Sir എനിക്ക് വളരെ ആഗ്രഹമാണ് കുറച്ചു കൃഷിയുമുണ് എന്നാൽ ഞങ്ങളുടെ കൃഷി ഓഫീസിൽപോയാൽ ഒന്നും പറഞ്ഞു തരില്ല വീണ്ടും വീണ്ടും പോയി ചോദിച്ചാൽ ഒരു പാക്കറ്റ് വിത്തും തണുവിടും വ്ർരെ ഒന്നും പറഞ്ഞു തരില്ല എന്ത് ചെയ്യാൻ സാമ്പത്തികം അത്യാവശ്യമാണല്ലോ കൃഷി ഓഫീസിൽ നിന്ന് ലോൺ കിട്ടുവാൻ എന്ട് ചെയ്യണംപ്ളീസ് പറഞ്ഞു തരുമോ
ഇതിൽ വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട് ഇതിനു വേണ്ടി ഉപയോഗിക്കുന്ന പേപ്പറിലെ മഷി എല്ലാം ചെടി വലിച്ചെടുക്കുന്നു നിത്യമായ ഉഭയോഗം അത് ആരോഗ്യത്തെ ബാധിക്കാൻ സാധ്യത ഉണ്ട് കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്
സൂപ്പർ. എല്ലാവർക്കും സന്തോഷമായ കാര്യം. ഇതിലൂടെ്കെ സാധനങ്ങൾ ഗ്രോ ബാഗിലെ നിറക്കുന്നു കൃത്യമായി എഴുതി കാണിച്ചാൽ നന്ന്. നന്ദി.
L
@@harishchandrabose8572 jj
നല്ല ഓഫീസർമാരാണ് നമ്മുടെ ഐശ്വര്യം.ഇനിയു നല്ല പദ്ധതികൾ ഉണ്ടാവട്ടെ. കൃഷി ഓഫീസർമാർക്ക് ആശംസകൾ
Super notovation enikum sgraham und ingane krishicheyan
Njan krishi cheyyunnad umi chanakam odi chakiricompost kannilla super ayi valarunnu
Great idea.. but pls clarify how to make grow bag with a detailed video also 'thiri' making and watering..
വളരെ നല്ല അറിവ്
Kollam districtìl matrameyullo Malabar zonil undo undenkil ariyan talparhya ppedunnu
A great surprise.wish you all success.
Alapuzha il ullaverku um kittumo
സാർ, പേപ്പറുകൾക്ക് പകരം, കരിയില്ല ഇട്ട്, ഇത് പോലെ ചെയ്യാമോ🤝🙏,?
good idea but paper ile 'ink' vishamayamalle athu chedikal valichedukkille . appol ithu poornamayum visharahithamennu parayanakumo.
Manure ഉപയോഗം എങ്ങനെ ആണ്
Ithu nallathu tannay pettannu oral ithilekku vannal etra matram sucesess aakum ennu parayan sadhikkumo?
Vepinpinnaku,vermicompost nirakentayo.
Egane cheythal chedi valuthavumbol marinch veenu poville
Very helpful
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....
Tresswork e adiyil cheyyan apattumo
Sir എനിക്ക് വളരെ ആഗ്രഹമാണ്
കുറച്ചു കൃഷിയുമുണ് എന്നാൽ ഞങ്ങളുടെ കൃഷി ഓഫീസിൽപോയാൽ ഒന്നും പറഞ്ഞു തരില്ല വീണ്ടും വീണ്ടും പോയി ചോദിച്ചാൽ ഒരു പാക്കറ്റ് വിത്തും തണുവിടും വ്ർരെ ഒന്നും പറഞ്ഞു തരില്ല എന്ത് ചെയ്യാൻ സാമ്പത്തികം അത്യാവശ്യമാണല്ലോ കൃഷി ഓഫീസിൽ നിന്ന് ലോൺ കിട്ടുവാൻ എന്ട് ചെയ്യണംപ്ളീസ് പറഞ്ഞു തരുമോ
Super.
Njaan Ernakulam jillsyilaane enikkum. Ithe thudanganamennund. are contact cheyyanam please onne paranjutharu
Newspaper kududhal use chaiyamo
Very good video and interesting also
ഞാൻ തിരുവല്ലയിൽ നിന്നാണ് അപ്പോൾ നമുക്കിവിടെ ഇങ്ങനെ ചെയ്യാൻ എന്താണ് ചെയ്യേണ്ടേ
Sir sheet ittal pattumo
ente veedu kayamkulam aanu ivide ithu cheithu kodukkumoo
പഴയ പുസ്തകം, മാസിക പേപ്പറുകൾ ഉപയോഗിയ്ക്കാമോ.
Alappuzha district ambalapuzha yil ithu available ano. Interesting in this farming method
Ankum kittumo mavelikara aniku thalparitam undu
ചാത്തന്നൂർ കൃഷി ഭവന്റെ പരിധിയിൽ മാത്രമേ ഇതു ചെയ്തു കൊടുക്കുകയുള്ളോ? തിരുവനന്തപുരം ജില്ലയിൽ ഈ സംവിധാനം ഉണ്ടോ?
Eagerly waiting for reply please.
സമീപത്തെ കൃഷി ഓഫീസുമായി ബന്ധപ്പെടുക
തിരുവനന്തപുരത്തെ കൃഷി ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി തരാമോ
Sir namuku idhu pallurthy ernakulathu kittumo
I am from palakkad can I get one unit
നല്ല ആശയം 👌👌👌
Ernakulathu evida ingane ullath
Sir എനിക്ക് ഇത് വീട്ടിൽ ചെയ്തു കൊള്ളാം എന്നുണ്ട്. എറണാകുളത്താണ് വീട്. മറുപടി തരണം pls
പേപ്പറിൽ അടങ്ങിയിരിക്കുന്ന chemicals ന് എന്ത് പരിഹരമാണ് ചെയ്യുക.
Enik cherthalayil e sevanam kittumo Biemol Joby Kuntharakkary pranavam Kannankara po Cherthala Alleppey
Peyadu,vilavoorkal panchayatil cheyyamo. Replay expect cheyyunu.
This is above idea
What is theeri. Theeri is made of
Chathanur mathrame ullo mukhathala panchayathil undo
Tvm vilavoorkal panchayatil nadapakumo
Thirinana engine set cheyyam
Can you help this unit to tvm ,vilavoorkal panjayat,peyad give replay.
ചകിരിചോറു recycle ചെയ്യാൻ പറ്റുമോ?
പറന്നു വരുന്ന വണ്ട് മുതലായ ജീവികളുടെ ഉപദ്രവം ഒഴിവാക്കാൻ എന്ത് ചെയ്യണം എന്നും പറഞ്ഞു തന്നാൽ നന്നായിരുന്നു.
Good information 👍👍
Mazhakkalathu problm undavumo
Dolomite തെറ്റിപറഞ്ഞതാണോ solomite ennu
Iam Jessy.,from Vyttila.Will you pls start a unit in Ponnurunny at V.yttila
എങ്ങനെയാണ് എത്തിച്ചു തരുന്നത് ആ വിവരം ഒന്ന് പറഞ്ഞു തു
Dolomite or solomite
ത്തിരിനാണ ഇല്ലാത്ത പറ്റുമോ സാർ സാദാരണ കാർക്കും ഒരുപാട് ഉപയോഗ pradamakan
അങ്ങനെയും ചെയ്യാം. നനച്ച് കൊടുത്താൽ മതി
🥰👍
Solo mete aano..dolomate aano?
Dolomite
Dolomite
ഇങ്ങനെ നിറച്ച ബാഗ് ഇൽ പിന്നെ ഇപ്പോൾ വളം ചേർക്കണം
Aluvayil ethikkumo
ഇത് കാസർഗോഡ് ജില്ലയിൽ ലഭ്യമാണോ
തിരി നനക്കുള്ള തിരി എവിടെ കിട്ടും
Thiruvanandapuratu ethu nadakumo
Kindly give a reply .my number 9497212551
Solomet anoo atho dolomete pls reply it
DOLOMITE
Sir, krushi ishtappettu. Super. Contact no. Kittiyal nannayirunnu.
Super ❤️👍👌
Punalur ithu kittumo
Paperile carbon chedi pidichedukkille athu visham alle
Recognizing face 6
Good
Supper
എന്റെ വീട് ആലുവയിൽ ആണ് ഈ യൂണിറ്റുകൾ ആലുവയിൽ ലഭ്യമാക്കാമോ
എൻറെവീട് അയയമ്പിളളി ആണ് എനികക് ഇത് ചെയ്ത്തരാൻ സാധികകുമോ എവിടെയാണ് അപേക്ഷിക്കേണ്ടത്
എന്റെ വീട് പാലാ വയൽ ആണ് കാസർസഗോഡ് എനിക്കിത് ചെയ്തു തരാൻ സാധിക്കുമോ
Daily nanakanoo ethra bag oru unitil ullath
3varshamayi njanum verum chakiri choril mathra manu krishi cheyunnathu oru kuzhapavumillya
Chakiri piruthitt nirachaal mathiyo
👍👍👍👏👏👏💐💐💐
Trivadrum ee reethi undo
Mannu kittatha sthiykku chanakapodi എവിടുന്നു kittana
പശുവിനെ വളർത്തിയാൽ മതി
ന്യൂസ് പേപ്പറിൽ ലെഡ്ഡിന്റെ അംശമുണ്ട്. ലെഡ്ഡ് വിഷമാണ്.
ഫിഷ് അമിനോ ആസിഡ് ,സ്യൂഡോമോണസ് ,ബീവേറിയ ,വേപ്പെണ്ണ മിശ്രിതം എന്നിവയൊക്കെ എപ്പോഴാണ് നൽകേണ്ടത് പ്ലീസ് റിപ്ലൈ
👍👍👍
Enikkum thudanganamennundu
ഇത് നമ്മുടെ നാട്ടിൽ ചെയ്തു കിട്ടുമോ
അതിനു എന്താണ് ചെയ്യേണ്ടത്
ഇതിൽ വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്
ഇതിനു വേണ്ടി ഉപയോഗിക്കുന്ന പേപ്പറിലെ മഷി എല്ലാം ചെടി വലിച്ചെടുക്കുന്നു നിത്യമായ ഉഭയോഗം അത് ആരോഗ്യത്തെ ബാധിക്കാൻ സാധ്യത ഉണ്ട്
കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്
Correct. Newspaperile achadymashiyil adamgiyirikkunna carbon cancer undaakkaanulla chance kooduthalaanu
Pakaram atta pepper oupayogikkam (kard bird)
6 hrs of water soacking will reduce carbon from newspaper. Instead of newspapers we can use dried leafs.
എറണാകുളത്തു(വൈറ്റില) കൊണ്ടു വന്നുകൊടുക്കുമോ. എനിക്കു വേണ മെന്നുണ്ട്.
Trivandrum area il ethu kittumo
തിരീ നന എങ്ങനെ ആണ്
Ernakulathe address tarumo sir
പിന്നീട് വെള്ളം മാത്രം ഒഴിച്ച് കൊടുത്താൽ മതിയൊ ?
വളം കൊടുക്കേണ്ട ആവശ്യം ഇല്ലെ ?
വിത്ത് മുളപ്പിക്കുന്നതിനെ പറ്റി പറഞ്ഞില്ല
Liquid ആയിട്ടുള്ള വളം ചേർക്കാം. സ്ലറി പോലുള്ളവ
തിരി എങ്ങനെ ഉണ്ടാക്കും
supr
Solomet enthanu
Dolomite akum naakku pizha
സർക്കാർ ഇതൊക്കെ പ്രോത്സാഹിപ്പിക്കണം
ചിലവ് കൂടുതലായി കണ്ടു
Dolomites
Sir kudappanakkunnuil ingana oru pramotionnum illa
ഈ പദ്ധതി മലബാറിലേക്കും കൊണ്ടുവരാൻ നടപടികൾ ഉണ്ടാവണം.
പേപ്പർ വിഷമല്ലേ?
What s chakiri means
when you husk a coconut, you will get a fibrous part. That is chakiri in Malayalam
സോളോ മൈറ്റ് അല്ല ഡോളോമൈറ്റ്
Papper nu pakaram elakal pore
👍
👌👌👌👌
Solomite evide kittum
Dolomite, fertilizer shops undu
Tvpm uno ithu
Su