ഞാന്‍ ഇന്നലെയും പ്ളംബിംഗ് വര്‍ക്ക്ചെയ്തവീട്ടില്‍ ഇത്പോലെ ടേപ്പുകളും വാള്‍വ്കളും on off ചെയ്യുംബോള്‍ ടാന്‍കില്‍ന്നിന്നും airpipeവഴി വെളളം പുറത്ത്ചാടി ഞാന്‍കരുതിയത് എയര്‍ പുറത്തായതായിരിക്കും എന്നതാണ് എന്തായാലും ഇതൊരു വാട്ടര്‍ഹാമ്മറിംങ്ങ് പ്രതിഭാസമാണന്ന് മനസ്സിലാക്കിത്തന്ന ബ്രോക്ക് എന്റെ ഒരു specl tnks എനിയും ഇത്പോലുളള വളരെ ഇന്‍ഫര്‍മേറ്റീവായ വീഡിയോ പ്രതീക്ഷിക്കുന്നു.
Saudi വലിയ ബിൽഡിംഗ് കളിൽ Water Hammer arrestor (WHA) എന്ന ഉപകണം ഫിറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതിന്റെ ഉപയോഗം മനസ്സിലാക്കി തന്ന ബ്രോക്ക് നന്ദി......
വിവരണം നന്നാവുന്നുണ്ട്.വരച്ചു കാണിക്കുകയോ ഡയഗ്രം കാണിക്കുകയോ ആണെങ്കിൽ കൂടുതൽ സംസാരിക്കേണ്ടി വരില്ല,കാണുന്നവർക്ക് കുറേക്കൂടി എളുപ്പം മനസിലാവുകയും ചെയ്യും.
Plumbero mechanico ഒന്നുമല്ലെങ്കിലും ടാങ്കി നിറഞ്ഞു പൈപ്പ് തുറന്നാൽ. ഞാൻ പതുക്കെയാണ് അത് അടക്കാറ്. വെള്ളത്തിന്റെ ഫ്ലോ യെക്കുറിച്ച് ചിന്തിച്ചപ്പോൾ. ഇതിന്റെ വർക്കിംഗ് എങ്ങനെയാണെന്ന് മനസ്സിലായതാണ്. ഇപ്പോഴാണ് ഇതിന്റെ പേര് മനസ്സിലായത്
Water hammering is not that serious. Because the back pressure will be dissipated through the air vent and through the storage tank.The pressure inside the waterline will not rupture the pipe lines.
ഞാന്‍ ഇന്നലെയും പ്ളംബിംഗ് വര്‍ക്ക്ചെയ്തവീട്ടില്‍ ഇത്പോലെ ടേപ്പുകളും വാള്‍വ്കളും on off ചെയ്യുംബോള്‍ ടാന്‍കില്‍ന്നിന്നും airpipeവഴി വെളളം പുറത്ത്ചാടി ഞാന്‍കരുതിയത് എയര്‍ പുറത്തായതായിരിക്കും എന്നതാണ്
എന്തായാലും ഇതൊരു വാട്ടര്‍ഹാമ്മറിംങ്ങ് പ്രതിഭാസമാണന്ന് മനസ്സിലാക്കിത്തന്ന ബ്രോക്ക്
എന്റെ ഒരു specl tnks
എനിയും ഇത്പോലുളള വളരെ ഇന്‍ഫര്‍മേറ്റീവായ വീഡിയോ പ്രതീക്ഷിക്കുന്നു.
Ita യോ itc യോ പോയിരിക്കണം 😁
Ipo ithula veetil water hammering engne ozhivakan patum??
@@kidilamkirankiranks7361 enthin
Saudi വലിയ ബിൽഡിംഗ് കളിൽ Water Hammer arrestor (WHA) എന്ന ഉപകണം ഫിറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതിന്റെ ഉപയോഗം മനസ്സിലാക്കി തന്ന ബ്രോക്ക് നന്ദി......
ഞാൻ എന്റ ജീവിതം മുഷുവനും puming റിലേറ്റഡ് ജോലിയിൽ ആയിരുന്നു 40 years. വളരെ വലിയ സബ്ജെക്ട് ആണ്.now VFD taken all solutions as programmed.
അതെ അവതരണ രീതി ഒന്ന് ശരിയാകാൻ ഉണ്ട് ആവർത്തനം കുറക്കണം.. അഭിനന്ദനങ്ങൾ ബ്രോ 😂😘
പുതിയ അറിവ് ഒരുപാട് ഉപകാരപ്രദമാണ് നിങ്ങളെ ചാനൽ thank u
നല്ല അറിവ്,
വളരെ അധികം നന്ദി
Water hammering is a big subject. For big pumping stations, dicharge line must connect with surge vesel.
Well explained,👍👍👍👍,Thks
ക്ലാസ്സ് ഇതു പോലെ വേണം 👌🏻👌🏻👌🏻👌🏻👍
വിവരണം നന്നാവുന്നുണ്ട്.വരച്ചു കാണിക്കുകയോ ഡയഗ്രം കാണിക്കുകയോ ആണെങ്കിൽ കൂടുതൽ സംസാരിക്കേണ്ടി വരില്ല,കാണുന്നവർക്ക് കുറേക്കൂടി എളുപ്പം മനസിലാവുകയും ചെയ്യും.
Ppp
നല്ല അറിവാണ് തന്നത് താങ്ക്സ് ബ്രോ
2X speedഇൽ കണ്ടാൽ സൂപ്പർ ആണ്.
Good information Thanks brother
Super presentation
Super chetto
Supper🥰🥰🥰🥰👍👍👍👍👍
Njan ningade student aaanu👍👍👍👍👍
പുതിയ പുതിയ അറിവുകൾ കിട്ടുന്നു
From Tricks channel👍
Thanks for your time
വാട്ടർ ആമ ring ഒഴിവാക്കണമെങ്കിൽ nineteeഡിഗ്രി വാൾവ് ഉപയോഗിക്കരുത് 360 ഡിഗ്രി വാളുകൾ ഉപയോഗിക്കുക പെട്ടെന്ന് ക്ലോസ് ചെയ്യുമ്പോൾ സംഭവിക്കുന്നതാണ്
Athu anganeyanu
Old model tap use cheyanonu
Valve melle close chythal mathi.
നല്ല വിവരണം 👍
Back filling nekkurich paryamo
Good information....
Achali. Kollam.
Hai Thank you brother
Thanks
Well explained
Plumbero mechanico ഒന്നുമല്ലെങ്കിലും ടാങ്കി നിറഞ്ഞു പൈപ്പ് തുറന്നാൽ.
ഞാൻ പതുക്കെയാണ് അത് അടക്കാറ്.
വെള്ളത്തിന്റെ ഫ്ലോ യെക്കുറിച്ച് ചിന്തിച്ചപ്പോൾ.
ഇതിന്റെ വർക്കിംഗ് എങ്ങനെയാണെന്ന് മനസ്സിലായതാണ്.
ഇപ്പോഴാണ് ഇതിന്റെ പേര് മനസ്സിലായത്
ന്യൂട്ടന്റെ ചലന നിയമം 3
Wall mound closet നെ ഫിറ്റിങ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അതിന്റ mesurment
അടിപൊളി 👌
PWD alla..KWA
Water hammering is not that serious. Because the back pressure will be dissipated through the air vent and through the storage tank.The pressure inside the waterline will not rupture the pipe lines.
Hi musthafa ( water hammer arrestor linel fitt cheithal mathi) its the safest system
Newton therd law of motion, every action there is an equal and opposite reaction
Law of inertia
No bro its newtons law of inertia .water hammering will decrease the strength of pipe to avoid water hammering a surge is provided before the valve
വീടുകളിൽ വാട്ടർ ഹമറിങ് മൂലം വെള്ളം ഓവർ ഫ്ലോ ആയിപോകുന്നത് ഒഴിവാക്കാൻ ഉണ്ടെകിലും മാർഗം ഉണ്ടൊ
Very good
super class
സഹോദര ഈ കൺസിൽ ഡ് ഫ്ലഷ് സിസ്റ്റം റിപ്പയർ ചെയ്യുന്നത് പറയുമോ പിന്നെ ഇൻബിൽറ്റ് ആയ ഫ്ലാഷ് റിപ്പർ യ ർ ചെയ്യുന്നതും
കുറച്ചു കൂടി ലളിതമായി പറയാൻ പഠിക്കുക.പറയുന്നകാര്യങ്ങൾ demonstrate കാണിക്കാനും ശ്രമിക്കുക.
Hi ippo evdeya ormayundo (sadhad rippon)
👌👌👌👌👌
Good
🌹
👍👍
👍👍👍👍
Churukki paranjal nannaayirunnu..
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു, ഇത് ചുരുക്കി പറയാൻ കഴിയില്ല
👍👌👌👌
good
👍
👌
💕
👍👍👍👍👍
Good 👍👍
Good 👍
Good
👍
Good information
Good 👌👍