു ഈ video കാണിക്കുന്നുണ്ട് sruthiya first raneesha adikkan കൈ പൊക്കിയത് athu pole raneesha സോഫയിൽ ഇരുന്ന കണ്ടില്ലേ nallonam വയറ്റിൽ ചവിട്ട് കിട്ടിയപ്പോൾ അവിടെ ഇരുന്നേ paavam ആരോടും complaint aayit onnum paranjilla.

    • @tiniphilip8342
      @tiniphilip8342 Рік тому +1

      Pavam bakki yullavar pidich mattumbol aval odi nadann vari alakuva poyi kannu bigg boss

    • @tiniphilip8342
      @tiniphilip8342 Рік тому

      @@amrithavikraman9314 raneesha akhilneyum, shruthiye, shobayoke ethokeya kanich kootiye really like gunda

  • @zbubbles1971
    @zbubbles1971 Рік тому +22

    Mithun physical assault cheyathahu Biggboss kandillenu thonunnu..was not a robin fan bt last tym physical assault enu parnanalo ayal out ayathu..then what about this??Strict action should be taken against both mithun and raneesha!

    • @hanana-a97
      @hanana-a97 Рік тому

      Reneeshayude adivayittil chavitty mudiyil pidich valichu shoba avalde kazhuthi pidich njerikunum und omar reneeshaye pidich eriyunund vishnu reneeshaye pidich eriyunnund ithoke gaminte idayil sambhavichathan athupole thanneyan reneesha cheythathum ningalde adivayittilan oru aano penno chavittunnath enkil ningal nokki nikko ath thanenya avalum. Cheythollu

  • @sheena3420
    @sheena3420 Рік тому +12

    Junaiz ന് ആര് എന്ത് തെറ്റ് ചെയ്താലും അതെല്ലാം കൊണ്ട് പോയി അഖിലിന്റെ തലയിൽ വയ്ക്കണം അതാണ്‌ അവന്റ സന്തോഷം 😏

  • @ajayashok5573
    @ajayashok5573 Рік тому +6

    Raneesha and mithun പേർസണൽ ആയി ഉപദ്രവിച്ചു എന്ന് എല്ലാവർക്കും മനസ്സിലായി എന്നിട്ടും അതിനെതിരെ നടപടി എടുക്കാൻ bigg boss നു കഴിയുന്നില്ല എങ്കിൽ പിന്നെ എന്ത് ഉണ്ടാക്കാൻ ആണ് ക്യാമറ വെച്ചൊണ്ട് ഇരിക്കുന്നത് കൃത്യം ആയി എല്ലാവരും കണ്ടത് ആണ് മിഥുൻ and രനീഷ യുടെ പേർസണൽ അറ്റാക്ക് so
    As a human
    ഇതൊക്കെ കണ്ടിട്ടും സൈലൻ്റ് ആയി ഇരിക്കാൻ കഴിയില്ല
    #Asianet #Bigg boss

  • @Shxaal
    @Shxaal Рік тому +13

    Dear Asianet & Bigboss Team Kindly Informing
    #EvictMidhun

  • @Kuttychellam1323
    @Kuttychellam1323 Рік тому +6

    Reneesha shobhaye nannayi upadrevichichund😢

  • @chanduclouds3294
    @chanduclouds3294 Рік тому +2

    1:14 sruthy😮

  • @nidsmcs
    @nidsmcs Рік тому +7

    4:02 idhill vyekhtham aayi kaanam shruthi anu reneeshene thalaan poyadhu ennu...adhu thirichu reneesha shruthinodu chodikyan poyathine...reneesha shruthi ne thalli ennu aaki maatiii...ufff inkanem kore enam🤦🤷🤷

  • @Aparna_Remesan
    @Aparna_Remesan Рік тому +320

    ലേഡി ഗുണ്ട കറക്റ്റ് ആണ്.😂😂

    • @maryliphina8690
      @maryliphina8690 Рік тому

      Adheyyy

    • @Aparna_Remesan
      @Aparna_Remesan Рік тому +11

      @@aishuaish115 അപ്പോ ലേഡി ഗുണ്ട ശോഭേനേം,ശ്രുതിയേം ഒക്കെ ആക്രമിച്ച സമയത്ത് റനീഷ ഫാൻ ആയ ചേച്ചി ഉറങ്ങുക ആയിരുന്നോ😂😂😂 എന്തേം റെനീഷ ഉപദ്രവിച്ചത് മാത്രം കണ്ടില്ലേ???

    • @gokulpalora8486
      @gokulpalora8486 Рік тому +1

      Sathyam😂

    • @amruthachandran4800
      @amruthachandran4800 Рік тому +10

      ​@@aishuaish115 ശോഭയുടെ മുഖത്തു ചവിട്ടുമ്പോൾ റെനീഷയുടെ മുഖത്തെ കലി കാണണം... ഇത്രയും വൈരാഗ്യം വച്ചു കഴിഞ്ഞ സീസണിൽ ജാസ്മിൻ പോലും കളിച്ചിട്ടില്ല... പേടി തോന്നിപ്പോയി

    • @angrybird5964
      @angrybird5964 Рік тому +5

      ​@@aishuaish115 Shobha orikkalum personal grudge vechhu perumaariyittumilla, taskil revenge cheithittumilla, idi kittiyathinu parathi paranjittumilla,but raneesha full of grudges...athu avalude mukhabhavathhilum,perumaattathhilum,actionilum ellaam undaayirunnu,full pakapokkal pole aanu thonniyathu,

  • @rightway1006
    @rightway1006 Рік тому +18

    2.40 തൊട്ടു നോക്ക്. റെനീഷ ആ ശോഭയെ എന്ത് abuse ആണ് ചെയ്യുന്നേ. 🙄

    • @purple506
      @purple506 Рік тому

      Sheriya, ഷൂ വെച്ച് മുഖത്തിനാട്ടൊക്കെ ചവിട്ടുന്നു, മനഃപൂർവം ചെയ്യുന്ന പോലെ

    • @shamsismahs7319
      @shamsismahs7319 Рік тому

      Shoba adhnu munp avale naduvinittu chavutti.. Live il und..
      Shoba nannaayi updravichu

  • @AbishekChandran-h5i
    @AbishekChandran-h5i Рік тому +49

    Enth koppile neriketta paruvadi aanu BB crew kanikhne....
    Supporting *Vishnu* ❣️🙌🏻💥💥

  • @purplebutterflybtsart8470
    @purplebutterflybtsart8470 Рік тому +337

    Very bad behavior ranisha 👎🏻👎🏻
    റനിഷ എല്ലാവരെയും അടിക്കുന്നുണ്ട്
    Buzer അടിച്ചു കഴിഞ്ഞിട്ടു അഖിൽനേ അടിച്ചു She is very aggressive

    • @sherinshahana2061
      @sherinshahana2061 Рік тому +26

      It was reflex action bcz of pain

    • @Crazymedia-sf8zf
      @Crazymedia-sf8zf Рік тому +34

      Pinne avlde vayaril chavittiyal pidich umma vekkano akhiline 🙄

    • @purplebutterflybtsart8470
      @purplebutterflybtsart8470 Рік тому +11

      @@Crazymedia-sf8zf shruthiye mukhathadikan kayyongi athenthinarunnu

    • @seemacheveri2338
      @seemacheveri2338 Рік тому +11

      അത് കഴിഞ്ഞു അഖിൽ ചവിട്ടി അതാരും കാണില്ല 😡

    • @sidnaaz8911
      @sidnaaz8911 Рік тому +9

      @@purplebutterflybtsart8470 പോടോ പോയി എപ്പിസോഡ് കാണു 🤦🙏

  • @sheena3420
    @sheena3420 Рік тому +7

    Full support to vishnu👍🏻മിഥുൻ 😡😡😡😡😡😡

  • @euphoria5679
    @euphoria5679 Рік тому +4

    Reneeshayod ini verupp maathram🙏🤌 real lady gundaa💥 but shobhayum akhilum ath game aayi eduthu that's their spirit real players🫶🏻

    • @hanana-a97
      @hanana-a97 Рік тому +1

      Reneeshayude adivayittil chavitty mudiyil pidich valichu shoba avalde kazhuthi pidich njerikunum und omar reneeshaye pidich eriyunund vishnu reneeshaye pidich eriyunnund ithoke gaminte idayil sambhavichathan athupole thanneyan reneesha cheythathum ningalde adivayittilan oru aano penno chavittunnath enkil ningal nokki nikko ath thanenya avalum. Cheythollu

  • @senvolermooon8091
    @senvolermooon8091 Рік тому +9

    I think ...റെനീഷ പറഞ്ഞ് പോലെ വേദന എടുത്തപ്പോൾ spot l Vanna reaction aayirikkam ath. Bussur mind aakiyilla.
    But evde Shruthi question um value und..
    Aa sthanath raneesha anenkil aval shruthiyude athepole perumaru🙂 raneesha yude character vech double akum 😇

    • @hanana-a97
      @hanana-a97 Рік тому +1

      Crct

    • @sajivsajeevan9343
      @sajivsajeevan9343 5 місяців тому

      ​@@hanana-a97athumatralla shobhade oke thala randu side valachu bhayangara aggressive ayitta raneeshakalichathu appo ithoke kekunelu oru kozhapvum illa

  • @AmmeEnteAmme
    @AmmeEnteAmme Рік тому +35

    റെനീഷ ഫിസിക്കലി നന്നായി അറ്റാക്ക് ചെയ്യുന്നു. ശോഭയെ നന്നായി തലയിൽ അമർത്തി റെനീഷ 😡😡😡😡

  • @arundhathi353
    @arundhathi353 Рік тому +10

    ഈ പ്രാവശ്യം physical assault എന്ന ഒന്നില്ലേ.. ഈ കാണിക്കുന്നത് ഒക്കെ എന്താണ്.. കൊള്ളാം നല്ല best show.. ഓരോരുത്തർക്കു ഓരോ നിയമം.. കഴിഞ്ഞ വർഷവും, അതിന്റെ മുമ്പത്തെ സീസണിൽ ലും നിങ്ങൾ രണ്ട് മത്സരർഥികളെ പുറത്തു ആക്കിയത് ആണ്. അവർക്കു കിട്ടാത്ത എന്ത് നീതി ആണ് ഇപ്പോൾ ഉള്ളവർക്ക്.. ആരും പൊട്ടൻ മാര് അല്ല

  • @minnu2344
    @minnu2344 Рік тому +15

    Vishnu ne midhun attack cheytha seen.... Epi kanicheelllaa😡 midhun and rinosh thammilulla..... Conversation kanicheelllaaa... Verybad.... Idh... Lalettan.... Chochichillekil.. Very bad...😡

  • @chinnu7499
    @chinnu7499 Рік тому +4

    0:31 Rinku ❤ Vinku Hug 😊