Ranjini talks about Jagathy's criticism on her

Поділитися
Вставка

КОМЕНТАРІ • 737

  • @anjimakm6081
    @anjimakm6081 4 роки тому +407

    To be honest, I respect Ranjini Haridas . She is an extremely talented and bold lady

  • @tinibittie1746
    @tinibittie1746 5 років тому +411

    I don't care about her personal life. As an anchor, she is stupendous. Very bold and straightforward person.

  • @sanz7171
    @sanz7171 5 років тому +2037

    ജഗതി പറഞ്ഞപ്പോൾ രഞ്ജിനി യുടെ expression കണ്ടോ... ഒരു സാധാരണ വ്യക്തിയാണേൽ അവിടെ വീണേനെ... salute you.

    • @kavithabalaji9869
      @kavithabalaji9869 5 років тому +75

      Jagathiku yethu yogyathayanu ullathu

    • @SunilKumar-rt5in
      @SunilKumar-rt5in 5 років тому +14

      @@kavithabalaji9869 thaghalude yogyatha enthanavo..

    • @jeswinjose6974
      @jeswinjose6974 5 років тому +4

      @@rrr20203 onnu poyedooo 😡

    • @jeswinjose6974
      @jeswinjose6974 5 років тому +1

      @@rrr20203 thanne onnum paranjitt oru karyavumm illa🙏

    • @finisher6837
      @finisher6837 5 років тому +2

      @@kavithabalaji9869 thanikku enthu yogyathayaanu ulle ithu chothikkan

  • @dhevsmeadia2688
    @dhevsmeadia2688 4 роки тому +189

    2020 ഞങ്ങൾ ഈ തലമുറക്ക് വേണ്ടത് ഇങ്ങനത്തെ സ്ത്രീകൾ ആണ് she is realy bold and stryght

  • @BestinKurian
    @BestinKurian 5 років тому +789

    Very genuine girl. Malayalies like to degrade women who are bold and outspoken.

    • @dcompany5240
      @dcompany5240 5 років тому +20

      Tomcy Tom enth kashtam aanu? Nine polathe sadhanangal aanu tomcy sthreekale adichamarthunath bloody fool

    • @thushargowda2511
      @thushargowda2511 5 років тому +5

      Agreed.... But she has to learn to not shame the singers on stage... She should have controlled herself from pouring her bitch like behaviour towards that guy who couldn't sing the other day.

    • @blesssan
      @blesssan 2 роки тому +1

      Very true

    • @jayakrishnanjayarajkozhipp4870
      @jayakrishnanjayarajkozhipp4870 Рік тому +2

      VERY TRUE

    • @akhilpnair3646
      @akhilpnair3646 Рік тому +2

      Yup. Agree

  • @sunandhks9011
    @sunandhks9011 5 років тому +145

    Respect to Ranjini..she managed that moment very well.

  • @zeenamathew2122
    @zeenamathew2122 4 роки тому +51

    The biggest education got revealed, when you are dealing with others. Ur reaction was really excellent U r straight forward. Hats off. U kept ur decency in behaviour

  • @sharalisharu1794
    @sharalisharu1794 5 років тому +143

    I love ranjini ..she manages every situation well .. good anchor.

  • @maheshmaheshmahi5472
    @maheshmaheshmahi5472 5 років тому +2528

    അന്യ ഭാഷ സ്റ്റാറുകൾ വരുമ്പോൾ വിക്കാതെ ഞരുങ്ങാതെ ഇംഗ്ലീഷിൽ നാലക്ഷരം പറയാൻ കഴിവുള്ള ഒരേ ഒരു അവതാരിക 💪💪💪

    • @commonman8022
      @commonman8022 5 років тому +21

      athu correct

    • @akhilavenu2903
      @akhilavenu2903 5 років тому +15

      Exactly

    • @seenamiya8968
      @seenamiya8968 5 років тому +11

      Well said

    • @reshmavr4434
      @reshmavr4434 5 років тому +25

      Exactly...she is actually an asset of Malayalam media itself

    • @vish8193
      @vish8193 5 років тому +5

      ഒരേ ഒരു .... ആ... One of many

  • @abhijithmk698
    @abhijithmk698 11 місяців тому +12

    She is absolute bold. Respect

  • @drarunjoshi
    @drarunjoshi 7 років тому +403

    she is a bold lady ! I like her ,Good attitude,and fighter, very unique !God bless u !

  • @meghakunjunni2839
    @meghakunjunni2839 4 роки тому +145

    രഞ്ജിനി വളരെ bold ആണ്, i really like her👍

  • @abriyaspgi
    @abriyaspgi 5 років тому +984

    ദൈവമേ...ആദ്യമായിട്ടാ രഞ്ജിനി ഹരിദാസിനെ യൂട്യൂബിൽ മലയാളികൾ നല്ലത് പറഞ്ഞ്.....😁👍

  • @mueenak1993
    @mueenak1993 5 років тому +425

    Ranjini is a very fantastic anchor. She is the first revolutionary anchor in Malayalam industry. Bold and beautiful. Why everyone obsessed with her private life and personality

    • @Niz311
      @Niz311 5 років тому +2

      Idia star singer I'll judjus inte role ivar eduthappolalle inganundaye..

    • @21444552
      @21444552 5 років тому +5

      She is a trent setter in Malayalam VJ industry. Bold and beautiful.

    • @parvathyvishnu4961
      @parvathyvishnu4961 5 років тому

      @@Niz311 absolutely.. She is such a negative person

  • @samyuktha_ravichandran
    @samyuktha_ravichandran Рік тому +41

    I've met her when I was 13. She was so loving and motivational to a small town girl like me. She only addressed me "Mole" which was so sweet and caring. Throughout her appearances in star singer n her anchoring inspired a bunch of girls of a generation.

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 років тому +191

    എനിക്ക് രഞ്ജിനി ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. ഏഷ്യാനെറ്റിലെ സാഹസികന്റെ ലോകം എന്ന പരിപാടിയിലാണ് ആദ്യമായി കാണുന്നത്. പിന്നെ ഐഡിയ സ്റ്റാർ സിംഗർ. സ്റ്റാർ സിംഗർ ഇത്രയും ജനപ്രീതി നേടിയത് രഞ്ജിനി ഹരിദാസ് എന്ന ആൻകറിന്റെ കഴിവ് കൂടി കൊണ്ടായിരുന്നു.

  • @Akekr13
    @Akekr13 5 років тому +163

    ഇന്നായിരുന്നെങ്കിൽ??
    'same'... 😍

  • @amaldevasia828
    @amaldevasia828 5 років тому +662

    മറ്റേ വീഡിയോ യിൽ... രഞ്ജിനിയെ വിമർശിച്ചവർ ഈ വിഡിയോയിൽ... പ്രശംസിക്കുന്നു.... ഓന്തിനെപ്പോലെ നിറo.. മാറാൻ കഴിവ് ഉള്ള മലയാളിയുടെ.. ഉളുപ്പില്ലായ്മ.... രഞ്ജിനി is bold.. respectyou

    • @vidyagireeshan7876
      @vidyagireeshan7876 5 років тому +1

      സത്യം

    • @shoaiben4118
      @shoaiben4118 5 років тому +1

      True

    • @Niz311
      @Niz311 5 років тому +4

      Annu jagathy chettan paranjathu sathyamaanu...ivale njan bahumanikkunnilla

    • @moviemaniac833
      @moviemaniac833 5 років тому +1

      പിന്നല്ലാ... തെങ്ങിന്റെ മണ്ടേല് കേറ്റിയിട്ട് പിന്നെ കുത്തി താഴെയിടും അൽ മലയാളി

    • @noufalparol
      @noufalparol 5 років тому

      oanthukal thendikal

  • @roopinik8798
    @roopinik8798 5 років тому +358

    എനിക്ക് വളരെയധികം ഇഷ്ടം തോന്നിയ വ്യക്തിയാണ്.she is very bold

  • @priyanair205
    @priyanair205 5 років тому +85

    Wow.such a sensible lady....respect! Nothing else

  • @AnnamariaAnnakutty
    @AnnamariaAnnakutty 5 років тому +86

    Such a genuine lady she is. Bless you

  • @wisdomcinetech4997
    @wisdomcinetech4997 5 років тому +80

    We born and brought from Tamilnadu... When ever we went to our native in kerala... We noticed in Gana mela or any other entertain programmes... Malayalees "koohi vilichu discourage seyyum "" but in our Tamilnadu even though artists do any mistake in live programmes...tamilians never discourage them instead of encourage them. Thats why lot malayalee artists become familier in Tamil nadu and still they are in respectful

    • @wisdomcinetech4997
      @wisdomcinetech4997 5 років тому +3

      @@user-ob4io6bk8v nangal avida malayalam samsaarichaal ..paandigalaa nu paranchu nangala kaliyaakkum. .. Malayalee aayittu jenichuttu polum nangala anniyaraittu nookunnathu manasinu vishamamaanu...

    • @lazylion8760
      @lazylion8760 5 років тому +2

      Ignore this behavior they are like this..

    • @sreevidhyab9922
      @sreevidhyab9922 5 років тому +4

      Similar thing happening to young actresses in mollywood.....some people abuse them and make harassing trolls....who give them right to do that.....but male actors are very safe

  • @princelalu9970
    @princelalu9970 5 років тому +572

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
    രഞ്ജിനി ഹരിദാസിനെ ഇഷ്ടമാണ് 😍

  • @nirmalabhaskaran1661
    @nirmalabhaskaran1661 5 років тому +22

    You are an awesome anchor and a strong personality.... congratulations

  • @LIONOFJUDAH285
    @LIONOFJUDAH285 4 роки тому +237

    രഞ്ജിനിയെ അല്ല ബ്രിട്ടാസിനെ ആണ് ആൾക്കാർക്ക് വെറുക്കാൻ ഇഷ്ടം 😂😅

    • @jerryvdo
      @jerryvdo Рік тому +1

      😂😂😂

    • @gamesgames5249
      @gamesgames5249 Рік тому +2

      ബ്രിട്ടാസിനെ ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ 😂

  • @arunc.v2400
    @arunc.v2400 6 років тому +107

    I love n respect Ms.Ranjini Haridas

  • @rainraingoaway1216
    @rainraingoaway1216 5 років тому +74

    I was watchng that show when jagathy criticized her in front of the big audience.. i didnt laughed and didn't clapped.. i was shockd and felt how badly he insulted her.. he himself degraded actually

  • @sadanpk9407
    @sadanpk9407 9 років тому +174

    I like Ranjini because she is real entirely different from others...Nobody should force her to become as their interest......

  • @mukhammoodi9096
    @mukhammoodi9096 4 роки тому +161

    *ജഗതി അന്ന് കാണിച്ചത് അയാളുടെ വിവരക്കേട് തന്നെയാണ് ജഡ്‌ജിങ്ങിൽ ആ പ്രോഗ്രാമിൽ രഞ്ജിനി ഒരിക്കലും ഇടപെട്ടിട്ടില്ല മംഗ്ളീഷ്‌ വൃത്തികെട്ട രീതിയിൽ മലയാളം ഉച്ചരിച്ചിട്ടില്ല ആരെയും വേദനിപ്പിക്കുക അപമാനിക്കുക ആ രീതിയിൽ ഒന്നും അവതരണം നടത്തിയിട്ടില്ല*

    • @wazeem9916
      @wazeem9916 Рік тому

      Podaa potta nee athinu aa programme kandernoo

  • @reshbala754
    @reshbala754 4 роки тому +54

    That's true...she is wonderful at what she is doing.

  • @surajkc76
    @surajkc76 5 років тому +400

    നീ മിടുക്കി.... ഇടുങ്ങിയ ചിന്താഗതി ഉളളവർ പലതും പറയും......അവരുടെ പറച്ചിൽ വക വച്ചിരുന്നേൽ ഇന്ന് കൽപന ചൗളയും സുനിത വില്യംസുമാരും ഉണ്ടാകില്ലായിരുന്നു.....

    • @vidyagireeshan7876
      @vidyagireeshan7876 5 років тому +4

      Well said bro

    • @Evaemma2324
      @Evaemma2324 5 років тому +2

      Who said she’s smart... avalum’m oru idungiya chindakathi ulla sthri aan enn after bigboss prove chyth kainju

    • @aryarajeesh2384
      @aryarajeesh2384 3 роки тому +3

      Eee subject il kalpana chawla nem sunitha villaims nem konduvarenda karyam enthaaaaa .Endhum oru limit vare padullu over aaayaaaaa boar thannaaaaa .Jagathi sir paranjelu endha thettu?Anchor nu enthu roll singing performance il abhiprayam parayaaan .But she adjust that situvation .I respect that.

  • @sandhyaumesh8338
    @sandhyaumesh8338 4 роки тому +50

    നല്ല അവതാരികയാണ്

  • @unnimon52
    @unnimon52 5 років тому +37

    Renjini is the best talented anchor kerala got and I respect her, love you Ranjini

  • @shahida8254
    @shahida8254 2 роки тому +19

    ആങ്കറിങ്ങിൽ രഞ്ജിനിക്ക് പകരം വെക്കാൻ രഞ്ജിനി മാത്രം. 👍👍👍

  • @modernlife11
    @modernlife11 5 років тому +417

    സ്വന്തം കഴിവുകൾ രഞ്ജിനിയെ പോലെ ആത്മാർത്ഥമായി പ്രകടിപ്പിച്ചാൽ timid ആയ ആളുകൾ അസുയക്കാരാകും.

    • @sudeer.t.hsudeer.t.h6232
      @sudeer.t.hsudeer.t.h6232 5 років тому +2

      enthu kazhivu mangleesh nakkittadiyo

    • @muhammedshafia.m1439
      @muhammedshafia.m1439 5 років тому +1

      ഇത് കഴിവല്ല മാത്... ആണ്

    • @tinibittie1746
      @tinibittie1746 5 років тому

      I second that. 🙌

    • @suryaajay1461
      @suryaajay1461 5 років тому +1

      കഴിവ് അല്‍പ്പം കൂടിയ തിന്റെ കുഴപ്പമാണ്

  • @rashmibhaskaran5800
    @rashmibhaskaran5800 5 років тому +17

    Hats off to this bold lady!

  • @seenaalshu6809
    @seenaalshu6809 Рік тому +4

    ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കരഞ്ഞു കുളമാക്കിയേനെ രഞ്ജിനി വളരെ ബോൾഡ് ആയ സ്ത്രീയാണ് 👍🏻

  • @JOHNKN01
    @JOHNKN01 10 років тому +123

    She did right in that show.

  • @amalniranjan5099
    @amalniranjan5099 5 років тому +594

    അവതാരകർ അവതാരകരുടെ പണി മാത്രം ചെയ്താൽ മതി എന്ന്‌ ജഗതിച്ചേട്ടൻ . . . എന്നാൽ പിന്നെ winner നെ പ്രഖ്യാപിക്കാൻ വന്ന അങ്ങേർക്കും ആ പണി മാത്രം ചെയ്തിട്ട് അങ്ങു പോയാൽ പോരായിരുന്നോ

    • @rakhikrishna2606
      @rakhikrishna2606 5 років тому +35

      അത് ശെരിയാണല്ലോ 🤔🤔😅😅👍👍

    • @gayathri6583
      @gayathri6583 5 років тому +17

      Yes😂👍

    • @bibitk4286
      @bibitk4286 5 років тому +9

      Correct

    • @ajayp8673
      @ajayp8673 5 років тому +34

      അദ്ദേഹത്തോട് 2 വാക്ക് സംസാരിക്കാൻ പറഞ്ഞത് കൊണ്ടാണ് അയാൾ പറഞ്ഞത്........ അല്ലാതെ വലിഞ്ഞു കേറി പറഞ്ഞതല്ല

    • @amalniranjan5099
      @amalniranjan5099 5 років тому +74

      അങ്ങനെ സംസാരിക്കുമ്പോൾ stage manners എന്താണെന്ന് അദേഹം അറിഞ്ഞിരിക്കണം . . . അല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ സഭ്യമായ രീതിയിൽ അവതരിപ്പിക്കാൻ അറിയണം . . . അല്ലെങ്കിൽ മിണ്ടാൻ പോകരുത് . . . അദേഹത്തിന്റെ പഴയ സ്വഭാവവും ഇവിടെ ആർക്കും അറിയാത്തതല്ലല്ലോ . . . ഈ സംസാരിച്ചതിന്റെ നാലിൽ ഒന്ന് ശക്തിയോടെ അയാൾക്കിപ്പോ സംസാരിക്കാൻ ആകുന്നുണ്ടോ

  • @kichumenon8137
    @kichumenon8137 5 років тому +19

    She is a very successful and brave lady....

  • @sindhualora500
    @sindhualora500 Рік тому +3

    രഞ്ജിനിയെ അന്നും ഇന്നും വളരെ ഇഷ്ടത്തോടെ കാണുന്നു..

  • @sreelakshmir7253
    @sreelakshmir7253 2 роки тому +7

    Renjini is very bold and strong girl. I just love her character. She is very special ❤️

  • @akarshvs5774
    @akarshvs5774 4 роки тому +463

    ജഗതി കോമഡി സൂപ്പർ ആണ് but അദ്ദേഹം രഞ്ജിനിയെ കളിയാക്കിയതിനോട് യോജിക്കുന്നില്ല

    • @asifasana7470
      @asifasana7470 3 роки тому +5

      @Mallugenix agane paranathinteyum pravarthichathinteyum bhalamaanu...ippo Anubhavikkunnath

    • @abdulnaser9065
      @abdulnaser9065 3 роки тому +9

      @@asifasana7470 ജഗതി എന്ത് തെറ്റാണ് ചെയ്തത്.അതിനു എന്ത് ആണ് അനുഭവിക്കേണ്ടി വന്നത്.
      He is good man.we love ജഗതി.

    • @asifasana7470
      @asifasana7470 3 роки тому +21

      @@abdulnaser9065 മല്ലിക സുകുമാരിയുടെ ജീവിതം അയാൾ തകർത്തു... ആ സ്ത്രീ ജീവനും കൊണ്ട് പോയി... അവർ അതോടെ രക്ഷപെട്ടു... വേറെ വിവാഹം ചെയ്യ്തു.. മക്കളും ആയതിന് ശേഷം.. അയാൾക്ക് വേറെ ഒരു സ്ത്രീയുമായി അവിഹിതം... അതിൽ ഒരു മകളുമുണ്ട്... "ശ്രീലക്ഷ്മി ശ്രീകുമാർ" അതിനെ ചൊല്ലി എന്ത് മാത്രം പ്രശനങ്ങൾ അയാൾക്ക് ഉണ്ടായി ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കേസ് ആണ്... രഹസ്യകാരിയെയും മകളെയും ഒരുപാട് നാൾ ഒളിപ്പിച്ചു... പിന്നെട് എല്ലാവരും എല്ലാം അറിഞ്ഞു... അയാൾ കാരണം ആരെല്ലാം കണ്ണീർ കുടിച്ചു.. ആരെല്ലാം നാണംകേട്ടു...ഇയാളുടെ രഹസ്യ മകൾ ശ്രീലക്ഷ്മി ഒരു മുസ്ലിം പയ്യനെ ആണ് വിവാഹം ചെയ്യ്തത്... എന്റെ distant relative ആണ് aa പയ്യൻ... ദുബായിൽ settled ആണ് അവർ...

    • @asifasana7470
      @asifasana7470 3 роки тому +2

      @Mallugenix അഭിനയം 🙏🙏അതിൽ തർക്കമില്ല... അടിപൊളി...

    • @abdulnaser9065
      @abdulnaser9065 3 роки тому +3

      @@asifasana7470 ningal paranjathu enikkariyilla.Athu sheriyanenkil,
      You are currect.

  • @sreelaajaykumar3891
    @sreelaajaykumar3891 5 років тому +27

    Renjini is real and unique...we love her

  • @ajithspeaks5061
    @ajithspeaks5061 5 років тому +26

    Ranjini is really inspiring lady !!!!!!!!!❤️Ranjini gives a new definition for anchoring !!!!!

  • @rishiraj2005
    @rishiraj2005 3 роки тому +42

    മനുഷ്യൻ ആണ്,തെറ്റുകൾ സ്വാഭാവികം🙏(ഇവർ genuine ആണ്)

  • @charuss4269
    @charuss4269 3 роки тому +17

    ഒരാളിനെ ഇത്രയും ആൾകാരുടെ മുന്നിൽ ഗോഷ്ടി കാണിച്ച് അപമാനിച്ചപ്പൊ ചെറുതായത് ജഗതി തന്നെയാണ്. ഒരാളെ വിമർശിക്കുന്നത് ഒരിക്കലും തെറ്റല്ല, പക്ഷേ അത് പറയേണ്ട ഒരു രീതിയുണ്ട്, ഒരു മര്യാദയുണ്ട്. അത് അദ്ദേഹത്തിനു ഇല്ലാതായിപ്പോയി. ജീവിതത്തിൽ ഒരുപാട് ഉയരുമ്പൊ ചിലര്‍ക്ക് മറ്റുളളവരോട് വെറും പുച്ഛമാണ്. ഇതൊക്കെ കാണുമ്പോ SPBയോടൊക്കെ ഒരുപാട് ബഹുമാനം തോന്നുന്നു. ഇത്രയും വലിയ മനുഷ്യനായിട്ടും തന്നെക്കാൾ ചെറിയവർക്ക് കൊടുക്കുന്ന ബഹുമാനം❤

  • @jithababy4031
    @jithababy4031 5 років тому +43

    Iam not going to blame Malayalis. That's her maturity

  • @minimurali8894
    @minimurali8894 5 років тому +39

    എനിക്ക് രഞ്ജിനിയെ ഇഷടമാണ്

  • @samthomas3009
    @samthomas3009 5 років тому +27

    Jagathy showed his cheapness and Rajani showed her kuleenatha. Jagathy is exceptionally good comedy actor. But he is no model citizen.

    • @lakshmigoma2830
      @lakshmigoma2830 3 роки тому +4

      Jagathy is a great actor and comedian but his personal life is not good....he has been involved in some horrible cases of immorality, rape of underage girl etc. Just because he escaped from those cases does not make him a good person. Ranjini is honest does not have two faces like Jagathy

  • @yourstruly1234
    @yourstruly1234 5 років тому +58

    Renjini handled that tricky situation like a true professional..not a fan of her otherwise..What Jagathy said was uncalled for.He should have known what not to say..No disrespect to him. He is a legend..

  • @Dreamygirl234
    @Dreamygirl234 4 роки тому +18

    renjini one of the best anchor in malayalam industries

  • @abdulbari9998
    @abdulbari9998 2 роки тому +11

    രഞ്ജിനി is a strong lady ❤️❤️❤️❤️❤️❤️❤️

  • @surumic.s5423
    @surumic.s5423 2 роки тому +10

    Bold genuine girl

  • @pranavb8828
    @pranavb8828 5 років тому +41

    മറ്റേ വീഡിയോ കണ്ട് തീരാറായപ്പോൾ automatically ഈ വീഡിയോ വീഡിയോയുടെ recommendations കിട്ടിയത് എനിക്ക് മാത്രമാണോ, അതും 2019 നവംബർ ഇൽ

  • @mollysam5783
    @mollysam5783 4 роки тому +13

    John said correct she is the gainer
    Ranjini love you lots
    Bcz you believe what you are

  • @modernlife11
    @modernlife11 5 років тому +31

    no body dislikes her . every body likes her. she is brilliant. but her openness is her enemy.

  • @A2DAngel
    @A2DAngel 5 років тому +9

    I love you Ms. Ranjini Haridas. Chechi you are awesome 🧡

  • @keatsveena6957
    @keatsveena6957 4 роки тому +18

    Hands off to Ranjini... She is a wonderful anchor

  • @ഷഹാനഷാനു
    @ഷഹാനഷാനു 5 років тому +58

    ഒരു പൊതു വേദിയിൽ വന്ന് ഓപ്പൺ ആയി ഒരു പ്രോഗ്രാമിന്റെ അവതാരികയും അതിലുപരി ഒരു പെണ്ണെന്ന ഒരു പരിഗണനനയും ഇല്ലാതെ താഴ്ത്തി സംസാരിച്ചത് ഒരിക്കലും ഒരു നല്ല പ്രവണത അല്ല..... അതിനെ നല്ല രീതിയിൽ കൈകാര്യം cheythadh രഞ്ജിനിയുടെ കഴിവ് തന്നെയാണ്

  • @Noone-me2pt
    @Noone-me2pt 2 роки тому +7

    Until now.... She is the best anchor from Kerala, I believe... I respect her potential and Tallent eventhough she has been criticized a lot for some personal reasons or intrests.

  • @hanahanza1172
    @hanahanza1172 5 років тому +51

    I respect renjini & I love you so much

  • @wahidaaboo2482
    @wahidaaboo2482 5 років тому +109

    ആ കുട്ടിയെ വിമർശിച്ചതിനു ശേഷം അദ്ദേഹം വീണില്ലേ...
    ഒരാളെയും ജഡ്ജ് ചെയ്യാൻ നമ്മൾ ആരും ആരുമല്ല.
    ജഗതിയും ആ പരിപാടിയിൽ ജഡ്ജായിയല്ലല്ലോ വന്നത്.

    • @nodramazone
      @nodramazone 5 років тому +3

      correct bro

    • @nodramazone
      @nodramazone 5 років тому +12

      jagathy valare kazhivulla vykthiyaan. but athrayum ahankariyum, MCP yum koodi aan

  • @aswathik9230
    @aswathik9230 4 роки тому +14

    Ranjini❤️ such a great person❤️❤️❤️

  • @jayashreeshreedharan8874
    @jayashreeshreedharan8874 5 років тому +18

    She is Taurus not bothered for anybody I like her attitude

    • @mithra-z1n
      @mithra-z1n 3 місяці тому

      I'm virgo njan um ingane aan

  • @sneha8161
    @sneha8161 5 років тому +61

    Renjiniye enikk orupad ishtamanu... Renjiniye thirich kondu varanam... Idea star singer show kandath judgesine kandittalla... Renjini anchor cheithath kondu maathramanu.

    • @Niz311
      @Niz311 5 років тому

      Poda oole

  • @sajith924
    @sajith924 5 років тому +278

    ജഗതി മാമൻ ഒന്ന് ഓവർ ആകിയതാ... പഴ്സനേൽ ആയി പറയാമായിരുന്ന കാര്യം ഇങ്ങനെ ഒരു സ്റ്റേജിൽ പറയാൻ പാടില്ലായിരുന്നു. .. 🙂🙂

    • @rishiraj4500
      @rishiraj4500 5 років тому

      😬

    • @vidyagireeshan7876
      @vidyagireeshan7876 5 років тому

      SatyM

    • @tinutinu3900
      @tinutinu3900 5 років тому +6

      Angane paranjal nalla marupadi kittum chooti pokum ennu ariyam athanu.. he played will......nalla fudhiya

    • @Evaemma2324
      @Evaemma2324 5 років тому +2

      She’s doing same about pearly after bigg boss.... she is very jealousy cunning girl....n my point of view

    • @nodramazone
      @nodramazone 5 років тому +4

      mooppar ithiri fit ayirunnu. enthokke paranjaalum annu jagathy on stagil vachu paranjath chettatharam thanneyaan.. ranjini ithiri over anenkilum, annu jagathy enna vyakthi, ithra experience ulla, prayam ulla aalyaitt aa cheythath valare vrithikedayippoyi

  • @nivea7405
    @nivea7405 5 років тому +14

    Actually Ranjini chechi is bold and strong woman😊

  • @victordaas
    @victordaas Рік тому +14

    Lot of insecure men don't want to see a bold woman standing up for herself

    • @ArunShankarS-ji7kh
      @ArunShankarS-ji7kh Рік тому +4

      Exactly. Indian men cannot stand a woman who does not fit into their 'kulasthree' stereotype.

    • @victordaas
      @victordaas Рік тому +2

      @@ArunShankarS-ji7kh exactly. They feel they will lose their power/ownership/priority

  • @rkvideos5759
    @rkvideos5759 2 роки тому +7

    നല്ല പക്വതയോടെ സംസാരിച്ചു രഞ്ജിനി

  • @SHIFAMEGHMALHAR
    @SHIFAMEGHMALHAR Рік тому +17

    രഞ്ജിനിക് എതിരെ പറഞ്ഞതിന് ശേഷം ജഗതിയ്ക്ക് നല്ലതുപോലെ ഒന്ന് സ്റ്റേജിൽ കയറാനോ സംസാരിക്കാനോ ദൈവം അവസരം കൊടുത്തില്ല .. ദൈവം ഉണ്ടെന്നു മനസ്സിലാക്കാൻ ഇത് മതി.. ഒരാളെയും മനസ്സിനെ വേദനിപ്പിക്കുന്ന തരത്തിൽ ആരും സംസാരിക്കരുത്

    • @ValsalakumariAmmaValsalalakuma
      @ValsalakumariAmmaValsalalakuma 4 місяці тому

      Sathym

    • @unnikrishnang6367
      @unnikrishnang6367 3 місяці тому +4

      100%. Each of us should remember this rule. We can be honest, straight forward, and assertive but should b sensitive not to hurt others intentionally. പണി കിട്ടിയിരിക്കും 100 തരം.

  • @annievictor3050
    @annievictor3050 5 років тому +44

    Ranjini is a outspoken n daring lady....What I like about her is the gift of the gab...Mallu men feel threatened when they see a personality ..like Ranjini ..That s why she got it on that day from that comedian....Also feeling bad why the anchor of this show is going on interrupting the interviewee constantly...Sad to say he does it always with almost all his guests.....

    • @babum3415
      @babum3415 5 років тому +1

      Yes, what you said is right !

    • @mallugamer6707
      @mallugamer6707 5 років тому

      mole annie venda venda ketto , mallu men feel threatened when seeing this koothara ranjini ?? the problem with her is her fkin attitude and showoff , and Sir Jagathy did was 100% right , she should have gotten this long time back and i am glad she got it

    • @shrutinair8487
      @shrutinair8487 5 років тому +3

      Mallu Gamer he himself is a bastard .. his wife Malika Sukaraman .. his extra marital affairs and illicit kid speak volumes about his character.. he is disgusting as a person ..when he is not right in his life who the fuck is he to correct her ? He is against women in some way .. even he had issues with Nayantara and other such actresses so that’s his fuckall character

    • @derindaniel334
      @derindaniel334 5 років тому +3

      @@mallugamer6707 but that's her personality, if u watch bigg boss, she acted like that the entire time. She's a very bold and straightforward person, she didn't play fake and always stood by her beliefs, she also was very accepting of others even when they critisized her and always was supportive. What's wrong with being a show off? If you got something to flex, flex it. Dont hide it and never use it.

    • @mallugamer6707
      @mallugamer6707 5 років тому

      @@derindaniel334 well i dont mind ppl showoff but in her case she is extreme :) there is limit to everything right ?

  • @induchinnu9108
    @induchinnu9108 5 років тому +15

    That's a true 'anchor' ....

  • @ajanyavalsan4465
    @ajanyavalsan4465 5 років тому +12

    I always love and respect renjini chechii...

  • @Spark-wt8vu
    @Spark-wt8vu Рік тому +1

    Most honest anchor

  • @acahmed3775
    @acahmed3775 2 роки тому +4

    എനിക്ക് രഞ്ജിനിയെ പണ്ട് മുതലേ ഇഷ്ടമാണ് (since idea star singer)😍♥️👍🏻

  • @shanavasnahas
    @shanavasnahas 5 років тому +8

    I like her ❤️👍absolutely right

  • @kS-ui5sd
    @kS-ui5sd Рік тому +5

    Some people like her , some others hate her. If we take a poll , may be vast majority don’t like the way she behave, but if jagathy disagree with her , he can tell her that privately , or he can let the management know about it instead of humiliating her in front of the whole world

  • @hemakavi2826
    @hemakavi2826 5 років тому +5

    Renjini ....u r absolutely a bold person..

  • @drsobhavarghesevaidyan5664
    @drsobhavarghesevaidyan5664 5 років тому +8

    brilliant anchor...👍

  • @anilkanhangad623
    @anilkanhangad623 9 років тому +71

    Ranjini u r a great anchor.we all love the way you r..

  • @abhinayasv8952
    @abhinayasv8952 4 роки тому +20

    ജഗതി ഒരു നല്ല നടൻ ആണ്.. പകരം വയ്ക്കാൻ ആളില്ലാത്ത പ്രതിഭ..
    പക്ഷേ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം ഒരുപാട് പിന്നിലാണ്.. സ്ത്രീ വിരുദ്ധത നിറഞ്ഞ ഒരുപാട് പ്രസംഗങ്ങൾ ഉണ്ട് അദ്ദേഹത്തിന്റെ.. ഒരാൾ വലിയ കലാകാരൻ ആണെന്ന് കരുതി അയാൾ പറയുന്നതെല്ലാം ശരിയാകണം എന്നില്ലല്ലോ.. പക്ഷേ വിഷമിപ്പിക്കുന്ന ഒരു കാര്യം എന്താണെന്നു വച്ചാൽ ആ videos ന്റെ കമന്റ്സ് ആണ്.. നമ്മുടെ നാട്ടിൽ സ്ത്രീ വിരുദ്ധതയ്‌ക്കൊക്കെ എന്താ ഒരു സപ്പോർട്ട്.. നട്ടെല്ലുള്ള ആണ്, കൊലമാസ്സ്, മരണ മാസ്സ്, ആഹാ, ഓഹോ അങ്ങനെ പോകുന്നു കമെന്റുകൾ..
    എന്തായാലും എത്രയും വേഗം അദ്ദേഹം സുഖം പ്രാപിച്ചു 'സിനിമയിലേക്ക് ' തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    • @sreelekshmysoman6294
      @sreelekshmysoman6294 3 роки тому +3

      Enthinu avan veranda cinimayilek avante comedy oke kollam but eni ethupole dialog adicha nattukar ayal valya hasya taaram anenu onum nokilaa, anukoolilunnavare pole ayaleee therii parayanum aalu undakum... Annathe kaalamm allaa enuu orupad maariii... Enii ayal veetil erikkate..

    • @jabirkc143
      @jabirkc143 Місяць тому

      He is also accused a rape cause

  • @himageorge5071
    @himageorge5071 Рік тому +3

    She was way ahead of her time❤❤she is damn good

  • @josephpjohn4733
    @josephpjohn4733 Рік тому +2

    Ranjini you are simply great 👍 👌 👏 ❤️

  • @aebelsam3057
    @aebelsam3057 3 роки тому +9

    Ranjini is the best anchor in South !👌

  • @vivekmohan5934
    @vivekmohan5934 Рік тому +1

    Jayathi Sreekumar was conveying a valid point , the anchor has no right to judge the contestant...

    • @harikk1490
      @harikk1490 3 місяці тому +3

      മറ്റൊരു പ്രസക്തമായ പോയിന്റും കൂടി കാണിച്ചു അവാർഡ് പരിപാടിക്ക് വന്നവൻ എങ്ങനെ പെരുമാറിക്കൂടാ എന്നതും

    • @BibinVenugopal
      @BibinVenugopal 2 місяці тому +2

      It's not judgement, it is encouragement.
      Jagathi do not know the difference

  • @stannisbaratheon716
    @stannisbaratheon716 5 років тому +6

    രഞ്ജിനി well said.., ❤️

  • @Unicorn12342-s
    @Unicorn12342-s 3 місяці тому +2

    രഞ്ജിനി ❤always love u

  • @hrparveen2455
    @hrparveen2455 3 роки тому +3

    Verukan alla ishtam.... orupad sneham... orupad respect....orupad orupad ishtamaaaaa

  • @krishnapriya6181
    @krishnapriya6181 5 років тому +19

    John brittas , I think you should give time for the guest to speak

  • @jesthomas2199
    @jesthomas2199 5 років тому +32

    The only thing I felt was wrong, is that he did it in public but what he said or conveyed was not wrong. And from the stunt she pulled, criticizing a singer on national television when she isn't the judge, requires correction on her side. So kudos to Jagathy for trying to correct her, but his approach could have been different.

  • @Mythbuster125
    @Mythbuster125 4 роки тому +5

    Jagathi chettante vedio kandu vannavar like adii👍👍

  • @sushilksunil3610
    @sushilksunil3610 5 років тому +9

    One of the best anchor in India, says by
    Srk

  • @rayanriyas44
    @rayanriyas44 4 роки тому +7

    Renjinii💕💕💕💕

  • @aruvikrishnan3003
    @aruvikrishnan3003 4 роки тому +7

    Her attitude 👏👏👏👏

  • @Sherly_Siby.
    @Sherly_Siby. 3 місяці тому +1

    എനിക്ക് രഞ്ജിനിയെ ഒത്തിരി ഇഷ്ടം 🥰🥰

  • @dia6976
    @dia6976 7 місяців тому +2

    Perfect anchor

  • @deepacharles0909
    @deepacharles0909 5 років тому +16

    She is a bold lady...

  • @joh5339
    @joh5339 5 років тому +7

    Ranjini did the right thing in that situation, no one is faultless to blame, insult and belittle others, no matter what.

  • @geethadonyphilip1850
    @geethadonyphilip1850 5 років тому +14

    Bold and beautiful, I am a fan of Ranjani Haridas.