ഇജോകുട്ടാ മോനൊരു സംഭവം തന്നെയാണ്... അതിമനോഹരമായി പാടി... മോനും താരക്കുട്ടിയും കൂടിയുള്ള തമാശ ഇതിൽ നിന്നും കട്ട് ചെയ്തു കളഞ്ഞല്ലോ... രണ്ടു പേരും സൂപ്പർ ആയിരുന്നു 👌🏽👌🏽♥️♥️😘😘😘
Kya baat hai.. Ayushree..onnum parayanilla..kidu 🔥 performance..polichadukki 😄.. special mention to your friends who sang chorus 👏😍.. perfect sync.. Parthivi was really gorgeous and performed beautifully ❤..Ijaluttam 👏❤️.. overall it was a treat to watch..all the best dears..
പാടാൻ നല്ല പ്രയാസമുള്ള, താളം അത്ര easy അല്ലാത്ത ഈ ഗാനം adverse throat conditionൽ ആയുശ്രീ super ആയി പാടി. You are gradually improving a lot. All the best Ayushree. Enjoy your holidays, get relaxed well and prepare thoroughly. ALL THE BEST!
Dear Ayushsree kutty..... 🫶🫶we just dive into your mesmarizing musical performance.... 💥🔥💯💯💯💯We enjoyed Madhu Balakrishnen Sir's & Mrudhula's very genuine comments ...... 👌👌💞🌹We Watch this program is only for listening to your song......🎼🎵💝🎵 your costume was Superb.....🤍🤍🎉 🥰May you be blessed to overcome any difficulties and come forward....... 🥰🥰We can understand the climate Changes , journey, ......everything badly affect your voice fastly ... So be Careful to maintain the good health & Voice also....👑👑 Good Luck ....❤❤❤
പാർഥവി ,,, ഉണ്ണിയാർച്ചയുടെ ഗാനം നന്നായിരുന്നു , ഇന്ന് വളരെ സുന്ദരി കുട്ടി ആയിട്ടുണ്ട് കേട്ടോ . എനിക്ക് എല്ലാം കൊണ്ടും ഇഷ്ട്ടപെട്ടു. തമ്പ്രാട്ടി കുട്ടിക്ക് എന്റെ ആശംസകൾ !
ആയുശ്റീമോൾ അതിമനോഹരമായി പാടി. മോളുടെ പ്രത്യേകvoice നെപ്പറ്റി judges എന്നത്തേയുംപോലെ പരാമർശിച്ചു. ഇനിയും നന്നായി പരിശ്റമിക്കുക. അടുത്തതു് ഇതിലും മനോഹരമാക്കുക. All the best molu. ❤️❤️😘 ഒരുകാര്യം കൂടി. നിങ്ങൾക്കുവേണ്ടി chorus പാടിത്തന്നതു് senior ചേച്ചിമാരും ചേട്ടന്മാരും !!
ടോപ്പ് സിങ്ങർ മൂന്നിൽ ഒരു തവണപോലും കാണാതിരുന്ന ദേവനന്ദ എം സിനെ ടോപ്പ് സിങ്ങർ നാലിന്റെ അവസാനവേളയിലെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം. വീണ്ടും കൊണ്ടുവരാൻ സന്മനസ്സ് കാണിച്ച ഫ്ലവേർസ് ചാനലിനും ടോപ്പ് സിങ്ങറിനും നന്ദി
Ayushree... Marvelous performance.. You are actually gracing the audience with a velvety voice texture. Ayushree's costumes super. Altogether an amazing visual treat.. With the fragrance of ur musical feast every one is getting filled with joy. Kannur കാരി ഹനുന & team നയിച്ച chorus ആയുശ്രീയുടെ rocking performance ന് മാറ്റ് കൂട്ടി. ♥️♥️
ഇ ജോക്കുട്ടന്റെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി ചക്കരയുമ്മ❤❤❤❤❤❤❤❤❤❤
മധു ബാലകൃഷണൻ എന്തെ വരാൻ ഇത്ര വൈകിയത് നിങളുടെ പാട്ടും സൗമ്യമായ പെരുമാറ്റവും top singerinu ഭംഗി കൂട്ടി ❤❤❤ ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ പാട്ടുകൾ❤❤❤
മധുബാലകൃഷ്ണൻ സ്ഥിരമായി ടോപ്സിങ്ങേരിൽ വേണം.
മധു ബാലകൃഷ്ണൻ വന്നപ്പോൾ തന്നെ സ്റ്റാർ സിംഗറിന് ഒരു ഐശ്വര്യം വന്നു
ടോപ് സിങ്ങർ
സ്റ്റാർ സിങ്ങർ അല്ല സ രി ഗ മ പ 😂 poodey
S
ങേ 🙄
Q PP@@ympclown4346
ഇജോക്കുട്ടാ 👌👌👌മുത്തേ, കുഞ്ഞ് പാടുന്ന കേട്ടപ്പോൾ ആന്റിയുടെ കണ്ണു നിറഞ്ഞുപോയി 👌👌👌🥰🥰🥰
Sathyam 😢
ഇജോ കുട്ടാ ചിരിച്ചൊരു വഴിയായി മോൻ മുത്താണ്
ഇജോകുട്ടാ മോനൊരു സംഭവം തന്നെയാണ്... അതിമനോഹരമായി പാടി... മോനും താരക്കുട്ടിയും കൂടിയുള്ള തമാശ ഇതിൽ നിന്നും കട്ട് ചെയ്തു കളഞ്ഞല്ലോ... രണ്ടു പേരും സൂപ്പർ ആയിരുന്നു 👌🏽👌🏽♥️♥️😘😘😘
ഇ ജോ കുട്ടാ സൂപ്പർ❤❤❤❤❤❤❤
കുറിഞ്ഞിമോളെ ഒരു കുഞ്ഞ് ദേവത പോലെ തോന്നി
നല്ല ഐശ്വര്യമുള്ള മുഖം മോളെ 🥰🥰🥰🥰🥰🥰
Evankutta superrr mone❤
കോറസ് പാടുന്ന നമ്മുടെ സ്വന്തം മക്കളെ കാണുമ്പോ എന്താ ഒരു സന്തോഷം ❤️❤️❤️❤️
🌹🙏🏼ആയുശ്രീ 👍🏼സൗണ്ടിന്റെ ബുദ്ധിമുട്ടും അസ്വാസ്താദയും ഉണ്ടായിട്ടും ഇത്രയും പ്രേയക്ഷകർക്ക് ആസ്വദിക്കാൻ തരത്തിൽ സൂപ്പർ ആയി പാടി കൊടുക്കു ലൈക്ക് 👌🏼
Evankuttan❤❤❤❤❤❤❤❤
Ijo chakkaramuth❤😅 ❤️ u
Ijokutten Super ❤❤❤❤❤❤🎉🎉🎉🎉🎉
ഇ ജോ കുട്ടാ❤ Super ആയി പാടി
Ijokutta kochu midukka superb...God bless u...
❤❤❤❤ ഇവാൻ കുട്ടാ സൂപ്പർ അടിച്ചുപൊളിക്കണം സൂപ്പർ👍🏽👍🏽👍🏽👍🏽🌹🌹🌹🌹
Evankutta chakkar mutha umma super ayi padi💋💋💋💋🫂🫂🫂 l❤️u mone
Madusir judgment cheyyunnathu njangalkum padunna kunjungalkum othiri santhosham kittunnundu,kalankamillatha judgment.
We need this.thank you madhu sir.
ആയുശ്രീയുടെ ആത്മവിശ്വാസവും പ്രസന്ന ഭാവവും കുട്ടികൾക്ക് മാതൃകയാണ്.❤❤❤
കുറിഞ്ഞി തമ്പാട്ടി അസ്സലായി. വളരെ സൂപ്പറായിട്ട് പാടി മോളേ...👍👍🥰🥰🥰😘
ഇജോക്കുട്ടൻ്റെ പാട്ടും അഭിനയവും സൂപ്പർ
#Ayushree ... Sooo Sweeeeeeeeeeet & Cuuuuuuuuuuuute #
സൂപ്പർ ആയുശ്രീ മോളേ 👏👏👏🥰🥰
🎉🎉🎉 ജോ കുട്ടാ നിന്റെ അഭിനയം സൂപ്പറായി ❤❤❤❤❤
ഇജോ കുട്ടാ സൂപ്പർ ആയിട്ട് പാടി❤
Kya baat hai.. Ayushree..onnum parayanilla..kidu 🔥 performance..polichadukki 😄.. special mention to your friends who sang chorus 👏😍.. perfect sync.. Parthivi was really gorgeous and performed beautifully ❤..Ijaluttam 👏❤️.. overall it was a treat to watch..all the best dears..
Ijokutten superayi padi Abinayam Adipoli
പാർഥിവി അസ്സലായി പാടി.. സൂപ്പർ മോളെ 👏🏽👏🏽♥️♥️♥️😘😘
ആയുശ്രീ മോൾ നന്നായി പാടി. എന്തൊരു ലാളിത്യം. നല്ല മോൾ. എല്ലാവർക്കും ആശംസകൾ ❤️
Ayushree യുടെ +ve attitude ന് തന്നെ ഒരു good mark കൊടുക്കാം... ❤️❤️
Krshnu mone chakkareee
പാടാൻ നല്ല പ്രയാസമുള്ള, താളം അത്ര easy അല്ലാത്ത ഈ ഗാനം adverse throat conditionൽ ആയുശ്രീ super ആയി പാടി. You are gradually improving a lot. All the best Ayushree. Enjoy your holidays, get relaxed well and prepare thoroughly. ALL THE BEST!
Ejokutta ❤super ..karaju poyi mone
ഇവാൻ കുട്ടൻ നന്നായി പാടീട്ടോ😍😍😍
ഇവാൻ കുട്ടൻ ഒരു പ്രതിഭ തന്നെ
കുറിഞ്ഞിമോൾ അടിപൊളിയായി പാടി
Ijokutta super 🎉
Ijokkuttah vere level❤❤
Dear Ayushsree kutty..... 🫶🫶we just dive into your mesmarizing musical performance.... 💥🔥💯💯💯💯We enjoyed Madhu Balakrishnen Sir's & Mrudhula's very genuine comments ...... 👌👌💞🌹We Watch this program is only for listening to your song......🎼🎵💝🎵 your costume was Superb.....🤍🤍🎉 🥰May you be blessed to overcome any difficulties and come forward....... 🥰🥰We can understand the climate Changes , journey, ......everything badly affect your voice fastly ... So be Careful to maintain the good health & Voice also....👑👑 Good Luck ....❤❤❤
Forget MGS comments, he is useless and partial to certain participants.
ഇജോകുട്ടാ........അടിപൊളി ♥️
Ijokuttan spr aane tto❤❤❤
Anoose & Sreehari..❤️❤️
Ayushree super molu
Super Ayu Sree
Kurunjikutti suer 👏🏼👏🏼👏🏼👏🏼👏🏼👏🏼
Ejokutta 👌👌👌♥️♥️♥️♥️🥰👏👏🥰🥰
Kurinji mole song selection super.mol nannayi padi.all the best.
Kurinjikutty❤❤😘👌🏻
Kurinjimole super
Adipoliaayi paadi ❤❤❤
ഇജോ കുട്ടാ സൂപ്പർ ❤
ഇജോ കുട്ടൻ 👍👍👍
Ijokuttan 🎉super ❤
Ananyakutty❤❤❤❤chimittu❤❤❤❤pottas❤❤❤❤so happy to see you...nice singing
പാർഥവി ,,, ഉണ്ണിയാർച്ചയുടെ ഗാനം നന്നായിരുന്നു , ഇന്ന് വളരെ സുന്ദരി കുട്ടി ആയിട്ടുണ്ട് കേട്ടോ . എനിക്ക് എല്ലാം കൊണ്ടും ഇഷ്ട്ടപെട്ടു. തമ്പ്രാട്ടി കുട്ടിക്ക് എന്റെ ആശംസകൾ !
ഇജോക്കുട്ടാ സൂപ്പർ ആയിട്ട് പാടിട്ടോ... ❤️😘🥰❤
കുറിഞ്ഞിമോൾ അതിമനോഹരമായി പാടി. സൂപ്പർ മോളു 👍🌹
Ijokutta super ❤
കുറിഞ്ഞിക്കുട്ടീ ..🎉🎉🎉❤ നന്നായി പാടി🎉🎉🎉
കുറിഞ്ഞിമോൾ സൂപ്പർ ആയിട്ട് പാടി ❤❤❤❤
Madusir വന്നപ്പോൾതന്നെ topsinger superb ആയി ❤❤❤❤❤❤❤❤
ആയുശ്റീമോൾ അതിമനോഹരമായി പാടി.
മോളുടെ പ്രത്യേകvoice നെപ്പറ്റി judges എന്നത്തേയുംപോലെ പരാമർശിച്ചു. ഇനിയും നന്നായി പരിശ്റമിക്കുക. അടുത്തതു് ഇതിലും മനോഹരമാക്കുക. All the best molu. ❤️❤️😘
ഒരുകാര്യം കൂടി. നിങ്ങൾക്കുവേണ്ടി chorus പാടിത്തന്നതു് senior ചേച്ചിമാരും ചേട്ടന്മാരും !!
Very ❤good 👍 song 👍 👌
Ejokuttan, uyarangail, athatte🎉👍💞😄😅
ഇവാൻ കുട്ടാ 🎉🎉🎉🎉🎉
ടോപ്പ് സിങ്ങർ മൂന്നിൽ ഒരു തവണപോലും കാണാതിരുന്ന ദേവനന്ദ എം സിനെ ടോപ്പ് സിങ്ങർ നാലിന്റെ അവസാനവേളയിലെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം. വീണ്ടും കൊണ്ടുവരാൻ സന്മനസ്സ് കാണിച്ച ഫ്ലവേർസ് ചാനലിനും ടോപ്പ് സിങ്ങറിനും നന്ദി
Kurinji mol super ❤❤❤
വയനാടിന്റെ മുത്തേ ❤️❤️❤️❤️❤️❤️
Ayushree... Marvelous performance.. You are actually gracing the audience with a velvety voice texture. Ayushree's costumes super. Altogether an amazing visual treat.. With the fragrance of ur musical feast every one is getting filled with joy.
Kannur കാരി ഹനുന & team നയിച്ച chorus ആയുശ്രീയുടെ rocking performance ന് മാറ്റ് കൂട്ടി. ♥️♥️
Ayushree 👌👌👌
Beautiful Songs Singing.
Adipoli Dance Performance.
God Bless You.
Super Anchoring.
By.
Ajesh.Harbour Loading.Thottappally
Good 👍 song 👍 👌
Ijokutta ❤❤
Kochu kuttykalode...enthoke anavashya talks....paavam ivaan mon😢 he is a brilliant boy ❤
സിതുമണിനെ കൊണ്ടുവാ mrdhula❤
പരസ്യത്തിൽ കാണിച്ച പോലെ താരയും ഇവൻ കുട്ടനും തമ്മിലുള്ള ഭാഗം കാണിച്ചില്ലല്ലോ.
ആയുശ്രീ ബ്യൂട്ടിഫുൾ... Song & പെർഫോമൻസ് സൂപ്പർ 👌🏽👌🏽♥️♥️😘😘😘
കുറിഞ്ഞിക്കുട്ടീ സൂപ്പറായിട്ടുണ്ട് മോളേ❤❤❤
ആയുശ്രീ കോൺഫിഡന്റ് അതിനൊരു വലിയ കൈയടി 👏🏻👏🏻👏🏻👏🏻പാട്ടും സൂപ്പർ 👌👌
കുറിഞ്ഞിമോളെ ഇന്നത്തെ വേഷം സൂപ്പർ പാട്ടും സൂപ്പർ. മോൾക്ക് ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
ആയുശ്രീ ❤❤❤കിടുക്കി പാട്ട് അടിച്ചു പൊളിച്ചു പാടി ആശംസകൾ ❤❤❤🥰
മധു വന്നതോടെ ഒരു ഗുമ്മ് വന്നു. പഴയ top singer ആയി
ഇജോക്കുട്ടാ❤ അതി മനോഹരമായി പാടി മോനോ
കുറിഞ്ഞി, സൂപ്പർ മോളെ, ഈ പ്രായത്തിൽ ഇത്രയും ഒക്കെ ചെയ്യുന്നത് തന്നെ അത്ഭുതം ആണ്, അഭിപ്രായങ്ങൾ നല്ലവണ്ണം ശ്രദ്ധിക്കു
Evankutta super💋💋💋💋🫂🫂🫂
Kurje molu chundthare vava manoharamayi padi
Ayushree mol❤❤
പാർഥിബി, എന്റേനാട്ടുകാരിയാണ്, മെടുക്കിയായപാദാനം, ഉമ്മ, mole🎉💕💞👍🌹🎉🎉🎉
Parthavi molu, super performance chakkare. ❤
സീസൺ 4 ന്റെ മാണിക്യ മുത്ത് കുറിഞ്ഞി മോൾ മനോഹരമായി പാടി 💞👌🏻👌🏻
കുറിഞ്ഞിമോളെ തകർത്തു കളഞ്ഞു മുത്തേ
ആയുശ്രീ 👌👌❤❤
Madhu balakrishnan sirne thirichu kond vannath pole Deepak dev sirne koode kond varo.
കുറിഞ്ഞി super
കുറിഞ്ഞി മോൾക്ക് അഭിനന്ദനങ്ങൾ❤❤
Pleas 180 എപിഡോസ് അപ്ലോഡ് ചെയ്യൂ
Episode No.180 missing please upload
ഇജോ ❤️
Please upload episode 176 and 180 at the earliest.
ആയുശ്രീ 👌👌♥️♥️മിടുക്കി
Super 👌