കൃഷി എന്റെ ജീവനാണ് ഒരു പക്ഷെ കാൻസർ രോഗിയായ എന്റെ ജീവനെ 18 വർഷം കൊണ്ട് പിടിച്ചു നിർത്തുന്നതും ഇത് മാത്രമാണ് ഇപ്പോൾ അസുഖം അതിന്റെ എല്ലാ തീവ്രതയിലുമാണ് എനിക്കിപ്പോൾ സപ്പോർറ്റീവ് ആരും തന്നെയില്ല chechi you are great. God bless you Dears
ടെറസ് കൃഷിയെക്കുറിച്ചുള്ള ചേച്ചിയുടെ വിവരണവും ചേച്ചിയുടെ ചെടികളും ചിട്ടയോടു കൂടിയ പരിചരണവും കാണുമ്പോൾ ടെറസ് കൃഷി ചെയ്യാനുള്ള ഒരു പ്രത്യേക പ്രചോദനം എനിക്ക് കിട്ടി.❤❤
വളരെ മനോഹരമായ പച്ചക്കറിത്തോട്ടം . ഓരോ കുടുംബിനികൾക്കും പ്രചോദനം. മണ്ണ് , മനസ്സ് , മനോഭാവം . വളരെ ശരിയാണ്. ഓരോരുത്തരും 2 ചട്ടി വീതം കൃഷി ചെയ്തു തുടങ്ങിയാൽ മതി. അത് കുടുംബത്തിന് ഗുണം ചെയ്യും. മാമിന്റെ നല്ല വാക്കുകൾക്ക് നന്ദി. Love You dear. God bless you.❤
ചേച്ചിയുടെ കൃഷിയോടുള്ള ഇഷ്ടം എനിക്ക് വളരെ ഇഷ്ടമായി. ഞാൻ ചെറുപ്പം മുതൽ ചെടിയുടെയും പച്ചക്കറിയുടെയും കൂടെ നടക്കുന്ന ആളാണ്. ചേച്ചിയുടെ തോട്ടം വളരെയധികം ഇഷ്ടമായി. എനിക്ക് ചെറി തക്കാളിയുടെയും മുളകിന്റെ യും വിത്ത് തരാമോ
എനിക്ക് കുറച്ച് കൃഷിയുണ്ട് ഇനിയും കൃഷി ചെയ്യാൻ ആഗ്രഹമുണ്ട് എനിക്ക് ചെടിയോ വിത്ത് അയച്ചു തരുമോ ഞാൻ കൃഷി ഉണ്ടാക്കിയിട്ട് ചേച്ചിക്ക് അയച്ചുതരും ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. പ്രായമായി വീട്ടിൽ വെറുതെ ഇരിക്കുന്ന samayath മനസ്സിന് സന്തോഷo നല്കുന്ന കാര്യം തന്നെ. എനിക്ക് വിത്തും തയ്യും കിട്ടുമോ. എത്രയാ cash
Garden കണ്ടപ്പോൾ മനസ്സിനൊരു കുളിർമ ഞാൻ കൃഷി ചെയ്യുന്നുണ്ട് പക്ഷെ പറമ്പിൽ ഒട്ടും വെയിൽ കിട്ടില്ല. പിന്നെ കുറച്ചു സ്ഥലം ടെറസി ൽ ചെയ്യുന്നുണ്ട്. അത്യാവശ്യം പച്ചക്കറി കിട്ടും
😮ഞാൻ അരുവിക്കര യിൽ അടുത്ത് ആണ് എനിയ്ക്ക് താങ്കളുടെ വീട്ടിലേയ്ക് വരാമോ എനിയ്ക്ക് കൃഷി വലിയ ഇഷ്ടമാണ് ഇന്നാണ് വീഡിയോ കണ്ടത് ചെടികൾ എനിയ്ക്ക് വളരെ ഇഷ്ടമാണ് 👍🏻🙏
Madam , താങ്കൾ എത്രയോ ഉയർന്ന ചിന്താഗതിയും നല്ല മനസ്സിന് ഉടമയും ആണ്. ഒരു പക്ഷിയായി വന്ന് നിത്യവും ആ പുണ്യപ്പെട്ട കൃഷി ഭൂവ് സന്ദർശിക്കാൻ ആഗ്രഹം ഉണ്ട് നേരിട്ട് വരുന്നത് നടക്കില്ല. രവീന്ദ്രൻ മാഷിന്റെ കൃഷിയിടം കാണാൻ 10 വർഷത്തിന് മേലായിരുന്നോ ആഗ്രഹിക്കുന്നു. മാഡത്തിനും husband നും വിഷമില്ലാത്ത പച്ചക്കറികൾ ഉൽപാധിപ്പിച്ചും ആഹരിച്ചും ദീർഘായുസ്സ് നൽകാൻ ജഗനിയന്താവ് അനുഗ്രഹിക്കട്ടെ 🙏
കൃഷി എന്റെ ജീവനാണ് ഒരു പക്ഷെ കാൻസർ രോഗിയായ എന്റെ ജീവനെ 18 വർഷം കൊണ്ട് പിടിച്ചു നിർത്തുന്നതും ഇത് മാത്രമാണ് ഇപ്പോൾ അസുഖം അതിന്റെ എല്ലാ തീവ്രതയിലുമാണ് എനിക്കിപ്പോൾ സപ്പോർറ്റീവ് ആരും തന്നെയില്ല chechi you are great. God bless you Dears
അവാർഡിന് തികച്ചും അർഹരായ ദമ്പതികൾ.❤
ടെറസ് കൃഷിയെക്കുറിച്ചുള്ള ചേച്ചിയുടെ വിവരണവും ചേച്ചിയുടെ ചെടികളും ചിട്ടയോടു കൂടിയ പരിചരണവും കാണുമ്പോൾ ടെറസ് കൃഷി ചെയ്യാനുള്ള ഒരു പ്രത്യേക പ്രചോദനം എനിക്ക് കിട്ടി.❤❤
കൃഷിയേക്കാൾ അധികം ഇഷ്ടം അമ്മയെ. എന്തൊരു നിഷ്കളങ്ക. സ്നേഹ മാത്രം. ആയുരാരോഗ്യ സൗഖ്യമ നേരുന്നു ❤❤❤
വളരെ മനോഹരമായ പച്ചക്കറിത്തോട്ടം . ഓരോ കുടുംബിനികൾക്കും പ്രചോദനം. മണ്ണ് , മനസ്സ് , മനോഭാവം . വളരെ ശരിയാണ്. ഓരോരുത്തരും 2 ചട്ടി വീതം കൃഷി ചെയ്തു തുടങ്ങിയാൽ മതി. അത് കുടുംബത്തിന് ഗുണം ചെയ്യും. മാമിന്റെ നല്ല വാക്കുകൾക്ക് നന്ദി.
Love You dear. God bless you.❤
എനിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാര്യമാ ണ് കൃഷി
എല്ലാ വിധ ആശംസകൾ നേരുന്നൂ
നല്ല അടുക്കും ചിട്ടയയും വച്ചിരിക്കുന്നത് കാണാൻ തന്നെ എന്ത് ഐശ്വര്യം അതിലുപരി ചേച്ചിയുടെ ആത്മാർത്ഥ നിറഞ്ഞ സംസാരം 👌👌🥰🥰
കണ്ണിനും, മനസിനും കുളിർമ യുള്ള കാഴ്ച 😍😍😍👌🏻👍🏻👍🏻
Yes 🥰
കൂട്ടത്തിലുള്ളവരുടെ സഹകരണമില്ലാതെ ഒന്നും നടക്കില്ല ചേച്ചീ ഞാനും പറ്റുന്ന രീതിയിൽ ചെയ്യുന്നുണ്ട്
Correct
വിത്ത് തരാമോ..കൃഷി ഇഷ്ടമാണ്
വിത്ത് അയച്ചു തരാമോ
വിത്ത് അയച്ചു തരുമോ
Njaanum cheyyunnu...thaniye😊
അഭിനന്ദനങ്ങൾ. ഇനിയും മുന്നേറാൻ കഴിയട്ടെ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാവട്ടെ
സൂപ്പർ അമ്മ ഇനിയും ഒരുപാട് അവാർഡുകൾ വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ അത്യാവശ്യം കുറച്ച് കൃഷി ചെയ്യുന്നുണ്ട് എനിക്കും വിത്ത് തരുമോ
Congrats Madam, ഇത്രയും neat ആയ garden ഞാൻ കണ്ടിട്ടില്ല. Well done.
വളരെ ഇഷ്ടപ്പെട്ടു കൃഷിയും അതോടൊപ്പം inspire ചെയ്യുന്ന വിവരണവും . Congrats sister 🎉
ppppp
Enikum vithu tharumo njanum kurachu undakunand
Enikkum Unda kathiriyude vith tharumo njanum krishi cheyyunnu
നല്ല ഐശ്വര്യ മുള്ള അമ്മ ഞാനും ചെയുന്നുണ്ട് കുറച്ച് കൃഷി അമ്മേ
നിങ്ങളുടെ മനസ്സിന്റെ നൻമയാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം ദൈവം അനുഗ്രഹിക്കട്ടെ❤
ചേച്ചിയുടെ വാക്കുകളിൽ അതിന്റെ സന്തോഷം ഞാൻ മനസ്സിലാകുന്നു എനിക്കും ഉണ്ട് കൊച്ചു thottem
Positive vibe.. ഈ വീഡിയോ കാണുന്ന എല്ലാവർക്കും കൃഷി ചെയ്യാൻ തോന്നിപ്പിക്കുന്ന att itude. Neat and clean area. Congratus 🥰🥰
എനിക്കു പറയാൻ തോന്നിയതെല്ലാം താങ്കൾ പറഞ്ഞു. കൂടുതൽ കൃഷി ചെയ്യാൻ തോന്നുന്നു
ശരിയാണ്
വളരെ ഇഷ്ടപ്പെട്ടു കൃഷിയും അതോടൊപ്പം inspire ചെയ്യുന്ന വിവരണവും
കൃഷി വളരെ നന്നായിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ 🎉
Madom, Nalla thupola krishi valaprayogam parajuthanathini othhri thanks❤
വിജയചേച്ചീ..u r great..
Ur husband also..
ഹൃദയം കൊണ്ട് പറയുന്ന വാക്കുകൾ...
ചേച്ചിയുടെ കൃഷിയോടുള്ള ഇഷ്ടം എനിക്ക് വളരെ ഇഷ്ടമായി. ഞാൻ ചെറുപ്പം മുതൽ ചെടിയുടെയും പച്ചക്കറിയുടെയും കൂടെ നടക്കുന്ന ആളാണ്. ചേച്ചിയുടെ തോട്ടം വളരെയധികം ഇഷ്ടമായി. എനിക്ക് ചെറി തക്കാളിയുടെയും മുളകിന്റെ യും വിത്ത് തരാമോ
ചേച്ചികുട്ടി ഒരുപാട് സന്തോഷം തോന്നുന്നു എനിക്കും കൃഷി ചെയ്യാൻ ഇഷ്ടവാ
നിങ്ങളുടെ മനസ്സ് പോലെ തന്നെ കൃഷിയും. ചേച്ചി പറയുന്നതൊക്കെയും വളരെ ശെരിയാ 🥰❤️
Nalla oru video thanneyanu. Aruvikkara Tvm annarinjathil santhosham. Krishi kanumbam kanninu oru kulimayanu. Anikkum 50 grow bagil undu Krishi. Anikk amaravith ellatha oro vith tharumo. Anikk ullath dragon kanthari vella vahuthana kathirikka thakkali venda muthalayava. God bless you.
Nice garden very neat and clean terrace garden super and amazing best wishes mam
enikk orupad eshttayi .ethrayum vrthiyill kannunnath adiyamayittanu.
Congrats aunty//കൃഷി വളരെ നല്ലത്
അഭിനന്ദനങ്ങൾ❤❤❤ ഇങ്ങനെ മനോഹരമായ വീഡിയോകൾ ചെയ്യുന്ന livestories നും അഭിനന്ദനങ്ങൾ❤❤❤ തികച്ചും അഭിനന്ദനാർഹമായ പച്ചക്കറിത്തോട്ടം❤❤❤
❤❤👍👍👍
വിജയാന്റി ഭാസ്‌ക്കരuncle അഭിനന്ദനങ്ങൾ... എത്ര മനോഹരമായ കൃഷിയിടം
Super Garden kanimbol thanne manassu nirayunnu iniyum orupadu krishi cheythu. Award vangan kazhiyatte God bless you nd your family
Chechi great, enikkum venam seeds terrace garden chaiyan pedikkinavarkku nalloru arivu
Adipoli.krishi.ishttappettu
ചേച്ചി വളരെ ഇഷ്ടമായി --- നല്ല inspiration ആണ് ... ഞാൻ ചെറുതായി കൃഷി തുടങ്ങിയിട്ടുണ്ട് ... ചേച്ചിയുടെ അടുത്തുള്ള വിത്തുകൾ എനിക്കും അയച്ചു തരാൻ പറ്റുമോ
Chechi paranjathellam 100%correct anu😊
E vedios ellavarum kananam ellavarkkum oru പ്രചോദനം ആണ് ❤️
ഈ അമ്മ , കൃഷിയെ ഇഷ്ടപ്പെടുന്ന എന്റെയും അഭിമാനം, അഭിനന്ദനങ്ങൾ!
Onnum parayan Illa.chechi God bless you❤
Congratulations Aunty Good 👍Information Thankuuuu
ചേച്ചീ , മഴക്കാലത്ത് എങ്ങനെയാണ് ?
വെള്ളം അധികമാവില്ലേ ?
വളം ഒലിച്ചു പോകില്ലേ ?
Inspirational personality, thanks amme❤
ചേച്ചീ നിങ്ങളെ രണ്ടു പേരേയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
Hats off to this couple for their initiation and willpower... really an inspiration to all❤
സന്തോഷം ആയി ചേച്ചി ഞാൻ ഒരു പാട് കൃഷി ചെയ്തിരുന്നു ഇപ്പൊ സ്ഥലം ഇല്ല
നന്നായിട്ടുണ്ട്, സൂപ്പർ👌👌👌💖
വളരെ നന്നായിട്ടുണ്ട്. വൃത്തിയും ഉണ്ട്.
ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ
Super garden neat and clean area god bless you chechi🎉
Amazing garden god bless you dears 🙏
Nannayitund Amme😍
സത്യമാണ്ചേച്ചി എനിക്കും അങ്ങനെയാണ് അവരെ നേരം വെളുത്താൽ കാണണം ഞാനും പലതും കൃഷി ചെയ്യുന്നുണ്ട്
Hai good job. God bless U chechi n family.
Super chechi , Njanum cheyunnundu but ithupolea onnum kittunnilla
ചേച്ചീ ചേച്ചീനെ നേരിട്ട് കാണാൻ എനിക്ക് വല്ലാത്ത ആഗ്രഹം
ഒരുപാട് ഇഷ്ട്ടമായി 😍😍
Valuable information about vegetables farming ❤
എനിക്ക് കുറച്ച് കൃഷിയുണ്ട് ഇനിയും കൃഷി ചെയ്യാൻ ആഗ്രഹമുണ്ട് എനിക്ക് ചെടിയോ വിത്ത് അയച്ചു തരുമോ ഞാൻ കൃഷി ഉണ്ടാക്കിയിട്ട് ചേച്ചിക്ക് അയച്ചുതരും ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
Well dun. Njanum cheriya thothil krishi cheyunnund.
ഒന്നും പറയാനില്ല
Congrats
Nice attempt.wishes🎉🎉🎉🎉
Super Chechi. Enikku cheera ,mulagu,thakkali vithu ayachu tharumo
മാതൃകാപരം❤
എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. പ്രായമായി വീട്ടിൽ വെറുതെ ഇരിക്കുന്ന samayath മനസ്സിന് സന്തോഷo നല്കുന്ന കാര്യം തന്നെ. എനിക്ക് വിത്തും തയ്യും കിട്ടുമോ. എത്രയാ cash
Enth rasa kandirikkan kothiyavunnu
എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ് കൃഷി. എനിക്ക് സ്റ്റാന്റ് ഉണ്ടാക്കണം അതിന്ന് ഒരു പാട് പൈസ വേണം
കാർ ഷെഡ് 👏🏻👏🏻 നല്ല നയം 👌
super ammea valarea ishttamayi
Amma eppolthane varan thonnum❤❤❤❤❤
വളരെ മനോഹരം 👌🌹🥰
ചേച്ചി സൂപ്പർ , എനിക്കും കൃഷി താല്പര്യമുണ്ട് , നട്ടു നോക്കി ഒന്നും നല്ല രീതിയിൽ വരുന്നില്ല.. ചേച്ചി വിത്ത് തരാമോ
❤❤❤👍🏻👍🏻👍🏻സൂപ്പർ ചേച്ചി
Nalla Amma nalla samsaram nalla manasu
ചേച്ചി.. വളരെ മനോഹരം. ഞാനും ചെറുതായിട്ട് കൃഷി തുടങ്ങി 😍😍.... കുറച്ചു വിത്ത് എനിക്കു അയക്കുമോ 🥰
Nalla vivaranam. Manoharam.
Neela kandhari seed kittumo mam..
Supergardan neatand clean area god bless you chehe njanum kurachu krishi cheyyunnud enikum kurachu vithukal tharumo pachakathari ñeelakathari mudari seeramulak palvazhuthana redvenda cheriyathakkali blathangara cheera vithukalum tharuvo
നല്ല അടുക്കും ചിട്ടയോട് കൂടിയ കൃഷി.അതുപോലെ തന്നെ സംസാരവും. ലെറ്റുസ് എങ്ങനെയാ പിടിപ്പിച്ചെടുക്കുന്നത്. ഒന്ന് പറഞ്ഞു തരാമോ മാഡം.
Very impressive and inspiring. Best wishes madam 🎉
❤
Garden കണ്ടപ്പോൾ മനസ്സിനൊരു കുളിർമ
ഞാൻ കൃഷി ചെയ്യുന്നുണ്ട് പക്ഷെ പറമ്പിൽ ഒട്ടും വെയിൽ കിട്ടില്ല. പിന്നെ കുറച്ചു സ്ഥലം ടെറസി ൽ ചെയ്യുന്നുണ്ട്. അത്യാവശ്യം പച്ചക്കറി കിട്ടും
Madam number tharumo. Super super video. Orupaadu eshttamayii❤❤❤
എനിക്ക് ഭയകര ഇഷ്ടം കൃഷി
Enikkum vithu venam chechi❤❤
😮ഞാൻ അരുവിക്കര യിൽ അടുത്ത് ആണ് എനിയ്ക്ക് താങ്കളുടെ വീട്ടിലേയ്ക് വരാമോ എനിയ്ക്ക് കൃഷി വലിയ ഇഷ്ടമാണ് ഇന്നാണ് വീഡിയോ കണ്ടത് ചെടികൾ എനിയ്ക്ക് വളരെ ഇഷ്ടമാണ് 👍🏻🙏
Superb അമ്മ.
അടിപൊളി 🥰🥰🥰🥰🌹🌹🌹🙏🙏🙏🙏
Madam , താങ്കൾ എത്രയോ ഉയർന്ന ചിന്താഗതിയും നല്ല മനസ്സിന് ഉടമയും ആണ്. ഒരു പക്ഷിയായി വന്ന് നിത്യവും ആ പുണ്യപ്പെട്ട കൃഷി ഭൂവ് സന്ദർശിക്കാൻ ആഗ്രഹം ഉണ്ട് നേരിട്ട് വരുന്നത് നടക്കില്ല. രവീന്ദ്രൻ മാഷിന്റെ കൃഷിയിടം കാണാൻ 10 വർഷത്തിന് മേലായിരുന്നോ ആഗ്രഹിക്കുന്നു. മാഡത്തിനും husband നും വിഷമില്ലാത്ത പച്ചക്കറികൾ ഉൽപാധിപ്പിച്ചും ആഹരിച്ചും ദീർഘായുസ്സ് നൽകാൻ ജഗനിയന്താവ് അനുഗ്രഹിക്കട്ടെ 🙏
Supper എനിക്കും കൃഷി ചെയ്യാൻ ഇഷ്ടമാണ് ചെയ്യാറുണ്ട് വിത്ത് അയച്ച് തരുമോ അമ്മേ
U R pure minded.
👍👍👍👌👌👌. Cherry tomatto vithum mulekntyem vith tharumo
Congratulations aunty
സൂപ്പർ ആയിട്ടുണ്ട് ചേച്ചി. കുറച്ചു വിത്ത് അയച്ചു തരോ
സൂപ്പർ ആയിട്ടുണ്ട് വളരെ സന്തോഷം ചേച്ചീ എനിക്ക് കുറച്ചു വിത്ത് അയച്ചുത്തരുമോ❤😊
വിജയം ആന്റി, ഭാസ്കരൻ അങ്കിൾ 🙏🙏🙏🙏🙏
Idinte vith aychu tharumo
Excellent❤❤❤
Enikum vith ayachu tharo. Ethranal swandham bhavanam illathakondu matti vechirikuvayirunnu Alhamdhulila ippo athu swandhamaayiii. Kothiyan eniku.. Enthengilum vith tharumo
Thank you .... superb
Great. Really you deserve the award
ചെചീ യുടെ കൃഷി നന്നായി ഇഷ്ടപ്പെട്ടു നല മനസുള്ള ആളാണ് ചെചീ
Very informative and inspiring