മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്ന് ചമ്രവട്ടത്തേയ്ക്കുള്ള ബസ്സിൽ കയറി പൂഴിക്കുന്ന് എന്ന സ്ഥലത്തിറങ്ങുക. പിന്നീട് പാടത്ത് കൂടെ അഞ്ചുമിനിറ്റ് നടന്നാൽ മതി. ഓട്ടോറിക്ഷയിലും പോകാം.
കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് ആലത്തിയൂർ വഴി പോകുന്ന തിരൂർ ബസ് കയറി ആലത്തിയൂർ ഇറങ്ങുക. അവിടെ നിന്ന് ഹനുമാൻകാവ് ക്ഷേത്രത്തിലേക്ക് ഓട്ടോക്കുള്ള ദൂരം.
കോഴിക്കോട് ഭാഗത്ത് നിന്ന് വരുമ്പോൾ തിരൂരിൽ നിന്ന് ചമ്രവട്ടം പോകുന്ന ബസ്സിൽ കയറി പൂഴിക്കുന്ന് എന്ന സ്ഥലത്തിറങ്ങിയാൽ അഞ്ചുമിനിറ്റ് പാടത്ത് കൂടി നടക്കാനുള്ള ദൂരമേയുള്ളൂ. മഴ സമയത്ത് ദർശനം ഒരു പ്രത്യേക അനുഭവമാണ്.
ശ്രീ ആഞ്ജനേയം നമസ്തേ.🙏🙏🙏. പ്രസന്നാഞ്ജനേയം നമസ്തേ. 🙏🙏🙏.
Jaisreeram jaihanuman jaisreeram 🙏🙏🙏
🕉🙏🏻Ohm Sree Anjaneya Swamiyae saranam ❤️❤️🌷🌷🙏🏻🙏🏻🙏🏻
ജയ് ഹനുമാൻ
ജയ് ശ്രീറാം
🙏🏾🙏🏾🙏🏾🙏🏾
വളരെ ഉത്തമമായ വീഡിയോ. നല്ല അവതരണം. അഭിനന്ദനങ്ങൾ 🙏🏼
ഓം ശ്രീരാമ ഭക്ത ഹനുമാൻസ്വാമി ശരണം🙏
🙏🏻🙏🏻🙏🏻
ജയ് ശ്രീ രാ൦ 🙏🙏🙏
ജയ് ശ്രീ ഹനുമാൻ 🙏🙏🙏
ആഞ്ജനേയ സ്വാമി ശരണം 🙏🙏🙏
ആഞ്ജനേയ ശരണം 🙏
Jay Shree Ram Jay Shree Hanuman 🕉️✡️🙏.
❤🎉❤🎉❤🎉
🙏
ജയ് ഹനുമാൻജി 💐
❤jay,shree, RAM,🎉 Jayshree Hanu man🙏🙏🙏🙏🙏🙏🙏🙏🙏
❤ super sree alathiyur🎉🎉🎉
Jai Shreeram. Jai Hanuman
Harerama❤🙏
Sree Rama Baktha Hanuman Saranam 🙏🙏🙏
Sri Ramachandra Prabhu ki jai,parama bhaktha hunumanji ki jai sastangam prahananam ❤❤❤
Sita patha sriramchandra maha Prabhuji ki jai
ഞാൻ ഇടയ്ക്കിടയ്ക്ക് പോയിരുന്ന ക്ഷേത്രമാണ്
Jai sree Ram
ജയ് ഹനുമാൻ 🙏🙏
Om Hanuman swamiye saranam
ഓം ആഞ്ജനേയ നമഃ 🙏
Jai sreeRam 🙏🙏
Jai shree Ram Jai Hanuman jai guru Dev Jai setha Ram
🙏🕉️Jai Shree Hanuman 🕉️🙏
SreeHanumanSwamiSaranam
Om sree vajradehaya ranabakthayavsyuputraya namo nama😊
Omsreeanjeaneaya
അഞ്ജനയെ സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏
ശരണം 🙏🙏🙏🙏🙏🙏
🧡🧡🧡 ᴊᴀɪ ꜱʀᴇᴇʀᴀᴀᴍ
Good one...❤
വസിഷ്ഠ മഹർഷിയുടെ കൂടെ ഞമ്മളും ഉണ്ടായിരന്നു.
അതാരാണാവോ.
❤നമസ്കാരം
🙏🏻
🙏🙏
🙏🙏
പാഹിപാഹിഹനുമന്താ
പാവനചരിതാഹനുമന്താ
,🙏
❤ഓം ഹനുമാൻ സ്വാമി ശരണം ❤ വിവരണം നന്നായിട്ട് ഉണ്ട് സുഹൃത്തെ🙋
Thanks❤️ keep watching
എന്റെ വീട് മലപ്പുറത്താണ് ഇത് വരെയും അവിടെ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല 😢😢😢😢
ഉടനെ ലഭിക്കട്ടെ..
Anjaneya ente ponnumon jenichittu fifttytwo daysayi ponnumon ratri bhayangarakarachilanu kathone
ഹനുമാൻ സ്വാമി കാത്തു രക്ഷിക്കും🙏🙏🙏
ഇന്നത്തെ ലൈവ് undo
അലത്തിയൂർ ഉള്ള ഹനുമാൻ ദേവ പേടി സ്വപ്നം കാണുമ്പോൾ വാൽകെണ്ട് അടണേ എന്ന് അല്ലേ?
Vayuputhhra
അവിടേക്കുള്ള വഴി പറഞ്ഞു തരുമോ
മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്ന് ചമ്രവട്ടത്തേയ്ക്കുള്ള ബസ്സിൽ കയറി പൂഴിക്കുന്ന് എന്ന സ്ഥലത്തിറങ്ങുക. പിന്നീട് പാടത്ത് കൂടെ അഞ്ചുമിനിറ്റ് നടന്നാൽ മതി. ഓട്ടോറിക്ഷയിലും പോകാം.
ആലത്തിയൂർ ഗ്രാമത്തിലാണ് എൻ്റെ ഇല്ല o തിരുരാണ് പരദേവതയുമാണ് അവിലാണ് പ്രധാനവഴിപാട് നേർന്നാൽ കാര്യം സാധിയ്ക്കും എന്ന് വിശ്വാസം
കറക്റ്റ് ഉള്ള ഒരു വഴി പറഞ്ഞു തരുമോ എവിടെയാണ് സ്റ്റോപ്പ്
കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് ആലത്തിയൂർ വഴി പോകുന്ന തിരൂർ ബസ് കയറി ആലത്തിയൂർ ഇറങ്ങുക. അവിടെ നിന്ന് ഹനുമാൻകാവ് ക്ഷേത്രത്തിലേക്ക് ഓട്ടോക്കുള്ള ദൂരം.
കോഴിക്കോട് ഭാഗത്ത് നിന്ന് വരുമ്പോൾ തിരൂരിൽ നിന്ന് ചമ്രവട്ടം പോകുന്ന ബസ്സിൽ കയറി പൂഴിക്കുന്ന് എന്ന സ്ഥലത്തിറങ്ങിയാൽ അഞ്ചുമിനിറ്റ് പാടത്ത് കൂടി നടക്കാനുള്ള ദൂരമേയുള്ളൂ. മഴ സമയത്ത് ദർശനം ഒരു പ്രത്യേക അനുഭവമാണ്.
അവിടുത്തെ ഫോൺ നമ്പർ ഈ നമ്പറിൽ ഒന്ന് അയച്ചു തരുമോ
0494 243 0666
അവതരണം ഒന്നുകൂടി മെച്ചപ്പെടുത്താമായിരുന്നു നന്നായി
അങ്ങയുടെ വിവരണം തൃപ്തി യായില്ല.....
🙏🙏🙏🙏
🙏
🙏🙏🙏🙏🙏