Jagathy blasting Renjini nd star singer judges.wmv

Поділитися
Вставка
  • Опубліковано 14 сер 2011
  • Oro malayaliyum parayan kothichathu annu jagadhy sree kumar paranjathu... hats off to u man... u r superb nd u showed de entire ppl dat u hve guts... De real heros can nly say dialogue in movies nt in reality... bt u may be a comedian in filim... bt here... u r de hero....
  • Розваги

КОМЕНТАРІ • 744

  • @mickyblessy
    @mickyblessy Рік тому +85

    ഇത്രയും ജനസമ്മതനായ ഒരു കലാകാരൻ്റെ വലിയ പിഴവ്.. അതും ഒരു പൊതുവേദിയിൽ.. സ്റ്റാർ സിംഗർ പ്രോഗ്രാമിന് ജനപ്രീതി നേടിക്കൊടുത്തതിൽ രഞ്ജിനിയുടെ പങ്ക് വളരെ വലിയതാണ് ❤️ അഭിനന്ദിക്കാൻ അറിയില്ലെങ്കിലും വിമർശിച്ചു സ്വയം പരിഹാസ്യനായി 🥹

    • @clarkkentwithglasses4759
      @clarkkentwithglasses4759 6 місяців тому

      അതിനു.his criticism is vaid.An anchor's job is not to judge.

    • @karthiksajeevan954
      @karthiksajeevan954 4 місяці тому +1

      ​@clarkkentwithglasses4759 ennu vachu orale parasyamayi apamanikunathu ano pariharam. Ith ahangaram. Itharam jandukalku oru eraye kittan nadakkua. Avar arinju irikenda karyam ath avarodu mathramayi parayendathinu pakaram pothujanamadhye kadannu kerunnu....Oralkku enthokke prashastiyum bahumathiyum undennu vachu, avr enthu thonyavasam paranjalum angikarichu kodukanam ennala.
      N B : Enikku Ranjini yodu aradhanaonnum illa. oru manushyastree ennula pariganana mathramayitanu njan ith ezhuthi irikunathu..

    • @clarkkentwithglasses4759
      @clarkkentwithglasses4759 4 місяці тому

      @@karthiksajeevan954 parasyam ayi alle ee chechi anchorinte job edukkathe oru contestine on stage judge cheythathu.athum allengil she is public figure.She chose that lifestyle.Props for taking it on the chin though.

    • @orufam
      @orufam Місяць тому

      @mickyblessy അത് താങ്കളുടെ മാത്രം അഭിപ്രായമാണ് . The audience was applauding throughout.
      The highlight of Jagathy's speech was how he supported all the kids - who couldnt make it to the top.

  • @arunshankars8398
    @arunshankars8398 Рік тому +184

    Ranjini Haridas is a gem. ♥️ Any other lady would have cried and walked out, but she didn't. She handled it gracefully.

    • @hardikpandya7421
      @hardikpandya7421 Рік тому +4

      Yea the contestants also didn't blast ranjini on stage. If these contestants were bad they could have bashed her on stage. These contestants were gems.

  • @ikkuEntertainments
    @ikkuEntertainments 3 роки тому +172

    Public ന്റെ മുന്നിൽ ഇത്രേം കൂടുതൽ എന്തിനാണ് ഇങ്ങനെ പറയുന്നത്?
    രഞ്ജിനി നല്ലൊരു എനെർജിറ്റിക് ആങ്കർ ആണ്.

  • @dhiyuaadhiworld9161
    @dhiyuaadhiworld9161 Рік тому +65

    എന്തും എവിടെയും തുറന്നു പറയുന്നത് അത്ര വലിയ മഹത്വം ഒന്നുമല്ല.
    മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിക്കാതെ ഇരിക്കുക അതാണ് മഹത്വം.

    • @deepakm.n7625
      @deepakm.n7625 7 місяців тому

      👏👏👏👏👏👏👏👏👏👏🙏🙏🙏🙏

  • @Shreya-bl7nu
    @Shreya-bl7nu 6 років тому +449

    Ranjini handled it very well...she didn't give jagathi the privilege to disappoint her.

    • @feyui123123123
      @feyui123123123 4 роки тому +3

      disappointing her is a privilege?

    • @ananthasankarsaju4111
      @ananthasankarsaju4111 4 роки тому +8

      Athe kandal ariyam thoori mezhuki irikuvaa chachi

    • @methane13
      @methane13 4 роки тому +6

      Jagathy upset he was not allowed to speak before others. He toldnthis in beginning

    • @musicmania5235
      @musicmania5235 3 роки тому +3

      comparing her with this legend.....shame

    • @MikeJohnMentzer
      @MikeJohnMentzer 2 роки тому +1

      He doesn't give a f whether she felt sad or not
      That's what over barking anchors get

  • @raindropsmalayalam2738
    @raindropsmalayalam2738 3 роки тому +311

    ഇവിടെ രഞ്ജിനിയുടെ സ്ഥാനത്തു മറ്റ് എത്ര ലോലമനസുള്ള അവതാരിയായിരുന്നെങ്കിലും ഈ പ്രോഗ്രാം ഇത്ര മനോഹരമായി പൂർത്തി ആവില്ലായിരുന്നു ഒന്നെങ്കിൽ കരഞ്ഞു പിഴിഞ്ഞ് ഒരു sad ആയി പോയേനെ ഇല്ലങ്കിൽ ഒരു വാക്ക് തർക്കോ എന്തെങ്കിലും ഉണ്ടായേനെ പക്ഷെ ഇവിടെ രഞ്ജിനി ജോലി ഏൽപ്പിച്ചവരെയും അത് പോലെ ടീവി ക്ക് മുന്നിൽ ഒരു മനോഹരമായ പ്രോഗ്രാം കാണാൻ ഇരിക്കുന്നവരെയും മാനിച്ചു ഇതാണ് anchor

  • @s9ka972
    @s9ka972 4 роки тому +187

    The one thing good in Renjini was that she handled criticisms with professionalism..

  • @ForeverRachel7
    @ForeverRachel7 11 років тому +153

    Despite every criticism she's the most successful host ever in malayalam... We love u renjini.. keep up the good work.

  • @reinhardheidrich7277
    @reinhardheidrich7277 3 роки тому +93

    Renjini- proffessionalism at its best

  • @arunthampi8768
    @arunthampi8768 2 роки тому +45

    3:51 സങ്കടം ഉണ്ടെങ്കിലും ചിരിക്കാൻ ശ്രമിക്കുന്നു...👍

  • @Rohan-ry4dd
    @Rohan-ry4dd 3 роки тому +98

    Jayaram's expression says it all 🤗

  • @rajinhari5490
    @rajinhari5490 11 років тому +204

    I WANT ALL KERALA GIRLS LIKE RENJINI

    • @cak2534
      @cak2534 4 роки тому +2

      Ha ha ha..... not all girls..may be ur kin and kith ..

    • @sailajashyla8180
      @sailajashyla8180 2 роки тому +8

      @@cak2534 ninte veettile kulasthreekale ivide aarum paranjittilla

    • @cak2534
      @cak2534 2 роки тому

      @@sailajashyla8180 ellavarum ninne poleyum ninte veettukare poleyum "KOO THARAKAL" avvum ennu vicarichoo...

  • @sreebababu6107
    @sreebababu6107 6 років тому +142

    ഒരു സിനിമയിൽ അഭിനയിച്ച നടന് guest ആകാം അഭിപ്രായം പറയാം നടിക്ക് ജഡ്ജ് ആകാം വിധി പ്രഘ്യാപിക്കാം, sms അയച്ചു "പ്രേക്ഷകർക്ക്"ഇഷ്ടമുള്ള contestant നെ winner ആക്കാം .....അവതാരിക ആയതുകൊണ്ട് രഞ്ജിനി ക്ക് അതിനുള്ള അവകാശം ഇല്ലത്രേ.....🤔🤔🤔
    അവർ ചെയ്തത് തെറ്റായിരുന്നെങ്കിൽ ath public ആയിട്ടല്ലായിരുന്നു പറയേണ്ടിയിരുന്നത്.
    ഒരു വ്യക്തി എന്ന നിലയിൽ ആ ഒരാൾക്കു ഉണ്ടായ വിഷമം വളരെ വലുതാണ്. I respct u Renjini....bcz u handled the situation so nicely....

    • @adhithyasajzz4014
      @adhithyasajzz4014 6 років тому +1

      Sreeba Babu your right

    • @preemavlogs2112
      @preemavlogs2112 5 років тому

      Yaaa

    • @sadikyou100
      @sadikyou100 5 років тому

      She deserved it that time...now she is okey little bit

    • @mercyva4918
      @mercyva4918 4 роки тому +1

      Jagathi thondan srumichappol Ranjini onnu pottichittundakum

  • @binoym.t8601
    @binoym.t8601 Рік тому +23

    ജഗതി വൻ പരാജയം.. പീഡനകേസ് പ്രതി..
    രഞ്ജിനി hatsoff.. സമചിത്തതക്കു... വേറെ ആരായിരുന്നാലും ഇറങ്ങി പോയേനെ...

  • @poornimanair6917
    @poornimanair6917 5 років тому +109

    Navya Nair's face says she is fed up...

    • @MikeJohnMentzer
      @MikeJohnMentzer 2 роки тому +4

      Then she should get out of there
      Audience would prefer Jagathy on stage rather than her🤣🤣🤣

  • @JeanHelen
    @JeanHelen Рік тому +48

    ranjini is a strong woman who was way ahead of her time. the malayali audience were not ready for such a bold woman in the early 2000’s. of course the men will feel threatened by her and try to tear her down.

  • @noushiba100
    @noushiba100 Рік тому +25

    Ranjini is the best!! She handled the situation gracefully❤ Jagathi shouldn’t behave in such a way in front of the audience

  • @user-gf7tv2hu1u
    @user-gf7tv2hu1u Рік тому +45

    അന്കറിനെ കുറ്റം പറയാനല്ലല്ലൊ ജഗതിയെ വിളിച്ചത്,,,, രഞ്ജിനിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നേൽ “ ചേട്ടാ മറ്റേ പീഡനകേസിൽ ശരിക്കും ചേട്ടൻ പീഡിപ്പിച്ചോ , ഇത് ചോദിക്കാൻ വേറെ അവസരം കിട്ടില്ല അതുകൊണ്ട് ചോദിച്ചതാ’😁

  • @benantony9470
    @benantony9470 4 роки тому +80

    Soo happy that renjini madam handle it very very well ..... in star ragging too she talk about this very well

    • @MikeJohnMentzer
      @MikeJohnMentzer 2 роки тому +1

      Renjani madamo?
      Enthoru kozhi edey🤣
      Poyi kalnakki kod

    • @sailajashyla8180
      @sailajashyla8180 2 роки тому +7

      @@MikeJohnMentzer ntha ranjini cheytha thettu onnu parayuo

  • @ashish9387
    @ashish9387 3 роки тому +64

    അവതാരിക വിധിനിർണയം നടത്തിയത് മോശമായി പോയതുകൊണ്ട് അതിലും വലിയ വിധി ദൈവം നടപ്പിലാക്കി

  • @reyo9474
    @reyo9474 2 роки тому +99

    He is giving a lecture about “not to judge” and the irony is he is judging her. No disrespect to him as an actor but I think he went overboard.

    • @clarkkentwithglasses4759
      @clarkkentwithglasses4759 6 місяців тому

      He is pointing out something as an audience he found troubling.Which is he is perfectly entitled to do.Also,one of the judges are audiences as they provide votes.

    • @aswathik4709
      @aswathik4709 2 місяці тому

      ​@@clarkkentwithglasses4759as an actor and a person he lacked one thing - professionalism. Which she displayed plenty.

    • @clarkkentwithglasses4759
      @clarkkentwithglasses4759 2 місяці тому

      @@aswathik4709 oh!please, professionalism ain't sitting around getting your tounge twisted.Coming from someone who didn't do her job and opted to do judge's job.irony.

  • @keatsveena6957
    @keatsveena6957 4 роки тому +52

    Hands off to Ranjini..... She handled the arrogance of the guest very well

  • @anjukv4430
    @anjukv4430 6 років тому +98

    truly ranjini nailed the show👍❤

  • @rahulram6147
    @rahulram6147 7 років тому +136

    orikalum oru public ayi orale apamanikan patilla....ranjiniye jagathy vedhanipichu ....ithu shariyalla

    • @alenthankachan9348
      @alenthankachan9348 3 роки тому +2

      Aarudeyum perr pulli paranjila , ayal thett eath ,sheri eath enn krithyamayi janangale bodhavatharichu ,athkond ranjini vedhanichittundendki aval cheyythath thett

    • @ashish9387
      @ashish9387 3 роки тому +13

      അതിനുള്ളത് അനുഭവിച്ചല്ലോ ആവശ്യത്തിലും കൂടുതൽ.... ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കരുത് എന്നാഗ്രഹിക്കുന്നു എന്നാലും.. ആരുടേയും മനസ് വേദനിപ്പിക്കരുത് മറ്റുള്ളവരുടെ മുൻപിൽ വച്ചു

  • @yaashprakash8145
    @yaashprakash8145 4 роки тому +31

    Anyone still here at 2019?

  • @abisalam6892
    @abisalam6892 6 років тому +141

    ജഗതി സ്വന്തം വില കളഞ്ഞു...

  • @user-xq4or1dk4s
    @user-xq4or1dk4s 2 роки тому +148

    ജഗതി മികച്ച നടനാണെങ്കിലും പുറത്ത് മറ്റുള്ളവരെ വിമർശിക്കാനുള്ള യോഗ്യതയൊന്നുമില്ല എന്ന് എല്ലാവർക്കുമറിയാം...

    • @nihasnajeer365
      @nihasnajeer365 Рік тому +8

      Ranjinikk insult cheyyamenkil jagathikkum cheyyam

    • @aavi.
      @aavi. 11 місяців тому +3

      ​@@nihasnajeer365ranjini insult cheythathukond alla pulli anganeyokke paranjath.. ranjini aareyum insult cheythum illa.. pulli paranjath anchor guestsinod abhiprayam parayan chodikkaruth ennanu

  • @haroonmarikar
    @haroonmarikar Рік тому +18

    As an actor jagathy is 11/10 but as a human being with humility .... I saw his two speeches and feel his humility levels didnt grow with his great acting skill . As humans we should see these videos and see his current state video and think about humility as a virtue all human beings should have . I am a jagathy fan but things have to be told .

  • @deepakm.n7625
    @deepakm.n7625 7 місяців тому +9

    കമന്റ്‌ ബോക്സ്‌ വായിക്കുമ്പോൾ സന്തോഷം... എല്ലാവരും മനുഷ്യത്വം ആയി ചിന്തിക്കുന്നുണ്ടല്ലോ... 👍

  • @SsUuJjIiTtHhSs
    @SsUuJjIiTtHhSs 12 років тому +13

    I totally agree with u man.
    Thanks for supporting RENJINI.
    GOD BLESS YOU.

  • @aebelsam3057
    @aebelsam3057 2 роки тому +91

    പ്രായ പൂർത്തി ആവാത്ത പെണ്ണിനെ പീഡിപ്പിച്ച ആൾ അല്ലെ ഈ കിടന്നു പട്ടി ഷോ കാണിക്കുന്നത് !
    ranjini handled it nicely

  • @shakeerthayale9722
    @shakeerthayale9722 6 років тому +132

    ഇത് public ആയി പറയാതെ രഞ്ജിനിയെ വിളിച്ചു സ്വകാര്യം പറയായിരുന്നു

    • @remyakrishnan5824
      @remyakrishnan5824 2 роки тому +4

      Jagathy k daivam koduthu.pani.renjini kodukenda karyamalla

    • @waseemjafar7746
      @waseemjafar7746 2 роки тому +3

      @@remyakrishnan5824 ഒന്ന് പോടേ ഉള്ളെ

    • @remyakrishnan5824
      @remyakrishnan5824 2 роки тому +2

      @@waseemjafar7746 onnu poda uvvey

    • @remyakrishnan5824
      @remyakrishnan5824 2 роки тому

      @@waseemjafar7746 ulllley ullley

    • @VKremixstudio
      @VKremixstudio 2 роки тому +1

      അതിന് നട്ടെല്ല് വേണം.അതിനുള്ള ഉറപ്പ് അങ്ങേർക്ക് ഉണ്ട്..

  • @aswathi.psureshan4635
    @aswathi.psureshan4635 2 роки тому +38

    Jayaram's action😂😂😂

  • @amisha1693
    @amisha1693 5 років тому +63

    Namukku vendathu judgesnde vidhi aanu ennalle paranjathu...appol vidhikku munpu yaduvinde karyam parayan jagati aara?

  • @sravanachandrika
    @sravanachandrika 12 років тому +118

    kazhivum thantedavum ulla penkuttikale kanumbol chilarku asooyayum vidweshavum undakum..renjiniye malayalikalku ishtamillayirunnenkil 5 yr poyittu 5 months polum ee chanalil kanillayirunnu..pala kazhivillathavarem malayalikal pack up cheythittum undu..renjini is still rocking...jagathiku enthenkilum parayanundayirunnenikil athu personal ayi parayamayirunnu...pinne theri ezhuthi jayikunna chila malayaliyude samskara the patti enthu parayan?

  • @SsUuJjIiTtHhSs
    @SsUuJjIiTtHhSs 12 років тому +15

    Yes.
    He thinks he is SUPERMAN.
    I hate him frm the time i saw this vdo.
    Renjini----U ROCK.

  • @shamnaznasreen5117
    @shamnaznasreen5117 4 роки тому +59

    Star ragging kand vannavar undo?

  • @sajinivj3859
    @sajinivj3859 6 років тому +112

    great lady hats off 2 u.....
    handled this idiot's criticism wth dignity hats off 2 u for dt........
    renjini u r bold,strong,beautiful and dignified
    he is so cheap 2 insult a lady publicly.....

    • @shinoskv
      @shinoskv 6 років тому

      Enit ipo renjini enthyeee??? Vela vivarom indoooo avoi

    • @anzzanzz9633
      @anzzanzz9633 5 років тому +9

      Ennitippi ingeru enthiye randukalel nilkunillallo..palarudeyum shapama...

  • @vishnusatheeshpulikkal7900
    @vishnusatheeshpulikkal7900 5 років тому +61

    He spoiled a good event !

  • @manjapally
    @manjapally Рік тому +16

    4:11 jayaram action 😂

  • @malayalidaa4430
    @malayalidaa4430 4 роки тому +41

    Lockdown കാണുന്നവർ 👍👍

  • @gauthamsyamgopigm9119
    @gauthamsyamgopigm9119 Рік тому +10

    ഞങ്ങളുടെ ചേച്ചി കാരണം ആണ് ആപ്രോഗ്രാം പൊളി ആയതു

  • @Prvnmthws
    @Prvnmthws 12 років тому +102

    Hmmm...he criticizes Ranjini for commenting on a participant's performance and says that all decisions must be the judges' alone...yet repeatedly singles out and praises one contestant (Yethu(?))...isn't that a bit hypocritical? :S

    • @usharajanandashenoi6212
      @usharajanandashenoi6212 2 роки тому +1

      Hehe true. Noticed now

    • @tomshaji
      @tomshaji 5 місяців тому

      Actually he didn't judge he said his preference is yadhu ,not that yadhu performed better than others.but what jagathy did is bad in my opinion

    • @Prvnmthws
      @Prvnmthws 4 місяці тому

      @tomshaji True but that's showing his bias. Even if it's a personal opinion, it has the potential to influence especially when said by a celebrity in such public space. I don't think Ranjini ever said one contestant was better than another. She would simply add some filler when inviting the judges to give their comments. It was quite obvious that her comments were not official judgements. In a way, her comments would have less influence than what Jagathy said here. As an anchor it's is your job to transition to the judges in an entertaining way. Otherwise there's no point in having an anchor. All you need are the contestants and judges.

  • @_Dreamgirl
    @_Dreamgirl 2 роки тому +20

    Jagathy sreekumar പറഞ്ഞത് വളരെ മോശമായി പോയി....

  • @MrKochaappan
    @MrKochaappan 9 років тому +97

    Compare this shameless display of crude arrogance of Jagathi with the dignified way Jayaram and Ranjini handled the situation! A terrible letdown of his fans by Jagathi.

    • @philipjames351
      @philipjames351 7 років тому +1

      Mr. Kochaappan I think Jagathy was right in saying it

    • @malavikashaji3215
      @malavikashaji3215 5 років тому +1

      @@philipjames351 Good mentality. 🙄

  • @ashk3275
    @ashk3275 7 років тому +16

    What was Jagathy trying to say? His diatribe was self contradictory, spiteful and lame. He was playing to the back benchers with a pathetic attempt at mocking Ranjini in English when he has no command over the language. The jibe at Jayaram was uncalled for as well. He simply bored the audience and hogged prime time with nonsense. Maybe next time, the experienced actor will take his own advise and do only his job instead of opening the floodgates of hate speech disguised as well meaning advice. I had so much respect for him and enjoyed all his performances as he is indeed a great actor. I am afraid that this outburst will ring in my ears every time I see him in a role in future. It was unnecessary and totally uncalled for.

    • @vik56in
      @vik56in 6 років тому +1

      In today's age and time any monkey can have good command over English. Jagathy is one of the finest comic actors in the country and he has a valid point. It was wrong for Ranjini to ask Jagathy to judge a child's singing when Jagathy is a non singer. As Jagathy rightly pointed out it is not the job of the anchor to decide on a child's singing. Renjini may be butt hurt by Jagathy's retort as she is a grown up adult. But that is not the case with little children who are at a vulnerable age and a non qualified Tom, Dick and Harry's negative judgement may harm their self esteem in the long run. The celebrated directed Shekar Kapur has refused to judge children's singing citing the same reason that Jagathy has said.

  • @EconomiKally
    @EconomiKally 12 років тому +35

    That was rude

  • @joshyjose4085
    @joshyjose4085 6 років тому +51

    Jagathy chetta...do not judge anybody else.nobody is perfect.everybody having their own merits and demerits.Think about what hppnd in ur life right now.please do not judge anyone..Renjini was the higlights of this show.Once renjini was removed from the show but audiance only demanded her back to the show.

  • @SsUuJjIiTtHhSs
    @SsUuJjIiTtHhSs 12 років тому +2

    Yes U said it.
    Thank you very much.
    GOD Bless You

  • @treesasebastian9550
    @treesasebastian9550 2 роки тому +13

    Im wondering why there is a huge applause by people to support such a comment

    • @Bb-kc2jn
      @Bb-kc2jn Рік тому +6

      This happened around 10_12 yrs back. Society changed a lot now.

    • @arunshankars8398
      @arunshankars8398 Рік тому +1

      People will cheer for anything spicy.

  • @SsUuJjIiTtHhSs
    @SsUuJjIiTtHhSs 12 років тому +23

    lol(inspirational speech)
    THT SPEECH WAS FULL OF RUBBISH.

  • @kevingeorge584
    @kevingeorge584 3 роки тому +3

    Yes mattoralairunel fed up aii pokum... Renjinee is bold anchor ⚓⚓⚓...Sree Jagathi Sree Kumar sir. Is old generation. Oppen ait paranju ... ..

  • @sachusachu3587
    @sachusachu3587 6 років тому +61

    Jagathi kanichath ottum sheryayilla

  • @jerry4ever18
    @jerry4ever18 12 років тому +72

    What Jagathy did was wrong, as a professional if he felt there was sometin wrong in the way Ranjini presented U hav the option to take it up with the producers.
    You can tell it to Ranjini in private...
    I recall a time when Jagathy was accused of rape (he was acquitted for it), BUT would he have liked it if someone came talked about it during live telecast?!
    It is not easy to anchor a show. If she is still in the business jst says she is doing a gr8 job & majority seems 2 like her in the show

  • @anoopps9
    @anoopps9 12 років тому +1

    Jagathy anna...annanu ippo pattiyadhil endhaa vishamam ennariyilla :( Miss u d legend

  • @Senthilv.j-hq6et
    @Senthilv.j-hq6et Рік тому +3

    ഒരാളെ കുറ്റം പറയാൻ എല്ലാം തികഞ്ഞവരാവണം ,ithehathinu നല്ല യോഗ്യതയല്ലേ 😅😅

  • @sujithmon2397
    @sujithmon2397 6 років тому +100

    enikkum ranjiniye ishtamalla but jagathy chettan cheydhadhu sheriyaayilla...

  • @bhagyaajith6194
    @bhagyaajith6194 4 роки тому +19

    Just went through the comments... E video post aya time... Viewers Jagathikk oppam arnnu... Recent Oru 2 yrs vech nokkumbo Renjini yem support... Now this shows the REAL SENSE of today's social network viewers... Naal aale Kanumbo vimarshikkunnvr just show kannikkua... 🤣🤣Jagathi sir n itinte marupadi kiti enn thonnunu

    • @rohit8662
      @rohit8662 4 роки тому +2

      IKR! Just glad that people are evolving into a better state of mind

  • @musicmeadia613
    @musicmeadia613 5 років тому +18

    Ranjiniyodulla samsaram mathralla,total ayalku engane aalkare viseshipikanamennum perumaranamennum ariyilla.janangal iyalde kazhiv thiricharinj kodutha vilayum bahumanavum ayaal thanne ayalude nilavaramillatha samsaramkond illadhakunnu.

  • @user-db2ky8xj1l
    @user-db2ky8xj1l 10 місяців тому +4

    The way she handles the situation is so matured and jagathi did to her was so stingy.he shouldn't have told in this matter it's so annoying

  • @vishramam
    @vishramam 12 років тому

    THANKS GINALTHILAKAN FOR UPLOADING THIS VIDEO. WONDER! AMAZING JAGATHY CHETTAN! 'ELLA JADAKALUM POYMUKHANGALUM MATTI SATHYA SANDHAMAYI, KUTTIKALE PARIHASIKKATHE PROLSAHIPPIKKUNNA MALASARAM NADAKKANAM. VOTE ILLATHATHINAL PRATHIBHAKAL OUT AKARUTHU. VOTE THAPPIYEDUTHU SUNKAN SIMHASANATHIL IRIKKARUTHU'

  • @darp007
    @darp007 11 років тому +5

    Jagathy was asked about the incident publicly in a show by John Brittas and publicly insulted by achumaman. See those videos to see how he reacts.

  • @suryasuresh1844
    @suryasuresh1844 Рік тому +7

    Ingane oke kelkumbo karayathe/mukham vaadathe engane nilkkan pattum 🙁 Pavam Renjini

    • @ArunShankarS-ji7kh
      @ArunShankarS-ji7kh Рік тому +1

      That's the boldness she has. She is a true role model. Most Malayali women would have just cried and left the stage. But look at how Renjini handled it! What a brave woman!

  • @vibin3067
    @vibin3067 8 років тому +25

    Sharply watch the scene 4:00 to 4:13,jairam felt slightly abused!!!!

  • @valentina1227
    @valentina1227 12 років тому +41

    apart from her english mix malayalam i have never seen her saying anything too much to the participants....shes not such a bad host as this man here claims. anyway maybe hes right but seriously if he wanted to say something to her he should have had the curtsey to say it personally or off stage. hes such a big star he should have kept a lil decency. i applaud the girl for keeping her cool and being contained it sort of show her professionalism.

    • @user-gf7tv2hu1u
      @user-gf7tv2hu1u Рік тому +1

      English mix cheythu kondu anchoringil oru viplavam srishttichu , onnulla palarum ranjini haridasine kandu padichavaraanu,,,, rimi tomyk shesham gayakar ganamelakk dance kalichu thudangi, athinu munpu chumma mike pidichu steady aayittu paadal aayirunnu

  • @ForeverRachel7
    @ForeverRachel7 11 років тому +32

    I respect jagathy sir immensely. But that was uncalled for. It was totally unnecessary to humiliate her using his satire skills in her own show...
    Anyway.. get well soon sir, coming from a huge fan. lots of love ♥♥

  • @mickyblessy
    @mickyblessy Рік тому +6

    രഞ്ജിനിയെ വിമർശിച്ച ആൾ തന്നെ യദുവിൻ്റേ പാട്ട് മികച്ചതെന്ന് പറയുന്നു.. അതെന്താ ജഡ്ജസ് പറഞ്ഞാൽ പോരാ.. കഴിവ് വേറേ പരിജ്ഞാനം വേറേ.. ആരെയും മുറിപ്പെടുത്തി സംസാരിക്കരുത്. അനുഭവിക്കും.

  • @SsUuJjIiTtHhSs
    @SsUuJjIiTtHhSs 12 років тому +5

    I LOVE KERALA BECAUSE OF RENJINI.

  • @ckcmuhammad
    @ckcmuhammad 11 років тому +1

    very good jagathy sir. avaravarkku nishchayikkappetta joli cheyyunnathaanu nallathenna upadesham valare nannaayi..thank you..

  • @SsUuJjIiTtHhSs
    @SsUuJjIiTtHhSs 12 років тому +5

    i will support MY RENJIN

  • @SsUuJjIiTtHhSs
    @SsUuJjIiTtHhSs 12 років тому +4

    I LOVE KERALA BECAUSE OF RENJINI

  • @aswinambaady4404
    @aswinambaady4404 6 років тому +2

    Jagathichettan mwthaaanu😍😍😍😍

  • @SsUuJjIiTtHhSs
    @SsUuJjIiTtHhSs 12 років тому +4

    I LOVE RENJINI

  • @CindyNA
    @CindyNA 12 років тому +7

    I have said it before & I will say it again.
    Anchors like Ranjini Haridas are doing what they are paid to do, TO be anchors & to host their shows as their producers & directors tell them to.
    One has got to wonder if she was such a negative impact, the producers would not keep raising her pay package & ask her to host it year after year.
    Entertainment hosts do as they are directed, which cud also include giving her opinion, end of the day the judges & the audience choose the winner. Shesssh!

  • @anithavarghese6434
    @anithavarghese6434 10 місяців тому +5

    എത്ര വലിയ position ൽ നിൽക്കുന്ന ആളാണെങ്കിലും ഒരുപൊതുവേദിയിൽ ഇത്രേം ജനങ്ങളുടെ മുന്നിൽ ഒരു പെൺകുട്ടിയെ അപമാനിച്ചത് വളരെ മോശമായിപ്പോയി .. പറയുന്നത് ശരിയല്ല പക്ഷെ രഞ്ജിനിയുടെ കണ്ണ് നിറഞ്ഞതു ഇന്നും ഓർമ്മിക്കുന്നു ഈ സംഭവം കഴിഞ്ഞു ഒന്നോ രണ്ടോ ആഴ്ചക്കുള്ളിലാണ് അദ്ദേഹത്തിന് accident സംഭവിക്കുന്നത് .. എത്ര വർഷമായി ഇങ്ങനെ wheelchair ലും bed ലുമായി ജീവിതം തള്ളി നീക്കുന്നു ..എവിടെ നിന്നും ഇവിടെയെത്തി .. ഇദ്ദേഹത്തിന്റെ personal life valare മോശമാണ് .. എന്നിട്ടാണ് മറ്റുള്ളവരെ കുറ്റം പറഞ്ഞു വേദനിപ്പിക്കാൻ നടക്കുന്നത് ..

  • @johnmike9492
    @johnmike9492 6 років тому +55

    jagathy was being cruel
    I'm with renjini

    • @cak2534
      @cak2534 6 років тому

      John Mike ....we dont care abt openion.....she deserve to be told.....

  • @anjuaugustine7879
    @anjuaugustine7879 7 років тому +51

    jagathy not supposed to do this...he has hurted renjni infront a big crowd..she has not insulted anyone.. she has encouraged the contestants..the people who were laughing for jagathys comments are jelous people

    • @cak2534
      @cak2534 6 років тому

      Anju Augustine ...... she deserve to be told....

  • @pratheeshlr9384
    @pratheeshlr9384 3 роки тому +2

    സൂപ്പർ ജഗതി ചേട്ടാ.

  • @nidhish23
    @nidhish23 12 років тому +7

    koduthal kollathum kittum....mahanaya nadan verum oru tv anchorinte munpil thazhnnu poyallo...anyways wishing u a speedy recovery..renjini u rock girl...pray for jagathy's recovery n his ignorance

  • @prabhusb
    @prabhusb 12 років тому

    Awesome Jagathy

  • @rajseer9104
    @rajseer9104 12 років тому

    One of the best actor hatts off....

  • @reallifemallu5883
    @reallifemallu5883 3 роки тому +4

    ഞാൻ ഇന്നാ ഇത് കാണുന്നെ 2020 October 4

  • @SsUuJjIiTtHhSs
    @SsUuJjIiTtHhSs 11 років тому

    i agree with u
    some guys like SANDEEPTS needs ..........
    THKs 4 making me aware of it .

  • @ItsAshishTvMalayalam
    @ItsAshishTvMalayalam 3 роки тому +1

    love you renjini

  • @unniyara
    @unniyara 11 років тому +8

    With all due respect to u jagathy sir, I also felt little bad wn u spoke about her in that way..and sir, I respect ranjini she don't even gave you a bad face after what u said..

  • @nannurn5743
    @nannurn5743 Рік тому +2

    Ranjini is pure gem ❤❤❤

  • @gibaksh
    @gibaksh 7 років тому +1

    super jagathy chetta

  • @mithunjoseph5781
    @mithunjoseph5781 9 років тому +2

    Kalakki

  • @jinujohn4488
    @jinujohn4488 6 років тому

    Ambili cheta ....thakarthuu

  • @DarkKnight-ch2fg
    @DarkKnight-ch2fg 2 роки тому +5

    Intelerks podcast😁

  • @sasiothera8927
    @sasiothera8927 11 років тому +4

    paavam renjini chechi..............

  • @muhammednaseemnaseem7308
    @muhammednaseemnaseem7308 7 років тому +6

    What a fantastic speech.I got lots of new ideas.thank you.

  • @romeorom4495
    @romeorom4495 9 років тому +3

    Malayalathil jagathy kazinjal mammootikye ini inginethethokke thurannu parayan kaziyuu. Boar adippichu kollunnath boar ennu thanne parayanam. Athu kond thanikku kurach fans nashttapedumo ennonnum vijarikyaruth.proud of ambilichettan and mammootty. Ranjiniyude anchoring pole thanne aanu ipolathe seriouls. Athu thurannu paranja mammootikyum nandi rekapeduthunnu. Ini ith mammoottiyude vayil ninnu mathrame janangal pratheekshikyunnulluu. " AALUKALE ITHRAYADIGAM VERUPIKYARUTH PLS TO RANJINI AND BLODDY SERIOULS "

  • @ashishjenson2318
    @ashishjenson2318 10 років тому +50

    I WAS MORE LOOKING AT NAVYA

  • @ronypj7501
    @ronypj7501 6 років тому +1

    ജഗതി ചേട്ടൻ പൊളിച്ചു

  • @arjavv6152
    @arjavv6152 6 років тому +1

    Miss u Ambili chetta

  • @aswinambaady4404
    @aswinambaady4404 6 років тому +1

    Sprrrr😍😍😍😍😘😘😘😍

  • @NetworkGulf
    @NetworkGulf 7 років тому +1

    great ...

  • @basheernaruakkodbasheernar3483
    @basheernaruakkodbasheernar3483 6 років тому

    I love u remaining uuuuummmmmaaaa

  • @mathaicherian531
    @mathaicherian531 11 років тому +1

    true dat!! :)