അടുക്കളയിൽ കയറാത്തത് ഒരിക്കലും ഒരു അഭിമാനമായി പറയില്ല | Divya S. Iyer IAS

Поділитися
Вставка
  • Опубліковано 20 жов 2024
  • അടുക്കളയിൽ കയറാത്തത് ഒരിക്കലും ഒരു അഭിമാനമായി പറയില്ല
    #divyasiyer #humanrights #womensafety

КОМЕНТАРІ • 190

  • @vinvin5807
    @vinvin5807 6 місяців тому +79

    നല്ല മലയാളം.. ഈ ചിന്തയിലേക്കെത്താൻ ഇന്ത്യ ക്കാർ ഇനിയും 100 വർഷം എങ്കിലും എടുക്കും...

    • @prathyuprathyus7185
      @prathyuprathyus7185 6 місяців тому +3

      ന്നാലും നടക്കില്ല 😂

  • @varghesejohn8160
    @varghesejohn8160 6 місяців тому +29

    ഇനി നിർത്തുകയാണ് ഉചിതം. പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം നന്ദിപൂർവ്വം, സ്നേഹപൂർവ്വം സ്മരിക്കുന്നു.

  • @priyas8114
    @priyas8114 6 місяців тому +54

    ഭാര്യയും ഭർത്താവും തമ്മിലുള്ള തമാശകൾ hurt ആയാലും public ആയി പറയാൻ പാടില്ല...

    • @sarasunny-ri3eu
      @sarasunny-ri3eu 6 місяців тому +2

      👍

    • @dhanyasatheesh1370
      @dhanyasatheesh1370 6 місяців тому +2

      Yes

    • @prasannanpp9956
      @prasannanpp9956 3 місяці тому +1

      അല്ലെങ്കിൽ hurt ആകുവാൻ മാത്രം അതിൽ എന്ത് ആണ് ഉള്ളത്? നിങ്ങൾ ഭർത്താവിന് ഒരു ചായ എടുത്ത് കൊടുത്തു എന്നതിൽ നിങ്ങൾക്ക് എന്തോ മാനസിക വിഷമം തോന്നിയിട്ട് ഉണ്ടാവാം എന്നല്ലേ അത് കാണിക്കുന്നത്? ഭർത്താവ് നിങ്ങൾക്ക് എന്തെങ്കിലും ഭക്ഷണം വിളമ്പിത്തരുമ്പോൾ താങ്കൾക്കും അത്തരം ഒരു വികാരം ഉണ്ടാവില്ലേ? സ്ത്രീ സമത്വം എന്നത് ഇത് ആണോ?

  • @roypvarghese6281
    @roypvarghese6281 6 місяців тому +35

    ചിന്തിക്കുന്ന മനുഷ്യന് അതൊരു സ്നേഹ പ്രകടനം കൂടിയാണ്.ആ ആൻഗിളിൽ ചിന്തിച്ചു നോക്കൂ.മേധാവിത്വം എന്ന ആൻഗിളിൽ ചിന്തിക്കാതെ.സ്ത്രീ സ്നേഹവും പുരുഷൻ കരുതലുമാണ്.

  • @tessyjoshy7231
    @tessyjoshy7231 6 місяців тому +13

    Mam what you said is absolutely correct.Both partners have equal role in their life.Conservative thinking of ancient had to be eliminated from our present mankind

  • @anandabraham1397
    @anandabraham1397 6 місяців тому +7

    It's your family matters not to be discussed in public platforms

  • @vhiyer7756
    @vhiyer7756 6 місяців тому +3

    I like the way she communicates..Excellent

  • @sinicyriac9538
    @sinicyriac9538 6 місяців тому +21

    ജീവിത സായാഹ്നത്തിൽ ചിലപ്പോൾ അതൊക്കെ ചെയ്യാമായിരുന്നു എന്ന് തോന്നാതിരിക്കട്ടെ... ഇതൊക്കെ ഒരു സ്നേഹ പ്രകടനങ്ങൾ ആണ്. അത് പരസ്പരം പങ്ക് വെക്കേണ്ട സമയത്ത് തന്നെ പങ്ക് വെക്കണം. പ്രായം ആരേയും കാത്ത് നിൽക്കാറില്ല ഇതിൽ മേധാവിത്വത്തിൻ്റെ ഒരു അംശവും ഇല്ല. പച്ചയായ മനുഷ്യൻ്റെ ചെറിയ വളരെ ചെറിയ ഒരാഗ്രഹം മാത്രം .

  • @lkd1264
    @lkd1264 6 місяців тому +7

    Making our own healthy and clean food is everyone’s basic responsibility, most successful professionals do this which shows how good you are in time management and organisation

  • @swathir5380
    @swathir5380 3 місяці тому +1

    Excellent speech👏👏

  • @but7878
    @but7878 3 місяці тому +4

    ഭർത്താവ്ഭാര്യക്ക് നൽകുന്ന അംഗീകാരവും ഭാര്യ ഭർത്താവിന് നൽകുന്ന അംഗീകാരവും വെത്യസ്ത്ഥമാണെന്ന തിരിച്ചറിവിൻ്റെ അഭാവം കുടുംബ ബന്ധത്തിൻ്റെ ആഴമായ സ്നേഹത്തെസംബന്ധിച്ച് അറിയാതെപോയി തികച്ചും ഒരു അഡ്ജസ്റ്റ് മെൻ്റിലേക്ക് ജീവിതംമാറി അങ്ങിനേെ അങ്ങ് തള്ളിപോവുണു എന്നതാണ് ന്യൂ ജനറേഷൻ്റെ അവസ്ത്ഥ

  • @georgegeorge4731
    @georgegeorge4731 5 місяців тому +2

    പ്രിയ സഹോദരി ഏതു പുരുഷനും സ്വന്തം ഭാര്യയുടെ കൈ കൊണ്ട് ഒരു ചായ കിട്ടുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട് പ്രത്യേകിച്ച് തിരക്കും പ്രശ്ന ആളും ഉള്ളപ്പോൾ നടക്കാറില്ല എന്നു മാത്രം

    • @sss12644
      @sss12644 2 місяці тому +3

      Eth sthreekum bharthav oru cup chaya undakki kond koduthalum santhosham akum

  • @raviravi-hp4uh
    @raviravi-hp4uh 6 місяців тому +83

    വാക്കുകൾ കൊണ്ട് ഡാൻസ് കളിക്കുന്ന കലക്ടർ ഭാര്യയെക്കാർ നന്നായി ചായയുണ്ടാക്കാൻ അറിയുന്ന ഭർത്താവാണങ്കിലും ഭാര്യയുടെ കയ്യിൽ നിന്ന് ഒരു ചായ കിട്ടുന്നത് ശരിക്കും നല്ല ഒരു അനുഭവം ആണ് അവിടെ മേധാവിത്വത്തിൻ്റെ പ്രശ്നം ഒന്നും ഇല്ലാ

    • @shafeeqkm8103
      @shafeeqkm8103 6 місяців тому +4

      സത്യം.അതിനു വേറെ ടേസ്റ്റ് തന്നെയാ.അതു പുരോഗമന വധികള്ക് മനസ്സിലാവില്ല ❤❤❤😂❤

    • @sarasantr8488
      @sarasantr8488 6 місяців тому +3

      ആതിയാന് ഒരുചായ ഉണ്ടാക്കിക്കോടൂ കളക്ടറെ!

    • @FasnayazFasna
      @FasnayazFasna 5 місяців тому +9

      തിരിച്ചും ഭർത്താവിനും ഭാര്യക്ക് ചായ ഇട്ടുകൊടുക്കാം,അതിൽ അവർക്കും രുചി കൂടും,,

    • @raviravi-hp4uh
      @raviravi-hp4uh 5 місяців тому

      @@FasnayazFasna Agree

    • @vidyav.s1952
      @vidyav.s1952 4 місяці тому +2

      Bharthavite kayilnu kittunna chayakkum nalla ruchiya

  • @remakanthanragavan1345
    @remakanthanragavan1345 6 місяців тому +31

    ഒരു പ്രതീക്ഷയും ഇല്ലാത്തതുകൊണ്ട് ജീവിച്ചു പോകുന്നു അത്രതന്നെ

    • @mdeyanandan2621
      @mdeyanandan2621 6 місяців тому +6

      എന്തോ വലിയ ആനകാര്യം പറയുന്നത് പോലെ

  • @zainulabideen9667
    @zainulabideen9667 3 місяці тому +3

    No madam
    It's not social stereotypism
    But readiness to share affection
    That matters
    Only that matters
    Even if it is on cup of tea served with love

  • @josephmj7814
    @josephmj7814 6 місяців тому +13

    E sthree entha parayunne

  • @Sss-us9zt
    @Sss-us9zt 6 місяців тому +18

    ഞങ്ങൾ പത്തനംതിട്ടക്കാർ നിങ്ങളെ കൊറേ സഹിച്ചതാണേ........... ഞങ്ങൾക്ക് P B നൂഹ് എന്നൊരു ദൈവപുരുഷൻ ഉണ്ടായിരുന്നു., ഓരോ ആദിവാസി ഭവനങ്ങളിലും അദ്ദേഹം കളക്ടറായിരിക്കുമ്പോൾ വരുമായിരുന്നു., പൊതുജനങ്ങളുടെ എല്ലാവരുടെയും ആവശ്യങ്ങൾക്ക് അദ്ദേഹം ഇടപെടുമായിരുന്നു., അതിന് പകരം ഡാൻസും, തിരുവാതിരയുമായി കോലം തുള്ളി ഞങ്ങടെ കൊറേ സമയം വെയ്സ്റ്റ് ആക്കീട്ട് പോയി..............

    • @roypvarghese6281
      @roypvarghese6281 6 місяців тому +3

      വ്യക്തിവൈരാഗ്യം പോലെ.അത്രയും വേണോ.

    • @Misslolu_ff
      @Misslolu_ff 6 місяців тому

      എന്നാ മത൦ മാറിയ( ഉടായിപ്പിലൂടെ ഗോത്ര സ൦വരണ൦ വാങ്ങി തിന്നുന്ന) കുറേ ആദിവാസികളെ വെളിയിൽ കാണിക്കാ൯ നിങ്ങൾ തയ്യാറാകുമോ??..

    • @Sss-us9zt
      @Sss-us9zt 6 місяців тому +1

      ആദിവാസിയെക്കുറിച്ചോ, ബ്രാഹ്മണനെക്കുറിച്ചോ, പട്ടിക ജാതിയെക്കുറിച്ചോ ഒന്നുമല്ലെടേ ഇവിടെ വിഷയം, ഈ സ്ത്രീ പത്തനംതിട്ട കളക്ടറായിരുന്നപ്പോൾ ആർക്കും തൃപ്തികരമല്ല., അതുകൊണ്ടാണ് സർക്കാരുപോലും മാറ്റിയത്., ഒരു കളക്ടർ ആ ജില്ലയിലെ എല്ലാ വ്യക്തികളുടെയും നീറുന്ന പ്രശ്നങ്ങൾക്ക് ഉത്തരമാണ്., ആകെ അഞ്ചു വർഷം.,അതിനിടയ്ക്ക് തിരുവാതിര തുള്ളാനും, ഒപ്പന ചാടാനും പോയാൽ.............വെല്ലോം തലയ്ക്കകത്തോട്ട് കേറിയോ.

    • @ashalizzy9573
      @ashalizzy9573 6 місяців тому +1

      ​@@Sss-us9zt Satyam.

  • @gopinathanmn3873
    @gopinathanmn3873 3 місяці тому +9

    ഒരു പ്രതീക്ഷയും
    ഇല്ലാത്ത ഭർത്താവ് .......
    ആഹാ.iiiii

    • @mythoughtsaswords
      @mythoughtsaswords 3 місяці тому

      അങ്ങനെ ആയി പോയതാ 😮😮😮😮😮😮😮

  • @BinojViswappan-mt9qo
    @BinojViswappan-mt9qo 5 місяців тому

    ❤ ഭൂമി തിരിഞ്ഞു കറങ്ങിയെങ്കിൽ മാത്രമേ, സൂര്യൻ കിഴക്ക് അസ്‌തമിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയുള്ളു ❤

  • @SangeethDigital
    @SangeethDigital 3 місяці тому +3

    എന്തെങ്കിലും ചുമ്മാ പറയുക, ചിരിക്കുക... കഷ്ട്ടം

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 6 місяців тому +14

    Household affairs.. No need of sharing with public.

  • @mykittens7363
    @mykittens7363 6 місяців тому +16

    എന്തൊരു വളിപ്പ്, അവള് വീട്ടിൽ ജോലിചെയ്യുന്നില്ലെങ്കിൽ അവൾക്കു കൊള്ളാം,

  • @jithinjosevj385
    @jithinjosevj385 6 місяців тому +10

    Acting super 👌

  • @jabirmullungal1254
    @jabirmullungal1254 6 місяців тому +6

    എന്തു മേന്മ യാണ് ഇവളുടെ ഈ സംഭാഷണം ? IAS എന്നത് നിങ്ങടെ അടുക്കള കാര്യവും ഭർത്താവിനെ ഇകഴ്ത്താനും ഉള്ളത് അല്ല

  • @MrKarimannoor
    @MrKarimannoor 6 місяців тому +57

    നിങ്ങളുടെ ഭർത്താവ് വേറെ ഒരാളുടെ മുൻപിൽ വച്ചു മാത്രം പറഞ്ഞ ഒരു തമാശ നിങ്ങളെ hurt ചെയ്തപ്പോൾ, നിങ്ങളിപ്പോൾ കാണിച്ച ലോകത്തോട് മുഴുവൻ പറഞ്ഞു അദ്ദേഹത്തെ ഇകഴ്ത്തിയപ്പോൾ , നിങ്ങൾ എന്ത് മേന്മ ഉള്ള കാര്യം പറഞ്ഞു എന്നാണ് വാദിക്കാൻ ശ്രമിക്കുന്നത്. I cook at home when my wife is working and I too love to get it from her too ... That's what makes a family. I disagree with your opinion of bringing that to a public platform .

  • @adv.a.c.philip1491
    @adv.a.c.philip1491 6 місяців тому +36

    പരസ്പര സ്നേഹം ആഗ്രഹിക്കാൻ പാടില്ല എന്നും, ആ ആഗ്രഹം എന്തോ പഴഞ്ചൻ രീതി ആണെന്നും പറഞ്ഞു വച്ചിട്ട്, ഈ സമൂഹത്തെ എവിടെ കൊണ്ട് എത്തിക്കുവാൻ ആണ് ശ്രമിക്കുന്നത്? ചില ഫെമിനിസ്റ്റുകളുടെ താൽക്കാലിക കയ്യടി നെടുവാൻ, കുടുംബ വ്യവസ്ഥിതിയിലെ പാറസ്പര്യത്തെയും അതിനുള്ള വാഞ്ചയെയും ഇകഴ്ത്തി കാണിക്കരുത്. സ്ത്രീക്ക് മാത്രം അവകാശപ്പെട്ടതാണോ, ആഗ്രഹങ്ങളും, സ്നേഹ പ്രകടനങ്ങളും? ഒരു സ്ത്രീ സ്നേഹ പ്രകടനം ആഗ്രഹിച്ചാൽ അതു പുരോഗമന പരവും, പുരുഷൻ ആഗ്രഹിച്ചാൽ അതു പിന്തിരിപ്പനും ആകുന്നതു, മനസ്സിൽ കയറി കൂടിയിരിക്കുന്ന വൈകല്യത്തിന്റെ ബഹിർസ്പുരണം ആണ്... 🙏🏾🙏🏾

  • @thrideepvs812
    @thrideepvs812 6 місяців тому +4

    ഭർത്താവിന് നല്ലോണം വണ്ണം കൂടിയിട്ടുണ്ട്.. ഇന്ന് ശ്രദ്ധിക്കുക

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 3 місяці тому +1

    If you are not used to go the kitchen atleast few people must know that.
    This kind of issues will project from both side. Gradually this wii cover more area and start friction in between.

  • @shihamshiham6801
    @shihamshiham6801 3 місяці тому +1

    Hi sister 🍓 you family 😍🙏🏼🌹🌹🌹🇮🇳✌️💅🏽

  • @shivrajshivraj8606
    @shivrajshivraj8606 5 місяців тому +1

    ജാതിയെ കുറിച്ച് ഇൻ്റർവ്യൂവിൽ ചോതിച്ചപ്പോൾ എന്താണ് ഇവര് പറഞ്ഞത്? തെറ്റായ ഇൻ്റർവ്യൂ തെറ്റായ answer. ഇതാണ് ഇന്ത്യ നന്നവത്തെ പോകുന്നത്

  • @studytabil1911
    @studytabil1911 6 місяців тому +11

    നിങ്ങൾ ശബരി ചായ ഇട്ട് തരാറില്ലേ...അത് വാങ്ങി കുടിക്കും തിരിച്ചു ഒരു ചായ കൊടുക്കാതെ ഈഗോ വെച്ച് പുലർത്തിയത് മോശം ആയി പോയി ഇത്രയും കാലം

  • @maneeshmohan9571
    @maneeshmohan9571 6 місяців тому +24

    ബഹുമാനത്തോടെ കൂടി പറയട്ടെ.. സോഷ്യൽ മീഡിയയിൽ ചിലവിടുന്നാ സമയത്തിന്റെ ഒരു ശതമാനം മാറ്റി വെച്ചാൽ ഒരു ചായ ഉണ്ടാക്കി കൊടുക്കാൻ കഴിയില്ലേ?? 😄അത് ആരു തന്നെ ആയിരുന്നാലും

    • @resmisk9032
      @resmisk9032 5 місяців тому

      Enthinu undakanam??? Oru chaya undakan servant or tea shop pore

  • @minoygeorge8285
    @minoygeorge8285 5 місяців тому +2

    ഒരു മഹാൻ പറഞ്ഞിരിക്കുന്നത് ഒരു പുരുഷന്റെ ജീവിത വിജയത്തിന്റെ പുറകിൽ ഒരു സ്ത്രീ ഉണ്ട് എന്ന്. അങ്ങനെ ആണെങ്കിൽ പുരുഷന് എന്ത് മേധാവിത്തം. കായികമായ ബലം പുരുഷന് ആണ് അത് സ്വന്തം ഭാര്യയെ സംരക്ഷിക്കാൻ ആണ്.അത് ഒരിക്കലും ഒരു മേധാവിത്തം അല്ല. ആ വാക്ക് തന്നെ തെറ്റാണ്.

  • @just_x_byakuya
    @just_x_byakuya 3 місяці тому

    ഒരു പ്രതീക്ഷയും ഇല്ലാത്ത ബുദ്ധിയും ഇല്ലേ

  • @hngogo9718
    @hngogo9718 4 місяці тому +2

    ഇവർ എല്ലാ പ്രസംഗങ്ങളിലും സ്ഥിരം പറയുന്ന ഒരു കാര്യമുണ്ട് "ഈ അടുത്തെയിടെ ഞാൻ വായിച്ച ഒരു പുസ്തകത്തിൽ .........." . ആ പുസ്തകത്തിൽ വായിച്ച കാര്യത്തെ കുറിച്ച് ദിവ്യ ആ പ്രസംഗത്തിലെ ഗുണപാടത്തിൽ പറയും. ഇങ്ങനെ ധാരാളം പുസ്തകം നിങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ ആ പുസ്തകത്തിലെ രണ്ടു പേജ് വായിക്കുന്ന സമയം പോരെ ഭർത്താവിനോ അവനവനു തന്നെയോ ഒരു ചായയുണ്ടാക്കാൻ. സാഹിത്യ വായന ജോലിയുടെ ഭാഗമല്ലല്ലോ. അപ്പോൾ പിന്നെ ചായയുണ്ടാക്കാൻ സമയമില്ല ജോലി തിരക്ക് എന്നൊക്കെ പറയുന്നത് വെറുതെയാണെന്നർത്ഥം .

  • @Uniquelover295
    @Uniquelover295 6 місяців тому +12

    Kashttam

  • @moosaibrahim6417
    @moosaibrahim6417 6 місяців тому +14

    നിങ്ങൾ ഐ. എ എസ് കാര് കളക്ടറോ മറ്റോ ആയാൽ പാവപെട്ട ജനത്തിനേ ഭയങ്കരമായി സ്നേഹിക്കും.കാരണം നിങ്ങൾ സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ നിങ്ങളുടെ കുടുംപതിനോടൊ...അല്ലെങ്കിൽ അയൽവാസികളോടൊ ഒന്നും ഒരു ബന്ധവും ഉണ്ടാവില്ല.ഇവർ എപ്പോഴും പുസ്‍തക പുഴുക്കളായി മാറും.എന്നിട്ടു ജോലി കിട്ടിയാൽ പിന്നെ ഇവകുരുടെ അഹഖ്ങ്കാരം എന്തായിരിക്കും.പാവപെട്ടവരെ സ്നേഹിക്കുന്നവരായി മാറുന്നു.ഇതൊരു സത്യം ആണ്.

  • @sidhumunna3610
    @sidhumunna3610 3 місяці тому

    ഈ വിദ്യാഭ്യാസം കൊണ്ട് കിട്ടുന്ന ഒരു കാര്യമുണ്ട് ഇത് നിങ്ങൾക്കില്ല എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല നിങ്ങൾ വല്ല ഐഎഎസ് ഐപിഎസ് ഒക്കെ ആവാം എനിക്ക് പറയാനുള്ള ഒരു കാര്യം അതായത് നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കഴിഞ്ഞകാലമായി മരണപ്പെട്ടുപോയ ഒരാൾ ഉണ്ടായിരുന്നു അദ്ദേഹത്തിന് ചായ കുടിക്കാനോ ഭക്ഷണം കഴിക്കാനോ സമയം തന്നെ ഉണ്ടായിരുന്നില്ല പലപ്പോഴും ഒക്കെ അദ്ദേഹം നിന്നുകൊണ്ടും തിരക്കിനിടയിൽ അദ്ദേഹം ഒരുപാട് പേപ്പറും ഫയലും കയ്യിലിരിക്കെ പെട്ടെന്ന് തന്നെ കൈകൊണ്ട് തന്നെ ചായ എടുത്തു കുടിച്ചു പോകുന്ന ധൃതിയിൽ പോകുന്ന ഒരു അവസ്ഥയും നമ്മൾ കണ്ടുകാണും നിങ്ങളീ പറയുന്നതൊന്നും ഒന്നുമല്ല എന്ന് ആരെങ്കിലും ചിന്തിച്ചു കണ്ടാൽ അവരെ കുറ്റം പറയാൻ പറ്റില്ല നിങ്ങൾക്ക് വേണമെങ്കിൽ മണിക്കൂറുകൾ മാത്രം ഒരു ഗവൺമെന്റിന്റെ കീഴിലോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ജോബ് അടിസ്ഥാനമാക്കി ചെയ്യുന്ന ജോലി സമയത്തിനിടയിൽ നിങ്ങൾക്ക് മാറ്റി ചെലവഴിക്കാൻ പറ്റിയാൽ നിങ്ങൾക്ക് വീട്ടിൽ ഭക്ഷണം ഉണ്ടാക്കാം അത് കൊടുക്കേണ്ടവർക്ക് കൊടുക്കുകയും ചെയ്യാം പക്ഷേ അതിലേക്കുള്ള കാരണങ്ങളും അവിടെത്തന്നെ കണ്ടെത്തുകയും ചെയ്യാം പക്ഷേ ഇതൊന്നും വലിയൊരു സംഭവമാണെന്ന് ആർക്കും തോന്നിയിട്ടുമില്ല അങ്ങനെ തോന്നിയിട്ടില്ല മനുഷ്യർ ഇവിടെ ജീവിക്കുന്നത്

  • @ShajahanShanjahan
    @ShajahanShanjahan 3 місяці тому

    ശരി സഖാവേ

  • @shylajaunnikrishnan6014
    @shylajaunnikrishnan6014 6 місяців тому +1

    Kollam nannayttundu🤫

  • @aarvind3901
    @aarvind3901 6 місяців тому +7

    Ma’am it sounds a bit 😢”Nadakeeyam”, kauthukam didn’t transform to audience

    • @Gamingwithjaizz
      @Gamingwithjaizz 6 місяців тому

      അവർ ഉള്ളത് തുറന്നു പറഞ്ഞു👍

  • @VeenaRR-h3w
    @VeenaRR-h3w 4 місяці тому +4

    ഭർത്താവിന് വല്ലപ്പോളും ഒരു ചായ സ്വന്തം കൈ കൊണ്ട് കൊടുക്കുന്നത് മോശമൊന്നും അല്ല. നല്ലതാണ്. തിരിച്ചും ആവാം . അമ്മയോ അച്ഛനോ ഭർത്താവോ ഭാര്യയോ മകനോ മകളോ സഹോദരങ്ങളൊ ആരായാലും പരസ്പരം ചായയോ വെള്ളമോ ഭക്ഷണമോ സ്റ്റേഹത്തോടെ കരുതലോടെ കൊടുത്താൽ എന്താണ് പ്രശ്നം? എത്ര സന്തോഷമാവും കിട്ടുന്നവർക്ക് ' അവിടെ ego യുടെ പ്രശ്നമൊന്നും ഇല്ല. കലക്ടർ ഒന്ന് മാറി ചിന്തിക്കുന്നത് നന്നായിരിക്കും

    • @Susy345
      @Susy345 3 місяці тому

      Why ?

    • @VeenaRR-h3w
      @VeenaRR-h3w 3 місяці тому

      @@Susy345 എന്തിനാണ് മാറി ചിന്തിക്കുന്നത് എന്ന് വിശദമായി എഴുതിയിട്ടുണ്ട്. എന്നിട്ടും മനസ്സിലായില്ലേ?

  • @saimolthomas3355
    @saimolthomas3355 6 місяців тому +1

    Well said

  • @padmamanikandan8563
    @padmamanikandan8563 Місяць тому

    അടുക്കളപ്പണി തന്റെ ദൗത്യമല്ല എന്ന് വരുമ്പോൾ മാത്രമേ ഒരു വ്യക്തിയ്ക്ക് പല കാര്യങ്ങളും ചെയ്യാനാവൂ....സമയാസമയങ്ങളിൽ വെച്ച് വിളമ്പുക, പാത്രം തേയ്ക്കുക,വീടൊക്കെ തുടച്ച്
    വൃത്തിയാക്കുക,വസ്ത്രമലക്കുക,നാളത്തേയ്ക്കുള്ള ഭക്ഷണത്തിനായി തയ്യാറാക്കുക....ഇത്തരം നൂറ് ജോലികളാണ് വീട്ടിലുള്ളത്

  • @Basant-ex5pd
    @Basant-ex5pd 6 місяців тому +8

    ഇവൾക്ക് മറ്റൊന്നും പറയാനില്ലേ?

  • @andulrasheedraroth4802
    @andulrasheedraroth4802 6 місяців тому

    All the best both

  • @ranistanley1101
    @ranistanley1101 3 місяці тому

    ഏതൊരു ഉദ്യോഗസ്ഥയായാലും വീട്ടിൽ വന്നാൽ ഉടനെ അവർ ഭാര്യയായി മാറണം അമ്മയായിമാറണംമകളയായിമാറണംചേച്ചിയായി മാറണം സഹോദരിയായി മാറണം. എന്നിരുന്നിലാണ്അവിടെ കു കുടുംബ ബന്ധങ്ങൾ സന്തോഷമായി പോകുവാൻ സാധിക്കൂ. ജീവിതത്തിൽ ഉദ്യോഗസ്ഥർക്ക് മാത്രമാണോ തിരക്ക് അല്ല ഉദ്യോഗസ്ഥരല്ലാത്ത വീട്ടമ്മമാർ 24 മണികൂറും അവളുടെ കുടുംബത്തിനായി ജോലി ചെയ്യുന്നു. ആരും തല : '

  • @sumageorge5000
    @sumageorge5000 Місяць тому

    ചായ എടുത്തു കൊടുത്തപ്പോൾ ശബരിയുടെ comment ന് കൊടുത്ത മറുപടി അല്പം കൊള്ളിച്ചത്

  • @jayalalts2546
    @jayalalts2546 6 місяців тому +4

    എല്ലാ സാമൂഹിക വ്യവസ്തകളും മറികടക്കാനുള്ളതല്ല, ഒരുചായ എടുത്തു കൊടുക്കുന്നത് മോശമായ സാമൂഹിക വ്യവസ്ഥയാണോ

    • @Gamingwithjaizz
      @Gamingwithjaizz 6 місяців тому

      അവർ പറഞ്ഞത് അതല്ലല്ലോ. ഒന്നുകൂടെ ശ്രദ്ധിച്ചു കേൾക്കൂ.

  • @SangeethDigital
    @SangeethDigital 2 місяці тому

    ഈ സംസാരമൊന്നും അന്തസ്സുള്ള കാര്യമല്ല

  • @kiran90_star_astro
    @kiran90_star_astro 6 місяців тому +5

    ഇവർ കുറച്ചു over ആണ്.

    • @Gamingwithjaizz
      @Gamingwithjaizz 6 місяців тому

      ഉള്ളത് പറഞ്ഞാൽ എങ്ങനെ ഓവർ ആകും

  • @shylajaunnikrishnan6014
    @shylajaunnikrishnan6014 6 місяців тому +7

    Olla sneham bahumanam kalayathu

  • @vijeshvasu2811
    @vijeshvasu2811 6 місяців тому

    ചിന്ത ചേച്ചി കേൾക്കണ്ട

  • @jayasreegopinath4083
    @jayasreegopinath4083 6 місяців тому

    😢

  • @rejy92
    @rejy92 6 місяців тому +5

    ശോകം..

  • @bkkurup4764
    @bkkurup4764 6 місяців тому +1

    ഒരിക്കൽ കുടി പത്തനംതിട്ടയിൽ
    പോസ്റ്റിങ്ങ്‌ വരുമോ. പ്രതീക്ഷിക്കുന്നു

  • @Inspector_Balram.
    @Inspector_Balram. 3 місяці тому

    ഇന്നെനിക്ക് കഴിക്കാനുള്ളത്
    വാ എല്ലാരും അടിച്ചു കേറി വാ
    Kakka Erachi
    Kada Dry Roast
    Kozhuva fry
    ഉള്ളി Fry
    Prawn Ularthiyath
    Syrian Irachi Fry
    Mutton Coconut Fry
    Prawn Kizhi
    Irachi Cutlet
    Chicken Cutlet
    Idierachi be
    Koorkka ularthiyathu (Veg)
    Chena Dry Fry (Veg)
    Kappa Vada (Veg)
    Vazhappoo Cutlet (Veg)
    Koon Pepper Fry (Veg)
    Kolli Fry (Veg)
    Fish Fry
    Ari Kadukka (seasonal)
    Koonthal Roast
    Mutton Pepper Roast
    Ayikoora Fry
    Kannan Kozhi

  • @reader2787
    @reader2787 6 місяців тому +5

    എത്ര മനോഹരമായാണ് അയാൾ വീട്ടിൽ അഭിനയിക്കുന്നത് !!!

    • @suryasnair4975
      @suryasnair4975 6 місяців тому

      Adipidi koodi sangadapedunnaghinekkal ethrayo nallatha ath😊

  • @shivrajshivraj8606
    @shivrajshivraj8606 4 місяці тому +3

    സ്വകാര്യ ജീവിതത്തെ കുറിച്ച് ഒരു പബ്ലിക് servant IAS officer ഇത്രയധികം പബ്ലിക് ഡൊമൈനിൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ല
    😢😢😢😂😂😂

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 3 місяці тому

    Collector nte bharthvu rashtriya kaaran...what a shame... ithilum nallath vello police SI ayirunnu

  • @ramchandp-by3vi
    @ramchandp-by3vi 6 місяців тому +1

    Well said 👌👍

  • @nagendravanswami2854
    @nagendravanswami2854 3 місяці тому

    Mathiyayikkotea mama karea

  • @julibiju1357
    @julibiju1357 6 місяців тому +3

    Entho engane😮😮😮

  • @WilsonP-t9n
    @WilsonP-t9n 3 місяці тому

    അയ്യരെ കളക്ടർ പണി നിർത്തി ഏതെങ്കിലും സിനിമയിലേക്ക് എടുത്താൽ നന്നായിരിക്കും

  • @hngogo9718
    @hngogo9718 6 місяців тому +35

    1:59 . ഞങ്ങൾക്കാർക്കും ചിരിക്കാൻ തോന്നിയില്ല . സത്യത്തിൽ വീട് ജോലിക്കാരിയോട് ഭാര്യയെ ഇകഴ്ത്തി പറഞ്ഞപ്പോൾ നിങ്ങളിലെ ഭാര്യക്ക് അത് ഇഷ്ടപ്പെട്ടില്ല. സ്വാഭാവികം. ഭർത്താവ് അങ്ങനെ പേർസണൽ കമെന്റ് പറഞ്ഞതിൽ കുഴപ്പമില്ല. പക്ഷെ അത് മറ്റൊരു സ്ത്രീയുടെ മുന്നിൽ വച്ച് അതും വീട്ടുജോലിക്കാരിയുടെ മുന്നിൽ വച്ച് പറയുമ്പോൾ ഏതൊരു ഭാര്യയുടെയും അഭിമാനബോധം ഉണരും. ശബരി രശ്മിയോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു. നിങ്ങളുടെ മനസ്സിൽ അതൊരു മുള്ളായി കിടന്നിട്ടുണ്ടാകും. ആ വിഷം ഇറക്കാൻ നിങ്ങൾ തന്നെ അതിനെ ഒരു കോമഡിയാക്കി പൊതുവേദിയിൽ അവതരിപ്പിച്ചു സ്വന്തം മനസ്സിനെ സ്വാന്തനപ്പെടുത്താൻ നോക്കുകയാണ് . പക്ഷെ വിഷമിച്ചു ചിരിക്കുന്നത് ഞങ്ങൾക്ക് മനസ്സിലാകും

    • @merin3061
      @merin3061 6 місяців тому +7

      ഇതിന് ഇങ്ങനെയും അർത്ഥമുണ്ടോ. അവർ പറഞ്ഞത് എന്ത് താങ്കൾ മനസ്സിലാക്കിയത് എന്തു? മലയാളികൾ(ellavarumalla) മാഡം പറഞ്ഞത് പോലെ ചിന്തിക്കണം എങ്കിൽ നൂറു വർഷം കഴിയേണ്ടി വരും.

    • @hngogo9718
      @hngogo9718 6 місяців тому +1

      @@merin3061 നൂറു വര്ഷം കഴിഞ്ഞിട്ട് ജനിച്ചാൽ മതിയായിരുന്നു അല്ലെ . ഇനിയിപ്പോ എന്താ ചെയ്യാ.

    • @merin3061
      @merin3061 6 місяців тому

      @@hngogo9718 ചിന്ത മാറ്റിയാൽ മതി.

    • @sona2044
      @sona2044 6 місяців тому

      ​@@hngogo9718നൂറു വർഷം കഴിഞ്ഞ് ജനിക്കണമ് എന്ന് ഒന്നും ഇല്ല.. ബോധം ഉണ്ടേൽ ഇപ്പോ തന്നെ മനസിലാകും

    • @hngogo9718
      @hngogo9718 6 місяців тому

      @@sona2044 സോനാവാവയുടെയും വാവയുടെ മാഡത്തിന്റെയും ബോധം എന്തായാലും നൂറു വര്ഷം കഴിഞ്ഞിട്ടായാലും എനിക്ക് വേണ്ട. അതിനെ ഞങ്ങളുടെ ഭാഷയിൽ മന്ദബുദ്ധി എന്ന് പറയും .

  • @brahmasree2683
    @brahmasree2683 6 місяців тому +3

    ദിവ്യാ .ശബരി ഒരു പോഴൻ ഭർത്താവ് അല്ല.അൽപ്പം ബുദ്ധി കൂടുതൽ ഉണ്ട് എന്ന് ദിവ്യ സ്വയം വിചാരിക്കുന്നു.ശബരി നിങ്ങളെ ക്കാൾ ബുദ്ധിമാൻ തന്നെയാണ്.ഒരു ഭർത്താവിനെ പൊതു സമൂഹത്തിൽ മൈക്ക് കണ്ടപ്പോൾ ഭാര്യ താഴ്ത്തി കെട്ടുന്നത് കേരളത്തിന് അത്ര ഇഷ്ടമല്ല എന്ന് ദിവ്യ ഓർമ്മിക്കുക..Mr. ശബരി നല്ലൊരു കുടുംബ നാഥൻ ആണ്.

    • @Gamingwithjaizz
      @Gamingwithjaizz 6 місяців тому

      അവൻ ഒരു പ്രതീക്ഷയും ഇല്ലാത്തവൻ ആണെന്ന് ഭാര്യ തന്നെ പറഞ്ഞല്ലോ.

  • @jafarkunnikkal7866
    @jafarkunnikkal7866 6 місяців тому +15

    വിദ്യാഭ്യാസം കൊണ്ട് വിവരം കെട്ടവർ എന്നത് എത്ര സത്യം

  • @Kasd8768
    @Kasd8768 6 місяців тому +7

    എന്നിട്ട് ആ വീട്ടിലെ പണി മുഴുവൻ എടുക്കുന്നത് മറ്റൊരു സ്ത്രീ
    അവസ്ത😢
    അവൾക്കും കുടുംബ o ഒക്കെ ഇല്ല ടോ

    • @krishnapriya.r9229
      @krishnapriya.r9229 6 місяців тому +6

      There is a difference.. Mrs. Reshmi ( as mentioned by Divya)happens to be a maid.
      That is her job and she earns from that.
      Here Divya Mam is a collector and she has got a choice to do or not to do the house hold chores since here means of income different.

    • @saatyaki357
      @saatyaki357 6 місяців тому +3

      Eeh...veruthe allalo....house maid aanel cash vangeet alle....athoru job aayitalle avar cheyyunne

  • @jayathoughts1788
    @jayathoughts1788 6 місяців тому +3

    Better avoid such vedeos. What message you are going to give the soceity .? Very pitiful.

  • @kissymolk9663
    @kissymolk9663 4 місяці тому +1

    Chali

  • @beenaharidas6000
    @beenaharidas6000 6 місяців тому +4

    പ്രതീക്ഷിച്ചിട്ട് കാര്യമൊന്നുമില്ലാ ന്നറിയുന്നത് കൊണ്ടാ മോളെ

  • @mythoughtsaswords
    @mythoughtsaswords 3 місяці тому

    സന്യാസി ആണോ- അതോ ആയിപ്പോയതോ😅😅😅😅

  • @TRUEEYESEENEWS
    @TRUEEYESEENEWS 3 місяці тому

    ഒരു കൊഞ്ഞനൻ ആണന്നർത്ഥം

  • @marvamelmuri9728
    @marvamelmuri9728 6 місяців тому +1

    ഒലകാ പുണാക്ക്

  • @achuromeo4190
    @achuromeo4190 6 місяців тому +1

    പ്രതീക്ഷയെല്ലാം തല്ലികെടുത്തിയോ?

    • @Gamingwithjaizz
      @Gamingwithjaizz 6 місяців тому

      ഭർത്താവിനോട് വലിയ മതിപ്പില്ല എന്ന് സാരം

  • @dasks6245
    @dasks6245 6 місяців тому +2

    ഇങ്ങനെയുള്ള ഒരാളെ ഭർത്താവ് എന്ന് പറയാൻ പറ്റില്ല നാടൻ ഭാഷയിൽ പറഞ്ഞാൽ വെറും "പെൺ konthan"😂😂

  • @shajig1634
    @shajig1634 6 місяців тому

    sabarinadhan ex.m.l.a.good morning

  • @ManiMani-fc8bz
    @ManiMani-fc8bz 3 місяці тому +1

    Oru ego women..kudi kandu😮

  • @johnsonkv314
    @johnsonkv314 6 місяців тому +9

    I think Shabari has more regards to Reshmi more than you. Equality is OK. Normally male has dominence in every creaters due to his power. In human also male feels he is supreme. He is the protector of the family. He come forward and fight for his family and even ready to die for his wife and childrens. District collectors story is different. She has police to protect her. Even today vast majority of house holds cannot sleep without fear in the night in the absence of father or elder male member. Then what is wrong to offer a tea to the husband. PLEASE DON'T CREATE UNWANTED CONFUSION AMONG LADIES.

  • @jn5193
    @jn5193 3 місяці тому

    Kurachu samsarikkuka..

  • @anilasokan8587
    @anilasokan8587 6 місяців тому +1

    Kashtam

  • @agk1868
    @agk1868 6 місяців тому +4

    ചുരുക്കി പറഞാൽ മൊയന്ത് എന്നാണോ ഉദ്ദേശിച്ചത്

    • @Gamingwithjaizz
      @Gamingwithjaizz 6 місяців тому

      വെറുതെ ഒരു ഭർത്താവ്

  • @Just.arandom1
    @Just.arandom1 6 місяців тому +2

    Alright do one thing. Make 50% reservation for women in Indian army. Let’s prove real equality. I smell a divorce happening soon.

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 6 місяців тому +1

    🤡🤡🤡

  • @SubhashVv-z3i
    @SubhashVv-z3i 6 місяців тому

    Bhavilekku allam karuthivechhu pinne. eni andini chindikkanam

  • @manueltr7393
    @manueltr7393 6 місяців тому +5

    മന്ദ ബുധിയാണോ ഹസബാൻഡ്

    • @1752-vph
      @1752-vph 6 місяців тому

      ബുദ്ധി എന്ന് പറയരുത് മണ്ടൻ

  • @scariyapappachan4280
    @scariyapappachan4280 6 місяців тому +6

    I see nothing worth.

  • @life-long513
    @life-long513 6 місяців тому +1

    പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല.

  • @shahanasanallakkandy6122
    @shahanasanallakkandy6122 6 місяців тому +22

    ഭർത്താക്കന്മാർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതിലും അവരെ നല്ല രീതിയിൽ treat ചെയ്യുന്നതിലും എന്താണ് തെറ്റ്. അത് പെണ്ണിൻ്റെ ആത്മാഭിമാനത്തിന് എന്ത് പ്രശ്നമാണ് ഉണ്ടാക്കുന്നത്. അവിടെ സ്നേഹം വളരുകയല്ലേ ചെയ്യുന്നത്

    • @BlueLilly-h3i
      @BlueLilly-h3i 6 місяців тому +2

      Bharyakkum bhakshanam undakki kodukkukayum nalla reethiyil treat cheyyukayum venam appol kuzhappam illa

    • @NarayanVasudev-ze9fb
      @NarayanVasudev-ze9fb 6 місяців тому +2

      Oru thettum illa.. Equal pankalitham venam enne paranjullu

    • @sona2044
      @sona2044 6 місяців тому +1

      അവര് ഫുൾ ബിസി അല്ലെ ടെൻഷൻ പിടിച്ച ജോലിയും ആണ്.. അപ്പോ ഇതൊന്നും നടക്കില്ല

  • @Vikraman.dVikraman.d
    @Vikraman.dVikraman.d 6 місяців тому +3

    ഒരു പാവപ്പെട്ട പത്രക്കാരനെ വണ്ടി ഇടിച്ചു കൊന്നപ്പോൾ ഈ സാറുമാര് എവിടെയായിരിന്നു

  • @jessyshaju5247
    @jessyshaju5247 3 місяці тому

    😂

  • @ManuM-up8zo
    @ManuM-up8zo 3 місяці тому

    Ayyarum pinarai routa pokunne

  • @radhakrishnan2589
    @radhakrishnan2589 3 місяці тому

    Ponnan

  • @Josephine35428
    @Josephine35428 6 місяців тому +1

    ഭർത്താവ് അടുക്കളയിൽ കയറാറുണ്ടോ

  • @NarayanankuttyNair-wn3nz
    @NarayanankuttyNair-wn3nz 6 місяців тому +1

    പ്രകൃതിയെ നാം കണ്ടു മനസ്സിലാക്കണം ഇല്ലങ്കിൽ ഒന്നു o മനസ്സിലാവില്ല. പൂവാലൻ പൂവൻ കോഴി - ചിലവള്ളിചെടികൾ കയറാൻ വേണ്ടി സ്‌പ്രിംഗ് ഉണ്ടാക്കുനന്നു മഴക്കാർ മുന്നോട്ട് വരാൻ ഇടിവാൾ ഉണ്ടാക്കന്നു ഭൂഗർഭ ജലം ആണ് അതിനെ നയിക്കുന്ന് തു. അത് കുത്തിയെടുത്തു നശിപ്പിച്ചാലോ . മഴ വരില്ല. ചിലപ്പോൾ റൂട്ട് ജാം ആക്കി മേഘവിസ്ഫോടനം ഉണ്ടാക്കുന്നു. ഇതാണ് പ്രകൃതി. ആൺ സിംഹത്തിന് കുഞ്ചിരോമം ഉണ്ട്. പഠിക്ക

  • @shafiriyadh7951
    @shafiriyadh7951 6 місяців тому +11

    ആണോ ഫയങ്കരം തന്നെ 😅😅

  • @SijoyChackoCOCHIN
    @SijoyChackoCOCHIN 6 місяців тому

    ഏതു കാര്യത്തിൽ 🤣🤣

  • @jasmineliginligin6704
    @jasmineliginligin6704 6 місяців тому +2

    ഇതെല്ലാം ഉണ്ടാക്കി കൊടുത്തിട്ടാണോ കെട്ട്യോൻ അറസ്റ്റിൽ ആയത് 😂😂😂🤭🤭

  • @jn5193
    @jn5193 6 місяців тому +1

    Meenthala...

  • @BabuCP-k7q
    @BabuCP-k7q 6 місяців тому

    Po