എന്റെ അഭിപ്രായത്തിൽ പെപ്പ് കട്ടിംഗിനായി ഹാക് സോ ബ്ലേഡ് ഒഴിവാക്കുന്നതാണ് നല്ലത് പെപ്പ് കട്ട റോ, ഗ്രെൻ ഡ റോ ഉപയോഗിച്ചാൽ ഉണ്ടാകുന ഫിസറുകൾ കുറവും താരതമേന്യ ചെറുതും അയിരിക്കും അതുകൊണ്ട് ലെ നിൽ അധികം തങ്ങി നിൽകില്ലപക്ഷെ ഹാക് സോ യുടെ ഫിസറുകൾ വലുതായതിനാൽ ഇടക്കിടെ സ്ക്രീനിൽ അടയു വാൻ സാധ്യത യുണ്ട്
നമ്മൾ വിജാരിച്ച പോലെ പൊയിൻ്റുകൾ ടൈലിൻ്റെ ഒപ്പം നിൽക്കുന്ന മെന്നില്ല... point കൾ അകത്താണങ്കിൽ വെള്ളം തുറന്ന് വിടുമ്പോൾ ടൈലിൻ്റെ അകത്തേക്ക് കഴറി വാൾ എല്ലാം നനയും
അങ്ങനെ ചെയ്യാം... പൊയ്ൻറുകൾ മിക്കതും ടൈലിൻ്റെ 2MM ഉൾവശത്തയിരിക്കും വെള്ളം ടൈലിൻ്റെ ഗ്യാപ്പ് വഴി വാളിൽ ഇറങ്ങി വാൾ vet ആവും.... ( കുറച്ച് നേരമാണങ്കിലും വലിയ Qnty വെള്ളം ഉണ്ടാവില്ലെ)
Mustafka assalamualikum
ചെറിയ ഒരു വലിയ കാര്യം - നന്ദി നന്ദി
ഞമ്മൾ ചെയ്യാറ്ഫിറ്റ് ചേയ്യുന്നതിന് മുമ്പ് വാൾവ് ഓപെൺആക്കി ക്ലിയർ ആക്കുംവ
വിട്ടുകാർക്ക് നല്ല നിർദേശമാണ്
നിസാരമായി ഒഴിവാക്കുന്ന കാര്യത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി തന്നു നന്ദി
കൊള്ളാം അടിപൊളി
നിങ്ങൾ ചെറിയകാര്യം കാര്യം പോലും നിങ്ങൾ വിശതീകരിക്കുന്നു 👌
ഇത് ഫിറ്റ് ചെയുന്നതിനു മുൻപ് ചെയ്തു കൂടെ
👌
അടിപൊളി
👌👌
സൂപ്പർ
👍👍
👍👍👍
👍
👍👍👍👍👌
എന്റെ അഭിപ്രായത്തിൽ പെപ്പ് കട്ടിംഗിനായി ഹാക് സോ ബ്ലേഡ് ഒഴിവാക്കുന്നതാണ് നല്ലത് പെപ്പ് കട്ട റോ, ഗ്രെൻ ഡ റോ ഉപയോഗിച്ചാൽ ഉണ്ടാകുന ഫിസറുകൾ കുറവും താരതമേന്യ ചെറുതും അയിരിക്കും അതുകൊണ്ട് ലെ നിൽ അധികം തങ്ങി നിൽകില്ലപക്ഷെ ഹാക് സോ യുടെ ഫിസറുകൾ വലുതായതിനാൽ ഇടക്കിടെ സ്ക്രീനിൽ അടയു വാൻ സാധ്യത യുണ്ട്
👍👍
👍
മുകളിലെ ബാത്ത് റൂമിൽ വെള്ളം പ്രഷർ കൂട്ടാൻ എന്ത് ചെയ്യണം
🌹👍👌
❤️
മുത്തേ
Closet fitting video idavo
👌👌👌👍
അതായിരിക്കും കുറച്ചുകൂടി ബെറ്റർ
ഹലോ സാറേ ഈ വർക്ക് ഫിറ്റിംഗ്സ് ചെയ്യുന്നതിന് മുന്നേ റിമൂവ് ചെയ്തൂടെ
നമ്മൾ വിജാരിച്ച പോലെ പൊയിൻ്റുകൾ ടൈലിൻ്റെ ഒപ്പം നിൽക്കുന്ന മെന്നില്ല... point കൾ അകത്താണങ്കിൽ വെള്ളം തുറന്ന് വിടുമ്പോൾ ടൈലിൻ്റെ അകത്തേക്ക് കഴറി വാൾ എല്ലാം നനയും
@@amrtech8363ഉള്ളിലേക്കുള്ള പോയിന്റിന് ഒരു ബേരൻ നിപ്പിൾ ഇട്ടാൽ പോരേ
Sir, phone number kittuma sir
Cp fittings ചെയ്യുന്നതിനു മുൻപ് വാട്ടർ തുറന്നു വിട്ട് pipe line clean ചെയ്യുന്നതല്ലേ നല്ലത്
അങ്ങനെ ചെയ്യാം... പൊയ്ൻറുകൾ മിക്കതും ടൈലിൻ്റെ 2MM ഉൾവശത്തയിരിക്കും
വെള്ളം ടൈലിൻ്റെ ഗ്യാപ്പ് വഴി വാളിൽ ഇറങ്ങി വാൾ vet ആവും.... ( കുറച്ച് നേരമാണങ്കിലും വലിയ Qnty വെള്ളം ഉണ്ടാവില്ലെ)